സമസ്തയിൽ നിന്നും അടിച്ചു മാറ്റിയ മർകസും മദ്രസകളും തിരിച്ചു കൊടുത്തിട്ട് പോരെ കമ്മീഷൻ?| Rafeeq salafi
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️TH-cam : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....
സത്യം തുറന്നു പറയുക ..അത് എത്ര കൈപ്പുണ്ടാക്കിയാലും ശരി ..റഫീഖ് സലഫിക്ക് എല്ലാവിധ അഭിനന്ദനങ്ങളും
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
അൽഹംദുലില്ലാഹ് കാര്യങ്ങൾ വ്യക്തമാക്കിയതിനു നന്ദി എന്തായാലും വടി കൊടുത്തടി വാങ്ങിയത് പോലെയായി
അൽഹംദുലില്ല വോ 🙄 🙄ലക്ഷ കണക്കിന് കിടന്നു ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും വരെ കൊന്നു തള്ളി ആനന്ദം കണ്ടെത്തിയ നരഭോജി ഇബിനു വഹാബിനെ ഇമാം ആയും
ഇബിനു വഹാബിന്റെ കിതാബ് അടിസ്ഥാന മായി ദീനിനെ മനസിലാകുന്ന നിങൾ ഇനി 1000 പള്ളി എടുത്താലും ആ പള്ളിയിൽ നിന്ന്
എന്തു അമൽ ചെയ്താലും ശിക്ഷ അല്ലാദേ ഒരു പുണ്ണ്യ മെങ്കിലും ബോധം ഉള്ളവന് പ്രധീക്ഷിക്കാമോ ??? 😇😇
ആസ്ഹരി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇദാണെല്ലോ അവസ്ഥ. സത്യം എന്നും വിജയിക്കട്ടെ
എവിടെ വിജയിക്കാൻ . മമ്പുറം മക്കാ മും കാന്തപുരത്തിന്റെ കയ്യിലാണ് ?
@@AbdulRasheed-zq1jy കാശ് കിട്ടുന്നത് ഒക്കെ മൂപ്പേരെ കയ്യിൽ കാണും
Sangikalude Avastha ...?
@@AbdulRasheed-zq1jy ആരാ പറഞ്ഞത്
എവിട്യ പരാജയപ്പെട്ടത്
വിജയിക്കുന്നതൊന്നും നിങ്ങൾ കാണില്ലല്ലോ
നോളജ് സിറ്റി യൊന്നും കാണുന്നില്ലേ
ഹക്കിം കൂട്ടരും പിടിച്ചു എടുത്ത പള്ളിയും മദ്രസയുടെയും കണക്ക് നോക്കുകയാണെങ്കിൽ ഒറ്റ സ്ഥാപനവും ഇവരുടെ പേരിൽ ഉണ്ടാവില്ല അടിയും കുത്തും നടത്തി എത്രയോ പള്ളികളും മദ്രസകളും ഇപ്പോഴും അവരുടെ പേരിൽ ആക്കി കൊണ്ടിരിക്കുന്നു നമ്മൾ കണ്ടതല്ലേ സുഹൃത്തുക്കളെ
കോട്ട് മൊല്ലാക്ക ഇപ്പോ വരും 😂😂😂
ഹക്കിംമിനെ വെള്ളപുശാൻ
താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
Aameen 🤲
ഏതെങ്കിലും നട്ടെല്ലുള്ള ആൺ ഉണ്ടെങ്കിൽ അതിൻറെ തെളിവും ആയിട്ട് വാ. ഏതെങ്കിലും ഒരു കൊലപാതകംമർക്കസിൻ്റെ അനുയായികൾ നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കുകയാണ് വേണ്ടത് വഹാബിസത്തെനട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽവെറുതെവഴിയിൽ ഇരുന്നുചിലച്ചാൽ പോരാ
അൽഹംദുലില്ലാഹ് .... സത്യം എല്ലാവരിലേക്കും എത്താൻ അള്ളാഹുവിന്റെ ഓരോ തന്ത്രങ്ങൾ അള്ളാഹു അക്ബർ
അസ്ഹരിക്ക് നന്ദി. പാളയം പള്ളിയുടെ ചരിത്രം അറിയാൻ നിമിത്തമായതിൽ.
