നിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തകർത്തു കളയുന്ന അത്ഭുത ധ്യാനം|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 442

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 หลายเดือนก่อน +1

    എന്റെ ഉടമ്പടി വിഷയങ്ങൾ എല്ലാം നിറവേറ്റി തരണമേ അമ്മേ ഈശോയെ 🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 หลายเดือนก่อน +3

    അമ്മേ സഹായിക്കണമേ

  • @bindhujohn8118
    @bindhujohn8118 2 หลายเดือนก่อน +6

    അമ്മേ 🙏🏻മാതാവേ ഞങ്ങളെ സഹായികേണമേ 🙏🏻

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എൻ്റെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ കടം വീട്ടുവാനുള്ള സാമ്പത്തി കടം ''തീർത്ഥു തരണമേ

  • @angelthomas1642
    @angelthomas1642 2 หลายเดือนก่อน +2

    ആമേൻ

  • @chinnammamichael5069
    @chinnammamichael5069 2 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ കാത്തോണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏❤️❤️❤️

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 หลายเดือนก่อน +1

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ കാൽമുട്ട് എപ്പോഴും വെട്ടലാണ് അമ്മേ മാറ്റിത്തരണമേ

  • @RenjuArun-pe7vh
    @RenjuArun-pe7vh 2 หลายเดือนก่อน +4

    മാതാവേ കടഭാരത്തിൽ നിന്ന് എന്റെ കുടുംബത്തെ സംരക്ഷിക്കണ്ണേ ആമേൻ 🙏❤️

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 หลายเดือนก่อน +1

    എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റ മകൻ പോയി ഒരു െപണ്ണിനെ കണ്ട ഇഷ്ടമായി അത് അമ്മേ യാതൊരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരാൻ അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @andrewfrancis7100
    @andrewfrancis7100 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏

  • @MollyJoseph-xw9sg
    @MollyJoseph-xw9sg 2 หลายเดือนก่อน +1

    Amme മാതാവേ jinuvinte manasine shudheekarikkane

  • @bincyko
    @bincyko 2 หลายเดือนก่อน

    അമ്മേ മാതാവെ എന്റെ കട ബാദ്ധ്യത അങ്ങ് തീർത്തു തരണേ മെ🙏🙏🙏🙏

  • @joysonkp1627
    @joysonkp1627 2 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളിൽ വസിക്കണമേ

  • @jollyuthup4367
    @jollyuthup4367 2 หลายเดือนก่อน +1

    Praise the Lord

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน

    അമ്മ മാതാവേ 🙏🙏🙏

  • @bindhujames8646
    @bindhujames8646 2 หลายเดือนก่อน +8

    എന്റെ ഈശോയെ നന്ദി 🙏🏽

  • @swapnamanu6436
    @swapnamanu6436 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼

  • @Aparna-c8i
    @Aparna-c8i 2 หลายเดือนก่อน +1

    Ave mariyaaaaa😢😢😢

  • @shintusoly6755
    @shintusoly6755 2 หลายเดือนก่อน +1

    കൃപ നല്കണമേ അമ്മേ 🙏🏻🙏🏻🙏🏻💙💙💙

  • @lillyjose2445
    @lillyjose2445 2 หลายเดือนก่อน +3

    ഈശോയെ എന്റെ മക്കളുടെ വിസ തടസം മറ്റിതരാണേമേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമേ. അമ്മേൻ

  • @KaramalyPeter
    @KaramalyPeter 2 หลายเดือนก่อน +8

    അമ്മേ സഞ്ചാരി മാതാവേ എൻറെ മകൻറെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകി അവനെ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ 🙏

  • @linbinu7205
    @linbinu7205 2 หลายเดือนก่อน

    Ammeee nanniii…..🙏🙏🙏🙏🙏

  • @ambilyraj5892
    @ambilyraj5892 2 หลายเดือนก่อน

    Amme anugarikkane

  • @aarud0816
    @aarud0816 2 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ എന്റെ അമ്മയുടെ മക്കളെയും കാത്തുകൊള്ളണേ🙏🙏🙏🙏🙏😢😢😢

  • @brigitbosco7999
    @brigitbosco7999 2 หลายเดือนก่อน

    Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram

  • @Shanty-ik5jw
    @Shanty-ik5jw 2 หลายเดือนก่อน

    Amen ❤🙏

  • @sisilypaulose1754
    @sisilypaulose1754 2 หลายเดือนก่อน

    Praise the Lord ❤

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @vimalammavarghese7134
    @vimalammavarghese7134 2 หลายเดือนก่อน

    Yesuve aradhana.

