Parent's day @devagiri cmi public school. Kozhikode.....

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 97

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള ปีที่แล้ว +16

    എത്രയൊക്കെ നമ്മൾ വളർന്നാലും, മനസ്സ് ഇപ്പോഴും.... കുട്ടിക്കാലത്തിന്റെ മായ കാഴ്‌ചകളിൽ മാത്രം ജീവിക്കാൻ ഇഷ്ടപെടുന്ന അസ്വഭാവിക പ്രതിഭാസം, ദൈവം നമുക്ക് തന്നിട്ടുണ്ട്, നഷ്ടബാല്യത്തിന്റെ പ്രതിഫലനം ഓരോ വാക്കിലും അനുഭവപ്പെടുന്നു, ഉത്സവ പറമ്പിലെ, തൂക്കിയിട്ട ഞെളുങ്ങുന്ന ബൊമ്മയെ ഇഷ്ടപെടുന്ന, പട്ടുപാവാട ഇട്ട് മോരും വെള്ളം കുടിച്ചു, കൂട്ടുകാരുടെ കൈപിടിച്ച് ആനക്ക് പിന്നിൽ ചെണ്ട മേളം ആസ്വദിച്ചു പോയ ഒരു കാലത്തിന്റെ നല്ല ഒരോർമ്മ മനസ്സിൽ സൂക്ഷിക്കുന്ന ഒരു പാവടക്കാരി ☺️☺️ ഞാനും, ശാലുവും ഒരേ... മനസ്സാണെന്നു തിരിച്ചറിവും ☺️, ഇന്നും ഉത്സവ പറമ്പിലെ കുപ്പിവളകൾക്കും, പാവ കുട്ടിക്കും എന്റെ അലമാരയിൽ സ്ഥാനം ഉണ്ട് കേട്ടോ 😁

  • @rathirajan3150
    @rathirajan3150 ปีที่แล้ว +14

    ശാലിനിയുടെ സംസാരം വല്ലാത്തൊരു നാച്ചുറൽ ഫീലാ😊

  • @samkjohnkjohn6104
    @samkjohnkjohn6104 ปีที่แล้ว +3

    പൊളി day 😃😂..... പൂത്തപ്പാട്ട് പൊളി.... തൈക്കുടം ടീം നെ വരെ ആരാധകരാക്കിയ performance.... കഷ്ടപ്പെട്ടതിനു ഫലം ഉണ്ടായി.... Cngrtts all....😍🤝🫡..... കൂടാതെ, അത്യാവശ്യം സെലിബ്രിറ്റി status ഉള്ള.... കുറഞ്ഞ സമയം കൊണ്ട് തന്നെ ഇത്രയധികം ആരാധകരെ സൃഷ്‌ടിച്ച.... ഒരു വലിയ കലാകാരിയെ വരെ.....'കേവലയായ 'ഒരു ആസ്വാദകയാക്കി... ആവേശത്തിന്റെ peak ലെവലിൽ എത്തിച്ച... magical performance ന്.... തൈക്കുടം അണ്ണന്മാർക്ക്... Big....🫡🫡🫡🤝🤝....ഹരിത സ്റ്റേജിൽ കയറിയപ്പോൾ എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം തുറന്ന് പറയാൻ കാണിച്ച.... frankness.... ഉടൻ തന്നെ, കൂട്ടത്തിൽ ഒരാൾ അംഗീ കരിക്കപ്പെട്ടല്ലോ എന്ന് പറയാൻ കാണിച്ച മനസ്സ്.... really appreciable mdm.. 😃🤝🫡.....go..... tk rest.... get well soon drrrrr.. 😍♥️👍...

  • @nasmashabeer9023
    @nasmashabeer9023 10 หลายเดือนก่อน

    Parents day suuuper....dance athukum suuper....

  • @sreepriya5949
    @sreepriya5949 ปีที่แล้ว +1

    വളരെ മനോഹരമായ വ്ലോഗ് ആയിരുന്നു ശാലിനീ .. തൈക്കുടം ബ്രിഡ്ജിനെ ഇത്ര അടുത്ത് കിട്ടീട്ടും വിട്ടുകളഞ്ഞതിന് നല്ല രണ്ട് പെട. പിന്നെ ഉത്സവവും ഓർമകളും ഒക്കെ അടിപൊളിയായി❤ ഇനിയും നല്ല നല്ല കണ്ടൻ്റുകൾ കിട്ടട്ടെ . കാത്തിരിക്കുന്നുശാലൂ❤

  • @masterprabhutalks
    @masterprabhutalks ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല സമ്മതിച്ചു 👍👍👍👍

