ഒരു സംശയം ചോദിക്കട്ടെ ? അനന്തുവിനു, ഈ മാല വിൽപ്പനയിൽ കയറി, ഒരു ഭാഗം മാത്രം കേട്ടുകൊണ്ട്, ഒരു മോശമായ തരത്തിൽ, അവരുടെ പേഴ്സണൽ ലൈഫ് എടുത്തു വെച്ച് കൊണ്ട്, വീഡിയോ ചെയ്യാൻ അനന്തുവിനു എന്താണ് അവകാശം? അനന്തു ചെയുന്ന വീഡിയോ എല്ലാം, ആരെയെങ്കിലും ഡിഫമേഷൻ ചെയ്തു കൊണ്ട് മാത്രം ആണ്. ഒരു കണ്ടന്റും സ്വന്തമായി ഇല്ല, വല്ലവരുടെയും ലൈഫിൽ കയറി മാന്താൻ നിന്നാൽ, പണി കിട്ടും, എവിടെ നിന്നെങ്കിലും.
അതെ അനന്തു ആണ് പ്രചരിപ്പിച്ചത്. ഒരാളുടെ ബിസ്സിനെസ്സ് തകർക്കത്തക്ക രീതിയിൽ ഒരു വിഡിയോ ചെയ്യാൻ പോകുന്നതിനു മുൻപ് അനന്തു ദിയയെ contact ചെയ്തു, എന്തെങ്കിലും clarification പറയാനുണ്ടോന്ന് ചോദിക്കണമാരുന്നു. Ethics എന്നൊന്ന് ഉണ്ടെങ്കിൽ അത് ചെയ്യും. ഈ പറഞ്ഞ customer ന്റെ genuinity എങ്ങനെ അനന്തുനു അറിയാം. Case പോകുന്നതു ഉറപ്പായും ആ വിഡിയോ and information പ്രചരിപ്പിച്ച ആൾക്ക് എതിരെ തന്നെയാണ്. വിഡിയോ ചെയ്തു തേച്ചോട്ടിക്കാൻ അങ്ങ് ധൃതി ആണ് എല്ലാർക്കും, അപ്പോൾ അതിന്റെ consequences കൂടി face ചെയ്യാൻ ready ആയിരിക്കണം അല്ലാതെ വായിൽ plaster ഒട്ടിച്ചു ആളുകളെ ഇളക്കി വിടാനുള്ള emotional drama ഇറക്കെരുത്.
@@rightway1006 ഒരു കണക്കിന് നോക്കിയാൽ എല്ലാവരും യൂട്യൂബിൽ ഒരു show off alle? അനന്തു കോൺസിയൻസസ് അനുഭവിക്കട്ടെ പക്ഷെ ഇതിൻ്റെ ഇടക്ക് നിന്ന് ഇത്രേം കളിച്ച ഈ കസ്റ്റമർ നോട് വിശാല മനസ്കൻ ആയ diya ക്ഷേമിച്ചത് ഞാൻ യോഗിക്കുന്നില. ഒന്നിൽ 2 പേർക്ക് എതിരെയും ആക്ഷൻ എടുക്കണം അല്ലേൽ 2 പേരോടും ക്ഷമിക്കണം അല്ലേ?
@@arunmk2342 എനിക്കും കൂടെ ഉള്ള കോട്ടനല്ലോ ആശാനെ. ഞാൻ ആരെയും insult ചെയ്യുന്ന style ഇടറില്ല കേട്ടോ നല്ല language മാത്രേ ഉപയോഗിക്ക് ഒരുപാട് കളിയാക്കി വീഡിയോ ഇടുകയാണേൽ ഞാൻ അവരോടു പറഞ്ഞിട്ടാകും ഇടുക
ആവിശ്യം ആണ് ഒരാളുടെ ബിസിനസ് തകർക്കാൻ പെട്ടന്ന് പറ്റും അവർ എത്ര സെലിബ്രിറ്റി ആയാലും ഒരു ചെറിയ ബിസിനസ് ചെയ്തു വരുമാനം കണ്ടെത്തുന്നു അതിനെ നല്ല രീതിയിൽ കാണുക മറിച്ചു അതിനെ ഇല്ലാത്തകൻ നോക്കുന്നത് ആരോണോ അവർക്കു കിട്ടണം
ആര് പറഞ്ഞു അനന്ദുവിന്റെ ഭാഗത്തു തെറ്റില്ല എന്ന്.ദിയയെ ഒന്ന് വിളിച്ചിട്ട് സത്യം മനസ്സിലാകാതെ vedieo ചെയ്യാൻ എന്തായിരുന്നു urgent അത് ഏറ്റു പിടിക്കാൻ കുറെ എണ്ണം വേറെയും
@@arshadad7926 problem തീർക്കുക എന്നത് മാത്രം എല്ലാ അവരുടെ ലക്ഷ്യം അതു യൂട്യൂബിൽ ഇട്ട് അരി വാങ്ങുക എന്നത് കൂടെ അല്ലേ? അതുകൊണ്ട് ആകും urgent കാണിച്ചത്. എൻ്റെ ചാനൽ ഒന്ന് കണ്ട് നോക്കി ഇഷ്ടം ആയൽ സബ്സ്ക്രൈബ് ചെയ്യണേ 1000 sub അക്കാൻ ഉള്ള കഷ്ടപ്പാടിൽ ആണ്
@@spicekeralahub ക്യാഷ് കിട്ടില മുത്തെ ചാനൽ monitize ഒന്നും അല്ല. പിന്നെ എനിക്ക് അങ്ങനെ ഭീകര views ഇല്ലാ നിങ്ങള് oke sub അടിക്ക്. ഞാൻ insult ചെയ്തു വീഡിയോ ഇടാറില്ല. എത്ര issue ആണേൽ അങ്ങനെ ഇടു
സത്യം എന്താന്ന് അറിയാതെ അനന്ദു ആ കേസ് എടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല, ആരു എന്ത് പറഞ്ഞാലും അനന്ദു വിശേസിക്കോ? പിന്നെ ആ കുട്ടീടെ ആ ഫോട്ടോ വച്ച് പറഞ്ഞ ചില കമന്റ്സ് ഉം മോശമായി പോയി... ബെറ്റർ say സോറി to her
അനന്തു എന്തിനാ വോൾഗർ ആയിട്ട് സംസാരിച്ചത്. അതിന് വേണ്ടി ആണ് കേസ് കൊടുത്തത് അതെന്താ ആരും മനസിലാക്കാതെ. പേർസണൽ കാര്യങ്ങൾ എടുത്തിട്ട് ആണ് അയാൾ പ്രതികരിച്ചത്.