  • @DollyJoy-b4m
    @DollyJoy-b4m 2 หลายเดือนก่อน

    അമ്മേ എന്റെകൈ സുഖപ്പെടുത്തണേ

  • @SupriyaS-i2r
    @SupriyaS-i2r 2 หลายเดือนก่อน +1

    മാതാവേ മുട്ടുവേദന മാറ്റിത്തായെ

  • @SanthammaMalamel
    @SanthammaMalamel 2 หลายเดือนก่อน

    അമ്മേ എന്റെ ഉടമ്പടിയിൽ അനുഗ്രഹിക്കേണമേ 😢😢😢

  • @mayasatheesh563
    @mayasatheesh563 2 หลายเดือนก่อน +6

    എന്റെ അമ്മേ നല്ലൊരു ദിവസം ഇന്നും കടന്നുപോകേണമേ

  • @snehappuassuntha8284
    @snehappuassuntha8284 2 หลายเดือนก่อน

    കർത്താവെ. കർത്താവെ. കർത്താവെ .🙏🏻🙏🏻🙏🏻😢😢

  • @SukruthaSabu
    @SukruthaSabu 2 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എന്നിൽ കൃപ നല്കണമേ അമ്മ മാതാവേ കടങ്ങൾ കാരണം കൊട്ടും ജീവിതം തകർന്ന അമ്മ 😂😂😂😂😂😂😂❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 2 หลายเดือนก่อน

    യേശുവേ എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കുടുംബത്തെ സമാധാനം കൊടുക്കണം

  • @deepars5546
    @deepars5546 2 หลายเดือนก่อน +7

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിൽ വന്നു എന്നെ അനുഗ്രഹിക്കണമേ 🙏🙏അമ്മേ മാതാവ്

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 2 หลายเดือนก่อน

    Mathave anugrhikaname ahuvinte asugom mattikodukaname🙏🙏🙏 avane pniyan amme🙏🙏🙏🙏

  • @joyalbert8255
    @joyalbert8255 2 หลายเดือนก่อน +1

    ഇശോയെ സാബ്ബാത്തി കമായി എന്നെ സഹായിക്കണെ

  • @minimoozhickal2920
    @minimoozhickal2920 2 หลายเดือนก่อน +12

    അമ്മേ മാതാവേ എല്ലാം രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു രോഗശാന്തി കൊടുക്കണമേ

  • @kanakkammarajan9284
    @kanakkammarajan9284 2 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minikv2262
    @minikv2262 2 หลายเดือนก่อน +7

    അമ്മേ മാതാവേ. എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി. കാണിച്ച് തരണേ.അമ്മേ.മാതാവേ.അനുഗ്രഹിക്കണമേ.അമ്മേ

  • @IndiraMdt
    @IndiraMdt 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭാവനത്തിൽ വന്ന് ഞങ്ങളെയും അനുഗ്രഹിക്കേണമേ

  • @Tech-Tron
    @Tech-Tron 2 หลายเดือนก่อน

    അമ്മ മാതാവേ എൻറെ മോൻറെ വിവാഹ തടസ്സങ്ങൾ മാറ്റി നല്ലൊരു ജീവിത പങ്കാളിയെ അമ്മ കണ്ടെത്തി നൽകേണമേ

  • @sushmaanandan1122
    @sushmaanandan1122 2 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @binushashanavas7843
    @binushashanavas7843 2 หลายเดือนก่อน