السلام عليكم يا استاذ الله يعطيكم العافيه ،
തെളിവ് സഹിതം വളരെ കൃത്യമായി ജനങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ,
ഇവർക്കിടയിൽ ഇനിയും ഒരുപാട് കുട്ടൂസ് കിടപ്പുണ്ട് അതും ഓരോ നാളുകളിൽ ഉസ്താദിന്റെ ഭക്ഷണത്തിൽ നിന്നും ഇൻഷാ അള്ളാ ഞങ്ങൾ കേട്ടിരിക്കും
സത്യം വെളിപ്പെടുത്തി തന്നതിൽ വീണ്ടും ഒന്നുകൂടി അഭിനന്ദിക്കുന്നു
മുടിവെള്ളം തീരെ ചിലവില്ല, ഇനി പള്ളികൾ വിറ്റു പണം ഉണ്ടാക്കും
അസ്സലാമു അലൈക്കും. ജാറവും മുടിവെള്ളവരുമാനവുമായ ഹറാം തിന്നും കുടിച്ചും ജീവിക്കുന്നവർ പറയുന്നതും ചെയ്യുന്നതും അങ്ങനെ തന്നെ.
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
മാഷ നല്ല വായടപ്പൻ മറുപടി. സൂപ്പർ
ബാപ്പയുടെ മകനല്ലേ അപ്പോൾ ഇതിലും വലിയ കളവ് കൊണ്ടുവരും...
ആഹാ.. ആസ്ഥാന മന്ദിരം തന്നെ ബാപ്പ അടിച്ചു മാറ്റിയതാണല്ലേ.. എന്നിട്ടാണ് മറ്റുള്ളവരുടെ മെക്കിട്ട് കയറാൻ വരുന്നത്
കോട്ട് സഖാഫി മണ്ടത്തരവുമായി ചാടി വീഴാൻ സമയമായല്ലോ .അണിയറയിൽ മറുപടി തയ്യാറാക്കുകയായിരിക്കും😃😀
വഹാബ് ചക്കാപ്പിയും ഉണ്ടാവും
ഹക്കിം അസ് ഹരിക്ക് നന്ദി താങ്കൾ കാരണം നിങ്ങൾ തട്ടി എടുത്ത കണക്കു പുറത്തായി
അങ്ങനെ അടിച്ചു മാറ്റൽ പുറത്തായി
സലഫിക്ക് അഭിവാദ്യങ്ങൾ
എ.പി. വിഭാഗത്തിന്റെ പൊള്ള
ത്തരങ്ങ പുറത്തിടാൻ അല്ലാഹു
ഒരുക്കിയ അവസരമാണ്
ഈ വഖഫ് പ്രശ്നം.
പറയുന്നത് ശരിയാണെന്ന് കരുതണ്ട ഹബീ ബെ മുജാഹിദുകാർ മുഹ്യദ്ദീൻ ശൈഖിൻ്റെ പേര് പള്ളിക്ക് ഇടുമെന്ന് കരുതുന്നുണ്ടോ
മുസ്ലിം സമുദായത്തിന്റെ വെള്ളാപ്പിള്ളിനടേശനും തുഷാർ വെള്ളാപ്പിള്ളിയും.
അവർ എത്ര ഡീസന്റ് ആണ് ബ്രോ
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ വാപ്പന്റെയും മകന്റെയും അവസ്ഥ
അല്ലാഹുവിന്റെ റസൂലിന്റെ ഉമ്മത്തിനെ ഭിന്നിപ്പിക്കാൻ നടക്കുന്ന ഒരു വിഭാഗം ‼️‼️‼️‼️
അന്നത്തെ പിരിവുകാരൻ ഇന്ന് കോടിശ്വരൻ
സത്യത്തിൽ ഈ മൊയ്ല്യാക്കൻമാർ ഇങ്ങനെ തള്ളുന്നത് കൊണ്ട് കാര്യങ്ങൾ പുതു തലമുറയ്ക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്!
