ആലോചിച്ചു നോക്കിയാൽ വളരെ ശരിയായ കാര്യമാണ് അദ്ദേഹം പറഞ്ഞത് കാരണം നമ്മൾ എല്ലാ സൗകര്യത്തോടു കൂടെ ലക്ഷങ്ങൾ മുടക്കി നല്ല വീട് നിർമ്മിക്കും പിന്നീട് കാലാകാലം നമ്മൾക്ക് ആവശ്യമായ വെള്ളം നൽകിക്കൊണ്ടിരിക്കുന്ന വാട്ടർ ടാങ്ക് മാത്രം അറിഞ്ഞോ അറിയാതെയോ വിലകുറഞ്ഞ ഗുണമേന്മ കുറഞ്ഞ വാട്ടർ ടാങ്കുകൾ നമ്മൾ വീട്ടിൽ വാങ്ങി വെക്കും അത് നമുക്കും നമ്മുടെ കുടുംബത്തിനും ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് നമ്മൾ വളരെ വൈകിയാണ് അറിയുക

🥰😍
👍👍👍പൊളി സെറ്റ്
👍
സുജിനെ കാണാൻ പോവാറില്ലേ ഇപ്പോൾ അവിടെ functionnu ഒന്നും കണ്ടില്ല ?
കുഞ്ചുസിൻ്റെ കുട്ടിയെ കാണാൻ പോവത്തത് എന്താ
Kunjusinttey kuttiyee njan kandalloo 🤝😍
Hai ikka സുഖമാണോ
Alhamdulillah 🤝
Fast view
Sugamano
കിടു, അടിപൊളി 👍
ഹായ്
നിന്റെ ഒരു വിവരവും ഇല്ലല്ലോ
വീഡിയോ മോശം ആയി വരുക ആണാലോ