ദുഖങ്ങളെ അതിജീവിക്കുവാനുള്ള വഴി ജീവിതത്തിൽ ഉണ്ട് !

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2016
  • How should we approach life in a better way. How we should manage our miseries and sorrows carefully. Speech by Dr N Gopalakrishnan in malayalam in 2014

ความคิดเห็น • 71

  • @rejithkumar8193
    @rejithkumar8193 6 ปีที่แล้ว +11

    സാറിന്റെ ഓരോ പ്രഭാഷണവും ഒന്നിനൊന്ന് മെച്ചമാണ്. പറയാൻ എനിക്കു വാക്കുകൾ അറിയില്ല, ധാരാളം കേൾക്കാറുണ്ട്. ധാരാളം പറയുവാനും കേൾക്കാനും ദൈവം നമുക്ക് അവസരം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @johnkurian8010
      @johnkurian8010 6 ปีที่แล้ว +1

      Read the 353 fulfilled prophecies of Jesus online to know that He is the God of all and other gods are the work of Satan and evil spirits.

    • @rejithkumar8193
      @rejithkumar8193 4 ปีที่แล้ว

      @@johnkurian8010 താങ്കളെ ഏതോ ഒരു അപ്പൻ തലയിൽ വെള്ളം തളിച്ചതിൽ കാര്യം ഇല്ല. അതിനും" മുൻപ് താങ്കൾക്ക് ഹിന്ദുആയ ഒരു അപ്പുപ്പൻ ഉണ്ടായിരുന്നു. Old is gold. ഹിങുത്വം പരമ സതൃം ആകുന്നു കുരൃച്ചാ തിരിച്ചുവരൂ''💐💐

    • @ravick2731
      @ravick2731 3 ปีที่แล้ว

      സനാതനമതമായ ഹിന്ദു മതത്തേയും നമ്മുടെ പൈതൃകമൂല്യങ്ങളെയും സർവ്വാദരണീമാക്കാ
      ഈശ്വരൻ നിയോഗിച്ച ഈ പുണ്യത്‌മാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നു. 🙏🙏🙏

  • @g_varghese745
    @g_varghese745 7 ปีที่แล้ว +2

    ഗോപാലകൃഷ്ണൻ സാർ വളരെ നല്ല പ്രഭാഷണം

  • @sarasammak7546
    @sarasammak7546 6 ปีที่แล้ว +8

    ദു:ഖങ്ങളെ അതിജീവിക്കുവാനുളള വഴി എന്ന ഗോപാലകൃഷ്ണ ൻ സാറുചെയ്ത പ്രഭാഷണം അതിശ്രേഷ്ഠമാണ്

  • @muhammedk.k9943
    @muhammedk.k9943 2 ปีที่แล้ว

    മനുഷ്യമക്കളുടെ നട്ടം തിരിയുന്ന ത് കണ്ട് ഞാനും അധിശയപ്പെടുന്നു.ശരീരം തുളച്ച് ലോഹം അണിയുന്ന പാവം ജനമക്കൾ,സാർ ഇവിടെ പറയുന്നത്, കാണാൻ കഴിയുന്ന ഒരു സതൃം.സാറിന് വണക്കം.

  • @good-ed5xc
    @good-ed5xc 7 ปีที่แล้ว +4

    very good speech. may allah bless. shajisuadi

  • @shyamaguru9985
    @shyamaguru9985 3 ปีที่แล้ว +1

    Very informative words

  • @sheeban.r2614
    @sheeban.r2614 3 ปีที่แล้ว +1

    Sir, very good speech.

  • @cheeraniyil
    @cheeraniyil 6 ปีที่แล้ว +2

    Very good message sir...

  • @rajoshkumarpt4465
    @rajoshkumarpt4465 6 ปีที่แล้ว +1

    Pranam to Dr Gopalakrishnan sir,

  • @esteem2554
    @esteem2554 5 ปีที่แล้ว +3

    Thank-you for the great speeches.may god bless you and your family.

