20 January 2024 ജുമുഅ ഖുതുബ സലീം മമ്പാട്. ജനുവരി 22 ഭാവി ഇന്ത്യയുടെ പുതിയ അക്കമാകാൻ സാധ്യതയുണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 75

  • @mohammedali.k.b.9054
    @mohammedali.k.b.9054 7 หลายเดือนก่อน +48

    ഖുർആൻ കൊണ്ട് കാലിക വിഷയങ്ങളെ അനാവരണം ചെയ്യുന്ന സലിം സാഹിബിന് അല്ലാ നീ ആഫിയതും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ....നാഥാ....

    • @sabeehafathima2763
      @sabeehafathima2763 7 หลายเดือนก่อน

      Aameen yarabbal aalameen

    • @Askarv
      @Askarv 7 หลายเดือนก่อน

      ഇദ്ദേഹം ഇപ്പോൾ ഏത് പള്ളിയിൽ ആണ്?ഇമാം മുമ്പ് കുന്നംകുളത്ത് ഉണ്ടായിരുന്നു

    • @salmansha1312
      @salmansha1312 7 หลายเดือนก่อน

      Aameen ❤

    • @moosakutty5541
      @moosakutty5541 6 หลายเดือนก่อน

      ​@sabeehafathima2763

  • @MokhlispmParolil-vi9in
    @MokhlispmParolil-vi9in 7 หลายเดือนก่อน +9

    ഇൻ ഷാഅല്ലാഹ്‌ റബ്ബിന്റെ അതാബ് ഇറങ്ങും 👍

  • @haqibansari
    @haqibansari 7 หลายเดือนก่อน +17

    മാഷാ അല്ലാഹ് നല്ല ഉപദെശപ്രസംഗം .❤

    • @abdulmajeedni5602
      @abdulmajeedni5602 7 หลายเดือนก่อน

      Ameen❤

    • @moidubapputty4667
      @moidubapputty4667 7 หลายเดือนก่อน

      May Allah bless people like Saleem Sahib for this kind of Kutbas to keep us religiously duty boosted.Peace be upon all of us.

  • @sulaimanhyder9991
    @sulaimanhyder9991 6 หลายเดือนก่อน

    Assalamu Alaikkum Rahamuthullahi Wabarakathuku Subahanallah Alhumthillah AllahuAkber

  • @rahoofk7756
    @rahoofk7756 6 หลายเดือนก่อน

    Aameen

  • @haneefkunhiabdulla3649
    @haneefkunhiabdulla3649 7 หลายเดือนก่อน +5

    AL HAMDULILLAH BEST SPEACH

  • @abdulsamad-yp4cs
    @abdulsamad-yp4cs 7 หลายเดือนก่อน +5

    28:20 ദുആയിൽ മുസ്ലിം, മുസ്ലിം ഉമ്മത്ത്, ആരാധന ക്രമങ്ങൾ വളരെ പ്രധാന പ്പെട്ടതാണ്.
    وَإِذ يَرفَعُ إِبراهيمُ القَواعِدَ مِنَ البَيتِ وَإِسماعيلُ *رَبَّنا تَقَبَّل مِنّا إِنَّكَ أَنتَ السَّميعُ العَليمُ۝ رَبَّنا وَاجعَلنا مُسلِمَينِ لَكَ وَمِن ذُرِّيَّتِنا أُمَّةً مُسلِمَةً لَكَ وَأَرِنا مَناسِكَنا* وَتُب عَلَينا إِنَّكَ أَنتَ التَّوّابُ الرَّحيمُ﴾ Q:2/127&8

  • @jameelakp4719
    @jameelakp4719 7 หลายเดือนก่อน +5

    ആൽഹംദുലില്ലഹ്
    എ ല്ലാ പ്രഭാഷണവും കെ lkkarndu 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹

  • @komukuttythottoli3975
    @komukuttythottoli3975 7 หลายเดือนก่อน +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @navasnalakath7141
    @navasnalakath7141 7 หลายเดือนก่อน +1

    Mashaah Allah. Great reminder and advice ❤

  • @liyakathali8744
    @liyakathali8744 7 หลายเดือนก่อน

    ماشاء الله.....جزاكم الله خيرا و جزاء....

