ความคิดเห็น •

  • @automotive2256
    @automotive2256 6 ปีที่แล้ว +2416

    ജനിച്ച് ആറാം മാസം തന്നെ ലക്ഷകണക്കിൻ ആരധകർ ഉള്ള കൊച്ചു സുന്ദരി ആണ് നമ്മുടെ പാറു ക്കുട്ടി😘

  • @rahulp.r1507
    @rahulp.r1507 6 ปีที่แล้ว +653

    നീലു അമ്മയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇഷ്ട്ടം ഇപ്പൊ പാറുവിനെയാണ് ..നിങ്ങൾക്കോ ? ഇന്നലത്തെ എപ്പോസിഡിൽ പാറു കൈകൊട്ടി ചിരിച്ചത് എന്ത് cute ആയിരുന്നു ..ഇപ്പൊ എല്ലാം മനസിലായി തുടങ്ങി പാറുവിനെ ...ആ shot correct സമയത്തു ഡയറക്ടർ നന്നായി എടുത്തു super ,

  • @Sanjay-yd6mw
    @Sanjay-yd6mw 6 ปีที่แล้ว +1901

    *ഉപ്പും മുളകും **8:30** സംപ്രക്ഷണം കഴിഞ്ഞാൽ ഉടൻ തന്നെ യൂട്യുബിലും അപ്‌ലോഡ് ചെയ്യണമെന്നു അഭിപ്രായം ഉള്ള എത്ര പേര് ഉണ്ട് 👍*

    • @annjac6906
      @annjac6906 6 ปีที่แล้ว +11

      കൂടുതൽ ആളുകളും പ്രോഗ്രാം TVയിൽ കാണുന്നതാണ് സാമ്പത്തികമായി ചാനലിനു നല്ലത്. പരസ്യങ്ങൾ ആളുകൾ കാണണമെല്ലോ.
      യൂട്യൂബിൽ പെട്ടന്ന് തന്നെ വന്നാൽ ടീവിയിൽ കാണുന്നവരുടെ എണ്ണം കുറയും. പരസ്യങ്ങളുടെ എണ്ണം കുറയും. സാമ്പത്തിക ലാഭം കുറയും. അല്ലാതെ അപ്‌ലോഡർ മടിയൻ ആയ കൊണ്ടല്ല ഇങ്ങനെ.

    • @akhilchandran7309
      @akhilchandran7309 6 ปีที่แล้ว +4

      I support

    • @Sanjay-yd6mw
      @Sanjay-yd6mw 6 ปีที่แล้ว +4

      @@annjac6906 ath sheriya bro 🙂

    • @krishnadaskk9441
      @krishnadaskk9441 6 ปีที่แล้ว +3

      എല്ലാ എപിസോടിലും കാണാലോ ഈ കമൻറ് 😂😂😂😂

    • @sreekuttis419
      @sreekuttis419 6 ปีที่แล้ว +1

      Njanundddd

  • @jasim398
    @jasim398 6 ปีที่แล้ว +511

    കുഞ്ഞുവാവയുടെ ചിരിക്കു കൊടുക്കണം 10000 ലൈക്‌,, 👍👍👍👍👍👍

    • @muzumuzammil1833
      @muzumuzammil1833 6 ปีที่แล้ว +4

      Kunjavante chiri ishtappedunnavar thazhe oru like adichee kunjan
      Vayude chiri ishttappedunna ethra mahanmarundenne ariyanaaa

    • @asleenathazhathayil9535
      @asleenathazhathayil9535 6 ปีที่แล้ว +1

      10000 Alla
      10000000000 likes aaa vendathu

    • @jasim398
      @jasim398 6 ปีที่แล้ว

      @@asleenathazhathayil9535 hi

    • @dijodijo8510
      @dijodijo8510 5 ปีที่แล้ว

      Balu evidada

    • @mufeedcm473
      @mufeedcm473 4 ปีที่แล้ว

      Athum pora

  • @sanalechuz6486
    @sanalechuz6486 6 ปีที่แล้ว +187

    മുടിയൻ ചേട്ടൻ എത്ര ഭാഗ്യവാൻ ആണ്... എത്ര അനുസരണ ഉള്ള സഹോദരങ്ങളെ ആണ് കിട്ടിയത്.........

