ബോബിക്ക് ജയിൽ: പണത്തിന്റെ ഹുങ്ക് തീർന്നോ? ആണഹന്തക്കേറ്റ പ്രഹരമോ? | BobyChemmanur | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 939

  • @LazzerLazzer
    @LazzerLazzer 19 วันที่ผ่านมา +109

    അടിപൊളി രാഹുൽ

  • @mohammedmusthafak6281
    @mohammedmusthafak6281 19 วันที่ผ่านมา +131

    രാഹുൽ ഈശ്വർ പറയുന്നതിൽ കാര്യമുണ്ട്.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പക്ഷെ നിയമം എല്ലാവർക്കും ഒരു പ്പോലെ വേണം.

  • @mahamoodkp
    @mahamoodkp 19 วันที่ผ่านมา +91

    നടൻമാരായ സിദ്ദിഖ്‌ഖും മുകേഷും ചെയ്തതിനെ കാൾ വല്യ കുറ്റമാണോ ബോച്ചേ ചെയ്തത്, പിന്നെ നടൻ മാർക്ക കിട്ടിയ ആനുകൂല്യ എന്തുകൊണ്ട് ബൊച്ചക്കു കിട്ടിയില്ല

    • @vinunair8437
      @vinunair8437 19 วันที่ผ่านมา

      @@mahamoodkp അവരെയൊക്കെ കുറിച്ചുള്ള ആരോപണങ്ങൾ വർഷങ്ങൾ പഴക്കമുള്ളത്. തെളിവുമില്ല. ഇകാര്യത്തിൽ സോഷ്യൽ മീഡിയയിൽ എല്ലാ തെളിവുമുണ്ട്.ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നത് കോമാളി വേഷത്തിലൂടെ വെറുതെ അന്തസ്സും, മാനവും കളഞ്ഞു കുളിച്ച മനുഷ്യൻ.

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      Randum rand sahacharyam anu.. Mateth inale nadanna case alla.. Thelivilla.. Pennu entho vilich paranju.. Theliv hajarakan patiyitilla.. Pakshe ithil theliv und

  • @AbuImran-b3e
    @AbuImran-b3e 19 วันที่ผ่านมา +85

    അഭിലാഷിനെ അമ്മയും പെങ്ങളും ഇതുപോലുള്ള മോശം ഡ്രസ്സ്ഇടാൻ അനുവദിക്കുമോ

    • @samadquresh3957
      @samadquresh3957 19 วันที่ผ่านมา +1

      Edumo??

    • @Thusharapraseed
      @Thusharapraseed 19 วันที่ผ่านมา +4

      അമ്മക്കും പെങ്ങൾക്കും അനുവാദം എന്തിനാ? അവരാരും കുട്ടികൾ അല്ലല്ലോ

    • @noush-wg3dj
      @noush-wg3dj 19 วันที่ผ่านมา +3

      ചേട്ടന്റെ അമ്മയെയും പെങ്ങളെയും ആരേലും ശല്യം ചെയ്താൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും?

    • @SGGIREESH-SG
      @SGGIREESH-SG 19 วันที่ผ่านมา

      ​@@noush-wg3djചേട്ടന്റെയും വീട്ടുകാർ മാന്യമായി നടന്നാൽ ആരും കമന്റ് അടിക്കില്ല 😂😂😂

    • @nowfalkn282
      @nowfalkn282 19 วันที่ผ่านมา

      ​​@@Thusharapraseedപൊന്നു സഹോദരി...ഒന്ന് ചോദിച്ചോട്ടെ..??നിങ്ങളുടെ അച്ഛൻ..അല്ലെങ്കിൽ ഭർത്താവ്...ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്ത് കൊണ്ട് വീട്ടിലും വീട്ടു പരിസരത്തും നടന്നിട്ടുണ്ടാകുമല്ലോ...അല്ലേ?ലളിതമായ ഒരു ചോദ്യം..നിങ്ങൾക്ക് അത് പോലെ മേൽ വസ്ത്രം ധരിക്കാതെ നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്തോ നടക്കാൻ പറ്റുമോ?ഒരു ഒറ്റ മുണ്ട് ഉടുത്ത് കൊണ്ട് കൂലിപ്പണി ചെയുന്ന ഒരു സാധാരണ തൊഴിലാളിയെ പോലെ നിങ്ങൾക്ക് മേൽവസ്ത്രം ധരിക്കാതെ വീട്ടിലോ വീടിൻ്റെ പുറത്ത് I ഈ റങ്ങിയോ നടക്കാൻ പറ്റുമോ?അത് ആണ് സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വസ്ത്രധാരണത്തിൻ്റെ വ്യത്യാസം...

  • @mohamedbasheer2719
    @mohamedbasheer2719 19 วันที่ผ่านมา +65

    ഇതിനേക്കാൾ വലിയ തെറ്റ് ചെയ്തവർ ഇവിടെ വിലസുന്നു. രാഹുൽ ഈശ്വർ താങ്കൾ ശരിയാണ്

    • @Mr_adhii
      @Mr_adhii 19 วันที่ผ่านมา +1

      👍👍👍👍

    • @David-js4ib
      @David-js4ib 19 วันที่ผ่านมา +2

      അങ്ങനെ നോക്കിയാൽ ആരെയും ജയിലിൽ ഇടാൻ പറ്റില്ല.😅

    • @josegeorge4301
      @josegeorge4301 19 วันที่ผ่านมา

      അവതാരകൻ അഭിലാഷ് അവസരവാദി ആണോ എന്നൊരു സംശയം സത്യം സത്യമായിട്ട് ഡിബേറ്റ് ചെയ്യുക

  • @shajlazaid3917
    @shajlazaid3917 19 วันที่ผ่านมา +100

    രാഹുൽ നിങ്ങൾ മുത്താണ് 👍🏻

    • @nuwaisabdulla5016
      @nuwaisabdulla5016 19 วันที่ผ่านมา

      Policukar 3 ennam thanne peedippichu enn aavarthich karanj paranja aa pavam malappurakkariye endye aarum orkkathad.... panavum pathrasum Ulla honey ye polullavark maathram madhiyo needhiyum nyaayavum....!

