ഈ സിനിമ ശരിക്കും തിയേറ്ററിൽ വെച്ച് വലിയ രോമാഞ്ചം തരംഗം ഉണ്ടാക്കിയ ഒരു സിനിമയാണ് ന്യൂഡൽഹി. ഇപ്പോൾ യൂട്യൂബിലൂടെയും രോമാഞ്ചം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ❤️
ന്യൂഡൽഹി എന്ന ഈ സിനിമ കാണാൻ. പോളയത്തോട് ശക്തിയിൽ ചെല്ലുമ്പോൾ. ഹൗസ് ഫുള്ളായി. ടിക്കറ്റ് ചോദിച്ചപ്പോൾ ഇരുന്നു കാണാൻ സീറ്റില്ല. ടിക്കറ്റ് തന്നാൽ മതി നിന്ന് കണ്ടുകൊള്ളാം എന്നായി മറുപടി. അവസാനം വരെയും വാതിലിൽ നിന്ന് കണ്ട പടമാണ് മമ്മൂട്ടി എന്ന നായകന്റെ. അന്നും ഇന്നും നൂറിൽ നൂറ് ശതമാനവും ശക്തമായ ഒരു ചിത്രം...... നിലവിൽ ഈ ചിത്രം. ഇപ്പോഴത്തെ മ്യൂസിക് സംവിധാനത്തോടുകൂടി ഡിടിഎസ് ആയിട്ട് ഈ പടം ഇറക്കിയാൽ. സൂപ്പർ ഹിറ്റ് ആയിട്ട് ഇപ്പോഴും ഓടും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല...❤❤❤❤❤❤❤
ഇത്രയും മികച്ചൊരു ആക്ഷൻ ത്രില്ലർ ചിത്രം മലയാള സിനിമയിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല. മികച്ചസംവിധാനം, തിരക്കഥ, പശ്ചാതല സംഗീതം... എല്ലാ സൂപ്പർ... ഇന്ന് കാണുമ്പോഴും യാതൊരു ബോറും തോന്നില്ല
New Delhi movie is always mass trilling. No never did any one this like filim before and after this movie . Mammookka not acting but he is being the charecter G . Krishnamurti ( G . K ) . G.K lived for Mariya Fernandes and Uma , his sister . Last only GK hold Marya's hands with great love . They couldn't live with peace due to the politicians lik Shankar , cabinet minister . The revenge done by GK with the help of the escapers from jail Vishnu and friends . At last they couldn't kill Shanker , then that done by Mariya bez Shanker and friend raped Mariya years ago . She done that with greatness . GK became like this for Mariya . Wish once more realise this movie in the theaters . Only one Mammookka here to does this . Mammookka = Mammookka No one can replace . Such a blessed birth Mammookka from Allah. ❤ Yah Allah may save him always like this .❤❤❤❤❤❤
ഞാൻ ഫറോക്..പ്രീതി യിൽ നിന്ന് അന്ന് സ്കൂൾ വെക്കേഷൻ തുടങ്ങി യിരുന്നു..കൂട്ടുകാറുടെ കൂടി വീട്ടുകാർ വിട്ടു...ഭയങ്കര തിരക്ക്.ബ്ലാക്ക് ടിക്കറ്റ്..സ്നേഹിതൻ മാർ എടുത്തു...😂😂😂❤❤❤❤
മമ്മൂട്ടി സാറിന് പുനർജന്മം കെടുത്ത സിനിമ❤ ന്യൂ ഡെൽഹി , തനിയാവർത്തനം
എത്ര പ്രാവശ്യം കണ്ടാലും ആവർത്തന വിരസത തോന്നാത്ത ഫിലിം, മമ്മുക്ക 💚💚💚💚💚
മരിക്കാൻ പോകുന്നതിനു തൊട്ടുമുൻപും തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്ന വിഷ്ണു mass👍
Yethra kandalum madhi varatha cinema Joshi Sarinte mass direction
