നഷ്ടപ്പെട്ടത് മടങ്ങിവന്നേ പറ്റുകയുള്ളൂ. യേശുവിന്റെ ഒരു നോട്ടം മതി സ്ഥിതി മാറാൻ Bro Liju Kodiyattil

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Join Whats App for zoom meetings chat.whatsapp....
    🧿 God Bless You 🧿
    ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഏതു വിഷയത്തിനും നടുവിലും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുക.
    🧿 Support Our Ministry 🧿
    ഈ മിനിസ്ട്രീയ സാമ്പത്തികമായി സഹായിക്കുവാൻ
    ആഗ്രഹിക്കുന്നവർ .
    Send Your Love Offering & Tithe.
    🔅Account name. LIJU PAUL
    🔅 BANK. Federal bank
    🔅 Branch. Vadakkenchery
    🔅 Account No. 99980103059064
    🔅 Ifc code. FDRL0001449
    🔅 Swift code. FDRLINBBIBD
    🔅 🔅 Google pay. 8469876978.
    🧿 Address 🧿
    Liju Kodiyattil
    Vadakkenchery.
    Palakkad Kerala.
    #brotherlijukodiyattil
    #lijukodiyattil
    #pastorlijukodiyattil
    #prophetlijukodiyattil
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    എല്ലാ ദിവസവും ഉള്ള മെസ്സേജ് ലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
    🌍Subscribe Our Channel.
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    / @bro.lijukodiyattil
    #Lijukodiyattil #propheticalmessage
    #newmalayalamchristianmessage​ #anointing​​ #morningglory​​ #morningprayer​​ #pastormessagemalayalam​ #morningmotivation​​ #morningdevotional​​ #morningdevotion​​malaylam #morningprayerdaily​​malaylam #morningworship​​ #dailydevotion​​malaylam #dailydevotional​​ #dailymanna​​malaylam #malayalamdevotional​​ #malayalamchristian​​ #christiandevotional​ #graceradio​ #fastingprayer​ #christian​ ​#christ​​ #malayalam​​ #ente​puraykkakathuvaran​ #oruvakkumathi​ #rejinarayanan​ #aniladoor​ #jerytitus​ #new​#song​ #malayalamlatesthitsongs​ #latesthits​ #malayalamlatestsongs​ #malayalamchristianworshipsongs​ #malayalamsongs​ #christian​songs​ #newchristiansongs​ #christian​coverssongs​ #newworshipsong​ #pentecostal​songs​ #latestmalayalamchristianmessage​ #christianmessage​ #message​ #rerogospel​​ #sermon​​ #gospel​​ #bible​​ #malayalamchristianmessage​​ #malayalammessage​​ #newmalayalammessage​​ #malayalampentecostmessage​​ #malayalampentecostalmessage​​ #newmalayalamchristianmessage​​ #latestmalayalamchristianmessage​​ #malayalamgospelmessage​​ #joshuagenerationministries​ #Jesus​​ #FastingandPrayer​​ #Revival​​ #ChristianWorship​​ #Praise​​ #WordofGod​​ #Teaching​​ #Bible​​

ความคิดเห็น • 314

  • @padmanabhangopalan6751
    @padmanabhangopalan6751 2 หลายเดือนก่อน +24

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ദൈവം തിരികെ തരാൻ പോകുന്നു എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ 🙏

    • @susanjacob4779
      @susanjacob4779 2 หลายเดือนก่อน

      Please pray for my son for a job

    • @SunithaP-wr3tb
      @SunithaP-wr3tb 2 หลายเดือนก่อน

      എന്റെ കൈച്ചിൽ നിന്ന് നഷ്ട്ടപെട്ടത് എല്ലാം ഇരട്ടിയായി തിരിച്ച് തരാൻ പോവുന്ന്

  • @sheela1374
    @sheela1374 หลายเดือนก่อน +1

    യേശുവേ എൻ്റെ സമ്പത്ത് നഷ്ട്ടപ്പെട്ടതുമൂലം എൻ്റെ ആരോഗ്യം ബന്ധുത്വം ഹൈപ്പർ ടെൻഷൻ, കുടുംബത്തിൻ്റെ Prestage. എന്നിവയെല്ലാം നഷ്ട്ടപെട്ട് ഞാനിന്ന് എകയായി കഴിയുന്നു പിതാവായ ദൈവമേ എന്നിൽ നിന്നു നഷ്ട്ടപ്പെട്ടതെല്ലാം എൻ്റെ ജീവിതപങ്കാളിയേയും തിരികെ തരണമേ.....എന്നെ ഇതിൻ്റെ സാക്ഷിയാക്കണമേ..