  • @razakabdul5263
    @razakabdul5263 7 หลายเดือนก่อน +6

    ഇന്നത്തെ ഫാഷിസ്റ്റ് കാലം മൂന്ന് പതിറ്റാണ്ട് മുമ്പ് തിരിച്ചറിഞ്ഞു ഈ സമുദായത്തെ ഉണർത്താൻ ഇറങ്ങി തിരിച്ച ഒര് കൂട്ടര് ഉണ്ടായിരുന്നു.
    അന്ന്
    അവരെ ഈ പ്രസംഗിക്കുന്ന ആളും പ്രസ്ഥാനവും പോലും ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്തനും മുൻപിൽ ഉണ്ടായിരുന്നു. ഇന്നു അതേ ആളുകൾ ഇപ്പോള് അവർ പറഞ്ഞത് പറഞ്ഞ് വിലപിക്കുന്നു

    • @khansaka4389
      @khansaka4389 7 หลายเดือนก่อน

      വിശദീകരിക്കൂ

    • @sidrahnoora.4192
      @sidrahnoora.4192 7 หลายเดือนก่อน

      അന്നും ഇതു പോലെത്തന്നെ പറഞ്ഞിരുന്നു

    • @hyrunnisa1602
      @hyrunnisa1602 7 หลายเดือนก่อน +2

      ദീനിന് വേണ്ടി യുള്ള പ്രവർത്തനം കാലഘട്ടത്തിലെ തിന്മകൾക്കെതിരിലുള്ള പ്രതിരോധം എന്നത് തയാറാക്കിവെച്ച മധുരപലഹാരം കോരിയെടുത്തു കൊടുക്കുക എന്നതല്ല
      മറിച്ച് കാലഘട്ടംതേടുന്ന പരിഷ്കരണം അതിന്റെ മർമത്തിൽ തൊട്ടു കൊണ്ട് തൗഹീദിന്റെ താൽപര്യവും തനിമയും ചോർന്ന് പോകാതെ ഖുര്‍ആനിന്റെ അടിസ്ഥാനത്തിൽ ഉദ്ഭോധിപ്പിക്കുക എന്നതാണ് ചുരുക്കം .അതിനാല്‍ നിലവിലുള്ള ഭീഷണികളെ യും അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന തെറ്റിധാരണകളെയും സന്ദർഭം പോലെ എതിരിടുക എന്നതുമാണ്

  • @ummerkuttykutty595
    @ummerkuttykutty595 7 หลายเดือนก่อน +1

    Al hamdulillah usthadinta kuthuba kelkkan pattiyathil

  • @azimmohammed3326
    @azimmohammed3326 7 หลายเดือนก่อน +3

    💯👌🤲

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 7 หลายเดือนก่อน +1

    👍🤲🏻

  • @ummermt5014
    @ummermt5014 7 หลายเดือนก่อน +1

    ആമീൻ

  • @user-mb4st5xg7f
    @user-mb4st5xg7f 7 หลายเดือนก่อน +1

    👍🏻👍🏻

  • @husamistudiohusami8463
    @husamistudiohusami8463 7 หลายเดือนก่อน +1

    👍

  • @sajirebrahim6979
    @sajirebrahim6979 7 หลายเดือนก่อน

    Best speak....

  • @kabirkumbathayi9645
    @kabirkumbathayi9645 7 หลายเดือนก่อน +1

  • @shaheederakkath3327
    @shaheederakkath3327 7 หลายเดือนก่อน

    بركلاه فيكم

  • @user-zs3xm9ht1d
    @user-zs3xm9ht1d 7 หลายเดือนก่อน

    Barack Allah Great Speach.and Knowledge to all of you

  • @moideenkutty1158
    @moideenkutty1158 7 หลายเดือนก่อน

    🤲🤲🤲

  • @haneefaalakkal5612
    @haneefaalakkal5612 7 หลายเดือนก่อน +4

    ഉസ്താദിൻ്റെ നമ്പർ ഉണ്ടോ?
    ഏത് മഹല്ലിലെ ഖത്തി ബാഞ്ഞ്

  • @muhammedmusthafa5420
    @muhammedmusthafa5420 7 หลายเดือนก่อน

    ❤❤❤

  • @unneenkutty1947
    @unneenkutty1947 7 หลายเดือนก่อน +4

    നമ്മൾ മൂല്യങ്ങൾ ഉള്ളവരാവുക.. മൂല്യങ്ങളെ ചവറ്റു കൊട്ടകളിലേക്ക് വലിച്ചെറഞ്ഞാൽ.. നമ്മൾ ആറ്റിലെ ചവറുകളാവും. അങ്ങനെ ആവാതിരിക്കാൻ നമ്മൾ സ്വയം അറിഞ്ഞു പ്രവർത്തിക്കുക.