അൽഹംദുലില്ലാഹ് അഭിനന്ദനങ്ങൾ മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്.. നല്ല മറുപടി.. 👌👌👌👌
സംസാരിക്കാൻ അറിയുന്ന നല്ല ഒരു നേതാവ് ഇല്ലാത്തത് AP ക്കാർക്ക്... വിനയായി മാറുന്നു
മത്തൻ കുത്തിയാൽ കുമ്പളങ്ങ മുളകില്ല
പാവങ്ങളെ പറ്റിച്ചു ദീൻ വിറ്റ് തിന്നു കൊഴുത്ത ഇവർക്കു നുണ പറയാൻ ഒരു മടിയുമില്ലെന്ന് തെളിഞ്ഞതാണ് ഇനിയെങ്കിലും ഒരു കാര്യമോർക്കുക വിടുവായത്തം പറയുമ്പോൾ സത്യമറിയാവുന്നവർ ചുറ്റിലുമുണ്ട് എന്നത്
Masha allah ❤️❤️
ഏതായാലും ഈ ആരോപണം കാരണം ടടF ന്റെ ചില ലീലാവിലാസങ്ങൾ മനസ്സിലായി. 😂😂😂
ലെ സഖാഫികൾ : എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂
ഒരു ഗദിയും പിടിക്കുന്നില്ലല്ലോ?😂
Nolledge citty udane Aasthaana mandhiramakaanum markaz EK samasthakku vittu kodukkukayum saadhyathayund?
ഹകീം കാക്ക.ആകെമാനംകെട്ടു
എന്താ. ഇതിന് മറുപടി പറയാത്തത് എന്നു വിചാരിച്ചു ഇരിക്കയായിരുന്നു സമതാനമായി മറുപടി കൊടുത്തില്ല എങ്കിൽ കളവ് പറഞ്ഞു konda ഇരിക്കും ജനങ്ങൾ മനസിലാകട്ടെ അൽഹംദുലില്ലാഹ്
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
എത്ര പള്ളികൾ മറ്റുള്ളവർ തകർക്കുന്നു 😥
ഇയാൾക് ചരിത്രമറിയില്ല 😂
മുസ്ലിം വെള്ളാപ്പള്ളി ബാപ്പ./ മകൻ നടേശ അസ്ഹരി
Ithu pole thanne munneruka... Sathyam ellarum thirichariyatte...
ബാറക്കള്ളാഹ്👍
ബാപ്പന്റ മകൻ തന്നെ. 👍👍👍
Masha Allah... വളരെ വിലപ്പെട്ട മറുപടി നല്‍കി
നല്ല നിലയിൽ വിശദീകരിച്ചതിന്ന് അഭിനന്തനം നേരുന്നു
ആര് ഭരണത്തിൽ വന്നാലും അവരുടെ ആളായി കുപ്പായമിടുന്ന ഉപ്പയും മോനും....
ഇപ്പോ നടത്തുന്ന Sys ന്റെ സ്ഥാപനങ്ങൾ പലതും പിന്നീട് സ്വന്തം പേരിലാക്കിയ സ്ഥാപനം തിരിച്ചു കൊടുത്തൂടെ ?...
