എന്ത് കൊണ്ടും ഇയാൾ പ്രധാനമന്ത്രി ആവാഞ്ഞത് ഭാഗ്യം..... എന്തിനാ ഇങ്ങനെ ഇയാൾ അഹകരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല...... അല്ല വോട്ട് ചെയ്ത് ജയിപ്പിച്ച ആൾക്കാർക്ക് ഇത് തന്നെയാണ് തിരിച്ചടിയും മറുപടിയും..... ഇനിയും ഇയാളെ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചോളോ..... കേരളം ഇത്തിരിയും കൂടി നന്നാവാൻ ഇണ്ട്.......... All best മുഖ്യ.......
അങ്ങനെ ആയിരുന്നെങ്കിൽ ആ രാജ്യത്തെ അയാൾ മറ്റൊരു നോർത്ത് കൊറിയ ആക്കിയേനെ!!!! ഇനിയെങ്ങാനും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇയാൾ പ്രധാനമന്ത്രി വല്ലതും ആകുമോ ??? 🤔🤔 ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ പറയാൻ പറ്റില്ലേ!!!!
ഇയാൾ ഒരു കമ്മ്യൂണിസ്റ്റ് അല്ല, ഫാസിസ്റ്റ് ആണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഒരിക്കലും ഇത്രയും അഹംകാരം കാണിക്കില്ല. കരുണയും സാഹോദര്യവും സ്നേഹവും അനുകമ്പയും ഉള്ളവൻ ആയിരിക്കണം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്. അനൗൺസ്‌മെന്റ് ചെയ്ത ആൾക്ക് തെറ്റ് പറ്റിയാൽ അത് ക്ഷെമിക്കാൻ ഉള്ള മനസ്സ് കാണിക്കണമായിരുന്നു
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ എത്രയോ ഭാഗ്യവാന്മാർ.. നന്മയും തിന്മയും ജീവിതത്തിലൂടെ പഠിക്കാൻ കഴിയുന്നു. നാളെ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ രണ്ടു ചരിത്രങ്ങളാണ് ഉമ്മൻ ചാണ്ടി സാറും, പിണറായി വിജയനും.
ഇപ്പോൾ തന്നെ അണികളുടെ മനസ്സിന് പുറത്താണ് ഇദ്ദേഹം. അടിമേടിക്കാൻ ചെണ്ടയും കാശ് മാരാർക്കും എന്നുപറഞ്ഞതുപോലെ കൊടിപിടിക്കാനും രക്തസാക്ഷി ആകാനും അണികളും പണം കോടിക്കണക്കിനു ഉണ്ടാക്കാൻ ചോട്ടാ നേതാക്കൾ തുടങ്ങി മന്ത്രിമാർ വരെ. ഈ അണികൾക്ക് എന്നാണാവോ ബുദ്ധി ഉദിക്കുന്നത്.
"അയാൾക്ക് ചെവിയും കേട്ടുകൂടെ "- അത് പറയുമ്പോൾ എത്ര കോന്തൻമാരാണ് ചിരിക്കാനും കൈയ്യടിക്കാനും.പ്രസംഗം കഴിഞ്ഞെന്ന് വിചാരിച്ചതുകൊണ്ടും മുഖഽന് വൈകണ്ട എന്ന് തോന്നിയത് കൊണ്ടൊക്കെയാണ് Anouncer സംസാരിച്ചത്.
ഇതെല്ലാം കാണാൻ സാധിച്ച എന്റെ പ്രിയ സഖാക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🤝🎉👏👏
😂😂😂😂😂
ഇതെല്ലാം കണ്ടിട്ടും ന്യായികരിക്കുന്ന ന്യായീകരണ കമ്മികളുടെ അവസ്ഥ 😁💊
😂
❤
Yes😊😊😊😊😊
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിപോയാൽ പാർട്ടിക്കാർ ഉൾപ്പെടെ കേരള ജനത മുഴുവൻ സന്തോഷിച്ചേനം.
