NRI Bank Deposit - Advantages & Dis Advantages: Thommichan Tips - 5 - Diaz Academy

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • NRI ഡിപ്പോസിറ്റിൽ നിന്നും 11-ാം മാസം തുക പിൻവലിച്ചാൽ പലിശ കിട്ടുമോ, ഇല്ലയോ?
    NRI ഡിപ്പോസിറ്റിന്റെ 2 ഗുണദോഷങ്ങളെക്കുറിച്ചുള്ള ഈ വീഡിയോ ഈ തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
    Our Services (Diaz E Portal):
    bit.ly/DiazEPortal
    I Jalakam Registration:
    bit.ly/IJalakam
    WhatsApp Subscription:-
    bit.ly/DiazWhat...
    Subscribe TH-cam Channel:-
    bit.ly/DiazAcad...
    Like Facebook Page:-
    / diazacademy
    Diaz Academy

ความคิดเห็น • 251

  • @vinodv8795
    @vinodv8795 5 ปีที่แล้ว +201

    ഒരു സുവിശേഷ പ്രസംഗം കേട്ടപോലെ ആർക്കെങ്കിലും തോന്നിയോ ആവോ 🙄

    • @minishkjohnkjohn6213
      @minishkjohnkjohn6213 5 ปีที่แล้ว +5

      Correct, thommichen paster

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 5 ปีที่แล้ว +2

      Vinood currecta😂😂

    • @nb6420
      @nb6420 5 ปีที่แล้ว +11

      വിനോദെ ബാക്കിയുള്ളവരെ ആക്കാൻ മാത്രമേ അറിയാവൂ ല്ലേ. നിനക്ക് ഇങ്ങനെ ഉപകാര പ്രദമായ ഒരു വീഡിയോ എങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടോ??? ബാക്കിയുള്ളവനെ കേറി ആക്കാതെ സ്വയം നന്നാവട 😆😆😆😆

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 5 ปีที่แล้ว +1

      amal s s idh parayumboo Ningalkkandha Oru chiri 🤔🙄

    • @nb6420
      @nb6420 5 ปีที่แล้ว +1

      @@ABDULlatheef-kn2ii ചിരിച്ചു കൊണ്ട് കാര്യം പറയുക എന്നത് എന്റെ സ്വഭാവം ആണ് ബ്രോ

  • @info_dailylife
    @info_dailylife 5 ปีที่แล้ว +59

    പലിശ നമ്മുക്ക് ഹറാം ആണ് ഒരു രൂപ പലിശ കിട്ടാത്ത deposit നല്ല താണ് ചില തട്ടിപ്പ് കുറി മുചൽ ഫണ്ട് നേകൾ നല്ലതാണ് ബാങ്ക്

    • @info_dailylife
      @info_dailylife 5 ปีที่แล้ว

      I have NRE account I will use that

    • @nevadalasvegas6119
      @nevadalasvegas6119 5 ปีที่แล้ว +2

      palisha bankil ninnu vedichu ,public aayi gunamulla karyangalk kodukal nalladhanu

    • @manojgeorge9737
      @manojgeorge9737 5 ปีที่แล้ว

      This is 21st century

    • @info_dailylife
      @info_dailylife 5 ปีที่แล้ว

      @@nevadalasvegas6119 yes

    • @dreamcatcher1066
      @dreamcatcher1066 4 ปีที่แล้ว

      ഈ കൊറോണ സമയത്തും
      100% സുരക്ഷിതത്വ നിക്ഷേപത്തിലൂടെ
      മാസം 2% മുതൽ 5% വരെ വരുമാനം നേടാം.
      കാലയളവ് ഒരു വർഷം.
      കൂടുതൽ വിവരങ്ങൾക്ക്..8137998677

  • @pkpdubai6559
    @pkpdubai6559 5 ปีที่แล้ว +28

    ദയവായി ആരും mutual fundil പോയി ഡപ്പോസിറ്റ് ചെയ്തേക്കല്ലേ എന്റെ ഹിസ്ബന്റിന് ഉത്തിരി പണം നഷ്ടപെട്ടു

    • @prasanthmoolethodi3152
      @prasanthmoolethodi3152 5 ปีที่แล้ว +1

      Sip aayirunno. Njan 5000 vachu monthly adakunnundu.

    • @rajsmusiq
      @rajsmusiq 5 ปีที่แล้ว

      Aano. Mutual fundsil deposit cheyyan alochikkuvayirunnu.. ee aduthu canara bankil poyappol avarum avarude mutual fundil deposit cheyyan advice cheythu.

    • @dingamankairali8766
      @dingamankairali8766 5 ปีที่แล้ว +1

      Don't do,, whole will be swallowed by amitt.

