VAHHABISAM വഹ്ഹാബിസം ചോദ്യോത്തരങ്ങള്‍ Moulana Najeeb Moulavi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • വഹ്ഹാബിസം ചോദ്യോത്തരങ്ങള്‍ മൗലാനാ നജീബ് മൗലവി

ความคิดเห็น • 266

  • @abdulstar1000
    @abdulstar1000 5 ปีที่แล้ว +59

    മുഖാമുഖ രീതി വളരെ ഇഷ്ട്ടമായി വളരെ ശാന്തമായി സൗഹാർദ്ദപരമായി ചോദ്യവും മറുപടിയും.. കളിയാക്കലോ ബഹളമോ ഒന്നുമില്ല... ഇങ്ങനെ ആവണം സംവാദങ്ങൾ...

  • @barzahi_vlog
    @barzahi_vlog 5 ปีที่แล้ว +53

    ആദ്യം ചോദിച്ച ആളുടെ നിഷ്കളങ്കത കാണുമ്പോൾ നല്ല മനുഷ്യൻ. അള്ളാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് തരട്ടെ ആമീൻ

  • @alhafizmuzammilalhafizmuza1316
    @alhafizmuzammilalhafizmuza1316 6 ปีที่แล้ว +99

    അല്ലാഹുവേ സുന്നത്ത് ജമാഅത്തിന്റെ പകരക്കാരനില്ലാത്ത ഈ അമരക്കാരന് നീ ആഫിയത്തും ദീർഗ്ഗായുസ്സും നൽകണേ.....

    • @fahadcitykkara
      @fahadcitykkara 5 ปีที่แล้ว +4

      Aameen

    • @saifudheenmp5222
      @saifudheenmp5222 5 ปีที่แล้ว +2

      കണ്ണിയത്ത്ഉസ്താദിനെയും ശംസുൽ ഉലമയെയും മറക്കല്ലേ

    • @muhammedmuflih8754
      @muhammedmuflih8754 4 ปีที่แล้ว +4

      ആമീൻ

    • @skykillergaming9262
      @skykillergaming9262 4 ปีที่แล้ว +2

      ആമീൻ

    • @nihalndm5281
      @nihalndm5281 4 ปีที่แล้ว +2

      ആമീൻ

  • @abdurahimc2824
    @abdurahimc2824 9 หลายเดือนก่อน +3

    ❤❤❤ നജീബ് ഉസ്താദ്.. റബ്ബേ ആഫിയതുള്ള ദീർഘ ആയുസ്സ് നൽകണേ... നാഥാ

  • @mubarakerumban1130
    @mubarakerumban1130 6 ปีที่แล้ว +52

    നല്ല ചോത്യകർത്താവ് ....നല്ല ശൈലി മറുപടി ...

  • @safvanpookolthoor80869
    @safvanpookolthoor80869 5 ปีที่แล้ว +30

    കാലഘട്ടതിന് അല്ലാഹു കനിഞ്ഞേകിയ പൊൻമുത്താണ് മൗലാന

  • @razalkarulai3459
    @razalkarulai3459 4 ปีที่แล้ว +26

    അല്ലാഹുവേ ഉസ്താദിന് ദീർഗായുസ്സ്‌ നൽകണേ

  • @manumon3120
    @manumon3120 2 ปีที่แล้ว +9

    Wow
    ഉസ്താദ് വേറെ ലെവൽ 🔥🔥

  • @shafeekhputhukkolli
    @shafeekhputhukkolli 2 ปีที่แล้ว +12

    ഉസ്താദ് വളരേ മാന്യമായി സംസാരിക്കുന്നു എന്നതിൽ സന്തോഷം തോന്നി.👍👍👍..
    തക്ബീർ വിളിച്ചു അലങ്കോലപ്പെടാത്തതിൽ സന്തോഷം.. മാന്യമായി പറയുമ്പോൾ നിലവാരം വന്നു....

  • @unicorngirl2306
    @unicorngirl2306 4 ปีที่แล้ว +112

    ഞാൻ ഒരു ഫൈസി. പക്ഷേ , ഒരു കാര്യം തീർത്തു പറയാം :വർത്തമാന കാലത്ത് അഹ് ലുസ്സുന്നക്കു വേണ്ടി ഇത്രയേറെ വലിയ സേവനം മറ്റൊരു പണ്ഡിതനിൽ നിന്നും ലഭ്യമല്ല.

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว +2

      മരിച്ചവരോട് ആവലാതി പറഞ്ഞോളൂ എന്ന് പറയുന്നതോട് കൂടി പൊളിഞ്ഞില്ലേ മൊയ്ലൃാരേ തൗഹീദ് ????

    • @afsalrahman4850
      @afsalrahman4850 2 ปีที่แล้ว +8

      @@truthseeker4813 ആദ്യം ഇങ്ങൾ 8 കൂട്ടരും കൂടി തൗഹീദ് എന്ത് എന്ന് തീരുമാനിച്ചു വരിം ഇനിയും നടത്താം നമുക്കൊരായിരം നേർക്കു നേരുകൾ ഇൻഷാ അല്ലാഹ്

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว

      സംസ്ഥാന, ജീല്ല താലൂക്ക് അങ്ങനെ എത്ര ഖബറരാധകരുണ്ട് കേരളത്തിൽ !!! സമയം കളയുന്നവർ ഒരു കാരൃവൂമില്ലാതെ !!!