  • @SiniIssac-ut8nj
    @SiniIssac-ut8nj 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @veevere2280
    @veevere2280 2 หลายเดือนก่อน +1

    എൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി എൻ്റെ ദൈവം തിരിച്ച് തരും. ആമേൻ

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 2 หลายเดือนก่อน +4

    നഷ്ടപ്പെട്ടത് മടക്കി തരുവാൻ എൻ്റെ ദൈവം ശക്തനാണ്. ആമേൻ

    • @minimini7342
      @minimini7342 2 หลายเดือนก่อน

      എന്റെ സുഹൃത്തിന്റെ സാമ്പത്തിക പ്രശ്നം യേശുവിൻ നാമത്തിൽ അനുഗ്രഹിക്കപെടണം, നാളെ അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ

  • @blessonkjohn6257
    @blessonkjohn6257 2 หลายเดือนก่อน +5

    എന്റെ ജീവിതത്തിൽ നഷ്‌ടപ്പെട്ടതെല്ലാം യേശു ഇരട്ടിയായി മടക്കി തരും ആമേൻ

  • @omanathomas320
    @omanathomas320 2 หลายเดือนก่อน

    എൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് മൊത്തം എൻ്റെ ദൈവം ഇരട്ടിയായി പകരം നൽകും ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi 2 หลายเดือนก่อน +1

    എന്റെ ദൈവം എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് ഇരട്ടിയായിട്ട് തിരിച്ചു നൽകാൻ പോവുകയാണ്

  • @user-ml5js6ud1g
    @user-ml5js6ud1g 2 หลายเดือนก่อน +1

    യേശുവേ ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടക്കണേ ആമേൻ🙏🙏🙏

  • @shijo2960
    @shijo2960 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം യേശു എനിക്ക് ഇരട്ടിയായി നൽകാൻ പോകുന്നു ആമേൻ 🔥

  • @geethugeethugeethugeethu1657
    @geethugeethugeethugeethu1657 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടമായത് എല്ലാം എന്റെ യേശു അപ്പൻ മടക്കിത്തന്നു നന്ദി യേശു അപ്പാ

  • @minimini7342
    @minimini7342 2 หลายเดือนก่อน

    യേശുവേ നാളെ എനിക്ക് അയ്യായിരം രൂപ യേശുവിൻ നാമത്തിൽ എന്റെ കയ്യിൽ കിട്ടണം ആമ്മേൻ

  • @user-mm3ug1lv8p
    @user-mm3ug1lv8p 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ദൈവം ഇരട്ടിയായി തിരികെ തരാൻ പോകുന്നു എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. പ്രത്യാശയോടെ കത്തിരിക്കുന്നു ആമേൻ......

  • @appuunni5383
    @appuunni5383 2 หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ. നഷ്ടപ്പെട്ടാതെല്ലാം ദൈവം തിരികെ തന്നു. 💕💕💕💕💕

  • @BindhuVM-dt9cc
    @BindhuVM-dt9cc 2 หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതൊക്കെയും ഇരട്ടയായി എന്റെ ദൈവം തിരിച്ചു തരാൻ പോകയാണ് 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rajanivinoj5889
    @rajanivinoj5889 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ട്ടപെട്ടതെല്ലാം എന്റെ ദൈവം മടക്കി തരും യേശു നാമത്തിൽ ഞാൻ വിശ്വസിക്കുന്നു. നന്ദി. മഹത്വം യേശുവേ

  • @Lekshmi__lechuzz
    @Lekshmi__lechuzz 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് എല്ലാം യേശൂ അപ്പൻ തിരിച്ചു തരും

  • @sajimolsanthosh538
    @sajimolsanthosh538 2 หลายเดือนก่อน

    യേശുവേ ഞങ്ങൾക്ക് ഒന്നുമില്ല ചുറ്റും പലിശക്കാർ മറ്റു കടക്കാർ വീട് ജപ്തിഭിഷണിയിൽ ഞങ്ങൾക്ക് ആരുമില ഞങ്ങളെഒന്ന😊 സ്പർശിക്കണമേ