ലോകം മുഴവൻ
ആണോ എന്നിട്ട് നിന്നെ ഭരണത്തിൽ കയറ്റാം ഡോ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം നിനക്കോക്കെ ഏതിർ രാഷ്ട്രീയം ആവാം പ്കഷെ വിവരക്കേട് ആവരുത്
@@sheebarahim3689bahumanikandavde oru list ayak apo bahumaanikam
Supper. Sathyam
@@sheebarahim3689public servant. Pothu janathinte velakkaran. Ath onnu oormipikkanam idakk.
എന്ത് കൊണ്ടും ഇയാൾ പ്രധാനമന്ത്രി ആവാഞ്ഞത് ഭാഗ്യം..... എന്തിനാ ഇങ്ങനെ ഇയാൾ അഹകരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല...... അല്ല വോട്ട് ചെയ്ത് ജയിപ്പിച്ച ആൾക്കാർക്ക് ഇത് തന്നെയാണ് തിരിച്ചടിയും മറുപടിയും..... ഇനിയും ഇയാളെ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചോളോ..... കേരളം ഇത്തിരിയും കൂടി നന്നാവാൻ ഇണ്ട്.......... All best മുഖ്യ.......
അങ്ങനെ ആയിരുന്നെങ്കിൽ ആ രാജ്യത്തെ അയാൾ മറ്റൊരു നോർത്ത് കൊറിയ ആക്കിയേനെ!!!! ഇനിയെങ്ങാനും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇയാൾ പ്രധാനമന്ത്രി വല്ലതും ആകുമോ ??? 🤔🤔 ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ പറയാൻ പറ്റില്ലേ!!!!
Very correct
💯💯💯💯💯💯 സത്യം 😅
@@jk9832😊
വെറുതെ പോലും ഈ പാഴിനെ പ്രധാനമന്ത്രി എന്നൊന്നും പറയരുത്..
വിജയാ, ഇലക്ഷൻ വരട്ടെ. Announcement കൾ ഒന്നും കേൾക്കാത്ത വിധത്തിൽ വീട്ടിൽ ഇരുത്തി തരാം.
Poli mone🎉
Chilappo ,kore vaanamgal vote kodkkn indaavum
ഇയാൾ ഒരു കമ്മ്യൂണിസ്റ്റ് അല്ല, ഫാസിസ്റ്റ് ആണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഒരിക്കലും ഇത്രയും അഹംകാരം കാണിക്കില്ല. കരുണയും സാഹോദര്യവും സ്നേഹവും അനുകമ്പയും ഉള്ളവൻ ആയിരിക്കണം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്. അനൗൺസ്‌മെന്റ് ചെയ്ത ആൾക്ക് തെറ്റ് പറ്റിയാൽ അത് ക്ഷെമിക്കാൻ ഉള്ള മനസ്സ് കാണിക്കണമായിരുന്നു
Announcement നടത്തിയ സുഹൃത്തിന് ഒരായിരം നന്ദി.. ❤❤❤❤❤❤❤❤❤❤
🎉
👍
അനവുൺ സർക്ക് ഇരിക്കട്ടെ ഞമ്മന്റെ വക ഒരു കുതിരപ്പവൻ❤
😁😁😁
🤣🤣👍
ഇയാളെ ഒക്കെ വോട്ട് ചെയിത എല്ലാ സഖാക്കൾക്കും ജനങ്ങൾക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതു പോലെ ഉള്ള അവതാരങ്ങൾ ഉണ്ടാവട്ടെ
😂
ഇത്രയും അഹങ്കാരം ഉള്ള മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യം 😔😔😔😔
😂😂😂😂😂😂😂😂
Kadakk purath 🤣🤣
മല്ലൂസിനെ കുറച്ചൂടി ശരിയാക്കാനുണ്ട് . അതിന് അടുത്ത തവണയും ldf വരണം.🤭🤭🤣🤣
മോദി also കോണി പൊളിച്ചത് 🤣😂
Ayyo aa mukhya manthri kaserayil ninnu onnirangamo, valya upakaram ayene.
