അശ്രയുടെ മകൾ സൗമ്യ വിവാഹിതയായപ്പോൾ സൗമ്യ മോൾ ഇനി ധനേഷിന് സ്വന്തം | Ashrya Kalayapuram Soumya Wedding

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Ashrya Kalayapuram | Ashrya Sanketham Kalayapuram Marriage Soumya | Ashrya Kalayapuram Soumya Marriage
    🔔 Subscribe us to catch up on the latest Trends and News.🔔പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: info@mazhavilkeralam.in
    ceo@mazhavilkeralam.in
    Whatsapp: +91 6235760614
    Facebook : / facebook : / mazhavilkeralaminstagram : / website :
    mazhavilkerala... ________________________________________________
    DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission.
    ________________________________________________
    ########

ความคิดเห็น • 213

  • @gijisajan9462
    @gijisajan9462 6 หลายเดือนก่อน +31

    മക്കളെ ദൈവം നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ. ദൈവഭയത്തില്‍ ജീവിക്കുക. ഒരിക്കലും മാതാപിതാക്കളെ ദുഖിപ്പിക്കരുതേ.

  • @primafdgvdgjb9842
    @primafdgvdgjb9842 6 หลายเดือนก่อน +52

    🙏🙏🙏🥰🥰🥰, ധനുഷ് ധന്യ നിങ്ങൾക്ക്2 പേർക്കം എന്റെയും എന്റെ കുടുബത്തിന്റെയും അനുഗ്രഹം ദൈവത്തിന്റെ അനുഗ്രഹം നിങ്ങളെ വളർത്തി വലുതാക്കിയ ആമഹാമനസുക്കൾ ഒരായിം നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rosammaroy4299
    @rosammaroy4299 6 หลายเดือนก่อน +20

    എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും സ്നേഹവും എപ്പോഴും മക്കളോട് ഉണ്ടായിരിക്കും

