വീണ ജിനു ദമ്പതികളെ കുറിച്ച് എനിക്ക് പറയാനുള്ളത്

แชร์
ฝัง

ความคิดเห็น • 107

  • @chinnumani2455
    @chinnumani2455 6 หลายเดือนก่อน +41

    മേടം ആ വൃത്തികെട്ട തനൂജ ഡിപ്രഷനെ കുറിച്ച് ഒരു വീഡിയോ ഇട്ട് കളിയാക്കി കമന്റ് ബോക്സിൽ ഞാൻ നല്ലത് പറഞ്ഞു അതിനുശേഷം അവർ ഇന്നും ലൊക്കേഷനിൽ ഇരുന്ന് കളിയാക്കി വീഡിയോ ഇടുന്നു ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരു ഞാൻ ആദ്യം അവരുമായിട്ട് സഹകരിച്ചത് തനൂജ ആയിട്ട് അവർ ഒരു കളിയാണ് ഞാൻ തിരിച്ചറിഞ്ഞു സഹകരിക്കാറില്ല അസുഖങ്ങളെ കുറിച്ച് എന്തിനാ അവരിങ്ങനെ കളിയാക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ എനിക്ക് അവരെ ഇഷ്ടമല്ല

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 หลายเดือนก่อน +8

      ഒരു സന്യാസിക്ക് ക്രിമിനൽ ആകാൻ കഴിയും എന്നാൽ ഒരു ക്രിമിനലിന് ഒരിക്കലും സന്യാസി ആകാൻ കഴിയേയില്ല

    • @SiniSri
      @SiniSri 6 หลายเดือนก่อน +7

      അതെ ഡിവോഴ്സ് നോട്ടീസ് വരെ കൊടുത്തു അതിന്റെ പ്രൂഫ് എക്കെ ഷെഫീന ചേച്ചി കാണിച്ചതല്ലേ ഡിവോഴ്സ് കൊടുത്ത ഒരാളുടെ പുറകെ എന്തിനാണ് പോകുന്നത് athu ചിന്തിക്കാൻ ഒള്ള സാമാന്യ ശേഷി ആർക്കും ഇല്ലേ അവർ ഡിവോഴ്സ് വാങ്ങിയിട്ട് ആണ് ജിനു ചേട്ടൻ വേറെ അഫ്ഫൈർലേക്കു പോയത് അതിലെന്താണ് തെറ്റ് ഈ താനുജയെ സപ്പോർട്ട് ചെയ്യുന്നവർക്ക് അതൊന്നു ആലോചിച്ചു കൂടെ

    • @chinnumani2455
      @chinnumani2455 6 หลายเดือนก่อน +8

      @@ShafeenaBeevi2024 മേടം ഇങ്ങനെയെങ്കിലും തെളിയിച്ചുകൊണ്ട് അവരെ കള്ളത്തരങ്ങൾ അറിയുന്നു പിന്നെ കുറെ പേർക്ക് അനുഭവം കിട്ടുന്നുണ്ടെന്ന് തോന്നുന്നു കൂടെ നിന്ന് കുറച്ചു കഴിയുമ്പോൾ അവർക്ക് പണം മതി അത് ഞാൻ തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ വിട്ടു അവരുമായിട്ടുള്ള സഹകരണം

    • @chinnumani2455
      @chinnumani2455 6 หลายเดือนก่อน +4

      @@ShafeenaBeevi2024 മേടം മേടത്തിന്റെ യൂട്യൂബ് ചാനലിൽ ഞാൻ കമന്റ് അവരിപ്പോ എന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നു എനിക്ക് എന്തു ചെയ്യേണ്ട എന്ന് അറിയത്തില്ല അവരുമായിട്ട് സഹകരിച്ച് അവർ മാക്സിമം എന്നെ ടോർച്ചർ വ്യക്തിയാണ്

    • @chinnumani2455
      @chinnumani2455 6 หลายเดือนก่อน +2

      @@SiniSri ഡേയ് ഞാൻ ഷെഫീക്ക് മേടത്തിന്റെ ചാനലിൽ കമന്റ് ഇട്ടതിനു തനുജ ഒരു നമ്പരിൽ വിളിച്ച് എന്നെ വിളിച്ചു ഭീഷണിപ്പെടുത്തുന്നു ഞാനെന്തു ചെയ്യണം