ഈ ബിദ്അത്ത്കാരെകൊണ്ട് ഒരുരക്ഷയുമില്ലല്ലോ എഞിനെയെന്കിലും നാല്കാശുണ്ടാകാന് നമ്മളെ ഒരുവിധത്തിലും വിടുന്നില്ലല്ലോ ഈ സലഫുകള്
മർകസ് Sys സ്റ്റേറ്റ് കമ്മിറ്റിയും കോഴിക്കോട് ജില്ലാ സമസ്തയും സ്ഥാപിച്ചതാണ് അതവർക്ക് നൽകണം ഹകീമോനേ
و عليكم السلام ورحمة الله وبركاته..... ماشاء الله. جزاكم الله خيرا റഫീഖ് സലഫിയുടെ സത്യസന്ധമായ അവതരണം ഉപകാരപ്രദമാണ്. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സത്യ സന്ധനോ 😂😂🙏🙄 🙄ലക്ഷ കണക്കിന് കിടന്നു ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും വരെ കൊന്നു തള്ളി ആനന്ദം കണ്ടെത്തിയ നരഭോജി ഇബിനു വഹാബിനെ ഇമാം ആയും
ഇബിനു വഹാബിന്റെ കിതാബ് അടിസ്ഥാന മായി ദീനിനെ വള ചൊടിചു മനസിലാകുന്ന നിങൾ ഇനി 1000 പള്ളി എടുത്താലും ആ പള്ളിയിൽ നിന്ന്
എന്തു അമൽ ചെയ്താലും ശിക്ഷ അല്ലാദേ ഒരു പുണ്ണ്യ മെങ്കിലും ബോധം ഉള്ളവന് പ്രധീക്ഷിക്കാമോ ??? 😇😇
നമ്മൾ സലഫി വഹ്ഹാബി തീവ്രവാദികളെ ഇല്ലാതാക്കാന് ശ്രമിക്കുന്ന ഞമ്മുടെ ഉള്ളിലിരുപ്പ് പരസ്യമാക്കുന്ന സുന്നികളെ മുശ്രിക്ക് ആക്കണം..
@@zim4014 lahnathullahi alaihi
മതിയായില്ലേ മുസ്ലിയാരെ, സർക്കസ് കൂടാരം വേഗം തിരിച്ചു കൊടുക്കാൻ നോക്ക് 🤪
Alhamdulillah,,,,,👍👍👍👍
Masha allah oruvidham aarkkum ariyatha sathyangal ella sadhaaranakkarkkum thiri hariyaan ivar thanne kaaranakkar ayi
Ivar vadi koduthu adivangikkum
💯 ഈ കാന്തപുടവും അസ്ഹരിയും വിദുഹ്ത് കാർ തന്നെയാണ് إن الله سميع عن بصير
നല്ല കോമഡി .... അൽഹംദുലില്ലാഹ്
സത്യ സന്തത യോ.ഇയാൾക്കോ ..😂😂. ഗുജറാത്തു കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങിനെ ഒരു കലാപം ഉണ്ടായത് ആയി അറിയില്ലെന്ന് പറഞ്ഞ മഹാ ഡാഷ് ആയിരുന്നു...എന്നിട്ട് ഇപ്പൊ മുസ്ലിം സമുദായത്തിന്റെ പ്രശനങ്ങളിൽ സംസാരിക്കാൻ വന്നേക്കുന്നു എന്ത് യോഗ്യത ആണ് ഇയാൾക്കു 😏😏😏😏
Hakeemashrik, rabbdeergayusumafiyathumnalkate ameen
Nalla marupadi..........manasullavarkk manasilakkam.....👍👍👍👍
തീർച്ചയായിട്ടും ഇതിനു മറുപടി തരണം പിരിവുകാരെ
അൽഹംദുലില്ലാഹ്.. അള്ളാഹു ഉസ്താതിന് ആരോഗ്യം ഉള്ള ആയുസ്സ് കൊടുത്തനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. ഇതൊക്കെ ആര് കേൾക്കാൻ പക്ഷേ... ഓരോന്നും തെളിവ് സഹിതം കാണിച്ചാലും വിശ്വസിക്കില്ല കാരണം ചിലരുടെ കണ്ണുകളും കാതുകളും അള്ളാഹു മുന്ത്ര വെക്കപ്പെട്ടിരിക്കുന്നു... ആ കൂട്ടത്തിൽ ആകാതെ ശെരിയെ ഉൾകൊള്ളുകയും തെറ്റിനെ വലിച്ചെറിയുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ആക്കണേ യാ റബ്ബേ.. എല്ലാപേർക്കും നല്ലത് മാത്രം ചിന്തിക്കാനുള്ള മനസ്സ് കൊടുക്ക് റബ്ബേ.. 😭😭
തെറ്റ് ആര് ചെയ്താലും തെറ്റാണ്
സമസ്താ പിളർന്നപ്പോൾ Ap Ek വിഭാഗangal 32 per കൊല്ലപ്പെട്ടു നിരവതി പള്ളിയും മദ്രസയും അടിച്ചു തകർത്തു അതിനു മറുപടി പറയു അസ്ഹരി
Barakkallahu feekkkkk 👍👍👍
ഇയാള്‍ക്ക് ദീന്‍ ബിസിനസ്..