    • @afsalrahman4850
      @afsalrahman4850 2 ปีที่แล้ว +6

      @@truthseeker4813 ഏതായാലും എട്ടണം തികയില്ല പിന്നെ ഞങ്ങൾ പരസ്പരം മുശ്രിക്കക്കാറുമില്ല ഇങ്ങൾ തമ്മിലൊന്ന് തൗഹീതും ശിർക്കുമൊക്കെ തീരുമാനമാക്കി വെരിം സുന്നത്ത് ജമാഹത്തിന്റെ ഏത് സങ്കടനയും ഇനിയും ഒരുക്കമാണ് എട്ടിൽ പൊട്ടിച്ചത് പതിനെട്ടാക്കി തരും ഇൻഷാ അല്ലാഹ്

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว +1

      @@afsalrahman4850 അതിന്ടെ ആവശൃം വരുന്നില്ല !! എല്ലാം കണക്കാണല്ലോ ?

  • @saidhamid3305
    @saidhamid3305 7 ปีที่แล้ว +47

    ഉസ്താദ് നല്ല ഇടപെടൽ. അള്ളാഹു ദീർഗായുസ്സ് നൽകട്ടെ. ആമീൻ

  • @yahqoobyahqoob3148
    @yahqoobyahqoob3148 3 ปีที่แล้ว +9

    മൗലാനാ😍😍😍😍😍😍😍

  • @Maryaaa249
    @Maryaaa249 3 ปีที่แล้ว +8

    الله ... ഉസ്താദിന് ദീർഘായുസ്സ് നൽകണേ.....

  • @farookannikkara7447
    @farookannikkara7447 5 ปีที่แล้ว +7

    Najeeb moulavi allahu dheergayus nalkatte

  • @saifudheenkulapurathottath956
    @saifudheenkulapurathottath956 6 ปีที่แล้ว +14

    Usthadin allaaahu dheerggayuss nalkatte

  • @pmfptr2862
    @pmfptr2862 6 ปีที่แล้ว +24

    അള്ളാഹു ഉസ്താദിനിക്ക് ദീര്ഗായുസ്സ് നൽകട്ടെ

  • @kaduvayil786
    @kaduvayil786 3 ปีที่แล้ว +4

    Great.... such wonderful speech...🌹

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 6 ปีที่แล้ว +8

    Usthade sammathichu allaahu deergaayus nalkatte

  • @vpnoushad07
    @vpnoushad07 6 ปีที่แล้ว +13

    മാഷാ അല്ലാഹ്.... ഉസ്താദ് 👌👌👌👌👌👌👌👌👌👌

  • @Yaseenshebil
    @Yaseenshebil 6 ปีที่แล้ว +27

    മാഷാ അല്ലാഹ്.... നജീബ് ഉസ്തദിന്റെ അടുത്ത പ്രോഗ്രാം എവിടെ എപ്പോൾ എന്നു ആരെങ്കിലും അറിയിക്കുമോ.....?

    • @mammedk5402
      @mammedk5402 5 ปีที่แล้ว +2

      മാഷാ അല്ലാഹ

  • @umarabdulla1972
    @umarabdulla1972 5 ปีที่แล้ว +26

    നബിയുടെ ,,ജഡം ,, എന്ന് പറയരുത് ഉസ്താദേ നാക്കുപിഴയായിരിക്കാം പക്ഷേ അത് അവഹേളനമാണ്
    തിരുശരീരം എന്നാണ് നല്ലത്

    • @mohammedm2803
      @mohammedm2803 4 ปีที่แล้ว +1

      ഉസ്തത് പറഞ്ഞത് കൊണ്ട് പ്രശ്നം മില്ല സലഫികൾ പറഞ്ഞാൽ അത് കഴപ്പമാണ് ഈ ഷിയാക്കൾ നന്നാവുല്ല

    • @ktsktsprl342
      @ktsktsprl342 4 ปีที่แล้ว +3

      Daa kutta sandarbam manassilakk

    • @VinodhKT-dp2fe
      @VinodhKT-dp2fe 2 ปีที่แล้ว

      ഒരു വെഭിചാരിയുടെ തിരു ശരീരം എന്ന് പറയുക യാണ് നല്ലത്

    • @rabirabaah6535
      @rabirabaah6535 ปีที่แล้ว

      ​@@VinodhKT-dp2feനിന്റെ അച്ഛൻ വ്യഭിചാരിച്ചപ്പോഴാണോ നീ ഉണ്ടായത് myre 🖕🏻.

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 6 ปีที่แล้ว +16

    allahuve najeeb ustadine afiyathum rahmatthum kodukkene alla ameen yarabbal alameen 👍

  • @bjucherukuth
    @bjucherukuth 6 ปีที่แล้ว +24

    പുലിക്കുട്ടിയാണിത്.. സുന്നികളുടെ അഭിമാനം 💞

  • @mds4121
    @mds4121 4 ปีที่แล้ว +3

    Aathyam chothichayaal. Kozhappalla nallampole kelkkunnund ... ..usthadinn dheergaayus nalki anugrahikkatte

  • @HafizSwabahMannani
    @HafizSwabahMannani 5 ปีที่แล้ว +6

    ഉസ്താദ് നല്ല വിവരണം

  • @shamsudheenkk6845
    @shamsudheenkk6845 8 ปีที่แล้ว +11

    masha allah

  • @pmfptr2862
    @pmfptr2862 6 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @Vazha1234
    @Vazha1234 2 ปีที่แล้ว +1

    ഉസ്താദ് വളരേ ബുദ്ധിപൂർവം ഓരോ ചോത്യങ്ങളിൽ നിന്നും രക്ഷപെടുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കിയത്

    • @Anasmuhammed-hl9tp
      @Anasmuhammed-hl9tp ปีที่แล้ว +6

      അത് വഹാബിയായതുകൊണ്ടാകാം...