  • @jayasreevariath1167
    @jayasreevariath1167 6 หลายเดือนก่อน +131

    എത്ര പറഞ്ഞാലും വീണയെ ന്യായീകരിക്കാൻ കഴിയില്ല !!!!! .. അതല്ലാതെ നിങ്ങൾ പറയുന്നത് എല്ലാം ശരിയാവാം madom.. അമൃതക്ക് കൊടുത്ത Support വളരെ നന്നായി👌❤️ ... പക്ഷേ ഒരു സ്ത്രീയും വീണയെ ഇഷ്ടപ്പെടില്ല ... തനൂജയേയും ...

    • @SiniSri
      @SiniSri 6 หลายเดือนก่อน

      ഡിവോഴ്സ് ചെയ്തു കഴിഞ്ഞാണ് വീണയുടെ കൂടെ പോയത് അതിൽ ഒരു തെറ്റും ഇല്ല തനുജയുടെ character sheri alla angane olla oralude koode enganeyanu jivikkukka randu kalyanam kayichittu avar upeshichu pokumbol veendum divorce aaya alude aduthu poyi shalyam cheyyunnathu divorce notice shefeena chechy kaanichallo divorce cheythittu vere pokunnathil oru thettum illa

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 หลายเดือนก่อน +8

      കഷ്ടം നിങ്ങൾ ഇഷ്ടപെടണ്ട അവൾക്കു നിങ്ങളുടെ ഇഷ്ടം വേണ്ട ശല്യം ചെയ്യാതെ പോകു

    • @jayasreevariath1167
      @jayasreevariath1167 6 หลายเดือนก่อน +21

      @@ShafeenaBeevi2024 ok.. safeena beevi , അവർ ഇഷ്ടപ്പെടാനല്ല .. my version only !! 😧കഷ്ടം 😃

    • @Annuuuuu1
      @Annuuuuu1 6 หลายเดือนก่อน +2

      ആര് പറഞ്ഞു നീ നിന്റെ കാര്യം പറഞ്ഞോ ബാക്കി ഉള്ളവരെ വിട്ടേക്ക്

    • @jayasreevariath1167
      @jayasreevariath1167 6 หลายเดือนก่อน +1

      @@Annuuuuu1 🤔 Cmnt box ൽ ഓരോരുത്തരും അവനവന്റെ അഭിപ്രായം പറയുന്നു. . അതേ പോലെ തന്നെയല്ലേ ഞാനും പറഞ്ഞത് ... അതും വളരെ നല്ല രീതിയിൽ മാത്രമാണ് പറഞ്ഞത് ... Safeena beevi മുമ്പ് ഇടാറുള്ള പല videos ഉം like ചെയ്യാറുള്ള Support ചെയ്യാറുള്ള ആളാണ് ഞാൻ .. അവർക്കാണ് ഞാൻ msg. ഇട്ടത്... താങ്കളുടെ post ന് അല്ല ട്ടോ... അവർക്ക് മനസ്സിലാവും.. താങ്കൾ താങ്കളുടെ കാര്യം നോക്കു ok🙂

  • @christyjohan5737
    @christyjohan5737 6 หลายเดือนก่อน +62

    സ്വന്തം കുഞ്ഞുങ്ങളെ കളഞ്ഞിട്ട് വേറൊരുത്തിടെ കെട്ടിയോനെ കൊണ്ട് പോയവൾ അവളെ ഒകെ സഹായിക്കാൻ പോയവരെ തിരണ്ടി വലിനു അടിക്കണം ജിനു കരയാൻ ഇരിക്കുന്നത് ഉള്ളു വടി വെട്ടാൻ പോയിട്ടേ ഉള്ളു

  • @nandanasanil3811
    @nandanasanil3811 6 หลายเดือนก่อน +80

    ജിനു വിനെ ന്യായീകരിക്കേണ്ട നിങ്ങൾ എത്ര വെള്ള പൂശിയാലും ജിനു ചെയ്യുന്നത് മോശം ആണ്. അമൃത യ്ക്കു ഒപ്പം നിന്നപ്പോൾ സന്തോഷമായിരുന്നു

    • @Gouri__
      @Gouri__ 6 หลายเดือนก่อน +2

      Ath ndha support chiytha.. kallam parayuna thanoojaya support chiyan ellarum ind..ivark support chiyanum venam allo..satyam ara kooda ano avra support chiyum..