കുറാഫികൾ വാപ്പാക്കും മോനും കൊടുത്ത പിരിവ് അന്വേഷിക്കാൻ ഒരു കമ്മീഷൻ വേണം. എച്എച്എപ് സിന്ദാബാദ് 💪
Masaallah Alhamdulillah
Subhanallah. Alhamdulillah
Masha allah 👍👍👍👍👍👍👍
ബാപ്പാനെ പറയിപ്പിക്കാൻ മക്കൾ എക്കാലത്തും കാണാറുണ്ട്
ഒരു DR മൊയ്‌ല്യർ ആയതുകൊണ്ട് ആളു നന്നാകുമെന്നാണ് കരുതിയിരുന്നത് പക്ഷേ പിടിച്ചെടുത്ത സമ്പത്തും കൊണ്ട് ജീവിക്കുമ്പോൾ എല്ലിലിനുള്ളിൽ വെള്ളം കയറി തറവാട് സ്വത്തു പോലും പിടിച്ചുപറിച്ചതാണെന്നറിയുമ്പോൾ
പറയിപ്പിക്കാൻ ഒരെണ്ണ മതി
മാർക്കസ്ൽ നിന്നു പേരോട് മെല്ലെ ഉൾവലിയുന്നതായും മെല്ലെ DR മ്മൊഇലിയാർ കൈവശപ്പെടുത്താനും ചരടുവാലികൾ നടക്കുന്നുണ്ട്
മാർക്കസ് ഇ കെ വിഭാഗത്തിന്റേതാണെങ്കിൽ തിരിച്ചു കൊടുത്താൽ ഇവരെവിടെ പോകും
ഇ കെ വിഭാഗത്തെ കൊണ്ട് പൊരുത്തപെടിച്ചാൽ മതി
🇮🇳🇮🇳🇮🇳💯🥑☑️
ശിയായി സം കൊണ്ടു നടക്കുന്ന ഇവരെങ്ങണയാണ് സുന്നികളാകുന്നത്
Mashaallah Allah
A. P. അവസാന നിമിക്ഷമെങ്കിലും സത്യം തുറന്നു പറഞ്ഞു കൊണ്ട് ധനം ശുദ്ദി വരുത്തണം ❗️സത്യം ഒരുന്നാൾ പുറത്തുവരും ❗️സത്യം എല്ലാം പടച്ചോൻ അറിയുന്നവനാണ് ❗️
അൽഹംദുലില്ലാഹ്
ماشاءالله........
الله sathiyagel velivaakkum
جزاكم الله خيرا....
പള്ളി, അല്ലാഹുവിന്റെ ഭവനം. ഇവരൊക്കെ പള്ളി വിഴുങ്ങികളോ?
Nalla ജ്യൂട്ട marupadi ഇങ്ങനെ മറുപടി കൊടുക്കണം 👍👍
Mashaallah
പണ്ട് അബുജഹൽ പറഞ്ഞ അതേ ഡയലോഗ് ആണ് ഇപ്പോൾ അഭിനവ ഇബ്നു ജഹലും പറയുന്നത്.
