ความคิดเห็น •

  • @mad8327
    @mad8327 3 ปีที่แล้ว +825

    അമ്മ fans undo🤩🤩🤩ആദ്യമായിട്ടാ 700ഇൽ കൂടുതൽ like കിട്ടുന്നത് thanks all😍

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +338

    ഈ അമ്മയുടേം മോന്റേം സ്നേഹം എപ്പോഴും നിലനിൽക്കട്ടെ 😘😘😘😘

  • @ജോജി-ഗ8ഥ
    @ജോജി-ഗ8ഥ 3 ปีที่แล้ว +358

    അമ്മയേക്കാൾ വലിയ പോരാളി ഈ ദുനിയാവിൽ മറ്റാരും തന്നെ ഇല്ല 💥💥

  • @വാളയാർപരമശിവം-ത9ഭ
    @വാളയാർപരമശിവം-ത9ഭ 3 ปีที่แล้ว +149

    ലോകത്ത് അമ്മയെ കാൾ വലിയ പോരാളി ഇല്ല 😌i love അമ്മ 🕺🏼

  • @devikasuresh3676
    @devikasuresh3676 3 ปีที่แล้ว +83

    എഴുനേൽക്ക് എന്ന് പറഞ്ഞോണ്ട് വീണ്ടുo പുതിപ്പിച്ച് കിടത്തിയ അമ്മയാണ് എന്റെ ഹീറോ 😍❤❤😘😘😘

    • @majimaaji9282
      @majimaaji9282 3 ปีที่แล้ว

      ഞാനും ശ്രദ്ധിച്ചു 🥰🥰

    • @fathimathasneem36
      @fathimathasneem36 3 ปีที่แล้ว

      Njanum shradhichu🥰

  • @ksa7010
    @ksa7010 3 ปีที่แล้ว +100

    ഒരിക്കലും മാഞ്ഞുപോകാത്ത സ്നേഹം
    അത് അമ്മയിൽ നിന്നും മാത്രം
    Happy mother's Day 💚💚💚

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +104

    അമ്മയേക്കാൾ
    വല്യ ഗിഫ്റ്റ് എനിക്ക് വേറെ ദൈവം തന്നിട്ടില്ല.... 🥰😘😘

    • @Niyas539
      @Niyas539 3 ปีที่แล้ว +1

      Uppayum ind broooooo

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +90

    ടീമെ pwolichu ❤️❤️❤️

  • @MJlove23
    @MJlove23 3 ปีที่แล้ว +15

    സത്യമായിട്ടും ഞാൻ ഇപ്പോഴേ വീഡിയോ കാണുന്നത്.ഒരുപാട് ഇഷ്ടമായി അമ്മയും മോനും സൂപ്പർ ആട്ടോ 😍😍😍😍😍😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 ปีที่แล้ว +88

    അമ്മയ്ക്ക് ദൈവം ദിർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @arunnick2876
    @arunnick2876 3 ปีที่แล้ว +40

    പാവം അമ്മ എത്ര വട്ടം നടക്കുന്നു അമ്മയെ സഹായിക്കാൻ ഒരു പെണ്ണ് കേട്ടു ചേട്ടാ

  • @cm.chap1in
    @cm.chap1in 3 ปีที่แล้ว +50

    അമ്മയുടെ സ്നേഹം അത് ഒന്ന് വെറെ തന്നെയാലെ❤🙌
    (അമ്മക്ക് പകരം അമ്മ മാത്രം)

  • @akcta2045
    @akcta2045 3 ปีที่แล้ว +31

    *അമ്മയാണ് നമ്മൾക്ക് എല്ലാം അമ്മ ആണ് നമ്മളെ ദൈവം എല്ലാം അമ്മമാർക്കും ഹാപ്പി മദർസ് ഡേ*😘

  • @bluebird1979
    @bluebird1979 3 ปีที่แล้ว +58

    ബിനീഷേട്ടാ വളരെ ബഹുമാനം തോന്നണു.അമ്മയെയും ഉൾപ്പെടുത്തി വീഡിയോ ഇടുന്നത് വളരെ നല്ല ഒരു കാര്യം ആണ്. എത്രയോ പേര് സ്വന്തം അമ്മയെ അമ്മ എന്ന് പറയാൻ പോലും മടിക്കുന്നു. ബിനീഷേട്ടൻ ഓരോ വീഡിയോയിലും അമ്മയെ ഉൾപ്പെടുത്തുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. ബിനീഷേട്ടന് അമ്മയോടുള്ള അടുപ്പം വളരെ വലുതാണ്. ബിനീഷേട്ടന്റെ അമ്മയെ കാണുമ്പോൾ എനിക്ക് എന്റെ സ്വന്തം ammaye ഓർമ വരുന്നു.

