Could, Would & Should എങ്ങനെ ഉപയോഗിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Could, Would & Should എങ്ങനെ ഉപയോഗിക്കാം എന്നതിൽ ഇനി കൺഫ്യൂഷൻ ഉണ്ടാവരുത്. വീഡിയോ മുഴുവനും കാണു .
    ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. JOIN NOW: wa.me/91906133...
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം.
    👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം. 💯

ความคิดเห็น • 385

  • @lekhab4444
    @lekhab4444 2 ปีที่แล้ว +307

    Enghish മിത്രയുടെ എല്ലാ ക്ലാസും കാണാറുണ്ട് but രേവതിയുടെ ക്ലാസ്സ്‌ ആണ് ഏറ്റവും കൂടുതൽ മനസിലാകുന്നത്

    • @anjalysankar2658
      @anjalysankar2658 2 ปีที่แล้ว +1

      B

    • @markdenz4266
      @markdenz4266 2 ปีที่แล้ว +7

      നിങ്ങൾ രേവതി ചേച്ചിയുടെ ആരാണ്? 😄സിസ് ആണോ, ഫ്രണ്ട് ആണോ റിലേറ്റീവ് ആണോ? 😄

    • @sindhupradeep7670
      @sindhupradeep7670 2 ปีที่แล้ว +6

      രേവതിയുടെ ക്ലാസ്സ്‌ ഒട്ടും ബോറല്ല. നല്ലപോലെ മനസിലാകും

    • @gopakumarg9622
      @gopakumarg9622 2 ปีที่แล้ว

      Ru.🏖

    • @vimalvijayan2268
      @vimalvijayan2268 2 ปีที่แล้ว

      Athe

  • @jyouthfulness2456
    @jyouthfulness2456 ปีที่แล้ว +84

    ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച വെറുമൊരു പത്താം ക്ലാസ് കാരനാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ജയിച്ചു കഴിഞ്ഞു മറ്റു മേഖലകളിലേക്ക് ആയിപ്പോയി. എങ്കിലും ഇംഗ്ലീഷിനോട് ഒരു ആഗ്രഹം ഉള്ളതുകൊണ്ട് കുഞ്ഞു ഡിക്ഷ്ണറിയുമായി നടന്നു കുറേശ്ശെ വാക്കുകൾ പഠിക്കുമായിരുന്നു, പിന്നീട് ഗ്രാമറും പഠിക്കാൻ ശ്രമിക്കുമായിരുന്നു. ആ ഒരു പ്രയത്നം വിജയിച്ചില്ല കാരണം എൻ്റെ ചുറ്റുമുള്ള ആരും ഇംഗ്ലീഷ് അറിയാവുന്നവരല്ല, ഒരു വിധത്തിലും സംസാരിച്ചു പരിശീലിക്കാനും കഴിഞ്ഞുമില്ല. പിന്നെ ഇംഗ്ലീഷ് അറിയാത്ത ഞാൻ പുറത്തിറങ്ങി കാണാതെ പഠിച്ച ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാൽ ആളുകളുടെ ഇടയിൽ പൊട്ടനായി പരിഹസിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ്റെ ആഗ്രഹം എനിക്ക് വിദ്യാഭ്യാസം നേടിയ ആളുകൾ സംസാരിക്കുന്നതുപോലെ സംസാരിക്കാനാണ്. നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ പഠിപ്പിക്കുന്നതിന് ദൈവം ധാരാളമായി അനുഗ്രഹങ്ങൾ നൽകും. കാരണം എന്നെപ്പോലെ പഠിക്കാൻ കഴിയാതെപോയവർക്ക് നിങ്ങൾ വലിയ അനുഗ്രഹമാണ്.

    • @vineeshvk3191
      @vineeshvk3191 9 หลายเดือนก่อน +1

      😊😊😊😊

    • @BennichandBennichand
      @BennichandBennichand 21 วันที่ผ่านมา

      ഇതേ അവസ്ഥയായിരുന്നു എനിക്കും

  • @manummdas2750
    @manummdas2750 2 ปีที่แล้ว +48

    ഇംഗ്ലീഷ് മിത്രയുടെ ഏറ്റവും നല്ല ട്രൈനെർ Mrs. Revathy.. 👍

  • @harithap8131
    @harithap8131 2 ปีที่แล้ว +2

    Should il start cheyunna allenkil should vechu questions engane undaakam?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      Should I come to office today?
      Should he stay?

