അപ്പനും അമ്മയും തിരിച്ച് പോയി 😰 Goodbye Family from Singapore, What's our next plan?

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 547

  • @rathigopalakrishnan1058
    @rathigopalakrishnan1058 ปีที่แล้ว +186

    അച്ഛന്റേം അമ്മയുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു അവരെ സന്തോഷമാക്കുന്ന സുജിത്തിന് ബിഗ് സല്യൂട്ട്

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +117

    മകൻ എന്ന നിലക്ക് നിങ്ങൾക്ക് അഭിമാനിക്കാം, മാതാപിതാക്കളെ ഇങ്ങനെ സന്തോഷിപ്പിക്കാൻ സാധിച്ചതിൽ 👌അത് തന്നെ ആണ് അവർക്കു കൊടുക്കാൻ കഴിക്കുന്ന ഏറ്റവും വലിയ giftum❤️❤️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +140

    അച്ഛൻ അമ്മ & അഭി യ്‌ടെ സന്തോഷം കണ്ടാൽ അറിയാം അവർ നന്നായി അടിച്ച്പൊളിച്ചു യാത്ര enjoy ചെയ്ത 😍❤️ നമ്മളും 🙌

  • @sreejaantharjanam207
    @sreejaantharjanam207 ปีที่แล้ว +55

    അച്ഛനും അമ്മയും അഭിയും പോയപ്പോൾ വിഷമം തോന്നുന്നു നിങ്ങളുടെ യാത്രകൾ ഭംഗിയായി മുന്നോട്ടു പോകട്ടെ അഭിനന്ദനങ്ങൾ സുജിത് ❤❤

  • @tkk9447
    @tkk9447 ปีที่แล้ว +6

    ഇതെല്ലാം ആ മകളുടെ നല്ല മനസിന്റെ ഫലങ്ങൾ ആണ്. സുജിത് എന്ന നല്ല മകനും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @sugunabalu5409
    @sugunabalu5409 ปีที่แล้ว +9

    അച്ഛനേയും അമ്മയേയും മക്കള്‍ ചെറിയ യാത്രയില്‍ എങ്കിലും കൂടെ കൂട്ടി യാല്‍ അവർ എത്ര സന്തോഷം തോന്നും

  • @reshmisreekutty1697
    @reshmisreekutty1697 ปีที่แล้ว +6

    അപ്പനെയും അമ്മയെയും ഇത്രയും അധികം സ്നേഹിക്കുന്ന സുജിത്തിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
    Rishi baby ഒത്തിരി ഇഷ്ടം 😍😘

  • @pravithasubramanian2231
    @pravithasubramanian2231 ปีที่แล้ว +8

    അമ്മയ്ക്ക് റിഷിയെ വിട്ട് പോകുന്നതിൽ നല്ല വിഷമം ഉണ്ട്. അച്ഛനമ്മമാരെ ഇതുപോലെ കൂടെ കൊണ്ട് പോകുമ്പോഴുള്ള സന്തേഷം ഒന്നു വേറെ തന്നെയാണ്.❤. ശ്വേത ഇട്ടിരിക്കുന്ന ഡ്രസ്സ് സൂപ്പറായിട്ടുണ്ട്.👌💕

  • @sahidcv554
    @sahidcv554 ปีที่แล้ว +79

    ഈ കുടുംബത്തിന്റെ സന്തോഷം അത് എത്ര വർണ്ണിച്ചാലും മതിയാ 🥰

  • @ushapillai3274
    @ushapillai3274 ปีที่แล้ว +9

    അമ്മയുടെ ആഗ്രഹം പോലെ തന്നെ അടുത്ത യാത്ര ദുബായ്ക് എത്രയും പെട്ടെന്ന് ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @devakiamma1243
    @devakiamma1243 ปีที่แล้ว +14

    സത്യം സുജിത്, നമ്മുടെ parents നെ പരമാവധി നമ്മൾ പോകുന്നിടത്തൊക്കെ കൊണ്ടുപോണം 💕💕💕💕💕

  • @abruva07
    @abruva07 ปีที่แล้ว +14

    നല്ല ഒരു മകൻ, ജേഷ്ഠൻ, ഭർത്താവ്, അച്ഛൻ എല്ലാം ആണ് സുജിത്ത് ഭക്തൻ... ഇനിയും നല്ല നല്ല കുടുംബ യാത്രകൾ ഉണ്ടാകട്ടെ ഭാവിയിൽ..