    • @jayasreevinod3516
      @jayasreevinod3516 5 ปีที่แล้ว

      Satyam

    • @sh__4d350
      @sh__4d350 4 ปีที่แล้ว +10

      ആകിയതാണോ

    • @suhadaak9935
      @suhadaak9935 ปีที่แล้ว

      @@jayasreevinod3516 ഇസിംഞവ്ബജ്

  • @suhailkannur9873
    @suhailkannur9873 6 ปีที่แล้ว +1338

    കുഞ്ഞാവയുടെ ഫാൻസിന് ലൈക്കാനുള്ള കമന്റ്‌... കാണട്ടെ ആരൊക്കെ ഉണ്ട് എന്ന്

    • @Spiderman-ss6op
      @Spiderman-ss6op 6 ปีที่แล้ว +2

      😍😍😍

    • @Sanjay-yd6mw
      @Sanjay-yd6mw 6 ปีที่แล้ว +1

      Njan und ❤😘💞😍

    • @masiya3452
      @masiya3452 6 ปีที่แล้ว +2

      കുഞ്ഞാവാ ഫാൻസ്‌ സപ്പോർട്ട്‌
      th-cam.com/video/Xq10eYKb_c0/w-d-xo.html

    • @inchuappachi5167
      @inchuappachi5167 6 ปีที่แล้ว

      Nammalum unde

    • @naseerkumbalam2807
      @naseerkumbalam2807 6 ปีที่แล้ว

      Vidhya George

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +225

    മുടിയൻ ബ്രോ പൊളിച്ചടക്കി.....പാറു വാവ പെരുത്ത് ഇഷ്ടം...

  • @jyothin6377
    @jyothin6377 6 ปีที่แล้ว +274

    കുഞ്ഞു വാവ ഫാൻസ്‌ ഇവിടെ ലൈക്‌ ചെയൂ

    • @nahnasworld1313
      @nahnasworld1313 6 ปีที่แล้ว

      JYOTHI N 😍👍pls support ma channel tuu😊

    • @jyothin6377
      @jyothin6377 6 ปีที่แล้ว

      @@nahnasworld1313 I വില്ൽ su

    • @nahnasworld1313
      @nahnasworld1313 6 ปีที่แล้ว

      JYOTHI N tnkyou dear😍

    • @springblossom8575
      @springblossom8575 3 ปีที่แล้ว

      E vava thana ano epozum parukute aye uppum mullakelum ollathu

  • @haseebvilla6673
    @haseebvilla6673 6 ปีที่แล้ว +982

    മുടിയനെ ഇഷ്ടം ഉള്ളവർ like അടി

    • @chackochanmathai5001
      @chackochanmathai5001 6 ปีที่แล้ว +2

      സാധാരണ ജനങ്ങൾ ഒരു കാട്ടു മുഗം ആയേ കാണന്നുള്ളു വേട്ടുവൻ മുടിയനെ

    • @haseebvilla6673
      @haseebvilla6673 6 ปีที่แล้ว +3

      നാട്ടുകാരുടെ സർട്ടിഫിക്കേറ്റ് നു വേണ്ടി അല്ല ജീവിക്കുന്നത് അതു മനസ്സിൽ ആക്കിക്കോ

    • @manikandan6458
      @manikandan6458 6 ปีที่แล้ว +2

      i like very much

    • @nahnasworld1313
      @nahnasworld1313 6 ปีที่แล้ว

      Haseeb villa 👍

    • @sahalsahal8469
      @sahalsahal8469 6 ปีที่แล้ว

      എനിക്ക് തീരെ ഇഷ്‌ടമല്ല ആ മുടിയൻ പ്രാന്തനെ 😈😈😂✌

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +160

    പാറു മുത്തേ😍😍😍😍😘😘ബാലുച്ചേട്ടൻവേണം പാറുകുട്ടിയെ ചിരിപ്പിക്കാൻ😂😂😇😇

  • @ashamarythomas9741
    @ashamarythomas9741 6 ปีที่แล้ว +450

    ജോലി കിട്ടി ആദ്യത്തെ ആഴ്ചയൊക്കെ വീട്ടുകാര് നമ്മുടെ ജാഡ കണ്ടോണ്ടിരിക്കും. അതു കഴിഞ്ഞാ താടിക്കിട്ടു തട്ടും😎 അനുഭവം ഗുരു😀

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +91

    ഒരുപാടു ദിവസത്തിന് ശേഷം വന്ന ശങ്കരണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ...

