നിങ്ങൾ എന്തിനാണ് സമ്മാനം അയച്ചത് ?

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നിങ്ങൾ എന്തിനാണ് സമ്മാനം അയച്ചത് ? #mayusuffali #viral
    തിരുവനന്തപുരം സ്വദേശിയായ മിഥുനും സുഹൃത്ത് ഹരികൃഷ്ണനും കൂടി എം. എ.യൂസഫലിയുടെ
    ജന്മദിനത്തിൽ സമ്മാനമായി വാച്ച് അയച്ചു കൊടുത്തു.പകരം യുവാവിന്
    എം.എ യൂസഫലിയുടെ സ്നേഹ സമ്മാനമായി റാഡോ വാച്ച് നൽകി.
    Follow On Instagram:-
    / kodungallurmachan
    Facebook
    / haris.ph.581
    #mayusuffalinews #lulugroupinternational #lulugroup #yusuffalima #yusuffali #mayusuffalispeech #lulugroupchairman #yusuffbhai #yusaffali #kerala #keralanews #todaynews #malayalamnews #newmall #lulumall #lulu #watchgift #rado #specialgift #radowatch #radowatches #midhun #harikrishnan
    Watch Latest Videos On My Play List👇🏻
    ഒരുകോടി രൂപ കൈമാറി ലുലുഗ്രുപ്പ്#mayusuffali #viral
    • ഒരു കോടി രൂപ കൂടി കൈമാ...
    കുരുന്നുകളുടെ ജീവൻ രക്ഷിച്ചു ഡോ: ഷംഷീർ #mayusuffali #viral
    • കുരുന്നുകളുടെ ജീവൻ രക്...
    ശ്രീകൃഷ്ണ കോളേജിന് സോളാർ പ്ലാന്റ് നൽകി ലുലു ഗ്രൂപ്പ് #mayusuffali
    • ശ്രീകൃഷ്ണ കോളേജിന് സോ...
    Thanks For Watching

ความคิดเห็น • 57

  • @nisarnisar5814
    @nisarnisar5814 5 หลายเดือนก่อน +13

    ഈ വലിയ മനുഷ്യനെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @sujuthomas6521
    @sujuthomas6521 6 หลายเดือนก่อน +14

    സാറിന്റെ എളിമയെ അംഗീകരിക്കാതെ വയ്യ.... കോടികൾ വിലയുള്ള വാച്ചുകളുടെ ശേഖരമുള്ള യുസഫ് അലിസാർ ഈ നിസ്സാര വാച്ച് സ്വീകരിച്ച വിനയം ഞെട്ടിച്ചു 🙏🏻🙏🏻
    God bless you more &more

  • @amalshan1895
    @amalshan1895 5 หลายเดือนก่อน +6

    കരുണക്കടലായ തമ്പുരാനെ യൂസഫലി സാറിന്നപോലെ ഉള്ള കൈകളെ നീ വളർത്തണേ നാഥാ തളർത്തികളയല്ലേ എത്രയോ വർഷങ്ങൾ കൊണ്ട് എന്റെ നമസ്ക്കാരത്തിലെ അഞ്ചു വാഗ്ത്തിലും ഞാൻ യൂസഫലി സാറിനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കാറുണ്ട് ഇതുപോലുള്ള നല്ലമനുഷ്യരെ അള്ളാഹു എല്ലായിടത്തും കാത്തുരക്ഷിക്കണേ ആമീൻ

    • @FousiyaShalu
      @FousiyaShalu 5 หลายเดือนก่อน

      കാണുകയാണെങ്കിൽ കുറച്ചു സങ്കടങ്ങളൊക്കെ തുറന്നു പറയാമായിരുന്നു

  • @shahinamoidu1128
    @shahinamoidu1128 6 หลายเดือนก่อน +3

    Hat's off sir❤ a super personality

  • @latheefpurayil51
    @latheefpurayil51 5 หลายเดือนก่อน +2

    Good

  • @muhsinmunson6678
    @muhsinmunson6678 6 หลายเดือนก่อน +2

    Ende yoosafu alusatine Allahu anugrahikkatte afiyathulladeergayus koduthu anugrshikkatte

