എന്ത് കാര്യം ഈ റാങ്ക് ലിസ്റ്റിൽ വരുന്നവർ എല്ലാം തന്നെ various LGS ലിസ്റ്റിലും വരും. അങ്ങനെ വരുമ്പോൾ കേരള bank OA യിൽ ആരും ജോയിൻ ചെയ്യില്ല. പാർട്ടി ക്കാർക്ക് വീണ്ടും താത്കാലിക നിയമനം നടത്താം. 😰😰😰😰
@@jkracademy സാർ ഇപ്പോൾ കേരള psc ഇപ്പോൾ 90% ടെക്നിക്കൽ പരീക്ഷകൾ ( മിനിമം ITI യോഗ്യത ആയ പരീക്ഷ ) വെറുതെ ആണ് നടത്തുന്നത്. എല്ലാ റാങ്ക് ലിസ്റ്റിലും 95% വരുന്നത് B tech യോഗ്യത ഉള്ളവർ ആണ്. എന്നാൽ ഇവർ ആരും ITI യോഗ്യത ആയ പോസ്റ്റിൽ ജോയിൻ ചെയ്യുന്നില്ല. ചെയ്താൽ തന്നെ 6 മാസത്തിനുള്ളിൽ ഉയർന്ന പോസ്റ്റിൽ പോകുന്നു. അതിനാൽ ITI യോഗ്യത ഉള്ള പോസ്റ്റ് എല്ലാം മാക്സിമം 1 വർഷത്തിന് മുൻപ് തീരുന്നു. ITI യോഗ്യത ഉള്ള പോസ്റ്റിൽ എല്ലാം B tech കാർ മാത്രം വരുന്നതിനാൽ cut off 80 ന് മുകളിൽ ആണ്. ഇങ്ങനെ ലിസ്റ്റ് ഇട്ടത് കൊണ്ട് ആർക്ക് പ്രയോജനം. കുറേ എക്സാം നടത്താം എന്ന് മാത്രം. ജോലി ആവശ്യം ഉള്ളവർ 65-78 മാർക്കിന് ഇടയിൽ മേടിച്ചു റാങ്ക് ലിസ്റ്റിൽ വരാതെ പുറത്ത് നിക്കുക ആണ്. ഒന്നുകിൽ ഈ psc താഴ്ന്ന പോസ്റ്റിൽ കൂടുതൽ പേരെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുക
Sslac book date of birth vereyaanu...but ente birth certificate date of birth currect aaanu ..athum adhar cardum ready aaanu.athu vechittaanu njan psc kk koduthath...so enthekilum issue undaavumo ceryificate upload time
എന്ത് കാര്യം ഈ റാങ്ക് ലിസ്റ്റിൽ വരുന്നവർ എല്ലാം തന്നെ various LGS ലിസ്റ്റിലും വരും. അങ്ങനെ വരുമ്പോൾ കേരള bank OA യിൽ ആരും ജോയിൻ ചെയ്യില്ല. പാർട്ടി ക്കാർക്ക് വീണ്ടും താത്കാലിക നിയമനം നടത്താം. 😰😰😰😰
അങ്ങനെ പറയാൻ സാധിക്കില്ല കാരണം Kerala Bank OA എന്നാൽ LGS നേക്കാൾ നല്ലതാണ് എന്ന് മനസ്സിലാക്കിയാൽ മതി
@@jkracademy സാർ ഇപ്പോൾ കേരള psc ഇപ്പോൾ 90% ടെക്നിക്കൽ പരീക്ഷകൾ ( മിനിമം ITI യോഗ്യത ആയ പരീക്ഷ ) വെറുതെ ആണ് നടത്തുന്നത്. എല്ലാ റാങ്ക് ലിസ്റ്റിലും 95% വരുന്നത് B tech യോഗ്യത ഉള്ളവർ ആണ്. എന്നാൽ ഇവർ ആരും ITI യോഗ്യത ആയ പോസ്റ്റിൽ ജോയിൻ ചെയ്യുന്നില്ല. ചെയ്താൽ തന്നെ 6 മാസത്തിനുള്ളിൽ ഉയർന്ന പോസ്റ്റിൽ പോകുന്നു. അതിനാൽ ITI യോഗ്യത ഉള്ള പോസ്റ്റ് എല്ലാം മാക്സിമം 1 വർഷത്തിന് മുൻപ് തീരുന്നു. ITI യോഗ്യത ഉള്ള പോസ്റ്റിൽ എല്ലാം B tech കാർ മാത്രം വരുന്നതിനാൽ cut off 80 ന് മുകളിൽ ആണ്. ഇങ്ങനെ ലിസ്റ്റ് ഇട്ടത് കൊണ്ട് ആർക്ക് പ്രയോജനം. കുറേ എക്സാം നടത്താം എന്ന് മാത്രം. ജോലി ആവശ്യം ഉള്ളവർ 65-78 മാർക്കിന് ഇടയിൽ മേടിച്ചു റാങ്ക് ലിസ്റ്റിൽ വരാതെ പുറത്ത് നിക്കുക ആണ്. ഒന്നുകിൽ ഈ psc താഴ്ന്ന പോസ്റ്റിൽ കൂടുതൽ പേരെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുക
Thanku sir🙏
Thank you
Sir age over ayaverku notification vannal parayane..