  • @anukallada2104
    @anukallada2104 6 ปีที่แล้ว +64

    മുടിയൻ കട്ട കലിപ് പെർഫോമൻസ് ആണല്ലോ 😋😊😊

  • @hafis5230
    @hafis5230 6 ปีที่แล้ว +578

    ബാലു ഫാൻസ് ആരുമില്ലേ ഇവിടെ😘😎
    ഉണ്ടെങ്കിൽ ലൈക് അടി👍👍

  • @nuhaziyakasrod4415
    @nuhaziyakasrod4415 6 ปีที่แล้ว +139

    പോയ സ്ഥലങ്ങലിൽ പോലും youtube ഓപ്പൺ ചെയ്ത് നോക്കേണ്ട വന്ന് ഉപ്പും മുളകും കാരണം... ഇത് വല്ലാത്തൊരു ലഹരി ആണുട്ടോ 😘😘😘😘😘😘😘😘😘😘👍👍👍👍👍

    • @moideenkutty4958
      @moideenkutty4958 6 ปีที่แล้ว

      Yes i do it really

    • @AsfanaMnzil
      @AsfanaMnzil 2 หลายเดือนก่อน

      @@moideenkutty4958 cgh

  • @sarigaaugustine493
    @sarigaaugustine493 6 ปีที่แล้ว +137

    എത്ര കണ്ടാലും മതി വരില്ല. എല്ലാവരും അവരവരുടെ റോൾ എന്തു ഭാഗിയായ അഭിനയിക്കുന്നത്. എത്ര കണ്ടാലും ബോറടിക്കാട് കാണാൻ പറ്റുന്ന സീരിയലാ......

  • @rumaiskm1291
    @rumaiskm1291 6 ปีที่แล้ว +681

    ഉപ്പും മുളകും എന്ന പ്രോഗ്രാം നിർത്തരുത് എന്ന് ആഗ്രഹമുള്ളവർ അടി like👍👌😘😘

  • @ashil246
    @ashil246 6 ปีที่แล้ว +342

    ഉപ്പും മുളകും ഫുൾ കാണാതെ കമെന്റ് വായിക്കുക്കയാണല്ലേ 😁😎😀

  • @anuanna7593
    @anuanna7593 6 ปีที่แล้ว +78

    അച്ചോടാ പാറുക്കുട്ടി യുടെ അമ്മയോട് ചേർന്നുള്ള കിടത്തം നോക്കിയേ എന്ത് രസാ 😘😘😘😘😘😍😍😍😍😍

    • @vilayilvilayil9312
      @vilayilvilayil9312 6 ปีที่แล้ว

      Athu correct njan note cheythu👍👍👍😘😘😘

  • @brienneoftarth1806
    @brienneoftarth1806 6 ปีที่แล้ว +113

    Uppum mulakum makers,pls consider this as a request and have an episode, at least one for each topic:
    1)Surendran chitappan n family
    2)Rajendran valyachan n Family
    3)Sushama Aunty
    4)Sankarannan n Thankam chechi
    5)A Neyattinkara episode.
    6)Pushpalata chechi arrival.
    7)Kuttumaman marriage
    8)Neelus elder brother
    9)Aleena Francis

  • @anjurathish3610
    @anjurathish3610 6 ปีที่แล้ว +69

    Parukkutty fans aarokkeyaa😍

  • @sinutechgaming9879
    @sinutechgaming9879 6 ปีที่แล้ว +368

    മുടിയൻ കുറച്ച് കലിപ്പിലാണല്ലോ *മുടിയന്റെ കലിപ്പ് ഇഷ്ടപെട്ടവർ like അടിച്ചേ*
    ഇന്നത്തെ like മുടിയന്റെ കലിപ്പിന്

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +56

    Mom she's my hero
    T-shirt keshu😍😘😘😘😍😍😍
    നീലു ചേച്ചി😍😍😍ഇസ്‌തം

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +163

    കഴക്കൂട്ടത്തെ പാർക്ക്😂😇😇
    ശങ്കരയണ്ണൻ റോക്ക്സ്😂😍😍😍

    • @ar89071
      @ar89071 4 ปีที่แล้ว

      uryy

    • @suhadaak9935
      @suhadaak9935 ปีที่แล้ว

      ബ്രോ itcvbvgyhjjknjbdti

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +128

    കുഞ്ഞാവയെ കാണാൻ എന്ത്‌ ക്യുട്ടാ .. കുഞ്ഞാവടെ കാതു കുത്തണം 👨‍👩‍👦❤❤

  • @suchithrasatheesh680
    @suchithrasatheesh680 6 ปีที่แล้ว +131

    Lachuvin cinemayill chance....... Lachuvin Chance kittan ishtamullavar like adi

  • @Nivi_25
    @Nivi_25 6 ปีที่แล้ว +135

    Originally engane oru family undakumo? Nthu resamayirikkum😍😍😘😘

    • @anukallada2104
      @anukallada2104 6 ปีที่แล้ว +2

      Nivya Thomas തിരുവനന്തപുരത്തെക്ക്‌ ഒന്ന് വിളിച്ചു നോക്ക് 😀😀

    • @Nivi_25
      @Nivi_25 6 ปีที่แล้ว

      @@anukallada2104 pedaliiii

    • @sabikvsabi7814
      @sabikvsabi7814 6 ปีที่แล้ว +1

      familyil sandosham undeeel..elaam adipoliyakum...pine nml matulla familyil nokunoond..nmde veetile sandosham kanate nikaaan..