@@beenasarathkrishnan007 thanks a lot for the comment. Nammal nalla language mathre use chaiyu avare oke mosham parayan njan aarum allalo. Channel.istam aayal onn sub adikane
@@Sangeetha_Nithin njan big boss time il kandittila aa time le enik ariyila. Ipolum aalu kaliyakkal kuravonnum alla but that is his style and his audience is enjoying it
അനന്തുവിന്റെ വീഡിയോ ഡിലീറ്റ് ആയി കാരണം അതിൽ കുറെ കസ്റ്റന്റർ കമ്പ്ലൈന്റ് കമന്റ് ഉള്ളോതോണ്ട് ആണ് അത് അവരുടെ ബിസിനസിന് ബാധിക്കും.... അത്രേ ഉള്ളു....സത്യത്തിൽ കസ്റ്റമേഴ്‌സ് ആണ് ഒരു ബിസിനസ് തകർക്കാനും വളർത്താനും സഹിക്കുന്നത്... പാക്ക് ചെയ്തത് അവർക്ക് അറിയും പോലെ പറയുന്ന നമ്മൾക്ക് അറിയില്ലല്ലോ.... ആദ്യം അനന്തു ചെയ്ത വീഡിയോ ഒക്കെ.... രണ്ടാമത്തെ വീഡിയോഒന്ന് അന്വേഷിച്ചിട്ട് മാത്രം ചെയ്യാമായിരുന്നു.....
ദിയക്ക് ദേഷ്യം വരാൻ കാരണം അനന്ദു അതിൽ പറഞ്ഞ ഒരു calculation ആണു. 1 million happy കസ്റ്റമേഴ്സ് എന്നൊരു കളളം പൊളിഞ്ഞതിന്റെ ദേഷ്യത്തിൽ ആണെന്നു ഇപ്പോഴും പലർക്കും മനസിലായിട്ടില്ല 😂.. അത് പ്രകാരം ഒരു 100 കോടി രൂപയ്ക്കു എങ്കിലും ബിസിനസ് ചെയ്തിട്ടുണ്ടാവും എന്ന് അനന്ദു പറഞ്ഞപ്പോൾ ആണു ദിയക്കു സത്യത്തിൽ ദേഷ്യം വന്നത്..ഈ one മില്യൺ happy കസ്റ്റമേഴ്സ് വെറും തള്ളാണെന്നു എല്ലാവർക്കും മനസിലായ ദേഷ്യം
@@lakshmimenon2834 അതു മാത്രം ആകില അനന്തു നല്ലതുപോലെ അവരെ കളിയാക്കി വിട്ടു. അവർക്ക് ഞാൻ ഒരു വലിയ സംഭവം ആണ് എന്ന് ഒരു maindset ഉണ്ട്. ഇനി ബാക്കി എന്താകും എന്ന് കണ്ട് അറിയാം. എൻ്റെ ചാനൽ ഒന്ന് നോക്കി ഇഷ്ടം അയൽ സബ്സ്ക്രൈബ് ചെയ്യണേ 1000 sub അക്കാൻ കഷ്ടപ്പെടുകയാണ്. 😭
@@MasterMindManu-25sub ചെയ്തു.. ശരിയാണ്.. അനന്ദുവിന്റെ ഒരു style അങ്ങനെ ആണു.. കുറച്ചു fun ആക്കി sarcasm ഒക്കെ ചേർത്ത് പറയും..അത് പെട്ടെന്ന് ആർക്കും ദഹിക്കില്ല.. പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഒരു big അനന്ദു fan ആണു.. പക്ഷെ ദിയക്ക് ഒടുക്കത്തെ ego ആണു.. അത് കൊണ്ടാണ് ഇങ്ങനെ react ചെയ്യുന്നത്.. ചെറിയ പ്രായം ആയതു കൊണ്ടാണ്.. പോകെ പോകെ maturity വരും.. താങ്കൾ video നന്നയി ചെയ്തു. All the best for your channel
@@Canadianmalludiaries thanks a lot for the comment. Partial aakan enik ivare aarem neril ariyilla personal relationship ullavara angane oru side pedich parayunne nu thonnunnu. Channel istam aayal onnu sub adikkane 1000 sub akkan paadu peduva 😃
@@Canadianmalludiaries amazon പോലുള്ള വലിയ കമ്പനികൾ പോലും ഓരോ product ന്റെയും താഴെ product review ഇടാൻ അവസരം തന്നിട്ടുണ്ട്.. നമ്മൾ 99% ആൾക്കാരും പ്രോഡക്റ്റ് വാങ്ങുന്ന മുന്നേ ആ review നോക്കും. അത് കൂടാതെ ആ products ഒക്കെ ആൾക്കർ സോഷ്യൽ മീഡിയ വഴിയും review ചെയ്യും.. നല്ലതും മോശവും ഒക്കെ ആൾക്കാർ പച്ചക്കു പറയുന്ന എത്രയോ videos ഉണ്ട്.. അപ്പോൾ product review / criticism /feed back through social media ഒന്നും ആർക്കും തടയാൻ പറ്റില്ല.. ഇനി അതൊക്കെ കൂടുകയേ ഉള്ളു.. So,better sellers be prepared for all backlashes..
Anathu targets cheyapettenkil. Cannabis, just for reach , without clarifications, he reacted against someone's business. Why do u want to react on others life, without knowing anything. If u want to react anything . Anathu ne target cheyan karanam , without knowing the real reason or genuinely he made video on diyas business's, just to make his youtube business better.
