ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തെ സാധ്യതകള്‍ | Scope of Hotel Management
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തെ സാധ്യതകള്‍ | SCOPE OF Hotel Management
Hotel Management is ever growing fast. This course gives too many big opportunities for the candidates interested in hospitality industry.Career Guru MS Jalil gives an insight into the boundless possibilities of this course and the method of gaining admission to the premier institutes.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ട്രെൻഡ് മാറാത്ത ഒരുദ്യോഗമാണ് ഹോട്ടൽ മാനേജ്മെന്റ്
ഹോട്ടൽ മാനേജ്മെന്റ് പോലുള്ള കോഴ്സുകൾ ഇപ്പോൾ വലിയ അവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നു
കോഴ്സിനെ കുറിച്ചും പ്രവേശനം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും കൂടെതെ ഹോട്ടൽമാനേജ്മെന്റിന്റെ അനന്ത സാധ്യതകളെകുറിച്ചും കരിയർ ഗുരു എം.എസ്. ജലിൽ വിശദീകരിക്കുന്നു
JALIL MS
DIRECTOR & CHIEF MENTOR
MA-History| MSc-Psychology| PGD Journalism |B.ED
18+ Years of experience in Career Guidance
Over 3000+ venues as a qualified speaker/trainer at National and International level
AWARDS and RECOGNITIONS
• Shared Excellence Award for Social Changes through Career Guidance
• Award shared with Dr Raju Narayana Swamy IAS. Awarded by ACKAF, Dubai
• Winner of Prof Kunjayamu Memorial Foundation for Excellence
• Award - 2011 [Zamorins Guruvayurappan College, Calicut]
• Honored by MPCC - Malayalee Pravasee Coordination Council, UAE for the services in Educational Guidance field, on April 2011
CAREER GRAPH
• Regular presenter for Horizon, a Professional Career exhibition venture of Malayala Manorama
• Regular Presenter in Kairali TV, Hit FM [Dubai], Asianet Radio [Dubai], Radio Asia [Ras Al Khaima]
• Accredited and Licensed DAT Counsellor [Differential Aptitude Test, Pearson London].
• Columnist- Ask the Expert, Malayala Manorama Daily
• Designer of Training Modules for Nehru Yuvakendra and Rajiv Gandhi National Institute of Youth Development, Chennai.
• Chief Editor, Career Handbook for Department of Higher Education, Govt of Kerala
• Team Member, National Adolescent Resource Team [NART], Ministry of youth affairs, Govt of India.
EXPOSURE TO TRAININGS
Trained on the following:
• MBTI by RIE
• Transaction Analysis by AASHA Coimbatore
• DAT (Differential Aptitude Test) - Administration and Counseling by Regional Institute of Education, Mysore
• Presentation and Effective Communication - JCI, Coimbatore
Contact Details:
Corporate Office : 4th Floor, CD Tower, Near BMH, Calicut, Kerala - 673004.
Email: guru@careerguruonline.com
Website: www.careerguru...
Contact number: 8606 119 992/3
Social Media:
Facebook: / careerguruon...
Instagram: / careerguru_online
ഞാൻ ഈ course എടുക്കാൻ ആഗ്രഹിക്കുന്നു.. പഠിക്കാൻ പോകും ഈ വർഷം... ഈ cmnt box ലെ ചിലവരുടെ cmnt കണ്ടിട്ട് എനിക്കെന്തോ ഇവർക്കൊക്കെ ഈ course നോട് എന്തോ ശത്രുത ഉള്ള പോലെ തോനുന്നു... നല്ല ഒരു job കിട്ടുമെന്ന പ്രതീക്ഷയോടെ ആണ് ഞാൻ ഇതെടുക്കുന്നത്.. എടുത്തോട്ടെ??
Contact 8606119992, urgent and important
@@careergurujalilms1 itharude number and enthu parayanam contact cheythit
എന്തേലും നിവർത്തി ഉണ്ടേൽ ഇത് എടുക്കാതിരിക്കുന്നതാ നല്ലത് 😌🙏🙏
Hotelil 8 hr -9hr working ullathe front office mtra ollu. Baki ulla ella dprtmnt um 10-12 hr a. F&b, production minimum 12 hr a working. But apzhum 15 hr 16 hr work chynda vrum
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നല്ല ചോയിസ് ആണ്.പലർക്കും അറിയില്ല ഈ ഗവണ്മെന്റ് സ്ഥാപനം. വളരെ ചുരുങ്ങിയ ചിലവിൽ ആർക്കും പഠിക്കാവുന്ന സ്ഥാപനം... കേരളത്തിൽ 13 സെന്ററുകൾ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നു
Food craft institute Kalamaserry, athil onnaano ?