    • @bestcom4657
      @bestcom4657 19 วันที่ผ่านมา

      Comments kandappo mslayalikalyde manasikavastha kasttam

  • @samkeepuram
    @samkeepuram 19 วันที่ผ่านมา +28

    രാഹുലെ പൊളിച്ചു 👍👍👍👍 keep it up 👊

  • @sajushami143
    @sajushami143 19 วันที่ผ่านมา +33

    വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി പോരാട്ടങ്ങൾ നടത്തിയ നാട്ടിൽ.... ഇന്ന്
    വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്നു... കലികാലം

    • @muhamadsirajudeen7716
      @muhamadsirajudeen7716 18 วันที่ผ่านมา

      മമ്മൂട്ടിയെ പറയാം ലാലേട്ടേനെ പറയാം ദിലീപ്പിനെ പറയാം പാർവതിയെയും ബാവനെയും ഹണി റോസിനെയും പറഞ്ഞാൽ പ്രശ്നം

  • @nachusnachus5294
    @nachusnachus5294 19 วันที่ผ่านมา +44

    ഞാൻ ജനങ്ങൾക്ക് ഉപകാരമുള്ള ബോബി ചെമ്മണ്ണൂർ ഒപ്പമാണ്❤

    • @teenaharshan9554
      @teenaharshan9554 19 วันที่ผ่านมา +2

      ഉപകാരി നാളെ നിങ്ങളുടെ വീട്ടിലെ പെണ്ണിനെ പറഞ്ഞാലും നിങ്ങൾക്ക് ഓക്കേ ആകുമോ 🤔

  • @mohammedhabeeb9746
    @mohammedhabeeb9746 19 วันที่ผ่านมา +49

    രാഹുൽ അവശിമില്ലാത്ത പല വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടങ്കിലും ഇതിൽ രാഹുൽ മാത്രമാണ് ശെരി

  • @ndp3212
    @ndp3212 19 วันที่ผ่านมา +95

    ഇക്കാര്യത്തിൽമാത്രം രാഹുലിനോടൊപ്പം 👌

    • @akhil271
      @akhil271 19 วันที่ผ่านมา

      😂😂😂😂

    • @amjathts4661
      @amjathts4661 19 วันที่ผ่านมา

      വസ്ത്ര ധാരണ കണ്ടിട്ട് വികാരം വരുന്നു എങ്കിൽ അതു അയാളുടെ കുഴപ്പം ആണ്.എന്തിന് അതു് നോക്കി പുറകെ പോകുന്നു .
      ഇപ്പൊ പോലീസ് കാണിക്കുന്ന ആവേശം അതു് എല്ലാം കേസുകളിലും കാണിക്കണം.അല്ലാതെ പല തന്ത മനോഭാവം ആണ് ഇത്.ഇതിലും വലുത് കണ്ണ് അടിച്ചു കാണിച്ചിട്ട് ഇതിന് ഇത്ര ആഘോഷിക്കുന്നത് ചെറ്റത്തരം.നിയമം അതു് ഒരേപോലെ ആകണം എല്ലാവർക്കും.

    • @dagan1357
      @dagan1357 19 วันที่ผ่านมา

      ആ പൊട്ടന്റെ ഒപ്പം 🤔😨

    • @dagan1357
      @dagan1357 19 วันที่ผ่านมา +4

      അഭിലാഷ് സൂപ്പർ 🙏 നീതി അതാണ്‌ പ്രധാനം 👍

    • @Gamingnights777
      @Gamingnights777 19 วันที่ผ่านมา

      ​@@dagan1357koothilaash🤡

  • @purushugameing8950
    @purushugameing8950 19 วันที่ผ่านมา +26

    ഒരിക്കലും ഞാൻ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിക്കുന്നതല്ല പക്ഷേ ഈ കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ് മാധ്യമങ്ങൾ ബോബി ചെമ്മണ്ണൂരിനെ വേട്ടയാടുകയാണ് കാരണം കേരളത്തിലെ ജനതകൾക്ക് അറിയാം ഒരു പരസ്യം പോലും ഇവർക്കാരും ബോബി ചെമ്മണ്ണൂർ നൽകുന്നില്ല

    • @Shukoor-v3n
      @Shukoor-v3n 19 วันที่ผ่านมา

      👍🏼👍🏼👍🏼

  • @harisa3523
    @harisa3523 19 วันที่ผ่านมา +144

    Boby ഒരു ബിസിനസ്സ് കാരനും മനുഷ്യ സ്നേഹി യും ആണ് സമൂഹത്തിനു ഗുണം ഉണ്ട് boche എത്രയും വേഗം വരട്ടെ

    • @David-js4ib
      @David-js4ib 19 วันที่ผ่านมา

      @@harisa3523 അയിന്

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      Nalla logic analooda.. Apo avanu enth thanthayillayma arodum kanikamo ennano

    • @harisa3523
      @harisa3523 17 วันที่ผ่านมา

      @@ar_leo18 അങ്ങനെ അല്ല എത്രയോ പേര്‍ക്ക് ജോബ് ഉം ചാരിറ്റി യും ചെയ്യുന്നുണ്ട്
      പിന്നെ boche മാപ്പു പറയുവാനും ready ആയിരുന്നു

  • @Dineshan-h1b
    @Dineshan-h1b 19 วันที่ผ่านมา +58

    രാഹുൽ ഈശ്വർ ❤ബോബി ചെമ്മണ്ണൂർ💪

  • @hamzatp3238
    @hamzatp3238 19 วันที่ผ่านมา +60

    ബോച്ചേ സൂപ്പർസ്റ്റാറായി മാറി. ഇനിയും പാപങ്ങളെ സഹായിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ.

    • @Ianayc
      @Ianayc 19 วันที่ผ่านมา +4

      പാപം അല്ല പാവങ്ങൾ ഒരു പാപം പിടിച്ചവൻ അയാളുടെ പ്രശസ്തിക്ക് വേണ്ടി കുറച്ച് cash ചില വാക്കുന്നു. എന്നിട്ട് കോടികളുടെ പരസ്യവും 🤭

    • @manuelselvin
      @manuelselvin 19 วันที่ผ่านมา

      Thanikku pattumo charity​@@Ianayc

    • @kbcsports5098
      @kbcsports5098 19 วันที่ผ่านมา

      @@manuelselvin ചാരിറ്റി ചെയ്യുന്നത് കൊണ്ട് നിന്റെ അമ്മയെയോ പെങ്ങളേയോ പറഞ്ഞാൽ നീ സഹിക്കുമോ?