TH-cam ഒരു മത്സരം ആണ് first ഇടുന്നവനെ views കിട്ടു അരി വാങ്ങാൻ വേറെ വഴി ഇലാലോ. എടുത്ത് ചാട്ടം ആബത്താണ് എന്നാലും വേറെ വഴി ഇല്ല. നമ്മടെ ബുദ്ധി ഉപയോഗിക്കുക എന്നത് മാത്രം ആണ് solution
Video might be fake ..becoz first eduthu kanilla. But still the product quality issue is there ....she is charging high and her products are not upto the mark...thar she should admit..i bought 2 items...1000 rs pay cheythanu mediche ...but after 4-5 use athinte Color veluthu vannuuu.....tried many insta stores but this this my first experience....so quality issues undu .....athu marakkan pattila...but now video fake ennu paranju varunnu....see google review many complaints are there....1500 rs koduthu medichittu kaiyil kittumbo stones elaki vannal arayalum ithooke cheyyum !
Avaru fake ayathu kond avam consumer courtil complaint koduthath...avarude product bad anennu ekadesam ellarkkum ariyam look google review and her latest you tube video cmt session.ente frnd vangi pettittund very bad quality
@MasterMindManu-25 really ivide case kodukkendathu ananthu anu for character assassination...diya oru videoyil ananthuvine patti parayunnathu athu onnu koodi ivide parayunnilla...even About his education...
Adhu diya edited video anu. Ethra allkarr anu diya videos adiyil product kuruchu comments ittitu undu onu poi nokku. Chumma ethangilim pooki ittilum. Diya korey panam pr and youtoubers support nu vendi errakunnu, athinu pakaram refund cheyam ayyitunnu😂
@MasterMindManu-25 products displayed cheythathalla kittunathu. Ethra allkaranu Diya comment boxil complaints cheynna, she keeps deleting within an hour. Her attitude that's the main issue. She thinks she is the chief minister of Kerala 😂
@MasterMindManu-25 pani customer nu kodukanam if customer done any malpractice. Allathe oruthane character degrade cheyth forcefully video delete akkipichit valya maanyathi aanenu parayunath setiyalla. Ozzy should accept the fact that she purposefully degraded someone's character only because of the customer issue 🤷♀️
@@heanagm1365 നല്ലപ്പോലെ അറിയാം ഇതുപോലെ കൂടെ അടിമയെപ്പോലെ കൊണ്ട് നടന്ന സൈക്കോ പാത്തിനെ വ്യക്തമായി തന്നെ അറിയാം. നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഒരാൾ വരട്ടെ എന്നിട്ട് അനുഭവിച്ചു പഠിച്ചോ
ഒരു സംശയം ചോദിക്കട്ടെ ? അനന്തുവിനു, ഈ മാല വിൽപ്പനയിൽ കയറി, ഒരു ഭാഗം മാത്രം കേട്ടുകൊണ്ട്, ഒരു മോശമായ തരത്തിൽ, അവരുടെ പേഴ്സണൽ ലൈഫ് എടുത്തു വെച്ച് കൊണ്ട്, വീഡിയോ ചെയ്യാൻ അനന്തുവിനു എന്താണ് അവകാശം? അനന്തു ചെയുന്ന വീഡിയോ എല്ലാം, ആരെയെങ്കിലും ഡിഫമേഷൻ ചെയ്തു കൊണ്ട് മാത്രം ആണ്. ഒരു കണ്ടന്റും സ്വന്തമായി ഇല്ല, വല്ലവരുടെയും ലൈഫിൽ കയറി മാന്താൻ നിന്നാൽ, പണി കിട്ടും, എവിടെ നിന്നെങ്കിലും.