  • @hemalathabenny2744
    @hemalathabenny2744 2 ปีที่แล้ว +1

    ഒന്നു മുതൽ ക്ലാസുകൾ കാണണമെന്നുണ്ട് എങ്ങനെയാണ് കാണാൻ സാധിക്കുക

  • @TheHaseenahazel
    @TheHaseenahazel ปีที่แล้ว +2

    Very good teacher class strt chythu 1 month over alhumdulillah kurachkkea communicate chyyan pattunund

  • @danianand3278
    @danianand3278 2 ปีที่แล้ว +1

    എനിക്കു നീന്താൻ കഴിഞ്ഞു. എന്ന് എങ്ങനെ പറയും
    I could swim എന്ന് പറയുമോ
    ആൻസർ pls

  • @arunpmathew4445
    @arunpmathew4445 8 หลายเดือนก่อน +1

    Oru doubt, Past habitual action പറയാൻ used to ഉപയോഗിക്കാമോ..?

  • @nithinm.k8074
    @nithinm.k8074 ปีที่แล้ว

    Medom എഴുതുമ്പോൾ വലിയ spelling mistake വരുന്നു ..അതിന്റെ oru class ഇടുമോ...

  • @remathankachan6865
    @remathankachan6865 ปีที่แล้ว

    Sorry, രേവതി മാം എനിക്ക് could, would, should ഇതിന് കുറിച്ച് പറഞ്ഞ ക്ലാസ്സ്‌ ശെരിക് മനസ്സിലായിട്ടില്ല വീണ്ടും ക്ലാസ്സ്‌ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. Thakyou mam.

  • @eldhogeorge9596
    @eldhogeorge9596 ปีที่แล้ว

    ഒരുപാട് വീഡിയോസ് ഉള്ളത് കൊണ്ട് തുടക്കക്കാർക്ക് ആദ്യം മുതൽ പഠിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @buriedthoughts5464
    @buriedthoughts5464 6 หลายเดือนก่อน +1

    When I was child, I could swim
    Ennu parayunnathil thettundo?

    • @EnglishMithra
      @EnglishMithra  6 หลายเดือนก่อน

      A child use cheyaanam

  • @AnilKumar-yx7lf
    @AnilKumar-yx7lf 3 หลายเดือนก่อน +1

    Could you move little എന്ന പറഞ്ഞൂടെ?…

  • @akmpvly
    @akmpvly 2 ปีที่แล้ว +1

    Could you please ഉം can you please ഉം തമ്മിൽ എന്താണ് വ്യത്യാസം

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Could you please is more polite.

    • @akmpvly
      @akmpvly 2 ปีที่แล้ว

      @@EnglishMithra thanks

  • @johnyjacob3442
    @johnyjacob3442 ปีที่แล้ว

    Note :മലയാളം അറിയാത്ത ഇംഗ്ലീഷ് മാത്രം അറിയാവുന്ന ആളുകളോട് നമ്മൾ ഇംഗ്ലീഷ് സംസാരിച്ചാൽ ഒരിക്കലും അവർ കളിയാകുകയോ, പരിഹസിക്കുകയോ ചിരിക്കുകയോ ചെയ്യില്ല, അറ്റവും, മൂലയും just ഒന്ന് സംസാരിച്ചാൽ മതി, ബാക്കി അവർ പൂരിപ്പിച്ചു എടുത്ത് നമ്മളോട് പറഞ്ഞോളും, നമ്മുടെ മനസിലുള്ള ആ വലിയ sentence. അതിനൊക്കെ ഇംഗ്ലീഷ് കാരെ സമ്മതിക്കണം, അവർക്ക് ചെറിയ ഒരു idea കിട്ടിയാൽ മതി, അവർക്ക് മനസിലായാൽ മതി, അല്ലാതെ നമ്മുടെ കുറെ തെണ്ടി മലയാളികളെ പോലെ കളിയാകുകയോ, തിരുത്തുകയോ, പരിഹസിക്കുകയോ, എനിക്ക് ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞു ചില ജാഡതെണ്ടി മലയാളികളെ പോലെ "your english not carrect 'എന്ന് അവർ ആരും നമ്മളോട് പറയില്ല. മലയാളികൾക്ക് മാത്രമേയുള്ളൂ ഈ കുഴപ്പം, കൊച്ചു കുട്ടികളോടും, മലയാളം അറിയാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവരോടും confidant ആയി സംസാരിക്കാൻ പറ്റും, പറ്റിയാൽ നല്ല പോലെ english fluent ആകാൻ കഴിയും., thanku all, thanku so much English mithra