    • @Ianayc
      @Ianayc 19 วันที่ผ่านมา

      @@manuelselvin എനിക്ക് നെഞ്ചിൽ കൈ വെച്ച് പറയാൻ പറ്റും. ഞാൻ കഴിക്കുന്ന ആഹാരത്തിൽ ഒരാളുടേം കണ്ണീരില്ല എന്ന് പിന്നെ ചാരിറ്റി അയാളെ പോലെ നാട്ടുകാരെ പറ്റിച്ച് അതിൽ നിന്ന് one percentage എടുത്ത് കൊടുത്തിട്ട് അതിന് അതിൻ്റെ ഇരട്ടി പരസ്യം ചെയ്യാനുള്ള സാമ്പത്തികം ഇല്ല എന്നേ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യാറുമുണ്ട്

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx 16 วันที่ผ่านมา

      ഈ കാര്യത്തിൽ ജനം ഒന്നിച്ച് നിൽക്കണം ജനം പിൻതുന്ന ഹണീറയെ പോലെയുള്ളവരുടെ പിന്നാലെ പേയി അവര് വളർത്തിയവർ തന്നെ തിരിച്ചു. പണി കൊടുക്കണം. ദിവസം എത്രയായി രാഹുൽ പോരടുന്നു. അതിന് ഒപ്പം ജനം നിൽക്കണം. ഈ കാര്യത്തിൽ

  • @akhilkichu6597
    @akhilkichu6597 19 วันที่ผ่านมา +57

    ഒന്നും ഇല്ല.. നിങ്ങൾ ഒകെ ആണ് ശെരിക്കും പരാജയം.... 🙌

    • @vyshakhkrishnan1021
      @vyshakhkrishnan1021 19 วันที่ผ่านมา

      Anthe parajayam😂 bocha fan boy vanno💩

    • @Sharafu530
      @Sharafu530 19 วันที่ผ่านมา +1

      അതെ സത്യം

    • @hassankp
      @hassankp 19 วันที่ผ่านมา

      Yes👍🏼

  • @Sharafu530
    @Sharafu530 19 วันที่ผ่านมา +31

    സപ്പോർട്ട് boby ❤❤

  • @DavoodHakeem-u1u
    @DavoodHakeem-u1u 19 วันที่ผ่านมา +51

    രാഹുൽ ❤❤❤

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 19 วันที่ผ่านมา +68

    ഈ ചർച്ച ഒരു വലിയ പരാജയം ആണ്. സങ്കടം തോന്നുന്നു mr. അഭിലാഷ് 😭

  • @ShibushanShibushan
    @ShibushanShibushan 19 วันที่ผ่านมา +36

    ഞാൻ ജനങ്ങൾക്ക് ഉപകാരമുള്ള ബോബി ചെമ്മണ്ണൂർ ഒപ്പമാണ്🫂❤️

  • @Rkcr91
    @Rkcr91 19 วันที่ผ่านมา +44

    ഹണി റോസിൻ്റെ സിനിമകൾ എല്ലാവരും ബഹിഷ്കരിക്കുക - രാഹുൽ പറഞ്ഞത് ശരിയാണ്

    • @ittoopkannath6747
      @ittoopkannath6747 19 วันที่ผ่านมา +3

      പത്തു ആണുങ്ങൾ അണ്ടർ വെയർ മാത്രം ധരിച്ചു പബ്ലിക് പ്ലാറ്റ് ഫോമിൽ പ്രത്യക്ഷപ്പെടുക യാണെങ്കിൽ വസ്ത്രം ധരിക്കുന്നത് അവനവന്റെ ഇഷ്ടമാണെന്ന വാദഗതി മാറിക്കൊള്ളും

    • @rehnasamad1407
      @rehnasamad1407 19 วันที่ผ่านมา

      ​,😂😂

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      ​@@ittoopkannath6747konakathe cheythu kanikada malare

  • @vinodr7989
    @vinodr7989 17 วันที่ผ่านมา +1

    രാഹുൽ ജി നിന്റെ ജനം ഉണ്ട് 🙏🏻👍🏻👍🏻👍🏻🙏🏻💚

  • @Alavudheen-m5g
    @Alavudheen-m5g 19 วันที่ผ่านมา +21

    ബോബി ചെമ്മണ്ണൂർ പറയുന്നത് ഒരു തമാശയായി കണ്ടാൽ പോരെ... സപ്പോർട് ബേബി... 🥰

    • @umeshtu1286
      @umeshtu1286 19 วันที่ผ่านมา +3

      Swantham amma penganmare pattiyum engane paranjal engane prathikarikanam

    • @positivevisualmediamedia6663
      @positivevisualmediamedia6663 19 วันที่ผ่านมา +2

      തമാശയല്ല ബ്രോ,

    • @David-js4ib
      @David-js4ib 19 วันที่ผ่านมา +1

      അപ്പോൾ തെറ്റ് ചെയ്തു എന്ന് സംഭവിച്ചു. 😅

    • @jalajannambola3656
      @jalajannambola3656 19 วันที่ผ่านมา +1

      സ്വന്തക്കരെ പറയുമ്പോഴേ മനസ്സിലാകൂ

  • @Logicalm-n3m
    @Logicalm-n3m 19 วันที่ผ่านมา +57

    വർഗീയ വാതി പിസി യെ ഏത് കോടതി പൂട്ടും?

    • @lulumol-fr3do
      @lulumol-fr3do 19 วันที่ผ่านมา

      Avide Abhilash ee thantedam kanikumo?

  • @ummermachingal-ww5sc
    @ummermachingal-ww5sc 19 วันที่ผ่านมา +33

    ബോച്ചേ നിങ്ങൾ ക്ക് നിങ്ങൾ ചെയ്തു കൊടുത്ത നന്മകൾ നിങ്ങളെ സഹായിക്കും ആ സഹോദരിയുടെ വസ്ത്ര ധാരണ എന്തായാലും ഞായികരിക്കുവാൻ പറ്റുമോ ഇല്ല

  • @amerdasdk2534
    @amerdasdk2534 19 วันที่ผ่านมา +30

    നീതി ബോധം പോലും ... അതു ഈ നാട്ടിൽ എല്ലാർക്കും ഒരുപോലെ കിട്ടുന്നുണ്ടോ??
    സപ്പോർട്ട് രാഹുൽ & ബോബി

  • @salmansalman2555
    @salmansalman2555 19 วันที่ผ่านมา +7

    മൂക്ക് താഴോട്ടുള്ള മനുഷ്യന്മാർ മുഴുവനും ബോ ചെ ആണല്ലോ അനുകൂലിക്കുന്നത് രാഹുൽ ഈശ്വർ ആരെയും ഭയപ്പെടാത്ത സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു❤❤

  • @Dineshan-h1b
    @Dineshan-h1b 19 วันที่ผ่านมา +10

    ബോച്ചെ❤💪
    അറസ്റ്റ് എന്ന് കേൾക്കുമ്പോഴത്തേക്ക് ഒളിച്ഛ് മാളത്തിൽ പോകുന്ന രാഷ്ട്രീയക്കാരും സിനിമ നടന്മാരും പോലെ അല്ല ബോച്ചെ..ഇവിടെ എത്ര കേസുകൾ സ്ത്രീകൾ പുരുഷ്യന്മാർക്ക് എതിരെ നടത്തി ആരെങ്കിലും അവർക്ക് ഒപ്പം നിന്നോ..