പല തവണ കണ്ട ചിത്രം...one of the brilliant work
ഈ സിനിമ ശരിക്കും തിയേറ്ററിൽ വെച്ച് വലിയ രോമാഞ്ചം തരംഗം ഉണ്ടാക്കിയ ഒരു സിനിമയാണ് ന്യൂഡൽഹി. ഇപ്പോൾ യൂട്യൂബിലൂടെയും രോമാഞ്ചം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ❤️
🎉
സ്നേഹബന്ധത്തിനു രക്തബന്ധത്തേക്കാൾ തീഷ്ണത ഉണ്ടെന്നു കാണിച്ചു തരുന്ന സിനിമ 🙏🏻🙏🏻👍🏻
Yes true❤❤
മമ്മൂക്കയുടെ തലവര മാറ്റിയ സിനിമ '❤❤❤❤
സുമലത ഷൂട്ട് ചെയ്യുമ്പോ ഉള്ള കൈ അടി ഇപ്പോഴും ഓർക്കുന്നു. I was eleven years then👍
Yes eloor Udyogamandal theatre il. njaan 3 aaam classil padikkumbol Kanda film
ന്യൂഡൽഹി എന്ന ഈ സിനിമ കാണാൻ. പോളയത്തോട് ശക്തിയിൽ ചെല്ലുമ്പോൾ. ഹൗസ് ഫുള്ളായി. ടിക്കറ്റ് ചോദിച്ചപ്പോൾ ഇരുന്നു കാണാൻ സീറ്റില്ല. ടിക്കറ്റ് തന്നാൽ മതി നിന്ന് കണ്ടുകൊള്ളാം എന്നായി മറുപടി. അവസാനം വരെയും വാതിലിൽ നിന്ന് കണ്ട പടമാണ് മമ്മൂട്ടി എന്ന നായകന്റെ. അന്നും ഇന്നും നൂറിൽ നൂറ് ശതമാനവും ശക്തമായ ഒരു ചിത്രം...... നിലവിൽ ഈ ചിത്രം. ഇപ്പോഴത്തെ മ്യൂസിക് സംവിധാനത്തോടുകൂടി ഡിടിഎസ് ആയിട്ട് ഈ പടം ഇറക്കിയാൽ. സൂപ്പർ ഹിറ്റ് ആയിട്ട് ഇപ്പോഴും ഓടും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല...❤❤❤❤❤❤❤
കൊല്ലത്ത് ഗ്രാൻഡ് തീയേറ്ററിൽ പോയി കണ്ടു് എന്ന് ഓർമ്മ
@@SUJAVENUS6582 കൊല്ലം. ആരാധനയിൽ ആണ്... ഗ്രന്റിൽ വന്നില്ല...
ഇത്രയും മികച്ചൊരു ആക്ഷൻ ത്രില്ലർ ചിത്രം മലയാള സിനിമയിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല. മികച്ചസംവിധാനം, തിരക്കഥ, പശ്ചാതല സംഗീതം... എല്ലാ സൂപ്പർ... ഇന്ന് കാണുമ്പോഴും യാതൊരു ബോറും തോന്നില്ല
ഒരൊറ്റ ഫൈറ്റ് സീൻ പോലും ഇല്ലാത്ത ആക്ഷൻ ത്രില്ലർ മൂ വി 🔥
മൈര് പിക്ചർ
ന്യൂഡൽഹി സ്ഫടികം പുതിയതായി ഇറക്കിയത് പോലെ ശബ്ദവ്യന്യാസത്തോടെ ഡിജറ്റലാക്കി ഒന്ന് കൂടി ഇറക്കിയാൽ നൂറു ദിവസം ഓടും
Yes
സൂപ്പർ. ആയി ഓടും
Suma latha polichadukkiya climax❤❤
Shyam Sir ൻ്റെ BGM🔥🔥🔥🔥
രക്ഷപ്പെടാൻ അവസരം കിട്ടിയിട്ടും ഒറ്റാതെ ഏൽപ്പിച്ച ജോലി തീർക്കാൻ നോക്കിയ ധീരന്മാർ ആണ് ത്യാഗരാജനും വിജയരാഘവന്റെയും കഥാപാത്രങ്ങൾ
Yes❤❤
വഞ്ചനയിൽ ചതി ഇല്ല -
Enthaa climax.....the climax that movie deserved ....hats off to writer dennis...and mammokka joshi❤
ഈ ക്ളെെമാക്സിനെ വെല്ലുന്ന ഒരു സിനിമയും ഇല്ല
ഇത് പോലൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഓരോ തവണ കാണുമ്പോഴും പേക്ഷകർ അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല
Sooper Padam
കാണുന്തോറും ആവേശം കൂടു ന്നസൂപ്പർ ഫിലിം
Ithile bgm ee movie success oru karanamanu ❤❤❤
സുന്ദരമായ വില്ലൻ ദേവൻ 😎
Shyam sir great
Selam vishnu🔥
Evergreen climax
Greatest ever. Still watching.