യഥാർത്ഥ ദീനുൽ ഇസ്‌ലാമിനെ നോക്കി കുബൂരികൾ ആയ മുശ്രിക്കുകൾ ബിദഈ പ്രസ്ഥാനം എന്നു പറയുന്നത്..!😊
Allahu anugrahikkate
കാന്തപുരത്തിന്റെതല്ലേ വിത്ത് പലജാതി തട്ടിപ്പുമായി വരും. സൂക്ഷിക്കണം
ബിദ്അത്തിന്റെ കക്ഷികൾ എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ തമാശ. ഹകീമിന്റെ സാമ്പത്തിക സമസ്തയുടെ പാർട്ടിയാണ് യഥാർത്ഥ ബിദ്അത്തുകാർ .
ചെറിയ വടി കൊടുത്തു വലിയ അടി വാങ്ങി.........ഒന്നും വേണ്ടായിരുന്നു... 😂😂😂😂
ബാപ്പയും മോനും കൊള്ളാം
Well said👍
അസ്ഹരി അടുത്ത വെള്ളിയാഴ്ച മുഹ്യിദ്ദീൻ പള്ളിയിൽ ഖുത്ത് ബിയ്യത്തിന് നേത്രം നൽകുന്നതാണു്?
Markasil mujaahidh baalusseriyude thouheedh prabaashanam Annu vaikeettu 4.30pm....?
പുതുക്കി പണിയുമ്പോഴല്ലേ മൗലവീ
അതിന്റെ മുംമ്പ് അവിടെ പള്ളി ഇല്ലേ പള്ളി പിടിച്ചെടുത്ത അതിനുശേഷം പുനർനിർമാണം നടത്തുമ്പോൾ നിങ്ങളുടെ ആളുകൾ മാത്രമല്ലേ ഉണ്ടാവൂ
@@HaiderAli-ni5ih Nagara madhyathil Aalukalude panam Apaharikkaan pattiya idam ithilum nallathillennu baappakkum monum nannaayariyaam?
അവൻറെ പേരോക്കെ കൊള്ളാം വായ തുറന്നാൽ പണ്ടാരോ പറഞ്ഞത് പോലെ വായിൽ വന്നത് കോതക്ക് പാട്ട് എന്നത് പോലെയാണ്
MASHA ALLAH.
Ma sha allah
Masha Allah...
ആമീൻ
വാപ്പയുടെ കാലം കഴിയാറയിട്ട് ഉണ്ട് സിംഹാസനത്തിൽ. അവരേദിക്കാൻ തക്ക് ബാർ തൊഴിലാളികളെ കൊണ്ട് മുദ്രാവക്യം വിളിപ്പിക്കാൻ. പല ഡിങ്കൻ കഥയും ഇറക്കണം അതിൻ്റെ ആദ്യത്തെ പ്രക്യാഭനം കമ്പർ പുജാരിക്ക് 500 കൊടുക്കനം പിന്നെ ഫിഡ്ജ് മിക്സി ഒക്കെ കളയണം ഇനിയും പല വാദങ്ങളും ഡിങ്കൻ കഥയുമായി വരും
1989 ൽ സമസ്ത പുനസംഘടിച്ചപ്പോൾ അതിന്റെ യുവജന സംഘവും വിദ്യാർത്ഥി സംഘടനയും മുഅല്ലിo സംഘടനയും കൊടിയും പ്രസ്തീകരണവും സിറാജ് ദിനപത്രമടക്കം യഥാർത്ഥ സുന്നികളോടപ്പമാണ്😂
മറ്റോൻ
കട്ടാൽ
ഞാനും
കട്ടെടുക്കും
എന്ന ചിന്ത ശരിയാണല്ലേ😅
ഇതിലും കള്ളം ഉണ്ട്. പുനർ നിർമാണം അവിടെ നിൽക്കട്ടെ. നിർമാണത്തിൻ്റെ കഥ പറയൂ
وعليكم السلام ورحمة الله وبركاته....
ماشاء الله....جزاكم الله خيرا و جزاء.....