    ❤ ameen ❤

  • @SathiyammaCm
    @SathiyammaCm 2 หลายเดือนก่อน

    അമ്മേ എനിക്കു സാക്ഷ്യം പറയുവാൻഎനിക്കു സാധിക്കണമേ ആമേൻ

  • @joysonkp1627
    @joysonkp1627 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെകുടുംബത്തിൽ ഉണ്ടായ കേസ് തീർത്ത് തന്നതിനും സമാധാനം തന്നതിന് ദൈവത്തിനും മാതാവിനും നന്ദി കോടാനുകോടി നന്ദി

  • @shailanair8458
    @shailanair8458 2 หลายเดือนก่อน

    പരിശുദ്ധ അമ്മേ എനിക്കും എന്റെ ഭർത്താവിനും രോഗസൗഖ്യം തന്ന് കാത്തു കൊള്ളണേ🙏🏼

  • @jobyakkara3179
    @jobyakkara3179 2 หลายเดือนก่อน

    Amen hallelujah ave Maria hallelujah

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 หลายเดือนก่อน

    ആമേൻ സ മാ താ ന o ത ര ണ മേ 🙏🙏🙏🙏🙏

  • @thomasjoseph8308
    @thomasjoseph8308 2 หลายเดือนก่อน

    നിരാശയിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ പ്രത്യശ തന്നു അനുഗ്രഹിക്കണേ

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +4

    അമ്മ മതാവ് പാപിആയഎൻറ്റെമേൽകൃപചെരിയണമേആമേൻ

  • @ShijuEV-jg6bg
    @ShijuEV-jg6bg 2 หลายเดือนก่อน

    എൻ്റെ ഈശോയേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരസഞ്ചാരി മാതാവേ എൻ്റെ മകളുടെ രോഗം പൂർണ്ണമായി മാറ്റി എൻ്റെ മകളെ അഭിഷേകം ചെയ്യണം അമ്മ മാതാവേ ഈശോയേ❤❤❤❤❤❤

  • @Aparna-c8i
    @Aparna-c8i 2 หลายเดือนก่อน +1

    Ishoyeeee😢😢😢😢

  • @BeenaAbraham-z9v
    @BeenaAbraham-z9v 2 หลายเดือนก่อน

    Amematave ente udumbhathe anugrahikkaname

  • @Sunitha-mr6gh
    @Sunitha-mr6gh 2 หลายเดือนก่อน

    Praise the Lord അച്ചാ 🙏

  • @swapnapaul5904
    @swapnapaul5904 2 หลายเดือนก่อน +1

    മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ. മകൻ്റെ ഫീസ് ഇളവു ചെയ്തു കിട്ടാനും പരീക്ഷ പാസാകുവാനും അനുഗ്രഹിക്കണേ

  • @juliejames6473
    @juliejames6473 2 หลายเดือนก่อน +3

    അമ്മ മാതാവേ എൻ്റെ മകനെ വെള്ള പാണ്ഡ്അതഭുതകരമായി ഉടമ്പടിയിലൂടെ മാറ്റിത്തുന്നതിന് അമ്മക്കും തിരുക്കുമാരനും. കോടാൻ കോടി നന്ദി പറയുന്നു എൻ്റെ മൂത്ത മകനെ പ്രണയത്തിൻ്റെ കുരുക്കൽ നിന്നും രക്ഷപ്പെടുത്തി ഈശോയേയും മാതാ വിനേ സ്നേഹിക്കാൻ അനുഗ്രഹിക്കണമേ

  • @shibuxavier5935
    @shibuxavier5935 2 หลายเดือนก่อน

    🙏🌹✝️🌹🙏Amen

  • @minijohn436
    @minijohn436 2 หลายเดือนก่อน

    ESOYE , AMME PARISUTHA AMME SANCHARI MATHAVE 🙏🙏🙏

  • @Tech-Tron
    @Tech-Tron 2 หลายเดือนก่อน

    അമ്മ മാതാവേ എൻറെ യുക്തിയുള്ള മൗനം നല്ലൊരു ജോലി കിട്ടുവാനും അമ്മ മാതാവേ വിശ്വാസത്തിലായിരുന്നു ജീവിക്കാനും കൃപ നൽകണമേ

  • @Thankamma-c8m
    @Thankamma-c8m 2 หลายเดือนก่อน

    Amme

  • @ancypraveen77
    @ancypraveen77 2 หลายเดือนก่อน +7

    അമ്മേ എൻ്റെആങ്ങളക്ക്' മാനസാന്തരവും എളിമയും വിശ്വാസവും കൊടുക്കണമേ. മുൻകോപംമാറ്റണമേ..

