Q&A 😁 YouTube Salary - One Day with us

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 4.5K

  • @Chattambees
    @Chattambees  2 ปีที่แล้ว +1563

    For Binomo Education, Click binomoindia.in/CHATTAMBEES_S and get Rs.65,000 for Binomo tutorial.
    Use IN140 promo code for +100% on the first deposit. Thank me later!
    Risk warning: Your Capital might be at a Risk !
    Brand managed by
    www.mediainfluencer.in

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +36

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +24

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @user-jq9ny8no9u
      @user-jq9ny8no9u 2 ปีที่แล้ว +12

      💙⚡️

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +14

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @santypj6828
      @santypj6828 2 ปีที่แล้ว +5

      @@renjiabhiss5715 sorry sir 🤣🤣🤣

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +5240

    പൊളിച്ചു ഞങ്ങൾ ഓരോ ദിവസവും സൂപ്പർ ആയി കൊണ്ടിരിക്കുന്നു 😘😘

  • @actorvijay___official
    @actorvijay___official 2 ปีที่แล้ว +1987

    ഇവരെല്ലാം ഒരുമിച്ച് നിന്നിട്ട് ആണ് ഈ ചാനൽ ഇത്ര ഉയരത്തിൽ എത്തിയത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕💕💕

    • @tubeatalltym5912
      @tubeatalltym5912 2 ปีที่แล้ว +11

      Ippo video vannillalo😁😂😎

    • @nfabhi2000
      @nfabhi2000 2 ปีที่แล้ว +9

      @Happy time With sareeh ivan fake ada

    • @itsmekuttanzz2482
      @itsmekuttanzz2482 2 ปีที่แล้ว +4

      1k avan sahayikumo plzz

    • @fuskyoutopic
      @fuskyoutopic 2 ปีที่แล้ว +2

      Not fake 🔥🙄✌️

    • @parvanashaji9681
      @parvanashaji9681 2 ปีที่แล้ว

      Fake channel Anne th

  • @SurendranKuttenvalappil
    @SurendranKuttenvalappil หลายเดือนก่อน +62

    ഞാൻ 2024-ൽ ആണ് കാണുന്നത്😂

  • @sinabz
    @sinabz 2 ปีที่แล้ว +262

    Gold play button kittiyo...Kittiya Pwolikkum... :)

  • @riffaaah
    @riffaaah 2 ปีที่แล้ว +117

    Ans:നിങ്ങളുടെ ഈ കുട്ടുകാരെ പോലെ ഉള്ള സഹോദരങ്ങൾ ആണ് ഈ ചാനെൽ ന്റെ power ഇനി എന്നും ഇതേ പോലെ സന്തോഷത്തിൽ വീഡിയോ ചെയ്യാനുള്ള കഴിവ് ദൈവം അനുഗ്രഹിക്കട്ടെ.

  • @sanosiyo
    @sanosiyo 2 ปีที่แล้ว +108

    ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒത്തുരുമ വിരളമാണ്... നിങ്ങളുടെ ഈ സന്തോഷവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ..... അതാണ്‌ ഈ ചട്ടമ്പിസിന്റെ വിജയവും ❤️❤️❤️❤️

  • @najashp.a1460
    @najashp.a1460 2 ปีที่แล้ว +83

    സഹോദര സ്നേഹം പണം കൊണ്ടും മാത്രം അല്ല ഹൃദയം കൊണ്ടും കിട്ടും അത് ഇവരിൽ ഉണ്ട്,💖💖💞

  • @lovelyfamily3507
    @lovelyfamily3507 2 ปีที่แล้ว +127

    കുടുബങ്ങൾ തമ്മിൽ തല്ലും പാരവെപ്പും എല്ലാം ഉള്ള ഈ സമൂഹത്തിൽ നിങ്ങളെ പോലെ ഉള്ള കസിൻസ് കുട്ടികൾക്ക് ഒരു മാതൃക ആണ്... നമ്മട ഫാമിലി 1 m കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം.. All the best dear ലാവ്‌ലി കസിൻസ്.... ❤

  • @premarajanp1066
    @premarajanp1066 2 ปีที่แล้ว +109

    Josh ഏട്ടൻ ആണ് പൊളി എല്ലാവരും പൊളി ആണ് കൂടുതൽ ഇഷ്ടം josh ഏട്ടനെ ആണ് 🥰

  • @anaghavinod
    @anaghavinod 2 ปีที่แล้ว +618

    I wanna spend a day with you guys just because I want to smile and laugh a lot entirely for that day alongside you wonderful people 🥺🤍

    • @bhaghyalekshmip3455
      @bhaghyalekshmip3455 2 ปีที่แล้ว +38

      Chechi u r very lucky bcoz u can spend a adipoli day with Chattambees..... 😍😍😍Congratzzz Chechi ❤️❤️❤️

    • @sarithavelayudhan8718
      @sarithavelayudhan8718 2 ปีที่แล้ว +1

      chechy u are very lucky

    • @jishnupk1260
      @jishnupk1260 2 ปีที่แล้ว

      Nee savio aano

    • @farooksuji885
      @farooksuji885 ปีที่แล้ว

      @@jishnupk1260
      ..