സ്റ്റേജിൽ നിന്ന് ഇറങ്ങിയതിന് പകരം പദവിയിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ ഞങ്ങൾസന്തോഷിച്ചേനെ😢
വയസ്സന്മാര്‍ രാഷ്ട്രിയ ത്തില്‍ നിന്നും വിട്ടുനില്കേണ്ട കാലം കഴിഞ്ഞു .
ഈ ചെറിയ കാര്യത്തിന് പ്രകോപിതനായ മന്ത്രി നിങ്ങളുടെ ഭരണം കാണുമ്പോൾ ജനങ്ങളും പ്രകോപിതര്ക്കുന്നുണ്ട് എന്ന് മനസിലാക്കുക്ക .
Eyyale okk jaipichu vitta allu kale venam parayan
Correct
സഹകരണ ബാങ്ക് എന്നു കേട്ടപ്പോൾ തന്നെ ഒരു ഉൾക്കിടിലത്തോ ടെ ആവും വന്നത്. അതാ വേഗം പോയെ
ഇറങ്ങി പോകേണ്ട സാധനമല്ല. ഇറക്കി വിടേണ്ട സാധനമാണ് ഇത്. ഇതുപോലൊരു അഹങ്കാരം പിടിച്ച ഒരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ല.. 🤬
താൻ ഇതുവരെ കേരളത്തിലെ ഒരു മന്ത്രിമാരെ യും കണ്ടിട്ടില്ലേ😂
@@bincyjohnson6104 അവന്മാര് പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർ അല്ലെ ഈ സാധനം
Yes
ശുദ്ധ അഹങ്കാരം! വോട്ട് ചെയ്ത നാട്ടുകാർ അനുഭവിക്കട്ടെ !
അവിടെ നിന്നിരുന്നെങ്കിൽ അനുഭവിച്ചേനെ..ഇതിപ്പോ നാട്ടുകാർ രക്ഷപെട്ടു എന്ന് കരുതുക
അതാണ് വോട്ടു ചെയ്യാത്തവരും അനുഭവിക്കുന്നുണ്ട്
അഹങ്കാരത്തിന്റെ പിന്നാലെ വീഴ്ച എന്ന് ബൈബിൾ പറയുന്നുണ്ട്
Venna Vijayan Kaikooli effect 😂😂😂😂 He lost Control 😂😂😂😂😂😂
അഹങ്കാരത്തിന് ഒരു അവാർഡ് ഏർപ്പെടുത്തിയാൽ അതിന് ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി 😢
😢😢😢😢
ഇറങ്ങി ഓടി എന്ന് തിരുത്തിവായിക്കാൻ അപേക്ഷിക്കുന്നു 😢
Speech അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതിന് ശേഷമാണ് അനൗൺസ്മെൻ്റ് ചെയ്തത്....അതിൽ ഒരു തെറ്റും ഇല്ല .... മുഖ്യന് അഹങ്കാരം
Very correct.🎉🎉🎉
Athe
Ayalde manassil ayalkku 1 hour um koodi prasankikkanam ennundayi ennu mattullavar engane ariyum
പറഞ്ഞു അവസാനിപ്പിച്ചു പക്ഷെ വേദി വിട്ട് പോയിട്ടുണ്ടായില്ല
രാജാവിനെ ആരാ അപമാനിച്ചത് വോട്ട് കൊടുത്ത ജനത്തെ പറഞ്ഞാമതി
Venna Vijayan Kaikooli effect 😂😂😂😂 He lost Control 😂😂😂😂😂😂
നികുതി കുട്ടി കേരള ജനതയെ സ്നേഹിക്കുന്ന LDF ന്റെ രാജാവിന് അഭിനന്ദനങ്ങൾ
ആക്കിയതല്ലല്ലോ 😂😂😂😂
പരനാറി രായാവ്
Venna Vijayan Kaikooli effect 😂😂😂😂 He lost Control 😂😂😂😂😂😂
ഏഴുന്നേറ്റ് നിന്ന് പ്രസംഗം കേൾക്കാൻ ഭീമൻ വരാത്തതിനാൽ ആവും ഈ ദേഷ്യം ..