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +82

    ഒരുപാട് happy ആയിട്ട് അവരുടെ ആഗ്രഹം സാധിച്ചു കൊടുത്ത സുജിത്തേട്ടന് big selute 🥰 ഇനിയും family trip ഉണ്ടാകട്ടെ 🥰🥰🥰🥰 tech tarvel eat fan girl 🥰

  • @kl02ss76
    @kl02ss76 ปีที่แล้ว +9

    നിങ്ങൾ ചേട്ടൻ അനിയൻ പൊളിയാണ് ഒരുപാട് യാത്രകൾ ചെയ്യാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @sinakjames
    @sinakjames ปีที่แล้ว +30

    കണ്ണു നനയിച്ചു😢 യാത്ര പറച്ചില്ലും നന്ദി പറയലും❤

  • @reethathomas6321
    @reethathomas6321 ปีที่แล้ว +16

    ശ്വേത കുട്ടിക്ക് ഓരോ ദിവസവും സൗന്ദര്യം കൂടിക്കൂടി വരുന്നു. നല്ല ഭർത്താവിനെയും നല്ല കുടുംബക്കാരെയും കിട്ടിയാൽ ഇങ്ങനെയിരിക്കും

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +8

    സുജിത്തിനെ പോലുള്ള ഒരു മകനെ കിട്ടിയതാണ് ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം🥰🥰🥰🥰. സുജിത്തിന്റെ കൂടെയുള്ളവർ എന്നും സന്തോഷമിയിജീവിക്കട്ടേ🥰🥰🥰🥰🥰🥰അതിനായി പ്രിർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @seemaramdas4255
    @seemaramdas4255 ปีที่แล้ว +4

    Parents santhosam kaanumbol nammukku athil kooduthal santhosam..Rishi will miss Appappa and grandparents .So nice of u ,making your parents and family happy

  • @jafarswadik2832
    @jafarswadik2832 ปีที่แล้ว +5

    ഒരു വിദേശ യാത്ര കഴിഞ്ഞപ്പോഴേക്കും അച്ഛൻ വളരെ ഉഷാറായി 😍

  • @swapnag5445
    @swapnag5445 ปีที่แล้ว +17

    Aunty talked from the bottom of her heart to praise her son ❤.. They deserve this happiness..

  • @darsanavishnu
    @darsanavishnu ปีที่แล้ว +41

    When your mother spoke tears rolled down my cheeks. Be blessed always bhaktan family ❤

    • @rahulregimon111
      @rahulregimon111 ปีที่แล้ว

      rolled down...good language 😊😊

  • @pilaparambil
    @pilaparambil ปีที่แล้ว +2

    . അച്ചൻ അമ്മ ആ സന്തോഷം അത് മതി ജീവിതത്തിൽ വേറെ ഒന്നും നേടിയില്ലങ്കിലും നിങ്ങൾ ഭാഗ്യവാൻ

  • @I_TA_CH_I
    @I_TA_CH_I ปีที่แล้ว +10

    Ammayudayum achantayum intro....reallay loved it❣️

  • @moontoos8422
    @moontoos8422 ปีที่แล้ว +9

    2:30 to 2:43 grandparents love towards their grandchildren is priceless. Look at her eyes😍

  • @minnalmuralioriginal
    @minnalmuralioriginal ปีที่แล้ว +24

    💞ഋഷിക്കുട്ടൻ ഉള്ളത് കൊണ്ട് ഇപ്പൊൾ വീഡിയോസ് മുടങ്ങാതെ കാണുന്നു!!!💞

    • @taara2707
      @taara2707 ปีที่แล้ว

      Yes❤❤❤❤❤

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +1

    സുജിത് bro... നിങ്ങളെ പോലെ ഒരു മകനെ കിട്ടിയതിൽ നിങ്ങളുടെ parents ന് അഭിമാനിക്കാം ❤അത് പോലെ ശ്വേത യെ പോലെ ഒരു മരുമകളെയും ❤

  • @sainulabidh9170
    @sainulabidh9170 ปีที่แล้ว +10

    06:55 തോരിന്റെ ഹാമെര് ആണ്. avangers fans assemble here ❤ THE HAMMER OF THUNDER GOD💥💥
    ഉറു എന്ന് വിളിക്കുന്ന ലൊഹം കൊണ്ടു ഉണ്ടാക്കിയ ഈ hammer തോരിന്റെ ഗ്രഹമായ asgard ആണ് നിര്മിചത്
    ഇത് തൊറല്ലാതെ ആരെങ്ക്ലും പൊക്കണമെങ്കില് ഇചിരി പാട് പെടും 👍