  • @joseraj5218
    @joseraj5218 3 ปีที่แล้ว +43

    ടീമേ ............അമ്മേ എന്നു വിളിക്കാൻ ആളില്ല എന്തു ഭാഗ്യവനാണ് ടീമേ

  • @Yousufakd
    @Yousufakd 3 ปีที่แล้ว +198

    ഉറങ്ങിയത് പോലെ കിടന്നതാണ് എന്ന് തോന്നിയവർ ആരെങ്കിലും ഉണ്ടോ. ആ മുഖം കണ്ടിട്ട് എനിക്ക് മാത്രമാണോ തോന്നിയത് എങ്കില് ക്ഷമിക്കണം ടീമെ 😀😀😊😊

    • @sufailmuthu7004
      @sufailmuthu7004 3 ปีที่แล้ว

      Anting ആണെന്ന് പറയെ ഇല്ല

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 ปีที่แล้ว +11

    ടീമേ പൊളിച്ചു സൂപ്പർ
    ഈ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് കാലം ജീവിക്കാൻ ദൈവം ഇരിക്കട്ടെ 🥰🥰🥰🥰🥰

  • @movieshorts8486
    @movieshorts8486 3 ปีที่แล้ว +46

    Social മീഡിയയ്ക്ക് തീറ്റ കൊടുക്കാം😂😂😂😘❤️

  • @rr-xz2ig
    @rr-xz2ig 3 ปีที่แล้ว +22

    ടീമേ..happy mothers day....🎆🎆🎆'അമ്മ fans...👍👍👍👍🙏🙏🙏

  • @ppegovindan1800
    @ppegovindan1800 3 ปีที่แล้ว +2

    അമ്മയല്ലാത്തൊരൂ ദൈവ മുണ്ടോ.....
    അതിലും വലിയൊരു കോവിലുണ്ടോ...
    അമ്മാ മകൻസ്നേഹം കണ്ടപ്പോൾ ഈ ഗാനമാണ് ഓർമ്മവന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടേ 👍😍👌

  • @jerinkumar1865
    @jerinkumar1865 3 ปีที่แล้ว +3

    എന്റെ ടീമ് ഒരു കല്യണം കഴിക്കാൻ മേലെ ഇപ്പോൾ എ ല്ലാം സെറ്റപ്പ് ആയില്ലേ. ഭാര്യ. അമ്മ. നിങ്ങൾ എ ല്ലാവരും കുടി ഉള്ള ഒരു വീഡിയോ ഞങ്ങൾ കാത്തിരിക്കുന്നു. ഉടനെ വേണം ടീമ്...

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +4

    അമ്മയ്ക്കു പകരം അമ്മ മാത്രം God bless you Amma❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +38

