മഞ്ജുവിനെ മനസിലാക്കാൻ മകൾക്ക് ഒരു സമയം വരും. പക്ഷെ അമ്മയുടെ സങ്കടം കാണാൻ അവൾക്കു കഴിയണം എങ്കിൽ അവൾ ഒരു പെണ്ണായി നിന്ന് മഞ്ജുവിന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കണം. സിനിമയിൽ ഒന്നുമില്ലാതിരുന്ന ദിലീപിന്റെ കയ്യും പിടിച് വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയിരുന്നു അവർ. എന്നിട്ടും പോയപ്പോൾ ഒഴിഞ്ഞ കയ്യുമായാണ് അവർ ആരെയും കുറ്റപ്പെടുത്താതെ പോയത് പ്രതിഭയും ഈശ്വരാനുഗ്രഹവും കൊണ്ട് മാത്രം ജീവിതം കരുപ്പിടിച്ചവൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ.
Kerala thil ula ver oru kudubathe ye tamil ahdichu rashikunnaver ahnu.egane ula pol manju magal manasil elathathu parannu kodukkunudagum.( manju deleep love marge ahle.e love ve verpeduthi kavya delipene swantha maki egane ula kaviyaku oru manju magale yum kaikuli ahkitudagum.etu epam manasilagila.ahvelku or magal ahle
മോളെ സ്വന്തം അമ്മയുടെ സ്നേഹത്തിനു പകരം ആവില്ല ആരുടെയും സ്നേഹം. അത് കാലം തെളിയിച്ചു തരും മോൾക്ക്... 🌹🌹 God Bless you.....ജന്മ ദിനത്തിന്റെ പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു. സ്വന്തം അമ്മയുടെ സ്നേഹവും അനുഗ്രഹവും മോൾക്ക് എന്നും തുണയാകട്ടെ 🙏🙏🌹🌹
അച്ഛനെ സ്നേഹിച്ചോ പക്ഷേ അമ്മയെ മറക്കരുത്. അമ്മ എന്നും അമ്മതന്നെയാണ് കുട്ടിക്ക് അത് ഇപ്പോൾ മനസിലാവില്ല.ആ അമ്മ പ്രസവിച്ചതു കൊണ്ടാണ് ആ ദിവസം ജന്മദിനം ആയതും ഗംഭീരമായി ആഘോഷിക്കുന്നതും... അമ്മടെ മനസ്സ് ഇനിയും കാണാതെ പോകരുത് .
അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കണം, അവളും ഭാര്യയും, അമ്മയും ആകുമ്പോൾ. എന്തായാലും മഞ്ജു ചേച്ചി മറ്റൊരു ജീവിത തേടി പോയില്ലല്ലോ,ഇതുവരെ അതാണ് പെണ്ണ്, ആ മനസ്സോ, വ്യക്തിതമോ മകൾക്കു കിട്ടണമെന്നില്ല.
ഏറ്റവും മികച്ച രണ്ടാനമ്മയ്ക്കുള്ള അവാർഡ് കുടുംബം കലക്കിയ്ക്ക് കൊടുക്കണം. കാരണം, പ്രായപൂർത്തിയായ കൊച്ചിൻ്റെ അമ്മയെ പുറത്താക്കിയിട്ട് ,അച്ഛനെ അതിൻ്റെ മുമ്പിൽ കൂടി ആട്ടിതെളിച്ചു കൊണ്ടു നടക്കുന്നതു കണ്ടില്ലേ.
Manju makale ittechu poyathu thettallalle🤣🤣🤣 Paattum vachakavum aarkkum parayam..pratheykichu filim world il kollam..aaranelum piriyumbol pettamma orikkalum makale ittechu pokilla...ennittu lady super star aayi adichu polichu life enjoy cheyyunnu... Vere oruthi urvashi..kollam.. Kurachu koode practical aayi real aayi chinthikkan padikkuu ellarum
മോളെ മീനാക്ഷി നിനക്ക് നിന്റെ അമ്മയുടെ വില മനസ്സിലാവില്ല പെറ്റമ്മ ഒരിക്കലും പോറ്റമ്മ ആവില്ല മോളെ നീയും ഒരു ദിവസം അമ്മ ആകും അപ്പോൾ മനസ്സിലാവും ഒരു അമ്മയുടെ വില. God bless you and happy birthday 🎂🎂💞💞💞💞
I don't know abt Meenakshi's stand or feeling for her mother... but as a daughter or a girl if she supports her dad's extramarital affair and who doesn't care abt her mother's self respect, then she is completely a failed person...Any women has the right to pursue her dreams and if she takes a stand for her self respect then she shld be supported n appreciated...Manju needs that love n support from all..The smile she carries always is for her self respect...
It could be that she did not support her mother's extramarital affair with menon. If she still stay with her father from the age of 13, then there could be a reason for that. I am a mother and I know usually girls around the age of 10, start acting more like their mother's.