  • @prasanthprasu2273
    @prasanthprasu2273 19 วันที่ผ่านมา +36

    ആങ്കർ പറയുന്നത് ഒരു യോജിപ്പും ഇല്ല 😊

  • @mmabdulkhadar8333
    @mmabdulkhadar8333 19 วันที่ผ่านมา +17

    രാഹുൽ ഇശോർ അഭിനന്ദനങ്ങൾ ♥️

  • @nachustalks9143
    @nachustalks9143 19 วันที่ผ่านมา +5

    ഇതുവരെ ഞാൻ ധരിച്ചത് അഭിലാഷ് ഒരു നല്ലൊരു മാധ്യമപ്രവർത്തകൻ ആയിരുന്നു എന്നാണ്. പക്ഷേ അത് ഇപ്പോൾ മാറികിട്ടി. ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ

  • @hussainkhan6001
    @hussainkhan6001 19 วันที่ผ่านมา +35

    ഈ ചർച്ചയിൽ ഒരുകാര്യം ബോധ്യപ്പെട്ടു
    അഭിലാഷ് ഒരിക്കലും ഒരു നല്ല മാധ്യമപ്രവർത്തകനല്ല

    • @arunmani4110
      @arunmani4110 19 วันที่ผ่านมา

      തൊഡി

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      Shoooo😂adutha charchayil abhipraayam marumo😂😂😊

  • @vinodr7989
    @vinodr7989 17 วันที่ผ่านมา +1

    രാഹുൽ ജീ പൊളിച്ചു

  • @shaijansr5533
    @shaijansr5533 19 วันที่ผ่านมา +33

    ഞാൻ ഒരു അധ്യാപകനാണ്. പന്ത്രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്നു. ഇന്നുമുതൽ ഞാൻ ജട്ടി മാത്രം ഇട്ടു കൊണ്ട് പഠിപ്പിക്കാൻ പോകുന്നു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ? പ്രത്യേകിച്ച് ഈ ചാനൽ ചർച്ചയിൽ പങ്കെടുത്തവർക്ക്

    • @Tony_Montana659
      @Tony_Montana659 19 วันที่ผ่านมา

      No, but you don't have guts

    • @Navasthudisseri
      @Navasthudisseri 19 วันที่ผ่านมา

      അപ്പൊ മാമന്റെ കൂടെ നിക്കും 🤣

    • @kohli-rh3nq
      @kohli-rh3nq 19 วันที่ผ่านมา

      ✌️

    • @mathewsthomas6813
      @mathewsthomas6813 19 วันที่ผ่านมา +12

      ഇത് പറഞ്ഞ സ്ഥിതിക്ക് താങ്കൾ അധ്യാപകനല്ല. അലവലാതി ആണ്

    • @harisp.t9188
      @harisp.t9188 19 วันที่ผ่านมา +2

      വസ്ത്രം ഒരാളുടെ സ്വകാര്യതയാണ്... താങ്കൾ മുന്നോട്ട് പൊകൂ 😂😂😂

  • @KachuSam-gy9vx
    @KachuSam-gy9vx 19 วันที่ผ่านมา +25

    Rahul eshwar powli lovely man

  • @aliaskarali869
    @aliaskarali869 19 วันที่ผ่านมา +2

    രാഹുൽ പറഞ്ഞത് വളരെ ശെരി ആണ് 💯💯💯💯💯💯ചാനലുകൾ എല്ലാവരും ഒരുമിച്ചു നിന്നു സത്യം മനസിലാകാതെ അല്ലങ്കിൽ മനസിലാക്കി.. മറ്റുള്ളവരെ പൊട്ടന്മാർ ആകുന്ന രീതിയിൽ ആണ് ഈ രണ്ട് ദിവസം ഞാൻ കണ്ടത്.. ബോബി കുറ്റകാരൻ ആണെങ്കിൽ ഇന്ന് ചാനലുകൾ നടത്തി ബോബിയെ ഇങ്ങനെ പറയുന്ന ആളുകളും കുറ്റകാരൻ തന്നെ ആണ്.. 💯💯💯💯💯💯💯💯

  • @mohammedsadiq1668
    @mohammedsadiq1668 19 วันที่ผ่านมา +9

    രാഹുൽ eshwar പറന്യത് 100% ശരി

  • @INDWELLLANDMAGIC
    @INDWELLLANDMAGIC 19 วันที่ผ่านมา +12

    ഷാരൂഖ് ഗാൻ റിമിയെ എടുത്തുയർത്തി വട്ടം കറക്കിയത് സമ്മതം ചോദിച്ചിട്ടാണോ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 19 วันที่ผ่านมา