    • @rizannihalvlog7028
      @rizannihalvlog7028 ปีที่แล้ว

      Year i😋😂💋🌹kjhkjbgfthjnlkkkmllnllljhjnnmghhbhiroirr🤭iifoifiiifririiiriiitioifiheieijootioforidjfkofofoofoofi

  • @sethu._.3464
    @sethu._.3464 2 ปีที่แล้ว +20

    1:27 abin nte agrhm ellaril ninum variety anlo.kollam😂👌🏻🔥

  • @user-jq9ny8no9u
    @user-jq9ny8no9u 2 ปีที่แล้ว +202

    എല്ലാരും ഒരേ പൊളി
    മുത്തുമണികൾ...!!😘💙🔥

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 ปีที่แล้ว +163

    ഇവിടയ്തേ സ്ഥിരം പ്രേഷകർക്കു ഇവിടെ കൂടാം.... ഇവിടയ്തേ വീഡിയോസ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ്.. ഇവിടേയ്തേ വീഡിയോ നമ്മളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള വീഡിയോസ് ആണ്...!!! ❤❤❤❤

    • @santypj6828
      @santypj6828 2 ปีที่แล้ว +2

      Athu pinne samsayamundoo

    • @aryaarya4577
      @aryaarya4577 2 ปีที่แล้ว

      th-cam.com/video/TB-SUr0WQd8/w-d-xo.html

  • @Legend.261
    @Legend.261 2 ปีที่แล้ว +29

    മരിച്ചാലും ഒറ്റക്ക് സാഹോദര്യ സ്നേഹത്തോടെ നിൽക്കണം എന്നുള്ള നിങ്ങളുടെ സ്നേഹം നിങ്ങൾ ഒരു നൂർ വർഷം ജീവിക്കട്ടെ

  • @fathimapathuzz5051
    @fathimapathuzz5051 2 ปีที่แล้ว +78

    Abhin🔥🔥🔥
    Besal🔥🔥🔥
    Dani🔥🔥🔥
    Joshua🔥🔥🔥
    Annie🔥🔥🔥
    Ashna🔥🔥🔥
    Ashin🔥🔥🔥
    One & only vava 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😘😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘🥳🥳🥳😘😘😘😍😍😍😍😍😘😘😘🥳🥳🥳😍😍😍😘😘

  • @ranju540
    @ranju540 2 ปีที่แล้ว +49

    അതെ നിങ്ങൾ പറഞ്ഞത് ശെരിയാണ് ഈ ചേട്ടന്മാർ എല്ലായിരുന്നുഎങ്കിൽ നിങ്ങൾ ഒരുപക്ഷെ ലോകം അറിയുന്ന ആൾക്കാർ ആകില്ലായിരുന്നു.... ഈ ചേട്ടന്മാർ കൂടി ആണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം 💗💗💗💗💗💗💗💗

  • @sandrachinnu5824
    @sandrachinnu5824 2 ปีที่แล้ว +115

    Joshva Chettan :(ഫസ്റ്റ് കണ്ടപ്പോൾ തോന്നിയത്=jadakaran, kalipan എന്നൊക്യ ഇപ്പോൾ അല്ലെ manasalayath പാവം ആണന്നു ❤️❤️❤️ ) chattambees istham🥰❤️

    • @jptdrawingandcartoon
      @jptdrawingandcartoon 2 ปีที่แล้ว +3

      Chechi ent channel jpt 😔😔😔😔😔😔😔😔drawing😔😔😔 onnum sub tharammo😔😔😔

  • @me-mo6205
    @me-mo6205 2 ปีที่แล้ว +91

    Answer :
    Every day in our life is so precious
    & Making a day special is a big thing.
    Being happy everyday is also challenging , if our day went special that means we were really happy that day so what I think is a day with chattambees & with the family of chattambees will make my one day really special ❤️❤️❤️ & the memories of that day will help me to be happy everyday .
    With Lot's of love & support
    Me-mo

  • @blessybaiju6330
    @blessybaiju6330 2 ปีที่แล้ว +183

    I have never seen a family or cousins with this much love ,care and support😇
    I like to spend a day with your gang because I want to experiences and to feel your relations between yourself and to spend a little time with u ❤️

  • @_______1516
    @_______1516 2 ปีที่แล้ว +159

    അച്ഛൻ ഇല്ലാത്ത
    😔🥺 വാവയെ അത് അരിയികാതെ നോക്കുന്ന നിങ്ങൾ പുലിയാൻ 😘

  • @EdanWorld
    @EdanWorld 2 ปีที่แล้ว +142

    നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഞങ്ങൾക്കും ഇതുപോലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്നു തോന്നിപോകും ❤️❤️

    • @preeji613
      @preeji613 2 ปีที่แล้ว +3

      നിങ്ങളുടെ ഈ സ്സേഹഠ കാണുേമ്പാൾ ഞങ്ങൾക്കും ഇതു വേലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്ന തോന്നിപ ക്കും This is reason fro spent with u one day plz my dream is this can you accept plz

    • @preeji613
      @preeji613 2 ปีที่แล้ว +2

      നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഞങ്ങൾക്കുo ഇതുപോലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്നു തോന്നിപ്പേക്കം This is the reason for spent with us so plz accept me plz

    • @aryaarya4577
      @aryaarya4577 2 ปีที่แล้ว

      th-cam.com/video/TB-SUr0WQd8/w-d-xo.html

  • @queenofdevil2444
    @queenofdevil2444 2 ปีที่แล้ว +29

    എനിക്കു ഇങ്ങനെയുള്ള കസിൻസ് ഒന്നും ഇല്ല, നിങ്ങളുടെ ഈ കൂട്ടുകെട്ട് കാണുമ്പോൾ അതിൽ ഒരാളകാൻ ഒരു മോഹം, 🥰🥰🥰

  • @risvanvlogg6728
    @risvanvlogg6728 2 ปีที่แล้ว +41

    നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ എനിക്ക് അത് നേരിട്ട് കാണാൻ കൊതി തോന്നുന്നുണ്ട് I love you chattabees

  • @angeleenashanangeleenashan9086
    @angeleenashanangeleenashan9086 2 ปีที่แล้ว +84

    I love Chattambees.
    True friends are never apart,maybe in distance but never in heart.