    • @IBNAHMADH
      @IBNAHMADH ปีที่แล้ว +3

      വഹ്ഹാബീ മതം ഉപേക്ഷിച്ചാൽ നീങ്ങാവുന്ന പ്രശ്നമേ ഉള്ളൂ...😂

  • @noushadedassery684
    @noushadedassery684 9 ปีที่แล้ว +13

    good speech

  • @maestroadvertising7633
    @maestroadvertising7633 6 ปีที่แล้ว +22

    അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 ปีที่แล้ว +2

      ഖബർ പൂജയാണോ കുത്തി ബിയത്തോ

    • @fidhatmfasal9287
      @fidhatmfasal9287 4 ปีที่แล้ว

      Lukman

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 ปีที่แล้ว

      വിശ്വാസികളിൽ ആരാണ് ഖബർ പൂജ നടത്തുന്നത്.... ഒരു വ്യക്തി അദ്ദേഹത്തിന്റെ പിതാവിന്റെ /കുടുംബത്തിന്റെ /സഹപാഠിയുടെ /സഹപ്രവർത്തകന്റെ /അയൽവാസിയുടെ /ഗുരു നാഥന്റെ... ഖബറിനടുത്ത് ചെന്നു ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തു ഖബറാളിയുടെ പരലോക ഗുണത്തിനായി പ്രാർത്ഥിക്കുന്നത്.... ഖബർ പൂജയാണോ....

    • @yousufmuthaniyil2328
      @yousufmuthaniyil2328 2 ปีที่แล้ว

      ദോഷം പൊറുത്തു അള്ളാഹു അല്ലാത്തവർക്ക് അധികാരങ്ങളും അവകാശങ്ങളും ആണെന്ന് വിശ്വസിക്കാൻ

    • @Noor-wd1yl
      @Noor-wd1yl ปีที่แล้ว

      അല്ലാഹുവിന്റെ റസൂലിൽ നിന്നും ദീൻ മനസ്സിലാക്കിയ ഒരു സ്വഹാബിയുംമദ് ഹബിന്റെ ഒരു ഇമാമും യാറത്തിലേക്ക് പോയിട്ടില്ലയാറത്തിലുള്ളവരോട് പ്രാർത്ഥിച്ചിട്ടില്ല യാറം മൂടിയിട്ടില്ല ഉറൂസ് നടത്തിയിട്ടില്ല യാറത്തിൽ വിളക്ക് വെച്ചിച്ചിട്ടില്ല

  • @hameedchellan1199
    @hameedchellan1199 5 ปีที่แล้ว +3

    Mashallah

  • @ajnasabdurahimanck4801
    @ajnasabdurahimanck4801 8 ปีที่แล้ว +9

    നല്ല പ്രഭാഷണം

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว +3

    പരിഹാസമോ ഇകഴ്ത്തലോ ഇല്ലാത്ത.... മാന്യമായ മറുപടി

  • @aousafhussain2268
    @aousafhussain2268 6 ปีที่แล้ว +2

    Masha allah

  • @usmantmusman8543
    @usmantmusman8543 4 ปีที่แล้ว +1

    Fantastic

  • @hibam9581
    @hibam9581 3 ปีที่แล้ว +1

    Alhamdu lillah

  • @arziworld9744
    @arziworld9744 5 ปีที่แล้ว +8

    Pandithanmar aayal ingne venam correct answer kitti ellarkkum

  • @SHALU837
    @SHALU837 6 ปีที่แล้ว +1

    Surah 4-59 O you who have believed, obey Allah and obey the Messenger and those in authority among you. And if you disagree over anything, refer it to Allah and the Messenger, if you should believe in Allah and the Last Day. That is the best [way] and best in result.

  • @kkmmarutha5446
    @kkmmarutha5446 6 ปีที่แล้ว +6

    ദീര്‍ഗായുസ് നല്‍കണേ...അള്ളാ ..ആമീന്‍

  • @smmarabicvlogs8610
    @smmarabicvlogs8610 4 ปีที่แล้ว +1

    الحمد لله

  • @ktsktsprl342
    @ktsktsprl342 4 ปีที่แล้ว +5

    NAJEEB MOULAVI ORU ALBUDHAM THANNE

  • @salafi-ek9ex
    @salafi-ek9ex ปีที่แล้ว +1

    ഇവരുടെ പ്രസംഗം കേട്ട് നടന്നാൽ അല്ലാഹുവുമായി അടുക്കാൻകഴിയുകയില്ല അത് ഫൈസൽ മൗലവിയുടെ പ്രസംഗം തന്നെ കേൾക്കണം മുഖാമുഖം

  • @muhammadshareef9212
    @muhammadshareef9212 7 ปีที่แล้ว +5

    👏👏👏👏👏🤗🤗🤗

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 6 ปีที่แล้ว +5

    👍👍👍👍👍👍👍👏👏👏👏👏👏Sunnikale Allah kakkum

    • @jahfarp5365
      @jahfarp5365 6 ปีที่แล้ว +1

      Jeevitam Sunnathilekum Muhajireengal Answaringalapola jeevichal Avara Allah Kaakum.

  • @abdullakaladath3816
    @abdullakaladath3816 ปีที่แล้ว

    Najeeb musliar no:1 vyaja pandithan...mahsharayilethumpol ariyam..iyalude shirkum bidhathum.

  • @hashirpp253
    @hashirpp253 6 ปีที่แล้ว +3

    💞💓💕⚘🌷👍

  • @mahroofmokeri
    @mahroofmokeri 4 ปีที่แล้ว +1

    👍

  • @younusabdurahman6890
    @younusabdurahman6890 4 ปีที่แล้ว +1

    ചോദിക്കൽ അല്ലാഹുവിന് ഇഷ്ടം ആണ്... ചോദിക്കാതെ സഹിച് ഇബാദത്തിൽ മുഴുകുന്നത് അല്ലാഹുവിനു അതിലേറെ ഇഷ്ടം
    പക്ഷെ,,,, ചോദിക്കുന്നുണ്ടെങ്കിൽ അത് അല്ലാഹുവിനോട് മാത്രം ചോദില്ലുന്നത് ആണ് അല്ലാഹുവിനു ഇഷ്ടം

    • @abdulshukoorparammal2016
      @abdulshukoorparammal2016 ปีที่แล้ว

      ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞു. എല്ലാം കഴിഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത പൊട്ടൻ.