ഒരുത്തന്റെ സ്വഭാവം അറിഞ്ഞിരന്നുകൊണ്ട് ജനങ്ങൾ അപമാനിതരാകേണ്ടിയിരുന്നില്ല.
അനൗൺസ് മെന്റ്കാരനാണ് ആൺകുട്ടി 👍
അയാൾക്കറിയാം തള്ള് തുടങ്ങാൻ പോകാണ് എന്ന്....😂😂😂
രാജാവ് വാക്കുകൾ അവസാനിപ്പിച്ചു നന്ദി പറഞ്ഞതിന് ശേഷമല്ലേ ആ പാവം അനൗൺസ്‌മെന്റ് ചെയ്തത്...
ഒട്ടും അഹങ്കാര കുറവില്ലാത്ത മുഖ്യമന്ത്രി 😊
😂😂😂😂
മഹാരാജാവ്... പൊതുജനം സഹിക്കുക
മാനസിക രോഗികളെ ആരാധിക്കുന്നവരും ഇതേ മാനസികാവസ്ഥ ഉള്ളവരാണ് 🙏
അതാണ് ക്ഷമയില്ലാത്ത പ്രായമായവർ വീട്ടിൽ ഇരിക്കണം എന്ന് പറയുന്നത്
പ്രബുദ്ധർക്ക് ഈ ദുരന്തത്തെ താങ്ങാൻ എനിയും ജീവിതം ബാക്കി. ധാർഷ്ട്യത്തിന് ഒരു കുറവും ഇല്ല.😢
Sathyam
ഇറങ്ങിപ്പോയത് നന്നായി അത്രയും ജനങ്ങൾ സഹിക്കണ്ടല്ലോ
💯👌👌
😂😂😂😂😂😂😂
😂😂
അയ്യോ ഇവിടെ ആരുല്ലല്ലോ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ😂😂😂😂
ദയവായി വീണ്ടും വോട്ട് ചെയ്യുക.. അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാം ശരിയാകും
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ എത്രയോ ഭാഗ്യവാന്മാർ.. നന്മയും തിന്മയും ജീവിതത്തിലൂടെ പഠിക്കാൻ കഴിയുന്നു. നാളെ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ രണ്ടു ചരിത്രങ്ങളാണ് ഉമ്മൻ ചാണ്ടി സാറും, പിണറായി വിജയനും.
❤❤❤❤❤❤💯💯💯💯💯
uvva..uvva.. karimanal karthayil ninnu maasappadi vaangiyavaraanu randennavum...
സത്യം.
@@sreekumar1013ഒരാൾ പാർട്ടി ഫണ്ട്... മറ്റൊരാൾ മോളു വഴി കൈകൂലി
@@RaviRavi008 Naadine nashippikkunna kaattu kallan karthayil ninnu party fund vaangunnathu athra nishkalankamalla...Umman chaandiyum karthaye support cheyuunna aal aayirunnu.. Pinne, "party fund " ennu parayunnathu naattukaarude kannil podiyidunna erppaadaanu.. Umman chandiyum, chembu vijayanum okke otta kanakkaa...
ക്ഷമയും,എളിമ,യും ഇല്ലാത്ത നേതാക്കൾ ജനമധ്യത്തിൽ അപഹാസിയരാകുന്നു.😂
ഇതു കാണുമ്പോൾ മുൻ മുഖ്യമന്ത്രി ummen chandy ❤ യെ
സ്നേഹത്തോടെ ഓർക്കുന്നു
കേരളത്തിന്റെ ഭാഗ്യം👍
ഈ ശിക്ഷ മലയാളി അർഹിക്കുന്നു... 🙏🏻
ഉത്തര കൊറിയെൻ ഏകാതിപതി എത്ര ഫേദം, ഉള്ള വിലയും ഇല്ലാതായി 😢😢😢
ഭേദം ആണ്
സത്യം 😂😂
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻഭൂരിപക്ഷത്തോടെ ഭരണം കിട്ടാമെന്നുണ്ടെങ്കിൽ ഇന്ത്യയും ഉത്തര കൊറിയ പോലെ ആയിത്തീരും!!!!!