  • @soudasouda5678
    @soudasouda5678 5 หลายเดือนก่อน +3

    സാർ എനിക്ക് ഒരു കൊച്ചു വീട് വെച്ചു തരുമോ. വാടക വീട്ടിൽ ആണ് ജീവിക്കുന്ന ത് വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഭർത്താവ് മരിച്ചത് ആണ് 2പെൺകുട്ടികൾ ആണ്.4സെൻറ് സ്ഥലം ഉണ്ട്. ഒരു വീട് വെച്ചു തരുമോ..

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 หลายเดือนก่อน +1

    ❤God bless usef ali ekka shobin ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 หลายเดือนก่อน +1

    ❤Davm thaburane anugrikate usefali ekka ye anugrikate shobin ❤

  • @user-uo5qw7ib9v
    @user-uo5qw7ib9v 6 หลายเดือนก่อน +2

    Ethu nammude kudey eranghi Vanna God aaanu entey ekkaaaaaa❤❤❤❤❤❤❤❤❤❤❤

  • @ibrahimkutty4787
    @ibrahimkutty4787 6 หลายเดือนก่อน +12

    സാർ. ഞാൻ ബാങ്കിൽ നിന്ന് ലോണെടുത്തു പൈസ തിരിച്ചു അടക്കാൻ കഴിയാതെ കോടതിയിൽ കേസാണ് വീട് പോകാതെ ഒന്നു സഹായി കാമോ

  • @FaizanM-wc1tj
    @FaizanM-wc1tj 5 หลายเดือนก่อน +1

    Masha Allah ❤️❤️❤️ 4:46

  • @Rizuriyus596
    @Rizuriyus596 5 หลายเดือนก่อน +2

    എനിക്കൊന്നും വേണ്ട എനിക്ക് ഒരാൾ കുറച്ചു പൈസ തരാനുണ്ട് അ പൈസ അവര് തരില്ല കേസ് വരെ കൊടുത്തു ഒരു രക്ഷയും ഇല്ല എനിക്ക് വീട് വെക്കണം അത് കിട്ടിയാൽ ഫസ്റ്റ് സ്റ്റെപ് ഒക്കെ ആവുമായിരുന്നു അവർക്ക് തിരിചൂ തരുവാൻ എനി ആവും തോന്നുന്നില്ല വലിയ അസുഗം പിടിപെട്ടു ചികിത്സയില അത്കൊണ്ട് എനിക്ക് അ പൈസ വേണ്ടാ പറയാൻ ആവില്ല ഞാൻ സാധാരണ ഒരു പ്രവാസിയ വീട് പോലും ഇല്ല കിട്ടുന്ന ശമ്പളം കൂട്ടി വെച്ചു അ പൈസ അവരുടെ കയ്യിൽ 🤲🏻😪

  • @mohammedhaneefaa.p4790
    @mohammedhaneefaa.p4790 6 หลายเดือนก่อน +2

    അസ്സലാമു അലൈകും സാറിനെ നേരിൽ കാണാൻ നാട്ടിൽ എവിടെ വരണം

  • @rejiabdulkhader6036
    @rejiabdulkhader6036 5 หลายเดือนก่อน

    Ameeeeeeen ❤❤❤❤

  • @ashraftk211
    @ashraftk211 5 หลายเดือนก่อน

    Masha Allah

  • @dawatilallah7103
    @dawatilallah7103 6 หลายเดือนก่อน +3

    അസ്സലാമു അലൈകും. സർ. ഞങ്ങളുടെ നാട്ടിൽ ഒരു പള്ളിയും ഒരു ഒരു മദ്രസയും ഉണ്ടാക്കാൻ

  • @sharafusha1626
    @sharafusha1626 5 หลายเดือนก่อน +1

    ❤❤❤

  • @yakoobmuhammed2654
    @yakoobmuhammed2654 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @suharakhani1897
    @suharakhani1897 6 หลายเดือนก่อน +1

    sir ende makanu gulfil ethenkilum palliyil joli vangi tharumo sonthamayi stalamilla vadakavitil an thamasam mon qathib an sahayikumo sir