  • @VibhaRajeev-le9hi
    @VibhaRajeev-le9hi 3 หลายเดือนก่อน +1

    👍👍♥️

  • @deepavidya9144
    @deepavidya9144 ปีที่แล้ว +2

    Super Shalini.....oru award night pole feel cheythu.....dance kurache kandu engilum superb aanu...Poothappattu story vere thannee oru feel aanu.....kunjine nashtapedumbol ulla ammaude vedana...😢😢....athu ithupole thira ude veshathil cheyyumbol thanne kaananum kelkkanum imbam aanu....Great effort 👌....hats off to the master and ur team......superb ❤❤

  • @samkjohnkjohn6104
    @samkjohnkjohn6104 ปีที่แล้ว +2

    ഇപ്പോഴും load മുഴുവൻ ആ പാവത്തിനാണല്ലോ @. സൗമ്യ... 😃😍👋... ആ കാര്യത്തിൽ സൗമ്യ എടുക്കുന്ന initiative.... it's remarkable.. 🤝🤝🤝♥️...

  • @Pavanapuram
    @Pavanapuram ปีที่แล้ว +1

    പറഞ്ഞതെല്ലാം വളരെ correct ആണ് ശാലിനി
    നമ്മൾ ശരിക്കും തെയ്യമാണോ എന്ന് തോന്നിപ്പോകും
    നമ്മൾ രണ്ടുപേരും ഒരുപാട് കാര്യത്തിൽ ഒരേ mind ആണ് ട്ടൊ
    നേരിട്ട് കാണാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്നെ എന്ന് പ്രാർത്ഥിക്കുന്നു 🙏😌

  • @praveenkumarb6677
    @praveenkumarb6677 ปีที่แล้ว

    Parvathy praveen, very nice 👌👌👌👌👌

  • @roopa_prasad
    @roopa_prasad ปีที่แล้ว +1

    വളരെ നല്ല video 🥰👍👍

  • @jinsjinsmon
    @jinsjinsmon 6 หลายเดือนก่อน

    👌👌😍

  • @yoonusyoonus3410
    @yoonusyoonus3410 ปีที่แล้ว +3

    നല്ല എക്സ്പ്രഷൻ അടിപൊളി❤🔥

  • @parvathybalachandran5102
    @parvathybalachandran5102 ปีที่แล้ว

    Nice 👍👌 superb dance 👌👌👌👌

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 ปีที่แล้ว

    പൊളിച്ചു ശാലിനി വിവരണം.

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 11 หลายเดือนก่อน +1

    വാചകമടിക്ക് .... നമിക്കുന്നു.

  • @sreesaneesh2637
    @sreesaneesh2637 ปีที่แล้ว

    Chechiyude samsaram poliyanu eniki chechiye othiri eshta

  • @Dfghjdal
    @Dfghjdal ปีที่แล้ว

    Great performance. I was awestruck at the screening itself.❤

  • @minumariam88
    @minumariam88 ปีที่แล้ว

    ❤very nice talk

  • @DivyaAmmu-qq9ze
    @DivyaAmmu-qq9ze ปีที่แล้ว +1

    Upload cheyyuo....kaanan aagrahamund....nhanum koodatte ningalude koode😊....super

  • @lekhasaji6894
    @lekhasaji6894 ปีที่แล้ว +1

    Poothappattu video kaanaan waiting ❤️😍

  • @BinuBiju-e8d
    @BinuBiju-e8d ปีที่แล้ว

    Super ❤❤❤❤

  • @Rs-we3gl
    @Rs-we3gl ปีที่แล้ว +2

    കിടിലം❤

  • @vineethathirunilathil6353
    @vineethathirunilathil6353 ปีที่แล้ว

    Saliniyude dance kanditt njaum eppo danceinu cherunnu.🥰

  • @SandhyaSarath19
    @SandhyaSarath19 ปีที่แล้ว

    Superr🥰🥰🥰

  • @devussentertainment6624
    @devussentertainment6624 ปีที่แล้ว

    Supper chechi❤

  • @anainapv8040
    @anainapv8040 ปีที่แล้ว

    ശാലിനി ൻ്റെ ഒപ്പം ഞാനും കുരുത്തോല എടുത്തു Swiggy ടെ food വാങ്ങി മേക്കപ്പ് ചെയ്തു തൈക്കുടത്തിനെ അറിയാതെ Pling ആയി makeup ഇട്ടു തുള്ളിക്കളിച്ചു ഒടുവിൽ bag മായി വീട്ടിക്ക് പോന്നു❤ ഒന്ന് തേച്ച് ഒരച്ച് കുളിച്ച് ഉറങ്ങാൻ❤❤നിക്കും ക്ഷീണം ണ്ട്❤❤

  • @sreelathajayapalan4985
    @sreelathajayapalan4985 ปีที่แล้ว

    I like your presentation my grandson is also studying there for +one

  • @SajithaSajitha-j3g
    @SajithaSajitha-j3g ปีที่แล้ว

    👌👌👌👌chechiii....

