ഓർത്തഡോക്സ് - യാക്കോബായ പള്ളി തർക്കത്തിൽ സമവായ സാധ്യത തുറന്നു | Orthodox Church Controversy

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 46

  • @zachariahmgeorge7087
    @zachariahmgeorge7087 7 วันที่ผ่านมา +14

    കേസുകൾ പിൻവലിയ്കുക. പൂരിപക്ഷ്യത്തിന് പള്ളികൾ വിട്ടുകൊടുക്കുക. രണ്ടും സഹോദര സഭയായി സ്‌നേഹത്തോട് കഴിയുക
    yayi

    • @robinmathew5051
      @robinmathew5051 6 วันที่ผ่านมา

      ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത്
      യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ൽ 1934 ഭരണഘടന പ്രകാരം ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.

  • @peterkc6620
    @peterkc6620 7 วันที่ผ่านมา +16

    യോജിപ്പ് വേണ്ട ഇനി അതുവേണമെങ്കിൽ പള്ളികളിൽ അഭിപ്രായ സർവ്വേ നത്തിയിട്ടു മതി

    • @abrahammathew4123
      @abrahammathew4123 7 วันที่ผ่านมา +6

      Ok. Society people can build new buildings. Who prevents them?

    • @Jay-t6k6z
      @Jay-t6k6z 7 วันที่ผ่านมา +4

      എങ്കിൽ പള്ളി വിട്ട് കൊടുക്കണം സർ. പിന്നെ ബാക്കി പറഞ്ഞാൽ മതി. അല്ലേൽ ഒന്നിക്കാൻ ശ്രമിക്കു

    • @jomon6400
      @jomon6400 7 วันที่ผ่านมา +2

      അതാ നല്ലത് തീർന്നുപോക്കോളും സിറിയ pole🤣

  • @shanthammak719
    @shanthammak719 7 วันที่ผ่านมา +5

    Majority ഉള്ളവർക്ക് പള്ളി വിട്ടുകൊടുക്കുക അതാണ് നല്ലത്.

  • @jacobpanicker9439
    @jacobpanicker9439 7 วันที่ผ่านมา +7

    ഇത് തന്നെയല്ലേ നേരത്തെ ഓർത്തഡോൿസ്‌ സഭ പറയുന്നതും... കേസ് തുടങ്ങിയവർ തന്നെ അല്ലെ പിൻവലിക്കേണ്ടതും. അതങ്ങു ചെയ്താൽപ്പോരേ....

  • @koshyvarghese9174
    @koshyvarghese9174 7 วันที่ผ่านมา +5

    കേസ് ആദ്യം കൊടുത്തവർ അല്ലേ പിന്നെ വലിക്കേണ്ടത്. ഇത് വലിപ്പിക്കാനുള്ള ഒരടവ് മാത്രം.😊

  • @4youreyes
    @4youreyes 6 วันที่ผ่านมา +1

    സ്വത്ത്, പണം, സുഖലോലുപത,അധികാരം,അഹങ്കാരം എന്നിവയാണ് ലയനത്തിന് തടസ്സം. സമ്പത്തിലൂടെ ഇതൊക്കെ പരിഹരിക്കാം.

  • @dailytalks234
    @dailytalks234 7 วันที่ผ่านมา +9

    അടുത്ത അടവ്... കേസ് പിൻവലിച്ചു കഴിഞ്ഞു നന്നായി വലിപ്പിക്കും, മുൻ അനുഭവം അതു ആണ്,

    • @abrahammathew4123
      @abrahammathew4123 7 วันที่ผ่านมา +1

      Execution petition പിൻവലിക്കണം എന്നാണോ? നല്ല ബുദ്ധി. 1958 ഓർക്കുന്നുണ്ട്

    • @dailytalks234
      @dailytalks234 7 วันที่ผ่านมา +1

      കോടതി വിധിയിൽ ഒന്നിച്ചു പോയാൽ പള്ളിയിൽ തുടരാം, ഇല്ലങ്കിൽ പുതിയ പള്ളി പണിതു മാറുക, അല്ലാതെ വഴിയില്ല

  • @georgeabraham3373
    @georgeabraham3373 7 วันที่ผ่านมา +1

    A word of reconciliation is always positive, hope to continue it from both sides

  • @manojacob
    @manojacob 6 วันที่ผ่านมา +1

    Honor God and live in peace. Do not covet another’s property - 10th commandment.

  • @VchakoTomas
    @VchakoTomas 5 วันที่ผ่านมา +1

    വിധി നടപ്പാക്കാൻ പറ്റത്തില്ല എങ്കിൽ ഇന്ത്യൻ ഭരണഘടനയിൽ പിന്നെ എന്തുവാ ഉള്ളത് ബാക്കി തോറ്റവർക്ക് വേണ്ടിയാണോ ഇന്ത്യൻ വിധി മാറ്റി പഠിക്കേണ്ടത് അതൊക്കെ വെറുതെ കളിപ്പൂ പരിപാടിയാണ് ഞങ്ങൾ മരിക്കും എന്നുള്ളത്

  • @ShajiPaulose-i9m
    @ShajiPaulose-i9m 7 วันที่ผ่านมา

    സ്വയം കാതൊലിയനും കൂട്ടരു നടത്തുന്ന പള്ളി പിടുത്തം, പെണ്ണുപിടുത്തം, ഗുണ്ടടി ഗുണ്ടായിസം പിന്നോ നിലവിൽ നിൽക്കുന്ന കേസുകളെല്ലാം പിൻവലിക്കുക എന്നിട്ട് രണ്ടു സഭകളായി പിരിയുക സർക്കാർ ചർച്ച് ആക്ട് നടത്തുകയും വേണം അല്ലാതെ ഇതിൽ കവിഞ്ഞു ഒന്നു നടക്കില്ല

  • @shajipc268
    @shajipc268 7 วันที่ผ่านมา

    റോയൽ കോർട്ടിൽ ആരംഭിച്ച കേസ് ജനാതിപത്യ വ്യവസ്ഥയ്ക്കു കീഴിൽ വന്നപ്പോഴാണ് തീരുമാനം ഇല്ലാതെ നീണ്ടത് അവിടെ ആയിരുന്നേൽ കേസ് അവസാനിച്ചേനെ......

