ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎം ഒന്നുമല്ലാതാകുന്നു | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 127

  • @Anoop173
    @Anoop173 2 วันที่ผ่านมา +37

    കമ്മ്യൂണിസം എന്ന് പറഞ്ഞാൽ വടിവേലു പറഞ്ഞ പോലെയാണ്.. " സ്റ്റാർട്ടിങ് എല്ലാം സൂപ്പറാ ഏറുക്ക്, ഉങ്ക പിനിഷിങ് ശരിയല്ലയെ " വമ്പൻ വാർത്തമാനങ്ങൾ ആണ്. പ്രവർത്തിയിൽ ഒന്നും ഇല്ല.. 😂😂😂

  • @bijoysebastian6547
    @bijoysebastian6547 2 วันที่ผ่านมา +34

    CPI (M ) - Communal Party of India ( Muslim ) . OR Communal Party for Islam ( Muslim ) .

    • @mathewkj1379
      @mathewkj1379 2 วันที่ผ่านมา +12

      ഇതാണ് ശരി. സത്യം സത്യം 👍

    • @francisjohn6069
      @francisjohn6069 2 วันที่ผ่านมา

      Criminals party of India,( C.P.I.M ]
      Communist party of Islamist [moududy😂🎉🎉

    • @commonman1220
      @commonman1220 2 วันที่ผ่านมา +8

      Well said.👌👌👍👍

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 วันที่ผ่านมา +1

      BJP - Balalsanghi Janadrohi Party. OR
      Baghdad Jaishe Party.

    • @alvinjoseph9315
      @alvinjoseph9315 2 วันที่ผ่านมา +6

      😂spot on

  • @rajeshp5200
    @rajeshp5200 2 วันที่ผ่านมา +30

    സ്ഥാപന നാളുകൾ മുതൽ ഇന്ത്യയെന്ന സങ്കൽപ്പത്തിന് ഏതിരായ നിലപാടും, യഥാർത്ഥ്യബോധമില്ലാത്ത സാമ്പത്തിക നയങ്ങളും, ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിയാത്തതുമാണ് CPMൻ്റെ തകർച്ചക്ക് കാരണം 'പിന്നെ പ്രീണന രാഷ്ട്രീയം.....

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา +1

      Electoral bond cpim anu bjp tmc congress😂ettinte pani koduthe

    • @SureshMSureshMRavaneshwaram
      @SureshMSureshMRavaneshwaram 6 ชั่วโมงที่ผ่านมา

      നിങ്ങൾക്കെന്തിന് വിഷമം.... CPM പോയാൽ തനിക്കെന്ത് നഷ്ടം

  • @gerolddkunju
    @gerolddkunju 2 วันที่ผ่านมา +27

    കേരളത്തിലെ ജനങ്ങൾക്കു മടുത്തു ഇവനെയൊക്കെ.എങനെ എങ്കിലും ഈ നാട്ടിൽ നിന്നും ഒന്നു ഒഴിഞ്ഞു കിട്ടിയാൽ മതി. ധാർഷ്ട്യവും, മുതലാളിത്ത മനോഭാവവും ജനങ്ങളിൽ നിന്നു൦ അകന്നു പോയി.

  • @prakashk.p9065
    @prakashk.p9065 2 วันที่ผ่านมา +15

    വേരുകളില്ലാത്ത മരവാഴകൾ നയിക്കുന്ന കടന്നൽ കൂട്ടം😂😂😂😂

  • @sankarannairm3316
    @sankarannairm3316 2 วันที่ผ่านมา +12

    തൊഴിലാളികളെ കൊള്ളാവുന്ന നല്ല വ്യക്തികളാക്കി വളർത്തുന്നതിന് പകരം അവരെ നശിപ്പിച്ചു എന്ന്പറയുന്നതാവും ശരി