  • @sweetynadasha4933
    @sweetynadasha4933 2 ปีที่แล้ว +1

    ബോർഡ് കൂടുതൽ. എടുത്ത് കാണിക്കാമോ പ്ളീസ്

  • @salihkk8803
    @salihkk8803 2 ปีที่แล้ว +1

    എനിക്ക്‌ നീന്താൻ സാധിച്ചു .ഇത് എങ്ങനെ ട്രാൻസ്ലേട് ചെയ്യുമെന്ന് പറയാമോ

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      I could swim

    • @salihkk8803
      @salihkk8803 2 ปีที่แล้ว

      I could swim now ഇത് തെറ്റാണെന്ന് പറഞ്ഞത്‌ മനസ്സിലായില്ല

  • @kerala2023
    @kerala2023 2 ปีที่แล้ว +1

    Could you please move a little എന്ന് പറയുന്നതിലും better....
    'Excuse me'...
    ഇത്രേം മതി...
    മാറികോളും.......

  • @r_a_z1531
    @r_a_z1531 2 ปีที่แล้ว +13

    Hello mam , how are you ?? Mam. ,could you pls take all the uses of May and Might???

    • @r_a_z1531
      @r_a_z1531 2 ปีที่แล้ว

      Bcoz i’m really confused about this 😇😇. I am waiting for your reply ??

    • @mariammak
      @mariammak 2 ปีที่แล้ว

      I may give charity once a while

    • @mariammak
      @mariammak 2 ปีที่แล้ว

      I might’ve given it if I had.

    • @mpaul8794
      @mpaul8794 2 ปีที่แล้ว

      Ni

  • @amalsb4148
    @amalsb4148 2 ปีที่แล้ว

    പാവപെട്ട ജനങ്ങളെ എന്തിന് ഇങ്ങനെ കാവലിപ്പിക്കുന്നു. sentence structure, auxiliary verb, tense full, then question tag, active voice and passive voice., itryum padichal mati cash undakan ulla udayip

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      paavangal allathavare pattikamo ? ithinte logic manasilakunnilla. reported speech um question words onnum padikenda??? passive enthina padikunnathu ennum manasilayilla normal conversation active speech thanne dharaalam. enthayalum ini sir paranjathu kondu mathra paavangale pattikendannu theerumanichu. panakkare patticholam. Thank you.

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      കബിളിപ്പിക്കുന്നു ennano sir udeshichathu????

  • @haseenarashid4562
    @haseenarashid4562 ปีที่แล้ว +1

    Etharatholam vishadikarikan pattuvo atharatholam vishadikarichutharunnund thanks alot ❤❤

  • @jajayan4251
    @jajayan4251 2 ปีที่แล้ว +1

    Madom,നിങ്ങൾ ഈ പഠിപ്പിക്കുന്നത് തന്നെയാണ് സ്കൂളിലും പഠിപ്പിക്കുന്നത് ഒരു ക്ലാസ്സിൽ 30 ത് പേരുണ്ടെങ്കിൽ 10 പേർ കഴ്ട്ടിച്ചു മനസിലാക്കും,ബാക്കി പോക്കാ.നിങ്ങൾ മലയാളിയല്ലേ സ്കൂളിൽ പോയിട്ടാണോ മലയാളം സംസാരിക്കാൻ പഠിച്ചത്.ചെറിയൊരു കഥ പറഞ്ഞു അതിലൂടെ ഗ്രാമർ പറഞ്ഞ് കൊടുക്കുക ഒരുമാസം കൊണ്ട് അറിയാതെ പേടിച്ചുപോകും.ഉന്നത വിദ്യാഭ്യാസം നേടിയ എത്ര പേർ ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ട്.ഒരു സെൻസസ് എടുത്തുനോക്ക്.ചാനലിലൂടെ പലരും പഠിപ്പിക്കുന്നുണ്ട്..ആരുംതന്നെ ശരിക്കും മനസിലാക്കുന്നില്ല.നിങ്ങൾ ഒന്ന് ചെന്നൈയിൽ പോയിനോക്ക് സ്കൂളിന്റെ വരാന്ത കാണാത്തവർ പോലും ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നു.ഈ വീ ത്രീ യും 4 ത്രീ യും സാധാരണക്കാർക്ക് മനസിലാകത്തില്ല.അതല്ല പഠിച്ചവർക്ക് വേണ്ടിയാണ് ക്ലസ്സെങ്കിൽ ഓക്കേ നമസ്കരിക്കുന്നു

  • @aichuvlogs4406
    @aichuvlogs4406 2 ปีที่แล้ว +1

    I could swim during my childhood ennu parayamo?