@@AarathiMenon92 kitty
അതെ അനന്തു ആണ് പ്രചരിപ്പിച്ചത്. ഒരാളുടെ ബിസ്സിനെസ്സ് തകർക്കത്തക്ക രീതിയിൽ ഒരു വിഡിയോ ചെയ്യാൻ പോകുന്നതിനു മുൻപ് അനന്തു ദിയയെ contact ചെയ്തു, എന്തെങ്കിലും clarification പറയാനുണ്ടോന്ന് ചോദിക്കണമാരുന്നു. Ethics എന്നൊന്ന് ഉണ്ടെങ്കിൽ അത് ചെയ്യും. ഈ പറഞ്ഞ customer ന്റെ genuinity എങ്ങനെ അനന്തുനു അറിയാം. Case പോകുന്നതു ഉറപ്പായും ആ വിഡിയോ and information പ്രചരിപ്പിച്ച ആൾക്ക് എതിരെ തന്നെയാണ്. വിഡിയോ ചെയ്തു തേച്ചോട്ടിക്കാൻ അങ്ങ് ധൃതി ആണ് എല്ലാർക്കും, അപ്പോൾ അതിന്റെ consequences കൂടി face ചെയ്യാൻ ready ആയിരിക്കണം അല്ലാതെ വായിൽ plaster ഒട്ടിച്ചു ആളുകളെ ഇളക്കി വിടാനുള്ള emotional drama ഇറക്കെരുത്.
@@rightway1006 ഒരു കണക്കിന് നോക്കിയാൽ എല്ലാവരും യൂട്യൂബിൽ ഒരു show off alle? അനന്തു കോൺസിയൻസസ് അനുഭവിക്കട്ടെ പക്ഷെ ഇതിൻ്റെ ഇടക്ക് നിന്ന് ഇത്രേം കളിച്ച ഈ കസ്റ്റമർ നോട് വിശാല മനസ്കൻ ആയ diya ക്ഷേമിച്ചത് ഞാൻ യോഗിക്കുന്നില. ഒന്നിൽ 2 പേർക്ക് എതിരെയും ആക്ഷൻ എടുക്കണം അല്ലേൽ 2 പേരോടും ക്ഷമിക്കണം അല്ലേ?
you said it.
Now he is playing the victim card tag
അനന്തു ശ്രധിക്കണമായിരുന്നു, @@MasterMindManu-25
Evarkku cash kettanam anna vecharam matram ullu
അനന്തു നു രണ്ടു കിട്ടണം, ഇങ്ങനെ react ചെയുന്ന കുറെ യൂട്യൂബ്ർസ് ഉണ്ട്, മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കുന്നവർ 😡
@@arunmk2342 എനിക്കും കൂടെ ഉള്ള കോട്ടനല്ലോ ആശാനെ. ഞാൻ ആരെയും insult ചെയ്യുന്ന style ഇടറില്ല കേട്ടോ നല്ല language മാത്രേ ഉപയോഗിക്ക് ഒരുപാട് കളിയാക്കി വീഡിയോ ഇടുകയാണേൽ ഞാൻ അവരോടു പറഞ്ഞിട്ടാകും ഇടുക
ആവിശ്യം ആണ് ഒരാളുടെ ബിസിനസ് തകർക്കാൻ പെട്ടന്ന് പറ്റും അവർ എത്ര സെലിബ്രിറ്റി ആയാലും ഒരു ചെറിയ ബിസിനസ് ചെയ്തു വരുമാനം കണ്ടെത്തുന്നു അതിനെ നല്ല രീതിയിൽ കാണുക മറിച്ചു അതിനെ ഇല്ലാത്തകൻ നോക്കുന്നത് ആരോണോ അവർക്കു കിട്ടണം
@@AbiDili-vu3kc correct bro business thakarkkan padilla issues undakum ath rectify chaiyuka sucess undakum
ആര് പറഞ്ഞു അനന്ദുവിന്റെ ഭാഗത്തു തെറ്റില്ല എന്ന്.ദിയയെ ഒന്ന് വിളിച്ചിട്ട് സത്യം മനസ്സിലാകാതെ vedieo ചെയ്യാൻ എന്തായിരുന്നു urgent അത് ഏറ്റു പിടിക്കാൻ കുറെ എണ്ണം വേറെയും
@@arshadad7926 problem തീർക്കുക എന്നത് മാത്രം എല്ലാ അവരുടെ ലക്ഷ്യം അതു യൂട്യൂബിൽ ഇട്ട് അരി വാങ്ങുക എന്നത് കൂടെ അല്ലേ? അതുകൊണ്ട് ആകും urgent കാണിച്ചത്. എൻ്റെ ചാനൽ ഒന്ന് കണ്ട് നോക്കി ഇഷ്ടം ആയൽ സബ്സ്ക്രൈബ് ചെയ്യണേ 1000 sub അക്കാൻ ഉള്ള കഷ്ടപ്പാടിൽ ആണ്
Anandhunem Diyayeyum വിറ്റ് കാശുണ്ടാക്കാൻ അടുത്ത മനു ഇറങ്ങിയിട്ടുണ്ട് മക്കളെ.
