പ്രഷർ വാഷർ ഇല്ലാതെ ഫോം വാഷ് ചെയ്യാൻ ഇത് മതി | foam sprayer for car washing | queen on wheels | caggo

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 96

  • @QueenOnWheels
    @QueenOnWheels  ปีที่แล้ว

    പർച്ചേസ് ലിങ്ക് - amzn.to/44psgke

  • @unnikrishnantp3156
    @unnikrishnantp3156 10 หลายเดือนก่อน +2

    നല്ല വിവരണം. അതുപോലെ തന്നെ അറിവു o കിട്ടി. My best wishes.

  • @r.jeshvanth7638
    @r.jeshvanth7638 หลายเดือนก่อน

    How much water required foam wash and how to use foam wash i tired but foam coming less .could please explain?

  • @SURESHKUMAR-pv9lx
    @SURESHKUMAR-pv9lx ปีที่แล้ว +7

    നോർമൽ ആയി ചെടി നനക്കുന്ന ക്യാൻ ഉപയോഗിച്ച് ഞാൻ എന്റെ കാർ ഫോം വാഷ് ചെയ്യുന്നു.... അതിന്റെ നൊസ്സിൽ അഡ്ജസ്റ്റ് ചെയ്താൽ മാത്രം മതി e👌👌

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      eth company foam anu

    • @prajoth.kprajoth.k5169
      @prajoth.kprajoth.k5169 ปีที่แล้ว +1

      Applicable aano bro ??

    • @pixel4872
      @pixel4872 ปีที่แล้ว +2

      ശെരിയാണ് ... ഞാനും അങ്ങനെ ആണ് ഉപയോഗിക്കുന്നത്

  • @nimajoseph8487
    @nimajoseph8487 9 หลายเดือนก่อน +1

    Ithil vellam maathram ozhichu car full wash cheyyan patto ? Veettil car idan pattatha kond road side il aanu idunne eppazhum podiya oru bottle full vellam kond spray chythu podi full poko ?

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      2 ബോട്ടിൽ വെള്ളം വേണം

  • @iiishannn
    @iiishannn 7 วันที่ผ่านมา +1

    വീഡിയോ പ്രകാരം caggo കമ്പനിയുടെ പ്രഷർവാഷർ ഓർഡർ ചെയ്തു.899 രൂപയാണ് വില. സാധനം ലഭിച്ചു പൊട്ടിച്ചപ്പോൾ കമ്പനിയുടെ പേര് എവിടെയും കാണുന്നില്ല. പകരംy UDl എന്ന് മാത്രം കാണുന്നു .ഇത് ഒറിജിനൽ തന്നെയാണോ? നിങ്ങൾ കാണിച്ച എല്ലാ വസ്തുക്കളും ഉണ്ട്.കൂടാതെ ചെറിയൊരു പൈപ്പ് കൂടി കാണുന്നു .

    • @QueenOnWheels
      @QueenOnWheels  7 วันที่ผ่านมา

      9746050966 ithilekk pic ayakku

  • @vijukochunnivasudevan4473
    @vijukochunnivasudevan4473 ปีที่แล้ว +1

    Plz share the link to purchase this product

  • @Mind-SWAG-z4v
    @Mind-SWAG-z4v หลายเดือนก่อน +1

    Car le ith pole foam adich ittaal paand veezhum paint le…ath pinen clay bar cheyyathe povoola…ith white car aayond aanu ariyaathe…black car le cheyth nokk appo vivaram ariya

    • @QueenOnWheels
      @QueenOnWheels  หลายเดือนก่อน

      Chood ulla time cheyyathe irunnal mathi

  • @SunilKumar-zk6iz
    @SunilKumar-zk6iz ปีที่แล้ว +3

    സംഭവം... പൊളിച്ചു... 👌👌👌🌹🌹🌹🌹♥️

  • @tn72manitravelingvlog
    @tn72manitravelingvlog ปีที่แล้ว

    Ecomet favorite 🎉

  • @gauthamanvs0864
    @gauthamanvs0864 ปีที่แล้ว +1

    Aah ith kollam...useful aanu❤️❤️❤️🔥🔥

  • @dskumar8537
    @dskumar8537 ปีที่แล้ว +1

    നല്ല അവതരണം മോളെ

  • @amalanzar9689
    @amalanzar9689 ปีที่แล้ว +1

    A good and useful review.... Keep it up Queen 👍

  • @krishnakumarkv3003
    @krishnakumarkv3003 ปีที่แล้ว +2

    അത് കലക്കി 👌👌👌

  • @silentbreaker3234
    @silentbreaker3234 ปีที่แล้ว +1

    Champathal Arno... Njanum champathal analo.. Avde evda??

