@@midhuncv2063 ഞാൻ കാണുന്ന സീരിയൽ ആണ്. പക്ഷെ സ്വാന്തനവും ആയി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല കാരണം ഒരുപാട് negative messages സ്വാന്തനം സീരിയൽ തരുന്നുണ്ട്..
Orupaad ishtam ulla serial ayrnu...janavi ennayathkond ellaperum jani enna ennea vilikane aa serial erangiyappo njn famous aayi😂 Ith kand orupad karanjind😅 #manjurukumkaalam❤
@@lakshmipriyae.b.5386 aaru prnju... Ithreyum nalla serial ithvare kandittilla... Malayalam serialsil one of the best serial ithanu... Ethra kandalum madukilla... Epo kandalum janakinte mugam kandal thanne nenjil oru vingal aan
എനിക്ക് കല്യാണം ഉറപ്പിചപ്പൊൾ ചെക്കൻ വിളിക്കുമ്പോൾ എനിക്ക് പരയാൻ ആകെ ഉള്ള ഒരു കാര്യം ആയിരുന്നു കല്യാണം കഴിഞ്ഞ് അവിടെ ആയാലും ഈ searial കാണണം എന്നത് ആയിരുന്നു. ph വിളിക്കുമ്പോൾ പിന്നെ എന്നും ഓരോ episode സ്റ്റോറി പറഞ്ഞു കൊടുക്കാനും തുടങ്ങി. ഇതിലെ ജാനിക്കുട്ടിക്ക് അ വീട്ടിലെ servant സ്നാക്സ് ഒന്നും കഴിക്കാൻ കൊദുക്കാതത് ഒക്കെ കണ്ട് എന്തോരം കണ്ണ് niranjittund. ജാനിക്കുട്ടി 😍
ഈ സീരിയൽ നെ വെല്ലാൻ മാറ്റ്ഒരെണ്ണം ഇത് വരെ ഉണ്ടായിട്ടില്ല.. കുടുംബത്തോടെ ഇരുന്ന് കാണാൻ പറ്റിയ ഒന്ന് ആയിരുന്നു. 👍
Valare sheriya
അപ്പൊ സ്വാന്തനം കണ്ടിട്ടില്ലേ
@@midhuncv2063 ഞാൻ കാണുന്ന സീരിയൽ ആണ്.
പക്ഷെ സ്വാന്തനവും ആയി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല കാരണം ഒരുപാട് negative messages സ്വാന്തനം സീരിയൽ തരുന്നുണ്ട്..
Manjurukum kaalam and amala iva randineyum vellan aarkkm kyilla jeysi 🔥🔥
Sathyam
ഈ സീരിയൽ പോയതിനുശേഷം ഞാൻ പിന്നെ ഒരു സീരിയലും കണ്ടിട്ടില്ല ഇത് മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു താരം സീരിയലാണ്
ഞാൻ ഈ സീരിയൽ ശേഷം കണ്ടത് ഭ്രമണം ആണ്. പിന്നെ അമല കണ്ടിട്ടുണ്ട്.. ഇപ്പോഴത്തെ ഒക്കെ ചവർ ചുമ്മാ കുടുംബം കലക്കി സീരിയൽസ്
Njanum
Njanum
Njanum
പണ്ട് സ്ഥിരം കാണുന്ന സീരിയലുകളിൽ ഒരെണ്ണം #മഞ്ഞുരുകുംകാലം
Enthaan theme??
Nte achante favourite seralayirunu , achan jolikk poyi thamasich verumbol eee serial record cheyth vekkan parayunna serialayirunu. Achan ippoazhum kanununa serialanu. Ithoru nalloru story koodiyanu😍😍
ഞാൻ ഇപ്പോഴും സീരിയൽ ഫോണിൽ കാണാറുണ്ട്.