  • @Saraswathy-go1nk
    @Saraswathy-go1nk 6 หลายเดือนก่อน +44

    രണ്ട് പേർക്ക് മംഗാ സംസകൾ ദീർഘായുസ് നൽകേട്ടേ

  • @sudhavinod9281
    @sudhavinod9281 6 หลายเดือนก่อน +17

    ഈ മക്കളെ വളർത്തി നല്ല നിലയിൽ എത്തിച്ചവർക്ക് സ്നേഹ ആദരവോടെ❤

  • @medonajohn5765
    @medonajohn5765 6 หลายเดือนก่อน +26

    വിട്ടുവീഴ്ച മനോഭാവം ഇരുവർക്കും നൽകണമെന്ന് നല്ല ദൈവമേ

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน +9

    പെൺകുട്ടി ഇല്ലാത്ത ഞാൻ എനിക്ക് വല്ലാത്ത ഒരു സകടവും സ്വന്തഷവും ഉണ്ട്❤❤😢

  • @Rabin-bi8rw
    @Rabin-bi8rw 6 หลายเดือนก่อน +10

    ആമി കാത്തു അവരെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭😭👍🏻

    • @AnsarUmmar
      @AnsarUmmar 6 หลายเดือนก่อน

    • @AnsarUmmar
      @AnsarUmmar 6 หลายเดือนก่อน

      😢😢

    • @AnsarUmmar
      @AnsarUmmar 6 หลายเดือนก่อน

      അവരെ ചേർത്ത് നിർത്തിയ ആ പയ്യനും ആ മമ്മിയും

  • @mubassirmuthus7113
    @mubassirmuthus7113 6 หลายเดือนก่อน +22

    നിങ്ങൾക്കു രണ്ടു പേർക്കും നല്ല ഒരു ജീവിതം ഉണ്ടാക്കട്ടെ എന്നാശംസിക്കുന്നു 🤲🤲🤲

    • @fathimak4019
      @fathimak4019 6 หลายเดือนก่อน

      അഫനാ സU കെടട FSys 50❤❤😂😂🎉🎉😢😢😮😅😅😊

  • @sobhasasidharan5001
    @sobhasasidharan5001 6 หลายเดือนก่อน +10

    Ami, kathu tharangal. എല്ലാ മംഗളങ്ങൾ നേരുന്നു 🙏🙏🙏

  • @Sssamma4640
    @Sssamma4640 6 หลายเดือนก่อน +5

    എന്റെ മകനും വേണം ഇത് പോലെ ഒരു കുട്ടിയെ എവിടെയാ അന്വേഷിക്കണ്ടേ 🙏🏻plz

  • @rasheednelliyil6660
    @rasheednelliyil6660 6 หลายเดือนก่อน +1

    രണ്ട് പേർക്കും മംഗളാശംസകൾ നേരുന്നു വളരേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 6 หลายเดือนก่อน +1

    രണ്ടുപേർക്കും വിവാഹ മംഗളാശംസകൾ മോളെ സന്തോഷത്തോടെ ദീർഘ സുമംഗലി ആയിരിക്കട്ടെ

  • @minireghunath3355
    @minireghunath3355 6 หลายเดือนก่อน +1

    രണ്ടുപേർക്കും വിവാഹ മംഗളാശംസകൾ..... എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏.... സന്തോഷമായി ജീവിക്കു.... ❤❤😊

  • @abhijithsunil14
    @abhijithsunil14 6 หลายเดือนก่อน +1

    ദീർഘസുമംഗലിആയിരിക്കാൻ പ്രാർത്ഥനമാത്രം ❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 6 หลายเดือนก่อน +1

    ദാ൩ത്യജീവിത൦ കൊടുക്കൽ വാങ്ങലുകളുടെ സ൦ഗമമാണ്. ❤❤❤
    ദൈവം നിങ്ങൾക്ക് ധാരാളം അനുഗ്രഹ൦ ചൊരിയട്ടെ ❤❤❤ദീ൪ഘായുസ്സു൦ സന്താനസൌഭാഗ്യങ്ങളു൦ കൊണ്ട് നിങ്ങളേ അനുഗ്രഹിക്കട്ടെ.
    ചെല്ലുന്ന കുടുബത്തിന്നും വിട്ടു പോകുന്ന കുടുബത്തിനു൦ ദ൩തികൾ അനുഗ്രഹിക്കട്ടേ❤❤❤❤

  • @rugminipillai6577
    @rugminipillai6577 6 หลายเดือนก่อน +11

    Happy wedded life. All the best kuttikale

  • @mohandask.p4429
    @mohandask.p4429 6 หลายเดือนก่อน +2

    രണ്ടു പേർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ മംഗളാശംസകൾ

  • @SaraswthiAmmma
    @SaraswthiAmmma 6 หลายเดือนก่อน +7

    Happy. Married life❤❤

  • @johnekd1903
    @johnekd1903 6 หลายเดือนก่อน +1

    ❤ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @ranjinibaiju3601
    @ranjinibaiju3601 6 หลายเดือนก่อน +7

    Happy married life ♥👍

  • @leelavathi6811
    @leelavathi6811 6 หลายเดือนก่อน +1

    നല്ല ഒരു വിവാഹജീവിതം ദൈവം തന്ന നു ഗ്രഹിക്കട്ടെ❤❤❤❤❤

  • @anithavinod8530
    @anithavinod8530 6 หลายเดือนก่อน +6

    Happy married life.

  • @rekhaj5757
    @rekhaj5757 6 หลายเดือนก่อน

    ഈ ഒരു പ്രസ്ഥാനം എത്ര മഹത്തരം ആണ്...എന്നും ഇത് പോലെ നിലനിൽക്കട്ടെ

  • @piussebastian3319
    @piussebastian3319 6 หลายเดือนก่อน +8

    മംഗളാശംസകൾ 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sreekantannair6570
    @sreekantannair6570 5 หลายเดือนก่อน +1

    നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു❤🙏

  • @abhy8845
    @abhy8845 6 หลายเดือนก่อน

    Eee kalliyanam kananum ivare anugrahikanum njangalku kazhinju. God bless mole 🎉❤❤❤

