അപകടം ഉണ്ടാക്കുമ്പോൾ സംഘാടകരുടെ തലയിൽ കെട്ടി വച്ച് രാഷ്ട്രീയക്കാർ രക്ഷപെടും.'' സ്വാഭാവികം ഇതിന്റെ സുരക്ഷ പരിശോധികേണ്ടത് സർക്കാർ അല്ലേ.'' Ribbon ൽ കയറി പിടിച്ചാൽ അത് താങ്ങണം മെന്ന് പറയാൻ പറ്റുമോ?
ഇതിൽ സംഘാടവീഴ്ച മാത്രമല്ല ഏറ്റവും പ്രധാന്യം അർഹിക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ്. എത്ര വകുപ്പുകളുടെ പെർമിഷൻ ഉണ്ടെകിലാണ് ഇത് നടത്താൻ പറ്റുന്നത്. ഇത് ഒരു ചെക്കിങ്ങുകളും വകുപ്പുകൾ നടത്തിയില്ല രണ്ടാമത് പോലീസിൻ്റെ ഉന്നത ആളും MLA മന്ത്രി എല്ല്ലാരും പങ്കെടുക്കുന്നമെങ്കിൽ ഇവരെ ക്ഷണിക്കുമ്പോൾ ഇവർ ഒരു അന്നേഷണവും നടത്താതെ ചെന്നങ്ങ് കേറിക്കൊടുക്കുമോ?
God please recover Madam. We are praying 🙏
അപകടം ഉണ്ടാക്കുമ്പോൾ സംഘാടകരുടെ തലയിൽ കെട്ടി വച്ച് രാഷ്ട്രീയക്കാർ രക്ഷപെടും.'' സ്വാഭാവികം
ഇതിന്റെ സുരക്ഷ പരിശോധികേണ്ടത് സർക്കാർ അല്ലേ.'' Ribbon ൽ കയറി പിടിച്ചാൽ അത് താങ്ങണം മെന്ന് പറയാൻ പറ്റുമോ?
ഇതിൽ സംഘാടവീഴ്ച മാത്രമല്ല ഏറ്റവും പ്രധാന്യം അർഹിക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ്. എത്ര വകുപ്പുകളുടെ പെർമിഷൻ ഉണ്ടെകിലാണ് ഇത് നടത്താൻ പറ്റുന്നത്. ഇത് ഒരു ചെക്കിങ്ങുകളും വകുപ്പുകൾ നടത്തിയില്ല രണ്ടാമത് പോലീസിൻ്റെ ഉന്നത ആളും MLA മന്ത്രി എല്ല്ലാരും പങ്കെടുക്കുന്നമെങ്കിൽ ഇവരെ ക്ഷണിക്കുമ്പോൾ ഇവർ ഒരു അന്നേഷണവും നടത്താതെ ചെന്നങ്ങ് കേറിക്കൊടുക്കുമോ?
Pavam😢 Madam ethrayum vegam sugam prapikkatte itharayum careless ayi chair arrangements cheythavare vidaruthu
Careless careless