  • @FeizanulAbrarKP-zq1gm
    @FeizanulAbrarKP-zq1gm 4 หลายเดือนก่อน

    അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
    39:3

  • @uvcreations9228
    @uvcreations9228 ปีที่แล้ว +1

    1:11

  • @saleemmanipurammanalanthot1128
    @saleemmanipurammanalanthot1128 4 ปีที่แล้ว +2

    ആ ചോത്യ കർത്താവ് മാന്യൻ.

  • @jahfarp5365
    @jahfarp5365 6 ปีที่แล้ว +1

    Doubt ullavar ,Mufti Ameen Moulavi 6/1/2019 Mambad Varunnund .

  • @newthoughtsmedia3754
    @newthoughtsmedia3754 5 ปีที่แล้ว

    19:10 മുതൽ 19:18 പറഞ്ഞ ആയത് ഒന്ന് ഉദ്ധരിക്കാമോ? ആർക്കും പറയാം

    • @nammalilleee3207
      @nammalilleee3207 4 ปีที่แล้ว

      “Your ally is none but Allah and [therefore] His Messenger and those who have believed - those who establish prayer and give zakah, and they bow [in worship]”
      [al-Maa’idah 5:55].

  • @safeen.chungathara13
    @safeen.chungathara13 3 ปีที่แล้ว +1

    നജീബ് മൗലവിയുടെ നമ്പർ കിട്ടുമോ?

  • @Noor-wd1yl
    @Noor-wd1yl ปีที่แล้ว +1

    ഇയാളുടെ നാവിന് അള്ളാഹു കഴിവ് കൊടുത്തിട്ടുണ്ട് ആ കഴിവ് ഉപയോഗിച്ച് ആളുകളെ വഴി തെറ്റിക്കുന്നു

  • @askerzamzamthrkkulam1089
    @askerzamzamthrkkulam1089 3 ปีที่แล้ว

  • @muhammedameenzainikavanoor7518
    @muhammedameenzainikavanoor7518 5 ปีที่แล้ว +3

    usthad nalla perfomens nalla marupadi

  • @muhammedsafwan22
    @muhammedsafwan22 6 ปีที่แล้ว +5

    പൊളിച്ചു

  • @muslimsubmitter9685
    @muslimsubmitter9685 5 ปีที่แล้ว +2

    അല്ലാഹുവിനെയും അവന്റെ മഹാന്മാരെയും സഹായം തേടിയ മക്കാമുശ്രികുകളുടെ പിരടിക് റസൂൽ (സ ) യുടെ സഹാബത് വെട്ടി, മക്കാമുശിരികൾ ആരായിരുന്നു? ഒന്നുകിൽ അവർ റസൂൽ (സ )സഹാബത്തിന്റെ പിതാവോ സഹാദരനോ കുടുംബക്കാരോ മറ്റും ആയിരുന്നു, റസൂൽ (സ ) പറഞ്ഞു അല്ലാഹുവിനോട് മാത്രമേ സഹായം തേടാവു, മക്കാ മുശ്രിക്കുകൾ അതു അംഗീകരിച്ചില്ല, ഏറ്റവും വലിയ പാപം ശിർക് അതു റസൂൽ (സ ) സമ്മതിച്ചില്ല,

    • @offline673
      @offline673 4 ปีที่แล้ว +1

      ചെവി കൊണ്ടാണോ കേൾക്കുന്നത്?? നേരാവണ്ണം കേട്ട് നോക്ക്

  • @muhammadsalih9450
    @muhammadsalih9450 4 ปีที่แล้ว

    Nalla neelamulla naakkuund iyaalk

  • @alimunavar7422
    @alimunavar7422 ปีที่แล้ว +1

    IDF ?

  • @jazeelmohd8210
    @jazeelmohd8210 4 ปีที่แล้ว +1

    പച്ചക്കള്ളമാണ് ഈമൊല്ല വിളിച്ച് കൂവുന്നത് റസൂലുള്ള(സ)യുടെ ഖബ്ർ പ്രിയഭാര്യ ആഇശ(റ)യുടെ വീടിനകത്താണ് തോന്നുംബോൾ തോന്നുന്നവർക്ക് കേറിച്ചെന്ന് ഉരുണ്ട് മറിയാനുള്ള സ്ഥലമല്ലത് അന്നുമുതൽ ഇന്ന് വരേ ആർക്കും പ്രവേശിക്കാൻ കഴിയാത്തവിധം ബന്ധനസ്ഥമാണ്. ദീനിനെ മറയാക്കിക്കൊണ്ടുള്ള, അദ്ധ്വാനിക്കാതെയുള്ള ബിസിനസ്(ജാറം)സാമ്രാജ്യം നിലനിർത്താൻ ഇതല്ല ഇതിനപ്പുറവും നാഥനിൽ ഭയമില്ലാത്ത ഈകൂട്ടർ വിളിച്ച്കൂവും. റബ്ബ് തന്ന തിരിച്ചറിയാനുള്ള കഴിവ് ഉപയോഗപ്പെടുത്തുക