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Angane mostly parayilla. Ee sentence de explanation nammal upcoming FAQ session lu eduthittund. Please make sure to watch the video.

  • @vijimolviji6820
    @vijimolviji6820 2 ปีที่แล้ว +8

    Simple ayi parangu tarunnu. That is the quality of a teacher. Keep it👏👏👏

  • @nadirshanazz9177
    @nadirshanazz9177 2 ปีที่แล้ว +1

    Thank s. English mithra യുടെ ഈ വീഡിയോസ് കാണാൻ തുടങ്ങിയതിന് ശേഷം എന്റെ english ഒരുപാട് increase ചെയ്യാൻ കഴിഞ്ഞു

  • @abdulazeez6663
    @abdulazeez6663 ปีที่แล้ว

    Could would should serikkum menasilayedh idh ketappolaan...idhe pole ningal munnottu padipikkanam enn agrahikunnu..

  • @haseebaishaan3726
    @haseebaishaan3726 2 ปีที่แล้ว +1

    English padikaan tough ind padich kazhinjhal easy anh

  • @shabeerdubai153
    @shabeerdubai153 2 ปีที่แล้ว +4

    വളരെ അധികം ഉപകാരപ്രദമായി. Thanks alot 💐💐

    • @madhavibalan372
      @madhavibalan372 2 ปีที่แล้ว +1

      👍

    • @madhunair2639
      @madhunair2639 2 ปีที่แล้ว +1

      Miss Revathy krishnan u are really beautiful and ur presentation also valuable Tq

  • @unnikutty1
    @unnikutty1 2 ปีที่แล้ว +1

    Hai...".Mdcn Edth vekkane" ennathine engane English l parayum?

  • @akshaypradeep8950
    @akshaypradeep8950 ปีที่แล้ว

    ചുമ്മാ english 🏠 ൽ കൊണ്ട് കാശ് കളഞ്ഞു

  • @song...5539
    @song...5539 ปีที่แล้ว +1

    Should നിർബന്ധം ആണ് എങ്കിൽ must എന്തിനാ?.. Simple present ഉപയോഗിക്കുംപോയോ?
    😊

  • @akhilaakhila4640
    @akhilaakhila4640 ปีที่แล้ว +1

    Evide nalla mazhayan engane parayum

    • @EnglishMithra
      @EnglishMithra  ปีที่แล้ว

      It's raining cats and dogs here

  • @sumithkeloth267
    @sumithkeloth267 3 หลายเดือนก่อน +1

    ഞാൻ ഇംഗ്ലീഷ്മിത്രയിലെ സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ്സാണ് ❤

  • @ampilysom6786
    @ampilysom6786 ปีที่แล้ว

    ഈ ബുക്ക് അവന്റേതാവാം എന്ന് എങ്ങനെ പറയും ?

  • @aarya297
    @aarya297 2 ปีที่แล้ว +1

    could you please bring me that news paper ? ഇത് ശരിയാണോ ?

  • @eldhogeorge3856
    @eldhogeorge3856 ปีที่แล้ว

    Board ill ezhuthiyekunathu Kanan pattunilla

  • @jayankaravil3537
    @jayankaravil3537 ปีที่แล้ว +1

    MAM IMAGATION OR SUGETION. WHICH IS THE SUTABLE (WOULD)

    • @EnglishMithra
      @EnglishMithra  ปีที่แล้ว

      Would can be used in both situations.

  • @ajinastk
    @ajinastk 2 ปีที่แล้ว +1

    Adam could "visited" us... എന്നു വരുമ്പോൾ എങ്ങനെയാണു അർത്ഥം മാറുക. Pls replay

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Adam could visited us thettanu. Angane nammaku parayaan kazhiyilla

    • @ajinastk
      @ajinastk 2 ปีที่แล้ว

      @@EnglishMithra ആദത്തിന് സന്ദർഷിക്കാൻ കഴിഞ്ഞു"എന്നെങ്ങനെയാണ് പറയുക?

