പാദുവായിലെ വി.അന്തോണീസ് പുണ്യാളന്റെ ഗാനങ്ങൾ | St.Antony Feast Day Special Songs |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Like ✔ Comment✔ Tag ✔ Share ✔
    പാദുവായിലെ വിശുദ്ധ അന്തോണീസ്‌ 💚💚💚💚
    പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.
    1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു.
    ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു.
    1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.
    തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്. പാദുവായിലെ വിശുദ്ധ അന്തോണീസ്‌ ഞങ്ങള്‍ക്കും ലോകം മുഴുവനുവേണ്ടിയും അപേക്ഷിക്കണമേ.
    ★ EVERGREEN HITS★ ★TOP 10★
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #subscribe
    #stantony
    #christianhits
    #youtubeshorts
    #shortvideo
    #shortsvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2023

ความคิดเห็น • 88

  • @JoyEliyas
    @JoyEliyas 27 วันที่ผ่านมา

    എന്റെ അന്തോനിസ് പുണ്യാള പുറത്ത് പോകാൻ കൊടുത്തേക്കുന്നത് എത്രയും പെട്ടന്ന് റെഡി ആക്കിതരണേ 🙏🙏🙏🙏

  • @LekhaDevadas
    @LekhaDevadas 6 หลายเดือนก่อน +8

    സ്ക്യൂബ ഡൈവിംഗ് പഠിച്ചിട്ടു നിൽക്കുന്ന എന്റെ മോനു ജോലി കിട്ടണേ....എന്റെ പുണ്യാള.... 🙏ആമേൻ 🙏

  • @RaphyPk-n9h
    @RaphyPk-n9h 4 หลายเดือนก่อน +4

    St. അന്റോണി സ് പുണ്ണിയാള എന്റെ മോന്റെ ജോലി. കല്യാണം ശരിയാകിതരണേ പുണ്യാള🙏🙏🙏

  • @ANNTREESAMATHEW
    @ANNTREESAMATHEW ปีที่แล้ว +4

    വിശുദ്ധ അന്താണിസ് പുണ്യാളൻ വഴി ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും പുണ്യാള അങ്ങേക്ക് ആയിരമായിരം നന്ദി 🙏🙏🙏🙏🙏

  • @sheejamolsheejamol4110
    @sheejamolsheejamol4110 หลายเดือนก่อน

    Ente punnyialcha, enneyum. kudumbatheyum. anugrahikename...🙏🙏🙏🙏

  • @അൽഫോൻസാജോസ്പുതുക്കാട്

    വിശുദ്ധ അന്തോണീസ് ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ശാന്തിയും സമാധാനവും തരണമേ മുൻകോപം ഞങ്ങളിൽ നിന്ന് നീക്കം ചെയ്യണമേ

  • @georgegeorge4794
    @georgegeorge4794 5 หลายเดือนก่อน +2

    വിസാ പാസ്സായി കിട്ടാൻ പ്രാർത്ഥിക്കണേ പുണ്യവാളാ 🙏

  • @jaimythomas9752
    @jaimythomas9752 22 วันที่ผ่านมา

    Ente punyala njagglude parthana kekkaname amen🙏🏻🙏🏻

  • @mersaljoy6922
    @mersaljoy6922 8 หลายเดือนก่อน +5

    ആമേൻ എന്റെ അപേക്ഷകൾ ആഗ്രഹങ്ങൾ സാധിച്ചു നൽകേണമേ, അനുഗ്രഹിക്കേണമേ ഞങ്ങളെ. ആമേൻ.

  • @gamingkaduva
    @gamingkaduva 11 หลายเดือนก่อน +2

    എൻ്റെ പുണ്യാള ഒരു ആപത്തും വരുത്തല്ലേ കാത്തുകൊള്ളേണമേ🙏🏻🥺🥺🌸💝💝

  • @thephotogenic4393
    @thephotogenic4393 13 วันที่ผ่านมา

    ആമേൻ 🙏ആമേൻ 🙏🙏🙏🙏🙏♥️

  • @c.t.mathewchenganimattam7653
    @c.t.mathewchenganimattam7653 4 หลายเดือนก่อน +1

    ❤St.Antony, ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ🙏❤

  • @malavikamalu886
    @malavikamalu886 8 หลายเดือนก่อน +4

    എന്റെ ചേട്ടന്റെ ശരീരത്തിലെ വേദന mattane. ജീവിതത്തിൽ ഒരു ഉയർച്ച തരണേ

  • @ambiliambili9614
    @ambiliambili9614 8 หลายเดือนก่อน +3

    , എൻ്റെ അന്തോണീസ പുണ്യാള ഇന്ന് എൻ്റെ മാമോഗ്രാാംചെയ്യാൻ പോകുന്നു പരിശോധിക്കുമ്പോൾ അപകടകരമായ തൊന്നും ഉണ്ടാവല്ലേ

