അമ്മയോട് ഈ കാര്യങ്ങൾ മാത്രം പ്രാർത്ഥിക്കരുത്. Kali mantra. jyothisham Malayalam. astrology. newyear

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    Types of Negative Energy
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    Negative Environments
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Negative Self-Talk
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    Signs of Negative Energy
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    You're Critical
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    You Complain a Lot
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Your Health Is Suffering
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    You Can't Sleep
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield.
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest.
    #kalidevi #kalidevimustknowfacts #neverpraylikethis #pray
    #guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranam #krishnaadvises #bhagavathgeetha #kodungalluramma #chottanikkaraamma #chottanikkara #kodungalllur #devi
    #children #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #alakshmidevi #moneyissues #tulsimala #tulasimala #panikoorka

ความคิดเห็น • 541

  • @hashir384
    @hashir384 2 ปีที่แล้ว +462

    ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എപ്പോഴും എന്റെ കൂടെ അമ്മ ദേവിയുടെ സാന്നിധ്യം ഉണ്ട്

    • @sriniranjanashankar1206
      @sriniranjanashankar1206 2 ปีที่แล้ว +11

      Wooow great🙏

    • @PraveenKumar-nx8bm
      @PraveenKumar-nx8bm 2 ปีที่แล้ว +1

      ആണോ

    • @PraveenKumar-nx8bm
      @PraveenKumar-nx8bm 2 ปีที่แล้ว +6

      വലിയ അനുഗ്രഹം

    • @hashir384
      @hashir384 2 ปีที่แล้ว

      @@sriniranjanashankar1206 🙏

    • @hashir384
      @hashir384 2 ปีที่แล้ว +8

      @@PraveenKumar-nx8bm അതെ കുഞ്ഞിലേ ഭയങ്കര ഭക്തൻ ആണ് അതുകൊണ്ടാവാം...

  • @vinayakanamika892
    @vinayakanamika892 2 ปีที่แล้ว +126

    Ente കാട്ടിൽ മേക്കത്തിൽ അമ്മേ മാഹമായെ🙏🏼🙏🏼🙏🏼

    • @varunvaru8195
      @varunvaru8195 ปีที่แล้ว

      അത് എലൂർ അല്ലെ

  • @ajanthaSunil64
    @ajanthaSunil64 2 ปีที่แล้ว +157

    എന്റെ അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം. ❤️❤️❤️

    • @sinojvs-wk8ki
      @sinojvs-wk8ki 4 หลายเดือนก่อน

      🙏🏼🙏🏼🙏🏼

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 2 ปีที่แล้ว +140

    കാളി കാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ 🙏🙏🙏🌹🌹

  • @Abhilashs7025
    @Abhilashs7025 2 ปีที่แล้ว +107

    വിശ്വാസമല്ല സ്നേഹമാണ് എന്റെ അമ്മയോട്.
    എന്റെ അമ്മ എപ്പോഴും എന്റെ കൂടെയുണ്ട്

    • @Dragon_lilly22
      @Dragon_lilly22 4 หลายเดือนก่อน

      എനിക്കും, സ്നേഹം എന്ന feel ആണ് 😊

    • @manithashamnath4890
      @manithashamnath4890 หลายเดือนก่อน

      Enikkum ente amma ...enna feel anu..njanum onnum chodikkarilla...manassil thpnnniya bhakthi vishwasam sneham ennum nila nilkkane enna prayer maathram....onnum parayaathe enne nokkunnu..ente Devi 😇🙏🙏🙏🙏parayaan vaakukal ella.....

  • @anijaanijarajeev108
    @anijaanijarajeev108 ปีที่แล้ว +13

    അമ്മേ മലയാലപ്പുഴ അമ്മേ ശരണം എപ്പോഴും തുണയായി കൂടെ ഉണ്ടാവണേ തായേ മാതേ നീയെ ശരണം 🙏

  • @chellamagopi3522
    @chellamagopi3522 2 ปีที่แล้ว +152

    എന്റെ മലയാലപ്പുഴ അമ്മ ശരണം ദേവി ശരണം 🙏👍👍💯💯🌹♥️♥️

    • @veenaraj1813
      @veenaraj1813 2 ปีที่แล้ว +1

      ❤️❤️❤️

    • @shanthiprasad7723
      @shanthiprasad7723 ปีที่แล้ว

      🙏🙏

    • @Mntrikan
      @Mntrikan ปีที่แล้ว +6

      മലയാലപ്പുഴ അമ്മ അച്ചട്ടു കാര്യം ആണ് 🙏🙏🙏🙏❤️❤️❤️

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 ปีที่แล้ว

      അമ്മേ മലയാലപ്പുഴ വാഴും അമ്മേ, ചെട്ടികുളങ്ങര തമ്പുരാട്ടി, ശ്രീകുരുമ്പേ പുത്തൻകാവിലമ്മേ.. ശ്രീകുരുമ്പേ കൊടുങ്ങല്ലൂരമ്മേ.... 🥰❤️