പാർട്ടി ക്കു പോലും വേണ്ടാതായി ഈ മനുഷ്യന്റെ ശബ്ദം 🤩
ഇനിയും ഭരണ തുടർച്ച ഉണ്ടാകട്ടെ. എങ്കിലേ നമ്മൾ എല്ലാരും പഠിക്കു .
ഇനിയും നമ്മൾ ഒന്നിച്ച് കാരണഭൂതത്തിനെ തന്നെ അടുത്ത തവണയും കൊണ്ട് വരണം .
അവസാനിപ്പിക്കുന്നു. നിർത്തട്ടെ എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം. മകളുടെ വെട്ടിപ്പ് പുറത്ത് വന്നതിൽ പിന്നെ സ്ഥലകാല ബോധം കുറവാണ്. അതാണ് സംഭവം. ❤
കേരളത്തിൽ എവിടെ നോക്കിയാലും മുഖ്യനെ കാണുമ്പോൾ ഒരു അവിഞ്ഞ ചിരി ഉണ്ട്🤣അത് ഇന്നേ വരെ ആരും ഏറ്റുവാങ്ങിയിട്ടില്ല. 🤣
ഇപ്പോൾ വേദിയിൽ നിന്ന് ഇങ്ങനെ പോയാൽ ജനങ്ങളുടെ മനസ്സിൽ നിന്നും പുറത്താക്കേണ്ടി വരും
എന്നേ പുറത്തായി'....
ജനങ്ങളുടെ മനസിൽ നിന്ന് എന്നേ ഈ cm നെ ജനങ്ങൾ പുറത്താക്കി ...
ഇപ്പോൾ തന്നെ അണികളുടെ മനസ്സിന് പുറത്താണ് ഇദ്ദേഹം. അടിമേടിക്കാൻ ചെണ്ടയും കാശ് മാരാർക്കും എന്നുപറഞ്ഞതുപോലെ കൊടിപിടിക്കാനും രക്തസാക്ഷി ആകാനും അണികളും പണം കോടിക്കണക്കിനു ഉണ്ടാക്കാൻ ചോട്ടാ നേതാക്കൾ തുടങ്ങി മന്ത്രിമാർ വരെ. ഈ അണികൾക്ക് എന്നാണാവോ ബുദ്ധി ഉദിക്കുന്നത്.
വോട്ട് കൊടുത്ത് വാങ്ങിയ ദുരന്തം 🙏🏻
പല തരത്തിലുള്ള അഴിമതി പ്രശ്നത്തില് പെട്ട് ഉത്തരമില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് ദേഷ്യം നിയന്ത്രിക്കാന് സാധിക്കുന്നില്ല ..😊
കേരളത്തിലെ ജനങ്ങളുടെ ഒരു വിധി......
Dhurrvidhiyude yaamangall 😌
അനൗൺസ്മെന്റ് കാരൻ പേടിച്ച് തൂറിയിട്ടുണ്ടാക്കും. പാവത്തിന് രക്ഷിക്കാൻ ആരെങ്കിലും സഹായിക്കണേ 😢
അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇതുതന്നെയാണ് പ്രവൃത്തി
വയസും , പ്രായവും ആയില്ലേ പ്രായവർ ഇങ്ങനെ ഒക്കെയാ എന്താ ചെയ്യുകാ സഹിക്കുക തന്നെ
പ്രിയപ്പെട്ട ജനങ്ങളെ ഞാൻ ഇ വേദിയിൽനിന്നു പിണങ്ങിപോവാണ്... അല്ല മുഖ്യമന്ത്രി കസേരയിൽനിന്നു പോവാണ്....