  • @jishashreeju3404
    @jishashreeju3404 6 หลายเดือนก่อน +4

    God bless you dears

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน +1

    രണ്ട് പേർക്കും എൻറ്റെ മംഗളം ആശംസകൾ❤❤🎉🎉🎉🎉🎉

  • @beenamanna3861
    @beenamanna3861 6 หลายเดือนก่อน

    ഈ മകളെ വളർത്തി ഇവിടെ വരെ എത്തിച്ച ജോസ് സാറിനും മിനി ചേച്ചിക്കും അഭിനന്ദനങ്ങൾ 🙏
    വിവാഹ മംഗളാശംസകൾ 😍😍🙏🌹🌹🎉🎉

  • @thayajebamalar7217
    @thayajebamalar7217 6 หลายเดือนก่อน +1

    Happy long married life. God bless both of you more and more

  • @sharurose5474
    @sharurose5474 6 หลายเดือนก่อน +3

    God bless u both 🎉🎉🎉😍

  • @jayapaland6223
    @jayapaland6223 6 หลายเดือนก่อน +2

    ❤❤❤ എല്ലാ മംഗളവും❤❤❤

  • @k.mdavid7423
    @k.mdavid7423 6 หลายเดือนก่อน +1

    സൗമ്യക്കും ധനേഷിനും സർവ്വ നന്മയും എക്കാലവും ഉണ്ടാകുവാൻ ആശംസകൾ.
    ആശ്രയ എന്ന ഇത്ര വലിയ കുടുംബത്തിനു അഭിനന്ദനങ്ങൾ.

  • @suharamvr7010
    @suharamvr7010 6 หลายเดือนก่อน +1

    ആശംസകൾ. എല്ലാവർക്കും നല്ലത് വരട്ടേ❤

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 6 หลายเดือนก่อน +1

    God bless you Molu ❤❤❤❤

  • @salinirajesh899
    @salinirajesh899 6 หลายเดือนก่อน

    വിവാഹ മംഗളാശംസകൾ നേരുന്നു രണ്ടു പേർക്കും.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സത്യം 🥰😍😍😍😍

    • @fathimak4019
      @fathimak4019 6 หลายเดือนก่อน

      അഫനാ സ്കെടട F ട ട Y S 20❤

  • @elsyjoseph9723
    @elsyjoseph9723 6 หลายเดือนก่อน +1

    Happy wedding life makkale

  • @sulochanadevadas3154
    @sulochanadevadas3154 6 หลายเดือนก่อน +3

    Best wishes 🎉

  • @Gugmini
    @Gugmini 6 หลายเดือนก่อน +3

    ❤❤🎉🎉ആശംസകൾ 🌹🌹🌹🌹

  • @LalyJoshy-ze9kt
    @LalyJoshy-ze9kt 6 หลายเดือนก่อน

    Big salute Minimam and Jose sir God bless you family ❤❤❤❤

  • @prasannakumari8029
    @prasannakumari8029 6 หลายเดือนก่อน +2

    Mangalashamsakal ❤❤❤❤❤❤

  • @prasannaKumariB-z9f
    @prasannaKumariB-z9f 6 หลายเดือนก่อน +3

    മംഗളാശംസകൾ

  • @thankachantm3856
    @thankachantm3856 6 หลายเดือนก่อน +3

    ദൈവം നിങ്ങളെ അനുഗ്രഹി ക്കട്ടെ.. ജോസ് മാഷ്. കുടുംബ. നാഥാ... നവ വധു വരന്മാർക്ക് ആശംസകൾ.. നേരുന്നു.... ബാക്കി എല്ലാ പ്രസ്ഥാനപ്രവർത്തകർ ക്കും.. സമൂഖ ത്തിനും.. നന്ദി നന്ദി

  • @remanair8770
    @remanair8770 6 หลายเดือนก่อน

    Wishing you both a happy married life, God Bless you both🎉

  • @sravanpmanoj4863
    @sravanpmanoj4863 6 หลายเดือนก่อน +3

    ആശംസകൾ

  • @priyajames5429
    @priyajames5429 6 หลายเดือนก่อน +3

    ❤️എല്ലാ മംഗളങ്ങളും ❤️

  • @susammareji7186
    @susammareji7186 6 หลายเดือนก่อน

    Congratulations both of you.May the God bless both of you.