  • @sreeharimohandas4447
    @sreeharimohandas4447 ปีที่แล้ว

    Mybe pattille evide could pakaram

  • @kenshamilan4281
    @kenshamilan4281 ปีที่แล้ว +1

    Evarude class ane adipoli..

  • @arunpj5620
    @arunpj5620 2 ปีที่แล้ว

    കുറച്ചൂടെ വൃത്തിക്ക് എഴുതിക്കൂടെ 🤭🤭

  • @irshadfarhana6103
    @irshadfarhana6103 ปีที่แล้ว

    Thank you mam, very use full class give me for you.... I don't know english,.. But you classes help english study.... 🥲

  • @magicalflowers3099
    @magicalflowers3099 6 หลายเดือนก่อน +1

    Used to nte video cheyamo

  • @jamalkerala1445
    @jamalkerala1445 2 ปีที่แล้ว +1

    ഒരു കലക്ടർറോഡ് ഇംഗ്ലീഷിൽ എങ്ങനെ അപ്പോയിൻമെന്റ് ചോദിക്കാം ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു

  • @sifna.r.p1152
    @sifna.r.p1152 5 หลายเดือนก่อน +1

    ❤Very helpful English mithra. Video ❤

    • @EnglishMithra
      @EnglishMithra  5 หลายเดือนก่อน

      Thanks a lot 😊

  • @SujithaJohns-sz2cz
    @SujithaJohns-sz2cz 4 หลายเดือนก่อน +1

    It could be his book
    Ingane use cheiyyamo mam

  • @farmercommunityindia4994
    @farmercommunityindia4994 2 ปีที่แล้ว

    എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷം ലഭിക്കുന്നത്?
    എന്നത് എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്ര കുറവ് സന്തോഷം ലഭിക്കുന്നത്? എന്നാകുമോ
    ആണെങ്കിൽ അതെന്തുകൊണ്ടാണ്

  • @haritharahulvlogs3989
    @haritharahulvlogs3989 2 ปีที่แล้ว +1

    Njan ninnodu athu parayanam aayirunnu ennu parayumbho. I should have to told you ennalle.appo sholuld past ilum angane thanne aano

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Should have to ennu use cheyilla. Should have told പറയണമായിരുന്നു. Should പറയണം.

  • @raveendranathankartha1072
    @raveendranathankartha1072 2 ปีที่แล้ว +7

    Besides would, used to be is being
    regularly used to talk about past habits. In fact used to be is mostly
    used for presenting past habits.
    However, there is some variation inthe usage of would and used to be as per grammar rules. I would
    Like to hear from you on the disimilarities in the usage of both
    When talked about past habits.
    I would say, most of us have been
    glued to our mind thatcould, would and should are used in past tense only from academic level.
    I would request you to impress upon the listeners that these modal verbs are used In
    Present tense mostly especially
    in spoken English. The past tense
    of these are not common except
    in the case of past habits, indirect
    Sentence, passive voice etc. It is
    deep rooted in minds of many that
    it can't be used in present tense.
    Also the first form of verb ie base
    verb should be used after 13 modal verbs as the case may be.
    Bien Venidos..welcome
    Mil gracias. .. Million Thanks
    Mucho gusto..great pleasure.
    Hasta pronto..See you soon.
    Adios=Chao=.Bye ,bye.
    ( All spanish )

    • @farmercommunityindia4994
      @farmercommunityindia4994 2 ปีที่แล้ว +1

      Muy agradable

    • @raveendranathankartha1072
      @raveendranathankartha1072 2 ปีที่แล้ว

      @@farmercommunityindia4994 Mucho gracias..comingos.
      delighted to hear in spanish
      from you. ! Como te va ?
      Soy de Texas..USA. chao ...

  • @chandranmdy5362
    @chandranmdy5362 2 ปีที่แล้ว +1

    എഴുതുന്നത് മനസിലാകുന്നില്ല. Screen ൽ ആണെങ്കിൽ വ്യക്തമാകും

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Noted.

