സമ്മിശ്രകൃഷിയുടെ ഉസ്താദ്
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- എല്ലാ ഫാമുകളും ചേര്‍ന്ന ഒരു വലിയ ഫാം. അതാണ് എം.എ.മുഹമ്മദ് എന്ന കര്‍ഷകന്‍റെ സാമ്രാജ്യം. സ്വന്തമായുള്ള 13 ഏക്കറും പാട്ടത്തിനെടുത്ത 2 ഏക്കറുമുള്‍പ്പെടെ 15 ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന ലോകം. ഈ കൃഷിലോകത്തിലൂടെ യാത്ര ചെയ്താല്‍ സമ്മിശ്ര കൃഷി എന്താണെന്നും അതിന്‍റെ പ്രസക്തി എന്താണെന്നും മനസ്സിലാക്കാം. ഒപ്പം എംഎ മുഹമ്മദിന്‍റെ നാടകീയത നിറഞ്ഞ ജീവിതവും അടുത്തറിയാം
Really Inspiring!! Well done Muhammed ikka
Shri. Mohamedkka, I really appreciate your dedicated service to your community,
You are helping the school student learn the agriculture venture, that is a wonderful example of patriotic personality.
Jai Hind - Best wishes. Shamsu Haaji - Malappuram
Excellent Ikka !!! Keep going
Shaju, you are excellent - Thank you !!
Sam Vallathur
very nice
Great effort, great person, proud of you sir !!!
Good job
കണ്ടിട്ട് കൊതിയാവുന്നു...
masha alla soooppper
Nice
Ok
Very good prpgram
great mohd ikka...
Super
Masha Allah
Where is this place perumbilav ? Wyanad ??
No. Thrissur
😁😇😍
Oru rakshayum illa. Kidilam...
super
great
മാന്യരേ, ഇന്ത്യൻ നാളികേരബോർഡ് രുപം കൊടുത്തിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും, കേന്ദ്രതോട്ടവിള ഗവേക്ഷണകേന്ദ്രത്തിന്റെയും തെങ്ങുപരിപാലന പരിശീലനം നേടിയിട്ടുള്ള യന്ത്ര തെങ്ങുകയറ്റ തൊഴിലാളികളുടെ സേവനങ്ങൾ എവിടെയും കർഷകർക്ക് ലഭ്യമാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു
ഞങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ :തെങ്ങായിട്ടുകൊടുക്കൽ, തെങ്ങിന്റെ മിണ്ടാതെളിച്ചുള്ള കീട നിയന്ത്രണ മരുന്ന് പ്രേയോഗങ്ങൾ, ശാസ്ത്രിയമായി തെങ്ങിന്റെ തടം തുറക്കൽ, തെങ്ങുവലിച്ചുകെട്ടൽ, റ്റെങ്ങുമുറിച്ചുകൊടുക്കൽ, വളപ്രേയോഗങ്ങൾ
കൂടാതെ കേന്ദ്രതോട്ടവിള ഗവേക്ഷണകേന്ദ്രത്തിന്റെയും, നാളികേര ബോര്ഡിന്റെയും അംഗീകാരമുള്ള അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ ലഭിക്കുവാനും വിളിക്കുക
സാബു -(9495520104, 7306538656, 9061955864)
Auto model
Super 👌
Super
great