    • @sinankarat8702
      @sinankarat8702 3 ปีที่แล้ว

      നിങ്ങളുടെ കഴിവിനെ പുനർപരിശോധിക്കേണ്ടിയിരിക്കുന്നു 🙏🙏👌

  • @ashrafaniparambil465
    @ashrafaniparambil465 ปีที่แล้ว

    പറഞ്ഞത് പറഞ്ഞു
    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജഡം എന്നൊരു പ്രയോഗം ഉസ്താദിൽ നിന്ന് പ്രതീക്ഷിച്ചതല്ല
    അവിടുത്തെ ഷറഫാക്കപ്പെട്ട ഭൗതികശരീരം
    എന്നോ മറ്റോ ഒക്കെ പറയാമായിരുന്നു
    ഒരു വഹാബി പോലും ജീവൻ പോയ അവരുടെ നേതാക്കന്മാരായിട്ടുള്ള ഇബ്നു അബ്ദുൽ വഹാബ് പോലത്തെ ഒരൊറ്റ തെമ്മാടിയുടെയും ഭൗതിക ശരീരത്തെ ജഡം എന്ന് വിശേഷിപ്പിച്ചതായി കാണാൻ കഴിഞ്ഞിട്ടില്ല
    അതുകൊണ്ട് സർവ്വ ലോകങ്ങളുടെയും നേതാവായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ അത്തരത്തിൽ വിശേഷിപ്പിച്ചത് ഉസ്താദേ....................

  • @fathimanisar2979
    @fathimanisar2979 7 ปีที่แล้ว +4

    good

  • @khalidppalollathil8023
    @khalidppalollathil8023 6 ปีที่แล้ว +3

    അള്ളാഹു വിനേ അല്ലാതെ വിളിക്കാൻ എത്രയാ ബുദ്ധിമുട്ടുന്നത്

    • @Muhammadali-yd1vh
      @Muhammadali-yd1vh 5 ปีที่แล้ว

      @@ABDULLATHEEFTK-bt3jg പൊട്ടാ

  • @saidujaisal5699
    @saidujaisal5699 7 ปีที่แล้ว +1

    allahu ellatheverod prarthickam sahayem chodhickam enna moulanayude ee vadhem thenne sherehinedhirane ee patti moulaneye thachu kollenem

    • @saidutt2826
      @saidutt2826 6 ปีที่แล้ว

      Saidu Jaisal ഇയാൾ നാല്കുംന്നത് തെറ്റായ വിവരണമാണ് പക്ഷെ വിമര്ശനം കൂടിപ്പോയി

    • @sahadmeleth9790
      @sahadmeleth9790 3 ปีที่แล้ว

      നീയാണ് നരകത്തിലെ പട്ടി

  • @azeezmathath4148
    @azeezmathath4148 6 ปีที่แล้ว +2

    നജീബ് മൗലവിക്ക് സൗദിയിൽ പ്രവേശനം തടയാൻ ഈ പ്രസംഗം ധാരാളം...ചിരിച്ചു കൊണ്ട് ക്ലിയറായി കളവ് പറയാനുള്ള കഴിവ് സമ്മതിച്ചേ പറ്റൂ...

    • @abooarafath1559
      @abooarafath1559 6 ปีที่แล้ว +5

      abdul azeez mathath നിന്റെ ഹൃദയത്തെ റബ്ബ് സീൽ ചെയ്തു എന്നാണു് തോന്നുന്നത് വലഹും ആദാനും ലാ യസ്മളനബീഹാ.

    • @sajeermathukkalsajeermathu5634
      @sajeermathukkalsajeermathu5634 6 ปีที่แล้ว +1

      Swargathilekku usthadhinte kayattaathirikillallo

    • @saifudheenmp5222
      @saifudheenmp5222 5 ปีที่แล้ว

      ഒന്ന് പോട ചെങ്ങായി

    • @ubaidabdulla2202
      @ubaidabdulla2202 5 ปีที่แล้ว

      nagebusthad
      aayama. manaselakeya pandethan

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Avasana naalunte adayalam pally vardipichal swargham

  • @abdussamad4468
    @abdussamad4468 5 ปีที่แล้ว

    Ok INNATHE NADAPADIYANU SARI

  • @younusabdurahman6890
    @younusabdurahman6890 4 ปีที่แล้ว

    ഈമാൻ കാര്യങ്ങൾ 6
    Al eemanu billahi va malaikathihi va kuthubihi va rusulihi..... etc
    Ivide va kuthubihi...mean quran
    Va rusulihi it mean...should be believe prphet
    Allahuvum rasoolum paranjath ibadath allahuvinu mathram
    Dua allahuvinod mathram
    ഞാൻ ആരെയും മുശ്രിക് ആകുന്നില്ല
    പക്ഷെ ചിന്ദിക്കുന്നവന്നു ദൃഷ്ടാന്തടം ഉണ്ട് (quran)