      Athokke halal pokkal bobby cheythal haramum

    • @hussainmalayil4013
      @hussainmalayil4013 19 วันที่ผ่านมา

      അത് ശരിയാ😂😂😂

    • @mychoice-vk7697
      @mychoice-vk7697 19 วันที่ผ่านมา

      Point aanu..👍

    • @Neethurandeep278
      @Neethurandeep278 19 วันที่ผ่านมา

      അയാൾ എല്ലാർക്കും അന്ന് ഉമ്മ കൊടുക്കയും ചെയ്തു, അതിനൊന്നും ആർക്കും problem ഇല്ല

    • @remavasudevan3719
      @remavasudevan3719 19 วันที่ผ่านมา +1

      റിമ്മിക്ക് പരാതിയുണ്ടെങ്കിൽ പോലീസ് കേസെടുക്കുമായിരുന്നു

  • @ShibushanShibushan
    @ShibushanShibushan 19 วันที่ผ่านมา +6

    Rahul eshwar lovely man❤️

  • @safiyack6048
    @safiyack6048 19 วันที่ผ่านมา +6

    RAHUL VERY CURECT ❤❤❤❤❤

  • @bijukumar9364
    @bijukumar9364 19 วันที่ผ่านมา +14

    ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല അയ്യാൾ പറഞ്ഞത് തെറ്റ് ആണ് വാക്കുകൾ സുഷിച്ച് ഉപയോഗിക്കണം പക്ഷെ ഒരു വിഷയം ഉണ്ട് കഴിഞ്ഞ മാസം വരെ നമ്മൾ ചർച്ച ചെയ്ത സിനിമ ഫീൽഡ് നടന്ന ബലാൽ സംഗം കേസുകൾ എന്തായി അവർ ഒരു ദിവസ്സം പോലും അകത്ത് കിടന്നില്ല ഇതും കൂടെ ഓർക്കണം

    • @Don_com_cq
      @Don_com_cq 19 วันที่ผ่านมา

      അത് വ്യാജ കേസാണെന്ന് തെളിയിക്കുന്ന രേഖകൾ, ആ നടന്മാർ കോടതിയിൽ സമർപ്പിച്ചതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം നൽകി. ഏതെങ്കിലും സ്ത്രീ, ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചതിന് ശേഷം അവനോട് പണം കടം ചോദിക്കുമോ? അവൻ അവളെ ഉപദ്രവിച്ചതിന് ശേഷം അവൾ അവന് Christmas/ New year ആശംസകൾ അയക്കുമോ? ഇതിൻ്റെ തെളിവുകൾ അവർ കോടതിയിൽ സമർപ്പിച്ചു. അതിനാൽ കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

    • @Don_com_cq
      @Don_com_cq 19 วันที่ผ่านมา

      അത് വ്യാജ കേസാണെന്ന് തെളിയിക്കുന്ന രേഖകൾ, ആ നടന്മാർ കോടതിയിൽ സമർപ്പിച്ചതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം നൽകി.

    • @Don_com_cq
      @Don_com_cq 19 วันที่ผ่านมา

      ഏതെങ്കിലും സ്ത്രീ, ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചതിന് ശേഷം അവനോട് പണം കടം ചോദിക്കുമോ? അവൻ അവളെ ഉപദ്രവിച്ചതിന് ശേഷം അവൾ അവന് Christmas/ New year ആശംസകൾ അയക്കുമോ? ഇതിൻ്റെ തെളിവുകൾ അവർ കോടതിയിൽ സമർപ്പിച്ചു. അതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

  • @DinopKm-ru3rh
    @DinopKm-ru3rh 19 วันที่ผ่านมา +5

    രാഹൂൽ👌👌👌👌❤️❤️❤️

  • @nasirpp
    @nasirpp 19 วันที่ผ่านมา +10

    നിങ്ങളുടെ ആഘോഷം ആണ് പ്രശ്നം.... മാമാ മാധ്യമങ്ങൾ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 19 วันที่ผ่านมา +10

    മാധ്യമ ധർമ്മം😢😢😢😢

    • @larooshlaroosh2396
      @larooshlaroosh2396 19 วันที่ผ่านมา +1

      എന്ത് ധർമം, വിശയാസ്പതം, അതാണ് ഇന്നത്തെ പത്രക്കാരുടെധർമം, അന്യോഷണാത്മക പത്രധർമ്മം ഇന്നില്ല ബിസിനസ് മാത്രം

    • @Navasthudisseri
      @Navasthudisseri 19 วันที่ผ่านมา

      ​@@larooshlaroosh2396നെറികെട്ട ധർമ്മം ആണ് ഇപ്പൊ നടക്കുന്നത്

  • @amjathts4661
    @amjathts4661 19 วันที่ผ่านมา +11

    അയാള് ചെയ്യുന്നത് ഒരിക്കലും ഞായികരിക്കാൻ പറ്റില്ല.
    പക്ഷേ നിയമം ഒരേപോലെ ആകണം .ഇതിനെക്കാൾ വലിയ തെറ്റ് ചെയ്തു പുഷ്പം പോലെ പുറത്ത് നടക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.അതുകൊണ്ട് അയാളെ ഇത്ര വേട്ട ആടുന്നത് കാണുമ്പോൾ ബാക്കി ഉള്ളവരെ കൂടി ഇതുപോലെ തന്നെ അകത്തു ആക്കണം.അല്ലാതെ അയാളെ ടാർഗറ്റ് ചെയ്ത് ഈ കാണിക്കുന്നത് ചെറ്റത്തരം തന്നെ ആണ്
    നിയമം അതു് എല്ലാവർക്കും ഒരേപോലെ ആകണം ... അതു് അല്ലാത്ത നമ്മുടെ നാട്ടിൽ അയാള് ചെയ്ത തെറ്റിന് ഇത്ര മാത്രം പറയാൻ ഒന്നും ഇല്ല.
    ഇതിലും വലുത് ഈ പോലീസ് കാര് എന്താ ചെയ്യുന്നത്. കാലു നക്കി നടക്കുന്നു.
    നിയമം അതു ആളെ നോക്കി അല്ല . ആര് ആണേലും തെറ്റ് ആണ് എങ്കിൽ ശിക്ഷിക്കപ്പെടണം ...ഇത് ചുമ്മാ ഷോ കാണിക്കുന്നു .അതിനു കൂട്ട് നിൽക്കാൻ കുറെ എണ്ണം...

    • @Tony_Montana659
      @Tony_Montana659 19 วันที่ผ่านมา

      What he did used double meaning, May be for others.

  • @mufaasasnallu508
    @mufaasasnallu508 19 วันที่ผ่านมา +1

    രാഹുൽ 👌boche നമ്മുടെ മുത്താണ്..... Congra the world with love..... അതാണ് boche

  • @MohamedAli-qx9pu
    @MohamedAli-qx9pu 19 วันที่ผ่านมา +8

    അഭിലാഷിനെ ഇഷ്ടമാണ്. പക്ഷെ, ബോച്ചേ യും രാഹുൽ ഈശ്വറും പറയുന്നതിൽ കാര്യമുണ്ട് 💕

  • @Neymar7168
    @Neymar7168 19 วันที่ผ่านมา +6

    അയ്യാളെ അടിച്ചൊതുക്കാൻ ഒരവസരം കാത്തിരുന്നവർക്ക് കിട്ടിയ ഒരു പൊൻത്തൂവൽ ആണ് ഈ കേസ്...