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      😊opposite ayyappa temple

    • @silentbreaker3234
      @silentbreaker3234 ปีที่แล้ว

      @@QueenOnWheels aha avdano.
      Ennitm njn kndit ilalo

  • @shinedas8499
    @shinedas8499 ปีที่แล้ว +1

    500 രൂപക്ക് കിട്ടും Balwaan SP-15 3 ആമസോണിൽ ഉണ്ട്

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      ath vangikko

    • @shinedas8499
      @shinedas8499 ปีที่แล้ว

      @@QueenOnWheels വാങ്ങിച്ചു ഫോം വാഷ് ചെയ്യാൻ ഇത് പൊളി ആണ്

    • @mohammedazharudheen4682
      @mohammedazharudheen4682 10 หลายเดือนก่อน

      990 rs aanalo kaanikunne balwan sp15 3

    • @mohammedazharudheen4682
      @mohammedazharudheen4682 10 หลายเดือนก่อน

      @shinedas8499

    • @shinedas8499
      @shinedas8499 10 หลายเดือนก่อน

      @@mohammedazharudheen4682 ഇപ്പൊ rate കൂടി ആമസോണിൽ. kisan e store സൈറ്റിൽ കിട്ടും ഡിസ്‌കൗണ്ട് ഉണ്ട് under 500

  • @ssvofficials282
    @ssvofficials282 ปีที่แล้ว +1

    Nice 👍 its effective and useful thing ❤

  • @rakeshbabuvs
    @rakeshbabuvs ปีที่แล้ว

    Amazonil nokkitti review onnum kandillaa . Ningalde review angu ettu koduthal helpful akum 😅

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      new product anu review varanel arelum vanganam😄

  • @anuragvk873
    @anuragvk873 ปีที่แล้ว +2

    Door handle poteetundallo

  • @sreenathr8129
    @sreenathr8129 ปีที่แล้ว +1

    Product link plz

  • @Arishem_theJudge
    @Arishem_theJudge ปีที่แล้ว +1

    I ordered this product through Amazon but they sended me the wrong product.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      +91 98090 99999 call them directly

  • @SanoojMAbraham
    @SanoojMAbraham ปีที่แล้ว

    nice presentation 👌

  • @amalshaji5469
    @amalshaji5469 ปีที่แล้ว +2

    Kollaam 👍👍👍

  • @kpnson2087
    @kpnson2087 ปีที่แล้ว +3

    അതെന്തായാലും കൊള്ളാം നമുക്ക് പ്രയോജനം ഉള്ളതാ ....ചാമപതാൽ മെയിൻ റോഡിൽ ആണോ വീട്,108 ആംബുലൻസ് പോകുന്ന സൗണ്ട് കേൾക്കുന്നു.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      athe😀

    • @kpnson2087
      @kpnson2087 ปีที่แล้ว

      @@QueenOnWheels 😊😊ഞങ്ങൾ 108ആംബുലൻസ്കാർ ആണ് റാന്നി. ഞങ്ങളുടെ സ്ഥിരം റൂട്ട് ആണ് ❤❤

  • @carcaresolutions4817
    @carcaresolutions4817 9 หลายเดือนก่อน +1

    ഇതിൽ air കൂടിയാൽ പൊട്ടി തെറിക്കും

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      അത്രക് പവറിൽ പമ്പ് ചെയ്യേണ്ട ആവശ്യം വരില്ല ബ്രോ

  • @sebinsebastian741
    @sebinsebastian741 ปีที่แล้ว +1

    നല്ല company foam വച്ച് ഒരു video പ്രതീക്ഷിക്കുന്നു....

  • @ftlpopkidyt8957
    @ftlpopkidyt8957 16 วันที่ผ่านมา +1

    Portable pressure washer alle nallath 1600 okkr alle ollu .. Oru abhiprayam anu

    • @QueenOnWheels
      @QueenOnWheels  16 วันที่ผ่านมา +1

      പവർ കുറവാണ്

    • @ftlpopkidyt8957
      @ftlpopkidyt8957 16 วันที่ผ่านมา

      @@QueenOnWheels athine patti enik ariyilla...☺

  • @vallanchira-nihad
    @vallanchira-nihad ปีที่แล้ว

    Ithil oyicha liquid etha

  • @anilkumar-i4u1x
    @anilkumar-i4u1x ปีที่แล้ว

    Time to eat I have your friend and my family favorite ❤ technology

  • @jyothishcn
    @jyothishcn ปีที่แล้ว +3

    വലിയ വണ്ടികൾ കഴുകാൻ ഇച്ചിരി പാട് പെടും. പിന്നെ ടാക്സ് ഒക്കെ അടച്ചാരുന്നോ

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +2

      അല്പം. മാസം 5000 രൂപ പോലും യുട്യൂബ് വരുമാനം ഇല്ലാത്ത ഞാൻ എന്തിന് tax അടക്കണം

  • @jithinjohn6111
    @jithinjohn6111 ปีที่แล้ว +1

    Super

  • @AnilKumar-fe8fv
    @AnilKumar-fe8fv ปีที่แล้ว +1

    👌👌👌

  • @Strideedge34
    @Strideedge34 ปีที่แล้ว +1

    Kalakkii

  • @india3613
    @india3613 ปีที่แล้ว +2

    Promotion channel ayimaari .... Promote cheytha oru product medichu Pani kitti 👎👎 .... Unsubscribed