  • @ameenihsan5688
    @ameenihsan5688 6 หลายเดือนก่อน

    അച്യുതാനന്ദനേ അല്ലാഹുവുമായി ഉപമിച്ച മഹാ പണ്ഡിതൻ 🤪🤪

  • @poovunilavu4570
    @poovunilavu4570 4 ปีที่แล้ว +1

    അള്ളാൻ്റെ മണ്ടത്തരങ്ങളിൽ വേറെ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം.
    1. ഖുറാൻ 16:15:-- "അവൻ (അള്ളാൻ ) ഭൂമിയിൽ മലകളെ ഉറപ്പിച്ചിരിക്കുന്നു, അതല്ലായിരുന്നുവെങ്കിൽ ഭൂമി നിങ്ങളെയും കൊണ്ടു തെന്നിപ്പോകുമായിരുന്നു ".
    മലകളില്ലായിരുന്നുവെങ്കിൽ ഭൂമി അതിൻ്റെ ഭ്രമണ പഥത്തിൽ നിന്നു തെന്നി ഊടാടി നടക്കമായിരുന്നെന്നു. ഭൂമിയെ അതിൻ്റെ ഭ്രമണപഥത്തിൽ നിർത്തുന്ന ഘടകമാണു മലകൾ എന്നാണു അള്ളാൻ പറയുന്നതു. പാവം അള്ളാൻ! അക്കാലത്തു സ്കൂളുകൾ ഇല്ലാതെ പോയതു കാരണം അള്ളാനു അത്രയ്ക്കുള്ള അറിവേയുണ്ടായിരുന്നുള്ളു. എന്നാലും ഇതുപോലത്തെ മണ്ടത്തരം പറയാനുള്ള അള്ളാൻ്റെ ചങ്കൂറ്റം അപാരം തന്നെ.
    2. ഖുറാൻ 17:1:- - "ആരാണോ അവൻ്റെ ദാസനെ (പ്രോഫിറ്റ് മുഹമ്മദു ) അൽ മസ്ജിത് അൽ ഹറാമിൽ നിന്നു അൽ മസ്ജിത് അൽ അക്സായിലേക്കു കൊണ്ടു പോയതു അവനാണു ശ്രേഷ്ഠൻ "
    ഹിജറായ്ക്കു ഒരു വഷം മുമ്പാണു (AD 621-ലായിരിക്കണം ) മുഹമ്മദു അൽ ഹറാമിൽ നിന്നു അൽ അക്സായിലേക്കു ( ജറുശലേം) പോയതെന്നു പറയപ്പെടുന്നു. AD 70- AD 635 വരെ അൽ അക്സാ എന്നൊരു മോസ്ക്കോ മറ്റൊരു ആരാധനാലയമോ ജറുശലേമിൽ ഇല്ലായിരുന്നു. പിന്നെങ്ങനെ അയാൾ ഇല്ലാത്ത ഒരിടത്തു പോയി .അള്ളാൻ the great ഊളൻ എന്നല്ലാതെ മറ്റെന്തു പറയേണ്ടു.

    • @sahadmeleth9790
      @sahadmeleth9790 3 ปีที่แล้ว

      നിരീശ്വര തീട്ടം ഇതിലും 😂😂😂

  • @abdussamad4468
    @abdussamad4468 5 ปีที่แล้ว

    NAJEEB MOULANA NALKIYA MARUPADIKALOD YOJIPPILLA .ENNAL ADHEHATHODU ANGEYATTAM AaDARAVUND -ISLAMDHEENINDE PERIL.IBNUTHEEMIYYAYODUM, MUHAMMADUNNU ABDULWAHABINODUM AVARUDE SISHIAGANANGALODUM AaDHARAVUND-ISLAMINDEPERIL

    • @ziyadsv3279
      @ziyadsv3279 5 ปีที่แล้ว

      th-cam.com/video/QaSUu2fK9NE/w-d-xo.html
      visit thiz link u will get clear knowledge . NAJEEB MOULANA never tries to insult Ibn Theemiyyah

  • @askaralipaskaralip5541
    @askaralipaskaralip5541 4 ปีที่แล้ว

    ചോദ്യവും ഉത്തരവും ഒരേ വിഭാകമാവുബോള് തക്ക്ബീറും ബഹളവും ഉണ്ടാകില്ല ഹ ഹ

  • @whitedoves667
    @whitedoves667 2 ปีที่แล้ว

    LOKAM NIYANTRIKKUNNATH CM MADAVOOR ....CM ARIYAYHEY ALLAHU ONNUM CHEYYILLLA ...MSUNNI PANDITHAN......COMPLETE SHIRK CHEYYYUNNA TEAM

  • @VinodhKT-dp2fe
    @VinodhKT-dp2fe 2 ปีที่แล้ว

    ലാത്താ, ഹ്യൂബൽ എന്നീ ദേവതകളെ പോലെ ഒരു ദേവനായിരുന്നൂ അല്ലഹ. ഖുർആൻ മുഴുവൻ വായിക്കാതെ ആണ് ഉസ്താദ് വരുന്നത്

  • @aboobackersiddik780
    @aboobackersiddik780 4 ปีที่แล้ว +2

    ജഡം എന്ന് പറയരുത്. അത് വളരെ മോശമായിപ്പോയി.

  • @mastermaas7638
    @mastermaas7638 3 ปีที่แล้ว

    Aavalathi padachonod paranjal antha

  • @MohamedDias-wt1el
    @MohamedDias-wt1el ปีที่แล้ว

    Padicha Killana dufigal eman kitoola sufigalk

  • @dheenulislm4477
    @dheenulislm4477 3 ปีที่แล้ว +1

    ഇവരോട് ചോദിക്കന നോ രം പത്ത് ലാ ഇലാഹ ഇല്ലാ ള്ളാ എന്ന് റ ബിനോട് നളൊ പരലോകം കിടം നിങ്ങൾ എന്നോട് ചേദിച്ചാൽ ഞാൻ ഉതരം നൽക്കാo എന്ന് ആള്ളാ ഹൃ പറഞ് തു