What is Hotel accommodation opperation❓ onnu explain cheyth tharumo
Informative video ❤️
Sir, Hotel management diploma ku shesham AVIATION field ile Scope enthoke anenu parayamo
കുട്ടികളെ അടിമ പണിയെടുപ്പിക്കുന്ന പിഴച്ച സ്ഥാപനങ്ങൾ ആയി മാറുന്നു 😢😢
Jaleel sir❤️❤️
Thank u
ഞാൻ സർവീസ് ചെയ്യുന്നു. ❤
Great
Egane und
Enik onn paranj tharaamo... Padanam okke egane aan... Ethra years padichu... Salary okke egane aan
Ithinte paty onn explain cheyyaamo
Plz
Hotel management course canadayil ethe University ane nallathe .hospitality and hotel management randdum difference ano
No difference. BSc Hospitality & Hotel Administration of NCHMCT is a full fledged Hotel Management course with high practical content.
Ith padichal matt മേഖലകളിൽ girls നു job opportunites undo?
ടൂറിസം, aviation industry എന്നിവ ട്രൈ ചെയ്യാം
@@careergurujalilms1 hospitality yo
@@paixava6819don’t goo….
Vere etokke courses und atokke nokkikkoo
sir.....CUCET registration start cheytho...pinne DUET ...ee exam registration... egane prepare cheyyanam...oru detailed vdo cheyyumo sir...orupad vdos hindiyil okke upload cheyyunond...for career informations in malayalam we all depend u sir...pls make a vdo
തീർച്ചയായും ചെയ്യാം
Sir
food science courcine patti parayavo
Sir 6month coursum 1year coursum thammil enthane diffrents ethane bettre 1yearavumbo ithine enthelum gunanggal undo
കോഴ്സ് കാലാവധി കൂടുന്നതിനനുസരിച് കൂടുതൽ കൂടുതൽ content കിട്ടും, തൊഴിലവസരങ്ങളിലേക്കുള്ള പരിഗണന കൂടും
@@careergurujalilms1btech completed ann...chef Avan pattiyya nalla course recommend cheyyammo or 1 year diploma in hotel management edukunnad nalladanno
What about oreyantal college wayanad
Do a vedio about islamic psychologist....sir plzzz
K
Sir bsc Hotel managent completed aanu Europe pokan nth cheyynm,PLZ reply Experience 4 year und
Sir, microbiology eduthal enghane teaching professionalekk ethipedam enn onnu vishatheekarikkamo
PG എടുക്കുക ശേഷം NET പരീക്ഷ എഴുതി കോളേജ് അധ്യാപിക ആവാം, അതല്ലെങ്കിൽ ബി. ED എടുത്ത് ഹയർ സെക്കണ്ടറി ടീച്ചർ ആവാം.
@@careergurujalilms1 Thank you sir❤️
@@emibabu6164 hlo microbiology nallathano? njn ipol 12th aan onnu parayumoo
Sir njan plus two humanities aanu padikkunnath. Enikk poltics aanu kooduthal thalparyam. Ini central university of keralayil integrated ma in international relations& politics padikkkunnathano atho mg universitiyil integrated ma political science padikkunnathano nallath ? Plz replay sir🙏🙏🙏🙏
Integrated MA politics
What is Hotel accommodation opperation❓ onnu explain cheyth tharumo
Sir cusat le integrated degree explain cheyyavo
Sure
Oriental college wayanad nallathano
Oriental is the best institute in Kerala
ഞാൻ പഠിച്ചു.. ഇപ്പോൾ പണി ഇല്ല
Sir BNYS course nte admission procedure onnu parayo plz
Sure
Sir bvoc travel and tourism management course from central university is a good course
If the institute give enough training and internship you can do it
Bsc MHS നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
മറൈൻ ഹോസ്പിറ്റലിറ്റി ആണ് കോഴ്സ് വളരെ അപൂർവം ചില സ്ഥാപനങ്ങൾ കോഴ്സ് നൽകുന്നുണ്ട്, ബി എസ് സി ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് പഠിച്ച് ഈ ജോബിലേക്ക് വരാം, അത്കൊണ്ട് മറൈൻ ഹോസ്പിറ്റലിറ്റി കിട്ടിയില്ലേൽ ജനറൽ ഹോസ്പിറ്റലിറ്റി പഠിച്ച് ഈ മേഖലയിലേക്ക് വരാം
@@careergurujalilms1 വളരെ നന്ദി sir ❤
Sir about physician assistant?⚠️⚠️⚠️
I will do a video
@@careergurujalilms1 thank u sir
Waiting for that
Sir...Criminology course ne kurich oru vedio cheyyuoo
ചെയ്യാമല്ലോ
@@careergurujalilms1 Thanku sir
മം കൊപ്പണ് hotel management nte 4 year ഡിഗ്രി കോഴ്സ് ചെയ്തിട്ട് മൂഞ്ചി നടക്കുവ പിന്നെയാ ..ഇത്രേം വൃത്തികെട്ട ഒരു industry
അത് താങ്കളുടെ അഭിപ്രായം
Ithin eth course aan edukendath?
