Christmas special offer / ഒത്തിരി ഭംഗിയുള്ള Agloanema ചെറിയ വിലയിൽ / Free plant കൊടുക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #aglaonema
    #plants
    #plantsale
    #christmasoffers
    8113880852

ความคิดเห็น • 105

  • @magicalworld1369
    @magicalworld1369 9 หลายเดือนก่อน

    പൂക്കളേക്കാൾ എപ്പോഴും ഭംഗി ഇല ചെടികൾക്ക് ആണ്.ചേച്ചിടെ വീഡിയോസ് ഒക്കെ കാണാറുണ്ട് നല്ല ഹെൽത്തി പ്ലാന്റ്സ് ചെടികൾ ഒക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നും. Keep it up. God bless you❤

  • @Nishad0044
    @Nishad0044 9 หลายเดือนก่อน

    Aglonema Calathea ❤❤
    Super collection... നല്ല healthy plants ..
    ❤ur plants
    Free gift കൊടുക്കാനുള്ള നല്ല മനസ്സ്❤❤❤
    ഭഗ്യമുള്ളവർക്ക് കിട്ടട്ടെ😊😊😊😊

  • @shynishameer
    @shynishameer 10 หลายเดือนก่อน +1

    പ്ലാന്റ് ഒരുപാട് ഇഷ്ടം ആണ് വാഞാൻ പറ്റിയില്ല എങ്കിലും വീഡിയോ ഫുൾ കാണും എല്ലാം സൂപ്പർ പ്ലാൻ

  • @noufathnoufath3719
    @noufathnoufath3719 9 หลายเดือนก่อน

    ഇവരെക്കുറിച്ചുഇവരുടെ പ്ലാന്റുകളെ കുറിച്ചുo പാക്കിംഗ്, ഇവരുടെ സ്വഭാവം എല്ലാം നല്ലതാണ്. ഇവരുടെ എല്ലാം വീഡിയോസു o ഞാൻ വൈകിയാണെങ്കിലും കാണാറുണ്ട്.. സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന റേറ്റു മാണ്. ഇനിയും നല്ല വീഡിയോ സ് ഇടാൻ കഴിയട്ടെ . ഒരു പാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲

  • @ppfouz
    @ppfouz 10 หลายเดือนก่อน

    ഞാൻ ഇപ്പോഴാണ് വിഡിയോ കണ്ടത്.വളരെ ഇഷ്ടമായി. സബ്സ്ക്രൈബ് ചെയ്തു.,നല്ല ഭംഗിയുള്ള ആരോഗ്യമുള്ള ചെടികൾ😍 മാഷാ അല്ലാഹ്. വാങ്ങാൻ ആഗ്രഹമുണ്ട്.എല്ലാവർക്കും വാങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shameenahaneefshemi6774
    @shameenahaneefshemi6774 10 หลายเดือนก่อน +1

    എത്ര comment ഇട്ടാലും ലൈകും ഇല്ല പ്ലാന്റ്സും ഇല്ല 😂😢😢... എന്നാലും എല്ലാം കാണാൻ നല്ല രസാണ്.... കണ്ട് കൊതി തീർക്കാം.....

  • @ShafnaS-f9v
    @ShafnaS-f9v 10 หลายเดือนก่อน +1

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് വളരെ കുറഞ്ഞ വിലയും ആണ് subscibe ചെയ്തിട്ടുണ്ട് ❤

  • @krishnaa8396
    @krishnaa8396 10 หลายเดือนก่อน +3

    എപ്പോഴും വീഡിയോ കാണാറുണ്ട് പറ്റുമ്പോഴൊക്കെ വാങ്ങിക്കാറുമുണ്ട് എല്ലാ പ്ലാന്റ്സും ഹെൽത്തിയായിട്ടുള്ളത് തന്നെയാണ് അയക്കാറ്... ഹാപ്പി കസ്റ്റമർ 😍