    • @anukallada2104
      @anukallada2104 6 ปีที่แล้ว +1

      Nivya Thomas കേസ് കൊടുക്കണം പിള്ളേച്ചാ 😁😁

    • @Nivi_25
      @Nivi_25 6 ปีที่แล้ว +1

      @@sabikvsabi7814 crct

  • @sinutechgaming9879
    @sinutechgaming9879 6 ปีที่แล้ว +178

    *ഉപ്പും മുളകും* episode1മുതൽ episode 692 വരെ കണ്ടവർ like അടിച്ചേ

  • @rizwin195
    @rizwin195 6 ปีที่แล้ว +82

    *ബാലുചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഒന്ന് ലൈകാമോ*

  • @foodiesonsafari6341
    @foodiesonsafari6341 6 ปีที่แล้ว +122

    I lov u parukuttyy

  • @muttuppakallada3535
    @muttuppakallada3535 6 ปีที่แล้ว +107

    മ്മടെ കുഞ്ഞാവ പാലുംകുപ്പി യണല്ലൊ?'...

  • @fawadbingafoor4740
    @fawadbingafoor4740 6 ปีที่แล้ว +46

    ഇനി മുടിയൻ ഒരു നല്ല പെണ്ണിനെ കെട്ടണം...പൊളിക്കും 😍😍

  • @_sreya
    @_sreya 6 ปีที่แล้ว +75

    Uppum Mulakum ottayadikkk 7-8 episode vare kaanunnavar ethraperund😍???Likke Adichoooo👍

  • @preciousstone5719
    @preciousstone5719 6 ปีที่แล้ว +520

    നമ്മക്കൊക്കെ ആര് ലൈക്ക് തരാൻ... ആദ്യമായിട്ടാ ആദ്യ 100 ൽ കമെന്റ് ഇടാൻ പറ്റിയത്...

    • @chukkuchukku3231
      @chukkuchukku3231 6 ปีที่แล้ว +3

      Like kittanulla psychological move😂😂😂😂😂

    • @chukkuchukku3231
      @chukkuchukku3231 6 ปีที่แล้ว

      Enthayalum njan likittoooo

    • @_imsajeet_8006
      @_imsajeet_8006 6 ปีที่แล้ว

      അത് കൊണ്ട് ഞാന് 100മത്തെ cmmnt ഇട്ടു

    • @preciousstone5719
      @preciousstone5719 6 ปีที่แล้ว +1

      തേങ്ക്സ്

    • @abubakr6561
      @abubakr6561 6 ปีที่แล้ว

      Pinnenthina muthe

  • @deepaks139
    @deepaks139 6 ปีที่แล้ว +28

    Camera man nu vendi arelum like tharuo😊

  • @neenuvelayudhan5652
    @neenuvelayudhan5652 6 ปีที่แล้ว +126

    പണ്ടിവിടെ ഓരോ എപ്പിസോഡിലെയും അഭിനയമുഹൂർത്തങ്ങളും ,സംഭാഷങ്ങളുമൊക്കെയാരുന്നു കമന്റ് ബോക്സിൽ..ഇപ്പൊ ലൈക് ചോദിക്കലും കമന്റ് നമ്പറും മാത്രമായി..😟

    • @rajilalchand3634
      @rajilalchand3634 6 ปีที่แล้ว +1

      Correct anu paranjathu oru like tharamo ennu chodichulla comments mathre kanan ullu

    • @sumiliju1618
      @sumiliju1618 6 ปีที่แล้ว +5

      neenu velayudhan
      True said..
      Njan athu parayanamennu vicharichatha....
      Last episodesukalile comments appade copy paste cheithu vaikumpoleyundu...
      Like tharumo..
      Neyyattinkara episodu...
      Pandokke episode kanunnathonodoppam comments vayikkan ishtamairunnu..
      Aa episodesine kurichulla avalokanamgalokke vayikkunnathu oru novel vayikkunnathu pole aayirunnu...

    • @dracula4637
      @dracula4637 6 ปีที่แล้ว +1

      Sathyam

    • @manafsillabada8507
      @manafsillabada8507 6 ปีที่แล้ว +1

      Correct 👍

    • @risvanan6844
      @risvanan6844 6 ปีที่แล้ว +1

      neenu velayudhan
      Correct...