  • @faisalpcnallanam3814
    @faisalpcnallanam3814 11 หลายเดือนก่อน

    DC

  • @kunhuya4560
    @kunhuya4560 ปีที่แล้ว

    26.00

  • @kunhuya4560
    @kunhuya4560 ปีที่แล้ว

    46.00

  • @najamol6819
    @najamol6819 8 ปีที่แล้ว

    D

  • @MUHAMMADFATHEEN-ev5xt
    @MUHAMMADFATHEEN-ev5xt หลายเดือนก่อน

    വഹ്ഹാബി എന്ന് വിളിക്കാൻ പാടുണ്ടോ കാരണം വഹ്ഹാബ് എന്നുള്ളത് അല്ലാഹുവിന്റെ പേരല്ലേ

  • @poovunilavu4570
    @poovunilavu4570 4 ปีที่แล้ว

    അല്ലാഹുവിനു ഒന്നും ചെയ്യാനാവില്ല സഹോദരങ്ങളേ! അല്ലാഹു ഒരു പേരിൽ മാത്രം അവസാനിക്കുന്നു. അല്ലാഹുവിൻ്റെ പേരിൽ ഖുറാനിൽ കാണുന്ന മണ്ടത്തരങ്ങളെല്ലാം മുഹമ്മദിൻ്റേതാണു, കണ്ണു തുറന്നു വായിക്കുക.
    മുഹമ്മദു സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു കാമഭ്രാന്തിൽ മുങ്ങിയവനാണു, അയാളു തന്നെ പറയുന്നു ശയ്ത്താൻ അയാളുടെ വായിൽ വാക്കുകൾ ഇട്ടു കൊടുത്തുവെന്നു. അതേ, ശയ്ത്താൻ്റെ വാക്കുകളാണു ഖുറാൻ. ഇതിൻ്റെ പിന്നാലെ പോകുന്നവർ എത്തുന്നതു നരകത്തിലാണെന്നു ഓർക്കുക.

    • @salmanulfariso9208
      @salmanulfariso9208 2 ปีที่แล้ว

      Da മാന്യമായി സംസാരിക്കുക, ഞങ്ങളെ മുത്ത് നബിയെ പറ്റി വല്ലതും പറഞ്ഞാൽ ലോകം മൊത്തം ഇളകും,
      നിനക്ക് ഒക്കെ എന്താടാ അവിടുത്തെ പറ്റി അറിയാ,

  • @saidujaisal5699
    @saidujaisal5699 7 ปีที่แล้ว +2

    umerbnul hathabinte kalethaenkil thala kanoola

  • @kunhuya4560
    @kunhuya4560 ปีที่แล้ว

    1.01.00

  • @latheefa9227
    @latheefa9227 2 ปีที่แล้ว +1

    ശിർക്കിന്റെ തലപാവ് kethiya മുസ്ലിയാരെ എങ്ങോട്ടാണ് കൗമിനെ നയിക്കുന്നത്

  • @abdussamad4468
    @abdussamad4468 5 ปีที่แล้ว

    KUTTAMILLENKILUM THETTANU ????

  • @abuyahya2833
    @abuyahya2833 6 ปีที่แล้ว

    Menzez onlly for.

  • @abbasm6704
    @abbasm6704 2 ปีที่แล้ว

    കബർ വ്യാപരം നടത്തി ധനം സാംബാധിച്ചു ന്യായികരിക്കാൻ സദാക്കയാണെന്ന് പറയുന്ന കുബൂരി ഇവനോടൊക്കെ ആരാ ചോദ്യം ചോദിക്കുന്നത്

  • @AbdulAzeez-sb8rh
    @AbdulAzeez-sb8rh 3 ปีที่แล้ว

    മുസ്ലിയാര് തട്ടുത്തരം പറഞ്ഞ് ആളെ ഇടങ്ങേറാക്കുന്നു ചോദ്യത്തിന്ന് ശരിയായ ഉത്തരം പറയുന്നില്ല

  • @iranfilms.tehran2533
    @iranfilms.tehran2533 4 ปีที่แล้ว +1

    28:07 ഇസ്ലാം ദീനിൽ നിന്ന് പുറത്തു പോയി പച്ചക്ക് അല്ലാഹുവിൽ പങ്കുചേർക്കൽ
    'കുറാഫാത്ത്'
    സക്കരിയാ സ്വലാഹി ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞ ദറസ്സ്‌ കേട്ടിറ്റ് യൂട്യൂബിൽ വെറുതെ സെർച്ച ചെയ്ത് നോക്കിയതാ
    ഇത്രക്ക് പ്രതീക്ഷിച്ചില്ല റബ്ബേ !നിന്റെ ദീനിന് നീ തന്നെ നീ മാത്രം കാവലാൾ
    28:38 ഇനി അങ്ങോട്ട് വീണിട്ട് ഉരുണ്ട് മേത്തെ പൊടി തട്ടൽ

    • @samadpathiyil3493
      @samadpathiyil3493 3 ปีที่แล้ว +1

      തനിക്ക് അത്രയും നേരം പറഞ്ഞത് മനസ്സിലായില്ലേ?

    • @darktherip6634
      @darktherip6634 2 ปีที่แล้ว

      Budiyillea ninake

  • @basheerccj1987
    @basheerccj1987 3 ปีที่แล้ว

    ഈ മൗലവിയുടെ സംസാരം ഇരു സമസ്തകൾ അംഗീകരിക്കുമോ

    • @invisible_Truth03
      @invisible_Truth03 3 ปีที่แล้ว +1

      Sunni athethi vibhaagam aayalum avar cheyyunnath Islam ine dawath aanu.. Ath kond thanne avar parasparam cheriya vishayangalil bhinnipp undayalum dheeninte karyathil ellarum onnanu

    • @basheerccj1987
      @basheerccj1987 3 ปีที่แล้ว

      @@invisible_Truth03 നിങ്ങളെ എഴുത്ത് വായിച്ചാൽ തോന്നും ഞാൻ എഴുതിയത് രാഷ്ട്രിയമായ അഭിപ്രായ മാണന്ന് ഞാൻ എഴുതിയത് ദീനിൻ്റെ വിഷയമാണ് നജീബ് മുസ്ല്യാർ ആ വീഡിയോയിൽ പറയുന്ന അഭിപ്രായം എ പി സുന്നികൾ അംഗീകരിക്കുമോ.നൗഷാദ് അഹ്സനി എപി സുന്നി ആയ കാലത്ത് ഒരു മുഖാമുഖത്തിൽ ചോദിക്കുന്നുണ്ട് ലാത്ത ഉസ്സ മനാത്ത മൺമറഞ്ഞ് പോയ ഔലിയാക്കളാന്ന് ആര് പറഞ്ഞു അതിനെന്താ തെളിവ് എന്ന് ചോദിക്കുന്നുണ്ട് നജീബ് മൗലവി പറയുന്നത് അവർ ഔലിയാക്കൾ ആണന്നാണ് മക്കാ മുശ്രിരിക്കിങ്ങൾ അവരുടെ പേരിൽ വിഗ്രഹങ്ങൾ ഉണ്ടാക്കി അവരോടാണ് പ്രാർത്ഥിച്ചത് എന്നാണ് പറയുന്നത്