  • @soorajsooraj4571
    @soorajsooraj4571 6 หลายเดือนก่อน +23

    എന്തിനാ സഹോദരി ആവശ്യമില്ലാത്ത കാര്യത്തിന് ഇന്ന് ഇടപെടാൻ പോകുന്നത്

  • @shahubanathshahubanath5449
    @shahubanathshahubanath5449 6 หลายเดือนก่อน +158

    എത്ര തന്നെ വീണയെ ന്യായീകരിച്ചാലും വീണ സമൂഹത്തിൽ നാശം ആണ്.. രണ്ടു മക്കളെ കളഞ്ഞു സ്വന്തം സുഖം തേടി പോയവൾ

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 หลายเดือนก่อน +7

      നീ കണ്ടോ കളഞ്ഞെന്നു പോയി ചത്തൂടെ

    • @christyjohan5737
      @christyjohan5737 6 หลายเดือนก่อน

      ​എങ്കില്പിന്നെ രണ്ടു കെട്ടിയവന്മാരെ ഒന്നിച്ചു വച്ചോണ്ടിരിക്കുവാന്നോ @@ShafeenaBeevi2024

    • @sreelathasreelatha3509
      @sreelathasreelatha3509 6 หลายเดือนก่อน

      Sathyam

    • @lechulechu373
      @lechulechu373 5 หลายเดือนก่อน

      അവനും

    • @JessyThomas-fd8vw
      @JessyThomas-fd8vw 20 วันที่ผ่านมา

      പിന്നെ അവളുടെ മക്കൾ അവളുടെ കൂടെ ഉണ്ടോ ​@@ShafeenaBeevi2024

  • @Sajeetha_saji
    @Sajeetha_saji 6 หลายเดือนก่อน +23

    Veena nalla val aano. Enthayalum veenaye nyaayeekarikkaan pattilla.

  • @sajithabineesh859
    @sajithabineesh859 6 หลายเดือนก่อน +69

    മേഡം പറയുന്നത് ഒക്കെ ശരിയായിരിക്കാം പക്ഷേ വീണ ചെയ്ത കാര്യത്തെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല കാരണം മറ്റൊരു സ്ത്രീകാരണം നമ്മുടെ ഫാമിലി ലൈഫ് തകർന്നാൽ ആ സ്ത്രീയുടെ ഭർത്താവിന്റെ കൂടെ ജീവിക്കുക ആയിരുന്നില്ല ചെയ്യേണ്ടിയിരുന്നത്...വീട്ടുകാരും നാട്ടുകാരും കൂടെ നിൽക്കത്തിടത്തോളം ഈ സമൂഹത്തിൽ സ്ത്രീകളെ സംരക്ഷിക്കാൻ ഗവർമെന്റിന്റെ എത്രയോ സ്ഥാപനങ്ങൾ ഉണ്ട് അവിടെ സ്വന്തം കാലിൽ ജോലി ചെയ്ത് ജീവിക്കാൻ നോക്കിയിരുന്നെങ്കിൽ വീണയെ ക്കുറിച്ച് അഭിമാനം തോന്നുമായിരുന്നു ആരുടെയും വിമർശനങ്ങൾക്ക് ഇരയാകാതെ നിവർന്ന നട്ടലോടെ തല ഉയർത്തിപ്പിടിച്ച് നിൽക്കാമായിരുന്നു...ഞാൻ ഈ പറഞ്ഞത് ഒര് നെഗറ്റിവ് ആയി കാണണ്ട എന്റെ കാഴ്ചപ്പാട് ആണ് പറഞ്ഞത്...