    • @sreejamg
      @sreejamg ปีที่แล้ว

      ​@@Mntrikan yssssssss

  • @vedhoos875
    @vedhoos875 2 ปีที่แล้ว +89

    അമ്മേ എന്നെ സംരക്ഷിക്കും പോലെ എന്റെ കുഞ്ഞുങ്ങളെയും സംരക്ഷിക്കേണമേ. ഞങ്ങൾക്ക് അമ്മ അല്ലാതെ മറ്റാരുമില്ല

  • @rateesh5386
    @rateesh5386 2 ปีที่แล้ว +54

    എന്റെ കൊടുങ്ങലൂർ അമ്മേ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ravindranvb6907
    @ravindranvb6907 2 ปีที่แล้ว +51

    എൻ്റെ പാറമേൽ കാവിൽ ഭഗവതി എൻ്റെ പര ദേവത🙏♥️🙏🙏👍🙏

  • @gaurinanda2483
    @gaurinanda2483 2 ปีที่แล้ว +43

    ചെട്ടികുളങ്ങര അമ്മ ശരണം 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @horrofyplays9826
    @horrofyplays9826 2 ปีที่แล้ว +50

    ഞാനും അമ്മയെ ഒരുപാടു ഒരുപാട് ഇഷ്ടം ആണ്. അമ്മയോട് ഞാൻ അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ചോദിക്കാറില്ല പല കാര്യങ്ങളും ഞാൻ എന്റെ അമ്മേ ഇന്ന് വിളിച്ചാണ പറയാറ്. എന്റെ മനസ്സിഇൽ ദേവിയെ ഞാൻ ആദ്യം അമ്മയായി കാണുന്നു പിന്നെ ദേവിയായി കാണുന്നു അതുകൊണ്ട് തന്നെ ഈ പറഞ്ഞ നിയമങ്ങൾ ഒന്നും അറിയാതെ വെല്ലോ തെറ്റും ചെയ്താൽ അമ്മ ഉറപ്പായും പൊറുക്കും. എനിക്ക് അമ്മയുടെ മന്ത്രങ്ങൾ അറിയാം ഭദ്രകാളിയുടെ പ്രാർഥനയുള്ള ബുക്ക്‌ വീട്ടിലില്ല. So ഞാൻ സത്യത്തിൽ പരിശ്രമിക്കും കൂടെ അമ്മയെ വിളിക്കും അതാണ് അമ്മയ്ക്കും ഇഷ്ടം നമ്മളുടെ ഊർജം മുഴുവൻ എപ്പോളാണോ നഷ്ടപ്പെടുന്നത് അപ്പോൾ അമ്മ നമ്മളെ സഹായിക്കും.ഞാൻ പറഞ്ഞത് സത്യമല്ലേ.

  • @rajith3500
    @rajith3500 2 ปีที่แล้ว +147

    ചെട്ടികുളങ്ങര അമ്മേ ശരണം 🥰🙏

    • @indian936
      @indian936 2 ปีที่แล้ว +4

      🙏🙏🙏🙏🙏🌹🌹

    • @Viratian1818.
      @Viratian1818. 2 ปีที่แล้ว +4

      തമ്പുരാട്ടി അമ്മ 🙏🏻

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 ปีที่แล้ว +2

      എന്റെ തമ്പുരാട്ടി ചെട്ടികുളങ്ങര വാഴും അമ്മേ

    • @lathasuresh8186
      @lathasuresh8186 3 หลายเดือนก่อน

      🙏🏼🙏🏼🙏🏼

  • @anupamaac5069
    @anupamaac5069 2 ปีที่แล้ว +61

    എന്റെ മലയാപ്പുഴ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഇഷ്ടം ഉള്ളു ദേവി 🙏🏻🙏🏻🙏🏻

    • @veenaraj1813
      @veenaraj1813 2 ปีที่แล้ว +5

      ന്റെയും 🥰🥰🥰🥰🥰❤️❤️

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram 🙏

    • @Mntrikan
      @Mntrikan ปีที่แล้ว

      സത്യം 🙏🙏🙏❤️❤️

    • @YourEnglishDosth
      @YourEnglishDosth ปีที่แล้ว

      എന്റെയും . 3 വട്ടം ദർശനം തന്നിട്ടുണ്ട് .

