🔴LIVE എല്ലാ ദിവസവും 1000 സ്വലാത്ത് ചൊല്ലി ദുആ ചെയ്യുന്നു...HAFIZ USTHAD

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • This stream is created with #PRISMLiveStudio

ความคิดเห็น • 7

  • @manafsuhara3474
    @manafsuhara3474 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subinisulaiman7081
    @subinisulaiman7081 22 วันที่ผ่านมา

    Aameen aameen

  • @samiyathsami
    @samiyathsami 22 วันที่ผ่านมา

    امين يارب العالمين

  • @samiyathsami
    @samiyathsami 22 วันที่ผ่านมา

    امين

  • @ShihabShihab-sb8zl
    @ShihabShihab-sb8zl 22 วันที่ผ่านมา

    Ameen🤲🏻🤲🏻🤲🏻

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 22 วันที่ผ่านมา +1

    സത്യാട്ടോ ഉസ്താദ് പറഞ്ഞത് 😰 എനിക്ക് കാലിന് ചെറിയ സർജറിയുമായി പോകുന്നതിന് മുൻപ് ഞാൻ വീട്ടിലെ എല്ലാകാര്യങ്ങളും നോക്കിട്ടാണ് ഞാൻ ഉമ്മാന്റെ വീട്ടിൽ പോയത്..20 കൂടിപ്പോയാൽ 1 മാസം കഴിഞ്ഞു വരും എന്നുള്ള പ്രതീക്ഷയിൽ പോയതാ പക്ഷേ എന്റെ ഇക്കാനെ അടുത്ത് വരാൻ എനിക്ക് 11 മാസം കാത്തിരിക്കേണ്ടി വന്ന് 😭 അതിൽ കൂടുതൽ പ്രയാസം എന്താണെന്നറിയോമോ എനിക്ക് കാലിനു ക്യാൻസർ ആയി കാൽ മുറിക്കേണ്ടി vannu 😭അൽഹംദുലില്ലാഹ് 😭.. ഇക്കാ എന്റെ കു‌ടെ ഉമ്മാന്റെ വീട്ടിൽ ഉണ്ടെങ്കിലും എന്റെ മോൾ ടെയും ഇക്കാനൊപ്പം എന്റെ പുതിയ വീട്ടിൽ ഇനി എന്ന് enna ചിന്ത ആയിരുന്നു... ഞാൻ ആ സമയം പോകുമ്പോൾ ഈ മജിലസ് ഒരു പാട് പേരിൽ എത്തീട്ടില്ല എന്റെ ആശ്വാസം ഇതു പോലെ യുള്ള മജിലിസ് ആയിരുന്നു അൽഹംദുലില്ലാഹ്. ഞാൻ തിരിച്ചു വന്ന ശേഷം അയൽ വാസികൾ പറഞ്ഞു ഇക്കാ യേ കാണാൻ നമുക്ക് പ്രയാസം ആണ് മോൻ വല്ലാതെ നിന്നെ ഓർത്തു വിഷമിച്ചിരിക്കും എന്നെല്ലാം 😭.. ഞാൻ കീമോ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ നേരം എന്റെ വീട് ആകെ മാറിപ്പോയിരിക്കുന്നു ഇക്ക എന്താ ഇങ്ങനെ... ഞാൻ നിന്നെ ഓർത്തു വീട് ശ്രദ്ധിക്കാതെ ആയി 😭 ഇവിടെ വരും തുണി മാറും നേരെ rcc ക്ക് വരും ഇതായിരുന്നു പതിവ്... ഞാൻ വീട്ടിൽ നിന്നും പോകുന്ന സമയം റബ്ബിൽ ഭാരം ഏൽപ്പിച്ചാണ് പോയിരുന്നത്... തിരിച്ചു വന്നപ്പോൾ എനിക്ക് വീട്ടിൽ കേറാൻ കലില്ല 😭 മനസ്സിന് വല്ലാത്ത പ്രയാസം ആയി പക്ഷെ 😭 കാൽ കൊണ്ട് പടി ചവിട്ടി ഇറങ്ങിയ ഞാൻ തിരിച്ചു കാൽ ഇല്ലാത്ത അവസ്ഥയിൽ പരസഹായം ഇല്ലാതെ വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥ അൽഹംദുലില്ലാഹ് 😭... എന്റെ ഇക്ക എന്ത് പ്രയാസപ്പെട്ടു ഇപ്പോൾ പറയുന്നത് നി എനിക്ക് ഒന്നും ചെയ്യണ്ട എന്റെ കു‌ടെ നീ വീട്ടിൽ വേണം എന്ന് അൽഹംദുലില്ലാഹ് 😭ഇതു പോരെ എനിക്ക്.. സുബ്ഹി മുതൽ തുടങ്ങുന്ന എന്റെ മജിലിസ് അവസാനിക്കുന്നത് rahthu സ്വലാത്ത് മജിലിസിൽ കൂടി ആയിരുന്നു കുത്തു ബിയത് നടന്നിരുന്ന എന്റെ വീട് ഞാൻ ഇല്ലാതെ ദിക്ർ ഇല്ലാതെ എന്ത് വിഷമിച്ചു കാണും ഞാൻ എന്റെ ഇക്ക മോൾ എല്ലാവരും ചേർന്നാണ് മജിലിസിൽ കൂടി കുത്ത് ബിയത് നടത്തിരുന്നത് അൽഹംദുലില്ലാഹ് എന്ത് രസായിരുന്നു... അതിന്റെ എല്ലാം ബർകത് കൊണ്ടാണ് എന്റെ ഒളിഞ്ഞിരുന്ന രോഗം പുറത്തു വന്നത് ഇല്ലേൽ ഞാൻ എന്നെ മരണം കൊണ്ട് പോയേനെ 😭... എല്ലാം റബ്ബിന്റെ തീരുമാനം.. ഈ സഹോദരി സ്വലാത്ത് മുറുകെ പിടിച്ചിട്ടുണ്ട്.. ഉസ്താദ് ഈ കമന്റ് വായിക്കും എന്ന പ്രതീക്ഷയിൽ സഹോദരി 😰

  • @ShihabShihab-sb8zl
    @ShihabShihab-sb8zl 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്