അൻവർ എംഎൽഎ പാർട്ടിയെക്കുറിച്ചല്ലല്ലോ പറഞ്ഞത് സർക്കാരിനെതിരെ അല്ലെ ആരോപണം ഉന്നയിച്ചത്. കള്ളക്കടത്തുകാരെ സഹായിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെയല്ലേ ആരോപണം ഉന്നയിച്ചത് പുഴു കുത്തുകൾക്കെതിരെ അയാൾ ഒറ്റക്ക് പൊരുതി എങ്കിൽ ആളെ പാർട്ടി അയോഗ്യനാക്കിയെങ്കിൽ അതാണ് അയാളുടെ ഏറ്റവും വലിയ യോഗ്യത.
@@AnjuRocks-c9x അൻവർ ഒരു ഭീരു.. അതുകൊണ്ടല്ല.,ഭരണാ അധികാരിയെ കുറിച്ച് പറയാതെ ജോലിക്കാരെ വിമര്ശിക്കുന്നത്..കുത്തിയവനെ വെറുതെവിട്ടു കത്തിക്കെതിരെ നടപടി അതല്ലേ അൻവർ
താങ്കളുടെ വീഡിയോസ് കാണുന്ന ഒരു ഇടത്പക്ഷ അനുഭാവി ആണ് ഞാൻ, പാർട്ടി തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നാഗ്രഹിക്കുന്ന ഒരാൾ, വ്യക്തി അല്ല പാർട്ടി ആണ് വലുത് എന്നല്ലേ ഇന്നിട്ടും പിണറായി പറയുന്നതിന് അപ്പുറം ഇല്ല ഇപ്പോൾ ഈ പാർട്ടിയിൽ. അൻവർ ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്, ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. ഇടതു തകരുമ്പോൾ bjp വളരുന്നു.അത് മറക്കണ്ട.
പോയി വല്ല പണിയും ചെയ്യ് ഇനിയും ഈ പാർട്ടിയുടെ അദർശവും പറഞ്ഞ് നടക്കാതെ. പോയി വല്ല പണിയും ചെയ്ത് ജീവിക്ക് പഴ നോക്കൾ പട്ടിണി കിടന്ന് പടുത്തുയർത്തിയ പാർട്ടിയാണ് പഴയ പാർട്ടിനോദക്കൾ ഇപ്പോഴത്തെ തോക്കളെ പറ്റി G സുദാകരൻ പറഞ്ഞ്ട്ട്ണ്ട്
c-P-M- ഇല്ലാത്ത കേരളം അത സ്പ്നം മാത്രം - സ - പിണറായി ഭരണത്തിൽ ഔനേകം നേട്ടമുണ്ടാക്കി മറ്റു സ് o സ്ഥാനങ്ങളിൽ ഒന്നും തന്നെ എടുത്തു പറയാനില്ല - കൊലയും കൊളി വെപ്പു മാത്രം ജനങ്ൾ കിട്ടീ ഭരണം മാറിയാൽ ദുരിതം മാത്രം❤❤❤❤
കഴിഞ്ഞ ഇലക്ഷൻ മുന്നിൽ കണ്ട് ഒരു നവോത്ഥാന യാത്ര നടത്തി എന്നിട്ട് പറഞ്ഞു ഇലക്ഷൻ കഴിഞ്ഞു കേരളം എല്ലാം മണ്ഡലങ്ങളിലും LDF തൂത്തുവാരും എന്ന് എന്നിട്ട് ആര് തൂത്തുവാരി
പഴയ കഥ പറയാതെ പുതിയ ചരിത്രം പറയു നേതാവേ, പ്രേതെകിച്ചു അവസാന 3 വർഷത്തെ പാർട്ടി നേതാക്കളെ കുറിച്ച് പറയു. പഴയ നേതാക്കൾ എല്ലാം യഥാർത്ഥ കമ്മ്യൂണിസ്റ് ആയിരുന്നു
ദിനാചാരണം നടത്തി നടന്നോ ആരോപണങ്ങൾക്കൊന്നും മറുപടിയില്ലാതെ നേതാക്കന്മാരുടെ പായമ്പുരാ ണവും പറഞ്ഞു നടന്നോ. യിച്ചൂരിയെ മാത്രമേ ഓർമയുള്ളോ ലോറൻസ് ഏട്ടനെ ഇത്ര പെട്ടന്ന് മറന്നോ, പുഷ്പനെ ഓർമയില്ലേ
ഇനി കമ്മികൾ പറയുന്നത് ഈ കൊച്ചുകേരളത്തിലെ ഒരു കുഞ്ഞുപോലും വശ്വസിക്കില്ല..... വിപിഎം കാരു ണ്ടായിരുന്നകാലം ഉണ്ടായിരുന്നു. അതൊക്കെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. 😭😭😭😭😭😭
രാജീവ് വികസിക്കണമെങ്കിൽ കോർപ്പറേറ്റുകൾ ആവശ്യമാണ് അല്ലെങ്കിൽ കുറച്ചുനാൾ കഴിയുമ്പോൾ താലിബാനോ ഇറാനും പോലെയായി ഇന്ത്യ മാറും പ്രസംഗം കേൾക്കുന്നത് പണ്ടത്തെ വിവരമില്ലാത്ത ആളുകൾ മാത്രമല്ല
CPM , പാർട്ടിയിൽ എത്രയോ കാലം നിന്നിരുന്ന സഖാക്കളെ പാർട്ടി പുറത്താക്കിയിരിക്കുന്നു.. പിന്നെയാണോ പാർട്ടി അംഗത്വം പോലുമല്ലാത്തവരെ സംരക്ഷിക്കേണ്ട കാര്യം CPM ന് ഇല്ലാ.....! ഇനിയും കുറെ പേരുണ്ട് പേര് പറയുന്നില്ലാ... ലാൽസലാം!