    • @peterselvaraj7022
      @peterselvaraj7022 ชั่วโมงที่ผ่านมา

      ചതി, നുണ പറച്ചിൽ ഭീഷണി യിലൂടെ അവരെ പേടിപ്പിച്ചു നിർത്തുക. 😅😂

  • @rajane8227
    @rajane8227 2 วันที่ผ่านมา +24

    64 വയസ്സായ എനിക്ക് ഇതുവരേക്കും കമ്യൂണിസ്റ്റ് പാർട്ടിയെ കൊണ്ട് ഇന്ത്യക്കാർക്കോ ഏതേങ്കിലും രാജ്യക്കാർക്കോ എങ്കേലും നേട്ടം ഉണ്ടായതായി അനുഭവപ്പെട്ടിട്ടില്ല അഥവാ ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞു തരാമോ ?

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 วันที่ผ่านมา +4

      👍👍👍

    • @xplorer2345
      @xplorer2345 วันที่ผ่านมา

      അത് അറിയില്ലേ കോട്ടങ്ങളെ കാണിച്ച് അണികളെ കൂടെ നിർത്തി അവരെ കരുവാക്കി. നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ

  • @sebastianthomas9995
    @sebastianthomas9995 วันที่ผ่านมา +4

    Best analysis

  • @RajeshR-p3q
    @RajeshR-p3q 2 วันที่ผ่านมา +8

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂

  • @xplorer2345
    @xplorer2345 วันที่ผ่านมา +7

    എന്തു വികസനം ആരു കൊണ്ടുവന്നാലും. അന്ധമായ് എതിർക്കുകയും. വർഷങ്ങൾ കഴിയുമ്പോൾ മറ്റൊരു രീതിയിൽ കൊണ്ടുവരുകയും ചെയ്യുന്ന . വികൃത മനസ്സിന്റെ ഉടമകളായ് cpm പാർട്ടിയു നേതാക്കൾ മാറിയ ദുരന്തമാണ് കേരളത്തിൽ

  • @airu4192
    @airu4192 3 วันที่ผ่านมา +19

    Supreme court Reservation ചർച്ച പ്രതീക്ഷിക്കുന്നു

  • @unniammaman4429
    @unniammaman4429 2 วันที่ผ่านมา +4

    Had CPI (pre 1964 split) adopted a nationalistic approach instead of aligning with any foreign countries, communist party would have been as force to reckon with in India. Most of the socialists in north would have been with them.

  • @joymangalath2699
    @joymangalath2699 3 วันที่ผ่านมา +25

    Communism a curse of kerala..

    • @ajayshan9685
      @ajayshan9685 2 วันที่ผ่านมา

      Congress is the real virus of kerala 🫰

    • @aravindanc8989
      @aravindanc8989 2 วันที่ผ่านมา

      It's a curse on entire humanity..thts the reason it's wiped out from the world except in vry few places incl."prabudha" keralam" 😂

    • @narayanankuttykutty3328
      @narayanankuttykutty3328 2 วันที่ผ่านมา +2

      No, a curse on mankind !

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 วันที่ผ่านมา

      Bjp the Pakistani party Threat and Curse for India and Mankind.

  • @francisjohn6069
    @francisjohn6069 2 วันที่ผ่านมา +6

    അച്ചായാ , കേരളത്തിൽ പ്രബുദ്ധ അടിമകൾ ഉള്ള ' രാഷ്ട്രീയ പാർട്ടിക്ക് വലിയ മാറ്റം ഒന്നും വരാനും മാറ്റാനും സാധ്യമല്ല എന്നറിയുക.
    പഴയ അടിമത്വ ശൈലിയിൽ പറഞ്ഞാൽ ഏങ്കടെ മുതുകിൽ ചവിട്ടിട്ടാണ് തമ്പ്രാ കയ്യാല മേല് കേറി പോയത് എന്ന് അഭിമാനിച്ചിരുന്നവരുടെ ഒരു കേഡർ ശൈലി.😂😂😢

  • @ManojKumar-ex8tb
    @ManojKumar-ex8tb 10 ชั่วโมงที่ผ่านมา +1

    INTUC is a Congress affiliated trade union.