PV എന്ന കെണിയിൽ പെട്ട വിജയന് ഇപ്പോൾ എന്ത് കണ്ടാലും വിറളി കൊള്ളും 🤣അത് സ്വഭാവികം 🤣
ഇത്ര അധ:പതിച്ച ഒരു ജീവി കേരള ചരിത്രത്തിൽ ആദ്യം .😢
വന്ന് വന്ന് മുഖ്യനെ ആരും ഒരു വില കൽപ്പിക്കുന്നില്ല. വന്ന് നിന്ന് പച്ചക്കളളങ്ങൾ തള്ളുമ്പോൾ ആര് വില കൽപ്പിക്കാനാ
😂😂
കള്ളം മാത്രം പറയുന്ന കള്ളനാണ് PV എന്ന് കേരളത്തിലെ മണൽതരികൾ വരെ മനസിലാക്കി.. 🤣🤣
😅😅😮😢😊😊😅
Sonthm vila kalanj kulikumpol orkanarnuu
ഇത്രയും ദേഷ്യം ഉള്ള ആൾ എങ്ങനെ ആണ് സ്വന്തം കുടുംബത്തെ പറയുമ്പോൾ മാത്രം ക്ഷമ കിട്ടുന്നത് 🤔
ഒരു അന്വേഷണം പ്രഖ്യാപിച്ചൂടെ
മുഖ്യമന്ത്രിക്ക് പറയാനുണ്ടയത് എല്ലാവരും ക്യാഷ് കൊണ്ട് വന്ന് ബാങ്കിൽ ഇടുക. ബാക്കി ഞാൻ പറയണ്ടല്ലോ 😂😂😂😂😂😂
ഈ കാലനൊക്കെ വീണ്ടും വോട്ട് കുത്തിയല്ലോ എന്നാലോചിച്ച് ഓരോ മലയാളിയും സ്വയം ശപിക്കുന്നു
ഇതാ ആര് ആണ് തമ്പ്രാനോ സാർ ഇവിടെ ജനാധി പത്യം ആണ് അല്ലാതെ തമ്പ്രാൻ വാഴ്ച അല്ല
Randum onnu thanne ! Janangall viddikall !!
ഓർമ കുറവ് കാണും...
രാജഭരണം എത്രയോ നല്ലത്..
എന്റെ ഈശ്വര, ഈ ദുരിതത്തിൽ നിന്നെ കരകയറ്റാണമേ കേരളത്തെ 🙏🙏
Amen 🙏
😮ഇറങ്ങിപ്പോയത് നല്ല കാര്യം. ജനങ്ങൾക്ക് ഇഷ്ടപ്പെട്ട്കാണും.
ഇതെല്ലാം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, 👏
പരിപാടി കണ്ടിരുന്നു ... പത്തു മൈക്ക് കണ്ടപ്പോൾ ഞാൻ ഞാൻ എന്ന് പറഞ്ഞു പിച്ചിയും മാന്തിയും കളിക്കുന്ന നഴ്സറികൾക്ക് നല്ല നമസ്കാരം....
"അയാൾക്ക് ചെവിയും കേട്ടുകൂടെ "- അത് പറയുമ്പോൾ എത്ര കോന്തൻമാരാണ് ചിരിക്കാനും കൈയ്യടിക്കാനും.പ്രസംഗം കഴിഞ്ഞെന്ന് വിചാരിച്ചതുകൊണ്ടും മുഖഽന് വൈകണ്ട എന്ന് തോന്നിയത് കൊണ്ടൊക്കെയാണ് Anouncer സംസാരിച്ചത്.