  • @GaDgEtMiNiTeCh
    @GaDgEtMiNiTeCh 6 ปีที่แล้ว +38

    ബാലു അണ്ണൻ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ട് 😁
    എല്ലാ ഉപ്പും മുളകും കുടുംബക്കാരും
    ലൈക് ചെയ്ത് അംഗത്വം ഉറപ്പ് വരുത്താൻ മറക്കല്ലേ......👍😁♥️

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +41

    ആദ്യം ആയി ഇത്രയും ആദ്യം😍😍😍😍😍😍😍😍😍😍😍😍ഉപ്പും മുളകും മുത്താണ്😘😘😘😘

  • @shahulpangode8442
    @shahulpangode8442 6 ปีที่แล้ว +27

    ഉപ്പും മുളകും കണ്ടാൽ മനസ്സിനൊരു സന്തോഷമാ 👏👏👏👍👍👍👌👌👌😍😍😍😘😘😘

  • @hasheemkk3498
    @hasheemkk3498 3 ปีที่แล้ว +4

    2021 lock downil uppum mulakum kanunnavar undoo

  • @jameelaann9832
    @jameelaann9832 6 ปีที่แล้ว +67

    ഹാവു അങ്ങനെ മുടിയൻ ബ്രോകൊരു ജോലി കിട്ടി
    മുടിയന്റെ fanzzz ആരൊക്കെയാ ?
    ഒരു like അടിച്ചേ

  • @arjunarju8246
    @arjunarju8246 6 ปีที่แล้ว +11

    Baluchettan illatha uppum mulakum uppilatha kanjiyannu. Miss u Baluchettan......

  • @snehajoby7206
    @snehajoby7206 6 ปีที่แล้ว +42

    I love uppum mulakum and their characters❤❤❤☺

  • @noufaltamr2533
    @noufaltamr2533 6 ปีที่แล้ว +17

    ലച്ചു ഇസ്തം.....,😍😍😘😘

  • @arju987
    @arju987 6 ปีที่แล้ว +127

    Mudiyanu joli kittiyappo alpam serious aayo???

    • @farhanusman2147
      @farhanusman2147 6 ปีที่แล้ว +3

      Oru overum illa
      adhyam mudiyanod ellarum ingond kalpikellarnno athipo thirichu kodukkunnu
      Lechuvum joly kittiyapo ingane ayirunnu

    • @vismaya0425
      @vismaya0425 6 ปีที่แล้ว

      Enda Pani???

  • @mahesh_mohan_ktr
    @mahesh_mohan_ktr 6 ปีที่แล้ว +39

    ശങ്കരൻ പറഞ്ഞ തങ്കത്തിന്റെ പെങ്ങളുടെ മോൻ എന്റെ കൂടെയാ വർക്കുചെയ്യുന്നത്. അവൻ മഹാ തരികിടയാണ്.

  • @chinnumol1428
    @chinnumol1428 6 ปีที่แล้ว +14

    ഞാൻ അപ്പഴേ പറഞ്ഞില്ലേ 😂😂ചങ്കരണ്ണൻ ഹി ഹി ഹി😂😂

  • @Richu2255
    @Richu2255 6 ปีที่แล้ว +9

    ബാലേട്ടൻ മോളല്ലേടീ പാറുകുട്ടി.....😍😍😍😍 ,...നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ, നറുനെല്ലിൻ നിറമല്ലേടീ നിന്നെ കാണാൻ എന്തൊരു ചന്താടീ.....😘😘😘😘😘😘.

  • @ansarkarayil9767
    @ansarkarayil9767 6 ปีที่แล้ว +56

    ഇന്നത്തെ പാറുക്കുട്ടി rocks @5:00

  • @AnzariMahe
    @AnzariMahe 6 ปีที่แล้ว +110

    കമന്റ്സ് വായിച്ചു കാണുന്നവർ like ചെയ്തേ........