Jazakallahu khair usthadh.😍 ningalk evidenn kitnnu ithrayokke theliv .thankyou
Masha allah😊
👍👍👍
جزاك الله خير بارك الله فيك ربنا أتاك صح و عافية
സമസ്ത എന്ന് പറയൂ, ഷിയാ ഒഴിവാക്കിയാൽ ബാക്കി എല്ലാ മുസ്ലീംകളു൦ സുന്നികളാണ്
ഇനി പള്ളികൾ സംഘികൾ പിടിച്ച് അടുകയില്ല ഇനി അ പണി എപി ക്കാർ ചെയ്തോളും
SKSYS ന്റെ മർകസ് .മർകസ് sys ന്റേതായിരുന്നു. Sys ,ജനറൽ ബോഡി ചേർന്ന് പുനസംഘടിപ്പിച്ച സമസ്തയുടെ കൂടെയും .പിന്നെ ഈ റഫീഖ് വഹാബി എന്ത് വിഢിത്തമാണ് കൂവുന്നത്?
പുനർ നിർമാണവും നിർമ്മാണവും തമ്മിൽ വ്യത്യാസമുണ്ട് പൊട്ടാ
പുനർനിർമ്മാണം എന്ന്പറഞ്ഞാൽമുമ്പുണ്ടായിരുന്നത് പുതുക്കുക എന്നാണ് മണ്ടാ ....
ജഹ്‌ല് ആകാം ജഹ്‌ല് മുറക്കബ് ആകരുത്
Alhamdulilla
പൈസ കാന്നുമ്പോൾ കമഴ്ന്ന് കിടന്ന വാരുന്നവരാഈ പറയുന്നത്
ചേളാരി സമസ്ത ൺക്കാർക്ക് വേണമെങ്കിൽ ഒരു കേസ് കൊടുത്താൽ മർക്കസ് പിടിച്ചെടുക്കാം. അതിനുള്ള തെളിവ് കിട്ടിയല്ലോ...ഇകെ സമസ്ത ക്കാരേ....മൊയന്തുകളായി നിൽക്കാതെ പോയി കേസ് കൊടുത്ത് നിങ്ങളിൽ നിന്നും തട്ടിയെടുത്ത മർക്കസ് പിടിച്ചെടുക്കൂ.... 😁
الحمدلله...... 🎊
🙄 🙄ലക്ഷ കണക്കിന് കിടന്നു ഉറങ്ങുന്ന കുട്ടികളെയും സ്ത്രീകളെയും വരെ കൊന്നു തള്ളി ആനന്ദം കണ്ടെത്തിയ നരഭോജി ഇബിനു വഹാബിനെ ഇമാം ആയും
ഇബിനു വഹാബിന്റെ കിതാബ് അടിസ്ഥാന മായി ദീനിനെ മനസിലാകുന്ന നിങൾ ഇനി 1000 പള്ളി എടുത്താലും ആ പള്ളിയിൽ നിന്ന്
എന്തു അമൽ ചെയ്താലും ശിക്ഷ അല്ലാദേ ഒരു പുണ്ണ്യ മെങ്കിലും ബോധം ഉള്ളവന് പ്രധീക്ഷിക്കാമോ ??? 😇😇
ഇവനെ എന്തിനാ അസ്ഹരി എന്ന് ഇടയ്ക്കിടെ വിളിക്കുന്നത് ഇവൻ ജാമിഉൽ അസ്‌ഹറിന്റെ കാന്റീനിലെ ജോലിക്കാരനായിരുന്നു. മാത്രമല്ല ഇവന്റെ പേരിനൊപ്പം ഇവൻ എപ്പോഴും ചേർത്ത് പറയാറുള്ളത് ഹകീം അൽ കിണ്ടി എന്നാണ്. അതിലെ കാഫിന് ളമ്മ് ചേർത്ത് ഉച്ഛരിക്കലാണ് ഉചിതം.
👍
Best speech
വടി കൊടുത്ത് അടി വാങ്ങാനും ഡോക്ടർ?
thanks for truth