@@spicekeralahub ക്യാഷ് കിട്ടില മുത്തെ ചാനൽ monitize ഒന്നും അല്ല. പിന്നെ എനിക്ക് അങ്ങനെ ഭീകര views ഇല്ലാ നിങ്ങള് oke sub അടിക്ക്. ഞാൻ insult ചെയ്തു വീഡിയോ ഇടാറില്ല. എത്ര issue ആണേൽ അങ്ങനെ ഇടു
സത്യം എന്താന്ന് അറിയാതെ അനന്ദു ആ കേസ് എടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല, ആരു എന്ത് പറഞ്ഞാലും അനന്ദു വിശേസിക്കോ? പിന്നെ ആ കുട്ടീടെ ആ ഫോട്ടോ വച്ച് പറഞ്ഞ ചില കമന്റ്സ് ഉം മോശമായി പോയി... ബെറ്റർ say സോറി to her
@@Raindrops123-gp5hm yes customer ne punish chaiyanam law
അനന്തു എന്തിനാ വോൾഗർ ആയിട്ട് സംസാരിച്ചത്. അതിന് വേണ്ടി ആണ് കേസ് കൊടുത്തത് അതെന്താ ആരും മനസിലാക്കാതെ. പേർസണൽ കാര്യങ്ങൾ എടുത്തിട്ട് ആണ് അയാൾ പ്രതികരിച്ചത്.
@@minhamunna9002 എന്താകും എന്ന് നമുക്ക് നോക്കാം bro
Correct
അനന്ദുവിന്റെ വീഡിയോ കണ്ടിട്ടാണോ ഈ പറയുന്നേ...... 🤔
@@thasnithasni3804 palarkkum pala openions alle bro
മുന്ന പോയി ആദ്യം അവന്റ വീഡിയോസ് പോയി കാണു, അവൻ വ്യക്തം ആയി പറഞ്ഞിട്ടുണ്ട്, പിന്നെ ഖൈസ് ന്റെ ഇന്നത്തെ വീഡിയോ കാണു ക്ലിയർ ആണ്
Diya complaint kodukkan karanam anadhu samasaricha rithi kurach kaliyakkunna rithiyil ayirunnu . Pinne avarude personal life(Ex boyfriend ne thechottichu ennu paranjath) athokke pinne vasthradharanam athine kurichokke paranjath personally avark ishttapettu kaanilla sherikum dheshyam thonnittundavum.Athakanam complaint kodukkan karanam ennanu enikk thonniyath.njan 2 perudeyum vedios kandirunnu anadhu paranja karyangal sheri aayirikkam but paranja shyli kuruch kaliyakunna rithi ayipoyi enik kettapol ishttapettilla.
Ningalude vedio kandu ishttapettu..karanam randaludeyum vasham vyakthamayi paranju athum nalla rithik nalla bhashayodukudi ath thanneyan vedathum kanunnnavark. Give respect and take respect ennanallo , koduthal thirichum kittum. 👍
@@beenasarathkrishnan007 thanks a lot for the comment. Nammal nalla language mathre use chaiyu avare oke mosham parayan njan aarum allalo. Channel.istam aayal onn sub adikane
@@MasterMindManu-25 replay thannathil santhosham . Oru karayam paranjotte avare oke mosham parayan njan arumallallo ennu paranjathil oru thiruth nallathanu avare alla areyum personally ariyatha a
Oru anineyum pennineyum arinjo ariyatheyo insult cheyyunna rithikko athepole ulla stylo languages onnum prayogikkathath anu nallath.
Ippol ningalude vedios okke valare ishttamanu orikkalum reach undakumpol eeoru attitude marathe irikkuka . Uyarangalil Ethan sadhikkate ennu agrahikkunnu.👍
Onnu podei.. Avante presentation vulgar aanu. Big boss videos kandal ariyam
@@Sangeetha_Nithin njan big boss time il kandittila aa time le enik ariyila. Ipolum aalu kaliyakkal kuravonnum alla but that is his style and his audience is enjoying it
Anandhu aanu thettu kaaran ,aarenkilum enthenmilum vilichuparayunnathu kettu oraalude lifineyum busunessineyum eduthittu keerimurichathu anandhu aanu aa customer alla , ananadhuvinte video vannathinu pinnaaleyaanu ipol ningal ulpedeyulla youtubers eduthittu trollaan thudangiyathu, ningalude ithinumunbulla videos nokku ethra views aanullathennu nokku ,athupole ananthu vinte views ningal nokku ,athukondu ithoru paadam aayirikkuka
Oho appol diya ithupole janangal foolakki jeevikkatte ennano paranju varunnathu... ithupole business nadathunna arayalum athu purathu varanam...ananthu ithupole video ittathu kondu janangal diyayude real face ariyan patti... ingane janangale foolakki arkkum business mumbottu kondu pokan pattilla..she hv to accept her mistake...customersinodu perumaran athyam padikkanam ennale business nannayi mumbottu kondu pokan pattu
@@MinisSpiceHub njan aareyum ingane hurt akkarila manyamaya reethiyil aanu chaiyunnathu. Ellarum views nu thannale video idunnath. Njan aareyum moshamaya language use chaiyarila. Social issue alland njan insult um chaiyar ila. Ente videos nokku. Pinne enik 1000 sub polum ila enik naturaly views kuravarikkumalo ithin munp mandam ente channel kamdittundo ? Ningalilek reach aakana njan um.try chaiyunne
@preejavimal1181 enikkum anandhu nte side aa kurach sheri ennu thonniyathu
Anathu thanne aanu ivde kuttakkaran...Kaala pettu ennu kettappo thanne kayaru eduthu.Atlest discuss with diya.Athonnum illathe reach undakkan poi.