Yantea fvt serial ann
Ente achanteyum favourite serial anu but ipol Ee serial ilallo
Same here.. Njanum achanu vendi record cheyyarundarnnu
Ente father in lawyudeyum ishta serial aayirunnu...but aalu IPO illaa.😭
My favorite serial ❤️
ജാനിക്കുട്ടി 😘😘😘😘😘😘😘😘😘
Orupaad ishtam ulla serial ayrnu...janavi ennayathkond ellaperum jani enna ennea vilikane aa serial erangiyappo njn famous aayi😂
Ith kand orupad karanjind😅
#manjurukumkaalam❤
ഞാൻ കണ്ട നല്ല സീരിയലുകളിൽ ഒന്ന് 😊
ഞങ്ങൾ കുടുംബത്തോടപ്പം കാണുന സീരിയല ആയിരുന്നു. സുപ്പർ ആയിരിരുന്നു. മഞ്ഞുരുകും കാലം
മഞ്ഞുഉരുക്കും കാലം 🙏🙏🙏🙏
ഇത് നമ്മുടെ കനകന്റെ വീട് ആണല്ലോ 😍😍😍
Eppo njanaliyans kandittu vanne ullu
Ith kand kure karanjitte ind🥰🥰🥰😂😂😂
Yetra nalla serials undarna Mazhavil manorama.. ippo nokoo ..
കുഞ്ഞിൻ്റെ സങ്കടം കാണുമ്പോൾ അറിയാതെ karanjupoyittund
Ivar eee kuttiye ingane snehichappol anu enik ishtam.... 😘
Ente achante fav serial aayirunnu ithu. Achan aadyaayittu kanda serial ithaayirunnu,
Very good serial aayirunnu mindblowing serial Janikutty beautiful nice kutty.👌👌💕💕🥰🥰
Njan avasanam kanda serial nalla story aayirunnu
പിന്നിതൊന്നുമല്ലല്ലോ രത്നമ്മയുടെ സ്വഭാവം 😂😂
😂😂
😂😂
Aadyam ingane aayirunnu. Pinne avark kuttikalaayathinu shesham swabaavam maariyathu
Q l
Njan eppozhum kanunna serial aayirunnu 😍 enikk oru paad ishtam ulla serial aayirunnu ith 💗 janikkutti is so cute and beautiful 😍💖
ഈ വീട് ആണ് ഇപ്പോൾ അളിയൻസിൽ കാണുന്നെ അല്ലെ 😊🤪
Ah seriya
അതെ
Aa
Yas
Mmmm
Valare nalla serial ayirunnu
ഇത് ഏത് രത്‌നമ്മ 🤭🤭... എന്റെ രത്‌മ്മ ഇങ്ങനെ അല്ല 🤣😂...
Njan Aake Kanunna Oru Serial Ithu Mathramayirunnu🥺♥️
Jani mole fans adi like 😎
Favt serial.. 🥰
Ippozhum kanarund..
Ith eathu channel lill aanu varunnath?
Ee serial ippozum telecast avunnundo?
@@lillykitchen2987 TH-cam il episodes und
@@bhagyalakshmiunnikrishnan4332 ok thank you dear 😊♥️🤝
Orikalum marakan pattatha serial... Plus 2 ormakal
I like this seriel
Aliyans location 👀✨
Ethinte part 2 eranghirunnakil ethra nallathayirunnu
Onnu thanne thalavedana aarnu appala
@@lakshmipriyae.b.5386 ആര് പറഞ്ഞു? ഇങ്ങനത്തെ സീരിയസ് ഒക്കെയാണ് സമൂഹത്തിന് ആവിശ്യം 😌
@@lakshmipriyae.b.5386 aaru prnju... Ithreyum nalla serial ithvare kandittilla... Malayalam serialsil one of the best serial ithanu... Ethra kandalum madukilla... Epo kandalum janakinte mugam kandal thanne nenjil oru vingal aan
@@sreelakshmisajeev3962 വളരെ ശെരിയാണ് ഏഷ്യാനെറ്റിന് പോലും ഇങ്ങനത്തെ ഒരു സീരിയൽ ഇല്ല. സ്വന്തനത്തിലേ ശിവജ്ഞലിയെ കാലും നല്ലത് ഇങ്ങനത്തെ സീരിയൽ ആണ് 🙌
@@sankarie3687 😁
Ee serial innum orupad ishttam ippozhum kanarund
എനിക്ക് കല്യാണം ഉറപ്പിചപ്പൊൾ ചെക്കൻ വിളിക്കുമ്പോൾ എനിക്ക് പരയാൻ ആകെ ഉള്ള ഒരു കാര്യം ആയിരുന്നു കല്യാണം കഴിഞ്ഞ് അവിടെ ആയാലും ഈ searial കാണണം എന്നത് ആയിരുന്നു. ph വിളിക്കുമ്പോൾ പിന്നെ എന്നും ഓരോ episode സ്റ്റോറി പറഞ്ഞു കൊടുക്കാനും തുടങ്ങി. ഇതിലെ ജാനിക്കുട്ടിക്ക് അ വീട്ടിലെ servant സ്നാക്സ് ഒന്നും കഴിക്കാൻ കൊദുക്കാതത് ഒക്കെ കണ്ട് എന്തോരം കണ്ണ് niranjittund. ജാനിക്കുട്ടി 😍
🤣🤣🤣🤣
Enikku eshtamulla serial. Aayirunnu❤❤
nikkum
ജനിക്കുട്ടി നമ്മളെ നാട്ടുകാരി 😍
Ipo ethu classila?