    • @anulekhan
      @anulekhan 5 ปีที่แล้ว

      Very nice message sir...thank u

  • @mohandas447
    @mohandas447 6 ปีที่แล้ว +3

    Valare nalla arivual sadharanakkark kittunnu. Nanny

  • @raghupathyyv7326
    @raghupathyyv7326 7 ปีที่แล้ว +2

    good&very Encouraging

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 ปีที่แล้ว +2

    Great thanks

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 ปีที่แล้ว +1

    മന്ത്രവാദത്തിൽ നിന്നും മനുഷ്യൻ മുന്നേറിയിരിക്കുന്നു.

  • @vinodr7735
    @vinodr7735 6 ปีที่แล้ว +2

    Good information sir

  • @pushpalathapulloor7408
    @pushpalathapulloor7408 ปีที่แล้ว

    Sir good speech

  • @babykumari4861
    @babykumari4861 5 ปีที่แล้ว +2

    Very good sir

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว

    നീ ആഗ്രഹിക്കരുത്, തെങ്ങു കയറ്റ കുലത്തിൽ പിറന്ന നീ തെങ്ങു കയറി കൊണ്ടേ ഇരി, മാ ഗൃധഃ,

  • @sylajaremesh3709
    @sylajaremesh3709 6 ปีที่แล้ว +2

    Very good

  • @sajinibhai6528
    @sajinibhai6528 2 ปีที่แล้ว

    Sir ,
    Sir ne parijayapedan thamasichu poyi njan.....

  • @sreenivasanpk3749
    @sreenivasanpk3749 ปีที่แล้ว

    Pranam sir

  • @Reejaashokan
    @Reejaashokan 7 ปีที่แล้ว +5

    good

  • @kannurkakka8327
    @kannurkakka8327 6 ปีที่แล้ว +2

    Good information welcome thank you sir

  • @rajeenar6460
    @rajeenar6460 5 ปีที่แล้ว +1

    Sir njan orupad kadanggalude naduvil aan athodu koodi hipper tenshion aae marunnu kazhikkunnu manasinu theere sugamilla aarum help cheyyanum ella