    • @FOCUSIN3MINUTES
      @FOCUSIN3MINUTES 5 ปีที่แล้ว +1

      SIP ആയി ഇട്ടാൽ നഷ്ടം വരില്ല

    • @tomthomas3746
      @tomthomas3746 5 ปีที่แล้ว

      Sip should be direct not through agent or bank.

  • @reji822rose
    @reji822rose 3 ปีที่แล้ว +2

    India govt govt interest amount give to state govt .so all are eat interest money in India .but govt tell it is profit.

  • @muhammedramees3499
    @muhammedramees3499 3 ปีที่แล้ว +3

    Nre അക്കൗണ്ടിൽ നിന്നും സാധാരണ current account ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ...?

  • @peterrajesh4415
    @peterrajesh4415 5 ปีที่แล้ว +3

    Rc
    ഞാനും ഈ നഷ്ടത്തിനൊരു ഇരയാണ് ബ്രോ....ബാങ്കിലെ അധികാരികൾ എന്നോട് സൂജിപ്പിച്ചിരുന്നു എങ്കിൽ ഞാൻ പിൻവലിക്കില്ലായിരുന്നു.....നല്ലൊരു വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദമാണ്...

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 หลายเดือนก่อน

    താങ്കളുടെ വീഡിയോ എപ്പോഴും രണ്ടു മിനിറ്റ് കഴിഞ്ഞിട്ടാണ് കാര്യത്തിലെക് കടക്കുന്നത്. പ്ലീസ് വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കും. എല്ലാവർക്കും സമയത്തിന് വിലയുണ്ട്

  • @nishauh577
    @nishauh577 5 ปีที่แล้ว +29

    പലിശ തിന്നാൻ പാടില്ല കുഞ്ഞാടെ... അതിന്റെ പങ്ക് മക്കളെയും തീറ്റിക്കരുത് അനുസരണ ഇല്ലാത്ത മക്കൾ സമാധമില്ലാത്ത ജീവിതം ഇതൊക്കെ പലിശ തിന്നുന്നത്തിൽ കൂടി ഉണ്ടാകും

    • @dreamcatcher1066
      @dreamcatcher1066 4 ปีที่แล้ว

      ഈ കൊറോണ സമയത്തും
      100% സുരക്ഷിതത്വ നിക്ഷേപത്തിലൂടെ
      മാസം 2% മുതൽ 5% വരെ വരുമാനം നേടാം.
      കാലയളവ് ഒരു വർഷം.
      കൂടുതൽ വിവരങ്ങൾക്ക്..8137998677

    • @firozkarappamveettil8291
      @firozkarappamveettil8291 3 ปีที่แล้ว

      Correct well said bro

    • @amaljohnz8233
      @amaljohnz8233 3 ปีที่แล้ว +1

      നിങ്ങൾ തിന്നണ്ട ഞങ്ങൾ തിന്നോളാം.

  • @alexdaniel3891
    @alexdaniel3891 5 ปีที่แล้ว +5

    Premature closure will reduce only 1% from the intetest. It is written in the certificate.I have to confirm again.
    Then why dont he meet the NR I manager.
    They explained us every thing.
    I hv account since 20yrs in federal bank.
    Until now good service from them...

  • @SAJITHSAJEEV
    @SAJITHSAJEEV 5 ปีที่แล้ว +2

    NRI അക്കൗണ്ടിൽ fd ഇടുമ്പോൾ monthly payout എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ. അതായത് നിശ്ചിത പലിശ എല്ലാമാസവും കൃത്യമായി നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. അങ്ങിനെയെങ്കിൽ, ഒരു വർഷത്തിന് മുൻപ് നമ്മൾ fd ലിക്വിഡേറ്റ് ചെയ്‌താൽ നമുക്ക്‌ ലഭിച്ച പലിശ തിരിച്ചടക്കേണ്ടി വരുമോ?

    • @josephlijo2003
      @josephlijo2003 5 ปีที่แล้ว

      SAJITH SAJEEV പലിശ പിടിക്കും

  • @sudheeshvijayan9115
    @sudheeshvijayan9115 5 ปีที่แล้ว +2

    1.Reducing purchasing power ,2.No intrest below one year.

  • @akhilWilson
    @akhilWilson 5 ปีที่แล้ว +2

    Disadvantage :
    🔅Reducing purchasing power
    🚫No interest for below one year

  • @abdulhameedbabussan9391
    @abdulhameedbabussan9391 4 ปีที่แล้ว +2

    പ്രവസം നിർത്തി എത്ര മാസത്തിനകം NRE അക്കൗണ്ട് ക്യാൻസൽ ചെയ്യണം?

  • @digitalworldstudio7571
    @digitalworldstudio7571 4 ปีที่แล้ว +2

    daivam ellavareyum anugrahhickatte ammen......