  • @tissymathew1320
    @tissymathew1320 6 หลายเดือนก่อน

    Showers of blessings 🎉🙏May God bless you both in your new journey 👍

  • @johnmathew7659
    @johnmathew7659 6 หลายเดือนก่อน

    Wishing you both a Happy married life 💝💝💝

  • @babyg6389
    @babyg6389 6 หลายเดือนก่อน +3

    ❤❤❤❤❤God bless your married life

  • @radhakrishnana6640
    @radhakrishnana6640 6 หลายเดือนก่อน

    എല്ലാ വിധ മംഗളാശംസകൾ നേർന്നു കൊള്ളുന്നു

  • @ambilynair296
    @ambilynair296 6 หลายเดือนก่อน

    Congrats makkals❤..God bless u bot🙏🙏🙏

  • @rosmithomas4615
    @rosmithomas4615 6 หลายเดือนก่อน +2

    Congrats❤🎉

  • @jayaprakashkakkarayil6925
    @jayaprakashkakkarayil6925 6 หลายเดือนก่อน

    Happy long married life God bless both of you more and more ❤❤🎉🎉😅😅

  • @sujathab7455
    @sujathab7455 6 หลายเดือนก่อน

    Ante kannu niranjupoyi❤❤❤😭😭😭😭♥️♥️♥️

  • @sheelaantony120
    @sheelaantony120 6 หลายเดือนก่อน

    Happy married life. God bless your family life.

  • @babygilead
    @babygilead 6 หลายเดือนก่อน

    Congratulations. May God bless your married life.❤

  • @OmanaSunny-vi8yq
    @OmanaSunny-vi8yq 3 หลายเดือนก่อน

    Congratulations sawmaya omana sunny in pune❤❤❤

  • @LeelammaRajan-gj8tt
    @LeelammaRajan-gj8tt 6 หลายเดือนก่อน

    God bless you Jose sir

  • @MolyS-r2c
    @MolyS-r2c 6 หลายเดือนก่อน

    രണ്ട് പേർക്കും മംഗളാശംസകൾ.

  • @indirapanikar7270
    @indirapanikar7270 6 หลายเดือนก่อน

    പേരു പോ ലുംമാച്ചിംഗ്. ആ ശംസകൾമക്കളെ. 💐

  • @bijiantony5813
    @bijiantony5813 6 หลายเดือนก่อน +3

    Best Wishes & Prayers..🎉🎉❤❤❤🙏🏼🙏🏼🌹🌹

  • @ChristuDas-gm9op
    @ChristuDas-gm9op 6 หลายเดือนก่อน +1

    God bless you ❤❤❤❤❤

  • @remadevi7119
    @remadevi7119 6 หลายเดือนก่อน

    Asamsakal. Deerkasumangali bhava.