CPM RSS POLICE ബാന്ധവം അജിത് കുമാറിനേയും, P ശശിയേയും പിണറായി സംരക്ഷിക്കുന്നതെന്തിനാണ്❓ അതിനർത്ഥം എല്ലാറ്റിലും പിണറായിക്കും പ്രധാനമായ പങ്കുണ്ട് എന്നാണ് 😓
അൻവർ പൊട്ടിച്ച അമിട്ടുകളുടെ പ്രഹരശേഷി എല്ലാവരുടെടെയും കണക്കുകൂട്ടൽ തെറ്റിച്ചു.
ഇത്രയും നാറിയ കഥകൾ പുറത്ത് വന്നിട്ടും ഒരുളുപ്പുമില്ലാതെ ന്യായീകരിക്കാൻ സിപിഎം
അൻവർ എംഎൽഎ പാർട്ടിയെക്കുറിച്ചല്ലല്ലോ പറഞ്ഞത് സർക്കാരിനെതിരെ അല്ലെ ആരോപണം
ഉന്നയിച്ചത്. കള്ളക്കടത്തുകാരെ സഹായിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെയല്ലേ ആരോപണം ഉന്നയിച്ചത്
പുഴു കുത്തുകൾക്കെതിരെ അയാൾ ഒറ്റക്ക് പൊരുതി എങ്കിൽ ആളെ പാർട്ടി അയോഗ്യനാക്കിയെങ്കിൽ അതാണ് അയാളുടെ ഏറ്റവും വലിയ യോഗ്യത.
Anwer..verum
..veduvayitham🤐🤐
@@AnjuRocks-c9x അൻവർ ഒരു ഭീരു.. അതുകൊണ്ടല്ല.,ഭരണാ അധികാരിയെ കുറിച്ച് പറയാതെ ജോലിക്കാരെ വിമര്ശിക്കുന്നത്..കുത്തിയവനെ വെറുതെവിട്ടു കത്തിക്കെതിരെ നടപടി അതല്ലേ അൻവർ
ഇരട്ട ചങ്കൻ PV അൻവർ 🔥🔥
സഖാവേ, ഈ സിപിഎം നേതാക്കൾ ഒത്തിരി മാറിപ്പോയി
ലേശം ഉളുപ്പ് ഉണ്ടോ 😂😂
സഖാവേ ലാൽസലാം
അൻവറിനെ പുറത്തേക്ക് തള്ളി പാർട്ടി. അൻവറിന്റെ ചോദ്യ പേപ്പർ സർക്കാരിന്റെ മേശ പുറത്തുണ്ട് അതിന്റെ വാല്വേഷൻ എവിടെ ?
ഇത് ഐ എസ് ജയരാജനല്ലെ അതുക്കും മേലേ മാഷാ അല്ലാഹ് അരിയിൽ ഷുക്കൂർ 😂😂😅😅
താങ്കളുടെ വീഡിയോസ് കാണുന്ന ഒരു ഇടത്പക്ഷ അനുഭാവി ആണ് ഞാൻ, പാർട്ടി തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നാഗ്രഹിക്കുന്ന ഒരാൾ, വ്യക്തി അല്ല പാർട്ടി ആണ് വലുത് എന്നല്ലേ ഇന്നിട്ടും പിണറായി പറയുന്നതിന് അപ്പുറം ഇല്ല ഇപ്പോൾ ഈ പാർട്ടിയിൽ. അൻവർ ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്, ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. ഇടതു തകരുമ്പോൾ bjp വളരുന്നു.അത് മറക്കണ്ട.