  • @SahnaSherin-g5w
    @SahnaSherin-g5w 10 หลายเดือนก่อน +1

    Vedio kannarund njan plant vageetumund healthy plants Ann .Good job

  • @haseenasakeer3590
    @haseenasakeer3590 10 หลายเดือนก่อน +2

    എപ്പോഴും വീഡിയോ കാണാറുണ്ട് വാങ്ങാൻ ഇതുവരെ പറ്റിടില്ല നല്ല സൂപ്പർ വീഡിയോ affordable price ഇനിയും ഇതുപോലെ വീഡിയോ ഇടാൻ റബ് അനുഗ്രഹിക്കട്ടെ 👍🥰

  • @1992respect
    @1992respect 9 หลายเดือนก่อน

    എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടമാണ് എല്ലാം നല്ല healthy plants ആണ് കാണാൻ തന്നെ നല്ല ഭംഗിയാണ് ആണ്❤ നല്ല വിലയുള്ള ചെടികൾ കുറഞ്ഞ നിരക്കിൽ വാങ്ങാൻ ഇതുപോലെയുള്ള ഓഫർ ഒരുപാട് പേർക്ക് സഹായകമാവും ഈ ഓഫർ സമയത്ത് തന്നെ എന്തെങ്കിലും വാങ്ങാൻ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത് ഇല്ലെങ്കിലും full support ഉണ്ടാവും ഇനിയും ഇത്പോലെ നല്ല healty ആയ plants ചെടിയെ സ്നേഹിക്കുന്ന എല്ലാവരിലേക്കും എത്തിച്ച് channel ഉയരങ്ങളിലേക്ക് എത്തട്ടെ..🙏

  • @snsworld4763
    @snsworld4763 9 หลายเดือนก่อน

    പൂക്കളെക്കാൾ ഭംഗി ഇലകൾക്കാണെന്ന് തോന്നിക്കുന്ന ചെടികൾ ഒത്തിരി ഇഷ്ടമാണ് ഈ അഗ്ലോണിമ പ്ലാന്റ്സ്. എല്ലാം നല്ല healthy ആണല്ലോ. ആദ്യം ആയാണ് വീഡിയോസ് കാണുന്നത് വാങ്ങാൻ കഴിഞ്ഞില്ലേലും വീഡിയോസ് കാണാൻ എന്നും കൂടെ ഉണ്ട് 🤩🤩🤩👍👍👍

  • @shahinapc2647
    @shahinapc2647 10 หลายเดือนก่อน +1

    Ella plantsum adipoliyan vanganam inshaallah❤

  • @AS29-n3o
    @AS29-n3o 10 หลายเดือนก่อน +6

    എനിക്ക്ഏറ്റവും ഇഷ്ടം കാലത്തിയാ plants ആണ്...ആഗ്ലോനിമ യും സൂപ്പർ ആണ് ❤. പ്രേത്യേകിച്ചു ജയിപ്പോഗ് റെഡ്..

  • @khayarunissa9981
    @khayarunissa9981 10 หลายเดือนก่อน

    നിങ്ങളുടെ next വരുന്നത് എന്ന് പറയുന്നത് കേൾക്കാൻ നല്ല രസാണുട്ടോ😊😊

  • @afsaanshad3759
    @afsaanshad3759 10 หลายเดือนก่อน +1

    Ella vediosum kanarund. Healthy plants and collections

  • @BeenaSaju-in3dj
    @BeenaSaju-in3dj 10 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഇന്ന് സബും ചെയ്തു. എനിക്ക് ഇഷ്ടമുള്ള അഗ്ളോണിമ പ്ലാന്റ് കണ്ടതുകൊണ്ടാണ്. വീഡിയോ കണ്ടത്. പ്ലാന്റ്നല്ല വലുപ്പവും ഹെൽത്തിയുമായ പ്ലാന്റ് . അതും അഫോർഡബിൾ പ്രൈസ്. സൂപ്പർ.👌👌👌 എനിക്ക് വാങ്ങണം.❤❤

  • @isazdine
    @isazdine 10 หลายเดือนก่อน

    Ellam healthy plants anu kandit kothiyavunnu medikkan ith vare patiyittilla vangikkan agrahamund ❤❤ ella video miss cheyyathe kanarund keep going well ♥️♥️♥️iam a aglonema lover

  • @mullabeevia2246
    @mullabeevia2246 10 หลายเดือนก่อน

    എല്ലാം നല്ല plans ആണുട്ടോ... 😍..next vdo waite ചെയ്യുന്നുട്ടോ.....🥰
    God bless you ..✌

  • @saluswalih5852
    @saluswalih5852 10 หลายเดือนก่อน +1

    😍 എല്ലാ വീഡിയോകളും കാണാറുണ്ട് ചെടികളും സൂപ്പറാണ് അവതരണവും സൂപ്പറാണ് 😍

  • @ShahabasShanu
    @ShahabasShanu 10 หลายเดือนก่อน

    Masha Allah. Adipoli plans eniyum ethpolulla vedios pratheekshikkunnu

  • @thasneemrasheed8333
    @thasneemrasheed8333 10 หลายเดือนก่อน +1

    Plants kanumbol thanne manasinu oru santhosham.super and healthy plants aato.priceum affordable aato.oneday must aayi purchase cheyyato.enium Verity kond varane

  • @Abdurahman-z6d
    @Abdurahman-z6d 10 หลายเดือนก่อน +1

    ഇതയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം സൂപ്പർ and healthy plants. ഇതയുടെ അടുത്ത് നിന്ന് ഒരുപാട് പ്ലാൻ്റ് മെടിച്ചിടുട് എല്ലാം ഹെൽത്ത് ആൻഡ് good packing 😊😊😊😊😊😊

  • @rekharajaneesh636
    @rekharajaneesh636 10 หลายเดือนก่อน +1

    Colour full plants. എല്ലാ വീഡിയോ യും കാണാറുണ്ട്. Healthy plants ആണ്. Affordable prize

  • @sajinababuraj4052
    @sajinababuraj4052 10 หลายเดือนก่อน

    ഹെൽത്തി plants❤❤ calathia ഒത്തിരി ഇഷ്ടം 💞💞

  • @InaayaN
    @InaayaN 10 หลายเดือนก่อน

    Aglonema collections👌👌
    Super presentation...
    ❤❤❤❤

  • @shalinaanvar9441
    @shalinaanvar9441 10 หลายเดือนก่อน

    Ellam nalla healthy plants aan..affordable rate um ...ithu vare vangan patiyitilla.insha endaayalum vangum..aglonema plants othiri istaayi...

  • @tencyjestine0762
    @tencyjestine0762 10 หลายเดือนก่อน

    Plants ellam oruki athinde colur vechu seperate cheythu vechu present cheyunath kanan thane oru bangiyanu. Ath kondu thane plants nalla colourful aanu..super plants. Vangan agraham undu ❤

  • @Darkdream934
    @Darkdream934 10 หลายเดือนก่อน +1

    Vdo മുഴുവൻ കണ്ടു ലൈക്‌ ചെയ്തു cmnt ചെയ്തു pakshe ഫ്രീ plant kitunnilla❤എന്നാലും try

  • @EbenEzer-vj6yb
    @EbenEzer-vj6yb 9 หลายเดือนก่อน +1

    Arkku anu gift plant kittiyathu?????onnum parajillallooo?????

    • @junisdecor6230
      @junisdecor6230  9 หลายเดือนก่อน

      പുതിയ stock എത്തി / Agloanema Green varieties and red varieties Available / Agloanema baby plants
      th-cam.com/video/Jx3NwmbI2Is/w-d-xo.html

  • @DestinationunknownbyThasni
    @DestinationunknownbyThasni 10 หลายเดือนก่อน

    Good healthy plant collections

  • @jumanahasin8881
    @jumanahasin8881 10 หลายเดือนก่อน

    ഇതായുടെ അവതരണം പോലെ തന്നെയാ വളരെ helth പ്ലാന്റ് good packing ഞാൻ വാങ്ങിയിരുന്നു. ഇനിയും നല്ല നിലയിൽ മുന്നോട്ട് അള്ളാഹു അനുഗ്രാഹിക്കട്ടെ .ആമീൻ

  • @supra2012
    @supra2012 9 หลายเดือนก่อน

    Super plants.. Healthy ones
    Masha Allah❤❤

  • @mennu806
    @mennu806 10 หลายเดือนก่อน

    നല്ല സൂപ്പർ ചെടികൾ കൊടുക്കുന്ന വിലക്കുള്ള ചെടികൾ എല്ലാം ഒന്നിനൊന്നു മെച്ചമുള്ളത്

  • @nadheeranadheera2780
    @nadheeranadheera2780 10 หลายเดือนก่อน

    Super and healthy plants christmas star pole price kuravu ithra nalla offer iniundavilla

  • @ponnisplayworld5835
    @ponnisplayworld5835 10 หลายเดือนก่อน

    Sooooper plaantsaallo,,,,,ellaam thanne adipoli and healthy

  • @MZGAMER1000
    @MZGAMER1000 10 หลายเดือนก่อน

    Super plant othiri ishtayi offer sale ayitum vangan kayiyatha jnan 😊😊

  • @Sharonishad
    @Sharonishad 10 หลายเดือนก่อน

    Healthy plants...aglonemas superb👌👌

  • @asmabi541
    @asmabi541 10 หลายเดือนก่อน

    Super❤vedio othiri ishtem❤ellam kanarund❤❤❤

  • @delinasam8949
    @delinasam8949 10 หลายเดือนก่อน

    Nalla healthy plants rate kuravu ellavarkum vagan pattiya rate

  • @favas9810
    @favas9810 9 หลายเดือนก่อน

    Super collections, beautiful plants

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 10 หลายเดือนก่อน

    Aglonima lover anu.videos kanarund.vagikan pattiyittilla

  • @abhithshalckchevayil7122
    @abhithshalckchevayil7122 10 หลายเดือนก่อน +1

    Super Plants... ellam valare nallathanu

  • @shifanaameer9477
    @shifanaameer9477 10 หลายเดือนก่อน

    Healthy & beautiful plant affordable price.video Kanan bhayangara ishtan

  • @nazranak6176
    @nazranak6176 10 หลายเดือนก่อน

    I like aglonema plants..... Thanks for this video

  • @annuaami916
    @annuaami916 10 หลายเดือนก่อน

    Njan innan nigale vedio kanunnath.subscribe cheithu like cheithu supper and healthy plant

  • @basheertk3215
    @basheertk3215 10 หลายเดือนก่อน +1

    നല്ല ഹെൽത്തി പ്ലന്റ് ആണ് ഇനിക്ക് ഇതുവരെ ഗിഫ്റ്റ് കിട്ടിയില്ല എന്നാലും അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 🙏

  • @mohammedmunees5066
    @mohammedmunees5066 10 หลายเดือนก่อน

    എപ്പോഴും കാണാറുണ്ട് ഒത്തിരി ഇഷ്ടായി ന്നല്ല ഭംഗിയുള്ള ഫ്ലാറ്റുകൾ പക്ഷെ കാശില്ല വാങ്ങാൻ

  • @rasiyaasharaf4748
    @rasiyaasharaf4748 10 หลายเดือนก่อน

    Super plant ellam nalla kidu item priceum nalla clear ayit plant kanikumpol parayunu njanum vedichitu und plant ineum nalla vediokanan wait chayunu❤❤

  • @shemnadm6468
    @shemnadm6468 10 หลายเดือนก่อน +1

    First like & First comment super & healthy plants at affordable rates ❤❤❤keep going

  • @gauthamdileep100
    @gauthamdileep100 10 หลายเดือนก่อน +1

    Ellam super and healthy plants anu. Eganae affordable ayittula rate kodukunna ningal nalla manasinte udamayaanu mam❤😍

  • @aksaaymen4g736
    @aksaaymen4g736 10 หลายเดือนก่อน

    Ee pravasheam nalla coloctions ulla plants aanallo ullat👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @fbn1809
    @fbn1809 10 หลายเดือนก่อน

    Aglonima എല്ലാം Super കളർഫുൾ❤❤❤ .. ക ലാത്തിയ ആ രണ്ട് ടൈപ്പും wedding a nniversery gift കിട്ടി😊... രണ്ടും നഷ്ടപ്പെട്ടു😢.. കലാത്തിയ ഇഷ്ടം പോയിക്കിട്ടി😅.... aglonima❤❤❤ super vedio❤