  • @padmanabhanmn6242
    @padmanabhanmn6242 ปีที่แล้ว +3

    Sujith bhai last പറഞ്ഞ വാക്ക് കേട്ടപ്പോൾ, ശരിക്കും സങ്കടം വന്നു, നമ്മൾ മാത്രം സന്തോഷ്‌ചാൽ പോരല്ലോ അവർക്കും സന്തോഷം വേണ്ടേ, correct word, avr👍ഉള്ളപ്പോൾ നമ്മൾക്ക് അവരുടെ വില അറിയില്ല, ഇല്ലാതാകുമ്പോൾ ആണ് എല്ലാവർക്കും ഓരോരുത്തരുടെ വില മനസ്സിലാക്കുന്നത്, അച്ഛൻ, അമ്മ അഭി ഇവർ നിങ്ങളെ വീട്ടു പോയപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി, anyway big salute to sujith bhai for carrying there with you ❤❤❤❤❤

  • @nassertp8757
    @nassertp8757 ปีที่แล้ว +3

    . യാത്രകളിലെ കാഴ്ചകൾ മാത്രമല്ല ..... താങ്കൾ ഈ സമൂഹത്തിന് നൽകുന്നത് ..... മാതാപിതാക്കളേട്...... സഹോദരങ്ങളോട് എങ്ങനെ പെരുമാറണം ....... എന്ന ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ സന്ദേശം താങ്കൾ കൊടുക്കുന്നുണ്ട് ...... എല്ലാ ആശംസകളും നേരുന്നു

  • @renimol7991
    @renimol7991 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ kandittu സന്തോഷവും അത് പോലെ സങ്കടവും ആയി ഇപ്പോൾ ഉള്ള new jenaration ഒത്തിരി കണ്ട് പടിക്കേണ്ട videos ആണ് ഇവരുടേതു ഇത് പോലെ അമ്മയിഅമ്മമാരും മരുമക്കളും നിന്നാൽ നമ്മുടെ നാട്ടിൽ വിസ്മയ മാരും ഉത്ര മാരും അത് പോലെ ഒരുപാട് പേർ ഉണ്ടാവില്ല, god bless u dears 🙏

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +1

    അച്ഛൻ അമ്മ ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️സുജിത് ഏറ്റവും വലിയ നന്മയും കൂടിയാണ് കിട്ടിയത് ദൈവത്തിൽ നിന്ന്

  • @Cookiemybaby-KL7
    @Cookiemybaby-KL7 ปีที่แล้ว +9

    അച്ഛനും അമ്മയും intro polichu 🥰🥰 മലേഷ്യ by road ട്രിപ്പ് പൊളിക്കും. അമ്മയും അച്ഛനും അഭിയും പോയപ്പോ വല്ലാതെ വിഷമം തോന്നി. ഞാൻ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നെങ്കിൽ അത് അമ്മയെ കൂടെ കൊണ്ടേ പോകാറുള്ളൂ ബ്രോ. ഒരു സിനിമ കാണാൻ കൂടെ അമ്മയില്ല്യാണ്ട് പോകാറില്ല്യ. അമ്മയെ ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ ലോകം🥰🥰

  • @daretodream1189
    @daretodream1189 ปีที่แล้ว +4

    Rishi is lucky to have this Ammumma and appappa in his life😊..

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว +1

    Enthu sweet anu appan and amma .super parents .valare respect thonunu . Avar nattileku poya Pol valare Vishamam thoni. Udan veendum avarum ayi oru trip plan cheyu sujith bro

  • @sherlysajan7791
    @sherlysajan7791 ปีที่แล้ว +2

    സുജിത് എന്ന മകനും ചേട്ടനും ഭർത്താവും അച്ഛനും ആർക്കെങ്കിലും ഒക്കെ പ്രചോദനം ആവട്ടെ!!!!!👍

  • @sundarhariharan3601
    @sundarhariharan3601 ปีที่แล้ว +1

    Abhi Chettan Sujith bro pollea Chettan kittiyathu bhyayam annu
    Parents are also blessed .