പറയാം
Sir kerala Bank LD CLERK DETAILS ITHUPOLE PARAYAMO SIR
പറയാം
Hi sir,kerala bank oa final answer key vachu 73 mark undo ews anu pretheekshikkamo sir?
77.33 ews 😓😓
Lets See
Kerala bank cler cashier details koodi parayamo plz
Deletion kazhinju ekadesham cut off ethra varan chance ind koodi parayamo
ക്ലാസ്സ് uploaded
Sir.❤❤❤❤Ok .jose
Thank you
SSLC book ൽ ഫോട്ടോ മാഞ്ഞു പോയി എന്ത് ചെയ്യണം
issue ചെയ്ത office ൽ ചെന്നാൽ മതി മാറ്റം വരുത്താവുന്നതാണ്
85, general category, pratheekshakku vakayundo sir, pls rply❤❤❤❤
പ്രതീക്ഷിക്കാം
ഫൈനൽ കീ പ്രകാരമാണോ 85🙏
@psctipandtricks2036
Yes
KWA lab assistant result എന്ന് വരും
Dec പ്രതീക്ഷിക്കാം
@@jkracademyഷോർട്ട് ലിസ്റ്റ് ആണോ അതോ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് ആണോ സാർ?
Eni various lgs annu vilikum sir
കാലാവധി പരമാവധി List 3 വർഷം
Sslac book date of birth vereyaanu...but ente birth certificate date of birth currect aaanu ..athum adhar cardum ready aaanu.athu vechittaanu njan psc kk koduthath...so enthekilum issue undaavumo ceryificate upload time
ഫോൺ വിളിച്ചാൽ മതി
@jkracademy sir number
Sir number onnu share cheyyumo
ബ്ലൈൻഡ് 65 ചാൻസ് ഉണ്ടോ സർ 45ആയി ഇനി പറ്റൂല
Notification പുതിയത് ശ്രദ്ധിക്കുക
Expected cutoff pls sir......
th-cam.com/play/PL9vgGjOEY3GRMRz17oqq8XwvPGHmFBVjE.html&si=KVBRIQ2g9qz7Bhb6
Enthellam certificate veendi varum sir please reply
യോഗ്യത , സംവരണ വിഭാഗമാണങ്കിൽ അത് അങ്ങനെ PSC ആവിശ്യപ്പെടുന്ന എല്ലാ സർട്ടിഫിക്കറ്റും ആവിശ്യമായി വരും
Administration tribunal attendet result ennu varum
വൈകാതെ പ്രതീക്ഷിക്കുക
698/2022 alle
82 und obc chance undo sir
പ്രതീക്ഷിക്കുക
78 mark obc scope undo
ഒഴിവ് കൂടാൻ സാധ്യത കാണുന്നതിനാലാണ് ഞാൻ Cut off കുറച്ച് പറഞ്ഞത് അങ്ങനെയാണെങ്കിൽ പ്രതീക്ഷിക്കാം
Final kee vach sc 83 chance undo sir
പ്രതീക്ഷിക്കുക
Cutoff എത്രയ
SL വരട്ടെ
SL vannitt parayan njee veno
@@Lewis747 ദയവായി ബുദ്ധിമുട്ടിക്കരുത് ധാരാളം ഉദ്യോഗാർത്ഥികൾക്ക് ആശ്രയമാണ് ഈ ക്ലാസ്സുകൾ അതുകൊണ്ട് ഉപദ്രവിക്കരുത്
83.77😩
പ്രതീക്ഷിക്കും
എനിക്കും ഇതേ റേഞ്ച് ആണ് 87 നെഗറ്റീവ് വന്നു 83 ഇപ്പൊ delition2 ഉണ്ടല്ലോ വീണ്ടും കുറയുമോ എന്ന് പേടി 😢ഈ മാസം ഉണ്ടാകുമോ short list
അറിയില്ല 🤔. ഇപ്പൊ കറക്റ്റ് എത്ര മാർക്ക് ഉണ്ട്?
79.35 muslim chance undoo
Lets See
Ella, valla thozhilurappu panikku poyko
@@Lewis747 ദയവായി ബുദ്ധിമുട്ടിക്കരുത് ധാരാളം കുട്ടികൾക്ക് പ്രയോജനമാണ് നമ്മുടെ ക്ലാസ്സുകൾ ഉപദ്രവിക്കരുത്
Camping board lgs exam date sir video please ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ചെയ്യാം
സർ 79.30 മാർക്ക് obc സ്കോപ്പ് ഉണ്ടോ
പ്രതീക്ഷിക്കുക
@@jkracademythank u sir
SC 72 markk പ്രതീക്ഷിക്കാമോ
Lets See