  • @swapnasancharibydreamtraveller
    @swapnasancharibydreamtraveller 5 ปีที่แล้ว +1

    1. Reducing purchase power.
    2. No interest for below one year.
    3. Less interest for deposits.
    4. Online transfer not possible in holidays.

  • @anwaralisrm
    @anwaralisrm 5 ปีที่แล้ว +2

    1. Reducing purchasing power
    2. No interest for below 1 year

  • @rxzgamez
    @rxzgamez 2 ปีที่แล้ว +1

    Thank you for the information 👌🌈👍
    I like it this channel 😊

    • @DiazAcademy
      @DiazAcademy  2 ปีที่แล้ว

      Thank you for your support ☺️🙏🏼

  • @omanmalabari2024
    @omanmalabari2024 5 ปีที่แล้ว

    demerits of nri;
    1) unable to transfer the amount to an nri account from India
    2) we need to hold the amount for minimum 1 year for the interest benefit.

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว

      Thanks.

    • @sankarmanu4122
      @sankarmanu4122 5 ปีที่แล้ว

      I am nri holder, I have transferred money to nri account 2 years back. But not put in fixed deposit scheme. Am I getting interest ?

  • @vaishakcv9484
    @vaishakcv9484 5 ปีที่แล้ว +1

    1. Reducing purchasing power.
    2. No interest < 1 Year.

  • @vinodkumarpillai6538
    @vinodkumarpillai6538 ปีที่แล้ว +1

    Chettaa SB accountil 10 laks ettal athayathu gulfil ninnum athinu tax kodukeandi varumo ,loan edutha Pisa anea

  • @quranhadees9081
    @quranhadees9081 5 ปีที่แล้ว +2

    ഞാൻ 2.വര്ഷം ആയി nri തുട ങ്ങിയിട്ട.
    ഒരു രൂപ പോലും പലിശ കയറിയില്ല.
    കാരണം പലിശ ഇല്ലാത്ത അക്കൗണ്ട് തുടങ്ങിയത് കൊണ്ട്.

    • @zwainmh
      @zwainmh 5 ปีที่แล้ว

      ഏത് ബാങ്ക്? അതിൽ
      മിനിമം ബാലന്‍സ് കീപ്പ് ചെയ്യേണ്ട തുക എത്ര?

    • @fasalmannur
      @fasalmannur 4 หลายเดือนก่อน

      ഏത് bank

  • @babugeorge1497
    @babugeorge1497 6 หลายเดือนก่อน

    Oru nre videsa joli mathiyakki nattil settile akumpol sradhickenda karyangaley patti ori video cheyumo?

  • @MrDenny1020
    @MrDenny1020 5 ปีที่แล้ว +1

    1.Reducing purchasing Power
    2. No interest for below 1 year deposit

  • @musicloverknr2848
    @musicloverknr2848 11 หลายเดือนก่อน

    വിദേശത്തു നിന്നു ഒരാൾ നാട്ടിലെ മറ്റൊരാളുടെ savings bank account ലേക്ക് Cash deposit ചെയ്താൽ income tax അടക്കണോ

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Based on purpose

  • @jerrykvarghese
    @jerrykvarghese 5 ปีที่แล้ว

    Answer.
    1.Reducing Purchasing Power.
    2.No Interest

  • @azeezmathath4148
    @azeezmathath4148 ปีที่แล้ว

    എന്താണ് NRE saving deposit

  • @omanakallingal109
    @omanakallingal109 5 ปีที่แล้ว +1

    1.Oru varsham kittunna interest kondu oru sadanam vangumbol 3 eratty paisa namukku nashtam varum .
    2.1year kazhinju matharam paisa pinvalikuka. Main point arivllatha paisa niksapichal nashtam നമുക്ക്.

  • @ikoosmidiya6078
    @ikoosmidiya6078 2 ปีที่แล้ว +1

    എന്റെ NRI അക്കോണ്ടിൽ ഞാൻ 6330 മിനിമം ബാലൻസ് വെച്ച് ബാക്കി പണം പിൻവലിച്ചു പിന്നെ 6, മാസം അതിലേക് പണം ഇട്ടില്ല മിനിമം ബാല ൻസ് ഉണ്ടല്ലോ എന്ന് കരുതി ഇപ്പൊ ഞാൻ ബാലൻസ് നോക്കിയപ്പോൾ 1130 രൂപ ആയി കുറഞ്ഞു ഒരറ്റ തവണ യായി നാലായിരത്തി samtti ങ് വലിച്ചു കാരണം അറിയില്ല. ഞാൻ ബാങ്ക് മായി സംസാരിച്ചിട്ടില്ല വിളിച്ചു ഫോൺ എടുക്കുന്നില്ല ബാങ്ക് കാർ ഫോൺ യടുത്താലേ കാര്o അറിയൂ