    അമ്മ അടിച്ചാലും അമ്മെന്ന് വിളിക്കും നമ്മൾ 😍
    Happy mother's day ❣️❣️❣️

  • @ajinjoshy6733
    @ajinjoshy6733 3 ปีที่แล้ว +39

    Amma fans understand

  • @Rakesh_Rohith
    @Rakesh_Rohith 3 ปีที่แล้ว +35

    Amma fans like adhi

  • @shimnasudheeshp8278
    @shimnasudheeshp8278 3 ปีที่แล้ว +10

    Star magic കണ്ട് വന്നതാണ്, നമ്മടെ ടീമേ 🥰

  • @ponnustheworld6328
    @ponnustheworld6328 3 ปีที่แล้ว +4

    ഈ അമ്മ യോട് ഇഷ്ടം കൂടുന്നു 💕💕💕

  • @shajikwt5736
    @shajikwt5736 3 ปีที่แล้ว +30

    അമ്മക്ക് പകരം അമ്മ മാത്രം എല്ലേ ടീമേ

  • @somankb7196
    @somankb7196 3 ปีที่แล้ว +12

    അമ്മക്കൊരുമ്മ ♥️

  • @aaronbejoya5444
    @aaronbejoya5444 3 ปีที่แล้ว +12

    ടീമേ നിങ്ങൾ ജീവിതത്തിൽ വിജയിക്കും 💫

  • @hajahaja1759
    @hajahaja1759 3 ปีที่แล้ว +3

    Eneekan paranjit sheet moodi kodukunna ammayan marana mass love you....mother

  • @minshadminu962
    @minshadminu962 3 ปีที่แล้ว +2

    ഈ അമ്മയെയും മോനെയും എനിക്ക് ഒരുപാട് ഇഷ്ട്ടായി ടീമേ നിങ്ങപൊളിയാണ്

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +13

    അമ്മേ പൂമുകത്തേക്കൊരു ബ്ലാക്ക് ടീ.....
    തേയിലേടെ വെള്ളം എന്നു പറയടാ##₹%*&*@
    😂😂😂😜😂😂
    Happy Mothers day❤❤😘

  • @vineeshavr834
    @vineeshavr834 3 ปีที่แล้ว +8

    അമ്മ and ബിനീഷ് ഭായി 🥰🥰🥰🥰🥰❤️❤️❤️❤️

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +6

    അമ്മച്ചി ഒരുപാട് ഇഷ്ടം ❤❤❤

  • @anjoseanto1430
    @anjoseanto1430 3 ปีที่แล้ว +21

    Mother's Day is a celebration honoring the mother of the family, as well as motherhood, maternal bonds, and the influence of mothers in society. It is celebrated on various days in many parts of the world,

  • @LCworldOfficial
    @LCworldOfficial 3 ปีที่แล้ว

    ടീമേ അമ്മ ചെവിക്ക് പിടിച്ച്
    എഴുന്നേൽപ്പിച്ചത് ... സുപ്പർ
    അമ്മയാണ് താരം ഉമ്മ ഉമ്മ .....

  • @തൊമ്മി
    @തൊമ്മി 2 ปีที่แล้ว +1

    അമ്മെ കാണാൻ വേണ്ടിയാ വരുന്നത്

  • @honeykannan8414
    @honeykannan8414 3 ปีที่แล้ว

    ടീമേ അമ്മച്ചിനെ നന്നായി നോക്കണേ........ ❤❤❤അമ്മച്ചിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടാ😍😍😍😍😍😍😍

  • @anwin07
    @anwin07 3 ปีที่แล้ว +6

    The mother is the only person who love and care us in the fake world 🌎 good work team 💪 keep going 💥 💯 best wishes to the road to 1Millon ❤️❤️❤️❤️❤️

  • @selina6564
    @selina6564 3 ปีที่แล้ว +5

    ❤👍Ammayum Team um polichutto ❤️❤️👌👌👌🌟🌟

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍

  • @vkpn________6914
    @vkpn________6914 3 ปีที่แล้ว

    Teamee...... !! TH-cam channel തുടങ്ങിയത് അറിഞ്ഞില്ല ട്ടോ !! Powlii

  • @sudheshsudhesh6828
    @sudheshsudhesh6828 2 ปีที่แล้ว

    ഈ അമ്മയുടയും മോന്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤❤🤗

  • @jeevamenon1326
    @jeevamenon1326 3 ปีที่แล้ว

    Ammak vendi ella suhangslum thygich jvkunna makana njnum..nalla chathy pranayathyl kitty ennitum konnilla chathhylla..amma mar pand kashtpetta aa life orthal oruthyk vndyum nammal jvkilla only ammakay jvkm ammayude hapns aane namuk valuth...bineesh love u bro....

