നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html
ഈ പാട്ടിന്റെ ഭംഗിയുള്ള വരികള്‍ക്ക് choreography ഒട്ടും നീതി പുലര്‍ത്തുന്നില്ല... പക്ഷേ സിത്താര ചേച്ചിയുടെ ശബ്ദം ആഹാ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും... 😍❤️
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... എൻ ശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ... ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ... ആത്മാവിൻ ആഴം തേടും മീനായ്.. മാറും നിന്നേ... പേരെന്തോ ചൊല്ലേണ്ടു ഞാൻ... ജീവന്റെ ജീവനേ... അണുവാകേ... പടരുന്നേൻ... തീയോ... നീയോ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി... ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... പ്രാണനേ നീ... ഈണമോതും... വീണയാക്കി വിരലിനാൽ... നീ വരാനായ്... കാത്തു നിൽക്കും... നാളമാക്കി മിഴികളേ.... കനവൊരു നീർച്ചോലയായ്... അതിനിവൾ നെയ്യാമ്പലായ്... നനു നനെ ഇതളോടിതള് വിരിയേ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി... നീയൊരാളിൻ... കാതിലോതും... വാക്കുപോലേ ഇശലുകൾ... എന്റെ നാണം... കണ്ടു നിന്നേ... പുഞ്ചിരിപ്പൂ കൊലുസ്സുകൾ.. മറയണ് പാരാകവേ... തെളിയണ് നീ മാത്രമേ... പ്രണയമിതൊഴുകി ഒഴുകി നിറയേ... ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... എൻ ശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ... ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ... ആത്മാവിൻ ആഴം തേടും മീനായ്.. മാറും നിന്നേ... പേരെന്തോ ചൊല്ലേണ്ടു ഞാൻ... ജീവന്റെ ജീവനേ... അണുവാകേ... പടരുന്നേൻ... തീയോ... നീയോ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി...
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് എൻ്റെ കല്യാണ video il ഈ പാട്ട് വന്നപ്പോൾ ആണ് ..... അന്ന് തൊട്ട് ഇഷ്ടം ആണ്.....ഇപ്പൊൾ ഈ പാട്ട് കേൾക്കുമ്പോ അത് ഓർമ വരും.....The Happiest Moment In My Life......❤️❤️❤️❤️
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള, ഞാൻ എന്നും കേൾക്കുന്ന ഗാനം. ഈ ഗാനത്തിന്റെ വരികൾ എഴുതിയ ആൾക്കും, സംഗീത സംവിധായകർക്കും, ഗായിക സിതാര ചേച്ചിക്കും ഒരുപാട് കൈയടികൾ 👏👏❣️❣️🥰
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏🙏
ഒരിക്കൽ ഒരു യാത്രയിൽഎന്റെ കൂട്ടുകാരി ഈ പാട്ട് അയച്ചു തന്നു,, പിന്നെ കണ്ണടച്ച് കേൾക്കാൻ പറഞ്ഞു,, ഇപ്പോഴും എന്റെ കണ്ണുകൾ അടച്ചു ഞാൻ കേൾക്കുന്നു,,,, 💕💕💞♥️♥️👍🏻
നെഗറ്റീവ് കമന്റ്സ് ഒരുപാട് കേൾക്കുന്ന ആളാണ് ഗോപി സുന്ദർ.. എങ്കിലും ഇദ്ദേഹത്തിന്റെ പാട്ടൊക്കെ പൊളിയാണ്.. കളിയാക്കുന്നതിനൊപ്പം പുള്ളിയുടെ ഒട്ടുമിക്ക പാട്ടും ഇഷ്ടപ്പെടുന്നവരാണ് നുമ്മ മലയാളീസ്
ഇങ്ങനെയൊരു പാട്ട് കേൾക്കാൻ വൈകിപ്പോയല്ലോ...സിതാരചേച്ചി😍😍😍😍 കേട്ടിരിക്കാൻ ഇത്രേം ഇമ്പമുള്ള ആലാപനം😍😍😍 ഗോപിച്ചേട്ടൻ❤️❤️❤️choreography ഒന്ന് കൂടി ഉയർന്നെങ്കിലും പാട്ട് വേറെ ലെവൽ ആയേനെ

Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro En shwasa thaalam ariyana Kaattayi cherunnaaro Uyiraake thulli thoovum Theane nee aaro aaro Aathmaavin aazham thedum Meenaayi maarum ninney Perentho chollendu njan Jeevante jeevane Anuvaake padarunne Theeyo neeyo Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Aah.. Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro Praane nee eenamothum Veenayaaki viralinal Nee varanaay kaathu nilkkum Naanamaake mizhikalil Kanavoru neer cholayaay Athinival neyyambalaay Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Ma pa nisa neeri ri Ripama pa gamari Gaga gamagama Nisa nisa sa ma manisaga ri Mizhiyoralen kaathilothum Vaakku pole ishalukal Ente naanam kandu ninte Punchiripu kolusukal Parayan paaragame Theliyanu nee maathrame Pranayamithu ozhuki ozhuki niraye Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro En shwasa thaalam ariyana Kaattayi cherunnaaro Uyiraake thulli thoovum Theane nee aaro aaro Aathmaavin aazham thedum Meenaayi maarum ninney Perentho chollendu njan Jeevante jeevane Anuvaake padarunne Theeyo neeyo Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri
ഗോപി സുന്ദരൻറ്റെ പാലുകാച്ചൽ ഒന്നിൽ കൂടുതൽ പാട്ടു ഈ പാട്ടിൽ ഉണ്ട് രസം ഒണ്ടു കേക്കാൻ നല്ല ഇമ്പം ഉണ്ട് ..... രാവണൻ പ്രഭു വിലെ.......... അറിയത്തെ...... അറിയാതെ ..... ഓര്മ വന്നു ഇത് കേട്ടപ്പോൾ ... സിത്താര നന്നായി പാടി
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏🙏
Music is adipoli.. the two hit songs "ariyaathe ariyaathe ee pavizhavaarthingalariyaathe" and "etho shayanna swapnangalil" have been weaved beautifully together to get a wonderful hybrid.
*ഗോപി ചേട്ടന്റെ വീണ സംഗീതം സിതാര ചേച്ചിയുടെ സ്വര മാധുര്യം രണ്ടും ചേർന്നപ്പോൾ കാതുകൾക്ക് ഈണത്തിന്റെ വള്ളംകളി കാളിദാസന്റെ ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ ഒരുപ്പാട് ആശംസകൾ💯💯👌*
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏🙏
😍😍😍❤❤❤❤💯💯💯💯 Now I realizes why kerala is developed state, high literacy. Love you kerala........ Rich culture, simplicity, diversity.......... beautifully interpretation of religions 🙏🙏🙏
ഈ പാട്ട് ഒരു mix പോലെ തോന്നുന്നു മറ്റു പല പാട്ടുകളുടേയും tunes ഇതിൽ പല ഭാഗത്തും തോന്നുന്നു -ചിലങ്കകൾ തോൽക്കും -പൂക്കൾ പൂക്കും (tamil) -ഏതോ സായാഹ്ന സ്വപ്നങ്ങളിൽ -പൂവേ ഒരു മണിമുത്തം -ഉയിരിൻ ഉയിരേ (താണ്ഡവം)
Gopi sunder sir has created wonderful music in different genre.....2010 to 2020 was his golden period....missing his tunes.....may he come back stronger ❤
Kalidhas doesn't have any luck in Malayalam but plenty in rest of south Indian languages. Truly speaking no one is really utilizing his national award winning talent. Right now i could see his way of diverting to the best of what people like. Good luck Kalidhas.
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
എല്ലാവരും പറയുന്നു ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്ന സോങ്ങിനെ ഓർമിപ്പിക്കുന്നു...സംഭവം ശെരിയാണ്...പക്ഷേ ട്രോളേണ്ട കാര്യമൊന്നുമില്ല...ആ പാട്ടും അങ്ങേര്ടേത് തന്നെയാണ്... So,don't worry
@@gopisundarbgm3486 Pullide oru songinte kore portion similarity thonnum. Njan mathram allallo bro kore alkar parayunnund. Mattu music directors may/not copy. But avarde songs nu adhikam inganathe response varilla. I liked Patiala peg song very much
Enth copy enn aalkaar paranjaalum paatu enjoy cheyyan pattuniley... Pinne Malayalam film industry il oru varsham enthreyum song cheyunna aarundada... Pinne puli album allao irakunnath film song Alle copy adi aanel AA director kum producerukm venda enn vechoode..
ഈ പാട്ടിന് 1.1 M viewട പോരാ അത്രക്ക് അടിപൊളി അല്ലെ.. നമുക്ക് എല്ലാർക്കും ഒരു WA Status ആക്കിയിൽ ഒരു 3M OverCome ചെയ്യാം എല്ലാവരും ഒരു Challenge ആയി ഏറ്റെടുക്കില്ലെ.....?