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 หลายเดือนก่อน +3

      അങ്ങനെ ഒരു നിവർത്തി ഇല്ലാണ്ടാക്കിയത് തന്നൂജ ആണ് മനസിലാക്കുക

    • @geraldroma1237
      @geraldroma1237 6 หลายเดือนก่อน +1

      Parayan eluppamayirikkum swathakkarum nattukarum bharthavum supporttillathe varumbol oro vythiyum edukkunna decition palathayirikkum thangal chilappol angineyethengilum saranalayathil pogumayirikkum veroralanengil athmahathiya yirikkum thiranjedukkunnathe,angine nammal agrahikkunna theerumanam mattoral edukkanamennilla bhoomithuranne pathalathilekke pogan pattiyirunnengil ennu vijarichirikkumbo oru kaineettiyavante kai pidichittumdavum kuttam mathram kandupidikkathirikku nammude kazhchapadiloodeyum opposite sidelulla alude kazhchappadiloodeyum chinthikku

    • @gowrignair7796
      @gowrignair7796 6 หลายเดือนก่อน +2

      Exactly u said the right thing..we all appreciate if she did such attitude

  • @reethammad8576
    @reethammad8576 6 หลายเดือนก่อน +10

    പറഞ്ഞ വിഷയം എന്തുമാകട്ടെ ഈ മാഡത്തിന് ഇത്രയും സഭ്യമായി സംസാരിക്കാൻ അറിയാം എന്നത് അത്ഭുതകരമായി തോന്നുന്നു.അനുഭവം ഗുരു

    • @ShafeenaBeevi2024
      @ShafeenaBeevi2024  5 หลายเดือนก่อน +1

      ശോ ഭയങ്കര മായി പോയി ഭീകരം 😂😂😂

  • @smrithi7423
    @smrithi7423 6 หลายเดือนก่อน +18

    So, Jinu and Veena were having extra marital affair and Thanuja caught them red handed. Athalle starting?

  • @user-zb6ec3dx6p
    @user-zb6ec3dx6p 6 หลายเดือนก่อน +16

    നിങ്ങൾക്കു ഈ അനുഭവം വരണം.. എന്നാലേ വീണയെ നിങ്ങൾക്കു മനസ്സിലാവൂ

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 หลายเดือนก่อน +1

      😂😂😂

    • @saleenap3417
      @saleenap3417 5 หลายเดือนก่อน +6

      വീണയെ Support ചെയ്യുന്ന എല്ലാരുടെ Life ലും ഒരു വീണ വരട്ടെ😢

  • @sanujaasif9124
    @sanujaasif9124 6 หลายเดือนก่อน +16

    Veena ithravpunyavathi aayirunno arinjilla 😩

  • @Rose_25542
    @Rose_25542 6 หลายเดือนก่อน +18

    തനൂജയും കണക്കാ വീണയും ജീനുവും ഒക്കെ കണക്ക 😂😂😂😂

  • @LaluJk
    @LaluJk 6 หลายเดือนก่อน +17

    അടുത്ത ആഴ്ചത്തെ വീഡിയോ : ജിനു എന്നെ പൂശി. കാര്യവിവരങ്ങൾ 😄

  • @sumangalavarun5814
    @sumangalavarun5814 6 หลายเดือนก่อน +3

    👏👏👏so much clarity in your thoughts and words chechi. Nyan chechiyude systematic aaya analysis karanam ulla conclusions vishwasikyunnu!

  • @jishinadileep8900
    @jishinadileep8900 6 หลายเดือนก่อน +7

    Veena oru kudumbam nashippichaval thanne ane. Njan thanujaye support cheyithu comments ettirrunnu but eppol depression video kaliyakki edumbol thonnunnathu nalla kalam varumbol pazhayathu marannu ahankarikkunnu ennu thonnunne

  • @smrithi7423
    @smrithi7423 6 หลายเดือนก่อน +2

    Video delete cheyyan Vinunte permission endina?? Ithra modern chindagathi ulla chechik.

  • @user-uc7lt7ll1n
    @user-uc7lt7ll1n 6 หลายเดือนก่อน +3

    🥰🥰

  • @jhfujkjjlloo
    @jhfujkjjlloo 6 หลายเดือนก่อน +3

    ❤️❤️

  • @Yasodha-my8ne
    @Yasodha-my8ne 28 วันที่ผ่านมา

    Epo, entayi, vathi, prathiyayi, vinayane, sriyenano, oru, amayim, kunjum jivichotte, medam,