  • @unixefx849
    @unixefx849 2 ปีที่แล้ว +66

    ബാക്കിൽ നിക്കുന്ന കണ്ണട ഇട്ട ചേട്ടാ ഇന്ന് ഹാപ്പി അലോ 😍❤️ ബാക്കിയുള്ള വീഡിയോസിലെല്ലാം ഒന്നും മിണ്ടാറില്ല 🙁

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว

      790 ആകുവാൻ സഹായിക്കുമോ

  • @chinnahhh
    @chinnahhh 2 ปีที่แล้ว +79

    ഇവരെപോലെ ഒരു ഫാമിലിയെ കിട്ടാനും വേണം ഒരുഭാഗ്യം 😍❤️

    • @santypj6828
      @santypj6828 2 ปีที่แล้ว

      Athe💘💝💖💗💓💞💕❤🧡💛💚💙💜🤎🖤🤍

    • @adarshn.v9332
      @adarshn.v9332 2 ปีที่แล้ว +1

      😍

    • @santypj6828
      @santypj6828 2 ปีที่แล้ว

      Ethraye hearts kaandulloo

  • @sheebasuresh1484
    @sheebasuresh1484 2 ปีที่แล้ว +9

    Ans: നിങ്ങളുടെ കൂട്ടായ്മ അതാണ് ഈ ചാനലിന്റെ എനർജി ഇന്നത്തെ കാലത്ത് ഇതുപോലെ ഒത്തൊരുമയോടെ ഉള്ളവർ തന്നെ അപൂർവ്വമാണ് ..പിന്നെ നിങ്ങളെ കാണാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട് .. നിങ്ങളുടെ ആ play button room and family ... ഒരിക്കലും നിങ്ങളുടെ കൂട്ടുകാരെ പോലെയുള്ള ഒത്തൊരുമ്മ കൈവിട്ടരുത് .. keep going gusys ..എന്നെ ആണ് വിളിച്ചെങ്കിൽ ഞാൻ ഉറപ്പായും പോവും നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ആഗ്രഹിക്കാറുണ്ട് എനിക്കും ഇവരുടെ കൂട്ടത്തിൽ അംഗമവാൻ സാധിച്ചിരുനെകിൽ എന്ന് ..ന്തയാലും അന്നത്തെ ദിവസം നിങ്ങളുടെ കൂടെ spend ചെയ്യാൻ പറ്റുവൻ ഭാഗ്യവാൻ .. എനിക്കും ഉണ്ട് ഇതുപോലെ സഹോദരങ്ങൾ പക്ഷേ ഇന്ന് അവർ കുടുംബ വഴക്കിനെ തുടർന്ന് പലരും പലയിടത്താ ഇവരെ കാണുമ്പോ എനിക്ക് അവരെ ഓർമ്മ വരുന്നു ഇവരുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ മിക്കമ്പോഴും ഞാൻ ഇരുന്നു കരയും ..അങ്ങനെ കരായാനെ പറ്റൂ ഒരിക്കലും ഇനി ആ ബന്ധങ്ങൾ തിരിച്ചു വരില്ല .... ആനി and അഷ്ന നിങ്ങൾ ഭാഗ്യം ചെയ്യ്തവർ ആണ് ഇത്രയും നല്ല സഹോദരങ്ങളെ കിട്ടിയത്തിൽ

  • @FrolicLiebe
    @FrolicLiebe 2 ปีที่แล้ว +32

    Because:
    Enik ashnadeyum anniedeyum oruvidham age ahnu. Ashin chettane pole oru chettan enikum und. apo thanne enik ente oru life ninghalil kaanan pattunnund. Nte chettan ipo hostel il ahnu and I miss him very much. Ente most of the cousins outside kerala ahnu, I miss them too.. Apo ninghade channel kanumbo enik ninghale okke njn ente chettaneyum oppam cousinsneyum poleyanu feel cheyyunnath. U guys won't let me miss my brother & cousins💖. A very thank you for that.
    Apo ninghade koode oru day spent cheyyann vechal it's such big thing for me🥰❤️

  • @fathimanajvamisna
    @fathimanajvamisna 2 ปีที่แล้ว +21

    നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ എനിക്ക് അത് നേരിട്ട് കാണാൻ കൊതി തോന്നുന്നുണ്ട് 🤩🤩🤩 I love you chattabees

  • @nandhusasankan4017
    @nandhusasankan4017 2 ปีที่แล้ว +98

    Content kandittalla ningale enikk ishtappettath,it is because of the love and happiness between you guys😍
    Love to see you all😊

  • @mohamed.a.m1190
    @mohamed.a.m1190 2 ปีที่แล้ว +18

    നിങ്ങളുടെ കൂടെ ഒരു ദിവസം Spend cheythaal athaayirikkum ente special happiness day.Ningalde family kanumbol kothiyakunu,Very supportive family👍

  • @anittamanoj8325
    @anittamanoj8325 2 ปีที่แล้ว +67

    Ans: it's bcs it's the best moment in the life to spend a day with most beautiful persons , coolest persons and the persons I Inspire.... It's just wanna see the 6 persons whom I Inspire .......And I always think I wanna be a member of your family so I wanna spend a day with you Team Chattambess 💜

  • @mayasaji9461
    @mayasaji9461 2 ปีที่แล้ว +163

    കുട്ടികളുടെ അച്ഛൻ കിടുക്കി തിമിർത്തു കലക്കി 😂😂😂

  • @akshayascreativehive5308
    @akshayascreativehive5308 2 ปีที่แล้ว +63

    Ans: നിങ്ങളുടെ Power
    ഒത്തൊരുമ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്
    സാഹോദര്യ സ്നേഹം
    🥰