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... th-cam.com/video/wnfe7E1CKlk/w-d-xo.html 🙏
Sithara chechide fance like adi?
Endha.. Voice superb😘😘😘👌
❤️
♥️♥️♥️
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
❤❤❤
💖♥️♥️❣️
കുറച്ച് നാളുകൾക്ക് ശേഷം നല്ല ഒരു പാട്ട് .ഒത്തിരി ഇഷ്ടായി
💙❤
@@gopisundarbgm3486 big fan of you..nice song
Ys
❤️❤️❤️❤️❤️😘😘😘 super song
വിബിന്ന. ന്നു llkkllke jkklll😘f🙏gjklllp
ഈ പാട്ടിന്റെ ഭംഗിയുള്ള വരികള്‍ക്ക് choreography ഒട്ടും നീതി പുലര്‍ത്തുന്നില്ല... പക്ഷേ സിത്താര ചേച്ചിയുടെ ശബ്ദം ആഹാ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും... 😍❤️
Satyam.Enikkum thonni
Sathyam..
💯
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
Gopi Chettante Composing um
എന്തൊക്കെ പറഞ്ഞാലും പാട്ട് suuuuuper.....കിടു.... സിത്താര ചേച്ചി പിന്നേം പിന്നേം തകർക്കുവാ
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
Ath Voice, Song Composing Full Credit Gopi Sundar Chettan aan
Addicted in this song❤😇
Me too❤😍
Same
Me tooo
Correct
Mee toooo
ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്..
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ...
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ...
തീയോ... നീയോ...
ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...
ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും
മാനത്തിൻ മുത്തം ആരോ...
പ്രാണനേ നീ... ഈണമോതും...
വീണയാക്കി വിരലിനാൽ...
നീ വരാനായ്... കാത്തു നിൽക്കും...
നാളമാക്കി മിഴികളേ....
കനവൊരു നീർച്ചോലയായ്...
അതിനിവൾ നെയ്യാമ്പലായ്...
നനു നനെ ഇതളോടിതള് വിരിയേ...
ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...
നീയൊരാളിൻ... കാതിലോതും...
വാക്കുപോലേ ഇശലുകൾ...
എന്റെ നാണം... കണ്ടു നിന്നേ...
പുഞ്ചിരിപ്പൂ കൊലുസ്സുകൾ..
മറയണ് പാരാകവേ...
തെളിയണ് നീ മാത്രമേ...
പ്രണയമിതൊഴുകി ഒഴുകി നിറയേ...
ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്..
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ...
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ...
തീയോ... നീയോ...
ഗരി സനി സ സ സ സ...
ഗരി സനി ധ ധ നി പ...
ഗരി സനി സ സ സ സ...
സ പ മ ഗ ഗ ഗ മ രി...
Thanks
Ayinu
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
Thanks
😍😍😘😘😘
കാളിദാസ് കിടിലൻ ലുക്ക് താടിയിൽ😍😍😍😍👌👌👌 .. നടി റീമ കല്ലിങ്കൽ ന്റെ ഒരു face cut...
Nikum thonni
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് എൻ്റെ കല്യാണ video il ഈ പാട്ട് വന്നപ്പോൾ ആണ് ..... അന്ന് തൊട്ട് ഇഷ്ടം ആണ്.....ഇപ്പൊൾ ഈ പാട്ട് കേൾക്കുമ്പോ അത് ഓർമ വരും.....The Happiest Moment In My Life......❤️❤️❤️❤️
Polichadukki. Sithara chechide fans undengil like ady
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
Adi poli pattu aa super song
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള, ഞാൻ എന്നും കേൾക്കുന്ന ഗാനം. ഈ ഗാനത്തിന്റെ വരികൾ എഴുതിയ ആൾക്കും, സംഗീത സംവിധായകർക്കും, ഗായിക സിതാര ചേച്ചിക്കും ഒരുപാട് കൈയടികൾ 👏👏❣️❣️🥰
ഈ മൂവിക്ക് വിജയ ആശംസകൾ നേരുന്നു....
ഹരിനാരായണൻ വരികൾക്ക് പാടിയ സിത്താര കൃഷ്ണകുമ്മാർ 👌
Gopi sunder music enthe parayathathu😏
th-cam.com/video/fcR7hsCrzCU/w-d-xo.html
Poli feel😍😍😍😍😍😍😍
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
പടം ഫ്ലോപ്പ് ആണേലും ഈ പാട്ട് ഒരു രക്ഷയുമില്ല.. superb voice❤️
ath pwolich
Yes
Adhenys feel song
Kiddooooo song
correct bro
Superb voice...
കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു പാട്ടു കേട്ടു..
സിതാര ചേച്ചി ഇഷ്ടം..❤️❤️
💖💖💖💖💖
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏🙏
എന്തൊരു ഫീൽ,, സിതാര,,,,,, 🙏🙏🙏നുണക്കുഴികളിൽ പ്രണയം ചാലിച്ച പ്രിയപ്പെട്ട പാട്ടുകാരി സ്നേഹം,,, ഒരുപാട്,,, 👍🏻👍🏻👍🏻
ഒരിക്കൽ ഒരു യാത്രയിൽഎന്റെ കൂട്ടുകാരി ഈ പാട്ട് അയച്ചു തന്നു,, പിന്നെ കണ്ണടച്ച് കേൾക്കാൻ പറഞ്ഞു,, ഇപ്പോഴും എന്റെ കണ്ണുകൾ അടച്ചു ഞാൻ കേൾക്കുന്നു,,,, 💕💕💞♥️♥️👍🏻
കാളിദാസിന്റെ ഈ പടം എല്ലും വിജയിക്കണം എന്ന് ആഗ്രഹമുള്വർ ലൈക് അടി
th-cam.com/video/fcR7hsCrzCU/w-d-xo.html
ഇവർക്ക് ഇവനു പകരം ഉണ്ണി മുകുന്ദനെ വെച്ചിരുന്നേൽ പൊളിച്ചേനേ
പടം പൊട്ടി
Onum vijayikkinnillaaa
Remix of this song - th-cam.com/video/leW3OcHshPo/w-d-xo.html
നെഗറ്റീവ് കമന്റ്സ് ഒരുപാട് കേൾക്കുന്ന ആളാണ് ഗോപി സുന്ദർ.. എങ്കിലും ഇദ്ദേഹത്തിന്റെ പാട്ടൊക്കെ പൊളിയാണ്.. കളിയാക്കുന്നതിനൊപ്പം പുള്ളിയുടെ ഒട്ടുമിക്ക പാട്ടും ഇഷ്ടപ്പെടുന്നവരാണ് നുമ്മ മലയാളീസ്
Crct✅✅
Pinalah Namde abhimanam thaneyaa pulli vera aak und itrayum thirak malayalathil 😃
എന്ത് മണ്ടത്തരം ആണ് പറയുന്നത് ഭായി, പാട്ട് നന്നവൻ അല്ലേ നല്ല പാട്ടുകൾ കോപ്പി അടിക്കുന്നത്. മോശം ആകാൻ പുള്ളിക്ക് സ്വയം ചെയ്താൽ പോരെ😂😂
@@eyyam-bw7sv അപ്പോ ഈ പാട്ടോ?
@@flaredmedia etho Sayahna swapnangalil... Song aayi orupaadu saamyam
കണ്ണടച്ചു ഇതിങ്ങനെ കേട്ട് കിടക്കാൻ എന്ത് രസമാണ്
യ മോനെ എജ്ജാതി ഫീൽ 😌😍
അഡിക്റ്റഡ് 😍
Crct
ഇങ്ങനെയൊരു പാട്ട് കേൾക്കാൻ വൈകിപ്പോയല്ലോ...സിതാരചേച്ചി😍😍😍😍 കേട്ടിരിക്കാൻ ഇത്രേം ഇമ്പമുള്ള ആലാപനം😍😍😍 ഗോപിച്ചേട്ടൻ❤️❤️❤️choreography ഒന്ന് കൂടി ഉയർന്നെങ്കിലും പാട്ട് വേറെ ലെവൽ ആയേനെ
ഞാൻ മാത്രമാണോ 🤔 2024ഈ പാട്ടൊക്കെ കേൾക്കുന്നത്..??🙋🏼♂️
Allallo😌
Allalloooo❤😊
ഞാൻ😊
Atha🥲🥲❤️
Njanum unde😂😂
അലമ്പ് പറ്റുകൾ കേട്ട് വെറുത്ത് ഇരിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം നൽകിയ പാട്ട്
സിത്താര ചേച്ചി വോയിസ് 😍😍😍😍😍😍magical😘😘😘
👌👌
sathyam
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ 💕💕💕💕💕
Aa songum aangerude thanne annu
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
Yes
ഒരുപാട് പ്രാവശ്യം കേട്ടു....നല്ല ഒരു പാട്ട്... അങ്ങ് ഇഷ്ട്ടപെട്ടു....പടം അത്ര ഹിറ്റ് ആയില്ലെങ്കിലും ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു❤️
കാളിദാസ് fans ഉണ്ടെങ്കിൽ ഒരു like അടി 💞💞💞💞
Ayyo illa
Ys
Unda. Evid
I like
😍😍😍😍🤩🤩🤩
*2023* ലും ഈ song കേൾക്കുന്നവ൪ like അടിച്ചോ മക്കളെ 😍😍😍
എന്റെ ആദിത്യൻ
🌹🌹🌹🌹🌹
ആദ്യമായി കേൾക്കണേ ഇപ്പോഴാ ❤️💜💙 superb
2022✌️
2022
Gopi annan magic....What a composer...Love u gopi chettaaaa
Njaanakum poovil
Narumani manjayi peyyunaaro
Mazhavillai enne maattum
Maanathin mutham aaro
En shwasa thaalam ariyana
Kaattayi cherunnaaro
Uyiraake thulli thoovum
Theane nee aaro aaro