@@lijilk8350 ellarum reach nte purake alle bro.
@MasterMindManu-25 Ellavarum ennu paranjillaaa brooo..
@@lijilk8350 bro alla njan paranjatha ellardem aim atha nu
@@MasterMindManu-25 Athinonnum kuttam parayukaya allaaa....but reach kittan eathu attam vare pokunna chila TH-camrs.1u maanushyka pariganana kodukathavar.Athaaanu paranjad.
അനന്തുവിന്റെ വീഡിയോ ഡിലീറ്റ് ആയി കാരണം അതിൽ കുറെ കസ്റ്റന്റർ കമ്പ്ലൈന്റ് കമന്റ് ഉള്ളോതോണ്ട് ആണ് അത് അവരുടെ ബിസിനസിന് ബാധിക്കും.... അത്രേ ഉള്ളു....സത്യത്തിൽ കസ്റ്റമേഴ്‌സ് ആണ് ഒരു ബിസിനസ് തകർക്കാനും വളർത്താനും സഹിക്കുന്നത്... പാക്ക് ചെയ്തത് അവർക്ക് അറിയും പോലെ പറയുന്ന നമ്മൾക്ക് അറിയില്ലല്ലോ.... ആദ്യം അനന്തു ചെയ്ത വീഡിയോ ഒക്കെ.... രണ്ടാമത്തെ വീഡിയോഒന്ന് അന്വേഷിച്ചിട്ട് മാത്രം ചെയ്യാമായിരുന്നു.....
@@thasnithasni3804 aa complaint accept chaiyan avar ok aallalo
ദിയക്ക് ദേഷ്യം വരാൻ കാരണം അനന്ദു അതിൽ പറഞ്ഞ ഒരു calculation ആണു. 1 million happy കസ്റ്റമേഴ്സ് എന്നൊരു കളളം പൊളിഞ്ഞതിന്റെ ദേഷ്യത്തിൽ ആണെന്നു ഇപ്പോഴും പലർക്കും മനസിലായിട്ടില്ല 😂.. അത് പ്രകാരം ഒരു 100 കോടി രൂപയ്ക്കു എങ്കിലും ബിസിനസ് ചെയ്തിട്ടുണ്ടാവും എന്ന് അനന്ദു പറഞ്ഞപ്പോൾ ആണു ദിയക്കു സത്യത്തിൽ ദേഷ്യം വന്നത്..ഈ one മില്യൺ happy കസ്റ്റമേഴ്സ് വെറും തള്ളാണെന്നു എല്ലാവർക്കും മനസിലായ ദേഷ്യം
സത്യം
@@lakshmimenon2834 അതു മാത്രം ആകില അനന്തു നല്ലതുപോലെ അവരെ കളിയാക്കി വിട്ടു. അവർക്ക് ഞാൻ ഒരു വലിയ സംഭവം ആണ് എന്ന് ഒരു maindset ഉണ്ട്. ഇനി ബാക്കി എന്താകും എന്ന് കണ്ട് അറിയാം. എൻ്റെ ചാനൽ ഒന്ന് നോക്കി ഇഷ്ടം അയൽ സബ്സ്ക്രൈബ് ചെയ്യണേ 1000 sub അക്കാൻ കഷ്ടപ്പെടുകയാണ്. 😭
@@MasterMindManu-25sub ചെയ്തു.. ശരിയാണ്.. അനന്ദുവിന്റെ ഒരു style അങ്ങനെ ആണു.. കുറച്ചു fun ആക്കി sarcasm ഒക്കെ ചേർത്ത് പറയും..അത് പെട്ടെന്ന് ആർക്കും ദഹിക്കില്ല.. പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഒരു big അനന്ദു fan ആണു.. പക്ഷെ ദിയക്ക് ഒടുക്കത്തെ ego ആണു.. അത് കൊണ്ടാണ് ഇങ്ങനെ react ചെയ്യുന്നത്.. ചെറിയ പ്രായം ആയതു കൊണ്ടാണ്.. പോകെ പോകെ maturity വരും.. താങ്കൾ video നന്നയി ചെയ്തു. All the best for your channel
@@lakshmimenon2834 thanks a lot for the subscribe and motivation. എനിക്കും അനന്തു നേ ഇഷ്ടമാണ്. പക്ഷേ ഈ വിഷയത്തിൽ 2 പേരും misleaded ആണ്
Avaneyoke pole oru murikath keri irunnu paradhooshanm paranj jeevikunnavan kazhtapett oru business thudangi athivde vare kondethikunna oralde kazhtapad manasilaakilllla.. atreyulllu.. alllenkil thanne avan aara police or court aano??? Customern complaint undel ath consumer courtl ponam alllathe social media or u tubl vann mattulllavarude persnl karyangal paranj avare apamanikuka alllla…. Enthayalum bro partial aakathe ninnu nice vdeo
@@Canadianmalludiaries thanks a lot for the comment. Partial aakan enik ivare aarem neril ariyilla personal relationship ullavara angane oru side pedich parayunne nu thonnunnu. Channel istam aayal onnu sub adikkane 1000 sub akkan paadu peduva 😃
@@Canadianmalludiaries amazon പോലുള്ള വലിയ കമ്പനികൾ പോലും ഓരോ product ന്റെയും താഴെ product review ഇടാൻ അവസരം തന്നിട്ടുണ്ട്.. നമ്മൾ 99% ആൾക്കാരും പ്രോഡക്റ്റ് വാങ്ങുന്ന മുന്നേ ആ review നോക്കും. അത് കൂടാതെ ആ products ഒക്കെ ആൾക്കർ സോഷ്യൽ മീഡിയ വഴിയും review ചെയ്യും.. നല്ലതും മോശവും ഒക്കെ ആൾക്കാർ പച്ചക്കു പറയുന്ന എത്രയോ videos ഉണ്ട്.. അപ്പോൾ product review / criticism /feed back through social media ഒന്നും ആർക്കും തടയാൻ പറ്റില്ല.. ഇനി അതൊക്കെ കൂടുകയേ ഉള്ളു.. So,better sellers be prepared for all backlashes..