ഉടനെ ഒരു നെജ്ജ് വേദന ഉണ്ടാകാൻ സാധ്യത കാണുന്നു
പോയി വല്ല പണിയും ചെയ്യ് ഇനിയും ഈ പാർട്ടിയുടെ അദർശവും പറഞ്ഞ് നടക്കാതെ. പോയി വല്ല പണിയും ചെയ്ത് ജീവിക്ക് പഴ നോക്കൾ പട്ടിണി കിടന്ന് പടുത്തുയർത്തിയ പാർട്ടിയാണ് പഴയ പാർട്ടിനോദക്കൾ ഇപ്പോഴത്തെ തോക്കളെ പറ്റി G സുദാകരൻ പറഞ്ഞ്ട്ട്ണ്ട്
ഇദ്ദേഹമാണ് അൻവറിന്റെ പിന്നിൽ... 💪🙏🌹
പാർട്ടി 💪💪
Comrade of the First order
Anvar❤
PV anwar🎉🎉
വർഗിയാവതി ..:
Aaru ninte thanthayo
@@muhammedashfaq2053 alla ninde appan
@@muhammedashfaq2053 Alla ninde appan
@@muhammedashfaq2053alla nite thandha sudapi athanallo cpm parayunath 😂😂😂
c-P-M- ഇല്ലാത്ത കേരളം അത സ്പ്നം മാത്രം - സ - പിണറായി ഭരണത്തിൽ ഔനേകം നേട്ടമുണ്ടാക്കി മറ്റു സ് o സ്ഥാനങ്ങളിൽ ഒന്നും തന്നെ എടുത്തു പറയാനില്ല - കൊലയും കൊളി വെപ്പു മാത്രം
ജനങ്ൾ കിട്ടീ ഭരണം മാറിയാൽ ദുരിതം മാത്രം❤❤❤❤
ഇത് ഇന്ത്യയില് അവസാനത്തെ പിണറായി വിജയൻ്റെ കമ്യൂണിസം
ഭയങ്കരകയറി പൊട്ടിക്കൽ ഭയങ്കര തള്ള് ഉവ്വ് ഉവ്വ് 👍👍👍👍👍👍👍👍👍💚💚💚
മാഷാഅള്ളാ സ്റ്റിക്കർ ഉടനെകാണുമോ 😂😂😂
നമുക്ക് നല്ലതിനാണ് ഇപ്പോൾ എല്ലാം ബോധ്യ്മായ്
കഴിഞ്ഞ ഇലക്ഷൻ മുന്നിൽ കണ്ട് ഒരു നവോത്ഥാന യാത്ര നടത്തി എന്നിട്ട് പറഞ്ഞു ഇലക്ഷൻ കഴിഞ്ഞു കേരളം എല്ലാം മണ്ഡലങ്ങളിലും LDF തൂത്തുവാരും എന്ന് എന്നിട്ട് ആര് തൂത്തുവാരി
സഗാവ് PJ പുതിയ സെക്രട്ടറി യായി വരുന്ന കാലം ആഗ്രഹിച്ചുപോവുന്നു കാത്തിരിക്കാം പാർട്ടി തീരുമാനത്തിനായി
പഴയ കഥ പറയാതെ പുതിയ ചരിത്രം പറയു നേതാവേ, പ്രേതെകിച്ചു അവസാന 3 വർഷത്തെ പാർട്ടി നേതാക്കളെ കുറിച്ച് പറയു.