അമ്മയും, മകളും ഒരു രക്ത ബന്ധമാണ്, മറ്റേതു ബന്തത്തെകാളും വലുത്. ഇതൊക്കെ കാണുമ്പോ ശെരിക്കും ഒരു സിനിമ കാണുന്നത് പോലുണ്ട്. ഇതിന്റെ അവസാനം എന്താവുമോ, ഒന്നുമാത്രം ആഗ്രഹിക്കുന്നു, മഞ്ജുവും, മീനാക്ഷിയും ഒന്നിക്കണമെന്ന് .
അമ്മ അമ്മ അമ്മ അമ്മ അമ്മ അമ്മയെന്ന സ്ഥാനത്തിന് പകരം വെയ്ക്കാൻ ഒരു വളർത്തമ്മയ്ക്കും കഴിയില്ല. അമ്മ ആണ് സത്യം അമ്മ ആണ് സർവ്വം ❤❤❤❤❤❤ അമ്മയുടെ വില അറിയാത്ത മകൾ അത് മനസിലാക്കുന്ന ഒരു ദിവസം വരും 😡😡അന്ന് നി തിരിച്ചറിയും അമ്മയോളം സ്നേഹിക്കാൻ മാറ്റാർക്കും കഴിയില്ല എന്ന് ❤❤.
ഞാൻ എന്റെ കൊച്ചുമകളെ പൊന്നുപോലെയാണ് നോക്കുന്നത് എന്തു കാര്യത്തിനും അവൾക്കു ഞാൻ വേണം എന്നാലും അവളുടെ അമ്മയെ കണ്ടുകഴിഞ്ഞാൽ എന്നെ വേണ്ട, അതാണ് പറയുന്നത് പത്തമ്മ ചമ്മഞ്ഞാലും പെറ്റമ്മയാകില്ലന്ന്. പാവം മഞ്ജു.
ആദ്യത്തെ മകൾ വീട്ടിൽ ഉള്ളത് കൊണ്ട് രണ്ടനമ്മക്കും അവരുടെ മകൾക്കും വീട്ടിൽ സ്ഥാനം കുറയും..അതെ സമയം അവള് അമ്മയുടെ കൂടെ താമസിക്കാൻ പോയെങ്കിൽ അവൾ ഇന്ന് ആദ്യത്തെ വകയിലെ മകളായി ആളുകൾ മുദ്ര കുത്തിയെനെ... രണ്ടാനമ്മ യെ വരച്ച വരയിൽ നിർത്താനും അവർക്ക് വീട്ടിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും പറ്റാത്ത അവസ്ഥയായി...
ഇത്രയും സുന്ദരി ആയ മഞ്ജുവിന് ഇങ്ങനെ ഒരു ഭർത്താവിനെയും മകളെയും ആണല്ലോ കിട്ടിയത്.. മോള് കുറെ കഴിയുമ്പോൾ അമ്മയെതിരക്കി വരും. രണ്ടാനമ്മയുടെ സ്നേഹം ഒന്ന് മനസ്സിൽ ആക്കട്ടെ.
കാവ്യാ അഭിനയിക്കാൻ മിടുക്കിയാണ്, മീനാക്ഷിക്ക് വിവേകമില്ലേ? പുച്ഛം തോനുന്നു മീനാക്ഷി, മഞ്ജുവിന്റെ മകൾ എന്നതിലും വലിയ ക്രെഡിറ്റ് നിനക്ക് കിട്ടാനില്ല......
പെറ്റമ്മയ്ക്ക് തുല്യം പെറ്റമ്മ മാത്രം..... ബാക്കിയുള്ളത് വെറും അഭിനയം... സ്വന്തം സ്ഥാനം പോകാതിരിക്കാൻ കാവ്യക്ക് ഇങ്ങനെ അഭിനയിച്ചേ പറ്റു.... കാവ്യക്കു അഭിനയിക്കാൻ ആരും പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ലല്ലോ....
@@sujithabiju6177 ദിലീപിന്റേ facum ഉണ്ട് 😂 സൂക്ഷിച്ചു നോക്ക് അതുപോലെ ആ മൂക്ക് കറക്ക്റ്റ് ദിലീപ് ആണ് .മഞ്ജൂന്റേ പഴയ ഭംഗി ഇല്ല .മഞ്ജൂന്റേ ഒരു face cutum തോന്നീട്ടില്ല.
അമ്മ എന്നും അമ്മ തന്നെയാ ആ സ്ഥാനത് ആര് വന്നാലും അതിന് ഒരു ഭംഗി ഉണ്ടാവില്ല
Ya that write.
Sheriyanu. 👍
Yes
കാവ്യ രണ്ടാനമ്മ മാത്രം
Correct
അമ്മക്ക് തുല്യം അമ്മ മാത്രം ❤
Ammakku thirichu makkalodum ath venam
@@akhilkumar702 avar endu cheythu.. Aval cash kandu achante koode pooyi
@@akhilkumar702 ആണലോ.. അമ്മമാർക് മക്കൾ കഴിഞ്ഞേ ഉള്ളു എന്തും..