  • @ancymathew8688
    @ancymathew8688 6 หลายเดือนก่อน

    ❤❤❤❤nall💕വരണം കർത്താവെ 💕💕💕🙏🏻❤

  • @ushadamodaran-fn2hp
    @ushadamodaran-fn2hp 6 หลายเดือนก่อน

    Aami,kathu ❤❤❤❤❤❤❤❤❤

  • @revathysarun7866
    @revathysarun7866 6 หลายเดือนก่อน

    Happy married life.God bless ❤

  • @saradavg7119
    @saradavg7119 6 หลายเดือนก่อน

    ധാരാളം അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏

  • @sajeevantk7970
    @sajeevantk7970 6 หลายเดือนก่อน

    മംഗളാശംസകൾ 2 പേർക്കും നേരുന്നു 🌹

  • @henahena8183
    @henahena8183 6 หลายเดือนก่อน +4

    Happymarriedlife❤

  • @SujaVs-gq4zh
    @SujaVs-gq4zh 6 หลายเดือนก่อน

    ❤❤❤❤❤❤god bless ട്ടോ

  • @leelaarjunan6426
    @leelaarjunan6426 6 หลายเดือนก่อน

    Happy wedding day wishes ❤❤,🎁🎁🎁🎂🎂🎂💐💐💐

  • @vinodiniag6122
    @vinodiniag6122 6 หลายเดือนก่อน +1

    God bless🙏🙏🙏❤

  • @maryjohnbritto4455
    @maryjohnbritto4455 6 หลายเดือนก่อน

    ഗോഡ് ബ്ലെസ് യു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @rosammaroy4299
    @rosammaroy4299 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️ തീരട്ടെ കുടുംബ ജീവിതം

  • @sushamasushama1536
    @sushamasushama1536 6 หลายเดือนก่อน

    Happy marriage life 🎉🎉🎉

  • @A372575
    @A372575 6 หลายเดือนก่อน

    Wish you all the best!!!

  • @lizymol7844
    @lizymol7844 6 หลายเดือนก่อน

    God bless your life 🙏🙏🛐🛐

  • @BeenaKumari-v5r
    @BeenaKumari-v5r 6 หลายเดือนก่อน

    Best wishes both of you❤❤

  • @blessenvarghese8128
    @blessenvarghese8128 6 หลายเดือนก่อน

    Happy married Life ❤

  • @GeethaMadhu-dr7pd
    @GeethaMadhu-dr7pd 6 หลายเดือนก่อน

    Happy marriagelife

  • @Vjmvlog287
    @Vjmvlog287 5 หลายเดือนก่อน

    ആശംസകൾ നേരുന്നു❤❤

  • @MonikantanNair-t6d
    @MonikantanNair-t6d 6 หลายเดือนก่อน

    Sir we are proud of you.❤

  • @achammabiju1417
    @achammabiju1417 6 หลายเดือนก่อน

    Happy maried life🎉🎉🎉

  • @margaretjoseph2167
    @margaretjoseph2167 6 หลายเดือนก่อน

    ❤❤prayers best wishes

  • @AjithaSyam
    @AjithaSyam 6 หลายเดือนก่อน +3

    ♥️🌹

  • @dhanyaabi285
    @dhanyaabi285 6 หลายเดือนก่อน +3

    ❤❤

  • @susmmasakaria6268
    @susmmasakaria6268 6 หลายเดือนก่อน

    God bless you

  • @sheebarajeeshcsheebarajees5261
    @sheebarajeeshcsheebarajees5261 6 หลายเดือนก่อน

    Asraya avideya

  • @bincyabraham382
    @bincyabraham382 6 หลายเดือนก่อน

    മംഗളാശംസകൾ ❤❤

  • @rasheednelliyil6660
    @rasheednelliyil6660 6 หลายเดือนก่อน

    ധനുഷ്. ധന്യ വളരേ യോജിച്ച പേര് 👍👍

  • @rukhiyaanas5433
    @rukhiyaanas5433 6 หลายเดือนก่อน

    Godbless❤❤❤❤❤

  • @RenyalexRrneyalex-zb9hk
    @RenyalexRrneyalex-zb9hk 6 หลายเดือนก่อน

    Najalk kuttikalella orukunjine tharumo

  • @MohammedHussain-yi2kp
    @MohammedHussain-yi2kp 6 หลายเดือนก่อน

    Mangalashamsakal

  • @susammapappachan506
    @susammapappachan506 6 หลายเดือนก่อน

    Best wishes

  • @beenasathyan9002
    @beenasathyan9002 6 หลายเดือนก่อน +1

    വിവാഹ ആശംസകൾ ❤❤❤❤❤

  • @nirmalaalex4583
    @nirmalaalex4583 6 หลายเดือนก่อน +1

    🙏🏾🙏🏾🙏🏾❤️❤️❤️

  • @benny6307
    @benny6307 6 หลายเดือนก่อน

    Super 🎉🎉🎉❤

  • @Factsideas2k24
    @Factsideas2k24 6 หลายเดือนก่อน

    ❤❤ആശംസകൾ ❤❤❤