    • @DiazAcademy
      @DiazAcademy  2 ปีที่แล้ว +1

      Contact to your concerned bank

  • @oddthinkers
    @oddthinkers ปีที่แล้ว

    കുറച്ചു വിവരണം, കൂടുതൽ മാർക്കറ്റിംഗ്. ബലെ ഭേഷ്

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +9

    Guess ഞാൻ 14 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു, tax അവർ പിടിച്ചു ഏകദെശം 11 ലക്ഷം തിരിച്ചു കിട്ടി, അത് കൊണ്ടു ഞാൻ ഒരു കാർ വാങ്ങാൻ പോകുന്നു. അവർ വീണ്ടും നിലവിലുള്ള എല്ലാ തരം ടാക്സും പിടിക്കുന്നു. അവസാനം എന്റെ കാശിനു വല്ല വിലയും ഉണ്ടാകുമോ??? ഇതിനെ കുറിച്ച് വിവരിക്കാമോ... thanks bro.

    • @nevadalasvegas6119
      @nevadalasvegas6119 5 ปีที่แล้ว

      ithrayum cash bankil sookshikarudhu

    • @rajeshvr870
      @rajeshvr870 4 ปีที่แล้ว

      Nigal deposit cheytha fund egine anu kurayuka, tax deduct cheyyuka income thil ninnum anu . If any interest earned from 14 Lak. Pinne NRI deposits exempted from tax

  • @benz1874
    @benz1874 ปีที่แล้ว

    Nri federal bank fixed deposit cheyyan pan card chodikkunnu pan card ella

  • @sanashifa1813
    @sanashifa1813 3 ปีที่แล้ว +1

    Very helpful video

  • @ravenreyes9940
    @ravenreyes9940 5 ปีที่แล้ว +2

    പേനയുടെ ഉദാഹരണം തെറ്റാണ്. 10 വർഷം മുമ്പേയുണ്ടായിരുന്ന ഒരു സാധനത്തിന് ഇന്ന് വില നേരെ ഇരട്ടി ആയിട്ടില്ല. ഉദാഹരണത്തിന് കാറിന്റെ വില നോക്കുക.

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว +4

      Just ഒരു ഉദാഹരണം പറഞ്ഞു എന്നുള്ളു, ചില items പലമടങ്ങ് വർദ്ധിച്ചപ്പോൾ, മറ്റു ചിലവയിൽ വലിയ മാറ്റം വന്നിട്ടില്ല

    • @rencevarghese2910
      @rencevarghese2910 5 ปีที่แล้ว +1

      അരിയുടെ വിലയോ

    • @arunbose4200
      @arunbose4200 5 ปีที่แล้ว +1

      That's called example

  • @tintudk
    @tintudk 5 ปีที่แล้ว +2

    I strongly disagree
    Main risk of investment is return of principal with benefits. When we consider tax, NRI FD is the good option.
    FD have periods, we can start with 6months term plan

    • @jhd_Ez
      @jhd_Ez 8 หลายเดือนก่อน

      Nri minimum 12 month only

  • @Performance176
    @Performance176 5 ปีที่แล้ว +1

    Reducing purchasing power,
    No interest for below one year

  • @seegelcgalz8248
    @seegelcgalz8248 2 ปีที่แล้ว

    Which is best NRE bank account!?

  • @sharafudeensharaf6091
    @sharafudeensharaf6091 5 ปีที่แล้ว +1

    What's the difference NRA,NRE, NRI ?

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക്,
      info@diazinvest.com or
      +91 484 486 2311(10am to 5pm, Except Bank Holidays)
      - Diaz Academy

  • @jobinsabraham4319
    @jobinsabraham4319 5 ปีที่แล้ว +7

    Negative comments വരാതിരിക്കാൻ ഓരോ idea.

    • @mujeeblilu8530
      @mujeeblilu8530 5 ปีที่แล้ว +1

      😅Edeham valiya soothrashaali aanennaan vijaram

    • @swapnasancharibydreamtraveller
      @swapnasancharibydreamtraveller 5 ปีที่แล้ว

      എങ്കിൽ താങ്കൾക്കു ഒന്ന് പറഞ്ഞു തരാവോ NRI account nte മറ്റു ദോഷ വശങ്ങൾ. ഒരു ഉപകാരം ആവുമല്ലോ. 🤔

    • @mujeeblilu8530
      @mujeeblilu8530 5 ปีที่แล้ว

      @@swapnasancharibydreamtraveller ...njan thangale alla paranjath...avathaaraganeyaan

  • @alenksubhash9445
    @alenksubhash9445 4 ปีที่แล้ว

    Chettayi enik korache basic doubts onde. income tax ne pattiyane athe . Full basic details provide cheyyana oru video cheyyamo? Ennepole olla thudakkakarkk valare upakaramarikkum