  • @le7thadiyoor777
    @le7thadiyoor777 6 ปีที่แล้ว +63

    *ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്ത് കൈയ്യടിയും ലൈക്കുകളും നേടുവേൻ......😍😍*

  • @aaliyafathima7815
    @aaliyafathima7815 3 ปีที่แล้ว +5

    Enne raavile Kani kandathe lechu chechiya

  • @aishu3724
    @aishu3724 6 ปีที่แล้ว +27

    Parukuttyyyyyyy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @fathimanidahpp3069
    @fathimanidahpp3069 6 ปีที่แล้ว +26

    *ഇന്ന് ബാലുവിന്റെ ROII മുടിയൻ എറ്റെടുത്തു മുടിയൻ ഒരിത്തിരി serious ആയി*

  • @wingsofhope1088
    @wingsofhope1088 6 ปีที่แล้ว +56

    Shivani ippo paye shivani alla.
    Paye comedy ,kusrdhi onnum illa

  • @mathewcheriyan8261
    @mathewcheriyan8261 6 ปีที่แล้ว +18

    കർക്കശ്യക്കാരനായ
    മുടിയൻ ചേട്ടൻ😂😂😂😍😍😍

  • @harisbabukl3591
    @harisbabukl3591 6 ปีที่แล้ว +50

    👍👍Sweet family. I💖👉 Uppum Mulakum.

  • @rinusafna2152
    @rinusafna2152 6 ปีที่แล้ว +64

    Angane mudiyanu vare joli kittiii nammakk supply mathram bakki

  • @sinutechgaming9879
    @sinutechgaming9879 6 ปีที่แล้ว +231

    *ഉപ്പും മുളകും* കാണാൻ വേണ്ടി '20മിനിറ്റ്' മാറ്റി വെക്കുന്നവർ എത്രപേരുണ്ട് *ഒന്ന് കാണട്ടെ*

    • @sdghsfhj2731
      @sdghsfhj2731 6 ปีที่แล้ว

      SINU TECH MALAYALAM 'മ

  • @vkm940
    @vkm940 6 ปีที่แล้ว +48

    ഇവരുടെ വീട്ടിൽ t v ഇല്ല അല്ലെ? അതാണ്......

    • @fidhafathima6508
      @fidhafathima6508 6 ปีที่แล้ว

      Tv fridge nte mukalilund😃

    • @humanbeing2057
      @humanbeing2057 5 ปีที่แล้ว

      3rd episode lu TV eduthond poyi 😁

  • @shifalulum6700
    @shifalulum6700 6 ปีที่แล้ว +30

    കുഞ്ഞു വാവ ഇസ്‌തം

  • @Naseerwyn
    @Naseerwyn 6 ปีที่แล้ว +69

    സത്യത്തിൽ ഇവിടെ വരുന്നത് ഈ പ്രോഗ്രാം കാണാനോ അതോ ഇവിടെ ലൈക്ക് അടിക്കൂ എന്ന് പറഞ്ഞു ലൈക്ക് നോക്കി ഇരിക്കാനോ 😂

  • @pradeepvarma4816
    @pradeepvarma4816 3 ปีที่แล้ว +8

    Balu-📺📻📼
    Neelu-🍱🍚👜
    Vishnu-🏍️🎧🥁
    Lechu-👛👠💄
    Keshu-🍌🍇🏏
    Shiva-🖌️📚🏸
    Paru-🎠🧸🎈

  • @niyask3420
    @niyask3420 6 ปีที่แล้ว +27

    Neyyattinkara veedu kaanaan agrahamullavar like adikku.......

  • @mdsiddik6149
    @mdsiddik6149 6 ปีที่แล้ว +45

    ഇന്നത്തെ vishnucheettante shirt ഇഷ്ടമായവർ like അടിക്കൂ

  • @ajmalmethala3924
    @ajmalmethala3924 6 ปีที่แล้ว +8

    ഇന്ന് വിചാരിച്ചതേയുള്ളൂ ശങ്കരണ്ണനെ കണ്ടിട്ട് കുറേയായല്ലോന്നു...... അപ്പോഴേക്കും വന്നു......
    ഇപ്പൊ സ്വന്തം കുടുംബം പോലെയായി

  • @shifalulum6700
    @shifalulum6700 6 ปีที่แล้ว +51

    കമന്റ്‌സ് വായിച്ചുകൊണ്ട് കാണുകയാണല്ലേ.....😊😊

  • @vavavava3926
    @vavavava3926 6 ปีที่แล้ว +5

    Padavalathe apoopaneyum sankarannaneyum kanumbol oru santhosham...

  • @binnyvarghese.p7943
    @binnyvarghese.p7943 6 ปีที่แล้ว +5

    Plzz aaa Neyyattinkara onnu kanikkuooo.. Balu nte swantham sthalam😜

  • @sribil9799
    @sribil9799 6 ปีที่แล้ว +47

    Lachu fans undo ❤❤ ?

  • @mohamedrafi4497
    @mohamedrafi4497 6 ปีที่แล้ว +15

    Uppum mulakum youtubil kandillankil oru samathanum indavillaaa

  • @johnanderson2458
    @johnanderson2458 5 ปีที่แล้ว +3

    No Neelima, bullying in the workplace shouldn't be tolerated! Stand against it!