  • @user-hx4os7qq6g
    @user-hx4os7qq6g 11 วันที่ผ่านมา

    ❤❤❤❤❤

  • @raseenanoushadS
    @raseenanoushadS 6 หลายเดือนก่อน +13

    എന്നെ ആരും തെറ്റിച്ചിട്ടില്ല എന്റെ കുടുംബം അടച്ച് പ്രാക്ക് കിട്ടി അപ്പൊ എന്റെ മക്കളെ ഓർത്ത് സൈലന്റ് ആയി ഇരുന്നു. പക്ഷെ ആ സമയത്തൊക്കെ ഒടുക്കത്തെ കുറ്റബോധം ഉണ്ടായിരുന്നു സത്യം അറിഞ്ഞിട്ടും സൈലന്റ് ആയി ഇരിക്കേണ്ടി വന്നതിൽ 😊😊

  • @radhaprabhakaran7512
    @radhaprabhakaran7512 6 หลายเดือนก่อน +1

    ❤❤❤❤❤❤

  • @shakkishakkeela6451
    @shakkishakkeela6451 6 หลายเดือนก่อน +3

    Hai 🤗

  • @shobhanacr6572
    @shobhanacr6572 6 หลายเดือนก่อน +6

    നിങ്ങടെ ബ്രോ ആണോ അവൻ

  • @sanijavijay3129
    @sanijavijay3129 6 หลายเดือนก่อน

    Hai ❤❤❤

  • @sanujaamalsanuja929
    @sanujaamalsanuja929 5 หลายเดือนก่อน +2

    Thanuja mosham anenno .ente madam ishttakedu undennu vicharichu areyum iggane parayalle plzzz

  • @gowrignair7796
    @gowrignair7796 6 หลายเดือนก่อน +6

    Ningal paranja depression orikalum arum agree cgeyyilla..all can understand how she is living pleasantly with him!

    • @renjuanju8179
      @renjuanju8179 6 หลายเดือนก่อน

      Husbandumayi Pleasantly jeevicha ningal enik carrot undeda ennu husbandinod parayumo? Appol ee veenayonnum ellayirunnallo.😮

  • @sarithacheeru4447
    @sarithacheeru4447 6 หลายเดือนก่อน

    ❤❤❤

  • @Leenachandran-tz2sg
    @Leenachandran-tz2sg 6 หลายเดือนก่อน +1

    ഹായ്

  • @SiniSri
    @SiniSri 6 หลายเดือนก่อน +2

    Sushant Singh rajput aanu depression karanam suiside cheythathu chechy

  • @Yasodha-my8ne
    @Yasodha-my8ne 28 วันที่ผ่านมา +1

    Rante, kunjugale, ette, varumbol diptshanuntagum,

  • @jyothigopidas9091
    @jyothigopidas9091 6 หลายเดือนก่อน +1

    Well done dear ❤👍

  • @deepasunil6052
    @deepasunil6052 2 หลายเดือนก่อน +2

    Ninakku jinu cash ethra thannu

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      അവന്റെ കയ്യിൽ എന്ത് കാശ്‌ ആണുള്ളത് 😂😂😂😂

  • @abdulrazak2240
    @abdulrazak2240 6 หลายเดือนก่อน +4

    വീണ ഷഫീന ജിനു 3സം ആണ് ഇപ്പോൾ 😂😂മോനെ കൂടെ കുട്ട്

  • @reshmakrishnanreshmakrishn82
    @reshmakrishnanreshmakrishn82 6 หลายเดือนก่อน

    So happy mam, all the best 👍🏻👍🏻❤️❤️

  • @santhakumari8928
    @santhakumari8928 6 หลายเดือนก่อน +3

    പല vedioes ലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ഈ ഒരു ചെറിയ vedio ഇലൂടെ വെളിപ്പെടിത്തിയത് super.സമൂഹത്തിനുവേണ്ടി, പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ പകച്ചു നിൽക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. Thanks a lot., ശക്തമായി മുന്നോട്ടു പോകൂ. All the best. കുറേ ദുഷ്ഠ ശക്തികൾ ചേർന്ന് സ്ട്രൈക്ക് തന്നു പൂട്ടിച്ച ചാനലിന് പകരമുള്ള ഈ ചാനൽ എത്രയും വേഗം reach ആവട്ടെ. ഒന്ന് പോയാൽ മറ്റൊന്നുമായി ശക്തയായി തിരിച്ചു വരുമെന്നറിയാം. ആർക്കും തളർത്താൻ ആവില്ല എന്നും. 💪💪🔥🔥🔥🔥🔥🔥

  • @shanims1846
    @shanims1846 6 หลายเดือนก่อน +6

    Oru sthree enna nelayel I am proud of you please consider me also a friend of you

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 6 หลายเดือนก่อน +2

    Shafeena itha ingane oru video ittathu valare nannayi, Enne pole thanne avar parayunnadanu correct ennu karudi irikkunnavar othiri per undavum, Avarum manasilakkatte endhanu sathyam ennum aaranu ithil wrong play kalichukondu irikkunnadu ennum 👍

  • @user-rg1dn3jz9v
    @user-rg1dn3jz9v 19 วันที่ผ่านมา

    Enthina ningal jinuvine nyayikarikkunnethanujayepole oru nalla sahodaikku koottu nilku

  • @SH_Sãrangi
    @SH_Sãrangi 6 หลายเดือนก่อน +3

    വ്യക്തം ശക്തം സ്പഷ്ടം 😍👍🏼

  • @soorajsooraj4571
    @soorajsooraj4571 6 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞു കഴിഞ്ഞാലും ഞാൻ വീഡിയോ കേൾക്കുന്ന

  • @user-qi7vw5gi5f
    @user-qi7vw5gi5f 2 หลายเดือนก่อน

    Naattil 100 vishayam undu kure adulkala karyangal. Avihitham nattacse.

  • @user-nc2qy4ge7p
    @user-nc2qy4ge7p 6 หลายเดือนก่อน +3

    Itha ningal paryunna ella sathiyam ahnennu manassilayi...jinu chettannum veenechikkum eppolum support ❣️❣️❣️

  • @irv8680
    @irv8680 6 หลายเดือนก่อน

    കലാകാരന്മാർ നല്ലോണം കരയും . But അതു acting ആയിരിക്കുമെന്നേയുള്ളു

  • @SiniSri
    @SiniSri 6 หลายเดือนก่อน +4

    സത്യം പൊറത്തു വരട്ടെ ❤️കൊറേ ചാനൽ പൂട്ടട്ടെ അവർക്കും വിഷമം വരട്ടെ ആ വിഷമം വരട്ടെ

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier 6 หลายเดือนก่อน +1

    സുശാന്ത് സിങ്

  • @Annuuuuu1
    @Annuuuuu1 6 หลายเดือนก่อน +1

    🔥

  • @soorajsooraj4571
    @soorajsooraj4571 6 หลายเดือนก่อน

    എന്റെ നമ്പറിൽ വിളിച്ചിട്ട് എന്നെ എപ്പോഴെങ്കിലും

  • @JessyThomas-fd8vw
    @JessyThomas-fd8vw 20 วันที่ผ่านมา

    നിങ്ങളും വീണയും എല്ലാം കണക്കാ

  • @bindhuv6742
    @bindhuv6742 16 วันที่ผ่านมา

    Ithokkey parayan nee ara

  • @SiniSri
    @SiniSri 6 หลายเดือนก่อน +8

    അമൃത യുടെ കേസ് ലു ചേച്ചി സത്യത്തിന്റെ കൂടെ ആണ് നിന്നത് ഇവർക്ക് ചിന്തിച്ചുകൂടെ കാര്യം ഇല്ലാതെ ഒരാൾ ഇങ്ങനെ പ്രൂഫ് ആയി വരില്ലെന്ന് ആ അവർക്കു ഇഷ്ടം ഒള്ളത് ചെയ്യട്ടെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പറയുന്നത് അവർക്കു കിട്ടിക്കോളും

  • @ICHUZZ
    @ICHUZZ 28 วันที่ผ่านมา +1

    താനൂജ് നല്ലവളാ. നീ നിന്റെ കാര്യം നോക്ക്

    • @devar2023
      @devar2023 10 วันที่ผ่านมา

      @@ICHUZZ എന്നിട്ടാണോ അവള് ആഴ്ച ആഴ്ച തേടുന്നത് പൈസക്ക്

  • @jayasree6586
    @jayasree6586 6 หลายเดือนก่อน +4

    👎👎

  • @aseenashaji5027
    @aseenashaji5027 6 หลายเดือนก่อน +2

    സത്യം എന്നായാലും മറ നീക്കി പുറത്ത് വരും. അന്ന് ഇപ്പോൾ കുറ്റപ്പെടുത്തുന്നവർക്ക് എല്ലാം മനസിലാകും. Stay strong sister 🥰🥰🥰🥰