  • @nizhalumnjanum2971
    @nizhalumnjanum2971 5 ปีที่แล้ว +3

    വേറെ ചില അഡ്വാന്റേജ് മറന്നതാണോ അതോ മ്യൂച്വൽ ഫണ്ട് പ്രമോട്ട് ചെയ്യാൻ മനപ്പൂർവ്വം ഒഴിവാക്കിയതാണോ?
    ഉദാ: ഗാർഹിക ലോണിന് കുറച്ച് രേഖകളും സാലറി സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ എളുപ്പം ലോൺ ലഭിക്കും.
    ബാങ്കിൽ ഏതാവശ്യത്തിനും ഹൈ പ്രയോറിറ്റി ലഭിക്കും
    ചേട്ടൻ പറഞ്ഞ പേന ഉദാഹരണമായി എടുക്കുക ആണേൽ 50 ലക്ഷം 15 വർഷത്തക്ക് ലോണെടുത്ത് 1 കോടി അടച്ചുതീർത്താലും ലാഭമാണല്ലോ?

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว

      സുഹൃത്തേ,
      ഞാനിവിടെ NRI ഡിപ്പോസിറ്റ് ചെയ്യരുത് എന്ന് പറഞ്ഞില്ല, എന്നാൽ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യണമെന്നാണ് പറഞ്ഞത്

  • @naushadthrissur
    @naushadthrissur 4 ปีที่แล้ว +1

    Thanks for your valuable information

  • @fasalmannur
    @fasalmannur 4 หลายเดือนก่อน

    SBI nre അക്കൗണ്ട് നല്ലതാണോ

  • @sudheeshkumarm.m.3887
    @sudheeshkumarm.m.3887 3 ปีที่แล้ว

    ഏതു ബാങ്ക് ആണ് NRI
    a/c തുടങ്ങാൻ പറ്റിയ ബാങ്ക്

  • @notefromtheroad6349
    @notefromtheroad6349 5 ปีที่แล้ว

    മറ്റേർണിറ്റി കവറേജ് തരുന്ന ഹെൽത്ത് ഇൻഷുറൻസ് ഏതാണ് ഉള്ളത്?

  • @ajithpeter623
    @ajithpeter623 5 ปีที่แล้ว

    1-Nri അക്കൗണ്ട് നാട്ടിൽ നിന്ന് കൊണ്ട് operate ചെയ്യാൻ ബുദ്ധിമുട്ട് ആണ് OTP വിദേശ നമ്പറിൽ മാത്രേ വരുള്ളൂ
    2-Nri അക്കൗണ്ട് ഇൽ വിദേശ മൊബൈൽ നമ്പർ മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളു

    • @manwithaplan4881
      @manwithaplan4881 5 ปีที่แล้ว +2

      Ajith Peter തെറ്റാണു സുഹൃത്ത് പറഞ്ഞത് . നമ്പർ ചേഞ്ച് ചെയ്യാം ബാങ്കിൽ പോയിട്ട് . ഞാൻ ചെയ്തതാണ് . SBI Bank

    • @ajithpeter623
      @ajithpeter623 5 ปีที่แล้ว

      @@manwithaplan4881 ഞാൻ ഫെഡറൽ ബാങ്ക് ആണ് ഉപയോഗിക്കുന്നത് അവർ നാട്ടിലെ നമ്പർ add ചെയ്യാൻ സമ്മതിച്ചില്ല

  • @sajanraghavan
    @sajanraghavan 5 ปีที่แล้ว +1

    Excellent.thank you

  • @Gibu-TG
    @Gibu-TG 4 ปีที่แล้ว

    Hello sir... which bank is better for nre account .

  • @BibinMAbraham
    @BibinMAbraham 5 ปีที่แล้ว

    1. Reducing purchase power
    2. 0 interest till 1yr

  • @the_explorer1139
    @the_explorer1139 5 ปีที่แล้ว

    1. Reducing purchase power.
    2. No interest for below 1 year.

  • @manikantan8657
    @manikantan8657 5 ปีที่แล้ว +1

    ബാങ്കിങ്‌ ഇൻഷുറൻസ് ബന്ധപ്പെട്ടു കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @JabirAmaravila
    @JabirAmaravila 5 ปีที่แล้ว

    1. Reducing purchase power.
    2. No interest below one year

  • @navaztalks
    @navaztalks 5 ปีที่แล้ว

    Reducing purchasing power and no interest for below one-year deposit

  • @sujasuresh9378
    @sujasuresh9378 3 ปีที่แล้ว +1

    Good information

  • @ACTIONOFLOVEMINISTRY
    @ACTIONOFLOVEMINISTRY 5 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ

  • @bensenmathew4352
    @bensenmathew4352 5 ปีที่แล้ว

    1. Reducing Purchasing Power
    2. No interest for below one-year

  • @0097339790107
    @0097339790107 5 ปีที่แล้ว +5

    Federal bankil account eduthal porarunno ayalkku

  • @benz1874
    @benz1874 ปีที่แล้ว

    Nri sbi fixed deposit cheyyan pan card link cheyyano?

