താനൂരിൽ സിനിമാസ്റ്റൈൽ അന്വേഷണത്തിലൂടെ കള്ളനെ പിടികൂടി കേരള പൊലീസ്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 13

  • @safwansafu7950
    @safwansafu7950 3 ปีที่แล้ว +23

    പിടിച്ചു എന്നിട്ട് എന്താ കാര്യം കുറച്ചു ദിവസം കഴിഞ്ഞാൽ പുറത്ത് വരും പിടിക്കാ വിടാ എന്താ നമ്മുടെ നാട്ടിലെ നിയമം

  • @cmvlogcm7782
    @cmvlogcm7782 3 ปีที่แล้ว +5

    ഇതാണ്ട പോലീസ് 👍

  • @irshadirshad19
    @irshadirshad19 3 ปีที่แล้ว +2

    ഇനി ഒരു കാരണവശാലും അയാളെ പുറത്തിറക്കിയത് ജീവിതകാലം മുഴുവൻ ജയിലിലുമായി ജീവിക്കട്ടെ പുറത്തിറങ്ങിയാൽ ഇതുപോലെ ഇനിയും വീടുകൾ കയറിയിറങ്ങും

  • @taekookieot7139
    @taekookieot7139 3 ปีที่แล้ว +10

    പണ്ട് കാലത്ത് പോലീസിന്റെ ഒരിടി മതി മരിക്കുവോളം ചുമച്ചു നടക്കാൻ ഇന്ന് പോലീസും കള്ളൻ മാരും നല്ല കുട്ടാണ് അതിനാൽ നല്ല ഇടി കൊടുത്തു പതിര് കലക്കി വിടണം കള്ളൻ മാർ നന്നാവാൻ പോണില്ല

  • @soumyasoumya5178
    @soumyasoumya5178 3 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ കൂറെ കേസ് ഉണ്ടാകും പിന്നെയും ഇറങ്ങും പിന്നെയും പിടിക്കും 🙄

  • @messi4407
    @messi4407 3 ปีที่แล้ว +2

    🤗🤗

  • @gdhttxjgkh6052
    @gdhttxjgkh6052 3 ปีที่แล้ว

    Skn

  • @sirajsira4107
    @sirajsira4107 3 ปีที่แล้ว +1

    Kallan

  • @amenathatha4022
    @amenathatha4022 3 ปีที่แล้ว

    😋😋