  • @Shaannoonu
    @Shaannoonu วันที่ผ่านมา +1

    Correct 💯☑️ view

  • @Freebirds1111
    @Freebirds1111 2 วันที่ผ่านมา +12

    ❤കലക്കി അച്ചയാ 🎉🎉🎉❤❤❤😂😂😂😢😢😢😮😮😮😮

  • @georgepj9438
    @georgepj9438 2 วันที่ผ่านมา +6

    തൊട്ട് അയൽപക്കം തന്നെ പോരെ അച്ചായ രഷ്ട്രീയം മാറാൻ വർഷങ്ങൾ വേണ്ട ചിലപ്പോൾ മാസങ്ങൾ മതി

  • @premkumarb8421
    @premkumarb8421 6 ชั่วโมงที่ผ่านมา +1

    സാർ ...ബംഗ്ലദേശ് വംശ ഹത്യ പിന്നിൽ ജോർജ് സോറസ് പങ്ക്...കുറിച്ച് സാർ.. ഒരു വീഡിയോ ചെയ്യുക.. പല വാർത്തകളും വരുന്നു .

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 วันที่ผ่านมา +3

    സുവർണ കാലം ആനമുട്ട.😂

  • @jamesjoseph-e4t
    @jamesjoseph-e4t 2 วันที่ผ่านมา +5

    yes correct same like Kerala BJP

  • @abhilasha3808
    @abhilasha3808 3 วันที่ผ่านมา +25

    ഞങ്ങളിൽ എല്ലാ ഹൈന്ദവ രക്തം ഞങ്ങളിൽ എല്ലാ ക്രൈസ്തവ രക്തം ഞങ്ങളിലില്ല ഇസ്ലാം രക്തം......
    പക്ഷേ സിക്കുകാരനായ അഖിലേന്ത്യ ജനറൽ സെക്രട്ടറി തലേക്കെട്ട് കഴിക്കുകയില്ല.... 😅😅😅

    • @sreekutty2418
      @sreekutty2418 3 วันที่ผ่านมา +5

      അയ്യേ തലേകെട്ട് കഴിക്കത്തില്ല, അഴിക്കത്തില്ല എന്ന് എഴുതു, ഹീ

    • @user-xb5pq
      @user-xb5pq 2 วันที่ผ่านมา +3

      ഇസ്ലാം രക്തത്തിന്റെ നിറം പച്ച ആണ് 😂

    • @mathewkj1379
      @mathewkj1379 2 วันที่ผ่านมา +3

      ഗ്രീൻ ബ്ലഡഡ് പാർട്ടി 🤣(പച്ച രക്തം )

    • @JAMESJMannanal1368940
      @JAMESJMannanal1368940 2 วันที่ผ่านมา

      ​@@sreekutty2418കഴുകത്തില്ല!

    • @presannakumar9912
      @presannakumar9912 วันที่ผ่านมา

      എഴുതാൻ പഠിച്ചിട്ട് കമന്റിടൂ.

  • @sankarkrishnan407
    @sankarkrishnan407 วันที่ผ่านมา +3

    നെഹ്‌റു ഒരിക്കൽ പറഞ്ഞതാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വളരണം എന്ന് ആഗ്രഹം ഇല്ലാത്ത ഒരേ ഒരു വിഭാഗമേ ഉള്ളു. അത് കമ്മ്യൂണിസ്റ്റകൾ തന്നെയാണ്

  • @purushothamannair2490
    @purushothamannair2490 2 วันที่ผ่านมา +4

    CPM lost its growth between the lip and cup at the time when they denied the opportunity to get the Primeministership. I think that this was a result of the rivalry between kannur and Bengal lobby. The kannur lobby will definitely destroy CPM with the help of their muscle power. NEUTON'S law is applicable in this case also ie TO EVERY ACTION THERE WILL BE AN EQUAL AND OPPOSITE REACTION.