  • @draryak375
    @draryak375 ปีที่แล้ว +1

    Ammade face eppozm nalla pleasent aanu....❤️❤️❤️salute u sujith etta proud of u...❤️swetha chechii enk bhygara istaman inn nalla bhangi und kanan ❤️❤️palatharam addiction und oru youtube channnel adhyamayitta njn ithrem addict aavunne❤️❤️vishmam vann irikumbo ningde videos kanumbo bhygara happy aakum vishamam polm marakkum full pleasent aan ellarum especially sujith ettan from starting till end aa face chirich maathre ellam explain chyyarullu.....

  • @Adam-hw2bo
    @Adam-hw2bo ปีที่แล้ว +1

    മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ പറ്റുന്നത് its a kind of feeling heavenly…truly u r blessed….may allah bless you and your family with full of happiness

  • @Foodiesintown
    @Foodiesintown ปีที่แล้ว +64

    Glad to see their happiness. I would suggest you to do more travel with your family rather than travelling alone

  • @BigVlogger
    @BigVlogger ปีที่แล้ว +3

    സുജിത് ഏട്ടാ അച്ഛനും അമ്മയും ദൈര്യമായി വരാൻ പറ, ഞാൻ തിരുവല്ലാകാരൻ ആണ്,ഇവിടെ കോഴഞ്ചേരി തിരുവല്ലയിൽ ഞങ്ങൾ ഓരോരുത്തരും ഉണ്ട്. സുജിത് ഏട്ടൻ ദൈര്യമായി വ്ലോഗ് ചെയ്യേ, ഏതൊരു ആവിശ്യത്തിനും Tech travel eat കുടുബത്തിന്റെ കൂടെ ഞങ്ങൾ ഉണ്ട്🥰🥰, God bless you & all Family members...

  • @tonychayansingapore
    @tonychayansingapore ปีที่แล้ว +4

    വരുന്നു ഒരു അടിപൊളി Malaysia Family Road trip.. can’t wait! ❤️ Tonychayan Singapore

  • @sijusamgeorge8670
    @sijusamgeorge8670 ปีที่แล้ว +1

    Sujithettaa, കണ്ണു നിറഞ്ഞു അവസാനം പേരെന്റ്സിനെ കുറിച്ച് പറഞ്ഞതു കേട്ടിട്ട് ❤ഇനിയും അവരെ ഒരുപാട് രാജ്യങ്ങൾ കാണിക്കാൻ സുജിത്തേട്ടനു സാധിക്കട്ടെ ❤️

  • @VISHNU-SK-7545
    @VISHNU-SK-7545 ปีที่แล้ว +1

    എന്റെ പൊന്നോ എത്രയും സ്നേഹം ഉള്ള ഭാര്യ. Love you dear famaly

  • @BeVlogers
    @BeVlogers ปีที่แล้ว +3

    Njaanum kondu povum familine ori divasamm😍😍 Singapore journey Adipoli thank you soo much 🥰..

  • @Hemilaibak
    @Hemilaibak ปีที่แล้ว +1

    achanum ammakkum allha deergaayusum aafiyathum nalkatte

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne ปีที่แล้ว +2

    Pwoli Family❤❤. Keralam Sujith Broye Kandu padikanam….

  • @nazeemasalim3610
    @nazeemasalim3610 ปีที่แล้ว

    Achanumammaykumidaykidakku ingane oro santhosham kodukkunna Sujith bhaktgan you are great .

  • @renjinianil7485
    @renjinianil7485 ปีที่แล้ว +4

    ശ്വേത ഇന്ന് ഇട്ട ഡ്രസ്സ്‌ കൊള്ളാം ഫുൾ സ്ലീവ് ഇടുന്നതിനേക്കാൾ 👍🏻

  • @adhikanav-family
    @adhikanav-family ปีที่แล้ว +1

    സുജിത്തേട്ടൻ വളരെ നല്ല മനുഷ്യനാണ്. കുടുംബത്തെ സ്നേഹിക്കുന്ന ആ കരുതൽ കണ്ടുപഠിക്കേണ്ടതാണ്. ഗ്രേറ്റ്‌ സുജിത്തേട്ടാ. അച്ഛനും അമ്മയും വളരെ ഹാപ്പി ആണ്. ഋഷി കുട്ടനും ശ്വേതയും എൻജോയ് ചെയ്യുന്നു. ലവ് യു മോനുസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌🏻❤👌🏻👌🏻❤❤