  • @anithavarghese5953
    @anithavarghese5953 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപെട്ടതിനെ എന്റെ ദൈവം തിരിച്ചു തരാൻ പോകുന്നു ആമേൻ 🙏🙏

  • @deepakjacob6454
    @deepakjacob6454 2 หลายเดือนก่อน +1

    എന്റെ ജീവിതത്തില്‍ എനിക്കു നഷ്ടപെട്ടതെല്ലാം എന്റെ ദൈവം മടക്കി തരുമെന്നു ഞാൻ പൂര്‍ണമായും വിശ്വസിക്കുന്നു..
    Aman 🙏🏻🙏🏻

    • @jessyalex7974
      @jessyalex7974 2 หลายเดือนก่อน

      ഏകാന്തതയിൽ aayirikunnavrkayi പ്രാർത്ഥിക്കുന്ന

  • @SunithaP-wr3tb
    @SunithaP-wr3tb 2 หลายเดือนก่อน

    എന്റെ കടങ്ങൾ എല്ലാം തീരാൻ പോകുന്നു എന്ന് ഏശുവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @kunjannijoy7461
    @kunjannijoy7461 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം എനിക്ക് ഇരട്ടിയായി എന്റെ ദൈവം തരാൻ പോകുന്നു Amen

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +3

    എൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് ദൈവം തരും ആമേൻ ആമേൻ ആമേൻ

  • @SIBY7
    @SIBY7 2 หลายเดือนก่อน +1

    amen
    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ദൈവം double തിരികെ തരാൻ പോകുന്നു yes i believe

  • @user-tn1xv9sz7s
    @user-tn1xv9sz7s 2 หลายเดือนก่อน +1

    എന്റെ സ്ഥിക്ക് മാറ്റം ദൈവം വരുത്തും 🙏ആമേൻ

  • @sajitha7987
    @sajitha7987 2 หลายเดือนก่อน +3

    ബ്രദർ നെഞ്ച് വേദന മാറുവാൻ ബിസ്ന തകർച്ച മാറുവാൻ പ്രാർത്ഥിക്കണം വല്ലാത്ത വേദനയാണ് ഹോട്ടൽ പെട്ടന്ന് അടച്ച ആശുപത്രിയിൽ പോയപ്പോൾ 15000 ആശുപത്രി കടയിൽ കടം കൊടുക്കാൻ 45000 കൊടുക്കാനുണ്ട് എൻ്റ കൈയിൽ ഒരു മാർഗം ഈശായ് എൻ്റെ കടഭാരം രോഗങ്ങൾ കുടുംബത്തില് പൈശാ ശിശകതി മാറുവാൻ പ്രാർത്ഥിക്കണം

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 2 หลายเดือนก่อน +3

    പാസ്റ്റർ ഞാൻ ഒറ്റക്കാണ് എനിക്കുള്ള ദൂതാണ് ഇത് അപ്പാ നീ എത്ര വലിയവൻ

  • @sheenajohn9583
    @sheenajohn9583 2 หลายเดือนก่อน

    ഞങ്ങളുടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ദൈവം ഇരട്ടി ആയി തിരിച്ചു തരാൻ പോകുന്നു എന്നു യേശുവിന്റെ നാമത്തിൽ ഞങ്ങൾ വിശ്വാസിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🔥🔥🔥🔥🔥

  • @shanirajeesh1164
    @shanirajeesh1164 2 หลายเดือนก่อน +1

    2024 ജൂലൈ എന്റെ സ്ഥിതിക്ക് ദൈവം ഭേദം വരുത്തി നഷ്ടപ്പെട്ടത് ഇരട്ടിയായി നൽകിതരും

  • @sreejithniranjan9304
    @sreejithniranjan9304 2 หลายเดือนก่อน

    എൻറജീവിതത്തിൽ നഷ്ടപ്പെട്ട തെല്ലും ഇരട്ടിയായി എനിക്ക് ദൈവം മടക്കിതരും ആമേൻ

  • @sunithaj9797
    @sunithaj9797 2 หลายเดือนก่อน

    ഇന്നത്തെ ദൂത് ഞങ്ങൾക്കുള്ളതാണ് ഞങ്ങൾക്കും വലിയ നഷ്ടം സംഭവിച്ചു. എൻ്റെ ഭർത്താവിൻ്റെ സഹോദരൻ ജയിലിലാണ് ഒരു കുരുക്കിൽ പെട്ടതാണ് കർത്താവ് മടക്കി തരുമെന്ന് വിശ്വസിക്കുന്നു. നാളെ കോടതിയിൽ ജാമ്യത്തിൻ്റെ വാദമാണ് പ്രാർത്ഥിക്കേണമേ. ആമേൻ