  • @hareeshkrishnan618
    @hareeshkrishnan618 วันที่ผ่านมา +1

    കൂടെ ആരാ, പുള്ളിക് ഇതിനെ പറ്റി വലിയ ദാരണ ഇല്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 วันที่ผ่านมา +3

    സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻ സിംഗ് സുർജിത്തിന്റെ കാലത്തായിരുന്നു സിപിഎം ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലോക്സഭയിൽ കിട്ടിയത്.

  • @illuminatikerala
    @illuminatikerala 2 วันที่ผ่านมา +3

    ഇന്ത്യയുടെ രാഷ്ട്രീയം എന്നത് മതത്തിന്റെയും ജാതിയുടെയും സമുദായങ്ങളുടെയും രാഷ്ട്രീയമാണ്. അല്ലാതെ വേറൊന്നുമല്ല..

  • @alvinjoseph9315
    @alvinjoseph9315 2 วันที่ผ่านมา +3

    സഖാ. അഭിമന്യുവിൻ്റെ ആത്മാവ് ചിരിക്കുന്നു

  • @molyjoseph5682
    @molyjoseph5682 2 วันที่ผ่านมา +4

    അടുത്ത ഇലക്ഷന് ഞങ്ങൾ ബിജെപി ആകും.. Campus recruited നേതാക്കൾ

  • @ABYPRAY
    @ABYPRAY วันที่ผ่านมา +1

    👍

  • @GireeshKumar-d7e
    @GireeshKumar-d7e 2 วันที่ผ่านมา +3

    Kazhinju thirnnu

  • @DonaldWright-c4g
    @DonaldWright-c4g 2 วันที่ผ่านมา +1

    Thanks for sharing such valuable information! I need some advice: My OKX wallet holds some USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How can I transfer them to Binance?

  • @babusubi5625
    @babusubi5625 3 วันที่ผ่านมา +7

    ഉള്ളത് പറയണേ 😂😂😂

  • @YesodharanCB
    @YesodharanCB 2 วันที่ผ่านมา +4

    ശ്രീലങ്കയെ പ്പറ്റി ഇങ്ങനെ ഒക്കെയാണ് പറഞ്ഞത്

    • @1234401abcd
      @1234401abcd 2 วันที่ผ่านมา +2

      4 വർഷം കഴിയട്ടെ. എന്നിട്ട് പറ 😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 วันที่ผ่านมา +4

      അമേരിക്കയെ കടത്തിവെട്ടി ലങ്ക 🤣

    • @0arjun077
      @0arjun077 2 วันที่ผ่านมา

      Indian aid koduth rakshicha country

  • @RajanMp-j4p
    @RajanMp-j4p 3 ชั่วโมงที่ผ่านมา

    വർഗ്ഗ ബഹുജന സംഘടനകളുടെ നേതാവ് ഉയർന്ന് വരേണ്ട grass റൂഡ് തലത്തിൽ ആ ജനങ്ങളെ സംഘടിപ്പിച്ച്

  • @mintomathews4807
    @mintomathews4807 วันที่ผ่านมา +1

    Indiayile congress party ude avasyam undo, ennathine Patti oru vedio cheyyanam

  • @RajanMp-j4p
    @RajanMp-j4p 3 ชั่วโมงที่ผ่านมา

    ട്രേഡ് യൂണിയൻ ഇല്ലാതായാൽ CPIM തീരും ഇന്ത്യയിൽ

  • @edamullasudhakaran7876
    @edamullasudhakaran7876 2 วันที่ผ่านมา +3

    Now Communal Party of Mensursuration (CPM)

    • @mathewkj1379
      @mathewkj1379 2 วันที่ผ่านมา +2

      Communal Party of India (Mu.)

  • @johnpaulden007
    @johnpaulden007 วันที่ผ่านมา

    Y no new videos today ?