Aathmaavin aazham thedum
Meenaayi maarum ninney
Perentho chollendu njan
Jeevante jeevane
Anuvaake padarunne
Theeyo neeyo
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Aah.. Njaanakum poovil
Narumani manjayi peyyunaaro
Mazhavillai enne maattum
Maanathin mutham aaro
Praane nee eenamothum
Veenayaaki viralinal
Nee varanaay kaathu nilkkum
Naanamaake mizhikalil
Kanavoru neer cholayaay
Athinival neyyambalaay
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Ma pa nisa neeri ri
Ripama pa gamari
Gaga gamagama
Nisa nisa sa ma manisaga ri
Mizhiyoralen kaathilothum
Vaakku pole ishalukal
Ente naanam kandu ninte
Punchiripu kolusukal
Parayan paaragame
Theliyanu nee maathrame
Pranayamithu ozhuki ozhuki niraye
Njaanakum poovil
Narumani manjayi peyyunaaro
Mazhavillai enne maattum
Maanathin mutham aaro
En shwasa thaalam ariyana
Kaattayi cherunnaaro
Uyiraake thulli thoovum
Theane nee aaro aaro
Aathmaavin aazham thedum
Meenaayi maarum ninney
Perentho chollendu njan
Jeevante jeevane
Anuvaake padarunne
Theeyo neeyo
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Garisani saa saa saa saa
Garisani dha ma ni pa
Garisani saa saa saa saa
Sapa ma pa ga ma ri
Super
🙏🏻
Sithara Yude Ee Song Kidukki vere level 💯💖😍🎉❤️😘🎶
ഗോപി സുന്ദരൻറ്റെ പാലുകാച്ചൽ ഒന്നിൽ കൂടുതൽ പാട്ടു ഈ പാട്ടിൽ ഉണ്ട് രസം ഒണ്ടു കേക്കാൻ നല്ല ഇമ്പം ഉണ്ട് ..... രാവണൻ പ്രഭു വിലെ.......... അറിയത്തെ...... അറിയാതെ ..... ഓര്മ വന്നു ഇത് കേട്ടപ്പോൾ ... സിത്താര നന്നായി പാടി
Ee pattu kelkumbo vera etho paatt ketta pole thonunnu
Rhythm change cheythu athre ullu
Pinee kore sa sa re ga ma pa yum😁😁
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏🙏
Vere oru.song.und ith.pole
I didn't understand single thing in song but love this song .. love from punjab
Magical voice - സിത്തു ചേച്ചി.. 😍😍❤️❤️
എന്റെ സാറെ ഈ പാട്ട് കേട്ടാൽ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല,poli, suprrr😍😍
Music is adipoli.. the two hit songs "ariyaathe ariyaathe ee pavizhavaarthingalariyaathe" and "etho shayanna swapnangalil" have been weaved beautifully together to get a wonderful hybrid.
സിത്താര 💯.😍
കണ്ണടച്ചൊന്നു കേട്ട് നോക്ക്...
*ഗോപി ചേട്ടന്റെ വീണ സംഗീതം സിതാര ചേച്ചിയുടെ സ്വര മാധുര്യം രണ്ടും ചേർന്നപ്പോൾ കാതുകൾക്ക് ഈണത്തിന്റെ വള്ളംകളി കാളിദാസന്റെ ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ ഒരുപ്പാട് ആശംസകൾ💯💯👌*
കാളിദാസനാ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏🙏
@@achusgallery5559 🥴🥴😏😏
😍😍😍❤❤❤❤💯💯💯💯
Now I realizes why kerala is developed state, high literacy. Love you kerala........