@@shanavasabdulla4316 amma pinne daridryam pidicha kudumbathile aanallo. Aa makal manjuvinte koode pokathathine ninakkokke vallaatha chorichil. Aa kudumbathile karyangal avarkku nannaayi ariyam
@@Anandasahasram anganeyankil bandham divorce aavunnathinu mumbe makale vittu pokumo, pinne avarude kudumba kaaryathe patti ninakkokke enthariyam
മഞ്ജുവിനെ മനസിലാക്കാൻ മകൾക്ക് ഒരു സമയം വരും. പക്ഷെ അമ്മയുടെ സങ്കടം കാണാൻ അവൾക്കു കഴിയണം എങ്കിൽ അവൾ ഒരു പെണ്ണായി നിന്ന് മഞ്ജുവിന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കണം. സിനിമയിൽ ഒന്നുമില്ലാതിരുന്ന ദിലീപിന്റെ കയ്യും പിടിച് വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയിരുന്നു അവർ. എന്നിട്ടും പോയപ്പോൾ ഒഴിഞ്ഞ കയ്യുമായാണ് അവർ ആരെയും കുറ്റപ്പെടുത്താതെ പോയത് പ്രതിഭയും ഈശ്വരാനുഗ്രഹവും കൊണ്ട് മാത്രം ജീവിതം കരുപ്പിടിച്ചവൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ.
Kerala thil ula ver oru kudubathe ye tamil ahdichu rashikunnaver ahnu.egane ula pol manju magal manasil elathathu parannu kodukkunudagum.( manju deleep love marge ahle.e love ve verpeduthi kavya delipene swantha maki egane ula kaviyaku oru manju magale yum kaikuli ahkitudagum.etu epam manasilagila.ahvelku or magal ahle
🙏🙏🙏 proud of her
Yes
Yes
Yes
പെറ്റമ്മയ്ക്ക് പകരം മറ്റാരുമില്ല.നമ്മളെ ആരൊക്കെ കൈവിട്ടാലും അവസാനം വരെ നമ്മുടെ കുടെ പെറ്റമ്മയെ ഉണ്ടാക്കുകയുള്ളു.അതാണ് അമ്മയുടെ സ്നേഹം
truth...
♥️
@@tharathara549 😊
@@tharathara549Lqp
10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആ കൂല എന്റെ പൊന്നു മീനാക്ഷി
Ath avalk manasilakunna oru kaalam varum aval amma akunna kalam. Annu padicholum
Oru penkutti ammayodappam pivadirikkan theerchayayum karanam kaanu
@@nadhiyanadhi4855 ammakku oru gathiyum illayirunnu..divorcinu shesham enganey jeevikkum ennorthu manju karanju ennu oru journnalist paranjittunndu..dileepil ninnum alumini onnum avar medichittilla
Akum
@@nadhiyanadhi4855 athe athu kondanu manju onnum mindathathu mindiyal avl cheenju naarum.pinne dileepetente thankam polethe manass karanm avl ipoyum anthasayit ellrem priyapettavl aayi jeevikunnu.sathyngl onnu meenutym dilleeptenum pranja avlk ipo kalikunna pole thullichadan kayiyillaa.athokke ente kurinte ammayellee ennu vichrch dileepten mounam vedinjthaa.dileepten uyir😍😍❤️❤️❤️
അച്ഛന്റെ side ഇൽ നില്കുന്നത് തെറ്റല്ല, അമ്മയെ വേണ്ട എന്ന് വെക്കുന്നത് ആണ് തെറ്റ്
Sheriya
Yes
Ate👍
S
Correct
Manju chechy fans Like here 💖
അമ്മയ്ക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും തന്നെയില്ല. അമ്മയ്ക്ക് പകരം അമ്മ മാത്രം 🥰😘😘luvvv uhhh Maaaa🥰😘😘
മോളെ സ്വന്തം അമ്മയുടെ സ്നേഹത്തിനു പകരം ആവില്ല ആരുടെയും സ്നേഹം. അത് കാലം തെളിയിച്ചു തരും മോൾക്ക്... 🌹🌹 God Bless you.....ജന്മ ദിനത്തിന്റെ പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു. സ്വന്തം അമ്മയുടെ സ്നേഹവും അനുഗ്രഹവും മോൾക്ക് എന്നും തുണയാകട്ടെ 🙏🙏🌹🌹
മീനാക്ഷിമോളെ നീ എന്നും ഞങ്ങളുടെ അനിയത്തികുട്ടിയാണ് 😍മഞ്ജു ചേച്ചിയെ വിഷമിപ്പിക്കരുത് 👍അമ്മ എന്നും അമ്മതെന്നെയാണ് 🥰അമ്മക്ക് പകരംവെക്കാൻ മറ്റൊരാളില്ല 🥰😍👍
എന്തൊക്കെ ആയാലും മഞ്ജുചേച്ചി തന്നെയാണ് BEST❤️
അച്ഛനെ സ്നേഹിച്ചോ പക്ഷേ അമ്മയെ മറക്കരുത്. അമ്മ എന്നും അമ്മതന്നെയാണ് കുട്ടിക്ക് അത് ഇപ്പോൾ മനസിലാവില്ല.ആ അമ്മ പ്രസവിച്ചതു കൊണ്ടാണ് ആ ദിവസം ജന്മദിനം ആയതും ഗംഭീരമായി ആഘോഷിക്കുന്നതും... അമ്മടെ മനസ്സ് ഇനിയും കാണാതെ പോകരുത് .