  • @vinunair8437
    @vinunair8437 19 วันที่ผ่านมา +10

    വെറുതെ സ്വന്തം വില കളഞ്ഞു കുളിച്ചു കോമാളി വേഷം കെട്ടിയാടിയ ആൾ. എത്രയോ charity ഇയാൾ ചെയ്യുന്നു, എത്ര പേർക്ക് ജോലി കൊടുക്കുന്നു. പക്ഷെ പ്രവർത്തികൾ പുള്ളിക്കു ചെറിയ കുഴപ്പമുണ്ടോ എന്ന് സംശയം തോന്നിക്കുന്ന രീതിയിൽ ആകാശത്തു കൂടെ പോകുന്ന വയ്യാവേലികൾ ഏണി വെച്ചു പിടിക്കുന്നു. ഇനിയെങ്കിലും ഒരു പാഠമാകട്ടെ പുള്ളിക്കു. ഇനിയെങ്കിലും കുടുംബത്തിന് കൂടെ നാണക്കേടുണ്ടാകുന്ന പ്രവർത്തികൾ ഒഴിവാക്കട്ടെ.

  • @vinodr7989
    @vinodr7989 17 วันที่ผ่านมา +1

    എന്റെ അഭിലാഷേ വാ. മുടി ഇരിക്കെ

  • @jinumilton123
    @jinumilton123 19 วันที่ผ่านมา +5

    രാഹുൽ ഷക്കീല സിനിമ കണ്ടിട്ടുള്ളത് കൊണ്ട് ഷക്കീലയെ പൊതുസമൂഹത്തിൽ കണ്ടാൽ പീഡിപ്പിക്കാൻ നോക്കുമോ ❓അല്ലെങ്കിൽ ഡബിൾ മീനിംഗിൽ ആയിരിക്കുമോ സംസാരിക്കുക ❓

  • @na6zo._
    @na6zo._ 19 วันที่ผ่านมา +2

    എന്തോരം നീതിബോധം.❤ എല്ലാ കാര്യങ്ങളിലും നീതീബോധം ഉണ്ടായിരുന്നെന്കിൽ

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 19 วันที่ผ่านมา +15

    അഭിലാഷ് വെറും ഹണി റോസ് ചിന്തകൻ ആയി മാറി. കഷ്ടം 😭

    • @shafeeqshafeeq8727
      @shafeeqshafeeq8727 19 วันที่ผ่านมา +1

      Yassssss

    • @iam_motorcyclist
      @iam_motorcyclist 19 วันที่ผ่านมา

      ഏയ്‌ അങ്ങനെ ആണെന്ന് തോന്നുന്നില്ല.. നിങ്ങൾക്കും കൂടെ വേണ്ടിയാണു ഹേ... നാളെ നാട്ടിലെ ഒരു ചട്ടമ്പി നിങ്ങടെ അമ്മയെയോ സഹോദരിയെയോ ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയാൽ കോടതിയും അഭിലാഷും നിങ്ങളോടൊപ്പം നിൽക്കും എന്നാണ് മനസിലാകുന്നത്

  • @lucythankachan5036
    @lucythankachan5036 19 วันที่ผ่านมา +3

    ഹണി റോസ് എവിടെയാണ് പൊതുരംഗത്ത് നിൽക്കുന്നത്
    ബോബി ചെമ്മണ്ണൂർ പറഞ്ഞത് 100% ശരിയാണ് ഒരു സ്ത്രീ എന്ന നിലയിൽ ഞങ്ങളുടെ അഭിപ്രായം

  • @babuk.a.5114
    @babuk.a.5114 19 วันที่ผ่านมา +14

    പണത്തിന്റെ ഹുങ്ക് അഭിലാഷിനും,, മാതൃഭൂമിക്കും കിട്ടീട്ടില്ല അല്ലേ... 😜

  • @ittoopkannath6747
    @ittoopkannath6747 19 วันที่ผ่านมา +7

    ഒരു പുരാണ കഥാപാത്രത്തെ ഇത്രയധികം ആരാധിക്കുന്ന പോലീസുകാർക്കും പോലീസ് മന്ത്രിക്കും ബിഗ് സല്യൂട്ട്

  • @bevatsunil4883
    @bevatsunil4883 19 วันที่ผ่านมา +10

    മാതൃഭൂമിയുടെ ചാനലിലെ കമൻറ് ബോക്സിൽ കൂട്ടത്തോടെ വന്ന് ഹണി റോസിനെതിരെ കമൻറ് ഇടുന്നത് ബോചെയുടേയും രാഹുൽ ഈശ്വറിൻറേയും അനുയായികളാണ്. ബോച്ചക്ക് പൊതുജനങ്ങളുടെ സപ്പോർട്ട് ഉണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചെയ്യുന്നത്.

    • @Tony_Montana659
      @Tony_Montana659 19 วันที่ผ่านมา

      Bal bla bla bla bla

    • @kohli-rh3nq
      @kohli-rh3nq 19 วันที่ผ่านมา

      Ano.. 🤣

  • @nandureveendran9455
    @nandureveendran9455 19 วันที่ผ่านมา +5

    ചാനൽ കാർക്കു boby chemmannur കാശു ഒന്നും കൊടുക്കുന്നില്ല എന്ന് തോന്നുന്നു 😀

  • @georgevarghese8720
    @georgevarghese8720 19 วันที่ผ่านมา +1

    I agree Rahul......

  • @nihamin6890
    @nihamin6890 19 วันที่ผ่านมา +5

    അഭിലാഷിൻ്റെ വാദത്തോട് ഒട്ടും യോജിപ്പില്ല രാഹുൽ പറയുന്നതിൽ കാര്യമുണ്ട്

  • @drswaminathan5081
    @drswaminathan5081 18 วันที่ผ่านมา

    Why is Abhilash Mohan never allowing Rahul to answer and keeps countering even the second word to disturb, but silently listening to EVERYTHING spoken by Ms. Athira and Ms. Anu?

  • @Baersaber
    @Baersaber 19 วันที่ผ่านมา +5

    I support Rahul Ishwar, midun vijayakumar

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 19 วันที่ผ่านมา +2

    രാഹുൽ ഈശ്വർ ന് ഇത് കൊയ്ത്തു കാലം. എല്ലാ ചാനൽലും നിറഞ്ഞ് നിൽക്കുന്നു..