Rich culture, simplicity, diversity..........
beautifully interpretation of religions
🙏🙏🙏
Are you malayali
കണ്ണൻ handsome ആയിനല്ലോ പഞ്ചാബി ഔട്ഫിറ്റിൽ... 😍
സിതാര ചേച്ചി... uff ഒര് രക്ഷേമില്ല 😘😘
പടം മിന്നിച്ചേക്കണേ.. 🤞
മിന്നല് മാത്രം മതിയോ ഇടി വേണ്ടേ
Gopi Sunder hit പാട്ടുകൾ ഒക്കെ തന്നെ ഞാൻ അറിയാതെ തന്നെ ഇഷ്ടപ്പെട്ടു പ്പോകുന്നു😘😘❤️ 🎶 🎶
എന്റെ പൊന്നോ. ഇതിലും സൂപ്പർ പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം 🙏
Bluetoothil kelkan entha resam aa vere leval bgm kude aayappo poli pine sithara chechide patum ellam kondu kolam... Addicted this song 🖤💙😚
Chekkan nalla glamour aayi vannallo.Katta thaadi.Emma lookaaa...especially @ 0.20❤❤❤❤aa white jubbhayum mundum...aahaa
നല്ല അന്തസ്സ് ഉള്ള ചെറുപ്പകാരൻ 😃🤣
ചെക്കൻ ഒരേ പൊളി 👏👏
ചുമ്മാ മാസ് ലുക്ക് ആയി പോയി💖💖
Yes
Oru mayathil thallu bhaii
Lal, unni mukundan and janardanan the mass sardarss of Malayalam industry
@@sojidaniel2368 ente aliya njan paranjtha tangalkku mansilakathath kondanu 🙏
Look Mathram porallo bro......
ഈ പാട്ട് ഒരു mix പോലെ തോന്നുന്നു മറ്റു പല പാട്ടുകളുടേയും tunes ഇതിൽ പല ഭാഗത്തും തോന്നുന്നു
-ചിലങ്കകൾ തോൽക്കും
-പൂക്കൾ പൂക്കും (tamil)
-ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
-പൂവേ ഒരു മണിമുത്തം
-ഉയിരിൻ ഉയിരേ (താണ്ഡവം)
Remix of this song - th-cam.com/video/leW3OcHshPo/w-d-xo.html
Gopi annande patt aanu
Curect but copy anu enkilum nanayit und
@@preeshagovindhankutty9857 നല്ലത് ആയത് കൊണ്ടാവില്ലേ കോപ്പി ചെയ്തത്...
@@abhin3858 ayooo enikum copy ayit thane thoniyath avar ok enthu enkilum katikote namal enthina chuma thalu kuda ne😃😃
Close you eyes and listen to the song..... it's mesmerizing
Poli
*ഈ സിനിമ വലിയൊരു വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ഗോപി സുന്ദർ ഇഷ്ടം*
*ഗോപി സുന്ദരിനെ ഇഷ്ടമുള്ളവർ എന്റെ ചാനെൽ Subscribe ചെയ്യുക*
@@gopisundarbgm3486 അതെന്തിനാ അദ്ദേഹത്തെ ഇഷ്ടമെങ്കിൽ നിന്റെ ചാനൽ subscribe ചെയ്യുന്നേ
@@ShahulHameed-qf3uw avante chanel Gopi sundar BGM aan
athaayirikkum
Patt oru pad ang polichu. Athra kattalum adukila
8
കാളിദാസ് അടിപൊളി ലുക്ക് ആയല്ലോ 😍😍 ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ 👍👍
Super song 3:37ആ സമയത്തിൽ red light വെളിച്ചത്തിൽ ചേച്ചിയുടെ അഭിനയം nannayittudu
Awesome song,don't know malayalam still feel the joy ..love kerala
Were are you from
@@farhanafinu3224 Hyderabad
സത്യം പറയാലോ.. ഈ പാട്ട് ഒരാഴ്ചയായി ഞാൻ കേട്ട് കൊണ്ടിരിക്കുന്നു.. മുന്നേ കേട്ട ഓർമയില്ല..ഇത്ര നല്ല വോയ്സ് ❤❤❤
കുറെ നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് ഇപ്പോഴാ കേൾക്കുന്നേ 😍
സിദ്ധാരയുടെ സ്വരം അമ്പോ ഒരു രക്ഷയുമില്ല 😍😍😍
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ നല്ല പാട്ടാ
കിടു Song✌
Oru Rakhsheella... Gopi Sundar Chettante Song Erekure Songs Addict aan
Gopi sunder sir has created wonderful music in different genre.....2010 to 2020 was his golden period....missing his tunes.....may he come back stronger ❤
കാളിദാസ് ഉഫ് ഇജ്ജാതി ലുക്ക് 🤩🔥.