  • @csnair-i2o
    @csnair-i2o 2 วันที่ผ่านมา

    Weighty analysis 👍

  • @thampitg
    @thampitg 2 วันที่ผ่านมา +1

    😂😂😂🤣👍

  • @GuruEesan-atomfounder
    @GuruEesan-atomfounder 2 วันที่ผ่านมา

    പിണക്കം ഒക്കെ ഉണ്ടാകും, അതിൽ കാര്യം ഒന്നും ഇല്ല

  • @prathapvp7391
    @prathapvp7391 2 วันที่ผ่านมา +1

    This man predicted that Bjp would win palghat. He talks big, big things

  • @maheshmg4038
    @maheshmg4038 2 วันที่ผ่านมา +1

    INTUC അല്ല CITU

  • @illuminatikerala
    @illuminatikerala 2 วันที่ผ่านมา

    ഇയാൾ പറയുന്നതൊന്നും നടക്കുന്നില്ല എന്നതാണ് വസ്തുത...

  • @yesmedia9458
    @yesmedia9458 วันที่ผ่านมา

    2030,34 world cup arabian rajyangalil islam thakarumoo annaa

  • @chandrasekharan7221
    @chandrasekharan7221 2 วันที่ผ่านมา

    Dange was correct years ago . Most matxist did not heed

  • @vbkris
    @vbkris 2 วันที่ผ่านมา

    INTUC അല്ല CITU അല്ലേ മാത്യു?

  • @jojo.james000
    @jojo.james000 17 ชั่วโมงที่ผ่านมา

    Intuc alla citu

  • @rbc-international
    @rbc-international 2 วันที่ผ่านมา

    Communism definition - Uyarnna Varthamaanam Vum 3G implementation umm

  •  23 ชั่วโมงที่ผ่านมา

    വേറെ പണി ഒന്നും ഇല്ലേ

  • @nandakumarpv2312
    @nandakumarpv2312 2 วันที่ผ่านมา +2

    What is happening in CPM after the death of Com.Yechuri. The party's national presence is decreasing day by day. Even CPI is doing better. Once this party was controlling UPI government in India. Now what is the role in INDI alliance.

  • @mygoal834
    @mygoal834 วันที่ผ่านมา

    2034 world cup soudiyil anennu kettu soudhi thakarumo chatta atho islam thakarumo

  • @babuantony3157
    @babuantony3157 2 วันที่ผ่านมา +1

    അച്ചായന്റെ ഈ വയ് നോക്കി ആരാണ്

    • @barcodekenya500
      @barcodekenya500 2 วันที่ผ่านมา

      You don't know it's your father 😢😢😢

    • @isacmathew9244
      @isacmathew9244 2 วันที่ผ่านมา

      He he he hoooo

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 วันที่ผ่านมา

    What ever they say conggi and commi chathiyan markku vottilla. , munambhathu chathicha var karayum

  • @subrantc8522
    @subrantc8522 20 ชั่วโมงที่ผ่านมา

    ഈ വിവര ദോഷിയെന്താണ് പറയുന്നത്? വളരെ സൂപ്പർ വിഷ്യൽ ആയി പറയുകയാണ്. വ്യക്തികളെ കേന്ദ്രീകരിച്ച് വിശകലനം ചെയ്യുന്ന ത് മഹാ മണ്ടത്തരമാണ്. വലിയ ജാർഗണുകളുപയോഗിച്ച് പറയുന്നേയുള്ളു. ഇയാൾക്ക് മാർക്സിസത്തെ ക്കുറിച്ച് യാതൊരു ധാരണയുമില്ല. എതിർക്കാൻ വേണ്ടിയെങ്കിലും പഠിക്കൂ.ൺ,സുഹൃത്തേ.ഇമ്മാതിരി വളിപ്പുകൾ പറയാതെ. എയർ ഇൻഡ്യായും,റെയിൽ വേയും ജനങ്ങൾ സ്വകാര്യ വൽക്കരിക്കാൻ പറഞ്ഞുവത്രെ. ഇവനേതാ മോൻ? നക്കാപിച്ചയും വാങ്ങി മോദി സ്തുതി പറയുകയാണ്!കഷ്ടം! ആഗോള നവമുതലാളിത്തത്തിനു വേണ്ടി വിടു പണി ചെയ്യുന്നവൻ!