ഈ കുട്ടിക്ക് പിന്നീട് മനസിലാകും
അമ്മയെ
അമ്മയുടെ വില
Adhe ammayum manasliakklyai manne makkaiuda snaham klttanum oru yogam vanam
@@sobhahardex2695 വില എത്രയാ
മഞ്ജു വിന്റെ മകളാ യി ജനിച്ചു അതാ ആ കുട്ടിയുടെ ഭാഗ്യം
Ath മാത്രമാണ് മീനാക്ഷിയുടെ മഹാ ഭാഗ്യം
Yes...exactly
@Nanditha RN yenthana avo a bharagiyam onnu paranju tharu
Manju aara daivam aanode 😂😂😂
@@resikasujith3862 👍
പകരം വെക്കാൻ ഇല്ലാത്ത ദൈവത്തിന്റ ഏറ്റവും വലിയ സമ്മാനം... അമ്മ... ❤️❤️❤️❤️❤️
ഒരു ദിവസം അവൾ എല്ലാം മനസ്സിലാകും ആ നിമിഷത്തിന് വേണ്ടി കാട്ടത്തിരിക്കുന്നു 😍😍
ഒരു കോപ്പും ഉണ്ടാവില്ല ...മകൾക് സ്വന്തം അമ്മയെ വെറുപ്പാണ് അതിനു അതിന്റെതായ കാരണവും ഉണ്ടാവും ....
@@Assy18 അതാണ് സത്യം
അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കണം, അവളും ഭാര്യയും, അമ്മയും ആകുമ്പോൾ. എന്തായാലും മഞ്ജു ചേച്ചി മറ്റൊരു ജീവിത തേടി പോയില്ലല്ലോ,ഇതുവരെ അതാണ് പെണ്ണ്, ആ മനസ്സോ, വ്യക്തിതമോ മകൾക്കു കിട്ടണമെന്നില്ല.
അമ്മ എന്നും അമ്മ തനെആണ് ഇനിഎകിലും അമ്മയെസ്‌നേഹം കൊടുക്കണം മോളെ 🥰❤️
For sure one day she will realize how great was her mother. That day she doesn’t have enough tears to shed...
Enthayirunnu avar thammilulla presnan
@@soulgaming1155 kijiuu
@@zayanhaqu8786 enth
Exactly
ഒരമ്മയുടെ സ്നേഹം അത് അത്കടലോളം ആണ്
Amma manju vine nee vishamipikaruth happy birthday meenakshi
Happy birthday dear
പെറ്റുമ്മ എന്നും പെറ്റുമ്മ തന്നെയാണ്. ആ സ്ഥാനം പകരംവെക്കാൻ ഭൂമിയിൽ ആർക്കും കഴിയില്ല
💥♥️Mom uyir♥️💥
ആ അമ്മ എത്രമാത്രം വേദനിക്കുന്നുണ്ട്
അമ്മക്ക് പകരം വക്കാൻ അമ്മ മാത്രം...., happy birthday meenutty 🥰🥰❤😍
Manju varier fans❣️
പ്രിയമഞ്ജു വിഷമിക്കണ്ട മകൾ അടുത്ത് വരുന്നത് വിദൂരമല്ല
മജ്ഞുവിന് എല്ലാ വിധ ആശംസകൾ
Ippo thanne varum. Achan jayilil poyappo manju oru sramam nadathi, appo polum poyittilla pinneyano
@@akhilkumar702 onj poyeda ninakoke dileepine sherikum ariyo aaranenn.. Pandathe gunda aarnu avan.. Njngade veedinte aduthanu avnte veedu.. Njngal naattukark ariyam sathyangaloke.. Ninne polulla mannabhudhikal vaalum thumbum arinjitt vann comment idunnthil preshnonm illa..sathym Ariyavunnavar eethu mannabhudhi aano ivn nn prnj kaliyaki chirikum atrw ollu.. 🤣
ഗുണ്ട ക്വാട്ടാഷൻ കോവാലൻ
@@resikasujith3862 dileepinte veettil ninnum 100 mtr akaleyanu ente veedu pullikkaaran ente suhrutha, ninne kurichu idakku parayarundu, ninte mahima appo thanne manasilaayi ninte kollaruthaymakal enne kondu parayipikenda athukondu nee poyi ninte kaaryam nokku
അമ്മയെ അച്ഛനേം ഒന്നിപ്പിക്കുന്നവരാണ് മക്കൾ ഇതുപോലെ മക്കൾ ഒരിടത്തും കാണില്ല മീനാക്ഷി അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളു മഞ്ജുവിന് നന്മവരട്ടെ
അമ്മക് പകരം അമ്മ മാത്രം..❤️😊
മീനാക്ഷി ആശംസകൾ
Ammayude soundaryathinte ezhayalath varula mol..manjuvinte makal ennath vallatha albutham thanne..enthelum oru gunam kitande...manju warriere pole ennu parayalle...manju warrierude talento soundaryamo kitiyitilla makalku.