    • @vishalchandran5636
      @vishalchandran5636 2 ปีที่แล้ว

      @@EnglishMithra shall nte past form should varunna 2/3 examples paryuo

  • @shahilmedia3567
    @shahilmedia3567 11 หลายเดือนก่อน +1

    Very helpful video thank you English Mithra ❤

  • @jamalkerala1445
    @jamalkerala1445 2 ปีที่แล้ว +1

    Excellent video, ഹലോ മാഡം ഒരു ജില്ലാ കലക്ടറോട് ഒരു അപ്പോയിൻമെന്റ് വേണ്ടി ടെലിഫോണിലൂടെ എങ്ങനെ ചോദിക്കാം എന്ന ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Can I get an appointment with the collector?

  • @johnyjacob3442
    @johnyjacob3442 ปีที่แล้ว

    കാലങ്ങൾക്കിപ്പുറം ആ മകന് ഇംഗ്ലീഷ് അധികം സംസാരിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു low scale ജോലി കിട്ടി.., ആദ്യം ജാള്യത ആയിരുന്നു, പറയുന്നത് തെറ്റാണോ, ശെരിയാണോ, വാക്കുകൾ തപ്പി തടഞ്ഞു, എന്തക്കോയോ പറഞ്ഞു തടിതപ്പി, അങ്ങനെ അമ്മയുടെ ആ അമ്മയുടെ വാക്കുകൾ ഓർമ്മ വന്നു പഠിക്കാൻ വിട്ട കാലത്ത് പഠിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലല്ലോ എന്നോർത്തു കണ്ണ് നിറഞ്ഞു, വീണ്ടും പഠിക്കണം എന്ന തീരുമാനത്തിൽ മനസിൽ പൊടിപിടിച്ചു കിടന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പൊടി തട്ടിയെടുത്തു, അതിനായി നിങ്ങളുടെ സഹായം തേടുകയും ചെയ്തു, ഒരുപാട് refer ചെയ്തു, ഒരുപാട് ടീച്ചർമാരുടെ learning ക്ലാസുകൾ കണ്ട് ഓരോന്നായി മാല കോർത്തു, പതിയെ പഠിച്ചെടുത്തു, കോഴി ചികഞ്ഞു കൊതിയെടുത്തു തിന്നുന്ന ധാന്യം പോലെ എന്നെ നിങ്ങളെ പോലുള്ളവർ ഒരുപാട് സഹായിച്ചു,ഒരുപാട് ഒന്നുമില്ലെങ്കിലും ഒരു fifty % എങ്കിലും അറപ്പില്ലാതെ സംസാരിക്കാൻ പഠിച്ചു, should, would, could, hav'nt, has'nt ഒക്കെ ഉപയോഗിച്ച് സംസാരിക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം., എന്തോ നേടി എന്ന് തോന്നുന്ന പോലെ..,learing english class പഠിപ്പിക്കുന്നവർക്ക് എല്ലാവരോടും ഒരുപാട് നന്ദി.,വഴി തെളിച്ചു തന്നതിന്..,thanku so much

  • @sijoshxavier6850
    @sijoshxavier6850 2 ปีที่แล้ว +1

    Adam could visit us on monday

  • @Funton9
    @Funton9 2 ปีที่แล้ว +3

    TOP 100 COMMON DAILY USE ENGLISH WORDS WITH MALAYALAM MEANING VIDEO CHEYYO PLEASE

    • @aliceindia
      @aliceindia 2 ปีที่แล้ว

      Gift for you 👇
      th-cam.com/users/shortsldflVyXd8JY?feature=share

  • @sandrasharu7114
    @sandrasharu7114 4 หลายเดือนก่อน +1

  • @ShaheervkShaheervk-fz1py
    @ShaheervkShaheervk-fz1py 6 หลายเดือนก่อน +1

    🥳🎉💪

  • @jajayan4251
    @jajayan4251 2 ปีที่แล้ว

    ടീച്ചറെ ഇംഗ്ലീഷ് ഭാഷയാണോ,അതോ കണക്കാണോ പഠിപ്പിക്കുന്നത് കഴ്ടം

  • @simongeorge3201
    @simongeorge3201 หลายเดือนก่อน

    ബോർഡ് അടുപ്പിച്ച് കാണിക്കുക

  • @philiparunphilip269
    @philiparunphilip269 2 ปีที่แล้ว +3

    Fee anghaneya

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Please contact us on WhatsApp
      +91 9895613216