പഴയ നേതാക്കൾ എല്ലാം യഥാർത്ഥ കമ്മ്യൂണിസ്റ് ആയിരുന്നു
ത്രിപുര പോയ ഓർമ്മയുണ്ടോ ഈ മുഖം 👍👍👍👍💘💘💘💚💚💚💜💜💜
ദിനാചാരണം നടത്തി നടന്നോ ആരോപണങ്ങൾക്കൊന്നും മറുപടിയില്ലാതെ നേതാക്കന്മാരുടെ പായമ്പുരാ ണവും പറഞ്ഞു നടന്നോ. യിച്ചൂരിയെ മാത്രമേ ഓർമയുള്ളോ ലോറൻസ് ഏട്ടനെ ഇത്ര പെട്ടന്ന് മറന്നോ, പുഷ്പനെ ഓർമയില്ലേ
കേരളത്തിൽമാത്രസ്‌മിസ്‌ൽ ഇന്ത്യയിലും സിപിഎം ഇല്ലാതായി ചീഞ്ഞുനാറു കയാണ് 👍👍
ഇനി കമ്മികൾ പറയുന്നത് ഈ കൊച്ചുകേരളത്തിലെ ഒരു കുഞ്ഞുപോലും വശ്വസിക്കില്ല..... വിപിഎം കാരു ണ്ടായിരുന്നകാലം ഉണ്ടായിരുന്നു. അതൊക്കെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. 😭😭😭😭😭😭
അയ്യോ എൻറെ കണ്ണ് തള്ളിപ്പോയി ഇമ്മാതിരി നുണ പറയരുത് 👍👍👍👍👍👍👍👍👍👍💚💚💚💚
എല്ലാറ്റിനും വട്ടായി
ഇഎംഎസ് പണ്ട് കെപിസിസ് പ്രസിഡണ്ട് ആയിരുന്നു അത് മറന്നു പോവരുത് 👍👍👍👍👍👍👍👍👍💚💚💚💚💚💚
ചീപീയം നാടകം😂
ലാൽസലാം സഖാവെ... ലാൽസലാം....!
എല്ലാ പാമ്പുകളും മാളത്തിൽ നിന്നും ഇറങിയല്ലോ ,😅
❤❤❤❤അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪
Anva❤❤❤
ലേശം ഉളുപ്പ് വേണം കേട്ടോ. അടിമത്തം ഒക്കെ കഴിഞ്ഞു.
ഇരട്ടചങ്കൻ.സഖാവ്.Pv അൻവർ ❤❤❤
ഐ എസ് ഐ എസ് നാടകം വൻ പരാജയമായതിനാൽ പുതിയ നാടകവുമായി ഉടനെ വരുന്നതാണ്
അൻവർ 🙏🙏🙏♥️👌👏
വലതു ചിന്താഗതി സർവ്വമേഖലകളിലും കയ്യറ്റേക്കിയിട്ടുണ്ട്..
നാണമില്ലേ ചഖാവേ ആരോപണങ്ങൾ തെളിയിക്കു
പഴയെ കമ്മ്യൂണിസ്റ്റ് അല്ല ഇപ്പോൾ കമ്മ്യൂണിസ്റ്റ് ഇപ്പോൾ പണക്കാർ ആണ് പാർട്ടിയിൽ നേതാക്കൾ അടിത്തട്ടുമായി ബന്ധമില്ല രണ്ടാം പിണറായി സർക്കാർ വെറും പൂജിയം
സിപിഎം +ബിജെപി
അൻവറിന് സിപിഎം നെ പറ്റി അറിയാത്തതു കൊണ്ടാണ് ഇതൊക്കെ പറഞു നടക്കുന്നത്
പി വി poli
ഏത് പാർട്ടി എ ടീം ആണോ ബി ടീം ആണോ സി ടീം ആണോ ഉത്തരം പറയുക ഉടൻ ഓക്കേ 👍👍👍💜💜💜💜💜💜💙💙💙
വിനാലാഹാകാലേയ് വിപരീത ബുദ്ധി..
പാവപെട്ട താഴെ തട്ടിലുള്ള അണികളുടെ യോഗം,
PJ❤💪
രാജീവ് വികസിക്കണമെങ്കിൽ കോർപ്പറേറ്റുകൾ ആവശ്യമാണ് അല്ലെങ്കിൽ കുറച്ചുനാൾ കഴിയുമ്പോൾ താലിബാനോ ഇറാനും പോലെയായി ഇന്ത്യ മാറും പ്രസംഗം കേൾക്കുന്നത് പണ്ടത്തെ വിവരമില്ലാത്ത ആളുകൾ മാത്രമല്ല
CPM , പാർട്ടിയിൽ എത്രയോ കാലം നിന്നിരുന്ന സഖാക്കളെ പാർട്ടി പുറത്താക്കിയിരിക്കുന്നു.. പിന്നെയാണോ പാർട്ടി അംഗത്വം പോലുമല്ലാത്തവരെ സംരക്ഷിക്കേണ്ട കാര്യം CPM ന് ഇല്ലാ.....! ഇനിയും കുറെ പേരുണ്ട് പേര് പറയുന്നില്ലാ... ലാൽസലാം!