Manju Amma is your precious gift 😊try to understand it
What kind of daughter she is ? Like father like daughter heartless ,cheat
ഏറ്റവും മികച്ച രണ്ടാനമ്മയ്ക്കുള്ള അവാർഡ് കുടുംബം കലക്കിയ്ക്ക് കൊടുക്കണം. കാരണം, പ്രായപൂർത്തിയായ കൊച്ചിൻ്റെ അമ്മയെ പുറത്താക്കിയിട്ട് ,അച്ഛനെ അതിൻ്റെ മുമ്പിൽ കൂടി ആട്ടിതെളിച്ചു കൊണ്ടു നടക്കുന്നതു കണ്ടില്ലേ.
Correct
Manju makale ittechu poyathu thettallalle🤣🤣🤣
Paattum vachakavum aarkkum parayam..pratheykichu filim world il kollam..aaranelum piriyumbol pettamma orikkalum makale ittechu pokilla...ennittu lady super star aayi adichu polichu life enjoy cheyyunnu...
Vere oruthi urvashi..kollam..
Kurachu koode practical aayi real aayi chinthikkan padikkuu ellarum
@@bluehorizon8882 Enthu ittechu poyinnaa , Manjunu divorce venamarunnu Meenakshi aanu paranjath avl achante koode nikkunnu ithilevda manju makale ittechu poyath?? Manjunu dileepinte koode nikkan pattilla but Meenakshikku dileepinte koode nikkanam athukondanu avdanganundayathu
Ente ponno avarde karyathil avarkillatha vishamam anu nattu karkku. Logathil adyam ayittallaloo alkar divorce cheyunnathum 2amathu kalyanam kazhikunnathum 🤦♀️. Ivaru celebrities ayondu ellarum ath pokki pidikunnu. Divorce ayal kuttikal ardelum oralde koode nikkane pattu. Meenakshikku achane kooduthal ishtam ayondu achante koode ninnu. Pinne pettamayolam varillannu parayana dialogue ee nattil svantham kunji chavitti konna pettamma marum und ketto. Kavya & meenakshi thammil ulla vilayiruthan nammal arum alla. Svantham makkal allengilum svantham pole snehikan kazhiyunnavarum amma marum und.🤷♀️
Shariya
കാലം തെളിക്കും പെറ്റ അമ്മയെ വേദനിപ്പിച്ചതിന് .ആന്നു നി മനസിലാക്കും പെറ്റ അമ്മ യുടെ വില
കാലം തെളിക്കും പെറ്റ അമ്മയെ വേദനിപ്പിച്ചതിന് .ആന്നു നി മനസിലാക്കും പെറ്റ അമ്മ യുടെ വില .
സത്യം
Sathyam
Yes
Avalk sneham achantennayirikkum kittiyath athkondakum achante koode nilkunnath
Yes aval amma akunna kalam aval padikum
കുടുംബ വിളക്കിലെ സുമിത്രയെ പോലെ ആയി മഞ്‌ജുവിന്റെ ജീവിതം
Sathyam parajal ah story vannapo muthal enik thoniyitumdu
Meenakshi is like Anirudh in that serial🙄🙄
Thirichanu parayende
അവർക്കില്ലാത്ത വിഷമം ആണല്ലോ നിങ്ങക്ക്....
@@Dhaaas1234 😂angana kure pennungalk😏
Happy Birthday Meenu chechi...🥳🎂🎉🎊👍👌♥️🎈🎀🎁 ചേച്ചിയുടെ ഒരു കുഞ്ഞാരാധിക..
Pavam manju meenakshi svandham ammayude koode nilkath achente koode ninnath mooshamayippoyi ammamare ishtamullavar like
Athentha dileep avalde svantham achanalle. Achane ishtapedan padillee🤦♀️
മോളെ മീനാക്ഷി നിനക്ക് നിന്റെ അമ്മയുടെ വില മനസ്സിലാവില്ല പെറ്റമ്മ ഒരിക്കലും പോറ്റമ്മ ആവില്ല മോളെ നീയും ഒരു ദിവസം അമ്മ ആകും അപ്പോൾ മനസ്സിലാവും ഒരു അമ്മയുടെ വില. God bless you and happy birthday 🎂🎂💞💞💞💞
അമ്മ എന്ന രണ്ടക്ഷരത്തിന് പകരം വെക്കാൻ ഈ ലോകം തന്നെ മതിയാവില്ല എന്ന വലിയൊരു പാഠം നിനക്ക് മുന്നിൽ കാത്തിരിപ്പുണ്ട് മീനു 🙏🏻
Ammayaya manju vintaa aduthu pokkuuu meenakshi chachiii 😊
മഞ്ജു ചേച്ചി. ഞങ്ങൾ എല്ലാരും നിങ്ങളെ ഇഷ്ടപെടുന്നു. എന്റെ 4വയസ്സുള്ള മോൾ ഉൾപ്പെടെ.
