രണ്ട് മാസത്തിനിടെ ടാറ്റ കുടുംബത്തെക്കുറിച്ച് അഞ്ചോളം വീഡിയോകൾ...! രത്തനെക്കുറിച്ച് നിങ്ങൾ പറയുന്നത് ഹൃദയത്തിൽനിന്നാണ്. അദ്ദേഹത്തിന്റെ മരണത്തിനുമുൻപ് താങ്കൾ ആ പേര് പറയുമ്പോൾ വല്ലാത്തൊരാനന്ദവും, മരണശേഷം ഒരു ഗദ്ഗദവുമാണ് താങ്കളുടെ ശബ്ദത്തിനുപിറകിൽ വായിച്ചെടുക്കാനാവുന്നത്..!❤
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🥗ജംഷഡ്ജി ടാറ്റയെ കുറിച്ചും രത്തൻ ടാറ്റയെക്കുറിച്ചും പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കാൻ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 8.5 ലക്ഷം കോടി രൂപ? ഈ ഫണ്ടുകൾ അർഹരായ ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ടോ?ഇന്ത്യ ഇപ്പോഴും ദരിദ്രമാണ്, മുംബൈയിൽ പോലും യാചകരെയും ചേരി നിവാസികളെയും നമുക്ക് കാണാൻ കഴിയും.
Whenever I hear about TATAs I get goosebumps. I don't think anyone in the present world can emulate them or what they did for the country and its people.❤❤❤
ടാറ്റാ ആദ്യം വന്നിറഗിയത് ഗുജറാത്തിലാണെന്നു കേട്ടിട്ടുണ്ട്, അന്ന് അവിടെ രാജ്യ ഭരണമാണത്രെ. എനിക്ക് ഇവിടെ ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നു അന്നത്തെ രാജാവിനോട് പറഞ്ഞപ്പോൾ രാജാവ് ഇവിടെ എല്ലാം സമ്പൽ സമൃദ്ധ മാണ് എന്ന് പറഞ്ഞു വത്രേ ശേഷം ഒരു ഗ്ലാസ് പാൽ കൊടുത്തു വത്രേ. ടാറ്റാ ആ നിറകുടം ഗ്ലാസ്‌ൽ ഒരു പൊതി പഞ്ചാര ചേർത്ത് തിരിച് രാജാവിന് കൊടുത്തു വത്രേ. ഒരു തുള്ളി പാലും പുറത്ത് പോകാതെ ഇതു എങ്ങിനെ സാധിച്ചു ഈ ആൾ ഭയകരൻ തന്നെ എന്ന് പറഞ്ഞാണ് രാജാവ് ഇവിടെ ബിസിനസ് ചെയ്യാൻ അവസരം കൊടുത്തത് എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, ശരിയാണോ എന്ന് അറിയില്ല

ടാറ്റാ ഒരു മഹാത്ഭുതമാണ് അന്നും ഇന്നും എന്നും…..❤
നമിക്കുന്നു ഞാൻ പ്രിയ സഹോദരി ടാറ്റ എന്ന ഇദിഹാസത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ചതിന്
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🥗ജംഷഡ്ജി ടാറ്റയെ കുറിച്ചും രത്തൻ ടാറ്റയെക്കുറിച്ചും പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കാൻ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
നിഷാ കൃഷ്ണന് രത്തന്‍ ടാറ്റയെ പറ്റി എത്ര പറഞ്ഞാലും മതി വരുന്നില്ല🙏🙏🙏🙏
Because he is a legend
Tata valre pande❤❤❤❤❤❤ paranjalum theerilla nithya jeevithathi orkathepovunnaoru day undavilla athrakum janajeevithamai chernu nilukunnaoreore namam ratantata❤❤❤❤❤❤❤
@@shanifsr4037 💯
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 8.5 ലക്ഷം കോടി രൂപ? ഈ ഫണ്ടുകൾ അർഹരായ ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ടോ?ഇന്ത്യ ഇപ്പോഴും ദരിദ്രമാണ്, മുംബൈയിൽ പോലും യാചകരെയും ചേരി നിവാസികളെയും നമുക്ക് കാണാൻ കഴിയും.