  • @AyidhaKasim
    @AyidhaKasim 5 หลายเดือนก่อน +1

    Ser eniku oru kochu veed vachu tharumo veed vekanulla sabathikam illathathu kondanu😊

  • @minnusartwork5140
    @minnusartwork5140 6 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻❤❤❤

  • @user-kh7iz7ux8b
    @user-kh7iz7ux8b 5 หลายเดือนก่อน

    Supper

  • @varitymidia
    @varitymidia 5 หลายเดือนก่อน +1

    Assalamualaikum sir entayi molu Aysha Fatima 3yr yi avaludyi birthday ya 27th ennu avalku sir enayi valiya ishtam ya .avalodu sir entayi photo kanikumbo ara ennu chothikumbo uppappa enna parayum .

  • @Ramnambiarcc
    @Ramnambiarcc 5 หลายเดือนก่อน +1

    Youseff ka, ❤🌹🙏🙏🙏

  • @richus_jazas_wold123
    @richus_jazas_wold123 6 หลายเดือนก่อน

    Super👍🏻

  • @NajmathTvnaa
    @NajmathTvnaa 6 หลายเดือนก่อน

    Sir. Anikkoru. Cheriya. Veedundakkitharumo. Veedundakkan. Oru. Nimirthiyum. Ellayittanu. Please

  • @sahadsahad1248
    @sahadsahad1248 6 หลายเดือนก่อน +1

    സൂപ്പർ rado കിട്ടിയില്ലേ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 6 หลายเดือนก่อน

    🤲🤲🤲👍👍

  • @mubeenamubi4113
    @mubeenamubi4113 6 หลายเดือนก่อน +4

    സാർ എനിക്ക് ഒരു വീട് വച്ച് തരുമോ ഉപ്പ കാൻസർ വന്നു മരിച്ചു പോയി ഇപ്പോൾ വാടക വീട്ടിൽ ആണ് ഇപ്പോൾ വളരെ ബുദ്ധിമുട്ടിൽ ആണ് വളരെ ബുദ്ധിമുട്ടിൽ ആണ് അരെങ്കിലും ഈ Msg സാറിന്റെ അടുത്ത് എത്തിക്കാൻ ഒന്ന് സഹായിക്കുമോ Pis ഇപ്പോൾ ബുദ്ധിമുട്ട് ആണ് Pis ഒന്ന് സഹായിക്കുമോ? Pis

  • @Thanksalot24
    @Thanksalot24 6 หลายเดือนก่อน

    🙏🙏🤗🤗👍👍👌👌🌹🌹❤️❤️

  • @AyidhaKasim
    @AyidhaKasim 5 หลายเดือนก่อน +1

    Namukum kanan pattumo

  • @hameednp7827
    @hameednp7827 5 หลายเดือนก่อน

    Sar jan 300000 lonelkuDugi rahaella sahaikkanam

  • @user-gk2vm1ps8i
    @user-gk2vm1ps8i 6 หลายเดือนก่อน

    Sir eniku kidapadam illa n a rekshiku sir

  • @azeenae4737
    @azeenae4737 5 หลายเดือนก่อน

    എന്റെ വീട് ജപ്തി ആണ് സ൪ മരണം അല്ലാതെ മറ്റൊന്നും ഞങ്ങട മുന്നിൽ ഇല്ല. സർ ഒന്നു സഹായിക്കാമോ

  • @user-bd9nn5ll2j
    @user-bd9nn5ll2j 6 หลายเดือนก่อน +1

    Sr..Alhamdulillaha.anikonum.venda.ante.natilulla.anikariuna.3.4.perk..vendi.yantelum..cheyanpathumenkil.valare.nanayirunu...Asugamullavarum.veedu.jepti.vanu.butimuthunnavarumannu..