മഞ്ജു വാരിയർ എന്നു പറയാൻ വരെ അറിയില്ല അവൾക്. എന്നാലും എപ്പോളും പറയും. അവൾ മഞ്ജുവാർ ആണെന്ന് 😃
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ. മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ. അമ്മ 😘😘😘
ഈ ബർത്ത്ഡേ ദിവസം അമ്മയെ ഒന്ന് വിളിച്ച് ഈ സന്തോഷം പങ്കു വെക്കു❤️❤️
അമ്മക്ക് തിരിച്ചും വിളിച്ചൂടെ
അമ്മയും മകളും പരസ്പരം വിളിക്കുന്നുണ്ടാവും നമുക്ക് അറിയില്ലലോ
Vilichilann engane ariyam. Dileep kavya marriage day dileep liveio vanapo paranjalo ente molde ammenem korach nandhukalem ariyichu enn. Manju vilikunundakum
Oo pinne
I don't know abt Meenakshi's stand or feeling for her mother... but as a daughter or a girl if she supports her dad's extramarital affair and who doesn't care abt her mother's self respect, then she is completely a failed person...Any women has the right to pursue her dreams and if she takes a stand for her self respect then she shld be supported n appreciated...Manju needs that love n support from all..The smile she carries always is for her self respect...
It could be that she did not support her mother's extramarital affair with menon. If she still stay with her father from the age of 13, then there could be a reason for that. I am a mother and I know usually girls around the age of 10, start acting more like their mother's.
@@cherryvintage4888 who is menon?
@@bencymoney9353 sreekumar menon.
Cherry Vintage nonsense
അമ്മയും, മകളും ഒരു രക്ത ബന്ധമാണ്, മറ്റേതു ബന്തത്തെകാളും വലുത്. ഇതൊക്കെ കാണുമ്പോ ശെരിക്കും ഒരു സിനിമ കാണുന്നത് പോലുണ്ട്. ഇതിന്റെ അവസാനം എന്താവുമോ, ഒന്നുമാത്രം ആഗ്രഹിക്കുന്നു, മഞ്ജുവും, മീനാക്ഷിയും ഒന്നിക്കണമെന്ന് .
Amma daiva tultam aanu.Meenakshi , ninte santosham maatram aagrahikkunnathum, prarthikkunnathum aavaam Manjuvinte oro shwaasavum.
Manjuchechi..... 😍😍😍😍
മഞ്ജു ചേച്ചിയാണ് യഥാർത്ഥ അമ്മ
അമ്മ അമ്മ അമ്മ അമ്മ അമ്മ അമ്മയെന്ന സ്ഥാനത്തിന് പകരം വെയ്ക്കാൻ ഒരു വളർത്തമ്മയ്ക്കും കഴിയില്ല. അമ്മ ആണ് സത്യം അമ്മ ആണ് സർവ്വം ❤❤❤❤❤❤ അമ്മയുടെ വില അറിയാത്ത മകൾ അത് മനസിലാക്കുന്ന ഒരു ദിവസം വരും 😡😡അന്ന് നി തിരിച്ചറിയും അമ്മയോളം സ്നേഹിക്കാൻ മാറ്റാർക്കും കഴിയില്ല എന്ന് ❤❤.
മഞ്ചു ചേച്ചി പാടിയ പാട്ട് ഇടാവോ
മഞ്ജു chechiyepole ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
ഞാൻ എന്റെ കൊച്ചുമകളെ പൊന്നുപോലെയാണ് നോക്കുന്നത് എന്തു കാര്യത്തിനും അവൾക്കു ഞാൻ വേണം എന്നാലും അവളുടെ അമ്മയെ കണ്ടുകഴിഞ്ഞാൽ എന്നെ വേണ്ട, അതാണ് പറയുന്നത് പത്തമ്മ ചമ്മഞ്ഞാലും പെറ്റമ്മയാകില്ലന്ന്. പാവം മഞ്ജു.
Meenakshi realises the pain of mom, only when she becomes in that stage......
Aa ammak ariyam Amma chytha thett athanu Amma Enna aa manju mounam nadikkumne.enthnklm prnja aa manju aanu naaripokuka ennu manjun ariyam.athanu.
*അമ്മ എന്നും അമ്മയാണ് അതിനു വേറെ ആര് വന്നാലും അതിനു തുല്യമാകില്ല*
Achanum ammakkum edayil poruthakkedukal undengil athangane pokatte moley. Pakshe meenu... achane snehikkunna poley thanne ammayeyum mol snehikyanam.. pokanam njangalude manju chechiyude aduthek...