  • @valsavarghese256
    @valsavarghese256 ปีที่แล้ว +6

    Good Songs 🌹🌹🙏🙏 വിശുദ്ധ അന്തോണിസ് പുണൃവാനേ പാരിതിൽ കൃപകൾ ചൊരിയണേ🙏🔥🙏

  • @thomasskariah3530
    @thomasskariah3530 ปีที่แล้ว +3

    St Antony pls pray for me and my family and pray for my son and I request you to help him today Interview and bless him to all other matter thank you 🙏

  • @charlesalexander6197
    @charlesalexander6197 5 หลายเดือนก่อน +1

    എന്റെ anthonis punniyala എന്നെ ബാധിചിരിക്കുന്ന എല്ലാ അസുഖങ്ങളും മാറ്റി തരാൻ പ്രാർത്ഥിക്കണേ

  • @antonythomas3093
    @antonythomas3093 7 หลายเดือนก่อน +3

    St Antony pray for my company's financial problems 🙏 🙌

  • @pauledlebet7053
    @pauledlebet7053 ปีที่แล้ว +5

    Nice songs

  • @stenyabhilash9370
    @stenyabhilash9370 3 หลายเดือนก่อน +1

    Vishhudha anthonies punyala ente kudumbathinu vendi prarthikkane

  • @mersaljoy6922
    @mersaljoy6922 8 หลายเดือนก่อน +4

    ആമേൻ 🙏

  • @lakshmis9424
    @lakshmis9424 ปีที่แล้ว +3

    Antonys punyala ente kadabadhyadha theerth tharane 🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️

  • @sreedevishinan4833
    @sreedevishinan4833 ปีที่แล้ว +3

    ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @jilcythomas9004
    @jilcythomas9004 ปีที่แล้ว +5

    Lovely songs

  • @pradeeshalbert1625
    @pradeeshalbert1625 5 หลายเดือนก่อน +1

    Prayers for my son and daughter named after Saint Anthony

  • @jilcythomas9004
    @jilcythomas9004 ปีที่แล้ว +4

    Dear st . Anthony give me victory 🙌

  • @babuvarghese6786
    @babuvarghese6786 ปีที่แล้ว +4

    Very good songs
    St.Antony pray for us &
    whole world👏
    Thank you Das creations !
    💖👌🙏

  • @c.t.mathewchenganimattam7653
    @c.t.mathewchenganimattam7653 2 หลายเดือนก่อน

    St.Antony please intercede to our prayers 🙏

  • @aleenashajan595
    @aleenashajan595 ปีที่แล้ว +5

    ❤❤❤ AMEN 🙏 Amen 🙏 Amen ❤❤❤

  • @podimolpodimol1060
    @podimolpodimol1060 8 หลายเดือนก่อน +3

    Ente anthonise ee punya divasthil njan agayod appeshikkuvanu ente achachanu eppol koduthekkunna e visa ready akaname

  • @lincyjoy6290
    @lincyjoy6290 ปีที่แล้ว +7

    🙏

  • @mersaljoy6922
    @mersaljoy6922 7 หลายเดือนก่อน +1

    ആമേൻ

  • @anjanaem5228
    @anjanaem5228 ปีที่แล้ว +4

    🎉💐🌹🙏🌹🙏🌹🙏🌹🙏🌹🙏🎉💐🌸🌼St.Antony pray for us

  • @CommadareVellimon
    @CommadareVellimon 13 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonyaugustine9702
    @antonyaugustine9702 ปีที่แล้ว +2

    St Antony pray for us

  • @rosammageorge4759
    @rosammageorge4759 6 หลายเดือนก่อน

    ഞങ്ങൾക്കുവേണ്ടിപ്രാർഥിക്കണമേ

  • @maryaugustine1366
    @maryaugustine1366 ปีที่แล้ว +2

    St Antony pray for us..😢

  • @Yesudasan.PYesudasan.P-xf8tj
    @Yesudasan.PYesudasan.P-xf8tj 6 หลายเดือนก่อน +1

    St Anthony's prayer for US

  • @mercythomas8720
    @mercythomas8720 ปีที่แล้ว +3

    St.Antony, I place before you all the intentions of my family.

  • @dr.radha645
    @dr.radha645 7 หลายเดือนก่อน

    എന്റെ അന്തോനിയെ എന്നോട് ക്ഷമിക്കണമേ 😭😭🙏🏻

  • @sollyvarghese6013
    @sollyvarghese6013 ปีที่แล้ว +13

    എൻ്റെ അന്തോണീസ് പുണ്യലച്ച എൻറെ മോൻ്റെ വിസ ഇന്ന് വരണേ യുകെ സ്റ്റുഡൻ്റ് വിസ ആണ് കോളേജ് തുടങ്ങിയിട്ട് 15 ദിവസം ആകുന്നു

  • @jilcythomas9004
    @jilcythomas9004 ปีที่แล้ว +2

    Bless my family especially my husband

  • @maryndevasiasona6927
    @maryndevasiasona6927 ปีที่แล้ว +3

    St Anthony pray for us🙏🙏🙏 Amen.