  • @prakashvasudevan8717
    @prakashvasudevan8717 19 วันที่ผ่านมา +4

    ഈ വൃത്തികെട്ട മാപ്രകൾ വാർത്തക്കും പണത്തിനും വേണ്ടി ആടിനെ പട്ടിയാകും. ബോച്ച കുറെ പണം കൊടുത്താൽ ഇവന്മാർ ഏജൻഡ മറ്റും.

  • @sooriankrishnan
    @sooriankrishnan 19 วันที่ผ่านมา +2

    ബോബി ചെമ്മണ്ണൂർ പറഞ്ഞത്എന്താണ് എന്ന്എല്ലാവരുംകേൾക്കണംഅത്ഒരു തമാശയായിരുന്നുകരുതിയാൽ മതിപറഞ്ഞു തീർക്കാവുന്നപ്രശ്നംഉള്ളൂ

  • @MuhammadAli-qs8fd
    @MuhammadAli-qs8fd 19 วันที่ผ่านมา +18

    Rahul💪💪💪👌👌👌👌❤❤❤

  • @sumasudharsanan3708
    @sumasudharsanan3708 19 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് ശരി ആണ്‌ രാഖുൽ ❤

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 19 วันที่ผ่านมา +3

    M. വിജയകുമാർ പറയാൻ അനുവദിക്കുന്നില്ല. എന്താണ് അഭിലാഷ് ഇങ്ങനെ?😂😂
    വിജയകുമാർ വ്യെക്തമാണ് 👌👌

  • @lucythankachan5036
    @lucythankachan5036 19 วันที่ผ่านมา +1

    ബോബി ചെമ്മണ്ണൂർ എന്നും പാവങ്ങളുടെ നേതാവ് തന്നെയാണ്
    ഈ ഹണി റോസ് ആരാണ് ബോബി പറഞ്ഞത് ശരിയല്ലേ

  • @tknlatheef4338
    @tknlatheef4338 19 วันที่ผ่านมา +3

    അഭിലാഷ് താങ്ങൾക്ക് ദൈര്യം ഉണ്ടോ പിസി യെ കുറിച്ചു ചർച്ച വെക്കാൻ ..
    ഈ ബ്ലാക്ക് എന്ന സിനിമയിൽ മമ്മുട്ടി പറയുന്നുണ്ട് പിടുക്ക വിറക്കും എന്ന്
    അത്. യഥാർത്തത്തിൽ ഇവിടെ ഞാൻ കാണുന്നു😂😂😂

  • @Saji27Suji
    @Saji27Suji 19 วันที่ผ่านมา +2

    ബോച്ചേക്കൊപ്പം ❤

  • @SuneerM-dm4gr
    @SuneerM-dm4gr 19 วันที่ผ่านมา +13

    സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️

  • @RajeevA-k4g
    @RajeevA-k4g 19 วันที่ผ่านมา +1

    Bobbby.chemmannur❤❤❤

  • @S_T_0_R_M-oo
    @S_T_0_R_M-oo 19 วันที่ผ่านมา +5

    Rahul is correct 💯

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 19 วันที่ผ่านมา +3

    14 ദിവസം ജയിലിൽ അടച്ചാൽ തീരുന്നതല്ല...ഹണിയുടെ വൃത്തികേട് ✏️✏️✏️✏️✏️നീതിബോധമല്ല ✏️✏️✏️✏️കൂതിബോധമാണ് ഇപ്പോൾ കേരളത്തിൽ 🙏🙏🙏

    • @umeshtu1286
      @umeshtu1286 19 วันที่ผ่านมา +1

      Da vivaramkettavane cybercell ethellam watch cheyunnunde... Ariyallo Kerala policinte efficiency avar ninne veetil vannu pokkum... Athu konde ni mindathirunno

  • @shaijansr5533
    @shaijansr5533 19 วันที่ผ่านมา +5

    എനിക്ക് ഒന്നേ പറയാനുള്ളൂ ഇതുപോലുള്ള പരാതികൾ സാധാരണക്കാരായ പെണ്ണുങ്ങളും വന്നു പോലീസ് കേസെടുക്കുകയും നിയമപരമായി നീതി ലഭിക്കുകയും ഒപ്പം ഇതുപോലെ ചാനൽ ചർച്ചകളും വേണം

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 19 วันที่ผ่านมา +19

    എനിക്ക് മനസിലാകാത്ത ഒരു കാര്യം കേരള ഗവണ്മെന്റ് എന്തിനു ഹണി റോസിന് വേണ്ടി ഇടപെട്ടു എന്നതാണ്?
    എന്തുകൊണ്ട് നവിൻ ബാബുവിന്റെ കുടുംബത്തിനു വേണ്ടി ഈ ഗവണ്മെന്റ് ഇടപെട്ടില്ല??

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      Avar ee natil jeevikunna oru pouran athkond idepetu.. Poda

    • @newtestamentmalayalambible9229
      @newtestamentmalayalambible9229 19 วันที่ผ่านมา

      @ar_leo18 എന്നിട്ട് എന്തെ നവിൻ ബാബുവിന്റ കാര്യത്തിൽ ഇടപെടുന്നില്ല? അവർ ഈ നാട്ടിൽ അല്ലേ മുത്തേ? വിവരദോഷി 😡

  • @Arnnn-v1u
    @Arnnn-v1u 19 วันที่ผ่านมา +2

    നവീൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് നീതി കിട്ടിയില്ല ഹണി റോസിന് റോക്കറ്റ് വേഗതയിൽ നീതി പിണറായി പോലീസ് കൊടുത്തു🎉🎉🎉🎉 എന്താ കഥയല്ലെ😂

  • @pksbavashareef5952
    @pksbavashareef5952 19 วันที่ผ่านมา +14

    ആൾക്കൂട്ടത്തിന്റെ അഭിപ്രായമാണെടോ ജനാധിപത്യം നീ പൊട്ടനാണോ അഭിലാഷേ

    • @shinilkp8441
      @shinilkp8441 19 วันที่ผ่านมา

      😂😂😂

    • @josephvarkey4785
      @josephvarkey4785 19 วันที่ผ่านมา

      @@shinilkp8441😂😂😂😂😂

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      Hahhaa.. Ano.. Ith ellayidathum badhakam ano mone. Sherikum alochich nok.. 😂😂😂Sanghikalum itha parayunath.. Neyoke verum mandan anu. Verum mandan