    • @invisible_Truth03
      @invisible_Truth03 3 ปีที่แล้ว

      @@basheerccj1987 dheeninte cheriya chila vishayangalil pandithanmar vithyasam varam.. Ath ella kaalathum und.. Swahabakalk idayilum undairunnu.. Pennungal iddha irikkunathinte vishayathil Aysha (RA) yum Aboobakr (RA) vum thammil vithyasam undairunnu.. Ennu vech baaki karyangal il avark athe vithysama undakanam ennilla.. Ath pole ithine kandal mathi..

  • @truthseeker4813
    @truthseeker4813 2 ปีที่แล้ว +2

    മൊയ്ലൃാരേ നിങ്ങളെത്ര ഉരുണ്ടു മറിഞ്ഞാലും, എത്ര വളഞ്ഞു മൂക്ക് പിടിച്ചാലും നിങ്ങളുടേത് അനിസ്ലാമികമാണ് !!! ശിർക്കാണ് !!

    • @sportssalam
      @sportssalam 2 ปีที่แล้ว +1

      Enne jinne

    • @അബ്ദുൽമുത്തലിബ്
      @അബ്ദുൽമുത്തലിബ് ปีที่แล้ว +1

      🤔😂shirkko

    • @rabirabaah6535
      @rabirabaah6535 ปีที่แล้ว +2

      നിനക്ക് നല്ല അസ്സൽ കിർക്ക് അയിന് ചികിൽസിക്ക് 😂

    • @IBNAHMADH
      @IBNAHMADH ปีที่แล้ว +3

      എന്ന് ഞാൻ പടുജാഹിൽ വഹ്ഹാബി..😂

    • @shaficm9922
      @shaficm9922 ปีที่แล้ว

      Vahaabissam pishaachinte sredhtty

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 ปีที่แล้ว +3

    എടോ.മുജീബേ ഇസ്ലാമിൽ എവിടെ കുത്തി ബിയത്ത് എവിടെ ജാറം എവിടെ മാല.

    • @abujumi7520
      @abujumi7520 5 ปีที่แล้ว

      നല്ല സംസ്കാരം! എടോ എന്നൊക്ക വിളിക്കാൻ തോന്നിയ സംസ്കാരം വീട്ടിൽ മതി.പിന്നെ സഊദി അറേബ്യയിൽ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ഭരണം വന്നപ്പോൾ ജാറങ്ങളും മറ്റും തച്ചുടച്ചു എന്ന് ചരിത്രം വായിച്ചാൽ മനസ്സിലാകും, അബൂ സഹ്റ എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയത് സവ്വൂ കുല്ല ഖുബൂരി സ്വഹാബഎന്നാണ്.( എല്ലാ സ്വാഹാബത്തിന്റെയും ഖബ്രു കളെ വഹാബി ഭരണകൂടം തച്ചുടച്ചു നിരപ്പാക്കി എന്നാണ്.ഇത് മനസ്സിലാക്കിയാൽ താങ്കളുടെ സംശയം മാറും, പിന്നെ മാലകൾ മലയാളമാണ് അത് അറബിയല്ല - മൗലിദ് ലഭ്യമാണ് താനും

    • @ismayilat2071
      @ismayilat2071 4 ปีที่แล้ว

      ബാപ്പ ഉമ്മാക്ക് മാല കൊടുത്തു പിന്നെ കുത്തി ബിയത്ത് നടന്നു
      നിൻ്റെ ഉമ്മാനോട് ചോതിക്ക്
      നിൻ്റെ

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      @@ismayilat2071 ഇസ്മായീൽ ടിയുടെ ഉമ്മാക്ക് ബാപ്പ ചൈയ്തത് ചോദിചാചില്ല.സംശയം ജാറം തങ്ങൾ അതോ മന്ത്രി ക്കാൻ ബന്നാ ഒസ്താദോ ഇസ്മാഈൽ ലിലെ നിൻെറ ഉമ്മ ക് കുത്തി ബിയത്ത് കഴീച്ചത്

    • @rafirafirafirafi4873
      @rafirafirafirafi4873 3 ปีที่แล้ว

      ചാത്തപെന്ന് എന്ത് മഹ്സറ വഹാബികൾ ക്ക് എന്ത് ദീൻ

  • @shareefkmkshareef5081
    @shareefkmkshareef5081 6 ปีที่แล้ว +1

    Malayalam sakelasax

  • @hussainabdulrasak9814
    @hussainabdulrasak9814 5 ปีที่แล้ว

    അവസാനം ചോദിച്ച ആ പയ്യൻ.. മുസ്ലിയാരെ വെള്ളം കുടിപ്പിച്ചു...

  • @dheenulislm4477
    @dheenulislm4477 3 ปีที่แล้ว +1

    ചോദ തിന് അല ഉതരം പറയുന്നത് ഹജിനം ഉം മാക്കം മാണ് മകയം മതിനയം പ്രർ തിക്കാൻ അള്ളാഹുവിനോട് മാത്രം മോപട്ടള്ളൂ എന് ആണ് റസൂൽ സല ള്ളു അലെഹിവെ സലം പറഞ്ഞത് ഇവരോട് എന്ത് ചോദിച്ചാലം ഒരു മറുപടിയും കിടടുകയില