  • @nirmalk3423
    @nirmalk3423 ปีที่แล้ว +40

    Glad to see your parents really enjoying the Singapore trip🎉

    • @TechTravelEat
      @TechTravelEat  ปีที่แล้ว +7

      ❤️❤️❤️

    • @prasobh55
      @prasobh55 ปีที่แล้ว +1

      Happy journey ❤❤❤

  • @Sunilpbaby
    @Sunilpbaby ปีที่แล้ว +5

    8:42 ആ ട്രിപ്പ്‌ പൊളിക്കും 👌👌😍

  • @RaginiKNair
    @RaginiKNair ปีที่แล้ว +2

    Lucky children of lucky parents. God bless the family.

  • @alan_224
    @alan_224 ปีที่แล้ว +17

    Glad to see their Happiness. Hope for more exciting videos ❤❤

  • @ambilysaji6943
    @ambilysaji6943 ปีที่แล้ว

    Enikk orupad sznthosham tjonni Mr.sujith. karanam ningal achanem ammem ethrayum care cheyyunnathu kanumpol avarude happy alle nammudem. Ningalkku ella vidha widhesum und

  • @jincyjingle8889
    @jincyjingle8889 ปีที่แล้ว +1

    സുജിത്ത് എല്ലാവർക്കും ഒരു മാതൃകയാവട്ടെ

  • @BobanzGAMING-pe9rg
    @BobanzGAMING-pe9rg ปีที่แล้ว

    7:00 ath Avengers le Thor ennne character te weapon aanu

  • @prashilnagvekar9834
    @prashilnagvekar9834 ปีที่แล้ว +4

    Today's Video made me little emotional. It was as if my parents & brother departed to Kerala.
    You rightly said at the end "it is not necessary to take your parents abroad. Take them to a nearby location. They will feel happy & that will give you nice feeling".

  • @vanuprakash282
    @vanuprakash282 ปีที่แล้ว +2

    ഞാൻ അമ്മയെ പറ്റുന്നപോലെ എല്ലായിടത്തും കൊണ്ടുപോകാറുണ്ട്🥰

  • @rveenaveena7306
    @rveenaveena7306 ปีที่แล้ว +4

    Very nice international tour gift for ur parents..Lucky parents and lucky to have a son like sujith ..
    Grandparents always miss their grand kid..
    We also miss ur parents with ur remaining travel plans 😊

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 ปีที่แล้ว

    സത്യം പറഞ്ഞ സങ്കടം വന്ന്...... സുജിത്തേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമ ആണ്

  • @priyadivakar1299
    @priyadivakar1299 ปีที่แล้ว +5

    very true Sujith etta..just simply taking them to the nearest mall itself is happiest feeling for them. Ur parents are very humble ☺ love the way you all have carried the bonding with family.😍

  • @Am-ff55
    @Am-ff55 ปีที่แล้ว +3

    പൊളിച്ചു ❤

  • @mannathanoop5042
    @mannathanoop5042 ปีที่แล้ว +2

    Sujith, pls mention Abhi's channel name.

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +4

    Awesome video....very enjoyable moments with ur family...thank u for sharing ..we r staying in Malaysia...happy to hear u r coming to our place.. all the best Sujith n family..😊👍👍❤️

  • @vipin_raj_vj
    @vipin_raj_vj ปีที่แล้ว +2

    ഫാമിലി ആയിട്ടുള്ള ഇന്റർനാഷണൽ അടിപൊളിയായിരുന്നു. 😍❤ അടുത്ത ഫാമിലി ട്രിപ്പിനായി കാത്തിരിക്കുന്നു🙏❤💪😇

  • @kripavenugopal2267
    @kripavenugopal2267 ปีที่แล้ว

    6:55 chuttika alla ath THOR inte hammer Mjölnir aanu( Marvel character)

  • @anniegeorge5085
    @anniegeorge5085 ปีที่แล้ว +1

    അച്ചനും അമ്മയും മായുള്ള യാത്ര സൂപ്പർ❤❤ ഞങ്ങളു യാത്രയിൽ ഉണ്ടായിരുന്നതായി ഫീൽ ചെയ്തു❤

  • @sriram17121957
    @sriram17121957 ปีที่แล้ว +13

    Your parents are so nice and kind, they enjoyed each moment together and you are so sweet to take care of each others. Road trip is adipoli and we traveled from Malaysia to Singapore in a bus, it was so amazing ❤ enjoy your trip and take care. All the best 🎉🎉

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว +1

    Enjoyed yr Singapore trip. Appreciate yr care & concern towards yr parent & sibling. Awaiting yr further road trip to Malaysia with Tonychayan. All the best.