  • @sajuphilip9893
    @sajuphilip9893 7 วันที่ผ่านมา

    കർത്താവ് ഉണ്ട് എന്നു ഉറപ്പിച്ചു.

  • @geevarghesec2149
    @geevarghesec2149 7 วันที่ผ่านมา +2

    കേസ് പിന്‍ valippikkal vikhadante കുബുദ്ധി ആണ് .

  • @CB-cc8bb
    @CB-cc8bb 7 วันที่ผ่านมา

    Nalla karyam

  • @shebaabraham687
    @shebaabraham687 7 วันที่ผ่านมา +5

    എല്ലാ കേസുകളും പിൻവലിച്ച് ഞങ്ങളുടെ കൊണ്ടുപോയ പള്ളികൾ തിരികെ തരിക എന്നിട്ട് പരിശുദ്ധ പാത്രിയർക്കീസ് ബാവായ സഭയുടെ പരമാധ്യക്ഷനായി അംഗീകരിക്കുക എന്നിട്ട് ആലോചിക്കാം

    • @robinmathew5051
      @robinmathew5051 6 วันที่ผ่านมา

      പിടിച്ചുപറിച്ചു എടുത്തത് യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ (O. S 95/1977) സുപ്രീം കോടതി വിധിയിലൂടെ യെഥാർത്ഥ അവകാശികൾ ആയ ഓർത്തഡോൿസ്‌ സഭക്ക് തിരിച്ചു കൊടുക്കാൻ ഇന്ത്യയുടെ പരമൊന്നതമായ നീതിപീഠം സുപ്രീം കോടതി വിധിച്ചത്. സംസ്ഥാന സർക്കാർ അതാതു ജില്ലാ ഭരണാധികാരികളിലൂടെ നടപ്പിലാക്കുന്നു.....
      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      നിങ്ങൾ കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി എങ്കിലും ഒന്ന്‌ വായിച്ചു മനസിലാക്കി അനുസരിക്കുക......
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.
      The 1934 Constitution is enforceable at present and the plea of its
      frustration or breach is not available to the Patriarch faction. Once
      there is Malankara Church, it has to remain as such including the
      property. No group or denomination by majority or otherwise can
      take away the management or the property as that would virtually
      tantamount to illegal interference in the management and illegal
      usurpation of its properties. It is not open to the beneficiaries
      even by majority to change the nature of the Church, its property
      and management. The only method to change management is to
      amend the Constitution of 1934 in accordance with law. It is not
      open to the Parish Churches to even frame bye-laws in violation
      of the provisions of the 1934 Constitution.
      (iv)As the 1934 Constitution is valid and binding upon the Parish Churches, it is not open to any individual Church, to decide to have their new Constitution like that of 2002 in the so-called exercise of right under Articles 25 and 26 of the Constitution of India. It is also not permissible to create a parallel system of management in the churches under the guise of spiritual supremacy of the Patriarch.

  • @ginojose7599
    @ginojose7599 7 วันที่ผ่านมา

    Ayyerikkam but vidhi orthodox innu anukoolam annu but church property ie symetry school and rest properties except church will consider or remain with Jacobite enganne annnu court verdict so athu kondallee epoo samvayam akkam ennu parajju varunne churuki parajja palli mattram kittum athinntte property onnum kitillaa athinnu venndi allee etrreyum nalukkal case nadathyathu epo athu ellathe ayapozhallee samavayyam ennokke parajju varunnee apoo serikum ningalkku property alle serikkum vendathu ????? Swathonnnum ellathe palli mattram kittiyyettu ennthu karryam allae ???

  • @PhilipMathew-k3j
    @PhilipMathew-k3j 7 วันที่ผ่านมา

    No positive will come out.

  • @jomon6400
    @jomon6400 7 วันที่ผ่านมา +4

    ഇങ്ങനെ വിധി വരുന്നത് കൊണ്ട് ഒന്നാകുന്നതാ നല്ലത് അല്ലേൽ യാക്കോബ സഭക്ക് തന്നെ ദുഷ്യം ചെയ്യും പള്ളിയും പോകും കുറെ അച്ഛന്മാരുടെ പണിയും

  • @johnthompilathu2955
    @johnthompilathu2955 3 วันที่ผ่านมา

    No withdrawal.

  • @bobanjacob3175
    @bobanjacob3175 7 วันที่ผ่านมา +4

    ഒരു ലയനമില്ല, പോലീസ് ഇടപെടരുത് എന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ കണ്ടു പിടിച്ച പുതിയ ഉടായിപ്പ്

  • @gigimolbabu549
    @gigimolbabu549 7 วันที่ผ่านมา

    Orikkalum sammathikkaruth pithakkanmare

  • @selingeorge205
    @selingeorge205 7 วันที่ผ่านมา

    Enthuva samavayam aayennu parayunnathu. Jacobayakkarkku othutheerppinu thalpariamillenkl. Verthe hedding edunnu

  • @susybaby3455
    @susybaby3455 7 วันที่ผ่านมา

    Orthadoxkarumsai oru reethiyilum njsngalkku thalpparyimilla vanjakaranu avar from jacobit.