കൊച്ചു പുള്ളാരെ പോലെ 😂😂
ഒരു കുഴപ്പവും ഇല്ല...😂😂 Election ingu വരട്ടെ... പിണറായി ചക്രവർത്തിക്ക് ഒരു അവാർഡ് വോട്ടേഴ്സ് കൊടുക്കും
പ്രബുദ്ധ മണ്ടന്മാർ ഇവിടെ ഒരുപാടുണ്ട്.. 42000 വോട്ട് പുതുപ്പള്ളിയിൽ കിട്ടിയില്ലേ.. (പകുതിയും കള്ള വോട്ട് ആയിരിക്കും, എന്നാലും)
@@THRUTHFINDER-gs1zcനിന്നേപോലെയുള്ള അടിമകൾ ഉള്ള കാലം അങ്ങനെ തന്നെ ആയിരിക്കും
@@THRUTHFINDER-gs1zc ഡേയ്...ചക്രവർത്തി ജയിൽ ഇല് ഇരുന്നു ആണോ ഹാട്രിക് അടിക്കാൻ പോണെ??!!
Athinu keralathil strong aayaa opponent partye eatha 😂😂😂😂
ഒന്നും നടക്കില്ല, അടുത്ത തവണയും ldf വരും ❤
എന്തിനാണോ ഈ കാശില്ലാത്ത സർക്കാർ തിരൂവനന്തപുരത്തു നിന്ന് ഇത്ര ദീർഘ യാത്ര വൻ അകമ്പടിയോടെ നടത്തി ഈ പ്രഹസനവും നാണം kedalum😪
കോഓപ്പറേറ്റീവ് ബാങ്ക് കെട്ടിടം ഉത്ഘാടനം... വീണ്ടും ഒരു karivannur കാസറഗോഡും വേണ്ട??
ആന്ന് 💯
Aa ബെസ്റ്റ് 😂.. എവിടെ കിട്ടും ഇങ്ങനത്തെ മുഖ്യ മന്ത്രിയെ.. 🤣😊
വളരെ നല്ല കാര്യം,
ഉമ്മൻ ചാണ്ടി sir ആണെങ്കിൽ ഒരു ചിരിയും ചിരിച്ചു അദ്ദേഹം അവിടെയുള്ള ഒരു സീറ്റിൽ പോയി ഇരുന്നേനെ
ഞങ്ങടെ മഹാരായാവിന്റെ ഉരിയാടൽ കഴിഞ്ഞ് സിംഹാസനത്തിൽ ആസനസ്ഥനാകുന്നതിന് മുൻപ് അനൗൺസ് ചെയ്തത് ശെരിയായ ഏർപ്പാടല്ല !!
ഇത്തരത്തിലുള്ള മന്ത്രി മാരെ ഇനിയും ഉണ്ടാകാൻ vote for LDF
തിരിച്ചടിയുടെ ശംഖൊലി മുഴങ്ങി ! പൊതുവേദിയിൽ ഒരു ഭരണകർത്താവിന് കോപം ഒരിക്കലും പാടില്ല ! ഇത് അഹങ്കാരത്തിന്റെ അറിവില്ലായ്മ 😮😢
മുഖ്യമന്ത്രി ഇപ്പോളും LKG student ano??
Alppan😮😮😮😮😮😮
ഇതെല്ലാം കാണാനും കേൾക്കാനും പിന്നെയും സഖാക്കളുടെ ജന്മ്മം ബാക്കി.
സൗമ്യനായ മനുഷ്യൻ ആ കരുണയും കരുതലും അനുഭവിക്കാൻ എല്ലാവർക്കും അടുത്ത തവണ കൂടി അവസരം കൊടുക്കണേ !!! Plz........
😂😂
അതിലും ഭേദം തീവണ്ടിക്ക് തല്ലവാക്കുന്നതല്ലേ 😂😂😂😂😂
😂
അരിക്കൊമ്പന്റെ മുന്നിൽ പോയി നിൽക്കുന്നതാ...ഇതിലും🤪😁😁
മൈക്കിനെ ഭയം കറുപ്പിനെ ഭയം ജനങ്ങളെ ഭയം
ഞങ്ങൾ വിളിക്കുന്നത് ഇരട്ട ചങ്കൻ 😅
99..സീറ്റ് കിട്ടിയ അഹങ്കാരമാണ്
വെക്ക്തി പരമായി എന്റെ പേരിലും 11. ആം വാർഡിന്റെ പേരിലും ആദരാഞ്ജലികൾ അർപ്പിക്കുന്നു സൂർത്തുക്കളെ 😢🌹😔🙏🏻
അടുത്ത ജന്മത്തിൽ എങ്കിലും ഒരു മുഖ്യമന്ത്രി ആയാൽ മതിയാരുന്നു. ഒന്ന് അഹങ്കരിക്കാമായിരുന്നു.