ദൈവത്തെ ഓർത്ത് പോകരുത്...... Njn padichu bsc ഹോട്ടൽ മാനേജ്മെന്റ്..... Etrak ടോർച്ചറിങ്ങും........ റെസ്‌പെക്ട് കിട്ടാത്ത ഊമ്പിയ 16 um 20 um മണിക്കൂറും pattiyey poly പണി പേടിപ്പിക്കുന്ന ഫീൽഡ് vrey ella......
Eppo enth chyunnu bro👀
@@adarshsuresh3674 വണ്ടി ഓടിക്കുന്നു...... സമാദാനം und
@@deepuck4566 njan eh year eppo keri padikkan trap aya pole thonunnu
@@adarshsuresh3674.......18 മണിക്കൂർ dutty....... Eth പഠിക്കുന്നത് നല്ലത് iti kku പോകുന്നതാ
@@deepuck4566 🙂💔
Hotel management kerala college
IHM-INSTITUTE OF HOTEL MANAGEMENT, Kovalam,
IHM-INSTITUTE OF HOTEL MANAGEMENT- kozhikode
Oriental institute of hotel management, lakkidi wayanad
Naipunya institute
Fees yathara indavum
@@careergurujalilms1 face institute of hotel management kozhikode nalla college aano
Oriental is the best in private sector and IHM Kovalam in the government sector
@@torque3844around 3 lakhs
Keralalthine purathe padikajne nchme exam anoo athe akjna prayooo?
Nchm for getting options all over India. You can contact Oriental for direct admission this year for the same course.
Bba logistics cheythh job kittuvo
Kurach nala clg name
@Aashiq Zyd enik insta illaa broo
Njan erankulam anne nokunnnthh
Krch nala clges parajj tharumoo
@Aashiq Zyd bro njan kairos clg kanduu
Aa clg engnyyaaa broo
@Aashiq Zyd ooo
Clg anoo engil purath nokaunnthh alle nalathh
@Aashiq Zyd admission onu edthh illaa enth ayyaluu erankulam evide eluuu nokanmmm
@Aashiq Zyd illaa bro confirm onu ayitt illaaa
Abroad chances ippo undo
Sms college tamilnadu nalla college ano
Keralathil ethinu government college udo please reply
Test ezuthi kittiyal central universitide aktah olla collegsil kittumen thonunnu
Kerala institute of hospitality mgt thalasery.. Kerala tourism department കീഴിൽ ഉള്ള college ആണ്... Kannur university യിൽ affiliated ചെയ്തു BSc hotel mgt provide ചെയുന്നുണ്ട്
BA culinary artsine kurich prajutharo
I will make a video
Sir 3year ano nalthe 4yera bhm
ഉപരിപഠനം വിദേശത്തു ആഗ്രഹിക്കുന്നവർക്ക് നാല് വർഷ കോഴ്സ് ആണ് നല്ലത്, അല്ലെങ്കിൽ സ്ഥാപനത്തിന്റെ സ്റ്റാൻഡേർഡ്, പഠനത്തിന് ശേഷമുള്ള പരിശീലനം എന്നിവ വിലയിരുത്തി കോഴ്സ് തെരഞ്ഞെടുക്കുക
Wayanad il adhivaasikal maathram ollu enna ningalde ee vrithiketta chinthagathi maaranam
?
😮
Ammavan ulla passport ith vare ready aayille 🥲
Please don't choose this field its a slavery job. We should ban this course .
അഭിപ്രായം പറയാം.
Jevithathile ethavum oombiya course and lokathile thanne ettavum oombiya job um nobody in this world should not choose this course
അഭിപ്രായം നല്ല ഭാഷയില്‍ പറയൂ സുഹൃത്തെ
m😈
ഇതിലൊന്നും പോയാൽ വലിയ സാധ്യത ഒന്നുമില്ല കഷ്ടപ്പെട്ട ജോലിയാണ് ജീവിതം മുഴുവൻ കഷ്ടപ്പാട് മാത്രം, ലൈഫ് എൻജോയ് ചെയ്യാൻ പറ്റില്ല പോവരുത് എന്നേ എനിക്ക് പറയാനുള്ളൂ
താങ്കളുടെ അഭിപ്രായം
പാചകം ഒരു കലയാണ്. ആസ്വദിച്ചു ചെയ്യുക
What is Hotel accommodation opperation❓ onnu explain cheyth tharumo