    • @sreejamg
      @sreejamg ปีที่แล้ว

      ​@@YourEnglishDosth engane

  • @vanajasasi5703
    @vanajasasi5703 2 ปีที่แล้ว +50

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹

  • @shanthiprasad7723
    @shanthiprasad7723 ปีที่แล้ว +14

    മലയാലപ്പുഴ വാഴും ദേവി.. മഹാമായേ.. തുണയായി കൂടെ ഉണ്ടാകണം.. 🙏🙏

  • @gopankumar635
    @gopankumar635 2 ปีที่แล้ว +173

    ഇത് കേട്ടിട്ട് എന്റെ അമ്മേ എന്ന് വിളിച്ചവർ എത്ര പേര്. ആ വിളിയിൽ കണ്ണ് നിറഞ്ഞവർ എത്ര പേര് ഉണ്ട്

    • @limianilkumar4114
      @limianilkumar4114 11 หลายเดือนก่อน +1

      Njan 🙏🏻

    • @keralapsctipsnew
      @keralapsctipsnew 9 หลายเดือนก่อน

      ❤❤

    • @MeenaMinnu-d2e
      @MeenaMinnu-d2e 3 หลายเดือนก่อน

      Ente malayalappizha Ammaye eppol orthalum enik karachil varum.... Nammade ammem achanum okke miss cheyyumbo namukk kannu nirayille..kanan tonnille ate pole

  • @vlll.erollno21niya.k62
    @vlll.erollno21niya.k62 ปีที่แล้ว +7

    അമ്മേ ദേവി ശരണം 😭🙏.... കൂടെ ഉണ്ടാവാണേ അമ്മേ 🙏😔😭കൈ വിടല്ലേ ന്റെ അമ്മേ...........❤😊🙏😭

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +19

    അമ്മേ ശരണം 🔱 വള്ളിയാങ്കാവിലമ്മേ ശരണം 🙏
    എന്റെ അമ്മേ 🙏

  • @sree850
    @sree850 ปีที่แล้ว +9

    ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ ദേവി സാധിപ്പിച്ചു തന്നിട്ടുണ്ട്. അമ്മേ ശരണം🙏🙏🙏🙏(മൂടാനം പറ്റ ദേവി ശരണം)🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram 🙏

    • @Drishyas_world_1212
      @Drishyas_world_1212 7 หลายเดือนก่อน

      ഞാനും ദേവിവിശ്വാസിയാണ്

  • @capturesbysree_
    @capturesbysree_ 2 ปีที่แล้ว +20

    എന്റെ ഒരു നല്ല സുഹൃത്തുമായി വഴക്കിട്ടു പിരിയാനിടവന്നു. ഭയങ്കര വിഷമത്തിലാണ്. ദേവിയെ മനസ്സു ഉറപ്പിച്ചു പ്രാർത്ഥിക്കുന്നുണ്ട്. സുഹൃത്തിനെ തിരികെ കിട്ടണേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. 🙏🏼

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      Namaskaram 🙏

    • @capturesbysree_
      @capturesbysree_ 2 ปีที่แล้ว

      @@kshethrapuranam 🙏🏼

    • @Dragon_lilly22
      @Dragon_lilly22 4 หลายเดือนก่อน

      ഇപ്പോൾ ആ സുഹൃത്ത മിണ്ടിയോ... 🙂

    • @Anay-s7d
      @Anay-s7d 20 วันที่ผ่านมา

      Same പ്രോബ്ലം 😢😢😢

  • @sreedhusidhu8679
    @sreedhusidhu8679 2 ปีที่แล้ว +4

    എൻ്റെ അമ്മേ ഏറ്റവും വലിയ ഒരു ആഗ്രഹം ഉണ്ട് എനിക്ക്..അതിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആണ്...നല്ലത് ആണെങ്കിൽ നല്ലതിന് ആണെങ്കിൽ മാത്രം aa ആഗ്രഹം സാധിച്ചു തരണേ🙏🥰🥰😘

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 5 หลายเดือนก่อน +1

    എന്റെ അമ്മേ ഞാൻ നാട്ടിൽ വരാനും അമ്മയുടെ അരികിൽ എത്തിക്കണമേ എന്റെ കടങ്ങൾ തീർത്തു നാട്ടിൽ എത്തിക്കണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @RadhaG-u4f
    @RadhaG-u4f 9 หลายเดือนก่อน +3