  • @nabeesanaseer1265
    @nabeesanaseer1265 ปีที่แล้ว

    Avasaanam paranja aa kaaryam undallooo. Ellaarum onn manassiruthi chinthikkanam. Nammalkk vendi nammude parents avarude aagrahangalum avarude thaalparyangaumokke sacrifice cheithavaraaan. Swetha paranjath pole namkude parents ne namukk pattunna sthalathekkonn kond pokaan saadhichengil avarkk kittunna aa happiness. Uffff paranjaaal manassilaakoolaa. Parents ne nannaayi care cheytabam😍😍😍

  • @siddarthmahadevan1076
    @siddarthmahadevan1076 ปีที่แล้ว +1

    Happy journey abhi and family wating for your train journey abhith bathan spot train journey with family

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    അപ്പന്റെ യും അമ്മ യുടെ യും ആഗ്രഹം സാധിച്ചു കൊടുത്ത Sujith Bhakthen ന ഒരു Big salute, God bless you always.

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว

    നന്നായിട്ടു ആസ്വദിച്ചു 👍🏻👌🏻 goodone

  • @aravind7806
    @aravind7806 ปีที่แล้ว +7

    Sujith, pl. plan the next Family trip to Dubai or Thailand which could be more exciting destinations.

  • @jaynair2942
    @jaynair2942 ปีที่แล้ว +2

    Great to see all of you together on this trip.! Pa and ma enjoyed so much but now they're leaving and so sad of Rishi. Singapore airport is more of an entertainment centre. And it's necessary for people who come from different countries in the world.! We need more airports like this.! Now Abhi need to focus on his channel. Waiting for the next..👍

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj ปีที่แล้ว +20

    It's been 14years now for my marriage.
    There's never been a place for my vacay tour without my parents.
    They've never given a moment for themselves during our bringing up
    Always responsibility runners.
    The smile that i get to see on their face is just wonderful.
    After my father passed away it's always my mother and my father in law who has accompanied us.
    And now after he passed away it's my mother has accompanied us.
    My son cannot survive without her anywhere out as he's been throughout since his birth with her❤❤❤.
    Loved the videos where you take your parents along for trips and happy to see them smile with genuine happiness.
    All the very best for your upcoming videos.

  • @karthikkarthik9576
    @karthikkarthik9576 ปีที่แล้ว

    Achanum ammaykum orupad santhosham aayi. Iniyum ithupolulla family trippukal undakatte 👍👍❤️❤️

  • @harisreeenterprises9243
    @harisreeenterprises9243 ปีที่แล้ว

    Swetha da face kandal arium endhorum happy ennu family kondupokunns

  • @minibabu7580
    @minibabu7580 ปีที่แล้ว +1

    Very happy to see your Achan, Amma , Abhi with both of you together ❤️ God bless 🙏

  • @VarshaShyjan
    @VarshaShyjan ปีที่แล้ว

    achanem ammem kond ithe pole oru yathra aprilil cheythirunu...athm singapore thane❤feeling very happy to see all of you and all those places😍

  • @princyelsaraju2804
    @princyelsaraju2804 ปีที่แล้ว +1

    Evde swetha chechi de appanum ammem avrem evdelum oke kondu pokende

  • @femihackfemi3802
    @femihackfemi3802 ปีที่แล้ว

    Sthiram video kanunna Alla videonde speed onn kurachaal kollamaayirunnu

  • @irfa_9204
    @irfa_9204 ปีที่แล้ว +3

    Loved the Singapore trip with family.. Waiting for the next family trip to Dubai
    Your videos with family really make me more happy❤

  • @reshmas3899
    @reshmas3899 ปีที่แล้ว

    Swetha ude achanem Amma m kudi evudenkilum kond poyikudee❤

  • @sinumathewk8588
    @sinumathewk8588 ปีที่แล้ว

    4:58 Iron Man
    6:55 hammer of Thor....
    റിഷി ഇച്ചിരി കൂടി വലുതാവട്ടെ, എല്ലാം പഠിപ്പിക്കും 😄