  • @ifrathjihana3627
    @ifrathjihana3627 2 ปีที่แล้ว +15

    നിങ്ങൾക് 1 M ആവനുള്ള കാരണം നിങ്ങൾ എല്ലാവരും നല്ല ഒത്തുരുമ ആണ് 😘. അതാണ് ഇ ചാനലിന്റെ വിജയം. ഇത് പോലെ ഉള്ള ഒരു ഫാമിലിനെ കിട്ടാനും വേണം ഭാഗ്യം😍. എനിക്ക് നിങ്ങളെ കൂടെ ഒരു ദിവസം സ്പെൻഡ്‌ ചെയാൻ കഴിനാൽ, ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല ❤. നിങ്ങളുടെ എല്ല വീഡിയോയും മുഴുവനും ഇരുന്നു കണ്ടു പോകും, അത്ര ഇഷ്ടമാണ് നിങ്ങളെയും അതുപോലെ familyayem🥰😘

    • @chandranakhil668
      @chandranakhil668 2 ปีที่แล้ว +1

      th-cam.com/video/A5lnYlM7qn0/w-d-xo.html

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +245

    ഇവരുടെ ഏത് കാര്യത്തിനും കൂടെ കട്ട സപ്പോർട്ട് കൊടുക്കുന്ന dani ചേട്ടൻ ഇവിടെ ഫാൻസ്‌ ഇല്ലേ 🥰❤️❤️❤️
    Chattambees 🥳🥳😍😍

    • @saidevananda1570
      @saidevananda1570 2 ปีที่แล้ว +3

      Pinnallah dani achayante varavin waiting aahn😁

    • @cheemusworld3968
      @cheemusworld3968 2 ปีที่แล้ว

      Endoonno daniechante varavinaayittu katta waitingilaanu njan gyang athukond danicha vegatanne varatte

  • @dreamhacker4850
    @dreamhacker4850 2 ปีที่แล้ว +420

    "A DAY WITH CHATTAMBEES"
    Because
    Whole of ur team are just awesome ♥️♥️
    No words to express....
    Such a cute and loving family 😍😍❤️❤️

  • @divin760
    @divin760 2 ปีที่แล้ว +26

    എനിക്ക് നിങ്ങളെ പോലെ ഇത്രയും വലിയ കുടുംബം ഇല്ല അതുകൊണ്ട് നിങ്ങളെ ആറുപേരെയും കാണുമ്പോൾ എനിക്ക് കൊതിയാകുന്നു 🥺🥰

  • @AF_TROLLS
    @AF_TROLLS 2 ปีที่แล้ว +11

    നിങ്ങളെ വീഡിയോ കാണുബോൾ തന്നെ നിങ്ങൾ എല്ലാവരും ഉള്ള ഒരു ഒറ്റൊരുമ ഒരു vibe ആണ് അപ്പോ നിങ്ങളുടെ കൂടെ ഒരു ദിവസം എന്ന് പറയുമ്പോൾ പൊളിയല്ലേ 😍

  • @naishaishal2260
    @naishaishal2260 2 ปีที่แล้ว +33

    നിങ്ങൾക്ക് എത്രയും വേഗം 1 million ആയി....ഇനി 2 million വെയിറ്റിംഗ് ആണ്..🥰💙❤️

  • @devvhuu
    @devvhuu 2 ปีที่แล้ว +22

    നിങ്ങൾ ഇങ്ങനെ ഒത്തു ഒരുമിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്കും ഇങ്ങനെ ഒരു family ഉം cousins ഒക്കെ ഉണ്ടായിരുന്നുവെകിൽ എന്നു തോന്നും. Chechi മാരെ ഇത്രയും famous ആക്കിയത് chechi മാരുടെ brothers ആണ്. അതിൽ chechi മാർ ഒരുപാട് ഭാഗ്യമുള്ളവരാണ്. ❤️

  • @raheemamina930
    @raheemamina930 2 ปีที่แล้ว +199

    "A DAY WITH CHATTAMBEES"
    I'm so lucky to have at least a minute with you because you all want to get a cousin like this when you see the unity of it all As well as your open mind

    • @sajujohn4879
      @sajujohn4879 11 หลายเดือนก่อน

      Happy children's day to you all I love you

  • @akku6762
    @akku6762 ปีที่แล้ว +5

    Anandhu bro enthokkeyo overthinking cheyyunna pole thonni mood out pole. Njan one weak aayullu ningelude videos kaanan thudengiyittu. Anandhu bro chill aayittirikku❤

  • @muffihh
    @muffihh 2 ปีที่แล้ว +35

    നിങ്ങളുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യമാണ്.അത് ആരും ആഗ്രഹിക്കും. നിങ്ങളെ പോലെ സ്നേഹവും ഒത്തൊരുമയും ഉള്ള ഒരു ഫാമിലിയെ ഇത് വരെ കണ്ടിട്ടില്ല. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു. നിങ്ങൾ എല്ലാരും പൊളിയാണ്. നിങ്ങളെ സന്തോഷം ഒക്കെ കാണുമ്പോ ഞാനും ആ ഫാമിലിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിട്ടുണ്ട് ❤️😍

