കിടിലൻ കഞ്ഞി ഹട്ട്|Kanji Hut Kanhangad|village style shop|street food kerala
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #kanjihut #fishfry #streetfoodkerala
കിടിലൻ കഞ്ഞി ഹട്ട്|Kanji Hut Kanhangad|village style shop|street food kerala
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ചെറുവത്തൂർ പടഞ്ഞയിലെ കഞ്ഞി ഹട്ട്
ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ മൺ ചട്ടിയിൽ കഞ്ഞിയും വിവിധതരം മൽസ്യങ്ങൾ പൊരിച്ചതും ലഭിക്കുന്ന കായൽ തീരത്തെ കട
കഞ്ഞികുടിച്ചിട്ട് തിരിഞ്ഞ് നടക്കുക ....... മീൻ ഓർഡർ ചെയ്യാൻ നിക്കണ്ട....... കളസം കിറും............ ഒരു ദേശവാസിയുടെ അനുഭവ കുറിപ്പ്
സംഭവം okke കൊള്ളാം, but കഞ്ഞി കുടിക്കാൻ പോയാൽ നമ്മടെ കഞ്ഞികുടി മുട്ടുമോ സുഹൃത്തേ.. അജ്ജാതി rate ആണല്ലോ..
Comment kalaki👌
@@MrPrem7567p 👌
😁😁🙄
Super boss...
Hut ആണെങ്കിലും കോട്ടരത്തിൽ ജീവിക്കുന്നവർക്കേ കഴിക്കാൻ കഴിയൂ.
അതെ കടപ്പുറം ആയിട്ടും ഒരുപാട് പൈസ കൂടുതലാണ് അവിടെ ഏറ്റവും വിലകുറഞ്ഞ സാധനം ആണ് ഏറ്റവും വിലകൂടിയ പൈസയ്ക്ക് അവർ കൊടുക്കുന്നത് കൊടുക്കുന്നത്
E comment polichu😀😀
Satyam 🙄🙄😁😁🤪
🤣KANJI DE OKE ORU POWER EHH
Vallare sheriya over prica
മ്മളെ നാട്ടിന്നടുത്താ ..... പക്ഷെ മുടിഞ്ഞ റേറ്റാണ്
ഒരാഴ്ച മുമ്പ് ഞാൻ ഇവിടെ പോയാരുന്നു ..ചെമ്പല്ലിയും പഴംകഞ്ഞി ഒരു രക്ഷയുമില്ല ..✌ ഇത്ര ടേസ്റ്റി ആയി ഫിഷ് ഞാൻ എവിടന്നും കഴിച്ചിട്ടില്ല 😋
Street food kerala fans like here 🤩✌️
Trip company fansum aan
ബ്രോ വീഡിയോ ചെയ്യുമ്പോൾ പൈസ കുറഞ്ഞ സ്ഥലങ്ങൾ കോളിറ്റി ഉള്ള സ്ഥലങ്ങൾ കാണിക്കൂ സാധാരണക്കാരായ മാത്രം കാണിച്ചാൽ മതി അങ്ങനെയുള്ള വീഡിയോസ് കാണാനാണ് ഞങ്ങൾക്കിഷ്ടം 😍😍😍
വീഡിയോ നോട്ടിഫിക്കേഷൻ കണ്ടു എല്ലാരുടെയും കയറി നോകുമ്പോൾ തന്നെ ഫോൺ ഓഫ് ആയി 😌💥അങ്ങനെ on ആയപ്പോൾ നേരെ ഇങ്ങോട്ട് വന്നു 😍💥
പഴമയാണെങ്കിലും മീനിന് പുതു പുത്തൻ വിലയാണ്
കാഞ്ഞങ്ങാട് അല്ല സുഹൃത്തേ....തൃക്കരിപ്പൂർ ആണ്....തൃക്കരിപ്പൂരിൽ നിന്നും 40 km ഉണ്ട് കാഞ്ഞങ്ങാട്ടേക്ക്...
പടന്ന തൃക്കരിപ്പൂർ അല്ല ബ്രോ പടന്ന പടന്നയിൽ ആണ് 😂😂
പഴം കഞ്ഞി താങ്കൾ ക്ക് അറിയില്ലേ കുറേകയിച്ചതായി ഞാൻ കണ്ടു എന്തിനാ ഈ ചോദ്യം
Aha
തൃക്കരിപ്പൂരിൽ പടന്നയിലേക്ക് എത്ര ദൂരം ഉണ്ട്
@@NOOR_NOOR_4651 6/7 km
Super fish items ❤❤❤❤
Thank you so much
ഞാൻ പോയിട്ടുണ്ട്... നല്ല ഫുഡ് ആണ് പൈസ കുറച്ചു കൂടുതലാണെന്നു തോന്നിട്ടുണ്ട്...