  • @irinejohnslet3304
    @irinejohnslet3304 2 หลายเดือนก่อน

    ദൈവത്തിനു സ്തുതി. എന്റെ ജീവിതത്തിൽ നഷ്ടപെട്ടത് ദൈവം ഇ രട്ടിയായി നൽകും 🙏🙏🙏🙏🙏

  • @roseroose4283
    @roseroose4283 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം എന്റെ ദൈവം എനിക്ക് ഇരട്ടിയായി തരാൻ പോകുന്നു ആമേൻ

  • @user-kb2fm2us2m
    @user-kb2fm2us2m 2 หลายเดือนก่อน +1

    Yesuvae I believe in today's message. Yesuvae please do something to get peace.

  • @SollyAugusthi
    @SollyAugusthi 2 หลายเดือนก่อน

    എന്റെ സമ്പാതത് എന്റെ കർത്താവു മടക്കി തരും മടക്കി തരും

  • @somolgeorge1245
    @somolgeorge1245 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ട്ടപെട്ടതല്ലാം എന്റെ ദൈവം എനിക്ക് ഇരട്ടി ആയി തിരിച്ചു തരും 🙏🙏

  • @XDRGr7
    @XDRGr7 2 หลายเดือนก่อน

    നഷ്ടപ്പെട്ട എല്ലാ സമ്പത്തും ഇരട്ടിയായി തിരിച്ചു വരട്ടെ ആമേൻ

  • @sroom2203
    @sroom2203 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപെട്ടത് മുഴുവൻ ദൈവം ഇരട്ടി ആയി മടക്കി തരും.

  • @user-pg9ve8iz3o
    @user-pg9ve8iz3o 2 หลายเดือนก่อน

    യേശുവേ നന്ദി കൃപ.... എൻ്റെ പണം നുണ പറഞ്ഞ് വാങ്ങിയവൻ തിരിച്ചു തരുന്നതായി ഞാൻ കാണുന്നു ദൈവം എന്നെ അനുഗ്രഹിക്കും ഉറപ്പ് .... പണം വാങ്ങിയവൻ ബ്രോൺസൻ

  • @gracysunnygracysunny2380
    @gracysunnygracysunny2380 2 หลายเดือนก่อน +1

    നഷ്ടപെട്ടത് എന്റെ ദൈവം ദൈവം ഇരട്ടിയായി ദൈവം തരും

  • @anithabpanicker3684
    @anithabpanicker3684 2 หลายเดือนก่อน

    എൻ്റെ യേശുഅപ്പാ എൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തരുവാൻ പോകുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു Jesus i trust in you .Praise the lord ആമേൻ 🥰🥰🥰

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +3

    ദൈവമെ എനിക്കു നഷ്ടപ്പെട്ട മകൻ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @rosemarygeorge9701
    @rosemarygeorge9701 2 หลายเดือนก่อน

    എൻ്റെ ജീവിതത്തിൽ എനിക്ക് നഷ്ടമായതൊക്കെയും എൻ്റെ ദൈവം എനിക്ക് വേണ്ടി ഇരട്ടിയായി പകരം നൽകും...ഈ ദിവസങ്ങളിൽ തന്നെ ഞാൻ അത് കാനും.. ആമേൻ

  • @sabuvjohn4954
    @sabuvjohn4954 2 หลายเดือนก่อน

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @chandrikaak8677
    @chandrikaak8677 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപെട്ടതെല്ലാം ദൈവം ഇരട്ടിയായി തിരികെ തരാൻ പോകുന്നു.... ആമേൻ

  • @rajanimanoj3993
    @rajanimanoj3993 2 หลายเดือนก่อน +1

    എൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ദൈവം ഇരട്ടിയായി തിരികെ നൽകും.🙏🙏🙏

  • @remaashoklk9234
    @remaashoklk9234 2 หลายเดือนก่อน +1

    Amen

  • @sallysam5050
    @sallysam5050 2 หลายเดือนก่อน

    Amen. Amen. Amen. Sthothrm.
    എന്റെ ദൈവമേ അങ്ങ് എത്ര വിശ്വസ്ഥൻ. വിശ്വസിക്കുന്നു. ആമേൻ