  • @kurienthomas6124
    @kurienthomas6124 7 หลายเดือนก่อน

    No wonder prophet guaranteed heaven for the ones who make Islam it's religion in India .

  • @callofpeace2568
    @callofpeace2568 7 หลายเดือนก่อน +1

    Muslims be ready to face any hardship its now your time

    • @axxoaxx288
      @axxoaxx288 7 หลายเดือนก่อน +1

      Our time..

  • @sreejitha3952
    @sreejitha3952 6 หลายเดือนก่อน

    ക്ഷേത്രത്തിന്റെ കാര്യം ഹിന്ദുക്കളും പള്ളിയുടെ കാര്യം മുസ്ലിങ്ങളും നോക്കുക ആയിരിക്കും നല്ലത്. അമ്പലപ്പള്ളികളുടെ കാര്യത്തിൽ കോടതിയും

  • @user-nx2uv7fe4s
    @user-nx2uv7fe4s 7 หลายเดือนก่อน +2

    തകർത്തവർ അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടാണൊ നിർമ്മിച്ച വർ!

    • @AbdulNasar-tn4nb
      @AbdulNasar-tn4nb 7 หลายเดือนก่อน

      Enth anubhavichu

    • @vasudevant7040
      @vasudevant7040 7 หลายเดือนก่อน

      അതു dihar ജയിലിൽ, എന്നു മാത്രം, തേൻ ഒഴുക്കി സംസാരിച്ചാൽ പോരാ, കാരണവന്മാർ ചെയ്ത തെറ്റ്കൾക്ക് മാപ്പൂ പറ, എണ്ണം കൂടിയാൽ എന്തും ചെയ്യാം എന്നു കരുതരുത്,

    • @sheejinbalan3439
      @sheejinbalan3439 7 หลายเดือนก่อน

      Angane engil pannikaal rajyangal baruikkalle

    • @mkasim8563
      @mkasim8563 6 หลายเดือนก่อน

      ​@vasudevant7040800 വർഷം ഇവിടെ മുഗളന്മാർ ഭരിച്ചു ഒറ്റ വർഗ്ഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രം

  • @moyinkutty3056
    @moyinkutty3056 7 หลายเดือนก่อน +3

    കുളിർമ തന്ന ഭാഷണം

  • @nassernasser7788
    @nassernasser7788 7 หลายเดือนก่อน

    19 അല്ലെ വെള്ളിയാഴ്ച?

  • @mohamedanodiyil9407
    @mohamedanodiyil9407 7 หลายเดือนก่อน

    Date thiruthuga

  • @saleemyousef3164
    @saleemyousef3164 7 หลายเดือนก่อน +1

    ഉസ്തദിനോട് ചെറിയ ഒരു നിർദ്ദേശം ഞാൻ വലിയ പഠിപ്പുള്ള ആളല്ലഎങ്കിലും അള്ളാഹുവിനെ തമ്പുരാനെ എന്ന് പറയുന്നത് ശരിയാണോ അല്ലാഹുവിൻ്റെ നാമങ്ങൾ പറയുന്നതല്ലേ ശരി എൻ്റെ നാട്ടിൽ ഇപ്പോഴും മറ്റു മത വിഭാഗത്തിൽ ഉയർന്ന ജാതിയിൽപ്പെട്ട ആൾക്കാരെ എറ്റവും താഴ്ന്നജാതിയിൽ പെട്ട(ചിലവിഭാഗങ്ങൾ) കാണുമ്പോൾ തമ്പുരാനെ എന്നാണ് വിളിക്കാറ് അതുകൊണ്ട് പറയുകയാ

    • @husamistudiohusami8463
      @husamistudiohusami8463 7 หลายเดือนก่อน

      ithu pdachathamburanaanu bro plzzzz osvas paishijikam,.....