    • @ar_leo18
      @ar_leo18 19 วันที่ผ่านมา

      😂😂😂Verum mandan

  • @safeervv6615
    @safeervv6615 19 วันที่ผ่านมา +1

    രാഹുൽ പറയുന്നതിൽ കാര്യമുണ്ട് . ബോച്ചെയുടെ കാര്യം വേറെ

  • @pradeepavatar7215
    @pradeepavatar7215 19 วันที่ผ่านมา +7

    Support Bobby

  • @Mr_adhii
    @Mr_adhii 19 วันที่ผ่านมา +2

    Rahul🔥🔥🔥🔥🔥

  • @sakeena5213
    @sakeena5213 19 วันที่ผ่านมา +3

    Boby chammannoor❤❤❤❤

  • @nizarkarutheri2249
    @nizarkarutheri2249 19 วันที่ผ่านมา +3

    എന്തോന്ന് പൊതു രംഗം. ആനന്ദം തന്നെയാണ് ബായി.. രാഹുൽ 👍

  • @pkmelodies4588
    @pkmelodies4588 19 วันที่ผ่านมา +1

    രാഹുൽ നിങ്ങളാണ് ആൺകുട്ടി പതിനായിരങ്ങളായ അദ്ദേഹത്തിന്റെ ആരാദകരും ജോലിക്കാരും താങ്കൾക്കൊപ്പം പോരാടാൻ ഉണ്ടാകും.

  • @bevatsunil4883
    @bevatsunil4883 19 วันที่ผ่านมา +4

    "ക്രിമിനൽ അഭിഭാഷകൻ" ആ പേര് ഇവർക്ക് ചേരുന്നു. രാഹുലും ഇങ്ങനെയായിരിക്കും അറിയപ്പെടുന്നത്. സമൂഹത്തിൽ മോശം കാര്യം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി.

  • @AbdulAzeez-hk6lk
    @AbdulAzeez-hk6lk 19 วันที่ผ่านมา +1

    BOCHE NOPROBLEM YOURGRIAT. GODBLESSYOU

  • @faisalk4203
    @faisalk4203 19 วันที่ผ่านมา +3

    എനിക്ക് ഒരു സംശയം ഇയാളുടെ ജല്ലറി പരസ്സിയവും രാഷ്ട്ട്രിയക്കാർക്ക് പിരുവും കൊടുക്കാറില്ല എന്നാണ് തോന്നുന്നത്

  • @DILSHAD-w5n
    @DILSHAD-w5n 19 วันที่ผ่านมา +1

    boche support ❤❤❤❤❤

  • @തത്വമസി-ട7വ
    @തത്വമസി-ട7വ 19 วันที่ผ่านมา +3

    രാഹുലെ ...സിനിമയില് ബലാൽസംഗം ചെയ്തതിന് എത്ര പേരേ ശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്.

    • @vajrapaniom7410
      @vajrapaniom7410 19 วันที่ผ่านมา

      സിനിമ കണ്ട് കള്ളുകുടിയന്മാരും, പുകവലിക്കാരുമായ എത്രപേരുണ്ട്?

  • @shoukathmt4272
    @shoukathmt4272 19 วันที่ผ่านมา +1

    രാഹുൽ ഈശ്വർ ❤

  • @ullaskumar5396
    @ullaskumar5396 19 วันที่ผ่านมา +4

    രാഹുൽ ആണ് ശരി ❤

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 19 วันที่ผ่านมา

    ഇത് Public ന് നല്ല ഒരു message നൽകുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപെട്ടു കൊണ്ടിരുന്ന ഈ കാലത്ത് ഒരു ആശ്വാസം.. Media യിൽ അനാവശ്യം പുലമ്പുന്ന വർക്ക് ചെറിയ ഒരു പേടി തോന്നാൻ സഹായകമാകും

  • @RajeshKumar-mo7xx
    @RajeshKumar-mo7xx 19 วันที่ผ่านมา +3

    1985. ,,,,,,,1990. Thirichu vannirunnenkill ennu ashichupokunnu😢😢😢😢😢

    • @Kevin-m2r9y
      @Kevin-m2r9y 19 วันที่ผ่านมา

      Cabara dance um and mundum blousum aano??

  • @aboobackersiddiquemayalakk4560
    @aboobackersiddiquemayalakk4560 19 วันที่ผ่านมา +3

    Boche 👍

  • @shameerali7441
    @shameerali7441 19 วันที่ผ่านมา +1

    ഇത് പിസി ജോർജ്ജ് ആണ് പറഞ്ഞെങ്കിൽ ഒരു ചുക്കും കേരളത്തിൽ നടക്കില്ല

  • @bevatsunil4883
    @bevatsunil4883 19 วันที่ผ่านมา +8

    ഹണി റോസിന്റെ വസ്ത്രധാരണത്തിനു എന്താണ് കുഴപ്പം.

    • @ArunappuArunArun
      @ArunappuArunArun 19 วันที่ผ่านมา

      😁😁

    • @ShajahanS-j8i
      @ShajahanS-j8i 19 วันที่ผ่านมา

      Absolutely ideal

    • @anoopkr115
      @anoopkr115 19 วันที่ผ่านมา

      അവർ ഇനിയും ഇതുപോലെ വസ്ത്രം ധരിക്കണം ഇതുകൊണ്ടൊന്നും തളരാൻ പാടില്ല

    • @AshnaBabu-p1i
      @AshnaBabu-p1i 19 วันที่ผ่านมา +1

      ​@@user-jz1zo9io7wellavarkum avarku ishttamulla dress Edam.mattullavarude ishtam noki iedeanda karyam illa

    • @krisveetickal1341
      @krisveetickal1341 19 วันที่ผ่านมา

      Avarude dress aanu avarude marketing point..

  • @Sabiran-ct8dc
    @Sabiran-ct8dc 19 วันที่ผ่านมา +1

    Rahul👍🏻👍🏻👍🏻

  • @jineshvb7378
    @jineshvb7378 19 วันที่ผ่านมา +3

    ദിനു വെയിൽ വന്നിരുന്നേൽ നന്നായി സംസാരിക്കുമായിരുന്നു........

  • @RaviKumar-o9j5v
    @RaviKumar-o9j5v 19 วันที่ผ่านมา

    സന്തോഷം