    എനിയ്ക്ക് അച്ഛൻ, അമ്മയും ഇല്ല. ഞാൻ ആരോടും ശത്രുത വച്ചുപുലർത്താറില്ല. മറ്റുള്ളവരെ ബഹുമാനിക്കാറുള്ളു, സങ്കട അവസ്ഥയിൽ അൽഭുതമായി ദേവി എന്നെ രക്ഷിക്കുന്നു. അമ്മേ....എന്റെ അച്ഛനും, അമ്മയും അവിടുന്നാണ്, എന്റെ വിശ്വാസം ഞാൻ മുറുക്കെ പിടിക്കുന്നു.... എപ്പോഴും എന്നെ കാത്തോളണമേ.... കാളി-- കാളി മഹാകാളീ.... ഭദ്രകാളി നമോസ്തുതേ......!❤❤❤❤

  • @sudhaverma6198
    @sudhaverma6198 ปีที่แล้ว +4

    Amme ദേവി..അമ്മേ malayalapuza അമ്മേ അമ്മയുടെ അനുഗ്രം ഉണ്ടാകണേ,.. 🙏🙏🙏🙏

  • @Letscookwithbeauty
    @Letscookwithbeauty 18 วันที่ผ่านมา

    എന്റെ രുധിര ഭയങ്കരി അമ്മ ആറ്റുവാശ്ശേരി ❤️🙏🏻സ്നേഹമാണ് വിശ്വാസമാണ് അമ്മയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenavr1369
    @beenavr1369 2 ปีที่แล้ว +51

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Hibiscus_Travel_Hub_42
    @Hibiscus_Travel_Hub_42 ปีที่แล้ว +14

    കൊടുങ്ങല്ലൂരമ്മേ ദേവി ശരണം 🙏🙏🙏

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 2 ปีที่แล้ว +12

    അമ്മേ,🙏 കണ്ടേ കാളി മഹാകാളി കാളാ നീരത
    വർണ്ണിനി കാലകണ്ഠത്മാജത്തേ (kaalakandathmajathey)
    ശ്രീ ഭദ്രകാളി നമസ്തുധേ 🙏

  • @nishaayyappan2506
    @nishaayyappan2506 ปีที่แล้ว +2

    എന്റെ കുടുംബക്ഷേത്രമായ
    ചെമ്പകശ്ശേരി ഭഗവതി ക്ഷേത്രത്തിലെ അമ്മ
    കുരുമ്പ❤🙏ക്കാവിലമ്മ
    ശരണം 😍

  • @deepadeeparaj3281
    @deepadeeparaj3281 2 ปีที่แล้ว +17

    നമസ്കാരം തിരുമേനി. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🙏🙏🙏🙏

  • @kutti._lion
    @kutti._lion ปีที่แล้ว +10

    വേൺപാലാവട്ടത്ത് അമ്മേ ശരണം ❤️🥰

  • @LaurelDesigns9115
    @LaurelDesigns9115 2 ปีที่แล้ว +21

    കണ്ണാട്ടുകൂടി അമ്മേ ശരണം 🙏🙏🙏

  • @sinosunil8600
    @sinosunil8600 ปีที่แล้ว +6

    എന്റെ പാവുമ്പ കാളി അമ്മേ 😘😘😘😘

  • @bindurk9131
    @bindurk9131 2 ปีที่แล้ว +11

    എന്റെ ചെട്ടികുളങ്ങര അമ്മ ❤️❤️🙏

  • @syamkumark.a7508
    @syamkumark.a7508 2 ปีที่แล้ว +44

    എന്റെ അമ്മേ, കാത്തുരക്ഷിക്കണേ ദേവി..🙏

  • @anujasr1759
    @anujasr1759 ปีที่แล้ว +3

    ഞാൻ ഒരു വെജിറ്ററിയൻ ആണ് തിരുമേനി. എന്നും മാല കെട്ടി ക്ഷേത്ര ദർശനം നടത്താറുണ്ട്. ഭദ്ര ക്ഷേത്രം ആണ്. പക്ഷെ ജീവിതത്തിൽ ഇത് വരെ ഒരു ദിവസം പോലും ഞാൻ സന്തോഷം അനുഭവിച്ചിട്ടില്ല.. എന്നാലും എനിക്ക് ദൈവത്തിനോട് പരാതി ഇല്ല. അതും എനിക്ക് അമ്മ തരുന്നത് ആണ് 🙏🏻🙏🏻🙏🏻🙏🏻