  • @nassernasser7788
    @nassernasser7788 7 หลายเดือนก่อน

    ജനുവരി 20 ശെനിയാഴ്ചയല്ലേ?

    • @akmediaplv
      @akmediaplv  7 หลายเดือนก่อน

      പബ്ലിഷ് ചെയ്തത് 20 നാണ് തമ്പ് നൈൽ നോക്കിയാൽ മതി അതിൽ കൃത്യമാണ്

  • @puthiyathadamnizar6852
    @puthiyathadamnizar6852 7 หลายเดือนก่อน +1

    തല മറച്ച മൗലവി 👍

    • @shamsuak5035
      @shamsuak5035 7 หลายเดือนก่อน

      ഓ ഫയങ്കര കണ്ട് പിടിത്തം

    • @sajirebrahim6979
      @sajirebrahim6979 6 หลายเดือนก่อน

      Kaller kuraafigal ,Shekenmaarum mufdhigalum Islaaminja Otty koduthe samudhaayathe Vazhi pizhaopikkunu

  • @hamzamuttil1868
    @hamzamuttil1868 7 หลายเดือนก่อน +1

    ക്ഷേത്രം എന്ന് പറയരുത്
    RSS കാര്യാലയം

  • @mahmoodmk8134
    @mahmoodmk8134 6 หลายเดือนก่อน

    Eppo ellavarum karayukayanallo pandathe pole beeshani ille😂😂😂😂

  • @mohammedps875
    @mohammedps875 7 หลายเดือนก่อน

    എന്തിനാ തലയിൽ ഒരു പാല്ലക്കു

  • @ahammedbasheer1648
    @ahammedbasheer1648 7 หลายเดือนก่อน

    അവസരത്തിനൊത്ത് പ്രസംഗിക്കുന്ന മതപ്രസംഗ തൊഴിലാളികൾ

  • @gazzaliip8683
    @gazzaliip8683 7 หลายเดือนก่อน +1

    ജമാഅത്തെ ഇസ്ലാമിക്കാർ ആദ്യമായി ഇസ്ലാമിക സംസ്ഥാ പനത്തിനായി വോട്ടു ചെയ്തത് ഇന്നത്തെ BJP ക്കാർ ഉൾപ്പെടുന്ന ജനതാപാർട്ടിക്കായിരുന്നു എന്നോർക്കുന്നത് നന്ന്

    • @kanchirala
      @kanchirala 7 หลายเดือนก่อน

      അത് സ്ഥിരമായി ചെയ്തോ?.. ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം...

    • @muhamedhussaina3242
      @muhamedhussaina3242 7 หลายเดือนก่อน +3

      അന്ധമായ വിമർശനം മതിയാക്കി - യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കുക

    • @mohammedali.k.b.9054
      @mohammedali.k.b.9054 7 หลายเดือนก่อน +1

      നേരെ ചൊവ്വെ ചിന്തിച്ച് നേർമാർഗം പുല്കാൻ എന്താ ഒരു മടി...

    • @axxoaxx288
      @axxoaxx288 7 หลายเดือนก่อน

      Ennittu ippo ara shaktamaayi ee parayunna bjpikku ethire nilapaadu edukkunnatgu

    • @faheemummer7937
      @faheemummer7937 7 หลายเดือนก่อน

      പള്ളി പൊളിക്കാൻ ഒത്താശ ചെയ്ത കോൺഗ്രസിനാണ് ഈ രാജ്യത്തെ 90% മുസ്ലിംകളുഠ വോട്ടു ചെയ്തതും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും
      ഇതും ഓർക്കുന്നത് നന്നാവുഠ

  • @achii906
    @achii906 7 หลายเดือนก่อน

    Aameen

  • @zubairkunjaka8182
    @zubairkunjaka8182 7 หลายเดือนก่อน

    ആമീൻ

  • @azeezazeez9845
    @azeezazeez9845 7 หลายเดือนก่อน

  • @m.ajamal1668
    @m.ajamal1668 7 หลายเดือนก่อน

    👍🤲🏻

  • @user-zp8ud3oi1m
    @user-zp8ud3oi1m 7 หลายเดือนก่อน

    Aameen

  • @sulthanasanulbanna9263
    @sulthanasanulbanna9263 7 หลายเดือนก่อน