Yes
@@lakshmimenon2834 correct
Anathu targets cheyapettenkil. Cannabis, just for reach , without clarifications, he reacted against someone's business. Why do u want to react on others life, without knowing anything. If u want to react anything . Anathu ne target cheyan karanam , without knowing the real reason or genuinely he made video on diyas business's, just to make his youtube business better.
@@ayaan2125 ya bro
എന്ത് തന്നെ ആയാലും product കൊള്ളില്ല... വില നല്ല കൂടുതലും ക്വാളിറ്റി നല്ല കുറവും....
വില കുറവുള്ള ഷോപ്പിൽ നിന്ന് വാങ്ങുക അല്ലാതെ ഇയാൾക് വാങ്ങാൻ 150 രൂപക്ക് kodukkan പറ്റുമോ
👏👏
Kodukkana cashin olla quality illanu ahnn parayunne@@TheerthaKunju
Vila kooduthal aanel pinne enthina vaangunnathu sechi
Aarelum nirbandhich vaangippichathano.....
ഉപ്പും മുളകും അല്ലേലും ഫ്രോഡ് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
Reaction video ഇടുന്നവർ ജാഗ്രതൈ! 😅
Oh my god i am trapped 🤣
This is chat after Anandu posted the video. They contacted after this be came an issue.
@@annaadem7264 ya bro but all previous messages are in disappearing mode
Sathyam ariyathe kittuna enthum content akkan kathu nikkukayanu bro ivarokkee😂😂😂😂
TH-cam ഒരു മത്സരം ആണ് first ഇടുന്നവനെ views കിട്ടു അരി വാങ്ങാൻ വേറെ വഴി ഇലാലോ. എടുത്ത് ചാട്ടം ആബത്താണ് എന്നാലും വേറെ വഴി ഇല്ല. നമ്മടെ ബുദ്ധി ഉപയോഗിക്കുക എന്നത് മാത്രം ആണ് solution
Video might be fake ..becoz first eduthu kanilla.
But still the product quality issue is there ....she is charging high and her products are not upto the mark...thar she should admit..i bought 2 items...1000 rs pay cheythanu mediche ...but after 4-5 use athinte Color veluthu vannuuu.....tried many insta stores but this this my first experience....so quality issues undu .....athu marakkan pattila...but now video fake ennu paranju varunnu....see google review many complaints are there....1500 rs koduthu medichittu kaiyil kittumbo stones elaki vannal arayalum ithooke cheyyum !
@@AnandhiDas correct bro
Diya❤
@@chandrankv3867 ❤️
Video super 👌 nice explanation 👏 channel subscribe cheythu ❤
@@aswathyvr452 punyam kittum ❤️ thanks a lot
U take care
Avaru fake ayathu kond avam consumer courtil complaint koduthath...avarude product bad anennu ekadesam ellarkkum ariyam look google review and her latest you tube video cmt session.ente frnd vangi pettittund very bad quality
@@varsha-mu9gv nammuk nokkam ith enthaakum ennu. Ee channel onn sub adikkane videos istam aayal 1000 sub aakkan ulla kastapaada
Google review enik um idam... njngalkum idaam.... positive reviews mathram google review page il kaanikkanulla options polum innu und
Anandhu entha cheythen ariyathilla enn paranjal athengane sheriyakum...Ethra thelivu kittiyalum rand perk idayil ulla oru preshnam theerkkanam enn aatmarthamayi aagrahikkunnundenkil randu bhagathullavarodum samsarikkanam... Alland enth theliv kitteennum paranj oralde advanam illathe aakan sremikkuvalla cheyyendath... Pinne Anandhu avare patti samsarichathum avarod entho veliya vairagyam ullapole thanneya... Diyede personal kaaryangal vare kaliyakki konda ayal vedio cheythath... Full vedios kandal manasilaakum..So ayalde bhagath thanneya thett...