  • @alfiyashinaj7454
    @alfiyashinaj7454 ปีที่แล้ว

    Sharikkum asooya thonunnu sujith chetta achan amma good family

  • @hithashajan3360
    @hithashajan3360 ปีที่แล้ว

    Very nice trip full family trip kanumbol Ane santhosam achan Amma abhi Swetha rishikuttan ellavareyum orumiche ulla trip Ane nalate God bless you and your family Rishi baby Umma😘

  • @genpt007
    @genpt007 ปีที่แล้ว

    Achanum Ammakkum Abhikkum ORU BIG Tataaaaa.. Avare happy aakkiya Sujjith brokke ORU BIG CLAP... Rishi kuttante umma ee vlogil miss aayi. Athine aa pavam uragi poyi. Ini nake muthal RISHI Super Vlog STARTING...

  • @sreya4919
    @sreya4919 ปีที่แล้ว

    Swethade dresss adipwoli nallla cherunnund🥰🥰🥰🥰

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว

    കോടിക്കണക്കിന് പൈസയുള്ള ഒരുപാട് മക്കൾ ഉണ്ട് പേഴ്സണലി എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട് അവരവരുടെ ഭാര്യയും മക്കളും സുഹൃത്തുക്കൾ ഒക്കെ ആയിട്ട് ഒരുപാട് യാത്രകൾ പോകും പക്ഷേ അച്ഛൻ അമ്മ അവരെ തൊട്ട് അടുത്തേക്ക് പോലും കൊണ്ട് പോയിട്ടില്ല മാത്രം മെല്ല ഹോസ്പിറ്റലിൽ പോകുമ്പോൾ പോലും അവരുടെ അകന്ന ബന്ധുക്കളാണ് അച്ഛനമ്മമാരെ കൊണ്ടുപോകാർ ❤️❤️😢😢😢

  • @jijujanardhanan1819
    @jijujanardhanan1819 ปีที่แล้ว

    Entae Achan Njan plus one padikumbo maranapettu avidunu Entae Amma njangalae moonu perae nalla nillayil padipichu onnu settle akumbizhaekum Ammaku vayandayi ammaku bhayakara agrahamayirinu onnu Karangan pokan but eniku pattiyila a agraham baki aki ammayum poyi. Your parents is always blessed to give birth a son like you. So proud of you. Pinnae thannodu asooyam thonnunu 😁❤❤

  • @ambikagopal656
    @ambikagopal656 ปีที่แล้ว +1

    Hi Sujith. N Shwetha your mother was talking really from her heart,tears came in my eyes also.Suchba wonderful family.May god bless u all always.Sujith u have so nice friends where ever u go.Keep it up.Sujith u r so nice n so kuch down to earth person.Your mother is so lucky.I want to meet u n family once atleast if ever i come to kera pl a,as i m settled in mumbai.

  • @GI-nh3zw
    @GI-nh3zw ปีที่แล้ว +2

    You should try an umbrella stroller for kids. It’s very compact and light weight, works really well while traveling.

  • @user-ku5ky1ec1g
    @user-ku5ky1ec1g ปีที่แล้ว

    Swetha looks nice in that dress.lovely amma ..Abhi

  • @admstech9489
    @admstech9489 ปีที่แล้ว +1

    Bro cruise pokathath kond oru sngadam

  • @anishsundaram84
    @anishsundaram84 ปีที่แล้ว +1

    Bro pls tell ur parents to start a channel.they will go very heights, a sincere and lovable brotherhood.

  • @LanLuv
    @LanLuv ปีที่แล้ว +2

    Please travel more with family. They seemed to have enjoyed it so much, I know it’s not always feasible. However when possible even if it’s short trips, may be just Appa and Amma in one trip, just Abhi in another or Swetha and Rishi.

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 ปีที่แล้ว +6

    ഫാമിലി ട്രിപ്പ് ഇനിയും ഉണ്ടാകട്ടെ ....❤

  • @LanLuv
    @LanLuv ปีที่แล้ว +2

    Using a stroller is not as hard as you think, in fact it makes it easier, if the country is stroller friendly. Also kids learn new routines that you teach, it’s much easier to hold stroller than a irritable baby. It’s also hard for a child to walk as much as you all do, they get tired. They can also sleep in it.

  • @ajay_garudan
    @ajay_garudan ปีที่แล้ว

    Chettannum aniyanum ulla trip waiting aa,abhi yum ethupole oru high range il varanam