ഇയാളോടുള്ള എല്ലാ സ്നേഹവും പോയി ഇത്രയും വിലയുള്ള ഫുഡ് എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നത് അൽപമെങ്കിലും മാന്യത വേണ്ടേ കടക്കാർക്ക് നൂറു ഗ്രാം മീനിന് 120 രൂപയോ ഇത് സാധാരണകാരുടെ ഹോട്ടൽ അല്ല എന്നിട്ട് കഞ്ഞി എന്ന് പേരും
ഹക്കീം ഭായ്. ❤വീഡിയോ 👍അടിപൊളി 👌മീൻ വിഭവങ്ങൾ വില കൂടുതൽ എന്ന് പറയുന്നവർ വീഡിയോ സ്ക്കിപ്പ് ചെയ്യാതെ കാണു ക 👍
Rate aayalum manassum vayarum okke oru pole nirayum...ellarum try cheyyendath aan...2 aalk half kg chembelli crct...kanjihut istam😍
എനിക്ക് ഇതിൽ ആ മോര് ആണിഷ്ടയത്.. 😋
Sudu.and.payankanji.sanballi.kaikkanumpol.undu.adipoli.video..musaravakkam.village.kancheepuram.t.k..tamilnadu.......thankyou.anian.
Adipoly
ജോലിയും കൂലിയും ഇല്ലാ വീഡിയോ കണ്ടു നിർവൃതി അടയാം
ലൊക്കേഷൻ ഒക്കെ കറക്റ്റ് പറഞ്ഞു കൊടുക്കണം ഭായ് Khangad എവിടെ കിടക്കുന്നു തൃക്കരിപ്പൂർ പടന്ന എവിടെ കിടക്കുന്നു, ഫിഷ് ഫ്രൈ സാധരണ കാർക്ക് പറ്റില്ല കന്നി മാത്രം കഴിച്ചു വരാം
Pinnallah😂
ഇവിടെ വന്നിട്ട് കഞ്ഞി മാത്രം മേടിക്കണം അപ്പോൾ അറിയാം അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ചേട്ടൻ മാരുടെ സ്നേഹം 😄😄😄
😂
Y
Ningalude first vedio kanunnadh pmna saleem kante biriyani poli ellam
Kasrod kanjhi hut sooper bro
മനസ്സും ശരീരവും ഒരുമിച്ചൊന്നു ഞെട്ടി മീൻവില കേട്ടപ്പോൾ.മീനിൽ നോക്കുന്നതിനു മിനിമം ചാർജ് ഏത്ര? 50 ആണോ?
എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ.... ഒരിക്കൽ പോയിരുന്നു... ഒരിക്കലേ പോയുള്ളൂ..പിന്നെ പോവേണ്ടി വന്നില്ല 😂😂😂50 രൂപയുടെ കഞ്ഞിയിൽ 900 രൂപയുടെ മീൻ തന്നു. "അറവ് "ആണ് സാറേ ഇവരുടെ മെയിൻ 😂😂😂😂
വേണമെങ്കിൽ തുന്നാൽ മതി ഭായ്
@@47144549 തന്നോടാരെങ്കിലും സമ്മതം ചോദിച്ചോ കുഞ്ഞി രാമാ... പൈസ പോയ ദണ്ണം ഉണ്ടെന്ന് കൂട്ടിക്കോ.. 😂
അങ്ങനെ ആണേൽ നമ്മളില്ലേ 😄😄
kanni കുടിക്കാൻ kanni പോയാൽ ഇങ്ങനെ ഉണ്ടാക്
kanni കുടിക്കാൻ kanni പോയാൽ ഇങ്ങനെ ഉണ്ടാക്
തത്കാലം ലേശം കഞ്ഞി കുടിക്കാം 😌😌😌
Poil bro
Nammale vtl thaledivasam vellathilitta chorainte kude kurach kattathairum kathariyum ichri chammathiyum mathi charum kude ozhich kazhikkunath taste vere onnuineum illa 👌
Alla meenum kanan kollam Nangal 20 per kazhichu nokkiyappol masala ok uppum arivum theereyilla SRADHICHAL madhu chettanu kollam by basheer bai PKD👍💐💐😀😁😂
Ee vedio padannayil ninn kanunnavar undo
Njn bazarilaan
Like adich rplay id
Namale naaad😍
Kanhangad Alla Nammale padanna 👍🏻 Fish…. 👍🏻
കാഞ്ഞങ്ങാട് ഇത്ര അറക്കൂല
Navil vallom urunnnu tasty 😋😋🤤🤤🤤🤤🤤🤤🤤🤤
റഫീഖ് മാഷേ അടിപൊളി
പഴമയും പുതുമയും.... Super
♥️Thank you so much this is nice 👍
Big Street Food 🍱..