Athu mathram pora. Ithu pole saghakkal venam😅
ഇങ്ങനെ എല്ലാ വേദിയിൽ നിന്നും ഇറങ്ങിപ്പോക്കാൻ ഉള്ള അവസരം ഇനി അങ്ങോട്ട് ഉണ്ടാവട്ടെ!😂
ഇയാൾ കൂടുതൽ സംസാരിക്കേണ്ട ഇനി.
പുള്ളി നന്ദി നമസ്കാരം പറഞിട്ട് അല്ലെ അന്നൗൺസ്‌മെന്റ് വന്നത് പിന്നെ എന്താണ് പ്രശ്നം 🥲
0:20 😂😂 0:24 😮
മിടുക്കൻ
മഹാരാജന് തിരുവുള്ളക്കേടു ഉണ്ടാകാതെ നോക്കേണ്ടതായിരുന്നു
മൈക്ക് വിജയൻ😅 ജനം ഇയാളുടെ തള്ള് പ്രസംഗം മടുത്തു:ആ സർവീസ് സഹകരണ ബാങ്കിന്റെ കാര്യം കട്ട:പ്പുകാ😢😊😊
വയസ്സ് കാലത്ത് ഇങ്ങനെ ഓരോ ദേഷ്യം വന്നാൽ bp കൂടും രാജാവേ
പാർട്ടിയിലുള്ള ബുദ്ധിജീവികൾക്ക് ഇങ്ങേരെ ഇപ്പോഴും മനസിലായിട്ടില്ല...!!!! എല്ലാ എണ്ണവും നിക്കറിൽ മുള്ളിട്ടുണ്ടാവും 😂😂😂
ആ അനൗൺസ് ചെയ്തവൻ ഇനി കട്ടപ്പൊക. 🤝
Now we think O C
തന്നെ എല്ലാവരും ചേർന്നു പരിഹസിക്കുന്നോ എന്നാണ് മുഖ്യന് എപ്പോഴും സംശയം😂
manonila preshnam😂
ഈ പെരുങ്കള്ളൻ കേരളത്തിൽ നിന്നിറങ്ങിപ്പോയെങ്കിൽ നാട് നന്നായേനേ😮
അൽപ്പൻമാരായ നാം അർഹിക്കുന്ന ഭരണാധികാരികൾ.
K വിജയൻ തീരെ അർഹതയില്ലാത്തവൻ. മാനസിക നില തീരെ ശരിയല്ല. കഷ്ടം ഉളുപ്പില്ലാത്തവൻ. അനൗൺ സർക്ക് Big Salute😅
Venna Vijayan Kaikooli effect 😂😂😂😂 He lost Control 😂😂😂😂😂😂
ഇത് കണ്ട് കൊണ്ടിരിക്കുന്ന ജനങ്ങളുടെ മനസ്സറിഞ്ഞ നടപടി
മുഖ്യമന്ത്രി 😂😂
ഇതാണ് നവ കേരള ശില്പി.. 🙏
ഇത് ഒരു പ്രത്യേക തരം മനോനിലയാണ്😂
ഇവൻ ആരാ. മഹാരാജാവോ...പണ്ടത്തെ തിരിവിതകൂർ മഹാരാജകൻ മാർ എത്ര മഹാന്മാർ എന്നു ഇപ്പോഴാണ് മാനസിലക്കുന്നത്
Why not Trending no 1?TH-cam
മനുഷ്യത്വം തീരെയില്ലാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.. നമ്മൾ മലയാളിയുടെ ഭാഗ്യം.. 😃
athe athe
എന്ത് പുണ്യം ചെയ്തിട്ടാണാവോ ഇങ്ങനെ ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടിയത്