ഇബ്നു ബത്തൂത്തയുടെ നാട്ടിലൂടെ ഒരു യാത്ര, sancharam Tangier,Morocco

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ലോക പ്രസിദ്ധനായ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ജന്മ നാടായ മൊറോക്കോയിലെ ടാഞ്ചിയറിലാണ് ഞങ്ങൾ ഇപ്പോൾ. സ്പെയിനിനോട് അടുത്ത് കിടക്കുന്ന ആഫ്രിക്കൻ രാജ്യം. ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ യൂറോപ്പ്.....
    Guarding the Strait of Gibraltar, Tangier has for centuries been Europe's gateway to Africa. Its blend of cultures and influences is unique in Morocco - for much of its history it wasn't even governed by Morocco.....
    zaibak | zaibaksworld |sancharam morocco | morocco malayalam |morocco tangier | tangier malayalam | ibn batuta malayalam | marakech malayalam | sancharam | morocco vlog |santhosh george kulangara

ความคิดเห็น • 21

  • @PCUKrishna
    @PCUKrishna ปีที่แล้ว +1

    ലോകസഞ്ചരി ഇബ്നു ബാതുത്ത

  • @FFSVI
    @FFSVI ปีที่แล้ว

    Good video Zibak new subscriber.❣️

  • @PraveenTvk
    @PraveenTvk ปีที่แล้ว

    Nice

  • @mohka7102
    @mohka7102 ปีที่แล้ว +2

    Waiting aayirinnu bro .. nalla editing and explanation 👌👌

  • @anishjamal9034
    @anishjamal9034 ปีที่แล้ว

    ഇബ്നുബത്തൂത്തയുടെ ഖബർ കാണാൻ വേണ്ടി അവസാനം വരെ കണ്ടു. അതു മാത്രം കണ്ടില്ല.

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว

      അവിടെ അന്ന് എന്തോ പ്രശനം ഉണ്ടായത് കാരണം കാണാൻ അനുവദിച്ചില്ല

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle ปีที่แล้ว +1

    Clean town. ❤unique architecture

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว +1

      yes !! some what different from typical moroccona towns

  • @anasmuhammad9200
    @anasmuhammad9200 ปีที่แล้ว +4

    ഒരു സംശയം ചോദിച്ചോട്ടെ വ്യക്തമായി മറുപടി തരണം....😊
    എന്ത് കൊണ്ടാണ് യാത്രക്കായി നിങ്ങൾ മൊറോക്കോ തിരഞ്ഞെടുത്തത്...?
    അൽജീരിയ,തൂനിസ്,മൊറോക്കോ ഈ മൂന്ന് രാജ്യങ്ങളിൽ വെച്ച് ഏറ്റവും മനോഹരം ഏത് രാജ്യമാണ്..?
    നിങ്ങളുടെ മറുപടിയിൽ നിന്നും ഏതാണോ ആ രാജ്യത്തേക്ക് ഈ ആഴ്ച്ച ഞാൻ ടൂർ പോകും....

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว +2

      ടുണീഷ്യ Njan കഴിഞ്ഞ വര്ഷം പോയിരുന്നു .. ചില പ്രശനം ഉണ്ടായി (വീഡിയോ ഉണ്ട് ) .. ഒന്നൂടെ പോണം
      മൊറോക്കോ ഇത് എന്റെ രണ്ടാമത്തെ യാത്രയാണ് 2013 ഞാൻ മോറോസിക്കോയുടെ സൗത്ത് ഭാഗം എല്ലാം പോയിരുന്നു .. ഇത്തവണ ഞാൻ നോർത്ത് ..
      അൾജീരിയ വിസ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് . ചില്ലറ ചില പ്രശ്നങ്ങൾ അവിടെ ഉണ്ടും താനും .. എന്നാലും ഈയടുത് ഒന്ന് പോവവും
      എല്ലാം കൊണ്ടും ഞാൻ മനസ്സിലാക്കിയിടത്തോളം മൊറോക്കോ തന്നെ നല്ലത് . അൾജീരിയ കുറച്ചു നല്ല കാണാകാഴ്ചകൾ , യഥാർത്ഥ ജീവിത കാഴ്ച സമ്മാനിക്കും എന്നത് കൊണ്ടും ഞാൻ ഉറ്റു നോക്കിന്നത് അൾജീരിയ !

    • @anasmuhammad9200
      @anasmuhammad9200 ปีที่แล้ว +1

      Yes ...thanks പ്രിയ സഹോദരാ...

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว

      ഞാൻ പറയുകയാണെങ്കിൽ
      1 അൽജീരിയ
      2 tunasia
      3 morocco
      പിന്നെ ഏകദേശം സെയിം ആണ് പല കാര്യങ്ങളിളും

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว

      ​@@Zaibaksworld അൽജീരിയ must ആയി ചെയ്യണം

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว

      @@zaheerkm1770 i will bro :)

  • @ajaajaalex
    @ajaajaalex ปีที่แล้ว

    Povan pattathathil sangadam

  • @Cma2506
    @Cma2506 ปีที่แล้ว

    Bro,such an underrated channel.How would you recommend a solo female traveling in Morocco and Tunisia? Is there any safety concerns you have noticed? Also hows the public transportation?

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว

      Public transportation is not bad to be honest ! City to city either connect by bus or train ! Solo female travelling …. I think if you are an experienced traveler you can easily manage ! Yes Hustlers are thr but as long as you know what to do it’s fine

  • @nomadicsha
    @nomadicsha ปีที่แล้ว

    Bro are you shooting in iphone or gopro .?? Any way fabulous visuals☺️👏

    • @Zaibaksworld
      @Zaibaksworld  ปีที่แล้ว +1

      Thank you … gopro 8 and iPhone combination

    • @nomadicsha
      @nomadicsha ปีที่แล้ว +1

      @@Zaibaksworld okk .. Great ☺️🤝