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram mosham samayam avasanikum. thudarnum cheyuka ammayude uthama baktha anu athinal anu egane chinthikan sadhikunath 🙏

  • @sreepournami
    @sreepournami ปีที่แล้ว +2

    അതെ അമ്മയെ മറച്ചു വച്ചാൽ അമ്മ വിളി കേൾക്കില്ല അതു സത്യമാണ്❤ അമ്മേ ദേവി നീയേ തുണ ❤❤❤

  • @JayachandranPillai-m6p
    @JayachandranPillai-m6p ปีที่แล้ว +6

    ചിറ്റക്കാട്ട് ഭദ്രകാളീ ദേവിയെ ശരണം 🙏🙏🙏

  • @sumasunilkumar7606
    @sumasunilkumar7606 2 ปีที่แล้ว +5

    എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻

  • @athiravishnu2840
    @athiravishnu2840 2 ปีที่แล้ว +28

    എന്റെ അമ്മ.......വെള്ളായണി അമ്മേ ശരണം 🙏🙏

    • @homedept1762
      @homedept1762 10 หลายเดือนก่อน

      വെള്ളായണി അമ്മേ, സർവ്വ ബാധാ ആഭിചാര ദോഷങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenakshinairgs5027
    @meenakshinairgs5027 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി.നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.

  • @Viratian1818.
    @Viratian1818. 2 ปีที่แล้ว +12

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @vivekjayan032
    @vivekjayan032 ปีที่แล้ว +2

    എനിക്ക് Amma യെ ഒരുപാട് ഇഷ്ടമാണ്❤

  • @Vishnushahina
    @Vishnushahina 5 หลายเดือนก่อน

    ഞാൻ മുസ്ലിം ആണ് എന്റെ ഭർത്താവ് നായരാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കണം കാളിസേ അമ്മ ഞങ്ങളെ പ്രാർത്ഥന കേട്ട് എന്റെ ഭർത്താവിനെ എത്രയും പെട്ടെന്ന് വരുത്തിച്ചു തരണേ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +4

    എന്റെ കട്ടാ കമ്പാൽ ദേവി എന്നെ ഈ അസുഖത്തിൽ നിന്ന് രേക്ഷി ക്ക ണം ദേവി എല്ലാo അമ്മേ നിൻ പദത്തിൽ സമർപ്പി ക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹

  • @priyeshkannan1991
    @priyeshkannan1991 ปีที่แล้ว +1

    അമ്മയുടെ കരുതൽ മാത്രം മതി ജീവിതം തളരാതെ മുന്നോട്ടു പോകാൻ. അമ്മേ ശരണം 🙏🙏🙏

  • @sibiar9751
    @sibiar9751 2 ปีที่แล้ว +7

    Sri.Valiyakoonambayikkulathammayude Anugrahathal Enikku Kerala PSC Various LGS Advice+Appointment Letter (Posting Order) Udan Labhikkum 💯🥰❤️🌟👍.

    • @suchikasargod9028
      @suchikasargod9028 2 ปีที่แล้ว

      അഭിനന്ദനങ്ങൾ 👏

  • @saithyakrishnan7496
    @saithyakrishnan7496 5 หลายเดือนก่อน

    എന്റെ കാളിയമ്മ എന്നും എന്റെ കൂടെ ഉണ്ട് എന്നും അമ്മ യോട് എന്നും എനിക്ക് സ്നേഹം മാത്രമേ ഒള്ളു അമ്മേ എന്നെ അനുഗ്രഹിക്കണം 🙏🙏🙏

  • @manojmanu8092
    @manojmanu8092 2 ปีที่แล้ว +11

    നമസ്കാരം തിരുമേനി 🙏🙏🙏
    എല്ലാവർക്കും പുതുവത്സരാശംസകൾ 🌹🌹

  • @sreejagopi3240
    @sreejagopi3240 ปีที่แล้ว +2

    അമ്മേ ദേവി കാത്തു രക്ഷികണേ🙏🙏🙏

  • @vijaykrishna...2071
    @vijaykrishna...2071 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏... ചോറ്റാനിക്കര അമ്മേ ഭഗവതി 🙏 കാത്തു കൊള്ളേണമേ.... 🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 ปีที่แล้ว +3

    Nalla arivinu nanni thirumeni. Njan kali bakthayanu. 😍😍😍🙏. Ente kudumba devatha kali Amma aanu.