സിതാര ചേച്ചി വീണ്ടും കിടു 💖
sithara chechide voice superb....veendum veendum kelkkan thonnum...poliii
Song 👌🏻❤️it 🥰 സിതാര കൃഷ്ണകുമാർ chechi polichu ❤️chekara
He’s underrated ! He’s more hardworking and determined than many of the new comer actors !!! I wonder y people hate him !!
Appo tovinoyo
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍super song
Sithara 😍😍😍😍😍😍😍😍
Kalidas oru rakshem illa kidu acting😍enna luk aane mashee😍
കാളിദാസിന്റെ പഞ്ചാബി ലുക്ക് കണ്ടിട്ട് എനിക്ക് മാത്രമാണോ മല്ലുസിംഗിലെ ഉണ്ണി മുകുന്ദനെ ഓർമ വന്നത് 🤔🤗
Enikkum
Enikum
എനിക്കും
എനിക്കും തോന്നി
Anand Krishna dress adipoliya, but mindaruthu, chirikkaruth, nadakkaruth. Master kaali purathu varum
Gopi sunder🎹🎵🎶🎼❤ sithara 🎙👌
Ee pattinte oru feel athonnu vere thanneyanu💞💕😍😘
Comment from a *Gopi sundar...* fan 😍😍🔥✌️
Sithara - superb voice...😍
Kalidhas doesn't have any luck in Malayalam but plenty in rest of south Indian languages. Truly speaking no one is really utilizing his national award winning talent. Right now i could see his way of diverting to the best of what people like. Good luck Kalidhas.
ഇൗ കഥ അങ്ങ് വിജയിച്ചാൽ കാളിദാസ് ജയറാമിന്റെ തന്നെ ഒരു തിരിച്ചുവരവ് എന്ന് തന്നെ പറയാം.
th-cam.com/video/fcR7hsCrzCU/w-d-xo.html
🙄🙄
Thirich varaan ivan vannirunno eppozhengilum
@@hhhgyjg Chettan poyi poomaram kaanu 😒😒
Poomaram athil enth pullla ullu
Worst movie
Gopichettante adutha hit.....pine swantham sithuchechi...super combo
Sithara chechi sound oru rekshayumilla ...omg
പാട്ട് കേട്ടിട്ട് എവിടെയൊക്കെയോ ചായ കാച്ചിയപോലൊരു തോന്നൽ 😇😇😇😇
Kannada...Ninna dinigagi...Song😁😁😁
@@r-prazadckvl5232 😇
Shivadham shiva namam song centre part pole cheruthyi thonni 🤔
Evide paripadi avatharippichalum ithanallo avastha 😁
അതെ കോപ്പി അടി വീരൻ വീണ്ടും
Sithuuuu....kalakkiii tttoooo...
Polii song sithara chechide fans onnu like adiii😘😘😍😍😍✌
ഏതോ സായാഹ്ന. സ്വപ്നങ്ങളിൽ. എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ. സോങ് പോലെ
സിതാര ചേച്ചി ഉയിർ 💕💕💕 എന്നാ ഒരു ശബ്ദം ആ 🔥🔥🔥🔥🔥
സിനിമ പൊട്ടിയെങ്കിലും പാട്ട് അടിപൊളിയാണ്!!😂❤️
10.30 ലോക്കൽ കോൾ എന്ന സിനിമയിലെ പാട്ടിന്റെ അതേ ട്യൂൺ..എന്തായാലും നല്ല feel-good സോംഗ്❤️
Song eshttapettavar like chaiyyan Ulla comment 😀😀😀
7
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏
ഇതെങ്കിക്കും ജയിച്ചാൽ മതിയാരുന്നു. ഇവന്റെ acting ഇനിയും ശരിയാകാൻ ഉണ്ട്.. വോയിസ് എല്ലാം
നല്ല song 😍😍❤️👌👌 ഈ പടം ഹിറ്റ് ആവാൻ പ്രാർത്ഥിക്കുന്നു 😍😍❤️ ആവും 😘
Best wishes
Hit aayo? 😂
സിത്താര ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല
Beautiful lyrics😙
Love this Song..