  • @_mikaxa_143
    @_mikaxa_143 2 หลายเดือนก่อน

    Ente അപ്പൻ എനിക്ക് എല്ലാം തിരിച്ചു തരും.... മറ്റുള്ളവരുടെ മുന്നിൽ തല കുനിച്ചു നിക്കാൻ എന്നെ അനുവദിക്കില്ല 🙏🙏🙏🙏🥲

  • @user-fq9cq1ez4s
    @user-fq9cq1ez4s 2 หลายเดือนก่อน

    യേശുവേ എല്ലാവ രും എന്റെ വിഷയത്തിൻമേൽ ,പ്രാർത്ഥിക്കണേ ആമേൻ ഒരു ലേട്ടാ റി അടിക്കണേ കട o തീർക്ക ക്കാനാണ് 12 ലക്ഷം രൂപ കടം ഉണ്ട് ആമേൻ

  • @jobyskitchen4989
    @jobyskitchen4989 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടറ്റോക്കെ എന്റെ ദൈവം മടക്കി തരും

  • @minimini7342
    @minimini7342 2 หลายเดือนก่อน

    എന്റെ സുഹൃത്തിന്റെ മാനസിക പ്രശ്നങ്ങൾ എല്ലാം കർത്താവിന്റെ കയ്യിൽ ഏൽപ്പിച്ചു ഒരു വിടുതൽ ഉണ്ടാകണം, അതിന്മേൽ ദൈവ കൃപ വേണം,പിശാശിന്റെ ശക്തി ഇറങ്ങി പോകുന്നതായി ഓർത്തു നന്ദി യേശുവിൻ നാമത്തിൽ

  • @ShylajaSoundar
    @ShylajaSoundar 2 หลายเดือนก่อน +2

    കർത്താവേ ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം എന്റെ ദൈവം ഞങ്ങൾക്ക് തിരികെ തരുന്നതിനായി സ്തോത്രം. യേശുവിൻ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🏻🔥🙏🏻

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 2 หลายเดือนก่อน +2

    എൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി പ്രതിഫലം തന്നു മാനിക്കുവാൻ എൻ്റെ ദൈവം ശക്തനാണ്

  • @susheela332
    @susheela332 2 หลายเดือนก่อน

    എൻറെ ബാല്യം എൻറ എൻറെ കൗമാരം എൻറെ യൗവനം എൻറെ കുടുംബജീവിതം എൻറെ വാർദ്ധക്യം എല്ലാം എനിക്ക് നഷ്ടമാ താമസിക്കുന്ന ഭവനം എൻറെ സമാധാനം എൻറെ സന്തോഷം കുഞ്ഞുങ്ങളുടെ ഭാവിജീവിതം വിദ്യാഭ്യാസം എൻറെ ആത്മീയജീവിതം പോലും എനിക്ക് നഷ്ടമായി എൻറെ സാഹചര്യങ്ങളെ മാറ്റി ഇതെല്ലാം എനിക്ക് എൻറെ ദൈവം തിരിച്ചു നൽകും ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ

  • @lizasara424
    @lizasara424 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപെട്ടത് ഇരട്ടിയായി ദൈവം തന്നിരിക്കുന്നതിനായി നന്ദി നാഥാ

  • @bijimathew9076
    @bijimathew9076 2 หลายเดือนก่อน

    Amen.... I believe..... Thank you Jesus....Thank you Jesus... Thank you Jesus...

  • @daspk544
    @daspk544 2 หลายเดือนก่อน

    നഷ്ടപ്പെട്ടതെല്ലാം നൂറു മടങ്ങായി ദൈവം തിരികെ തരും ആമേൻ സ്തോത്രം🙏🏻💞🔥🔥🔥

  • @user-kb2fm2us2m
    @user-kb2fm2us2m 2 หลายเดือนก่อน

    Yesuvae Sthothrem Hallelujah

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 2 หลายเดือนก่อน

    എനിക്ക് നഷ്ടപ്പെട്ട തെക്കൊ ഇരട്ടിയായി എൻ്റെ ദൈവം തരും യേശുവേ നണംകെട്ട് ജീവിക്കുന്ന എന്നെ കാണണമേകടം അത്രമാത്രം ഉണ്ട്

  • @RajiSajan-ts6vy
    @RajiSajan-ts6vy 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടതെലാം ഇരട്ടി യായി ദൈവം എനിക്ക് തരാൻ പോകുന്നു ആമേൻ സ്തോത്രം അപ്പാ