നിരഞ്ജന എന്നാ പേര്
@@amruthas8840 6th
Nalla caption 🙄
Nila babynte pole kaanan janikkuttine
Ithinu shesham ithupole manassiruthi kanan kollavunna oru serial undayittilla
അളിയൻസിന്റെ വീട് 🥰
അതാ എവിടെയോ ഒരു കണ്ടു പരിചയം 😄
@@djswonderland 🤗🤗
Aliyans vedu🤩😁
Manikuttan maricha episode undo
Youtubil ella episodesnteyum playlist und
@@parvathynarayanan1316 ok
Beautiful
അളിയൻസിലെ വീട്
Nalloru serial aayirunnu...
Ithrak snehamulla ammayayirunnitano janikuttye ithrak vishamippichath
Uff enth oru snehama oru manushyan inganem niram maaran pattumo
Anikku serial ishtamillayirunnu orikkal jani mole kandappol athu ozhivakan pattiyilla anikku athrykkishtamayi
മഞ്ഞുരുകും കാലം പിന്നെ ബ്രമണം
Ee sreiel kazhiyandaayirunnu
Thumbnail 🙄
ithupolorennam swapnangalil maathram
Aliyansile വീട് ആണോ ഇത്
Athe
അതേ
Ithokkeyaanu serial
allaaa ithippo kuthipokkan enthaa karanam?
Views kittan ippalthe items ellm athrakk nallathanallo👻
Nammude aliyansile veedano athu
ഏഹ്? ഇത് കൗമുദി യിലെ അളിയൻസിന്റെ വീടല്ലേ 🥰🥰
ഇത് കുറെ സീരിയൽ ഇൽ ഉണ്ട്
🥰🥰
ഇത് നമ്മളെ അളിയൻസിലെ വീടല്ലേ. 😀
Athe athe😁
രത്‌നമ്മ ടീച്ചർ എന്ത് സബ്ജെക്ട് പഠിപ്പിക്കുനെ അറിയോ
Chemistry
@@merinmariammathew7944 ആണോ 🙄
Maths
@@parvathynairkrishna881 ഇംഗ്ലീഷ് avvum serail angane parayundo
@@aakashvlog2071 mmm....parayunnund Jani rathnammede schoolil 10th padikkunnath appo parayenund maths aan rathnammede sub enn
These parents were very good to Jani till they had their own baby.At least 5 girls became Janis.
E Jaanimol Ipo evideyaaa
re telecast thudangiyo
Eth pinneyum thudagiya
Name of this serial????
മഞ്ഞുരുകും കാലം
ഈ സീരിയൽ പോലും കാണാത്ത മലയാളിയുണ്ടോ? 😱
Enthaale..ee Amma ethre pettannaale niram maareeth
Ith eth serial
Manjurukum Kalam
Chigamasam 15 😂😂😂
സോറി മോളെ കൈതട്ടി അറിയാതെ പോയതാ കേട്ടോ
🤣🤣🤣🤣
🥰🥰🥰
നീ വിശ്വസിക്കല്ലേ ഇവൾ കള്ളം പറയുന്ന ആളാ
😊