  • @simibinu5630
    @simibinu5630 ปีที่แล้ว +2

    എൻെറ തെള്ളിയൂർകാവിലമ്മേ ശരണം😍🙏🙏🙏

  • @Suja1972-p6c
    @Suja1972-p6c 16 วันที่ผ่านมา

    എൻ്റെ വലഞ്ചൂഴി അമ്മ ' ഭദ്രകാളിയമ്മെ ശരണം ശരണം മലയാലപ്പുഴയമ്മ

  • @rajanpanicker1710
    @rajanpanicker1710 2 ปีที่แล้ว +1

    ഓം അയിം ക്ലിം സൗ ഹ്രീം ഭദ്രകാളിയെ നമഹ 🙏🌹🙏🌹🙏🌹

  • @pradeepbenjamin4132
    @pradeepbenjamin4132 5 หลายเดือนก่อน

    ഓം ശ്രീ കൊച്ചു മണ്ടയ്ക്കാട് ഭദ്ര ദേവി നമോസ്തുതേ !🙏🙏🙏🙏🙏🙏🙏🙏🙏

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว +7

    കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @PriyaPriya-jy2wh
    @PriyaPriya-jy2wh ปีที่แล้ว +2

    അമ്മേ ദേവീ ഭദ്രകാളി നമോസ്തുതേ ❤️🙏

  • @aami143
    @aami143 ปีที่แล้ว

    അമ്മ എന്ന് പറഞ്ഞാൽ തന്നെ മറ്റാരും കൂടെ ഇല്ലെങ്കിലും അമ്മ നമ്മുടെ കൂടെ കാണും. തളരുമ്പോൾ താങ്ങയി. ഞാനും കാളി ദേവിയെ വളരെ ഇഷ്ട്ടപ്പെടുന്നു. ദേവി എന്ന് എങ്കിലും എന്റെ ആഗ്രഹം നടത്തി തരും എനിക്കുറപ്പുണ്ട്.

  • @rajendrannani1616
    @rajendrannani1616 ปีที่แล้ว +11

    കാളി കാളി മഹാകാളി,ഭദ്രകാളി നമോസ്തുതേ, കുലം ച കുല ധർമം ച, മാം ച പാലയ പാലയ.. 👍❤👌

  • @JishaS-r2b
    @JishaS-r2b ปีที่แล้ว +1

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenk2760
    @praveenk2760 2 ปีที่แล้ว +6

    വളരെ സത്യമായ കാര്യം, നമ്മുടെ ശ്വാസമായി അമ്മ നിലനിൽകുന്നുവെന്നത് നിസ്തർക്കമായ കാര്യമാണ്.

  • @girijathampi4901
    @girijathampi4901 ปีที่แล้ว +3

    എന്റെ പഴഞ്ചിറ അമ്മേ ശരണം🙏🙏

  • @chithravijayan5871
    @chithravijayan5871 ปีที่แล้ว +2

    Vayalil nadayil ammae sharanam🙏🏻🙏🏻🙏🏻

  • @AkhilVazhapilangal
    @AkhilVazhapilangal 5 หลายเดือนก่อน

    എന്റെ അമ്മ തറവാട്ടിലും അച്ഛന്റെ തറവാട്ടിലെയും ദേവത ഭഗവതി അമ്മ 😍❤️❤️🥰

  • @anusha1209
    @anusha1209 2 ปีที่แล้ว +1

    കാളി കാളി മഹാകാളി
    ബദ്ര കാളി നമോസ്തുതേ
    കുലം ചാ കുല ദൈയ്‌വം ചാ
    മാം ചാ പാലയ പാലയ 🙏🙏🙏🙏

  • @prasadkannan54
    @prasadkannan54 2 หลายเดือนก่อน

    എന്റെ മലയാലപ്പുഴ അമ്മേ. അമ്മേ ശരണം 🙏🙏🙏

  • @shyamnair5723
    @shyamnair5723 7 หลายเดือนก่อน

    Muthoor Sree Bhadrakali Devi Amme Saranam. Ente ellam ellamaaya Amma.🙏🙏🙏🙏🙏🙏

  • @sujamol8313
    @sujamol8313 2 ปีที่แล้ว +1

    ഓം
    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ഛ കുല ധർമം ഛ മാം ഛ പാലയ പാലയ. ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @mrsecond.psy....2957
    @mrsecond.psy....2957 2 ปีที่แล้ว +2

    Amme Devi mahamaye mahasakthi swaroopinee mathave ente kottangalamme eppozhum kudeyundavane amme amme saranam🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @sreekumar6221
    @sreekumar6221 2 ปีที่แล้ว +5

    കോട്ടാങ്ങലമ്മ ശരണം 🙏🏻💖🙏🏻

  • @morningdew7439
    @morningdew7439 2 ปีที่แล้ว +4

    മനസ്സുരുകി ഒരു കുട്ടി തൻ്റെ അമ്മയോട് എന്ന പോലെ പ്രാർത്ഥിച്ചാൽ ഒരിക്കലും അമ്മ കൈവെടിയുകയില്ല.