💯
Manju you don't worry. Kaviya orikkalum pettamma akilla. Athera.kalam kazhinjalum .kaviya ude mol valuthu akumpol avel athu mansil akum
മഞ്ജുച്ചേച്ചി💞💞
Happy bday മീനാക്ഷി 😘😘😘😍😍👍👍👍❤❤❤❤
Atth sheri Ann after all mother is always our own nobody can't replace it
Support manju
The Ladies superstar manjuvarriyer 😘😘😘😘😘😘😘😘
കുടുംബ വിളക്ക് സീരിയൽ ഓർമവന്നു അതെ അവസ്ഥ
The priest movieil vallatha touching aan aa song.. Vallathoru depth und. ammayude care.. Athellam manju chechi athra nannayi cheithath polum Swantham Makalod ulla aa feel kond aayirikkam
God bless the girl. But she should respect nd treat her own mother with dignity. Mother will always be mother that she should remember.
മീനാക്ഷി, ഹാപ്പി ബ്രിത്‌ഡേ ❤️❤️
Happy birthday meenakshi. മഞ്ജുവിന്റെ മോൾ ആയതു കൊണ്ടു വെറുക്കാൻ പറ്റുന്നില്ല. ഇനിയെങ്കിലും അമ്മയുടെ അടുത്ത് പോകൂ.
Manjuchechi uyir...💞💕
അമ്മക്ക് പകരം അമ്മ തന്നെ ഒരു സമയത്തു മകൾ മനസിലാക്കും
മീനാക്ഷി പെറ്റമ്മ ഒരിങ്കലും പോറ്റമ്മ ആവില്ല
Nere thirich para “, poottamma orikkalum pettamma akilla “
@@iamhere8859 athanu crrt
Ath shariyannu
Jisha B 😜🤗
Oru snehamulla ammayum swatham makkale upekshikoola
I feel so sorry for manju chechi 😞
I 💜 her
Manju❤
e ammayude vedana e magalk theerchayayum oru divasam manasilagum
Yes
അതേ
Yesss
Allarkkum actersinte makkale orupade ishtam undakum
Ekke attavum eshtam meenoottyeyum 😘 dileepettanim😘 kavya chechinim 😘manju chechinim 😘mahalakshminim 😘
Many many happy returns of the day meenakshi 😍🤩😘🥰
Happy Birthday my lover😘😘
Manju. Fans
ഇത്രമാത്രം അവഗണിക്കാൻ എന്ത് തെറ്റാണ് ആ അമ്മ ചെയ്തത്.
Aval allae irangi poyath
@@akhilkumar702 nthukond erangi poyenn koode aneshikeda akhil kumaaaran monee... Ellathilum keri pottanaayj comment idathe.. Karyangal aneshicharinjitt comment idu..
@@resikasujith3862 irangi poyathu aarude koode ennu aadyam mansailaku nee enth arinjitta comment idunnath mole, pottiyanannu mattullavare ariyikano 😂😂😂
@@akhilkumar702 eda mannabhudhi ni sherikum oru pottan anunn naattukare ariyikand erangi poyeda.. Manju aardem koode erangi poyathalla.. Ni eth kaalathe mahabharathathike kadhayada akhiluu kumara ni ee parayane.. Manju ottakanu erangi poye poyapo mattullore pole palathum vetti pidich kondupokamarnu avlk.. Bt avl poyath verum kayyode aarnu.. Allathe avl dileepine pole kndavante veettilek alla poye
@@akhilkumar702 niyoke nth arinjitta ee commnt itt ondakkne
അമ്മ എന്നത് ഒരു സത്യം മാത്രം അമ്മ പറയുന്നത് ആരാണോ അതാണ് അച്ഛൻ. കാലം എല്ലാം മാറ്റിമറിക്കും
മകളോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നേൽ ദിലീപ് വേറെ വിവാഹം കഴിക്കില്ലായിരുന്നു.
Satyam
Satyam
ഒരു വെടിക്ക് 2 പക്ഷി
Happy birthday meenakshi.pettammak thulyam petamma mathram ammayaan ellarkum ishtam 🥰🥰💞💞💗💗💞💞
Amma ennum amma thnne😍
Meenashi you. Stady.very.good annd
Pray and wish.you happy birthday
Kadal kandu enn parayunnavar kandath thirayum theeravum mathramanu
Athupole meenakshi avlude ammaye manassilakkiyittilla
💕Manju chechi ishtam💕
Manju sechi ishttam❤️
ആദ്യത്തെ മകൾ വീട്ടിൽ ഉള്ളത് കൊണ്ട് രണ്ടനമ്മക്കും അവരുടെ മകൾക്കും വീട്ടിൽ സ്ഥാനം കുറയും..അതെ സമയം അവള് അമ്മയുടെ കൂടെ താമസിക്കാൻ പോയെങ്കിൽ അവൾ ഇന്ന് ആദ്യത്തെ വകയിലെ മകളായി ആളുകൾ മുദ്ര കുത്തിയെനെ...