  • @najiyafathima1096
    @najiyafathima1096 2 ปีที่แล้ว +69

    നിങ്ങളെ ഈ ഒത്തൊരുമയാണ് ഈ ചാനൽ ന്റെ പവർ 😻💥🤩

    • @jptdrawingandcartoon
      @jptdrawingandcartoon 2 ปีที่แล้ว +1

      Chechi ent channel jpt😔😔😔 drawing😔😔😔 onnum sub tharammo😔😔😔😔

    • @lincybino4034
      @lincybino4034 2 ปีที่แล้ว

      Yes

    • @lincybino4034
      @lincybino4034 2 ปีที่แล้ว +1

      @@jptdrawingandcartoon ok 😍🥰🥰

    • @jptdrawingandcartoon
      @jptdrawingandcartoon 2 ปีที่แล้ว +1

      @@lincybino4034 thank you🌹🌹🌹🌹❤

    • @aryaarya4577
      @aryaarya4577 2 ปีที่แล้ว

      th-cam.com/video/TB-SUr0WQd8/w-d-xo.html

  • @renukarenuka5771
    @renukarenuka5771 2 ปีที่แล้ว +8

    Nigalde കൂടെ 1 day സ്പെൻഡ്‌ ചെയ്യാൻ പറ്റിയാൽ വളെരെ happy ആയിരിക്കും കാരണം nigalde വീഡിയോ കാണുമ്പോൾ വളരെ +വേറെ ആയിരിക്കും അപ്പൊ പിന്നെ നിങ്ങൾക്ക് ഒപ്പം അയാൾൽ its വെരി happy love u all

  • @sharikasadhika5224
    @sharikasadhika5224 2 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണുന്നുണ്ട് നിങ്ങളെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഒരു ദിവസം കൊണ്ട് പോകാൻ വളരെ നല്ലൊരു കാര്യമാണ് നിങ്ങളുടെ കൂടുതൽ ഫ്രണ്ട് ആവാൻ നന്നായിട്ട് നിങ്ങളുടെ സ്പെൻഡ് ചെയ്യാനും എന്റെ ആഗ്രഹം എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഒരു വീഡിയോ

  • @christytheresa9777
    @christytheresa9777 2 ปีที่แล้ว +75

    To make my one day in my life so memorable with the people I've met virtually but always close to heart. No matter however distance you guys r ... Ur videos r so near to our heart... Never missed a video bcuz my heart never stops me from avoiding it....
    C-Caring
    H-Happy
    A-Ambitious
    T-Talented
    T-Talkative
    A-Adorable
    M-Magical
    B-Best
    E-Exeptional
    E-Energetic
    S-Smart

  • @krishnakumars8138
    @krishnakumars8138 2 ปีที่แล้ว +26

    Uh Guys Just Amazing🥺😚
    ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങളെ പോലെ Happy ആയിട്ട് ഇരിക്കണം അതും നിങ്ങളുടെ കൂടെ Vere Vibe Aahnu💎💕

  • @ramees4103
    @ramees4103 2 ปีที่แล้ว +44

    Answer:-
    At several times I think you all to be my brothers and sisters. But now you all are my brothers and sisters until my death. I said because I have a cousin brother and sister and we're both busy in career. Finally he got married and he went to Canada for his job. Eventhough I cannot Miss a single day without speaking to him will be like a year passed away. Regarding to family issues my sister is not spending a little time with me, she considers me as a stranger and I feel that I am alone. So if I get a chance to spend a day with my brothers and sisters I can share my emotions, feelings and so on.

  • @fidhainnus2969
    @fidhainnus2969 2 ปีที่แล้ว +6

    നിങ്ങൾ തമ്മിലുള്ള സ്നേഹം അത് വല്ലാത്തൊരു feel ആണ് മെയിൻ കാരണം അത് തന്നെയാണ്. നിങ്ങളെ പോലെത്തെ family എനിക്കൊന്നും ഇല്ല
    Lub uh chattambees💞💞💞

  • @dancingsisters4391
    @dancingsisters4391 2 ปีที่แล้ว +12

    വളരെ പ്രത്യേകതയുള്ള ഒരു കുടുംബമാണ് നിങ്ങളുടേത് ഒത്തൊരുമ സ്നേഹം ഇത് രണ്ടും മുന്നോട്ടുകൊണ്ടുപോകാൻ പറ്റട്ടെ നിങ്ങളുടെ കൂടെ ഒരു ദിവസം സ്പെൻഡ് ചെയ്യുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്

  • @vardhasageer2493
    @vardhasageer2493 2 ปีที่แล้ว +16

    നിങ്ങൾ ഇതിൽ വെക്കുമ്പോൾ ഞങ്ങൾക്കും ഇതിൽ വരാൻ തോന്നുന്നുണ്ട് നിങ്ങളുടെ അച്ഛനുമമ്മയും ഭയങ്കര vibe ആണ് എല്ലാത്തിനും സപ്പോർട്ട് ആണ്

  • @akshayamg2727
    @akshayamg2727 2 ปีที่แล้ว +22

    because i am only child of my parents. i have no such brothers or sisters like you but I wanted such siblings its like a shining pearl from god. U are such a blessed ones.A day with you is a gift for my parents. God may bless you all ...