Who removed the handcuffs from Mammootty in climax 😂
Magastar❤❤
Very good film new delhi
ഇതാണ് സിനിമ
മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയ മൂവി 🔥🔥
മെഗാസ്റ്റാർ ആണു അതിരാത്രം എന്നാ സിനിമയിലൂടെ സൂപ്പർ താര പട്ടം
@@Sajinkumar-dz7hp🎉
New Delhi movie is always mass trilling. No never did any one this like filim before and after this movie . Mammookka not acting but he is being the charecter G . Krishnamurti ( G . K ) . G.K lived for Mariya Fernandes and Uma , his sister . Last only GK hold Marya's hands with great love . They couldn't live with peace due to the politicians lik Shankar , cabinet minister .
The revenge done by GK with the help of the escapers from jail Vishnu and friends . At last they couldn't kill Shanker , then that done by Mariya bez Shanker and friend raped Mariya years ago . She done that with greatness . GK became like this for Mariya .
Wish once more realise this movie in the theaters . Only one Mammookka here to does this .
Mammookka = Mammookka
No one can replace .
Such a blessed birth Mammookka from Allah. ❤
Yah Allah may save him always like this .❤❤❤❤❤❤
ഇതൊക്കെയാണ് പടം
Yenikistapetta dilog..ninnekollan eniyum orujeevaparyandamkoodi anubavikkan nchan tayyarqnunu...
❤❤❤
What a climax🎉🎉🎉
ന്യൂ വേർഷൻ വേണം
മെഗാസ്റ്റാർ മമ്മൂട്ടി ഇന്നും അജ്ജയാനാണ്. തടയാൻ ആവില്ല മറ്റാർക്കു. പകരം. മമ്മൂക്ക. മാത്രം 👍
ഹും .....ആ സുമലതയില്ലെങ്കിൽ കാണാമായിരുന്ന്
@@AbdulMajeed-gd3tmnice joke😂😂😂 onju podappa
Miranuuuu......koyaaa
ഞൻ കാഞ്ഞങ്ങാട് കൈലാസിൽ നിന്നും കണ്ടത്
ഞാൻ ജനിച്ചിട്ടേ ഇല്ല.... 👻👻👻👻
Mammootty nerilkananam
🔥
തകർപ്പൻ
എത്ര കണ്ടാലും മതി വരില്ല ഗുഡ് മൂവി
🔥🔥🔥
Gk🔥
തിരൂരിൽ നിന്നാണ് ഞാൻ കണ്ടത്
ഖയ്യാം തിയേറ്റർ ആണോ?!
@deepakm.n7625 ഓർമയില്ല
@@marakkarkp8614 ok, ok👍🏽👍🏽
Court great
ഡെന്നിസ് ജോസഫ് ന്റെ ഹിറ്റ്കളിൽ ഒന്ന്
❤
ദേവന് കിട്ടിയ കഥാപാത്രം സൂപ്പർ പക്ഷെ അഭിനയിച്ചു കൊളമാക്കി ഡബ്ബിങ് വേറെ ആൾ ചെയ്തോണ്ട് നന്നായി😢😢😢😢
നിലമ്പൂർ ഫൈറിലൻഡിൽ കണ്ട പടം
ഒരിക്കൽ പോലും കാണാത്ത ചിത്രം
Yes my case ok
കോഴിക്കോട് ബ്ലൂഡയമണ്ടിൽ നിന്ന് ഫസ്റ്റ്ഡേ fdfs മോണിംഗ് ഷോ കണ്ട സിനിമ
Media social media face book great ok
My case same ok
Yez
ഞാൻ ഫറോക്..പ്രീതി യിൽ നിന്ന് അന്ന് സ്കൂൾ വെക്കേഷൻ തുടങ്ങി യിരുന്നു..കൂട്ടുകാറുടെ കൂടി വീട്ടുകാർ വിട്ടു...ഭയങ്കര തിരക്ക്.ബ്ലാക്ക് ടിക്കറ്റ്..സ്നേഹിതൻ മാർ എടുത്തു...😂😂😂❤❤❤❤
മമ്മുക്ക 💞
❤