  • @minil8075
    @minil8075 2 หลายเดือนก่อน +1

    Amen✝️

  • @chandrikas4813
    @chandrikas4813 2 หลายเดือนก่อน

    എന്റെ മോന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു തരണമേ ആമേൻ

  • @LoopGamer127
    @LoopGamer127 2 หลายเดือนก่อน +1

    എന്റെ ജീവിതത്തിൽ നഷ്ടപെട്തെല്ലാം ദൈവം എനിക്ക് തിരികെ തരും

  • @akhil7430
    @akhil7430 2 หลายเดือนก่อน

    Ente jeevithathil nashtapettath ellam irattiyayi ente yeshu madaki tharum amen sthothram 🙏🙏🙏🙏🙏🙏🙏🙏🙏😭🙏😭🙏😭🙏

  • @bijiroy3527
    @bijiroy3527 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം മടക്കി തരും

  • @renukapa2275
    @renukapa2275 2 หลายเดือนก่อน

    എന്റെ ജിവീതത്തിൽ നഷ്ട്ട പെട്ടത് എനിക്ക് ദൈവം ഇരട്ടി ആയി തിരിച്ചു തരാൻ പോകുന്നു

  • @user-jb2vk5ue9s
    @user-jb2vk5ue9s 2 หลายเดือนก่อน

    ആമേൻ സ്തോത്രം എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് തിരിച്ച് തരും എന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @JincySunil924
    @JincySunil924 2 หลายเดือนก่อน +1

    Ente jeevithathil nashtapettath ellam erattiyayi thirike varan pokunnu❤ Amen ❤

  • @selvarajc2118
    @selvarajc2118 หลายเดือนก่อน

    Karthave angaude karunayal nashtapettava madakki tharane amen

  • @Alice-yi5xt
    @Alice-yi5xt 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നഷ്ട്ടപെട്തെല്ലാം ദൈവം തിരിച്ചു കിട്ടും yes amen

  • @steffysam215
    @steffysam215 2 หลายเดือนก่อน

    Ente jeevithathil nashtapetta kanninte kazcha daiwam irattiyayi madaki tharunnu amen amen

  • @jollyshaiju9135
    @jollyshaiju9135 2 หลายเดือนก่อน

    Ente jeevithathil nashttapettathu muzhuvan ente daivam enikku irattiyayi madakki tharum. Amen

  • @dhanilks8979
    @dhanilks8979 2 หลายเดือนก่อน

    എൻ്റെ ദൈവം എല്ലാ പ്രയാസങ്ങളും എനിക്ക് മാറ്റി തരും ആമേൻ

  • @georgep3967
    @georgep3967 2 หลายเดือนก่อน

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @NishakumariNishakumari-ud2zs
    @NishakumariNishakumari-ud2zs 2 หลายเดือนก่อน

    നഷ്‌ടപ്പെട്ടത് തിരികെ തരുവാൻ ദൈവം ശക്തനാണ്

  • @Jenson269
    @Jenson269 2 หลายเดือนก่อน

    എന്റെ മകനു നഷ്ടപെട്ട പ്ലസ്ടു വിജയം എന്റെ യേശു അവനു ഈ മാസം പ്ലസ്ടു say result വരുമ്പോൾ നല്ല ഒരു വിജയമാക്കി തിരികെ കൊടുക്കും. എന്റെ വീട്ടിൽ എല്ലാവർക്കും ദൈവം ഇരട്ടി യായി നന്മയെ തരും

  • @omanavarghese9573
    @omanavarghese9573 2 หลายเดือนก่อน

    Ante givithattil nashtappettadellam eratti aae thanne manikkuvan ente Diyvam shàktanane 🙏❤️💐