  • @masterpo7176
    @masterpo7176 3 ปีที่แล้ว +5

    സിനിമ ഫീൽഡിലെ ഗുണ്ടാ 🔥. അമ്മക് വാവ 😍❤️❤️😊😊

  • @kavithasatheesh4249
    @kavithasatheesh4249 3 ปีที่แล้ว +4

    അമ്മക്ക് തുല്യo എന്നും അമ്മ മാത്രം 🥰🥰🥰

  • @jibinkuttickal3842
    @jibinkuttickal3842 3 ปีที่แล้ว +13

    ടീമേ ❤

  • @sreedevigopakumar106
    @sreedevigopakumar106 3 ปีที่แล้ว

    Amme othiri ishtaayy🥰🥰😘😘😘

  • @riswanap4064
    @riswanap4064 3 ปีที่แล้ว

    ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്. കണ്ടതും ❤❤

  • @shamnahabeeb2877
    @shamnahabeeb2877 3 ปีที่แล้ว

    Yezhunnelkaan paranj puthach kodukkunnnna paavam ammachi,😍

  • @mohammedsuhaild7905
    @mohammedsuhaild7905 3 ปีที่แล้ว +1

    പൊളി 🥰👍🏽

  • @meghafemily2116
    @meghafemily2116 3 ปีที่แล้ว

    I love ammachi sirnte bhagyam eeee ammachiyaaaa orupad snehathode ammachi

  • @haneefathanchengoden2278
    @haneefathanchengoden2278 3 ปีที่แล้ว

    അമ്മ തരുന്ന സ്നേഹം അതിനേക്കാൾ വലുത് വേറെയൊന്നു ഇല്ല 🥰🥰🥰🥰

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว +1

    Acting polichu...teaminekkal nannayt amma act chythu

  • @nourinaysha
    @nourinaysha 3 ปีที่แล้ว +1

    Chettainte video kurachu divasam munpaanu kaanaan thudangiyathu full kandu suuuuuuper aanu teameeeeee❤❤

  • @lijinrajas9357
    @lijinrajas9357 3 ปีที่แล้ว +2

    Teame... adipowli

  • @sonachinju2952
    @sonachinju2952 3 ปีที่แล้ว

    Yettan poli amma adhilum poli onnum parayalya teamettaaaa subscribe cheydhu

  • @ayshaashna7208
    @ayshaashna7208 3 ปีที่แล้ว +1

    Masha allah

  • @shanit6692
    @shanit6692 2 ปีที่แล้ว

    Amma🥰🥰🥰🥰good bless you😍

  • @adhirathan1360
    @adhirathan1360 3 ปีที่แล้ว +2

    ടീമേ ഇന്നലെ ഞാൻ ടീമിന്റെ പഴേ ഇന്റർവ്യൂ വീഡിയോസ് എല്ലാം യൂട്യൂബിൽ സേർച്ച്‌ ചെയ്‌തു കണ്ടു... നിങ്ങൾ ഒരുപാടു കഴ്ട്ടപെട്ട് ഈ നിലയിൽ ഇതിപ്പെട്ട ഒരാളാണ്.. ഇന്റർവ്യൂ ഇൽ ടീം പറഞ്ഞ ഒരു കാര്യം വല്ലാണ്ട് ഫീൽ ചയ്തു .. "ഞാൻ ഒരു വീട് വാക്കുവാണെങ്കിൽ അമ്മച്ചിടെ കലിൽ ചെളി ചവിട്ടധേ കേറാൻ പറ്റുന്ന രീതിയിൽ. ഉള്ള മുറ്റം ഉള്ളതായിരിക്കും " ആ വക്കിൽ നിന്നും അമയോടുള്ള സ്നേഹം നമ്മൾക്കു മനസിലാകും...🙏. കുടുതൽ ഒന്നും പറയാനില്ല .. ടീം പൊളിയാണ് 👌

  • @s3vlog556
    @s3vlog556 3 ปีที่แล้ว

    🥰🥰🥰🥰😘😘😘teem ege muthane

  • @Suryasivakumarjj
    @Suryasivakumarjj 3 ปีที่แล้ว +1

    Good video. happy mothers day

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഇഷ്ടായി, ഒരു പാട് .

  • @irfan1320
    @irfan1320 3 ปีที่แล้ว +5

    ♥അമ്മ♥

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว +3

    നല്ലൊരു അമ്മയും മോനും ❤❤

  • @AjithKumar-ju5cg
    @AjithKumar-ju5cg 3 ปีที่แล้ว

    അമ്മയെ ponnu പോലെ നോക്കുന്ന ബിനിഷ് ഏട്ടൻ സൂപ്പർ

  • @smeagl7408
    @smeagl7408 3 ปีที่แล้ว +3

    Team uyirrrr❤❤❤

  • @parvathysree6106
    @parvathysree6106 3 ปีที่แล้ว

    ഭാവിയിൽ Ethra valiya നിലയിൽ ആയാലും Ekkaalavum അമ്മച്ചിയെ നല്ലപോലെ നോക്കുക.. Lots of love to u twoo