Ufff.....Durbari Kaanada ragam....enna bhangiyaaaa.....Sivadam Sivanamam enna Dasettande song...ormavannu....
പടം ലോക തോൽവി.... ബട്ട് പാട്ടു കൊള്ളാം.... ഇഷ്ടയ് 🤩
എല്ലാവരും പറയുന്നു ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്ന സോങ്ങിനെ ഓർമിപ്പിക്കുന്നു...സംഭവം ശെരിയാണ്...പക്ഷേ ട്രോളേണ്ട കാര്യമൊന്നുമില്ല...ആ പാട്ടും അങ്ങേര്ടേത് തന്നെയാണ്... So,don't worry
Paranj kodukk anna😁😜
It is mix of kore songs....
@@sourav___raj ningalkk gopi Sundar paatt cheyyumbol mathraanoo ingane
Oraale mathram ingane kuttappeduthanoo
Mattu Music directorsum copy aaan but ningal aaarum ath shradhikkunnilla gopi enth cheythaaalum kuzhappam
😡😡😡
@@gopisundarbgm3486 Pullide oru songinte kore portion similarity thonnum. Njan mathram allallo bro kore alkar parayunnund. Mattu music directors may/not copy. But avarde songs nu adhikam inganathe response varilla.
I liked Patiala peg song very much
Enth copy enn aalkaar paranjaalum paatu enjoy cheyyan pattuniley... Pinne Malayalam film industry il oru varsham enthreyum song cheyunna aarundada... Pinne puli album allao irakunnath film song Alle copy adi aanel AA director kum producerukm venda enn vechoode..
This song is creating a magical vibe and with the singers voice this is more nd more magical vibe I love sithara's voice ❤️🥺
❤️❤️❤️super song.❤️❤️❤️.. Choreography പത്തു പൈസക്കില്ല
Sitharachechi polichu
കാളിദാസ് അഭിനയിച്ച ചിത്രങ്ങൾ വിജയിച്ചില്ലെങ്കിലും എല്ലാ ചിത്രങ്ങൾ നല്ല പാട്ടുകൾ ഉണ്ടാകും..
സന്തോഷ് ശിവന്റെ ചിത്രം വിജയിച്ചാൽ മതിയായിരുന്നു
Athum potti😂
@@rohithkr3998 ath etha padam
@@raihanvs4963 jack n jill
@@____wonder____kid___ath potallalo bookambam arnallo
Gopi - Sithara Combo ❤❤
What a song😍😘Sitharachechide voice superb..😍😍Ethra thavana kettu ennariyilla❤❤
ചിലങ്കകൾ തോൽക്കും... പാട്ട് ഓർമ്മ വന്നവർ ലൈക്കടി
ഒരുപാട് ഇഷ്ട്ടം ആയി ഈ പാട്ട്. ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling ആണ്. Super song.
Lv dis song so much.....sitara chechii's voice is a fabulous one.....😍😍
Manasil valland pathinju poi Eee song🥰🥰kalidas🥰🥰👏🏼👍😘😘😘😘😘😘😘
Sithara chechi de voice 👌👌👌👌
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ...ഈ സോംഗ് പോലെ
ഈ പാട്ടിന് 1.1 M viewട പോരാ അത്രക്ക് അടിപൊളി അല്ലെ.. നമുക്ക് എല്ലാർക്കും ഒരു WA Status ആക്കിയിൽ ഒരു 3M OverCome ചെയ്യാം എല്ലാവരും ഒരു Challenge ആയി ഏറ്റെടുക്കില്ലെ.....?
Ee patt etra ketalum madukunilla 😍😍 ee sng orupad ishtaa pinne sithara chechide voice ufff pwoliyeee🔥🔥🔥
സിതാര ചേച്ചിയുടെ ഈ പാട്ട് സൂപ്പർ എനിക്ക് ഇഷ്ടപേട്ടു
Busil vechanu njn ee pattu aadyamayi kelkunne 🙂ippo ee song nte fav.. Song anu💕
കാളിദാസ് fansundagil like chayyuka pls 👍👍😁😀😂☺
Enta channel onnum subscribe chayyanam like chayyanam. Pls 👇
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ....
th-cam.com/video/wnfe7E1CKlk/w-d-xo.html
🙏