  • @jessyjose1964
    @jessyjose1964 2 หลายเดือนก่อน

    Appa appa appa nee madhiyayavan

  • @minimini7342
    @minimini7342 2 หลายเดือนก่อน

    നാളെ എന്റെ കയ്യിൽ സാമ്പത്തികം mഅനുഗ്രഹിക്കപെടണം ആമ്മേൻ

  • @SollyAugusthi
    @SollyAugusthi 2 หลายเดือนก่อน +1

    എനിക്ക് നഷ്ട പ്പെട്ട ത് ഇരട്ടി യായി മടക്കി തരും

  • @selvarajc2118
    @selvarajc2118 หลายเดือนก่อน

    Ente jeevithathil nashtapettava erettiyai ente dhaivam madakki tharum amen

  • @babyvarghese9263
    @babyvarghese9263 2 หลายเดือนก่อน

    Praise the Lord hallelujah Amen thank you Jesus

  • @Kottarakara
    @Kottarakara 2 หลายเดือนก่อน

    എന്റെ ദൈവം നഷ്ടപെട്ടതിനെ തിരിച്ചു തരും 🙇‍♀️

  • @sreenivasangj5989
    @sreenivasangj5989 2 หลายเดือนก่อน

    Amen hallelujah praise the lord 🙏🙏🙏🙏🙏🙏🙏

  • @omanathomas320
    @omanathomas320 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @lalyphilip4791
    @lalyphilip4791 2 หลายเดือนก่อน

    Amen amen amen

  • @omanathomas320
    @omanathomas320 2 หลายเดือนก่อน

    ആമേൻ ആമേൻ 🙏🙏🙏

  • @josethomassabukottaram4095
    @josethomassabukottaram4095 2 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minialexander633
    @minialexander633 2 หลายเดือนก่อน

    Ente jeevay nashata pettathu okayam daivam erattiyayi theran pokkunnu yeshuvinte namathil vishasikunnu.Amen🙏🙏🙏

  • @jessyalbert9399
    @jessyalbert9399 2 หลายเดือนก่อน

    Karthave innu rathei thanne angayude karam chalikkatte. Amen

  • @JessyReji-yd4io
    @JessyReji-yd4io 2 หลายเดือนก่อน

    കർത്താവെ എന്റെ മോന്റെ വണ്ടി കിട്ടണേ 🙏

  • @sherlyshibu448
    @sherlyshibu448 2 หลายเดือนก่อน

    എൻ്റെ ജീവിതത്തിൽ ഇരട്ടിയായി മടക്കി തരും ❤

  • @surendransurendran1829
    @surendransurendran1829 2 หลายเดือนก่อน

    Amen amen amen 🙏

  • @lizyantoo5344
    @lizyantoo5344 2 หลายเดือนก่อน

    Almighty Lord will give double blessings to my son Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinilalvarghese6975
    @sinilalvarghese6975 2 หลายเดือนก่อน

    Praise God, Ente jeevithathil nashtapetta finance return labhikkum, Amen, Amen, Amen

  • @justinthomasthomas5645
    @justinthomasthomas5645 2 หลายเดือนก่อน

    അപ്പാ എന്റെ മകൻ one year ആയി ജോബ് നാഴടപെട്ടെ ദുബൈൽ വിസിറ്റിംഗ് വിസ പുതുക്കി പുതുക്കി നിക്കുവാ അപ്പാ മോനെ ജോബ് കൊടുക്കാമെന്നെ പറഞ്ഞ കമ്പിനി മാനേജർ എത്രയും വേഗം മോനെ വിളിച്ചേ ജോബ് കൊടുക്കാന്മേ അവനെ നാഴെടപെട്ട ജോലിക്ക് പകരമയെ ഈ ജോബ് അനുഗ്രഹമാകണമേ ...എന്റെ മകളുടെ study വിസാ ഇതൃയും വേഗം ലേബിക്കാൻ കർത്താവ് അനുഗ്രഹികണമേ ക്ലാസ് തുടങ്ങാൻ time ആകുന്നു അപ്പാ താമസിക്കരുതേ വിസ് തന്നെ മോളെ അനുഗ്രഹികണമേ 🎉🎉🎉🎉🎉

  • @reshmaev8778
    @reshmaev8778 2 หลายเดือนก่อน

    എനിക്ക് നഷ്ടപെട്ടത് എല്ലാം തിരിച്ചു തന്നതിനായി നന്ദി അപ്പാ

  • @themoviestudio9839
    @themoviestudio9839 2 หลายเดือนก่อน

    പാസ്റ്റർ എല്ലാ നഷ്ടപ്പെട്ടവർ ആണഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്ത് എല്ലാ തട്ടി എടുത്ത സ്ത്രീലിറ്റി തിരികെ അവൾക്ക് തിരിച്ചു തരുമെന്ന് വിശ്വസിക്കുന്നു മിനി സുനിൽ

  • @geethabernice8129
    @geethabernice8129 2 หลายเดือนก่อน

    Ente geevithathil nastapelttathaam thirichutharum Amen