  • @gowrilekshmi.m.a2080
    @gowrilekshmi.m.a2080 6 ปีที่แล้ว +18

    Kunjava is rocking😗😘😘

  • @hashiquemuhammed2737
    @hashiquemuhammed2737 6 ปีที่แล้ว +18

    ബാലു അണ്ണൻ നെയ്യാറ്റിൻകര വീട് കാണാൻ കൊതിക്കുന്ന എത്രപേരുണ്ട് ഒന്ന് കാണട്ടെ 😎

  • @shaimonshahi9827
    @shaimonshahi9827 6 ปีที่แล้ว +49

    Lachuvinte English kalkhi

  • @Vish.In.U
    @Vish.In.U 6 ปีที่แล้ว +19

    എതവനാടാ ഉപ്പും മുളകിനും DISLIKE അടിക്കുന്നത്...? എനിയ്ക്കുള്ള ഓരോ LIKe ഉം അവർക്കുള്ള താക്കീതാകട്ടെ.....

  • @sujilss1867
    @sujilss1867 6 ปีที่แล้ว +24

    ലൈക്ക് ചെയ്യിപ്പിക്കാൻ ആരും ബന്നില്ലേ ശകുന്തളേ 😂😂😂

  • @dhanishp1259
    @dhanishp1259 6 ปีที่แล้ว +24

    Minnu appachy.. makki aunty okke onnu thirichu vannel.onnukoodi color aayene..😍❤

    • @SL33PYCR0SS
      @SL33PYCR0SS 6 ปีที่แล้ว

      I love Makki..

    • @muzumuzammil1833
      @muzumuzammil1833 6 ปีที่แล้ว

      I love u makki and minnu appachi ivarane nammude uppum mulakine minnikkandavar ... evdeppoyi ... i really miss makki and minnu

    • @dhanishp1259
      @dhanishp1259 6 ปีที่แล้ว

      Sherikkum avarumkoodi vannal uppum mulakum vere level ethiyene athum ee tyml.. makki aunty ulla time kuttu maaman illayirunnu.. so avare vechu oru alakalakkiyal polikkum athum oru onnonnara polikkal😍💖

  • @adil_ah
    @adil_ah 6 ปีที่แล้ว +67

    മുടിയൻ മൂത്ത ചേട്ടൻ കളിക്കാണോ?😊
    പാവം മുടിയൻ scapegoat ആയതിന്റെ ദേഷ്യം കാണിച്ചതാണ്.. ഞാൻ ആദ്യം വെറുതെ തെറ്റിദ്ധരിച്ചു.

    • @rubensebastian8974
      @rubensebastian8974 6 ปีที่แล้ว

      Adil AH thanks for the new word😂 uppum mulakum athinte meaning um kanich thanu

    • @dhanyanatraj6445
      @dhanyanatraj6445 6 ปีที่แล้ว

      Enthanu ee scapegoat??

    • @nahsinnixan
      @nahsinnixan 6 ปีที่แล้ว

      @@dhanyanatraj6445 scapegoat means ബലിയാട്. Close enough meaning.

  • @abdulroufvkr156
    @abdulroufvkr156 6 ปีที่แล้ว +2

    Vishnu...... mudiyaaa..... pwolich
    Thimirth.. kalakki...

  • @miniharissa4848
    @miniharissa4848 6 ปีที่แล้ว +19

    Kunjaveee 😍😘😘😘

  • @shafikp7587
    @shafikp7587 6 ปีที่แล้ว +3

    മുടിയന്റെ ഇന്നത്തെ ചൂട് പൊളിച്ചു

  • @ZainulabidAbid
    @ZainulabidAbid 6 ปีที่แล้ว +92

    മുടിയൻ de കല്യാണം കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട് ഇവിടെ

    • @muhammedswalih2115
      @muhammedswalih2115 6 ปีที่แล้ว +3

      ആദ്യം കൂട്ടു മാമന്റെ കല്യാണം പിന്നെ മുടിയന്റെ അതല്ലേ അതിന്റെ ഒരു ശെരി

    • @ZainulabidAbid
      @ZainulabidAbid 6 ปีที่แล้ว +1

      മുടിയന്റകഴിഞ്ഞാൽ കാണാൻ നല്ല ഭംഗിയാവും ലച്ചു മുടിയൻ ഭാര്യയും തമ്മിലുള്ള കോമ്പറ്റീഷൻ