  • @aneetascaria6503
    @aneetascaria6503 2 หลายเดือนก่อน

    അമ്മേ നന്ദി 🙏

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 หลายเดือนก่อน

    അമ്മേ മ ക്ക ളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sujababu1709
    @sujababu1709 2 หลายเดือนก่อน

    Mother Mary please pray for us Amen 🙏🙏

  • @JayaLakshmy-c5c
    @JayaLakshmy-c5c 2 หลายเดือนก่อน

    അമ്മ മാത്യ വേ അനുഗ്രഹിക്കേണ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @manjuthomas2332
    @manjuthomas2332 2 หลายเดือนก่อน

    അമ്മേ മാതാവേ നീ ഇതുവരെ ചെയ്ത എല്ലാം അനുഗ്രഹത്തിനും നന്ദി പറയുന്നു മാതാവേ ഫാമിലി വിസ ഈ മാസം തന്നെ അപ്പ്രൂവ്ഡ് ആക്കി തരാനമ്മേ holydays അപ്പ്രൂവ്ഡ് ആകണമ്മേ

  • @sreedass2263
    @sreedass2263 2 หลายเดือนก่อน +1

    മാതാവേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏🙏🙏

  • @rejithaks2257
    @rejithaks2257 2 หลายเดือนก่อน +12

    അമ്മേ സഞ്ചരിമാതാവേ... എല്ലാവർക്കും ഓരോ ഓരോ അസുഖങളാണ് .. ആസ്‌പിറ്ററിപോകാൻ പൈസയില്ല സഞ്ചരിമാതാവേ എന്റെ ഭവനത്തിൽ വരേമേ... ഞങ്ങളെ നിന്റെ നീല എങ്കിക്കുള്ളിൽ ചേർത്ത് നിർത്തേണമേ.... അപ്പാ... അപ്പാ... നീയല്ലാതെ ആരുമില്ലേ.... ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.. 🙏🙏🙏🙏🙏

  • @SathiyammaCm
    @SathiyammaCm 2 หลายเดือนก่อน

    അമ്മേ എനിക്കു ബൈബിൾ വായിക്കാൻപോലും അനുവാദമില്ല തടസപ്പെടുത്തുന്നവരുടെ ഹൃദയത്തിൽ ഇടപെടണമേ ആമ്മേൻ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 หลายเดือนก่อน +1

    അമ്മേ മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ

  • @alphonsamathen4431
    @alphonsamathen4431 2 หลายเดือนก่อน

    Amme anughrahikanme

  • @Lachuzz-jv9nw
    @Lachuzz-jv9nw 2 หลายเดือนก่อน +2

    അമ്മ മാതാവേ.. എനിക്ക് ബാങ്കിലെ കട ബാധ്യതഅവിടുന്നു തീർത്തു തരണമേ... അവിടുന്നു അനുഗ്രഹം നല്കണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 2 หลายเดือนก่อน +1

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തിത്താരാനെ മാതാവിനും യേശുവിനും ആരാതന 🙏🙏🙏🙏🌹🌹🌹🙏

  • @marykutty294
    @marykutty294 2 หลายเดือนก่อน

    അമ്മേ.കുടുംപസമധനം.നൽകണമേ.