  • @shaijukannoth7411
    @shaijukannoth7411 ปีที่แล้ว

    ചേച്ചി അടിപൊളി ❤❤❤❤❤

  • @anjuraj1922
    @anjuraj1922 ปีที่แล้ว

    Superb performance❤❤❤

  • @AnaghaKp-m8x
    @AnaghaKp-m8x 10 หลายเดือนก่อน

    Plss Full video upload

  • @snehahareesh8848
    @snehahareesh8848 ปีที่แล้ว

    ❤❤sususuper❤❤

  • @beenavikraman512
    @beenavikraman512 ปีที่แล้ว

    Super ayi shalu

  • @shyluomal3447
    @shyluomal3447 ปีที่แล้ว

    ഇതൊക്കെ ഞാൻ പറയും ശാലു ഈ വർത്താനും തന്നെ ഞാനും പറയും ഇതൊക്കെ എന്ത് ലെ🥰❤️🥰🥰🥰❤️🫂🌹😎

  • @kiduzchannel2425
    @kiduzchannel2425 ปีที่แล้ว

    🥰supoer ayi

  • @shadinshahul2597
    @shadinshahul2597 ปีที่แล้ว

    Sudariyayittund❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว

    Hi, sundharikuttiii, 👍👍👍👍

  • @SindhuM-y1x
    @SindhuM-y1x ปีที่แล้ว

    Super

  • @lijianu8799
    @lijianu8799 ปีที่แล้ว +1

    ഞാൻ വെള്ളിയാഴ്ച രാത്രി കോവിലകം റസിഡൻസിയിൽ ഉണ്ടായിരുന്നു ശനിയാഴ്ച തിരിച്ച് പോന്നത് ഞാനും ഹസ്ബൻഡ് ഇരുന്ന ടേബിളിൽ ഇരുന്നാണ് നിങ്ങൾ ഭക്ഷണം കഴിച്ചത് എന്നായിരുന്നു അവിടെ നിങ്ങൾ ഉണ്ടായിരുന്നത് കാണാൻ😊

  • @ambilyammu433
    @ambilyammu433 ปีที่แล้ว

  • @AKTHAYA-23
    @AKTHAYA-23 ปีที่แล้ว

    Upload cheyyu... Plsss... Kananm.... 😍😍😍plsss.. Copyright onum varillaaa

  • @harithanambiar
    @harithanambiar ปีที่แล้ว

    😍😍😍😍😍😍😍😍

  • @rajeevsmera1363
    @rajeevsmera1363 ปีที่แล้ว

    Nice

  • @anithaameen1107
    @anithaameen1107 ปีที่แล้ว +1

    Shalu video upload cheyyanne .poothapaatt
    Schoolil padichath aane😊

  • @Asdstravalfooddance
    @Asdstravalfooddance ปีที่แล้ว

    Uploaded ചെയ്യണേ പ്ലീസ് ❤❤

  • @bhavanark6049
    @bhavanark6049 ปีที่แล้ว

    Njelungi allallooooo chalugi alleeeee le leeeeee

  • @rosepetals7777
    @rosepetals7777 ปีที่แล้ว

    ❤❤❤❤

  • @athirabharath2080
    @athirabharath2080 ปีที่แล้ว

    E dress online vangiyathano chechi

    • @salupraj
      @salupraj  ปีที่แล้ว

      Rent ann.....

  • @zeenavarghese
    @zeenavarghese ปีที่แล้ว

    ❤kurachu effort eduthu alle salu❤❤pakshe dance adipoli...sooper onnum parayanila❤❤salu hair colour cheytho?full colour aano cheyune?video idane...makeup also ❤❤

  • @nivedha3787
    @nivedha3787 ปีที่แล้ว

    Super performance ❤

  • @sulekhapremnoushad
    @sulekhapremnoushad ปีที่แล้ว

    ❤️💐

  • @kiaanayaan7270
    @kiaanayaan7270 ปีที่แล้ว

    Full performance video waiting

  • @anisharaghu8709
    @anisharaghu8709 ปีที่แล้ว

    Aa chechi veruthe ella bharya le indayitillee

    • @salupraj
      @salupraj  ปีที่แล้ว +1

      Ys...Abhitha Sumesh

  • @lekshmitheerdha.s663
    @lekshmitheerdha.s663 ปีที่แล้ว

    Dance full video upload cheyyu Salu,kanan katta waiting ❤

  • @teenanazirudeen3524
    @teenanazirudeen3524 ปีที่แล้ว

    Enne koodi kootumo shalu

  • @shynicv8977
    @shynicv8977 ปีที่แล้ว

    👍❤️👍

  • @zeenathmazin5702
    @zeenathmazin5702 ปีที่แล้ว

    ❤❤❤❤😮

  • @AadhisreeAadhi-yx6wm
    @AadhisreeAadhi-yx6wm ปีที่แล้ว +1

    Hi shalu chechi ❤

  • @husnaranjeer5360
    @husnaranjeer5360 ปีที่แล้ว

    ❤❤❤❤❤❤❤

  • @nimak.b9650
    @nimak.b9650 ปีที่แล้ว

    Shalu...plz upload the vedio

  • @deepa221
    @deepa221 ปีที่แล้ว

    Frock evidunna nna chothichath?