  • @sajichacko2936
    @sajichacko2936 7 หลายเดือนก่อน

    Amen

  • @hemajohnson7757
    @hemajohnson7757 19 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏

  • @celinemargaret8927
    @celinemargaret8927 ปีที่แล้ว +7

    St.Anthony pray for us 🙏

  • @jomonvava598
    @jomonvava598 ปีที่แล้ว +6

    🙏🙏🙏🌹🌹🌹

  • @BinduSabu-t5k
    @BinduSabu-t5k 5 หลายเดือนก่อน

    Ente punyala chikkuvinu rashikkane ente chikkuvinu nalloru companihil jolllyku seriyakkikodukkane

  • @manjuravi5379
    @manjuravi5379 3 หลายเดือนก่อน

    Anthonis punyala rakshikane kathu kollane ente ammaye

  • @rappaikd3563
    @rappaikd3563 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻

  • @kunjammajohn5303
    @kunjammajohn5303 ปีที่แล้ว +2

    Pray for my intentions

  • @pintokj
    @pintokj ปีที่แล้ว +3

  • @ArjuNa-j2x
    @ArjuNa-j2x 10 หลายเดือนก่อน +1

    Anthoniyareeeeeeeeee🥺❤️🙏🏻

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +2

    Praise the lord 🎉

  • @sandhyavxavier8096
    @sandhyavxavier8096 ปีที่แล้ว +2

    🙏🙏...

  • @a.v389
    @a.v389 ปีที่แล้ว +2

    🎉🎉🎉🎉

  • @mercythomas8720
    @mercythomas8720 ปีที่แล้ว +4

    Intercede for each of us!

  • @sr.archanathomas5501
    @sr.archanathomas5501 8 หลายเดือนก่อน +1

    The family prays for a way for the house. .

  • @shijot.j9386
    @shijot.j9386 ปีที่แล้ว +9

    ❤️❤️❤️❤️❤️❤️

  • @lakshmik8021
    @lakshmik8021 8 หลายเดือนก่อน +3

    Enta antonis punnyala ente husbandine lifilote thirichu tharanne

    • @zealousvanquisher463
      @zealousvanquisher463 8 หลายเดือนก่อน

      On this special day, let St.antony pray on behalf of your family.... 🙏🙏

  • @angelangeloahanna2015
    @angelangeloahanna2015 8 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️

  • @twinklejose9813
    @twinklejose9813 7 หลายเดือนก่อน

    🤗💝

  • @BinduSabu-t5k
    @BinduSabu-t5k 5 หลายเดือนก่อน

    Ente punyala chikkuvinu rashikkane

  • @mikutty5914
    @mikutty5914 ปีที่แล้ว +4

    Pray for us

  • @aleenathomas6378
    @aleenathomas6378 7 หลายเดือนก่อน

    Molkku admission kittaname st antonyse from Amritha

  • @anngrace156
    @anngrace156 ปีที่แล้ว +1

    🎉🎉🎉🎉🎉🎉🎉❤❤❤😊😊😊😮

  • @ashlysongs9892
    @ashlysongs9892 ปีที่แล้ว +2

    ✝️🥰🥰

  • @nijojoseph9872
    @nijojoseph9872 8 หลายเดือนก่อน +1

    വിദേശ ജോലി കാത്തിരുന്ന് വയസ്സായി എല്ലാം തകർന്നു ഇനി എന്ത് പ്രതീക്ഷ

    • @zealousvanquisher463
      @zealousvanquisher463 8 หลายเดือนก่อน

      Whatever he restricted for you, is for your good😊.
      Trust in God's plan! 🙏
      Don't look in to things as per human logic, Jesus just need a second to convert things. Believe dear🤝
      God bless 😇... prayers 🙏

  • @maryaugustine1366
    @maryaugustine1366 ปีที่แล้ว +3

    Intercede for me to have complete cure from illness...

  • @srdeepthi9449
    @srdeepthi9449 8 หลายเดือนก่อน +2

    Will you give the full script

    • @srdeepthi9449
      @srdeepthi9449 8 หลายเดือนก่อน

      വിശുദ്ധ എന്തോന്നിസ് പുണ്ണ്യവനെ

  • @aleenathomas6378
    @aleenathomas6378 7 หลายเดือนก่อน

    Molude friend plus examinu maths jayikkaname anthonisee

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว +5

    🙏

  • @anjalisannidhas6895
    @anjalisannidhas6895 7 หลายเดือนก่อน

    Amen

  • @jessmonca3328
    @jessmonca3328 9 หลายเดือนก่อน +1

    St antony pray for us

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 7 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @LekhaDevadas
    @LekhaDevadas 6 หลายเดือนก่อน

    🌹🌹🌹🙏🙏

  • @LijuThomas-mh6rz
    @LijuThomas-mh6rz 2 หลายเดือนก่อน

  • @c.t.mathewchenganimattam7653
    @c.t.mathewchenganimattam7653 หลายเดือนก่อน

    🙏🙏