  • @JayaKm-fq4mx
    @JayaKm-fq4mx 11 วันที่ผ่านมา

    എന്റെ കൊടുങ്ങല്ലൂർ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @shylakb9164
    @shylakb9164 2 ปีที่แล้ว +10

    അമ്മേ ഭദ്രേ ശരണം 🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 ปีที่แล้ว

    ❤അമ്മേ ദേവി കാത്തോളണേ ❤️ചേർത്ത് പിടിക്കണേ കാളി ദേവി 🙏

  • @radhikarajan3602
    @radhikarajan3602 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @neenubabu3894
    @neenubabu3894 ปีที่แล้ว

    മാടായികാവിലമ്മേ... മുത്ത് മണിയെ ❤️❤️❤️❤️

  • @sulekhasulekha7651
    @sulekhasulekha7651 ปีที่แล้ว

    കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമച്ച മ ച പാലയാപാലയാ🙏🙏🙏🙏🙏

  • @beenar7267
    @beenar7267 2 ปีที่แล้ว +13

    നമസ്കാരം. എല്ലാവർക്കും പുതുവത്സരാശംസകൾ. എല്ലാ നന്മകളും എല്ലാവർക്കും ഉണ്ടാകട്ടെ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +5

      Namaskaram puthuvalsarashamsakal 🙏

  • @Rahulhaseenahaseena
    @Rahulhaseenahaseena ปีที่แล้ว +1

    Amme mahamaye ente kunjuvem makalem enik thirichu tharane

  • @pradeepbenjamin4132
    @pradeepbenjamin4132 5 หลายเดือนก่อน

    ഓം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @akshayaas7748
    @akshayaas7748 ปีที่แล้ว +3

    Nte ammee❤️🥰
    Amme narayana Devi narayana Lakshmi Narayana badre narayana 😍

  • @wishbonef
    @wishbonef ปีที่แล้ว

    എനിക്ക് ee കഴിഞ്ഞ മീനഭരണിക്ക് ഒരു അനുഭവം ഉണ്ടായി. ഇവിടത്തെ ദേവിയെ കാണാൻ കൊടുങ്ങല്ലൂർ amma വരും എന്നാണ് വിശ്വാസം. തലേ ദിവസം ചൂട്ടുവരവ് എന്നൊരു ആചാരം ഇവിടെയുണ്ട്. പണ്ട് കൊടുങ്ങല്ലൂർ amma കണിയാപൊയ്ക(ഇവിടത്തെ amma)അമ്മയെ കാണാൻ വന്നു വഴി അറിയാതെ നിന്ന്. അപ്പൊ അതുവഴി വന്ന ഒരാളോട് amma vazhichodichu.അമ്മയെ ചൂട്ടു കത്തിച്ചു വെളിച്ചം കാണിച്ച് കണിയാപോയ്ക് ക്ഷേത്രത്തിൽ കൊണ്ടാക്കി. അതാണ് ഐതീഹ്യം.ഉത്സവതലേന്ന് ഇതൊരു chadanganu. അന്ന് രാത്രി ഞാൻ കിലുക്കമ്പെട്ടി യുടെ nalla ശബ്ദം കേട്ടാണ് ഉണർന്നത്. ഞാൻ കരുതി purath കിടക്കുന്ന കിലുക്കമ്പെട്ടി പട്ടി കടിച്ചു കുടയുന്നതാവും എന്നാണ്. ഞാൻ പിന്നേം അനങ്ങാതെ കിടന്നു. അപ്പൊ veendum veendum കേക്കുന്നു. Nalla ഉച്ചത്തിൽ. മനഃപൂർവം കിലുക്കുന്നപോലെ. പട്ടിയായിരിക്കും ഒരു എറി കൊടുത്തുവിടം എന്ന് കരുതി ശബ്ദം ഉണ്ടാക്കാതെ കതകുതുറന്ന് nokki. അപ്പൊ avide പട്ടി വന്ന ലക്ഷണം പോലുമില്ല. കിലുക്കം പെട്ടിയിൽ യാതൊരുമാറ്റവും ഇല്ല. പട്ടി കടിച്ച പാടുപോലുമില്ല. പിറ്റേന്ന് ente husbandinod ഞാൻ അതുപറഞ്ഞു.അപ്പോഴാ സത്യം ഞാൻ മനസിലാക്കിയത്. 🙏🙏അമ്മേ ദേവി 🙏🙏അത് amma തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @dipukk8398
    @dipukk8398 4 หลายเดือนก่อน