  • @minnaparveen2565
    @minnaparveen2565 2 ปีที่แล้ว +17

    You are my favourite you tube cousins 😜😂 then day with chattabees is best moment ✨❤️pinne yenthokke paranjalum korach luck okke vennam 😂

  • @MuhammadBilal-ph9hy
    @MuhammadBilal-ph9hy 2 ปีที่แล้ว +11

    നിങ്ങൾ എല്ലാരും പൊളിയാണ് കായിസ് ❤️യൂ ടുബിൽ വെച്ച് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചാനൽ
    ചട്ടംബീസിൻ കട്ട സപ്പോർട് നിൽക്കുന്ന ചേട്ടമ്മാരും ❤️❤️❤️🙂

  • @bindhukumari9452
    @bindhukumari9452 2 ปีที่แล้ว +87

    ഇത്രേം നല്ല കുടുംബത്തിന്റെ കൂടെ ഒരു ദിവസം ആഘോഷിക്കാൻ കിട്ടുന്നത് എത്ര നല്ല കാര്യമാണ് 🥰🥰🥰

  • @minhap7339
    @minhap7339 2 ปีที่แล้ว +35

    Ans:
    ❤️❤️❤️❤️Because I just want to enjoy one day of my life at its peak ❤️❤️❤️❤️

  • @shidla-sr7mo
    @shidla-sr7mo 2 ปีที่แล้ว +2

    Your so lucky man ath kittumbo kituna santhoasham vere level ann oru 1m TH-camr enn paranjal ath chetiya karyam alla join family ithuvara kandittilla ath kondan spent cheyan agraham

  • @annmariajoseph3940
    @annmariajoseph3940 2 ปีที่แล้ว +10

    Ningade koode oru day spend cheya enn parayuumbo thanne oru vallatha feeling ahn......aa oru day njn orikalum marakathilla.....coz ath enthanelum oru onnonara day akum enn enk orapond......full of happy,no emotional thinking,full chilling....🥳🥳😁 waiting to see u chattambees............

  • @nehavinu5636
    @nehavinu5636 2 ปีที่แล้ว +7

    Chattambees ഇന്റെ കൂടെ ഒരു day spent ചെയ്യണം എന്നു തോന്നാൻ കാരണം നിങ്ങളുടെ അടിപൊളി cousins gang തന്നെയാണ്. എന്റെ cousins gang ഉം ഇതുപോലെ തന്നെയാണ്. My native palce Idukki ആണ് but now I am settled in Tvm. Due to this covid pandemic situation, നാട്ടിൽ പോയിട്ട് ഇപ്പൊ almost 2 yr ആയി. നാട്ടിലെ cousins ഇനെ ഒക്കെ ഒരുപാട് miss ചെയ്യുന്നു. When I watch ur vedios എനിക്ക് cousins inte കൂടെ ഒള്ള ഒരു vibe ഒക്കെ കിട്ടുന്നുണ്ട്. So നിങ്ങളെ നേരിട്ട് കണ്ടാൽ onscreenile കാളും vibe ayirikkum അല്ലോ....

  • @aswinprakash6315
    @aswinprakash6315 2 ปีที่แล้ว +15

    എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കൂട്ടായ്മയായ പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുന്ന സന്തോഷം അത് വളരെ ഇഷ്ട്ടമാണ് അപോൾ ഒരുദിവസം🥳

    • @aswinprakash6315
      @aswinprakash6315 2 ปีที่แล้ว +1

      നിങ്ങൾ സഹോദരങ്ങൾ പോളി ആണ് നിങ്ങളുടെ വിജയം
      തുടരട്ടെ പിന്നെ നിങ്ങളുടെ സ്നേഹം കണ്ടിട്ട് സന്തോഷം വരുന്നു

  • @dreamlover3507
    @dreamlover3507 2 ปีที่แล้ว +1

    Njan ningalude video kanan tudanjitittu kuruchu nale ayollu pakshe ningalude video kanumpol oru prethaka tharam vibe annu athu mathram alla ninjalude ee snehavum ottorimayum adipoliyanu

  • @zakiyya8542
    @zakiyya8542 2 ปีที่แล้ว +69

    Ashin : copy adichittundada
    Abin : jaikande 😂

  • @mayoorads5158
    @mayoorads5158 2 ปีที่แล้ว +85

    Answer: There is nothing more beautiful than being the favourite person of your favourite. And I like the family members and your greatest treasure is your family we may not be perfect , but I love them with all my heart 💖

  • @ashwathiashokan5270
    @ashwathiashokan5270 2 ปีที่แล้ว +12

    ഇതുപോലെയുള്ള ഏട്ടൻമാരെ കിട്ടാൻ ashnachechiyum anichechiyum ഭാഗ്യം ചെയ്യണം... athannn brozzz.....
    എപ്പോഴും കട്ട support അവരുടെ ഭാഗത്തി നിന്നും നിങ്ങൾക്കുടാവും 😍😍😍😁😎

  • @ajubabeeshomnamashivaya1269
    @ajubabeeshomnamashivaya1269 2 ปีที่แล้ว +18

    5 brother's and 2 two sisters and a little baby is really cute your just like friends and amazing , for everyone a day with you is the thing I just can't dream even . I love chatambees and your content . Every brother's is a blessing for every sister , and any chechi and asna chechi is blessed with a lovely brother's. Love your slang of talking , even I had a small channel but it breaker because of a small account issue . Whenever I post my videos I would think that how amazing is is chatambees by knowing I can't reach at that position😀. There is not a special reason for a dream with you ..... However let it be a dream 😭
    However love chatambees from Calicut Kerala
    And I am A little fan 🙂
    Crazy fan of chatambees
    No insta 🙂
    No problem however I could tell my wishes by a comment
    And still thinking you will read this 😭😭....
    Love chatambees

  • @devanandannv9743
    @devanandannv9743 2 ปีที่แล้ว +13

    Because:നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.💞
    നിങ്ങൾ എല്ലാവരും സ്വന്തം ചേച്ചിയും ചേട്ടന്മാരും പോലെയാണ്.
    Katta fan of Chettembees❤

  • @ridhaparvin2593
    @ridhaparvin2593 2 ปีที่แล้ว +32

    This is my favourite channel❤️. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.😍

  • @manhanavas3202
    @manhanavas3202 2 ปีที่แล้ว +30

    Answer: because you always do something creative and it is fun to watch .