    • @aliceindia
      @aliceindia 2 ปีที่แล้ว

      Gift for you 👇
      th-cam.com/users/shortsldflVyXd8JY?feature=share

  • @badushabasi4244
    @badushabasi4244 ปีที่แล้ว

    Mrs revathy kirshnan you look pretty would you gets a short haircut 😅🙂

  • @zaynzquad2696
    @zaynzquad2696 ปีที่แล้ว

    അവസാനം 6അടി മണ്ണിൽ

  • @savithamohanan7134
    @savithamohanan7134 2 ปีที่แล้ว

    Adam could visit us and adam may visit..difference paranju tharumo

  • @farmercommunityindia4994
    @farmercommunityindia4994 2 ปีที่แล้ว

    Why is there so little happiness in our life?
    ഇതിൽ happiness ന് പകരം joy ചേർത്താൽ അർത്ഥം ഓപ്പോസിറ്റ് ആകുമോ

  • @SafeeraKp-qz9lk
    @SafeeraKp-qz9lk 6 หลายเดือนก่อน +1

    Your class is very better 😌 👏 👌

  • @Harun-vi5lp
    @Harun-vi5lp 2 ปีที่แล้ว +1

    Should be എന്നാൽ എന്താണ് ?

  • @zaynzquad2696
    @zaynzquad2696 ปีที่แล้ว

    Naanu prithiraj anoop menon unnimukundan

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    Adam could visit us on Sunday, This book could be his , could you please give me that news paper,.thank you mam your are a winner, Go in peace may God bless you,

  • @vishnuprathap249
    @vishnuprathap249 5 หลายเดือนก่อน

    I would like to have a cup of coffee ennu parayan pattumo?

  • @AzharAli-xn9cu
    @AzharAli-xn9cu 2 ปีที่แล้ว +3

    Mam your class impressed me ...I like it .very simply I can understanding

  • @swalihswalih6194
    @swalihswalih6194 ปีที่แล้ว +1

    Thanks

  • @ShaheervkShaheervk-fz1py
    @ShaheervkShaheervk-fz1py 6 หลายเดือนก่อน +1

    Good teach revathy teacher 😁😂

  • @blessedbeginnings3184
    @blessedbeginnings3184 2 ปีที่แล้ว +1

    Part part ആക്കി വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു

  • @bajaj4867
    @bajaj4867 2 ปีที่แล้ว +1

    സൂപ്പർ രേവതി ക്ലാസ്സ്‌

  • @suhasmd8082
    @suhasmd8082 2 ปีที่แล้ว

    Ravathi madathinte 'പക്ഷെ 'ആണ് main 👍... Super class.... 👍

  • @sanooj.s371
    @sanooj.s371 2 ปีที่แล้ว +4

    Very good class teacher 😍👍

  • @jithumangal7047
    @jithumangal7047 2 ปีที่แล้ว +4

    Great Training, GOD BLESS YOU

  • @Harun-vi5lp
    @Harun-vi5lp 2 ปีที่แล้ว

    Could you give me that newspaper please?
    Could you open the door please?
    എന്നത് ശരിയാണോ?

  • @pavankarnnan6785
    @pavankarnnan6785 2 ปีที่แล้ว +3

    Iam so kind of you madom you're classes are really great ❤

  • @malathyvenketeswaran802
    @malathyvenketeswaran802 9 หลายเดือนก่อน

    We should go for a picnic on Saturday

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Sananofalinty.clasum.revathyudy.clasum..kiduvanketto.

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว +1

    Very very good class👌👌👌👌👌👌 Cant explain ...... Congrats🎉🎉🎉🎉🎉

  • @SobiNPMaani
    @SobiNPMaani ปีที่แล้ว

    Could ന് പകരം "may be".. എന്ന വാക്ക് use ചെയ്യുമോ??