    എനിക്ക് ദേവിയേ ഇഷ്ടമാണ് അമ്മേ കാത്തുരക്ഷികണേ

  • @talkwithparuzz
    @talkwithparuzz ปีที่แล้ว

    അമ്മ എപ്പോഴും എന്റെ കൂടെയുണ്ട് ആപത്തുകളിൽ നിന്നെല്ലാം എന്നെ രക്ഷപ്പെടുത്തുന്നു. പക്ഷെ കുറെ നാളായി ഞാൻ അമ്പലത്തിൽ പോകാറില്ല പ്രാർത്ഥിക്കാറുമില്ല അതുകൊണ്ട് എനിക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്

  • @vijaybijusagar7417
    @vijaybijusagar7417 2 ปีที่แล้ว +3

    മുണ്ടയാട്ട് ഭഗവതി,മാടായികാവിൽ ഭഗവതിയേ...ശരണം

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ ปีที่แล้ว +5

    പുതിയകാവിലമ്മയാണ് എന്റെ വഴികാട്ടി..
    ❤🙏❤

  • @violinsradha4406
    @violinsradha4406 2 ปีที่แล้ว +5

    എന്റെ കീഴ്ക്കാവിലമ്മേ 🙏🙏🙏🙏

  • @sangeethakesavan7230
    @sangeethakesavan7230 2 ปีที่แล้ว +6

    🙏🏻🕉️🙏🏻അമ്മേ ശരണം 🙏🏻🕉️🙏🏻
    🙏🏻🕉️🙏🏻ദേവി ശരണം 🙏🏻🕉️🙏🏻

  • @radhikaradhu3513
    @radhikaradhu3513 6 หลายเดือนก่อน

    ന്റെ അമ്മ കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ശരണം 🙏🙏🙏

  • @omanakuttan.k.v2329
    @omanakuttan.k.v2329 2 ปีที่แล้ว

    Kaali amma ente sharirathil kudikollunnund. Allam enikku ariyechu tharunnund. Ammayuda pearil naatukaar allavaeum prashnam undakki ennu njanum ente 2 makkalum husband ottapettu. Enkilum kaali amma thanichakiyella. Ennum kooda und. Pala anubhavam undayettund athu kond amma vilichal vili purathethum urappane🙏🙏🙏🙏🙏🙏🛕

  • @Rajidipindipin
    @Rajidipindipin ปีที่แล้ว

    മുള്ളാരിങ്ങാടമേ ശരണം അനുഗ്രഹിക്കണേ

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว +1

    Ente koduggalluramme ശരണം 🙏🙏🙏🌹🌹🌹❤️❤️

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 ปีที่แล้ว +14

    Kali kali mahakali bhadrakalee namosthude 🙏🙏💙

  • @deepabiju8423
    @deepabiju8423 2 ปีที่แล้ว +2

    എന്റെ അമ്മ അമ്മകാവ് കാവിൽ അമ്മ 🙏🙏🙏

  • @prabhuldev1070
    @prabhuldev1070 ปีที่แล้ว +5

    മണ്ണടിക്കാവിലമ്മേ ശരണം 🙏🏻

  • @akhilom164
    @akhilom164 11 หลายเดือนก่อน

    എന്റെ കാട്ടൂരമ്മേ കാളിശ്വരി ശരണം 🙏🏻❤️🔥

  • @aswathyajayan8087
    @aswathyajayan8087 2 ปีที่แล้ว +3

    എന്റെ അമ്മ, ചെമ്പകമംഗലത്തമ്മ 🙏🙏🙏

  • @Sindhu-w8j
    @Sindhu-w8j 6 หลายเดือนก่อน

    ഓം കാളി കാളി മഹാകാളി ഭദ്ര കാളി കുലം ചാ കുലം ധർമം ചാ മാം ചാ പലായ പലായ 🙏🙏🙏