Whenever I hear about TATAs I get goosebumps. I don't think anyone in the present world can emulate them or what they did for the country and its people.❤❤❤
ടാറ്റാ ഗ്രൂപ്പ് വികാരമാണ് ❤ ജംഷ ജി ടാറ്റയും രത്തന്‍ ടാറ്റയെയും കുറിച്ച് പറയുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ കൂടുതലാണ് 💓💓💓💓💓💓
ജംഷീദ് ജി ടാറ്റ ❤....... രത്തൻ ടാറ്റ 💎
നിഷാ കൃഷ്ണൻ്റെ വ്യക്തവും ശക്തവുംമായ അവതരണവും നല്ല subject selection. Keep it up. Best wishes
Soulful Video with the Pulses of Dignified Business Ethics with Humanitarian Signature...The TATA
Very lively. Anchor words have life. Probably TATA is Business Religion. Thanks.
താങ്കളുടെ അവതരണം സൂപ്പർ ശബ്ദം അതിലും സൂപ്പർ
Madam നിങ്ങളുടെ അവതരണം വളരെ മിഖവുറ്റതാണ്. God bless
Super❤❤❤
നിഷ 💙ഒരുപാട് കാര്യം പറയാനുണ്ട് 🙏💕
സഹോദരിയുടെ ടാറ്റയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ ടാറ്റയെന്ന ബ്രാൻഡിനെ ലക്ഷക്കണക്കിന് ഹൃദയങ്ങൾക്ക് നേടാൻ കഴിഞ്ഞു
Well done
Jasmine Fragrance to Heaven Flower Fragrance.... The TATA Garden of Business Miracles
താങ്ക്സ്. 🙏🙏🙏
Beautiful narration
Wowwwwwwww❤❤❤❤ tata
💙ഇനിയും കാത്തിരിക്കും 🙏
Great presentation 🤝🤝
Madam, If you telecast this Video in English also(Translation) it will give All Indian /World Viewers who can understand English Language
Thanks
Tata ❤
great work,,,thanku
We want more videos about Sir Ratan TATA. Thanks Nishaji.
❤❤❤
🎉🎉
Inspiration of research ❤
Good Bless you Madam
💖💖
❤❤❤
രോമാഞ്ചം😊
👌👌
👍🙏🙏
👍
Tata=respect
ഇനിയും പറയൂ
അന്നും ഇന്നും അന്നും ratantata
ടാറ്റാ ആദ്യം വന്നിറഗിയത് ഗുജറാത്തിലാണെന്നു കേട്ടിട്ടുണ്ട്, അന്ന് അവിടെ രാജ്യ ഭരണമാണത്രെ. എനിക്ക് ഇവിടെ ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നു അന്നത്തെ രാജാവിനോട് പറഞ്ഞപ്പോൾ രാജാവ് ഇവിടെ എല്ലാം സമ്പൽ സമൃദ്ധ മാണ് എന്ന് പറഞ്ഞു വത്രേ ശേഷം ഒരു ഗ്ലാസ് പാൽ കൊടുത്തു വത്രേ. ടാറ്റാ ആ നിറകുടം ഗ്ലാസ്‌ൽ ഒരു പൊതി പഞ്ചാര ചേർത്ത് തിരിച് രാജാവിന് കൊടുത്തു വത്രേ. ഒരു തുള്ളി പാലും പുറത്ത് പോകാതെ ഇതു എങ്ങിനെ സാധിച്ചു ഈ ആൾ ഭയകരൻ തന്നെ എന്ന് പറഞ്ഞാണ് രാജാവ് ഇവിടെ ബിസിനസ് ചെയ്യാൻ അവസരം കൊടുത്തത് എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, ശരിയാണോ എന്ന് അറിയില്ല
ഇദ്ദേഹത്തെ പോലുള്ളവർ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കിൽ ....
𝚂𝚞𝚙𝚙𝚙𝚎𝚛❤️❤️❤️
Next Oyo hotel owner Ritesh Agarwal
SUNDARAMAY AVATHARYPPICHU MOLE KETTITTUM KETTYTTUM MATHIYAKUNNILLA VEENDUM VALLATHUM UNDO?
❤❤❤