  • @zhworldoo
    @zhworldoo 6 หลายเดือนก่อน

    yusuf sirne neritt kaanan patto

  • @kadeejakadeeja62
    @kadeejakadeeja62 5 หลายเดือนก่อน

    ഞാൻ ഒരു വിധവയാണu എനിക്ക് 25 ലക്ഷം കടം ഉണ്ട് ഒരു വഴിയും ഇല്ല വിടാൻ എൻ്റെ ഒന്ന L സഹായിക്കമോ സാർ

  • @redchilies497
    @redchilies497 6 หลายเดือนก่อน +1

    Job unddo

  • @hidayathhidayath1744
    @hidayathhidayath1744 6 หลายเดือนก่อน

    സാർ എനിക് ഒരു ആർ ലക്ഷം ബാക്കിൽ കടം ഉണ്ട് ഒന്നു saaye കാമോ

  • @sajithanalagath3270
    @sajithanalagath3270 5 หลายเดือนก่อน

    onne kanaan patto just kanaan maathram ore aagrahamaa

  • @Lakshadweepukaar
    @Lakshadweepukaar 6 หลายเดือนก่อน +1

    Njan kore kaalangalayi sir ne onnu kaanaan kothikkunnu ithuvare kaanaan patiyilla. Padachob ennenkilum sathippichu tharumayirikkum

  • @HasnaFaisal-e8j
    @HasnaFaisal-e8j 6 หลายเดือนก่อน

    Aniku.snampertharumo.anikku.arumtharunilla

  • @HasnaFaisal-e8j
    @HasnaFaisal-e8j 6 หลายเดือนก่อน +1

    Anikkuenglish..no

  • @AbdullaAbdullaTa
    @AbdullaAbdullaTa 6 หลายเดือนก่อน

    I'm help me ok

  • @naseeranaseera6845
    @naseeranaseera6845 6 หลายเดือนก่อน

    യൂസുഫ് അലിയെ കാണാൻ ആഗ്രഹം ഉണ്ട്

  • @muhammadaboobacker388
    @muhammadaboobacker388 6 หลายเดือนก่อน +1

    M. A. Yusufali. Ayal verum. Publicitic vendi mathram jeevikkunnu. Ayalude sahayathinnu vendi. Veed. ജപ്തിയായിട്ടും കടം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാൾ ഇയാളെ കാണാൻ പലതവണ നാട്ടികയിലും കൊച്ചിയിലും പോയി എന്നിട്ടും മെയിൽ അയച്ചു പോസ്റ്റ്‌ ചെയ്തു മുസ്ലിമായതിന്റെ പേരിൽ ഒരു വർഷമായിട്ടും ഒന്നും ചെയ്തില്ല ഈ വരുന്ന മാർച്ച്‌ 30തിന്ന് ജപ്തിയാണ് നാളെ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ഉണ്ടാകും ഉറപ്പ്

  • @Zabuuzvlogs
    @Zabuuzvlogs 5 หลายเดือนก่อน +1

    Number kitumo

  • @sirajudheendheen7437
    @sirajudheendheen7437 5 หลายเดือนก่อน

    Ikka എനിക്ക് ഒരു ജോലി തരുമോ ഞാൻ നല്ല ഡ്രൈവർ ab
    ആണ് എന്റെ വീട് പകുതി എത്തി നില്കുന്നു ബാങ്കിൽ ലോണും ഉണ്ട് എന്നെ ഒന്ന് സഹായിക്കുമോ

  • @Zabuuzvlogs
    @Zabuuzvlogs 5 หลายเดือนก่อน +1

    Sir number tharumo

  • @duobuddys964
    @duobuddys964 5 หลายเดือนก่อน

    Sir, enik oru help vaanghi tharo? Ente sister kku vendeettanu. Kodubghallur machante number tharo

  • @NajmathTvnaa
    @NajmathTvnaa 6 หลายเดือนก่อน +1

    Sir. Anikkoru. Cheriya. Veedundakkitharumo. Veedundakkan. Oru. Nimirthiyum. Ellayittanu. Please