  • @muhmmedshibili3993
    @muhmmedshibili3993 3 ปีที่แล้ว

    Nigal ammayum monum poliyan🥰🥰🥰

  • @bhimamahin3071
    @bhimamahin3071 3 ปีที่แล้ว +1

    Praise collections video

  • @SALMANSALMAN-yc5ln
    @SALMANSALMAN-yc5ln 3 ปีที่แล้ว

    Teemee vidio.supper ayittund

  • @abhipopz9060
    @abhipopz9060 3 ปีที่แล้ว

    ടീമേ പൊളിച്ചു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @ambiliambili5067
    @ambiliambili5067 3 ปีที่แล้ว +1

    Amma annd bineesh bayi

  • @jayadevantnnbrk4680
    @jayadevantnnbrk4680 2 ปีที่แล้ว

    നല്ല ഭക്ഷണ പ്രിയൻ

  • @meerachacko2217
    @meerachacko2217 3 ปีที่แล้ว

    Teameeeee Amma powliyanu

  • @kirankp4243
    @kirankp4243 3 ปีที่แล้ว

    Day in my life cheyyuo ടീമേ

  • @vishnuev8239
    @vishnuev8239 3 ปีที่แล้ว

    Teame happy mother's day..
    ...super

  • @abhinandviju2949
    @abhinandviju2949 3 ปีที่แล้ว +3

    അമ്മ 🥰😘😘😘😍😍

  • @malappuramameenmalappurama1563
    @malappuramameenmalappurama1563 2 ปีที่แล้ว

    എത്രയും പെട്ടന്ന് വിവാഹം കഴിക്കണം ട്ടീ മേ

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 3 ปีที่แล้ว

    ഹ ഹ ഹ ഹ ടീമേ

  • @tg_rogue3957
    @tg_rogue3957 3 ปีที่แล้ว +1

    Ammachi.....super 🌹🌹🌹

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว

    Teamee happy mothers day with advanced ❤❤❤❤❤💕💕💕💘💘💘

  • @sparkyt1292
    @sparkyt1292 3 ปีที่แล้ว +3

    ടീമേ

  • @krishnavenijithu1515
    @krishnavenijithu1515 3 ปีที่แล้ว

    Ammayum temyoum vere levelattoo

  • @krjfoodtraveling4074
    @krjfoodtraveling4074 3 ปีที่แล้ว

    അടുക്കളയിൽ പോ വിനീഷേ 🥰അമ്മയെന്ന പുണ്യം 🙏🙏🙏🙏

  • @ajmalmn2218
    @ajmalmn2218 3 ปีที่แล้ว

    Binesh chetta adipoli Amma ium adipoli

  • @ktn2633
    @ktn2633 3 ปีที่แล้ว +11

    ഒരു പാവം അമ്മ... 🥰

  • @pratheeshpratheesh7206
    @pratheeshpratheesh7206 3 ปีที่แล้ว

    Teamee powlichtta 🥰🥰👌👌

  • @farsinbangakandy5819
    @farsinbangakandy5819 3 ปีที่แล้ว

    Eee ammane kashta pedutharuthe bro.... I love mother

  • @jayathilakft9879
    @jayathilakft9879 3 ปีที่แล้ว +2

    Love you from karunagappally

  • @nannuzkworld4312
    @nannuzkworld4312 3 ปีที่แล้ว

    Ammma Adipoli

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว

    സൂപ്പർ 👍👍

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 ปีที่แล้ว +33

    എന്താണ് ടീമേ ആ പാവം അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ 🤷‍♂️ഒരു കല്യാണം ഒക്കെ കഴിച്ചൂടെ 🙆‍♂️

    • @bethelight3441
      @bethelight3441 3 ปีที่แล้ว +4

      Allathe ayalk help cheyyan pattillale🤔🤔

    • @divya-lp4nj
      @divya-lp4nj 3 ปีที่แล้ว

      Kazhicha pathram aa pavam ammayekond kazhuki veppikathe teame.... Swanthayitt kazhuku teame

  • @abhisworld9844
    @abhisworld9844 3 ปีที่แล้ว +4

    അമ്മയും മോനും സൂപ്പർ

  • @anishk488
    @anishk488 3 ปีที่แล้ว

    Polichu tta teama

  • @jyothish5458
    @jyothish5458 3 ปีที่แล้ว

    Ammachi🤗🤗🤗🤗🤗🤗🤗😘😘😘😘

  • @alanlm1053
    @alanlm1053 3 ปีที่แล้ว +1

    Polichu

  • @lenythomas9364
    @lenythomas9364 3 ปีที่แล้ว

    ടീം ഉയിർ

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว

    എനിക്കും അമ്മയില്ല happy mothers day amma