    • @aseesasess690
      @aseesasess690 6 ปีที่แล้ว

      Gud

    • @aseesasess690
      @aseesasess690 6 ปีที่แล้ว

      Hhj

  • @sinutechgaming9879
    @sinutechgaming9879 6 ปีที่แล้ว +20

    *ക്ലൈമാക്സ്‌* ഇഷ്ടപെട്ടവർ എത്രപേരുണ്ട്

  • @mohammedaslam4828
    @mohammedaslam4828 6 ปีที่แล้ว +21

    Mudiyan 🤗🤗🤗

  • @sujilss1867
    @sujilss1867 6 ปีที่แล้ว +8

    ശങ്കരണ്ണൻ ഇസ്‌തം 😂😍

  • @srilakshmibalakrishnan4578
    @srilakshmibalakrishnan4578 6 ปีที่แล้ว +3

    Ente paaru kuttiye monjathy kunjuuu 😘😘

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 ปีที่แล้ว +1

    കുട്ടം പിള്ള അപ്പുപ്പൻ കിടുവാണ് പാറുകുട്ടിയുടെ ആ കിടത്തം 😂😂😂😘😍😍😍😘😍😍😍😍😍😍😍😘😘😘

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +5

    Aadipoli😘😘.. Yeda mudiya ,nammuday kandari ,pinne keshu manass vecchirunegil oru mulel poitt erunnene😂😂😂😂😂😂😂 keshuvin kalipp keri vannirunnegil appa kandene😂😂😂

  • @shabeebpp3161
    @shabeebpp3161 6 ปีที่แล้ว +8

    shankara annanum vannu episode pwolichu

  • @gokul626
    @gokul626 6 ปีที่แล้ว +8

    ഇപ്പോഴാണ് മുടിയൻ ശരിക്കും വല്യേട്ടനായത്...

  • @riyas00
    @riyas00 6 ปีที่แล้ว +5

    ജോലി ചെയ്യുന്നത് എന്തലാം പ്രശ്നങ്ങൾ ഉണ്ടാവും അല്ലേ നീലൂചേച്ചീ.......😀😀😀

  • @thusharar7349
    @thusharar7349 2 ปีที่แล้ว +3

    I can't stop watching uppum mulakum

  • @diludilna8146
    @diludilna8146 3 ปีที่แล้ว +1

    Ee episode 2020 il lockdown samayath kaanunnavarundo

  • @ijascijasc3024
    @ijascijasc3024 6 ปีที่แล้ว +16

    എനിക്ക് ചേട്ടൻ ഭരണം ഇഷ്ടല്ലാ.... അല്ലാ.... അല്ലാ....
    😉😉😉 മുടിയാ... കളി പിള്ളാരോട് വേണ്ടാ ട്ടോ.....
    നീലുച്ചേച്ചി... ആ പറഞ്ഞതാ അതിന്റെ ശരി ജോലിയൊക്കെ ജോലി സ്ഥലത്ത് വച്ചിട്ട് വരണം... ജോലിക്കാര്യം വേറെ വീട്ടുകാര്യം വേറെ😂😂😂😂😂

    • @Ajay-hr4ql
      @Ajay-hr4ql 5 ปีที่แล้ว

      Ellrum keri mudiyane choriyumbo ninte naak evde athond kozhponilla

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Ljas c ljas c y ago edited 3...

  • @ajay_johnson
    @ajay_johnson 6 ปีที่แล้ว +1

    Balucheettan illathoondu parukuttiku.....oru usharillaaaaa😬😢😢😍😍😚

  • @ayoobk5829
    @ayoobk5829 6 ปีที่แล้ว +16

    Hoi hoi hoi njan adyamayi comments IL vanne

  • @shafimohd6628
    @shafimohd6628 6 ปีที่แล้ว +38

    തീരെ ഉത്തരവാദിത്യം ഇല്ലാത്ത uploadar ഇതും കാത്ത് കുറെ പേരുണ്ട് ഇവിടെ

  • @prasanthmenonprasanthmenon7539
    @prasanthmenonprasanthmenon7539 3 ปีที่แล้ว +3

    I love parukuti

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      P prasanthmenon prasanthmenon y ago l love parukutty translate to English 1.

  • @rvinodanthazheveettil2100
    @rvinodanthazheveettil2100 3 ปีที่แล้ว +2

    🥰🥰🥰
    🥰🥰🥰
    Uppum mulakum _ _ 🤩_ _😍 _ _

    Character
    ___________
    Balu -🔧👩‍🔧 ,electric
    Neelu-👩‍💻🍲accountant , cooking
    Mudiyan -🕺🕺dancer
    Lechu-🧚💄👛👠💃beauty
    Keshu-🍟🍔🍕🍫foddie
    Shiva-🏏🎨🖌️drawing ,painting