Anandhu💯
@@Rizaa124 ❤️
Customerum diyayyum solve chythathukondanu customer ananthuvinaduthu ethiyathu. Reaction vedio cheyyunnavar valare sradhikkanam.
@@chandraprabha3347 you said it man thanks a lot
Aarkkum arinjoode mone...vallavanteyum vaakk kett kayaredukkan poyal ingane irikkum......
@@bijinj7048 🤣🤣
Why he made a vedio with out knowing the facts.
Aanadhu alavalathi k endupatti
Ananthuvinte video anu first video allathe diya parayunnathu pole athu thirichu vechu cut cheythathu alla...diyakku ayachathu fakanennu paranjallo already pack openakkiyathu thirichu vechu openakkiyathu kondu reject cheythu ennalle diya paranjathu... angane anengil randu sidum pottichu kanumallo...pinne ananthuvinu ayachu konduthathil oru side marichittu pottichennu engane parayan pattum...randu sidum potticha nilayil alle 🙄
@@preejavimal1181 correct bro
@MasterMindManu-25 really ivide case kodukkendathu ananthu anu for character assassination...diya oru videoyil ananthuvine patti parayunnathu athu onnu koodi ivide parayunnilla...even About his education...
@preejavimal1181 njan kazinja video il ittarunn bro diya aanu maturity illand behave chaithath avar emotion il aanu samsarikunnath budhi il alla
Nice bro
@@JoanaJohnson-ly6li ❤️ 😍
Uppum mulakum useless
Mattullavarude content eduth video cheyyathe...swayam content kandethikoode...avar enthelum unde avar thammil theertholum....ith ingane pokkipidich ningal enthina video idunne....ellarkkum avarude video kandal manassilavum...entha nadannekkunne ennu....
@@bijinj7048 ee category de peranu reqction videos. Ith inagne chaiyan pattu bro. Enik simply humble enna oru vlog channel kude und ithilum athilum swontham comtents undakkunund
Njan anandhuvinte oru subscriber anu... E paranja issue elavarum react cheythathanu... Athil anandhuvine anu oru customer contact cheythath.... Athumala react cheyth elavarudeyum video comment vanathanu... Avarude product kollila enu... Avark money ulathinte ahankaram anu... Kodutha product mistake undenkil ath avar clear cheyth mattendathinu pakaram money power kanikukayala vendath... Support anadhu 🥰
@@reshmarajeesh1783 ❤️ 😍 💖 ❣️
Adhu diya edited video anu. Ethra allkarr anu diya videos adiyil product kuruchu comments ittitu undu onu poi nokku. Chumma ethangilim pooki ittilum. Diya korey panam pr and youtoubers support nu vendi errakunnu, athinu pakaram refund cheyam ayyitunnu😂
@@Nithu-pc6qp product nu mixed review aanu bro
@MasterMindManu-25 products displayed cheythathalla kittunathu. Ethra allkaranu Diya comment boxil complaints cheynna, she keeps deleting within an hour. Her attitude that's the main issue. She thinks she is the chief minister of Kerala 😂
@Nithu-pc6qp just miss aayi poi njangalde mandalathil aa krishnakumar malsariche. PM aakenda aalarun
@@MasterMindManu-25 athey njaldey mandalathiley allkarkku koruchu bodhi undu athu kondanuu , premachandran vanathu.
Money power.. vere onum alla. I support Anandhu💯
@@Surya_Suresh1 customer idakk ninu 2 pere um fool akkiyatha avarkka pani kittendath
@MasterMindManu-25 pani customer nu kodukanam if customer done any malpractice. Allathe oruthane character degrade cheyth forcefully video delete akkipichit valya maanyathi aanenu parayunath setiyalla. Ozzy should accept the fact that she purposefully degraded someone's character only because of the customer issue 🤷♀️
Anthokke ayaalum Ananduvinte koode❤
@@cindrellacindrella5780 ❤️
പാവം അനന്ദു.
@@Deepthy-g5l he is trapped
അവൾ സൈക്കോ പാത്ത് ആണ്😂😂😂😂
ഇതിന്റെ അർത്ഥം അറിയോ
@@joandni561 hamboo
@@heanagm1365 നല്ലപ്പോലെ അറിയാം ഇതുപോലെ കൂടെ അടിമയെപ്പോലെ കൊണ്ട് നടന്ന സൈക്കോ പാത്തിനെ വ്യക്തമായി തന്നെ അറിയാം. നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഒരാൾ വരട്ടെ എന്നിട്ട് അനുഭവിച്ചു പഠിച്ചോ