  • @bindhunajaneev9863
    @bindhunajaneev9863 ปีที่แล้ว

    നല്ല ക്ലാസ്സ്‌ എനിക്ക് ഇത് ശരിയായി ഉപയോഗിക്കാൻ അറിയില്ലായിരുന്നു. Thank you for your class

  • @TheMediaPlus
    @TheMediaPlus 2 ปีที่แล้ว

    സ്ട്രോങ്ങ് ആയിട്ട് നിങ്ങൾ ഇവിടെ വരണം എന്ന് പറയണം എങ്കൽ you must come here. എന്നാണ് ഞാൻ പഠിച്ചത്

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว +1

      Must come correct aanu. Should come is an alternative. Onnu correct aanennu karuthi mattethu thettannu alla ardham. I hope you understand

    • @TheMediaPlus
      @TheMediaPlus 2 ปีที่แล้ว

      @@EnglishMithra you shuld go there to visit him എന്നാൽ നിങ്ങൾ അവിടെ പോയി അവനെ സന്ദർശിക്കണം.. എന്നല്ലേ?( should കടപ്പാട് സൂചിപ്പിക്കാൻ എന്നാണ് എന്നെ പഠിപ്പിച്ചത് must നിർബന്ധം ആയിട്ടും എന്നും ..) നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസിലാവുന്നില്ല.. ജനങ്ങളെ തെറ്റ് പഠിപ്പിക്കല്ലേ 🙏😥

  • @shibycyriac7214
    @shibycyriac7214 2 ปีที่แล้ว +2

    I like this video. Thanks madam..👍

  • @shinykoshy4350
    @shinykoshy4350 8 หลายเดือนก่อน +1

    Very good class.

    • @EnglishMithra
      @EnglishMithra  8 หลายเดือนก่อน

      Glad you think so!

  • @JamesMathew-kh1gz
    @JamesMathew-kh1gz ปีที่แล้ว +2

    Revathi is far better than other trainers in English mithra.

  • @aizzworld7050
    @aizzworld7050 ปีที่แล้ว

    "This could be his book"... Ur sentense is not correct

  • @subaidaabubakkar6855
    @subaidaabubakkar6855 2 ปีที่แล้ว +9

    ഞാൻ ഒരു വീട്ടമ്മയാണ്. അത്യമായിട്ടാണ് ടീച്ചറുടെ ക്ലാസ്സ്‌ കാണുന്നത്

  • @snehajayakumar7433
    @snehajayakumar7433 2 ปีที่แล้ว +15

    Well explained. Hatsoff to you dear teacher 👍👍

  • @rajeshmanimala
    @rajeshmanimala 2 ปีที่แล้ว +2

    what a nice presentation .

  • @Aswin007aswin
    @Aswin007aswin 2 ปีที่แล้ว

    My father used to come home every day at 6 clock .. ingne parayunath alle എല്പ്പം

  • @blackmamba3427
    @blackmamba3427 ปีที่แล้ว +2

    Awesome video and tutorial 👌

  • @shamnahakkeem8140
    @shamnahakkeem8140 ปีที่แล้ว

    Adam could ne Adam may Ann use cheytoode

  • @abdulbasithpl4871
    @abdulbasithpl4871 2 ปีที่แล้ว

    Normal Aaittu Will Use Cheyyavunna Situations il polum would Use cheithu kanunnu,kooduthal aaittum question form il aanu varunnathu. Could You Please Explain Us About More Things About Would????

  • @prakashvicky1643
    @prakashvicky1643 2 ปีที่แล้ว

    Revathi chechii
    Calling activity koodi onnu sarriyaakki tharaan sramikkanamee.othiri deley aagunnu.
    App onnu pettennu thanne sarriyaakki tharanamee.
    Enta groupile 30 perkk ippol 2 calling trainers aanullath.
    Help deskil ariychittum. Avar issue solve aagunna correct date parayunnilla....
    Chechi onnu issue solve cheyyaan managementil ethrayum pettennu idapedanamee.

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      We are working on that to ensure you receive the best services. Really sorry for the inconvenience caused.

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Please share your contact details

    • @prakashvicky1643
      @prakashvicky1643 2 ปีที่แล้ว

      May 6th batch

  • @justinjose6550
    @justinjose6550 2 ปีที่แล้ว

    Passive voice nte oru calss tharane... English Mithra yude class il join cheyyan contact cheythappol grammer class miz alla edukunnathu ennu arinju...athukond anu..evede comment section il chothikunnathu..so please consider this

    • @EnglishMithra
      @EnglishMithra  2 ปีที่แล้ว

      Sure passive active oru video cheyaam

  • @sastrykasibhatla7963
    @sastrykasibhatla7963 4 หลายเดือนก่อน +1

    Hello Madam

  • @sunilaledakochi7720
    @sunilaledakochi7720 2 ปีที่แล้ว

    This book could be him. അങ്ങനല്ല. I expect ur reply