ശ്രീരാഗമോ തേടുന്നു LYRICAL VIDEO FOR LEARNING സാവധാനം സ്വരങ്ങൾ കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ശ്രീരാഗമോ തേടുന്നു സാവധാനം സ്വരങ്ങൾ കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം. ഇത് സ്റ്റേജിൽ പാടാനുള്ള കരോക്കെ അല്ല.

ความคิดเห็น • 38

  • @SmithaMANOJ-z5g
    @SmithaMANOJ-z5g 10 หลายเดือนก่อน +11

    പഠിക്കാൻ താത്‌പര്യമുള്ളവർക്ക് പ്രയോജനപെടുന്നു തീർച്ച.. നന്ദി

  • @uthaman2296
    @uthaman2296 7 หลายเดือนก่อน +8

    എന്റെ ദാസേട്ടൻ ഈ പ്രപഞ്ച ഗായകൻ. ഈ അവതാര പുരുഷൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിക്കുവാനും ആ മാധുര്യം അനുഭവിക്കുവാനും എനിക്ക് കിട്ടിയ മഹാ ഭാഗ്യത്തെ ഞാൻ എങ്ങിനെ പറഞ്ഞറിയിക്കും

  • @sajisaji5783
    @sajisaji5783 6 หลายเดือนก่อน +1

    ഒരുപാട് നന്ദി സാർ കുറേ നാളായി ഈ പാട്ട് പാടണമെന്ന് ആഗ്രഹിക്കുന്നു...🎉🎉🎉

  • @YogaWithLaL
    @YogaWithLaL 10 หลายเดือนก่อน +2

    വളരേ useful ആണ്...ഒരുപാട് നന്ദി...സംഗീതമെ അമര സല്ലപമെ ഇതുപോലെ പോസ്റ്റ് ചെയ്യാമോ

  • @minishajanminishajan7749
    @minishajanminishajan7749 ปีที่แล้ว +3

    നല്ല വീഡിയോ ഈ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് കരോക്കെ ഇട്ട് പാടാനുള്ള ഭയം മാറിയത് ❤❤🌹🌹🌹👌👌👌

  • @vasanthakumari2956
    @vasanthakumari2956 7 หลายเดือนก่อน +1

    Padan agrahamullavarku oru anugrsham thanneyanu sir. 🙏🙏🙏🙏🙏🙏🙏♥️

  • @Shadow-gamer95
    @Shadow-gamer95 10 หลายเดือนก่อน +1

    Sir thanks sir ennepoleyulla classical padikkathavarkku valare upakarapradamaya vedio thanks.....

  • @sharathkumar2558
    @sharathkumar2558 ปีที่แล้ว +1

    സൂപ്പർ, ഇനിയും ഇത്തരത്തിലുള്ള കരോക്കേ വേണം 👌👌👍👍

  • @praveenkumarsa7821
    @praveenkumarsa7821 ปีที่แล้ว +6

    ❤️പ്രമദവനം വീണ്ടും... ചെയ്യാമോ

  • @raghunathk292
    @raghunathk292 ปีที่แล้ว +2

    കിടിലൻ വീഡിയോ -

  • @arunksasi
    @arunksasi หลายเดือนก่อน

    👍🏻👍🏻👍🏻👌🏻👌🏻

  • @ridehunt142
    @ridehunt142 10 หลายเดือนก่อน +1

    Valare nandhi njaan padichu

  • @minishajanminishajan7749
    @minishajanminishajan7749 10 หลายเดือนก่อน +1

    സർ ഞാൻ സാറിന്റെ സബ്സ്ക്രൈബ്രണു. ഒരുപാട് നന്ദി ❤️❤️❤️

  • @uvaiserahman331
    @uvaiserahman331 2 หลายเดือนก่อน

    നിത്യ സുന്ദരമായ ഗാനം പക്ഷെ ഈ ചിത്രം Out right എടുത്ത Jubily Films കനത്ത നഷ്ടം നേരിയതോടെ ചിത്ര നിർമ്മാണവും വിതരണവും എന്നന്നേക്കുമായി നിർത്തി രക്ഷപ്പെട്ടു.

  • @jayakumaribkumarib9478
    @jayakumaribkumarib9478 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน +1

    Sreeragamosoopar

  • @divyagopalparavoor5142
    @divyagopalparavoor5142 ปีที่แล้ว +1

    Superrrrr✌✌✌👍👍👍👍🌻🌻🌻🌻

  • @Youtubecre251
    @Youtubecre251 5 หลายเดือนก่อน +1

    Thank you

  • @JayanJayan-v6v
    @JayanJayan-v6v ปีที่แล้ว +1

    Very good 👍

  • @francismadavanakatt5339
    @francismadavanakatt5339 11 หลายเดือนก่อน +1

    Sup👍.....

  • @anoopmc3668
    @anoopmc3668 4 หลายเดือนก่อน +1

    Thanks

  • @paulgabriel7030
    @paulgabriel7030 11 หลายเดือนก่อน +1

    Good ❤

  • @rajankuniyil3028
    @rajankuniyil3028 ปีที่แล้ว

    സർ വളരെ നന്ദി 🙏

  • @padmarajpt3615
    @padmarajpt3615 7 หลายเดือนก่อน

    slow song - ന് നന്ദി .

  • @johnson.mmathai4463
    @johnson.mmathai4463 10 หลายเดือนก่อน

    സംഗീതമേ അമരസല്ലാപമേ ഈ ഗാനം കൂടി(സംഗതി) ഇത് പോലെ തരാൻ പറ്റുമോ സർ?

  • @shaasvlog6757
    @shaasvlog6757 7 หลายเดือนก่อน

    ❤❤❤

  • @pranavnarayanan8560
    @pranavnarayanan8560 11 หลายเดือนก่อน

    Idhil swarangal paadan budhimutt thonniyirunnu but idh ketta sesham nannaayi paadan pati

  • @sreeharilalu6772
    @sreeharilalu6772 7 หลายเดือนก่อน

    ❤️❤️❤️❤️

  • @perumyalil
    @perumyalil ปีที่แล้ว

    Wonderful ❤

  • @vinodvk629
    @vinodvk629 10 หลายเดือนก่อน

    സ്ലോ beauti song

  • @ഭ്രാന്തൻ007-ഥ1യ
    @ഭ്രാന്തൻ007-ഥ1യ 11 หลายเดือนก่อน +1

    Thank u

  • @sreejithputhiyaparambath6891
    @sreejithputhiyaparambath6891 ปีที่แล้ว

    super

  • @rajanmtsnigdha9590
    @rajanmtsnigdha9590 11 หลายเดือนก่อน

    Ok

  • @abhisheknair7225
    @abhisheknair7225 ปีที่แล้ว

    Thank you sir

  • @khbre5643
    @khbre5643 7 หลายเดือนก่อน

    Thank you