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +2

      സുഹൃത്തേ ഓരോ വീഡിയോകൾ നിങ്ങളിലേക് എത്തിക്കാൻ എനിക്ക് പൈസ ചിലവുണ്ട്. യുട്യൂബ് ക്യാഷ് എനിക്ക് കുറവാണ്. പ്രൊമോഷൻ ചെയ്യുന്നുണ്ട് അതിൽ നിന്ന് കിട്ടുന്ന പൈസയാണ് ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ ഹെല്പ് ചെയ്യുന്നത്. പിന്നെ മോശം പ്രോഡക്റ്റ് ചെയ്യാറില്ല. പിന്നെ താങ്കൾക്ക് പണി കിട്ടിയാൽ അത് ഏത് പ്രോഡക്റ്റ് ആണെന്ന് പറയുക. പരിഹാരം ഉണ്ടാക്കാൻ പറ്റും പിന്നെ unsub ചെയ്യുന്നത് താങ്കളുടെ ഇഷ്ട്ടം നിർബന്ധിച്ചു കാണാൻ ഞാൻ ആരോടും പറയുന്നില്ല

  • @shigilshigi4491
    @shigilshigi4491 ปีที่แล้ว +1

    😊

  • @RajeevKumar-nf7hk
    @RajeevKumar-nf7hk ปีที่แล้ว +1

    👍👍👍👍👍👍

  • @augustinethomas7302
    @augustinethomas7302 ปีที่แล้ว +4

    ദേ പച്ചക്കള്ളം പറയരുത് 😁😁ആ ഒരു സാധനം മാത്രം മതിയോ ഒരു ആള് കൂടി വേണ്ടേ 😁😁

  • @navaspp-io3ic
    @navaspp-io3ic ปีที่แล้ว

    കുനു കുനു കുനു 🤣🤣🤣

  • @alborj5142
    @alborj5142 ปีที่แล้ว +1

    Uae yil 15 dhs കിട്ടും

  • @anilkumar-i4u1x
    @anilkumar-i4u1x ปีที่แล้ว +1

    Two days ❤ 143

  • @Ram_510
    @Ram_510 11 หลายเดือนก่อน

    Koi bahan apane bhai ka bura nai chahegi na hi bhai chahega to chhoti bahan dil se sach bolna isko lena sahi rahega kya 1299rs ka hai ye mujhe lena to hai bike dhone ke liye par iske bare me jada video ni mila na hi jada review...???

  • @arunkbalan4726
    @arunkbalan4726 ปีที่แล้ว +1

    🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰🐰💙💙💙💚💚💚❤️❤️❤️❤️💗💗💙💙

  • @veekeyinall9149
    @veekeyinall9149 6 หลายเดือนก่อน

    ഹലോ ഇവിടെ ഈ പറയുന്ന സാധനം ആരും തന്നെ എടുക്കരുത്, ഇത് പക്കാ ഒരു തട്ടിപ്പാണ് ഈ ഫോൺ നമ്പർ വിളിച്ച് സാധനം ഓർഡർ ചെയ്താൽ പൊട്ടിയ സാധനങ്ങൾ വരുന്നത്, പിന്നെ വിളിച്ച ഫോൺ എടുക്കില്ല ക്യാഷ്ബാക്ക് തരാം എന്ന് പറഞ്ഞിട്ട് നമ്മളെക്കൊണ്ട് സ്റ്റാർ റേറ്റിങ് ചെയ്യിപ്പിക്കും പിന്നെ ഫോൺ എടുക്കില്ല, ഈ കുട്ടിക്ക് യൂട്യൂബിൽ നിന്നുള്ള വരുമാനം പോരെ ആളെ പറ്റിച്ചു വരുമാനം അക്കണോ

    • @QueenOnWheels
      @QueenOnWheels  5 หลายเดือนก่อน

      Ningalude number tha. Vangiya detais tha

  • @gokulgokul6064
    @gokulgokul6064 ปีที่แล้ว

    Paid review.... waste of money

  • @dineshav1002
    @dineshav1002 ปีที่แล้ว +1

    Very useful