  • @alphonsajoby3566
    @alphonsajoby3566 2 หลายเดือนก่อน

    വാഗ്ദാനപേടകമേ അമ്മേ, വാഗ്ദാനങ്ങൾ നിറവേറ്റുന്ന അമ്മേ എന്റെ കുടുംബത്തെ പൂർണമായി ഈശോയിലേക്ക് കൊണ്ടുവരണമേ. എനിക്ക് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി

  • @Sreedevi-dx2lc
    @Sreedevi-dx2lc 2 หลายเดือนก่อน +7

    അമ്മേ മാതാവേ ഞാൻ വാങ്ങിയ പൈസ കൊടുക്കാൻ ഉള്ളത് കൊടുക്കാൻ ഒരു വഴിയും ഇല്ല അമ്മേ കൈവിടല്ലേ ഒരു വഴി കാട്ടിതരണേ 🙏😢

  • @juliejames6473
    @juliejames6473 2 หลายเดือนก่อน +3

    മക്കളെ സുഖപ്പെടുത്തണമെ വിശുദ്ധിയിൽ വളർത്തണമേ

  • @robertkp7225
    @robertkp7225 2 หลายเดือนก่อน

    Amme..mathave..ente valathu kalile rogavastha velippeduthi thareneme.

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 หลายเดือนก่อน

    ആമേൻ ബി വാ ഹ ത ട സ o മാ റ്റി ത ര ണ മേ 🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +2

    അമ്മ മതാവ് മകൻ, മകൾക്കും ഒരു, നല്ല ജേലി നൽകി നേർവഴി ബുദ്ധിജഞാനം വിവേകംവിശുദധിസമധാനംഎളിമകരുണനൽകികൃപചെരിയണമേആമേൻ

  • @LalyVarghese-u4y
    @LalyVarghese-u4y 2 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്ണമേ

  • @VanithakumariVR
    @VanithakumariVR 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോനും friendsum 20/7 nu UK ഇൽ പോകാൻ OET എഴുതി ❤️🙏🙏🙏🙏🙏🙏സഞ്ചാരി màമാതാവേ അമ്മ എന്റെ അനീഷ്‌നെയും ഫ്രണ്ട്സനെയും പാസ്സാക്കണേ 🙏🙏🙏🙏🙏🙏🙏💞💞💞💞💞💞🙏🙏🙏🙏🙏കൃപ തരേണമേ ponnamme❤️❤️❤️❤️❤️❤️കുടുബത്തെ അനുഗ്രഹിക്കേണമേ amme🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സന്തോഷം തരേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @jessyjoseph6870
    @jessyjoseph6870 2 หลายเดือนก่อน

    Ishoye ente asuhangal maati tharane

  • @AnnElviya
    @AnnElviya 2 หลายเดือนก่อน +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് വിശോസം കൊടുക്കണേ അമ്മേ എല്ലാ ഞായറാഴയും മുടങ്ങാതെ പള്ളിയിൽ വരുവാൻ മനസ് ഉണ്ടാകണേ 🙏🙏🙏🙏ഈശോയോട് കൂടെ ആകേണമേ കുമ്പസാരിക്കാൻ മനസ് തോന്നണമേ 🙏🙏🙏🙏കുടുംബ പ്രാർത്ഥനയും മുടങ്ങാതെ ചൊല്ലാൻ ഇടയാക്കണേ അമ്മേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏❤️🌹💕💗💞

  • @minijoseph6727
    @minijoseph6727 2 หลายเดือนก่อน

    എന്റെ elaya മകളുടെ dhayshiam mattannamae

  • @bindhubindhu6384
    @bindhubindhu6384 2 หลายเดือนก่อน +1

    Amma മാതാവേ എന്റെ കടം മാറ്റി തരണേ oru samadanavum ഇല്ലാത്ത ജീവിതം അമ്മേ രക്ഷിക്കില്ലേ

  • @suryabinuraj
    @suryabinuraj 2 หลายเดือนก่อน

    amme mathave nte makkale nervazhikku nayikkename🙏🙏

  • @joysonkp1627
    @joysonkp1627 2 หลายเดือนก่อน

    എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു ,ഭാര്യയെ സമർപ്പിക്കുന്നു ജോലി യെ സമർപ്പിക്കുന്നു അങ്ങയുടെ ഹിതം നിറവേറ്റട്ടെ

  • @SathiyammaCm
    @SathiyammaCm 2 หลายเดือนก่อน

    കർത്താവെ എന്റെ പ്രാർത്ഥന തടസങ്ങൾ മാറ്റിത്തരേണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ😭😭😭😭😭😭