  • @manus3244
    @manus3244 4 ปีที่แล้ว

    Dr. പറഞ്ഞുത് അ ഗീകരിക്കുണ്

  • @jayasreemenonammu5155
    @jayasreemenonammu5155 2 ปีที่แล้ว

    Thanks 🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 หลายเดือนก่อน

    👉✌️👈👉forget life way

  • @manjunm5647
    @manjunm5647 7 ปีที่แล้ว +1

    👍👌

  • @mbalachandran7176
    @mbalachandran7176 6 ปีที่แล้ว +4

    Very relevant speech

    • @remabai4376
      @remabai4376 5 ปีที่แล้ว

      Sir,l am Very lucky to hear your speech. V

    • @remabai4376
      @remabai4376 5 ปีที่แล้ว

      Very good,everyone.....No words ro say

  • @devanvelayudhan9830
    @devanvelayudhan9830 7 ปีที่แล้ว +4

    മനോഹരം

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 6 ปีที่แล้ว +3

    ശർക്കര എന്ന ഒരു പേപ്പറിൽ എഴുതാൻ സാധിക്കുന്നത് അറിവ് അല്ലെങ്കിൽ വിദ്യ �� ആസ്വദിക്കാൻ സാധിക്കുന്നത് അനുഭവം ഏതാണ് വേണ്ടതെന്ന് സ്വയം തീരുമാനിക്കുക . ഇന്ന് �� ലോകത്തിൽ ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കുവാനും ��ും ഇൻഫർമേഷൻ അഥവാ അറിവ് തരാനും ആളുണ്ട്. പക്ഷേ ��േ നല്ല നല്ല അനുഭവങ്ങൾ തരാൻ വളരെ കുറച്ച് ആൾക്കാരെ ഉള്ളൂ അഥവാ കുറച്ചു ഗുരുക്കന്മാരെ യുള്ളൂ ഒന്നുമില്ല സാധാരണമായിരുന്ന നല്ല രീതിയിൽ പെരുമാറുവാൻ നല്ല കർമ്മങ്ങൾ ചെയ്യുവാൻ എത്രപേർക്ക് സാധിക്കുന്നു. മറ്റൊരുദാഹരണം �� എത്രപേർ സത്യമായ ആനന്ദിക്കുവാനും ആനന്ദം കൊടുക്കുവാനും സാധിക്കുന്നു ഇവിടെയാണ് ആത്മീയതയുടെ ഹിന്ദുത്വത്തിന്റെ വിടവ്. ഹിന്ദുക്കൾക്ക് ആത്മീയ ശക്തിയില്ല അറിവ് മാത്ര മാത്രം കുറച്ചു ഉണ്ടായിട്ട് വലിയ പ്രയോജനം ഇല്ല താനും വിവേകം കുറവാണ് �� ഒന്നിക്കാനുള്ള ശക്തിയില്ല അതാണ് ആത്മീയശക്തി ഞാൻ ഉദ്ദേശിക്കുന്നത്. ആത്മീയ ശക്തിയുള്ള ഗുരുക്കന്മാരുടെ ആചരണമാണ് ഹിന്ദുത്വത്തിന് ഇന്ന് ആവശ്യം. നല്ല തത്ത്വങ്ങളുടെ ആചരണം കൊണ്ട് അനുഭവം ഉണ്ടാവും ആ നല്ല അനുഭവമാണ് നല്ല ഒരു മനുഷ്യനെയും നല്ല ഒരു മതത്തിന്റെയും രാജ്യത്തിന്റെയും സൃഷ്ടിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് നല്ല അനുഭവങ്ങളാണല്ലോ നല്ല അനുഭവങ്ങളാണല്ലോ ജീവിതം
    നല്ലതാ ക്കുന്നത് അർത്ഥവത്താക്കുന്നത്. ആയതിനാൽ ആത്മീയ അനുഭൂതി ആത്മീയ ശക്തിക്കുമായി ആചരിക്കുക പ്രാക്ടീസ് ചെയ്യുക. അറിവ് �� അതിന്റെ പൂർണത സത്യമായ അനുഭവം തന്നെയാണ് .അനുഭവ ശക്തിയില്ലാത്ത്
    ഗുരുക്കന്മാരാണ് ഹിന്ദുത്വത്തിന്റെ അഭാവം

  • @kunjiramanckrakshikkavendu7953
    @kunjiramanckrakshikkavendu7953 7 ปีที่แล้ว +1

    all malayalies must understand this message.

  • @sudhalakshmi9904
    @sudhalakshmi9904 5 ปีที่แล้ว +2

    👍

  • @baby-me9pw
    @baby-me9pw 3 ปีที่แล้ว

    Exlent🌹

  • @kik722
    @kik722 7 ปีที่แล้ว +5

    good message

  • @rajeenar6460
    @rajeenar6460 5 ปีที่แล้ว +1

    Marunnu kazhikkan late aayal pediyan eppol enik nthelum aakum marichu pokum ennan chintha

  • @sheejajoseph9024
    @sheejajoseph9024 7 ปีที่แล้ว +3

    very valuable message sir.thankyou

  • @achuthankk9754
    @achuthankk9754 ปีที่แล้ว

    🙏🙏🙏

  • @sarathkrishnan6524
    @sarathkrishnan6524 6 ปีที่แล้ว +1

    Enike oru samshayam sir ganapathi homathe patiyane. Ganapathi homam nadathunnathe air purification vendiyaannanallo angu paranjatha chakiri thonde chiratta mukutti ex.. Sir anganaeyanangil oru homagundam undakiyal namuke ithu cheyyavunnathalla ollo.poojariyeyo allankil mandhrangal uruvidanda aavishyam undo. Please onnu paranju therumo

    • @Sujathadevisnairs
      @Sujathadevisnairs 6 ปีที่แล้ว

      Valuable information sir,God bless you

    • @retnammakrishnan2415
      @retnammakrishnan2415 5 ปีที่แล้ว

      Sir please add your phone number

    • @Vijayakumar-mb9cx
      @Vijayakumar-mb9cx 5 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട് സാർ

    • @kottivattamsreerajnamboodi471
      @kottivattamsreerajnamboodi471 5 ปีที่แล้ว

      സർ,,,,, വളരെ നല്ല അർത്ഥ മുള്ള പ്രഭാഷണം,, കേട്ടപ്പോൾ ശരിയാണെന്ന് തോന്നി ,,,, അങ്ങടെ പ്രഭാഷണം കേൾക്കാറുണ്ട്, അഭിനന്ദനം,,,

  • @p.v.sukunaran4341
    @p.v.sukunaran4341 3 ปีที่แล้ว

    അറിവ് നല്ല മനുഷ്യരിത് നിന്ന് കേള്ക്കരുതോ?

  • @jbpvm6025
    @jbpvm6025 5 ปีที่แล้ว +1

    10 years mump othiri nalla Hindus undayirunnu keralathil. ipo athil 20 % vargeeya vathikal ayi because avr ipo BJP il aayi. save kerala Ban BJP

  • @johnkurian8010
    @johnkurian8010 6 ปีที่แล้ว +1

    How can a young man keep his way pure? By keeping it according to Your (God`s) word...that is Bible..Psalm 119:9 read Bible to know God. He will direct your paths. In all your ways acknowledge Him. Read the 353 fulfilled prophecies of Jesus online to know that He is the God of all whether they know it or not.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    😂👉what is 👉in soul? Krishna 😃

  • @manus3244
    @manus3244 4 ปีที่แล้ว

    ഏകദൈവത്തിനെ വിളിച് പ്ര ർത്തിക്ക

  • @sunithagoodone7178
    @sunithagoodone7178 6 ปีที่แล้ว +3

    good

  • @rajalekshmigopakumar1996
    @rajalekshmigopakumar1996 7 ปีที่แล้ว +3

    good message

    • @dr.mathewsmorgregorios6693
      @dr.mathewsmorgregorios6693 6 ปีที่แล้ว

      First accept my hearty congratulations from the bottom of my heart. Your excellent and extra ordinary talk give immunity to understand the great Indigenous Indian culture and the importance of Sanadana Dharma ( eternal virtues). I am one of the students of Hindu Philosophy also and have gone through 18 upanishad and Two Great Epics of India along with the exegetical study of Gita as well. But I am really thankful to you for your wonderful
      knowledge that I could learn from you. Many of the Hindu brothers and other religious leaders do not know the depth of Indigenous Indian culture, life style and the depth of glorious tradition of our nation. Now you are a prophet to make to understand the people in an outstanding manner.. Thanks a lot. God bless you

    • @dr.mathewsmorgregorios6693
      @dr.mathewsmorgregorios6693 6 ปีที่แล้ว +1

      First accept my hearty congratulations from the bottom of my heart. Your excellent and extra ordinary talk give immunity to understand the great Indigenous Indian culture and the importance of Sanadana Dharma ( eternal virtues). I am one of the students of Hindu Philosophy also and have gone through 18 upanishad and Two Great Epics of India along with the exegetical study of Gita as well. But I am really thankful to you for your wonderful
      knowledge that I could learn from you. Many of the Hindu brothers and other religious leaders do not know the depth of Indigenous Indian culture, life style and the depth of glorious tradition of our nation. Now you are a prophet to make the people to understand our glorious past in an outstanding manner.. Thanks a lot. God bless you

    • @dr.mathewsmorgregorios6693
      @dr.mathewsmorgregorios6693 6 ปีที่แล้ว +1

      First accept my hearty congratulations from the bottom of my heart. Your excellent and extra ordinary talk give immunity to understand the great Indigenous Indian culture and the importance of Sanadana Dharma ( eternal virtues). I am one of the students of Hindu Philosophy also and have gone through 18 upanishad and Two Great Epics of India along with the exegetical study of Gita as well. But I am really thankful to you for your wonderful
      knowledge that I could learn from you. Many of the Hindu brothers and other religious leaders do not know the depth of Indigenous Indian culture, life style and the depth of glorious tradition of our nation. Now you are a prophet to make the people to understand our glorious past in an outstanding manner.. Thanks a lot. God bless you always.

    • @dr.mathewsmorgregorios6693
      @dr.mathewsmorgregorios6693 6 ปีที่แล้ว +1

      First accept my hearty congratulations from the bottom of my heart. Your excellent and extra ordinary talk give immunity to understand the great Indigenous Indian culture and the importance of Sanadana Dharma ( eternal virtues). I am one of the students of Hindu Philosophy also and have gone through 18 upanishad and Two Great Epics of India along with the exegetical study of Gita as well. But I am really thankful to you for your wonderful
      knowledge that I could learn from you. Many of the Hindu brothers and other religious leaders do not know the depth of Indigenous Indian culture, life style and the depth of glorious tradition of our nation. Now you are a prophet to make the people to understand our glorious past in an outstanding manner.. Thanks a lot. God bless you always.