  • @knrs.2724
    @knrs.2724 ปีที่แล้ว +3

    Annie Ashan Ashin Anathu Abin Joshi Dani chachi Chetan you are super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandhanak.s2658
    @nandhanak.s2658 2 ปีที่แล้ว +53

    Spending a day with the persons of same craziness nd mental health 😂as me. It'll be tooo fun🥳💜

    • @zyk47
      @zyk47 2 ปีที่แล้ว +1

      🇩🇪

  • @mallushorts7445
    @mallushorts7445 2 ปีที่แล้ว +20

    "One day with Chattambees "
    Am so exited to hear that.That is the most happiness thing to me.if that lucky person were me.your family is the most luky family. My Favorite TH-cam channel is yours channel

  • @Harixprasad
    @Harixprasad 2 ปีที่แล้ว +17

    because of your 100 % full on power and teamwork i like to spend a whole time with you

  • @sanasafamalik480
    @sanasafamalik480 2 ปีที่แล้ว

    Chattambeesinte video kandappo muthal trivaandrath varan kothichittund . Annie chechideyum Ashna Chechideyum koode oru divasam kittiyal ath ente baghyam aaye njan kaaanukayullu . Chattambeesinte Cousins poli aanu, Avarude koode one day spent cheyyan aaran kothikkathath , ningalude video kaaanane neramullu , youtube thorakkunnathe ningal upload cheyyunna videos aanu varunnath , appo thanne aaa video kaanalan pathiv , Ningal okke njangale polulla aalkaarkk njangade comentin oru heart thannal vare njangalkath veliya kaaryamanu . Ningalde koode oru divasam chelavazhikkan kothiyavunnund , Ningale kaananulla baghyam njangalkk kittiyirunnenkil enn aagrahikkunnund . Youtubullath kondan ningale kurich kooduthal kaaryangal ariyan pattiyath , ningale patti kooduthal arinjappozhan ningale kaanan kothi aavunnath, ith njan chumma paranjathalla , ningale kaanan ulla aagraham kond paranjatha , ningalk ente coment ishtapettalum illenkilum ningal ennum ente fav aayirikkum. Thank you chattambees 🥰❤️

  • @anamikavinayakhosh6441
    @anamikavinayakhosh6441 2 ปีที่แล้ว +6

    Camara man kolalo❤
    Brothers allways poliya but enik brother illa sed ayyi😪
    And oru sisterine keddikunbo ethoru brotherum karayum ath 💯 sure ann because namal othu valaruna alle so karayathirikan pattula🧡
    Welcome so much❤️

  • @FunnyRaavanan
    @FunnyRaavanan 2 ปีที่แล้ว +21

    ചിക്കൻ പീസ് കാണുന്ന ചുങ്ക്.. 😋ചിക്കൻ പീസ് ചുങ്കിനോട് പറയുന്നത് 🤣🤣comedy video ititunde🤭kand nokane🙌

  • @fousiyamammootty6697
    @fousiyamammootty6697 2 ปีที่แล้ว +39

    ഓരോ ദിവസം കൂടുമ്പോഴും power കൂടി വന്നേനെ 😇🦋😁💖💖💖💖⚡

  • @manojsomarajan4413
    @manojsomarajan4413 2 ปีที่แล้ว +14

    Teamwork is the reason behind ur success

  • @actorvijay___official
    @actorvijay___official 2 ปีที่แล้ว +49

    ചട്ടമ്പിസ് പൊളി അല്ല ചട്ടമ്പിസ് മാസ് ചട്ടമ്പിസ് സ്ഥിരം പ്രേക്ഷകർ ഇവിടെ വന്ന് ലൈക് ചട്ടമ്പി ഇഷ്ടമുള്ളവരുടെ വന്നു ലൈക്‌ 💕💕💕

  • @hiba8059
    @hiba8059 2 ปีที่แล้ว +11

    നിങ്ങൾ ഇങ്ങനെ അടിച്ചുപൊളിക്കുന്നത് കാണുമ്പോ പൂതിയാവുകയാണ് ഒരു ദിവസം നിങ്ങടെ കൂടെ...........❤❤

  • @malavikabaiju8859
    @malavikabaiju8859 2 ปีที่แล้ว +12

    Ningade aah oru wybe adipoli aahnu i wish i could spent a day with you guys pakshe njan ippo oman ilanu 😭😭😭😭 ente veetil nnu pozhiyoor lek 1 and half hours eeh ollu so njan nattil varumpo Definetly ningale meet cheythirikkum 🥰👍

  • @muhammedakhila6052
    @muhammedakhila6052 ปีที่แล้ว +4

    Your videos are fun to watch, keep rocking

  • @loismaryjohn3075
    @loismaryjohn3075 2 ปีที่แล้ว +52

    Ans: നിങ്ങളുടെ playbutton നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു
    പിന്നെ നിങ്ങളെ എല്ലാവരെയും
    🥰😇

  • @joyesgeorgemundackal8681
    @joyesgeorgemundackal8681 2 ปีที่แล้ว +5

    Ningalk lifelong ingane onnich pokaam namak oru divasamenkilum ithonn enjoy cheyth ningalil oraalayi happy aayi irikaan oru agraham 🙂...be the superstars .....be u always....love u team chattambees

  • @janat3762
    @janat3762 2 ปีที่แล้ว +7

    ജോഷ്വാ ചേട്ടൻ ക്യാമറയുടെ പിന്നീന്ന് കാണുന്നത്പോലെ..ഞങ്ങള് മൊബൈൽ ന്റെ മുന്നിൽ അല്ലെ തുടക്കം മുതൽ നിങ്ങളുടേ കൂടെ ഉള്ളത്....😊അപ്പൊ പിന്നെ ഒരു ദിവസം ഞനും കൂടെ ഉണ്ടാവുന്നത് അല്ലെ അതിന്റെ ശെരി....😁 എന്റെ ആഗ്രഹവും നടക്കും.ഒരു ഡേ അടിച്ചുപോളിക്കേം ചെയ്യാം...😊chattambees fam✨