  • @catalysisbypravishma9231
    @catalysisbypravishma9231 10 หลายเดือนก่อน

    പ്ലാന്റ്സ് അടിപൊളി ആണ്. Packing ഒക്കെ നല്ല സേഫ് ആണ് 👍🏻

  • @Busheena
    @Busheena 9 หลายเดือนก่อน

    Super and healthy plants ❤❤❤

  • @sumi452
    @sumi452 10 หลายเดือนก่อน +1

    Orupaade pratheekshayode kidakkatte oru comment ❤

  • @Chithramuthuchamy
    @Chithramuthuchamy 10 หลายเดือนก่อน +1

    All the plants looks very healthy👌. The best thing is you show the plants range and size affordable too😊😍🤩🥰❤. Now all the people can have their favorite agloanimas too. Thanks for your quality and offer 👍👊👏. 🎉 from tamilnadu subscriber

  • @PlantsCorner1
    @PlantsCorner1 10 หลายเดือนก่อน +1

    Ellam nalla plantsaan.... Gift thramoo... 😢

    • @lalyl5176
      @lalyl5176 10 หลายเดือนก่อน

      എല്ലാം നല്ല സൂപ്പർ ചെടികൾ 3:40

  • @Mubishafi-iy7vl
    @Mubishafi-iy7vl 10 หลายเดือนก่อน

    Mashaallah adipoli plants

  • @Jini9726
    @Jini9726 10 หลายเดือนก่อน

    Super and healthy plants

  • @aibelantony5600
    @aibelantony5600 10 หลายเดือนก่อน

    Super plants good price

  • @ashnaashraf1521
    @ashnaashraf1521 10 หลายเดือนก่อน +1

    Anyways healthy plants and all the best 😁

  • @Happy-Gardening11
    @Happy-Gardening11 10 หลายเดือนก่อน

    Masha alllah waw plant's 😍

  • @Myownplants
    @Myownplants 10 หลายเดือนก่อน

    Beauty of nature. Agloenima and Calathia world. A favourite place in TH-cam for plant lovers. Etra kandalum vangiyalum madukiatha onnu. Let Xmas and new year be colourful. Wish u all

  • @valsageorge4794
    @valsageorge4794 10 หลายเดือนก่อน

    Nice and healthy plants

  • @mohdansil89
    @mohdansil89 10 หลายเดือนก่อน

    വലൈകുമുസ്സലാം
    എല്ലാം നല്ല ഹെൽത്തി ആണ്
    ചെടികൾ ഇഷ്‌ടാ വാങ്ങാൻ പറ്റാറില്ല പൈസ അത് തന്നെ ആണ് വിഷയം പൈസ ഉള്ളവർക്ക് വാങ്ങാൻ പറ്റുന്ന വിലയും ഞങ്ങക്ക് ഒക്കെ കണ്ട് കൊതിക്കാൻ പറ്റുള്ളൂ 😍

  • @shibilavp2983
    @shibilavp2983 10 หลายเดือนก่อน

    Mashahallah ella plantsum super an.. ❤

  • @vineethas3160
    @vineethas3160 10 หลายเดือนก่อน

    Healthy plants with affordable price❤

  • @amalmohamed5755
    @amalmohamed5755 10 หลายเดือนก่อน

    Healthy plants

  • @shahinayusaf3232
    @shahinayusaf3232 10 หลายเดือนก่อน

    Healthy plants🥰 super 💖👍

  • @asgarden7651
    @asgarden7651 10 หลายเดือนก่อน +1

    Super and healthy plants at reasonable price

    • @paroos191
      @paroos191 10 หลายเดือนก่อน

      Calathea plant എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാം ചെടികൾ സൂപ്പർ ആണ് lovely plants ❤🎉

  • @sahanasmishajeer2634
    @sahanasmishajeer2634 10 หลายเดือนก่อน

    Nice and affordable collection's

  • @livingtajebaraj7923
    @livingtajebaraj7923 10 หลายเดือนก่อน

    Hi, always eagerly waiting for your new video. All plants are very healthy. Well done