Pj ❤❤
പിണറായിക്ക് മകൾക്കും വേണ്ടി RSS നേതാക്കളെ കാണാൻ ADGP യെ അയച്ച തീനേ കുറിച്ച് എന്ത് പറയുന്നു ചാകാവേ
ഇത് നിന്നോട് ആരാ പറഞ്ഞത് ഇങ്ങനെ പറച്ചിൽ കുറെ നാളായി തുടങ്ങിയിട്ട്
👍😂👍 മാഷാഅല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചേ വണ്ടി വരുമോ അൻവറിന്റെ വീട്ടിൽ 😂😂😂😂
സഖാവ് പിജെ ലാൽസലാം
CPM RSS POLICE ബാന്ധവം
അജിത് കുമാറിനേയും, P ശശിയേയും പിണറായി സംരക്ഷിക്കുന്നതെന്തിനാണ്❓ അതിനർത്ഥം എല്ലാറ്റിലും പിണറായിക്കും പ്രധാനമായ പങ്കുണ്ട് എന്നാണ് 😓
PJLaLSALAM❤
കൊലയാളിക്ക് ഉണ്ട തിന്നാൻ സമയം ആയി വരുന്നു...🤣🤣🤣
ജനങ്ങളെ ഇനി പറ്റിക്കല്ലേ
എന്താ സഖാവ് ജയരാജാ കണ്ടിട്ടും കൊണ്ടിട്ടും മനസ്സിൽ അയിലെ
Is ജയരാജൻ
സഖാവേ നാടിന്റെ അവസ്ഥ ആർക്കും പറയാൻ പാടില്ലേ... Pj 💪 പക്ഷെ സഖാവെ പാവപ്പെട്ടവർ ഇപ്പോഴും അണികൾ ആണ്...നിങ്ങളെ വില സിപിഎം കാണുന്നില്ലല്ലോ അതാ 🙏
❤❤❤
😅😅
👌👍ലാൽസലാം സഹാവേ 🌹🌹🌹
പുരുഷുവിന് ഇപ്പോൾ നെഞ്വേദന ഒന്നും വരാറില്ലേ 😊
😂😂😂
ഇനിയും മുതലാളിത്വം പറഞ്ഞു ആ പാവങ്ങളെ വീണ്ടും പറ്റിക്കണോ
കോലീബിയല്ല ജയരാജാ ഇപ്പോൾ മാലീബിയാണ്
താങ്കളെ പിണറായിപാർട്ടി കറിവേപ്പിലയാക്കിയതല്ലേ സഖാവേ
നിന്നെ വീട്ടിൽ കേറി വെട്ടിനുരികയവരുടെ കൂടെയാണ് മുഖ്യൻ അത് മറക്കണ്ട
ആദ്യം തെറ്റ് തിരുത്തു , ഇല്ലെങ്കിൽ ബംഗാൾ പൊലെ ആവും
Lalsalam saghave
🤧🤧🤧🤧
Anver ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നലെ മുളചാ തകര
Cpm
Poraliy shaji e pidicho ottakku barikyan koppukutty anvarine erkkierikkunnu😮
Parayunnath SANGHI SAGHAAAV.....😂😂😂😂😂
51
അറവുകാരൻ ഇറങ്ങി കുഞ്ഞനന്തൻ പോയ ഒഴിവി വന്ന അൾ
Nee party muruke pidichlinkile pattini avum enneriyam😂
നാണമില്ലേ നേതാവേ... ഈ അടിമ പണി നിർത്തി പൊയ്ക്കൂടേ
കേരളത്തെ ഭരണ നല്ല ഭരണം മോശമായ ഭരണം അവാർഡ് അന്തർദേശീയ അവാർഡ് ദേശീയ അവാർഡ് ഓക്കേ 👍👍👍👍💘💘💘💘💘💘💘💚💚💚💚💚💚💚💚💚💚
Kerala dog
അതിന് ഇ ഒറ്റകയ്യൻ ICU ജയരാജൻ ഒന്നല്ല 1000 ജന്മം ജനിക്കണം 😡😡
Nadakame ulakam jayaraja kalla baduwa
പോടാ തരത്തിൽ പോയി കളി
Pootan.
Podakallapanni
സിപിഎം ന്റെ അവസാന കേരള ഭരണം ആക്കിയ പിണറായി വിജയൻ വീണ റിയാസ് ഗോവിന്ദൻ മാർക്ക് ആശംസകൾ ❤️
കൊടും ക്രിമിനൽ ആയ ഇവനൊക്കെ ഇന്നും കൊട്ടേഷൻ പണി തന്നെ...
ഈ കാലൻ ഡ്രാക്കുള അങ്ങനെ പല വിഡ്ഢിത്തരങ്ങളും പറയും. പിണറായിയെ എങ്ങനെയും സുഖിപ്പിക്കാം എന്ന് മാത്രമേ അയാൾക്ക് ചിന്തയുള്ളൂ