Good❤️🌹💞👍😂😘😍🤣
Nalla. Oru. Aravushala
Nammale swantam kanni hut
Where in Kasaragod
Aa kannadikkaran paranjath sheriya pazhamakkar kanjiyum chemmeen friyum aan kayich kondirunnath😉
Cheta kudeirikunavareyum parignana kodukkanam
കൊതിപ്പിക്കല്ലേ
തമ്പ് ലൈനിൽ സ്ഥലം കൂടി ഇടാൻ ശ്രമിച്ചാൽ യാത്ര പോകുമ്പോൾ കടകൾ കണ്ടുപിടിക്കാൻ എളുപ്പമാകും
കാസർഗോഡ് പടന്ന
👌👌👌👌👌... സഥലം....
Ikka am watching almost all your video .. if you are adding music .. it's not looking good
Beautiful place
Beautiful food...
SFK💪🏻💪🏻💪🏻
Heavy rate...
മുരു എന്ന് പറഞ്ഞാൽ ഓയിസ്റ്റർ
പഴം കഞ്ഞിയും ചൂടുകഞ്ഞിയും തമ്മിലുള്ള വ്യത്യാസം ഇത്ര കാലം വ്ളോഗ് ചെയ്തിട്ടും അറിയില്ലെ
ചെറിയൊരു തിരുത്ത് സുഹൃത്തേ...
പഴം കഞ്ഞിയല്ല, പഴങ്കഞ്ഞി എന്നാണ് ശരി
Ushaaravund video okkey
Kidu
Nice video sir
Padanna❤️
ഈ rate സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കും.
Bro cherkala kasargodil kanjhikkudukka enna hotel ind athonn visit cheyth noko
Padanna🥰
കഴിക്കുന്നത് കണ്ടാൽ ഞങ്ങൾ കായിച്ചപോലെ ഉണ്ട് 🤓🤓😍😍😍
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍
Blade aaaa
Super. Keep going 👍👌👍👌👏😍
Foodellam evide adipoliya but price very expensive athanu evidathe akeyulla prashnam pears kaaliyakum
Super yummy 😋😋😋😋
അടിപൊളി 👌👌👌👌😊
Cheta oru samshayam kazhikkunna bhakshanathinte paaisa chetan thanne aa no kodukkunnath. Pavangal ku vaangi kodukkunnth kandilla
Adipli
Ith nammale padannayile kanji hut alle 😄😄
Felt like a paid promo...was not in the same mood as your normal videos...
വേണ്ട ഓർക്കാൻ വയ.. കഞ്ഞിക്ക് മീൻ വാങ്ങി കളസം കീറി .....🙏🙏🙏🙏
Video കണ്ട് വെള്ളമിറക്കുന്നവർ വരൂ 👇
eth kanni hut aano ath 5 star hotel aano rate kandaaal 5 star hotel aan
Verde allla ale illlathe 🙄 bayangara raite aaane
പൊളി ,,,,സൂപ്പർ 👌👌👌
Ente nadu
Ninghalll corona kalathu manushynmare enthinanu inghane kothippikkunnathu ente masheeeeeeee😂😂😂😂😂😂😂
നമ്മുടെ നാട്😍
very expensive aan...orikka poyavar pinne povilla...panakkar povumaayirikkum
Panakkaarante kanji..
Super 👍🥰
Paid promotion ayittu enikku matram ano thonniye 😀
Super
അടിപൊളി 👍👍👍
സൂപ്പർ ബ്രോ😍😋🤤
സൂപ്പർ പൊളിച്ചു 👌👌👌👌
നിങ്ങളെ സമ്മതിക്കണം ഹക്കീം ഭായ് ഇതൊക്കെ കാണുമ്പോൾ ഉണ്ടല്ലോ പെട്ടെന്ന് ടിക്കറ്റ് എടുത്തിട്ട് നാട്ടിലേക്ക് വരാൻ തോന്നുകയാണ്
Rate കൂടുതലാണ്
Very costly....ellam kazhinjittey fishntey rate parayu....
👍🙏
Danger zone .be aware of this shop.
😋😋😋 kothippikkalle ❤️
Super 👌
പൊളിച്ചു
Poliyeeeeeeee
Pazhamkanjik vare 50 kalam poya pokk
😂😂
വിൽക്കുന്നത് കഞ്ഞി ആണെങ്കിലും. കഞ്ഞികൾ പോയാൽ പണികിട്ടും.
എല്ലാം ഒർജിനൽ & ഫ്രഷ് മാത്രം ക്വാളിറ്റി .അതാണ് വില കൂടുതൽ
🙏കാണാൻ ഉള്ള ഭാഗ്യം ഉണ്ട് കഴിക്കാൻ ഉള്ള ഭാഗ്യം അതിനു ഒരു ഭാഗ്യം വേണം🙏
❤️❤️❤️❤️❤️
PRICE ?
Super.pa
👍👍👍👍😊🥰
ഹായ് അണ്ണാ,,,,🙋♂️🙋♂️🙋♂️🙋♂️
👍