  • @samas_manu6949
    @samas_manu6949 10 หลายเดือนก่อน

    എല്ലാം നല്ല ഹെൽത്തി പ്ലാൻസ് നല്ല വില കുറവും

  • @rijigafoor4550
    @rijigafoor4550 10 หลายเดือนก่อน

    Ellam affordable rate nte plants♥️♥️

  • @donvargheseantony6429
    @donvargheseantony6429 10 หลายเดือนก่อน

    Su super

  • @saudasiddique394
    @saudasiddique394 9 หลายเดือนก่อน

    Supper

  • @Aflanasar
    @Aflanasar 10 หลายเดือนก่อน

    Supper❤

  • @paradiseofmine4292
    @paradiseofmine4292 10 หลายเดือนก่อน

    Plants and pots
    Surumi sakkeer ennee channelil aglosinu ithilum rate kuravaaanu😂

  • @SRFYZ123
    @SRFYZ123 10 หลายเดือนก่อน

    Super plants❤❤

  • @terrace_on_eden
    @terrace_on_eden 10 หลายเดือนก่อน +1

    Healthy plants at affordable price ❤🥹

  • @ashnaashraf1521
    @ashnaashraf1521 10 หลายเดือนก่อน +1

    Epolum comment idum orikalum kittarilaa😢😢

  • @Rainbowcollection24
    @Rainbowcollection24 10 หลายเดือนก่อน

    Super &healthy plants..... Affordable price 👍🏻👍🏻👍🏻🥰🥰❤️❤️

  • @Ziya_____________mol
    @Ziya_____________mol 10 หลายเดือนก่อน

    എല്ലാ വീഡിയോയും കാണാറുണ്ട് വലിയ വിലയുടെ അല്ലെങ്കിലും കുറഞ്ഞ വിലക്കുള്ള പാന്റ് വാങ്ങിക്കാറുണ്ട് ബാക്കിയുള്ളവ കണ്ടാസ്വദി ക്കുകയും ചെയ്യും 😢😢

  • @ashrafvk2086
    @ashrafvk2086 10 หลายเดือนก่อน

    പ്ലാന്റ്സ് ഒക്കെ സൂപ്പർ
    വിലയും കുറവാണ്

  • @jayasreeradhakrishnan9488
    @jayasreeradhakrishnan9488 10 หลายเดือนก่อน

    What a beauty!!!!

  • @Jo-rz2pe
    @Jo-rz2pe 10 หลายเดือนก่อน

    Super low price large collections

  • @nazeebnaushad4253
    @nazeebnaushad4253 10 หลายเดือนก่อน

    Super plant 🤩😊😗👏👏i like it😗😊👏🥰🥰🥰😏👌👌💕❣️❤️🧡💛💓💞💝💖🥰

  • @aleenas2222
    @aleenas2222 10 หลายเดือนก่อน

    Itellam indoor plants alle?

  • @ameenali1029
    @ameenali1029 10 หลายเดือนก่อน

    Healthy plant and affordable rate❤

    • @rajirajan4240
      @rajirajan4240 10 หลายเดือนก่อน

      Colour full and super healthy plants

    • @rajirajan4240
      @rajirajan4240 10 หลายเดือนก่อน

      Colour full and super healthy low price plants

  • @Sandra_914
    @Sandra_914 10 หลายเดือนก่อน

    Ithiri vilayil otthiri chedikal

  • @saritha.m9045
    @saritha.m9045 10 หลายเดือนก่อน

    Healthi plant and comfortable price god jobe

  • @safeena.m.m3919
    @safeena.m.m3919 10 หลายเดือนก่อน

    ഓഫർ പ്രൈസ് ആണെങ്കിലും വാങ്ങാൻ കഴിയാത്ത ഞാൻ 😒

  • @Darkdream934
    @Darkdream934 10 หลายเดือนก่อน

    Cla ക്ലിക്ക് clu നോക്കുമ്പോൾ juni😂

  • @remas4199
    @remas4199 10 หลายเดือนก่อน

    Very nice plants. ❤Merry Christmas 🌹❤🌹

  • @alikottavalappilkuttippala7628
    @alikottavalappilkuttippala7628 9 หลายเดือนก่อน

    Super and healthy plants❤