  • @farisameen6874
    @farisameen6874 5 ปีที่แล้ว

    1) Reducing purchasing power
    2)No interest for below one year

    • @agworldvideos649
      @agworldvideos649 5 ปีที่แล้ว

      Reducing purchasing power &No interest for below one year

  • @dhanyapradeep5845
    @dhanyapradeep5845 2 ปีที่แล้ว

    സർ.... ഞാൻ ടീച്ചർ ആണ് എനിക്ക് ഒരു അപകടം പറ്റി. ഈസമയം ഞാൻ എന്റെ pf um esi യും എടുക്കാൻ നോക്കിയപ്പോൾ സ്കൂൾ ഇൽ നിന്ന് അവർ നൽകുന്ന നിർദ്ദേശം ജൂൺ മുതൽ മാർച്ച്‌ വരെയാണ് ഇ എസ് ഐ യും പിഫും ഏപ്രിൽ ഉം മെയ്‌ യിലും pf അടക്കുകയില്ല എന്നാണ് അറിഞ്ഞത്. എനിക്ക് Esi അനുകൂല്യം ലഭിക്കണം എങ്കിൽ മാർച്ച്‌ മുതൽ ജൂലൈ വരെ മൊത്തം 78 അറ്റന്റൻസ് വേണം ഞാൻ 2021 ഇൽ ജൂലൈ ഇൽ രാജിവെച്ചു. എനിക്ക് അറിയേണ്ടത് ഏപ്രിൽ മെയ്‌ മാസം esi യും pf ഉം അടക്കണ്ടേ സ്കൂൾ ഇൽ നിന്ന് അവർ 10 മാസം അടയ്ക്കുകയുള്ളു ഇതിന്റെ നിയമം എങ്ങനെ ആണ്

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 4 ปีที่แล้ว

    sir njan kuwatil ane njan 1year ayi accoutil maney ayakunnu ende mobile number change aki athu natile federal bankil number change akan endu cheyyanam gulfil ninnu please replay sir enik eppo money accoutil edumbol massage onnum varunnilla balance ariyan pattunnilla

  • @midlaj6078
    @midlaj6078 3 ปีที่แล้ว +1

    ലളിതമായി പറഞ്ഞൂടെ സേട്ടാ..

  • @zakzak3935
    @zakzak3935 5 ปีที่แล้ว

    1-no intrest for below one year
    2-Reducing purchasing power

  • @cobratigi3730
    @cobratigi3730 5 ปีที่แล้ว

    Thank you Brother.
    Useful Video...

  • @doneyjjj1
    @doneyjjj1 5 ปีที่แล้ว

    ബാങ്കിൽ ഇട്ടാൽ ചിലപ്പോൾ പലിശ കുറവരിക്കും. പക്ഷെ മുതൽ അവിടെ തന്നെ safe ആയീ കിടക്കും . എന്നാൽ mutual ഫണ്ടിനകത്തു ഇട്ടാൽ ചിലപ്പോൾ രണ്ടും കണത്തില്ല😑😀😀😀😀

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว

      Sir, mutual fund based on market condition.

  • @noushadnambaram4760
    @noushadnambaram4760 4 ปีที่แล้ว

    Nri yil ulla paisa fixed depositil idan pattumo ex. Oru 5lakh gixed deposit ayi oru 1 year idan pattymo

  • @epa100epbapu5
    @epa100epbapu5 5 ปีที่แล้ว +3

    ഏനിക്ക് ആവശ്യം പലിശ രഹിത ഡെപ്പോസിററ് ആണ് ഈ വിവരം അറിയിച്ചതിൽ നന്ത

    • @GIRISHSKPILLAI
      @GIRISHSKPILLAI 5 ปีที่แล้ว +1

      Nre current അക്കൗണ്ട് എടുക്കുക വിദേശത്തു ജോലി ആണെങ്കിൽ
      നാട്ടിൽ ആണെങ്കിൽ സ്വന്തം പേരിൽ current അക്കൗണ്ട് എടുക്കുക അപ്പോൾ പാലിശ ലഭിക്കില്ല.

    • @dreamcatcher1066
      @dreamcatcher1066 4 ปีที่แล้ว

      ഈ കൊറോണ സമയത്തും
      100% സുരക്ഷിതത്വ നിക്ഷേപത്തിലൂടെ
      മാസം 2% മുതൽ 5% വരെ വരുമാനം നേടാം.
      കാലയളവ് ഒരു വർഷം.
      കൂടുതൽ വിവരങ്ങൾക്ക്..8137998677

  • @faisadrassak6979
    @faisadrassak6979 5 ปีที่แล้ว

    Reducing purchasing power

  • @aruns555
    @aruns555 5 ปีที่แล้ว

    1, Reducing purchasing power
    2, No interest for below one year

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว +1

      Thanks.