  • @JoslinPonnu123
    @JoslinPonnu123 2 หลายเดือนก่อน

    Enikk ningale kanan ulla aagraham enthann vachaaa.... Enikk swanthaytt oru brother illaaa ningal ellardem ee snehavum santhoshavum orumichulla ee jeevithavum kanumbo valland impress aakunn.... Njn ningade vedeos aadhyam kanuayrunnu.... Pinne youtubil onnum keraand vannappo kanand aayiii but instel okke kanum like adikkum follow aakkum..... Ente jeevithathil njn santhosham enthaann arinjittillaaa.... Ningade oro vedeos kanumbo santhoshavum athilere manass nerayukayumanu cheyyunnath...... I love your Family Bond...... Enikk abhinayikkanum ellam valland ishtamanu... Appo njn ingane oronn irunn kanum ningade...... Enganelum enne thalliparanjavarde munnil thalayuyarthi pidich nikkanam ennulla aagrahathode munnott pokunna oraal enn venel parayaam..... Aa enikk ningale kanan kittiyaaaaa ath ente valya oru surprise aayrikkum. .. Enikk tharan pattiya eattavum valya surprise aayrikkum ath 🤍🫀🥹 joslints898@gmail.com

  • @user-jq9ny8no9u
    @user-jq9ny8no9u 2 ปีที่แล้ว +37

    നിങ്ങളുടെ Q&A വീഡിയോ യ്ക്ക്
    വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു...!!😘💙
    എന്തായാലും പൊളി സാനം....!!😘💙💥

  • @d_h57
    @d_h57 2 ปีที่แล้ว +7

    ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഒരിക്കല്ലും chattambees ന്റെ വിഡിയോ കാണാൻ കഴിയില്ല🥰🥰😅

  • @Louisdreamworld3304
    @Louisdreamworld3304 2 ปีที่แล้ว +5

    നിങ്ങൾ എല്ലാവരും polii anuu🥰🥰🥰

  • @soufiyap3971
    @soufiyap3971 2 ปีที่แล้ว +1

    Enik bayangara ishtan nige ellavareyum
    Mani reason ith thenneyam
    Njan oru vattamenkilum kananam enn njan agrahikkarund
    Ippo i day with chattambees ennokke paraymbo
    Vishwasikkan pattunnilla
    Eebagyam aarkano avarude baghyam enn paraya
    Enik kittanenn njan prethikkam
    I♥u chattambees🥰🥰🥰

  • @sandhwana.p8458
    @sandhwana.p8458 2 ปีที่แล้ว +47

    Answer: Yours is another level family. Njan othiri ashichittind as I was a member of your family. Ningade familyle member avan pattilelum, ningalde koode korch time spend cheyyan pattiyal ..🤩I am so happy if I get the chance to being such time with you. Love you all🥰

  • @navaneethsunilkumar6997
    @navaneethsunilkumar6997 2 ปีที่แล้ว +28

    All of u are Realiy amazing guys😇It will be so cool when all family members are together and all are equally understanding each other 😊keep going 🥳Every day we are anxiously waiting for ur Amazing videos☺Be Happy Always Guyzzz💕

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +6

    chattambees ഇന്റെ വീഡിയോസ് കാണാൻ വേറെ ഒരു vibe ആ ❤️🥰🥰🥰
    😍😍😍

  • @misriyamisri9707
    @misriyamisri9707 2 ปีที่แล้ว +9

    നിങ്ങളുടെ സ്നേഹവും സൗഹ്ർദവും കണ്ടാൽ ആരും അഗ്രഹികും നിങ്ങടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ 😻

  • @ameesha_rameshan
    @ameesha_rameshan 2 ปีที่แล้ว +80

    ANSWER:
    I WANT TO MAKE MY DREAM COME TRUE....AND WANT TO WAKEUP FROM ALL MY STRESSES AND DIFFICULTIES...
    MORE THAN NOTHING..,I WANT TO SEE YOU GUYS...BECOZ I HAD GOT ADDICTED TO YOU... ❤️🔥

  • @malavikaanddiyadiaries4886
    @malavikaanddiyadiaries4886 2 ปีที่แล้ว +7

    നിങ്ങൾക്ക് ഏറ്റവും കൂടുതൽ സന്തോഷിക്കാനുള്ള കാര്യമാണ് ഇതുപോലെ brothers നെ കിട്ടുന്നത് ഉള്ളി സപ്പോർട്ട് the family ❤❤❤

  • @bincygeorge7477
    @bincygeorge7477 2 ปีที่แล้ว +9

    നിങ്ങളുടെ ചാനലിന്റെ വിജയം എന്ന് പറയുന്നത് നിങ്ങളുടെ ഒത്തൊരുമയാണ്.നിങ്ങൾ pwoliyanu vere level aanu ❤‍🔥

  • @adnaadna9533
    @adnaadna9533 2 ปีที่แล้ว +26

    നിങ്ങളുടെ ഒരു ഷോർട്സ് കണ്ടപ്പോ തന്നെ നിങ്ങളുടെ അടിക്റ്റ് ആയി😍❤️🤩അന്ന് മുതൽ ഓരോ വീഡിയോ വരാൻ waiting ആണ്... അടിക്റ്റ് ആയപ്പോൾ ഓക്കേ തോന്നുന്ന ആഗ്രഹമാണ് നിങ്ങളെ കാണാൻ ❤️❤️