  • @JessyThomas-fd8vw
    @JessyThomas-fd8vw 20 วันที่ผ่านมา +1

    ഇതൊക്കെ അനോഷിക്കാൻ നിങ്ങൾ ആരാ നിങ്ങൾക്കു എന്തു യോഗ്യത

    • @ShafeenaBeevi2024
      @ShafeenaBeevi2024  20 วันที่ผ่านมา

      നിനക്ക് എന്താ യോഗ്യത നീ ആരാ

  • @SiniSri
    @SiniSri 6 หลายเดือนก่อน +4

    ഫസ്റ്റ് ❤️

  • @binsta5147
    @binsta5147 6 หลายเดือนก่อน +13

    ഈ തനൂജ എന്ന സ്ത്രീ കാരണം ജിനുനെയും വീണയെയും ഒത്തിരി തെറ്റിധരിച്ചു 😢 ജിനുന്റെ എല്ലാ പെർഫോമൻസ് വീഡിയോക്ക് താഴെ ഞാനും പോയി നെഗറ്റീവ് കമന്റ്‌ ഇട്ടിരുന്നു.. ഷഫീന ആണ് ഇതിന്റെ സത്യം പുറത്ത് കൊണ്ടു വന്നത് 🙏❤

  • @sonofnanu.6244
    @sonofnanu.6244 6 หลายเดือนก่อน +1

    സ്വന്തംപറമ്പിൽ പച്ചക്കറികൃഷിയിറക്കി, കർഷകശ്രീപ്പട്ടം കരസ്ഥമാക്കേണ്ട നല്ലൊരുകർഷകയുടെ ഭാവിതുലച്ചവരോട് എനിക്ക് യോജിപ്പില്ല.......... എന്റെ പാവം ഉണ്ടംപൊരി.

  • @SiniSri
    @SiniSri 6 หลายเดือนก่อน +4

    ചേച്ചി എല്ലാ കാര്യവും ഡീറ്റൈൽ ആയി പറഞ്ഞു❤️

  • @myworld6413
    @myworld6413 6 หลายเดือนก่อน +4

    അക്രമിച്ചവർക്കൊക്കെ ശിക്ഷ കിട്ടട്ടെ... കേസ് സെക്സസ് ആവട്ടെ.. ലേഡീസ് പ്രതികരിച്ചാൽ കുറ്റം.. സത്യങ്ങൾ പുറത്തുകൊണ്ടുവരുമ്പോൾ സ്ട്രൈക്ക് കൊടുക്കുക... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന രീതി.. വെരി ചീപ്പ് പരിപാടി.. ചേച്ചി സ്ട്രോങ്ങ് ആയിട്ട് മുന്നോട്ട് പോകുക

  • @Rose_25542
    @Rose_25542 6 หลายเดือนก่อน +6

    ഒരു കാര്യം പറയാം കൊച്ച് ജിനുവിന്റെ ആകും but എല്ലാരും പറയുന്ന പോലെ ആ കൊച്ചിന് ജിനുവിന്റെ മുഖഛായ അല്ല തനൂജയുടെ തനി പകർപ്പ ആ കൊച്ച്... കണ്ണ് തുറന്ന് നോക്ക് 😂😂😂😂😂😂😂😂

  • @ICHUZZ
    @ICHUZZ 28 วันที่ผ่านมา

    നീയും വീണയെ പോലുള്ളവളോ അയ്യോ കഷ്ടം

  • @NaseemaNasee-vp7dp
    @NaseemaNasee-vp7dp 6 หลายเดือนก่อน +6

    താനുജ എന്ന ഉണ്ടചിയെ എന്തിനും പ്രോരോത്സഹിപികുന്നത് അവളുടെ comments തൊഴിലാളികൾ ആണ്. Undachi ഇനി തുണിയില്ലാത്ത ആടിയാലും ആയോ പാവം പറയും

  • @omarsafar122
    @omarsafar122 6 หลายเดือนก่อน

    ❤❤❤❤