    • @aruns555
      @aruns555 5 ปีที่แล้ว

      @@DiazAcademy u r welcome...🙏

  • @sharafasks
    @sharafasks 5 ปีที่แล้ว +6

    Enta NRE accound aanu 3 masam koodumbol intrest varunnundallo

    • @josephlijo2003
      @josephlijo2003 5 ปีที่แล้ว

      YOU tube അത് fd അല്ലാലോ , ചെറിയ പലിശ വരും .. ഇവിടെ FD യുടെ കാര്യമാണ് പറഞ്ഞത്

    • @animonct
      @animonct 5 ปีที่แล้ว

      He is talking about fd

    • @spaceintruder4858
      @spaceintruder4858 4 ปีที่แล้ว

      SHARAFAS KS he is talking about Fixed Deposit

  • @jahfarch
    @jahfarch 5 ปีที่แล้ว

    HDFC super2 Life I deposited
    15 lakh
    In 2015
    Still 15 lakh
    No growth why ?

    • @rejoymakil201
      @rejoymakil201 5 ปีที่แล้ว +2

      Who told u there is no growth,check ur agent he would have grown so much that he might be making his home a palace.

    • @alyammathomas6594
      @alyammathomas6594 4 ปีที่แล้ว

      Share market is a big fraud for rich people to exploit small time investors

  • @arjun.pkannan2836
    @arjun.pkannan2836 3 ปีที่แล้ว

    ഏത് ബാങ്ക് ആണ് NRI അക്കൗണ്ട് തുടങ്ങാൻ നല്ലത്...?

  • @shahirpuliyappatta8044
    @shahirpuliyappatta8044 5 ปีที่แล้ว

    Thank you

  • @aasshhnil7238
    @aasshhnil7238 4 ปีที่แล้ว

    Nri account cancel cheyyadirunnal pblm undo?? Father asugam karanam cancel aayi veetirikkayaan..nw cash onnum accountil illa..automaticayi freeze aakumo

  • @rahul12227
    @rahul12227 5 ปีที่แล้ว

    1. reducing purchasing power
    2.no interest for

  • @Kochikaranpayan
    @Kochikaranpayan 4 ปีที่แล้ว

    Nri account capacity engane annu check cheyunath

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      Contact bank for more information

  • @mt1249
    @mt1249 4 ปีที่แล้ว

    masamasam namuk intrest kittumo

  • @abinbaby6754
    @abinbaby6754 5 ปีที่แล้ว

    Reducing purchase power and no interest below 1 year duration

  • @trollmixofficialsa
    @trollmixofficialsa 4 ปีที่แล้ว

    Good information..

  • @markdalesteel715
    @markdalesteel715 5 ปีที่แล้ว

    Disadvantages
    A) no bank interest for the first one year
    B) reducing purchase power

  • @johnthomas8221
    @johnthomas8221 4 ปีที่แล้ว

    Sir ,I am your suscrber can I send money to next kin without tax ,if any how much is the limit

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      Sir please tell in detail

  • @jvkm949
    @jvkm949 5 ปีที่แล้ว +2

    Amen 🙏

  • @sreejithvm7227
    @sreejithvm7227 4 ปีที่แล้ว +1

    4%gramin bank agricultural loan enthanu nirthalakith

    • @spaceintruder4858
      @spaceintruder4858 4 ปีที่แล้ว

      sreejith vm athu yathaartha avakaashikalkku kittaan vendi.

  • @shalinsworld2020
    @shalinsworld2020 4 ปีที่แล้ว

    Hi,എനിക്ക് കേരളത്തിൽ ഒരു ബാങ്കിൽ nri account ഉണ്ട് ഞാൻ ആ nri account വഴി ഒരു product online purches ചെയ്തു പിന്നീട് ആ product cancel ചെയ്തു ആ amount refund ചെയുനതിൽ എന്തെകിലും problem ഉണ്ടാകുമോ

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      Sir, you need to contact with the bank

  • @faisadrassak6979
    @faisadrassak6979 5 ปีที่แล้ว +1

    Minimum account balance 5000

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว

      ഞങ്ങളുടെ സേവനങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
      goo.gl/nvd2Xz
      കൂടുതൽ വിവരങ്ങൾക്ക്,
      info@diazinvest.com or
      +91 484 486 2311(10am to 5pm, Except Bank Holidays)
      - Diaz Academy