    • @salupraj
      @salupraj  ปีที่แล้ว +1

      Myntra.....Kure munnathe ann

  • @rajithabalaram4290
    @rajithabalaram4290 ปีที่แล้ว

    കാണണം enthayalum

  • @Backupzzz
    @Backupzzz ปีที่แล้ว

    Copyright varathe irikan edit cheyumpol musicil cheriya variation varuthiyamathy chechi. Edak vere song edit cheyth add akiyamathy.

  • @ajit1918
    @ajit1918 ปีที่แล้ว

    ഫുൾ വീഡിയോ ഇടു ചേച്ചി

  • @sheebabalan3572
    @sheebabalan3572 ปีที่แล้ว

    Peepli😂😂❤❤😂😂😂😂😂😅😅😅🤭🤭🤭🤣🤣🤣😊

  • @achukrish1319
    @achukrish1319 ปีที่แล้ว

    Hii...entee veednte road ..snehaveedhi...

  • @aman-ty2pf
    @aman-ty2pf ปีที่แล้ว

    Enth rasaaa ingale video kandirikkaan

  • @MariyamIbrahim-
    @MariyamIbrahim- ปีที่แล้ว +1

    അമ്മയിൽ നിന്നും ആ കുട്ടി ഭൂതത്തിന്റ അടുത്തേക്ക് തിരികെ ഓടിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു.. വിട്ടുപോവാൻ പറ്റാതെ ആ സ്നേഹം

  • @deepa221
    @deepa221 ปีที่แล้ว

    E dress evidunna vangiyathu?

    • @salupraj
      @salupraj  ปีที่แล้ว

      Rent ann....Sundarmahal

  • @praveenasnair166
    @praveenasnair166 ปีที่แล้ว

    Innalae kayamkulam vechu prajin &gang nae kandu.salu undenu vechu adutu chennata.illarunu😢

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith ปีที่แล้ว

    Upload cheyyu please 🙏

  • @sharont9406
    @sharont9406 ปีที่แล้ว

    Hai chechi

  • @remyasree_k
    @remyasree_k ปีที่แล้ว

    രാജുവേട്ടന്റെ മുഖത്തു എപ്പോഴും ഒരു ദുഃഖഭാവം. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്. അത് എന്താ അങ്ങനെ വിഷമിപ്പിക്കരുത് ട്ടോ ആ പാവത്തിനെ.

  • @beenavikraman512
    @beenavikraman512 ปีที่แล้ว

    Njelunguka ennu parenjal amanguka nnano shalu😂

  • @sujathahari4378
    @sujathahari4378 ปีที่แล้ว

    Copy right kittigalum sarolla upload cheyyoo

    • @salupraj
      @salupraj  ปีที่แล้ว

      😢😢

    • @salupraj
      @salupraj  ปีที่แล้ว

      Clear Ulla video kittiya...appo upload cheyyum🥰🥰🥰🥰

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว

    ഇത് ഇടശ്ശേരിയുടെ പൂതപ്പാട്ടിൻറ .ആവിഷ്കാരമാണോ ?

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว

    Dance video idamo

  • @maneshs1205
    @maneshs1205 ปีที่แล้ว

    Dance upload cheyyane

  • @nimak.b9650
    @nimak.b9650 ปีที่แล้ว

    Plz upload dance vedio

  • @nehanazrin6989
    @nehanazrin6989 ปีที่แล้ว

    Hi shalini

  • @remyarajesh-wn8qw
    @remyarajesh-wn8qw ปีที่แล้ว

    Plz upload dance video

  • @neethudhanesh
    @neethudhanesh ปีที่แล้ว

    Instagram il full video kandu super ayit und. Copyright adichu chumma pani vangichu vekkanda. Instagram il poyal full video kanam.

  • @anuscurryworld4633
    @anuscurryworld4633 ปีที่แล้ว

    Hii Dear ❤❤ എല്ലാ വീഡിയോ യും കാണാറുണ്ട് എന്തോ വല്ലാത്ത ഒരു ഇഷ്ടം ഉണ്ട്..

  • @AneesAsanr
    @AneesAsanr ปีที่แล้ว

  • @DhanyaPrem-k5f
    @DhanyaPrem-k5f ปีที่แล้ว

    ❤❤❤❤❤❤❤