  • @lusammabose5687
    @lusammabose5687 2 หลายเดือนก่อน

    പരിശുദ്ധ..... അമ്മേ,,,,, ദൈവമാതാവേ.... ഓരോ ജപമാല മണികളോടൊപ്പം ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾ,,,,,, നിയോഗങ്ങൾ,,,,, ചേർത്തുവയ്ക്കേണമേ,,,, അമ്മേ...... ഓരോ നിമിഷവും ഞങ്ങളെ കാത്തു സംരക്ഷിക്കുന്നതിനെ ഓർത്ത് അമ്മേ,,,,ആരാധന മഹത്വം,,,,,. ആമേൻ.... 🌷🙏🌷

  • @lissyppaul6702
    @lissyppaul6702 2 หลายเดือนก่อน

    Prise the lord Jesus 🙏

  • @AnnElviya
    @AnnElviya 2 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ആശ്രയമേ പാപിയായ ഈ പാവപെട്ട ഈ മക്കളുടെ എളിയ അപേക്ഷ കേൾക്കണമേ അമ്മേ ഞങ്ങൾ എന്ത് ചെയ്യും അമ്മേ 🙏🙏🙏🙏ഞങ്ങൾക്കു ആരുമില്ല അമ്മേ ഞങ്ങളെ സഹായിക്കാനും ഞങ്ങൾക്കു ഒരു രൂപ തരാനും ഞങ്ങൾക്കു ആരുമില്ല 🙏🙏🙏എന്റെ ഈശോയെ എന്റെ മാതാവേ 🙏🙏എന്റെ മോന്റെ ബയോഡാറ്റെയും കടം വാങ്ങി പൈസയും മാൾട്ടയിലോട്ടു അഴച്ചു കൊടുത്തിട്ടു 1 തിയതി ആകുമ്പോൾ 1 മാസം ആകും ഈശോയെ മാതാവേ 🙏🙏🙏🙏അവര് എന്താണ് അമ്മേ ഇതുവരെയും ഒരു റിപ്ലേ പോലും തരാത്തത് 🙏🙏🙏എന്റെ അമ്മേ പരിശുദ്ധ അമ്മേ പാപികളായ ഞങ്ങൾ ഓടമ്പടിയിൽ ഞങ്ങൾ വെച്ച എല്ലാ നിയോഗങ്ങളും അമ്മേ മാതാവേ ഞങ്ങൾക്കു സാധിച്ചു തരണേ 🙏🙏🙏🙏❤️❤️🌹🌹അമ്മേ എന്റെ മോനു എത്രയും വേഗം മാൾട്ടയിലോട്ടു പോകാൻ സഫിക്കണേ 🙏q🙏യാതൊരു വിത തടസവും ഉണ്ടാകലേ യാതൊരു വിത ബുദ്ധിമുട്ടും ഉണ്ടാകല്ലേ 🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന മാതാവേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു വലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏മോൾക്ക് നാളെ എക്സാം ആണ് അമ്മേ മാത്‍സ് നല്ല തുപോലെ എഴുതാനും നല്ല മാർക്കും കിട്ടണേ 🙏🙏🙏🙏ഈശോയെ മാതാവേ മോൾക്ക്എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കു കിട്ടി പാസാക്കി തരണേ അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏🙏❤️💕💞♥️💗😄

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +19

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്ത്കൃപചെരിയണമേആമേൻ

  • @Kunjachiyamma
    @Kunjachiyamma 2 หลายเดือนก่อน

    Amme ente thettukal shemikkane,🙏🙏🙏

  • @sruthimohan5833
    @sruthimohan5833 2 หลายเดือนก่อน

    Amme mathave ente chevikalk oru problem um illathe thortt sughapeduthaname ..hallelujah..pain pokaname poornamayum kelvi thirichu nalkaname hallelujah hallelujah

  • @MaryUNNIMary
    @MaryUNNIMary 2 หลายเดือนก่อน

    Amme mathave ente ammak ini alargi vararuthe amme mathave njna agrahicha kariyam nadakkaname amme mathave amen 🙏🙏🙏🙏🙏🙏🙏