  • @adnanm3818
    @adnanm3818 5 ปีที่แล้ว

    Reducing purchase power
    No intrest for below 1 year

  • @Zubair2012ful
    @Zubair2012ful 5 ปีที่แล้ว

    സബ്സ്ക്രൈബ് ആക്കി

  • @faisadrassak6979
    @faisadrassak6979 5 ปีที่แล้ว

    Nri account 1 year poorthiyakathe palisha kittula

  • @Newvision.315
    @Newvision.315 3 ปีที่แล้ว

    Hi sir, jaan അഞ്ചു വർഷം ആയി ദുബൈയിൽ ജോലി ചെയ്യുകയാണ്, നാട്ടിലെ saving അക്കൗണ്ട് ഉപയോഗിച്ച് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്തു mutual ഫണ്ടും tradingum ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? (2വർഷം മുൻപ് ഒരു mutual ഫണ്ട്‌ sip തുടങ്ങാൻ NRE അക്കൗണ്ട്ലൂടെ KYC ചെയ്‌തിരുന്നു )

    • @DiazAcademy
      @DiazAcademy  3 ปีที่แล้ว

      contact 9061113300 for more details

  • @rakya2651
    @rakya2651 3 ปีที่แล้ว

    English sub

  • @nayananayana8814
    @nayananayana8814 4 ปีที่แล้ว

    NRI account il ninnu dubail ninnu cash ATM vazhi namukku edukkuvan patuvo.... please reply... federal bank aanu

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      I think you can ... better you consult with federal bank

    • @spaceintruder4858
      @spaceintruder4858 4 ปีที่แล้ว

      Nayana Nayana yes edukkaam. But higher exchange rate kodukkendi varum. Athu nashtamaanu. Better use local bank cards there. Short term trip aanel travel card use cheyyuka. Appo local currency il withdraw cheythaal exchange rate nashtamundaakilla.

  • @prasadms4228
    @prasadms4228 4 ปีที่แล้ว

    Cheeta ethu bank Anu nre accountil nala palisha kituna bank onu paranju tharumo

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      Sir,we can't say any particular bank, normaly every private bank gives same interest for fd

    • @prasadms4228
      @prasadms4228 4 ปีที่แล้ว

      @@DiazAcademy
      Sir for example Canara bankil ente nri for 10 lakh how much interest ican get for one year

    • @alanjohnson573
      @alanjohnson573 4 ปีที่แล้ว

      Idfc 7.10 (7 fd idathae veruthe ittalum kittum) esaf 7.25 rbl 7 okkae kittum inium und private banks try to keep 5 lkh in each banks coz coverage only up to 5 lkh.....

  • @mrskuwait6490
    @mrskuwait6490 5 ปีที่แล้ว +4

    എനിക്ക് പലിശ വേണ്ട

    • @DiazAcademy
      @DiazAcademy  5 ปีที่แล้ว +1

      Great

    • @rejoymakil201
      @rejoymakil201 5 ปีที่แล้ว

      Chumma vachekkuvano ennal enikku thannere,i will give it back when ever u need,tharilla lle.Athu sthalathu invest cheythu chumma erunnu profit undakkum,athum paisayum same anu,

  • @shafeeqmohammed1005
    @shafeeqmohammed1005 4 ปีที่แล้ว

    വിദേശത്തു നിന്ന് നാട്ടിൽ വന്നു സെട്ട്ലെദ് ആയാലും പണ്ടേ നിക്ഷേപിച്ച ഫിക്സഡ് ടെപോസിറ്റ് അതേപോലെ കീപ് ചെയ്യാൻ പറ്റുമോ , tax കൊടുക്കുന്നത് ഒഴിവാക്കാൻ .

    • @DiazAcademy
      @DiazAcademy  4 ปีที่แล้ว

      You need to close NRE ACCOUNT

  • @najumudeen6489
    @najumudeen6489 ปีที่แล้ว

    Loan

  • @sachinshaji3378
    @sachinshaji3378 5 ปีที่แล้ว

    No intrest for below 1 year
    Reducing purchasing power

  • @hafisbai
    @hafisbai 5 ปีที่แล้ว

    Palisha bible nirodhichadallaee

  • @yasarcherussery5668
    @yasarcherussery5668 4 ปีที่แล้ว

    Oru NRi accountilek oru masam ethre vare transfer cheyya .limit undo

    • @ashok_dlmpdy
      @ashok_dlmpdy 4 ปีที่แล้ว

      No. Unlimited 😊👍

  • @avkvlm6713
    @avkvlm6713 5 ปีที่แล้ว

    Brother oru divasam etra roopa vare pinvalikan pattum...? NRI

  • @AG.vlogs.1993
    @AG.vlogs.1993 5 ปีที่แล้ว

    Share market are good option
    50 RS pan opayokekonaa tomichan Rich daa

  • @alisaheer2673
    @alisaheer2673 5 ปีที่แล้ว +2

    വിദ്വേഷ ബാങ്ക്...