രണ്ടാനമ്മ യെ വരച്ച വരയിൽ നിർത്താനും അവർക്ക് വീട്ടിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും പറ്റാത്ത അവസ്ഥയായി...
Exactly 😥🌹🌹👏👏
Blessed manju... Dont lose her meenuty
Molekalum sumdhari manjuthanne😘
സ്വന്തം സുജാതയിലെ റൂബിയാണ് കാവ്യ ഒരു കുടുംബം അങ്ങനെ തകർത്തല്ലോ അതിൽത്തെ പ്രകാശനാണ് ദിലീപ്
ഇത്രയും സുന്ദരി ആയ മഞ്ജുവിന് ഇങ്ങനെ ഒരു ഭർത്താവിനെയും മകളെയും ആണല്ലോ കിട്ടിയത്.. മോള് കുറെ കഴിയുമ്പോൾ അമ്മയെതിരക്കി വരും. രണ്ടാനമ്മയുടെ സ്നേഹം ഒന്ന് മനസ്സിൽ ആക്കട്ടെ.
Meenakshikk karyagalokke ariyam. Manjuvine pirinjenkil enthenkilum problem kanum. Nammalkk ariyillalo yathardhathil avarude family karyam
Happy birthday മീനൂട്ടി ടി
കാവ്യാ അഭിനയിക്കാൻ മിടുക്കിയാണ്, മീനാക്ഷിക്ക് വിവേകമില്ലേ? പുച്ഛം തോനുന്നു മീനാക്ഷി, മഞ്ജുവിന്റെ മകൾ എന്നതിലും വലിയ ക്രെഡിറ്റ് നിനക്ക് കിട്ടാനില്ല......
അമ്മയെന്നും അമ്മ തന്നെയാണ് അമ്മയുടെ സ്നേഹം വേറെ ആര് പങ്കുവെച്ചാൽ ആ സ്നേഹം കിട്ടാൻ പോകുന്നില്ല
Amma ennum Amma thanne aanu
Happy birthday meenootty🥳🥳
10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല.. കാവ്യയ്ക്ക് അറിയാം മീനാക്ഷി അയാളുടെ ദൗർബല്യമാണന്ന്. അതുകൊണ്ട അവൾ ജീവിതത്തിൽ അഭിനയിക്കുന്നു.
സത്യം
സത്യം ആണ്.
Nigalk ariyoo kavia abinayikkukayanenn.... Enthrayoo perund brthavinte kutkale snehikkunnavr....
പെറ്റമ്മയ്ക്ക് തുല്യം പെറ്റമ്മ മാത്രം..... ബാക്കിയുള്ളത് വെറും അഭിനയം... സ്വന്തം സ്ഥാനം പോകാതിരിക്കാൻ കാവ്യക്ക് ഇങ്ങനെ അഭിനയിച്ചേ പറ്റു.... കാവ്യക്കു അഭിനയിക്കാൻ ആരും പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ലല്ലോ....
Ariyatha karyam enthina parUnne
Happy birthdy meenute❤❤🌹🌹
എല്ലാ ഫോട്ടോയിൽ ഒരു ചിരിച്ച മുഖത്തൂടെയ നിൽക്കുന്നെ❤️❤️
Happy berthdey meenu lineesh
ഈ കുട്ടിക്ക് ശരിക്കും ദിലീപിന്റേ മുഖച്ഛായം ആണ്.👍
കോവാലന്റെ അമ്മയുടെ മുഖഛായയാണ് മീനാക്ഷിക്ക് അതെ പല്ലുകൾ അതെ ചിരി ഒന്ന് ശ്രദ്ധിച്ച് നോക്കു ...
@@sujithabiju6177 ആ പിന്നെ മുത്തശ്ശീടേ ഛായ കൊച്ചു മക്കൾക്ക് വരുലേ
@@Aparna_Remesan അപർണ്ണ പറഞ്ഞത് ദിലീപിന്റെ ഛായയാണ് ഈ കുട്ടിക്കെന്ന് അതാ ഞാൻ അങ്ങനെ എഴുതിയത്
@@Aparna_Remesan അപർണ്ണ മനോരമ വീക്കിലിയുടെ യൂറ്റ്യൂബ് കമൻറ്റുകളിൽ എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഇഷ്ടമാണ് തന്റെ കമൻറ്റുകൾ😍
@@sujithabiju6177 ദിലീപിന്റേ facum ഉണ്ട് 😂 സൂക്ഷിച്ചു നോക്ക് അതുപോലെ ആ മൂക്ക് കറക്ക്റ്റ് ദിലീപ് ആണ് .മഞ്ജൂന്റേ പഴയ ഭംഗി ഇല്ല .മഞ്ജൂന്റേ ഒരു face cutum തോന്നീട്ടില്ല.
Manju super star
മീനാക്ഷിയെക്കാൾ സുന്ദരി മഞ്ജു തന്നെ
Amma ammya
അമ്മയാണ് താരം