ഈ പെണ്ണ് KSU വിലോ Youth Congress ലോ ഉണ്ടായിരുന്നോ? എന്താണ് Congress പാരമ്പര്യം? AICC office ഇൽ ജോലി ചെയ്തുള്ള പരിചയം മാത്രം. Congress ന്റെ ഒരു ഗതികേട്.
പാലക്കാട് കോൺഗ്രസ് എന്ന് പുറത്ത് ചാടാൻ നിൽക്കുന്ന ഗോപിനാഥനെ വെയിറ്റ് ചെയ്തിട്ടാണ് സിപിഎം നിൽക്കുന്നത് അവിടെ സ്ഥാനാർഥിയാക്കാൻ ആ ഗതി ഒന്നും കോൺഗ്രസിന് ഇല്ല
വിവരക്കേട് ഒരു കുറ്റമല്ല എങ്കിലും സംസാരിക്കുന്ന എല്ലാ വിഷയങ്ങളിലും ഇത്രെയേറെ വിവരക്കേട് പ്രകടിപ്പിച്ചു ശബ്ദമലിനീകരണം സൃഷ്ടിക്കാന് പ്രത്യേക കഴിവ് തന്നെ വേണം !!! ടോം വടക്കന് ഒക്കെ എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ഇത്രമാത്രം മാലിന്യങ്ങളെ കൊണ്ഗ്രസ്സിനു മാത്രം എവിടുന്നു കിട്ടുന്നു !!!
തോൽക്കുന്ന സീറ്റ് എന്നൊരു സീറ്റില്ല എല്ലാ സീറ്റിലും ഒരാൾ വിജയി കാറുണ്ട്.... വിജയ ആകാൻ വേണ്ടി മത്സരിക്കുക ആളാവാൻ വേണ്ടി ആകരുത്... ജനകീയത വിജയത്തിന്റെ ഏറ്റവും വലിയ പടിയാണ്.... ആദ്യം ജനകീയ രാഘവാൻ നോക്കുക എന്നിട്ട് ജനങ്ങൾ പറയട്ടെ..." ഇവൾ അല്ലെങ്കിൽ ഇവൻ മത്സരിക്കട്ടെ എന്ന് എന്നാൽ വിജയിക്കും തീർച്ച..😄"
പാർട്ടി പബ്ലിക് മീറ്റിംഗ് മാത്രമല്ല പൊതുപ്രവർത്തനം .ഒന്ന് ജന ങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ .ഇതു പോലെയുള്ള വരാണ് ഈ പാർട്ടിയുടെ ശാപം .വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അടിയും തൊഴിയും കൊണ്ടവർ തേരാ പാരാ നടക്കുന്നു
തോൽക്കുന്ന സീറ്റ് ജയിക്കുന്ന സീറ്റ് എന്നൊക്കെ വിവേചനം ഉണ്ടോ. എല്ലാ സീറ്റുകളുംജയിക്കുന്ന സീറ്റുകളുടെ ഗണത്തിൽ പെടും. നിൽക്കുന്ന സ്ഥാനാർഥികളുടെ വ്യക്തിത്വം, പ്രവർത്തനം, പാർട്ടികളിൽനിന്നും കിട്ടുന്ന പിന്തുണ ഇതൊക്കെയല്ലേ ജയിക്കാനുള്ള വഴി. ദീർഘനാൾ മണ്ഡലത്തിൽ പ്രവർത്തിക്കുകയും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്താൽ വിജയം ഉറപ്പിക്കാമെന്ന് അമേട്ടിയിൽ സ്മൃതി ഇറാണി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചതിൽ നിന്നും നമ്മൾ കണ്ടതല്ലേ.
നിങ്ങൾക്കു പാർട്ടി മാറിപ്പോയി സഹോദരി സിപിഎംയിൽ ആയിരുന്നെങ്കിൽ.... നിങ്ങളെ പൊന്നു പോലെ നോക്കുന്ന കോടി കണക്കിന് സഹോദരന്മാർ നിങ്ങൾക്കുണ്ടായിനെ....... ഏതു പാർട്ടി ആയാലും നിങ്ങൾ നിങ്ങളായി നിൽക്കുക
ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേറ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം.....
She don’t know anything about politics...her husband is an Italian national (Stefano Pelle - MD of Ferrero India) close to Soniya and Rahul. Now you can imagine how she became Congress spokesperson 😎
ഇങ്ങനെ നോക്കിയാൽ ഇന്ദിര ഗാന്ധി എങ്ങനെ ജയിച്ചു എന്ന് നോക്കിക്കൂടെ ജയിക്കുന്ന സീറ്റ് തോൽക്കുന്ന സീറ്റ് അങ്ങനെ ഉണ്ടോ വെല്ലുവിളി ഏറ്റെടുത്തു തോൽക്കുന്ന സീറ്റ് ജയിച്ചു കാണിക്കണം
Ohh rahul gandhi was defeated by smriti irani.. she could also have argued that it was a losing candidature fought and won, now no person can deny her claim to be minister.
Jayikkan sadhyatha ulla seat nalkki athum koode illathe aakkanam. "Congress should give a chance to campaign in a constituency where chances of winning is possible" as an experiment.
തോൽക്കുന്ന seat ജയിപ്പിക്കുന്നതാണ് കഴിവ്
Fully agree !👍🏻
അതാണ്
Thats Something Smrithi Irani can do , not for congress ladies
@Aby biju
Then what did you see in Aroor Assembly constituency by Shanimol Usman in 2019 ?
@@aneesh2679 LOL , she was long gone in LOK shaba election and just sympathy worked out
തോൽക്കുന്ന സീറ്റ് ജയിപ്പിച്ചു കാണിക്കണം സിസ്റ്റർ
ജയിക്കുന്ന seat അവർ എടുക്കും തോക്കും എന്ന് ഉറപ്പുള്ള സ്ഥലം സ്ത്രീകൾക്ക് 🥴🥴🥴🥴
@@poker2002 ...Aroor Shanimol jayichille??
@@jasir8771 🤔ആ അറില്ല
Let her do a crash course from Smithi Irani how to win from a traditional seat held by a man /boy?? 😊
Shama alpam kshama kaaniku. Camel Gopalan de dialog orma vannu
അങ്ങനെ ആണെങ്കിൽ ചേച്ചിക്ക് കേരളത്തിൽ സീറ്റില്ല എവിടെ നിർത്തി ജയിപ്പിക്കാനാണ് 😂😂
H
😂😂😂😂😂😂
Njan kannur jilla karan ann and kannur mandalthile voterum but ee shama muhamadna ivde political ippolan kekua polum cheyune
🤭🤣🤣🤣🤣🤣
@@abhijeethpv5978 njaanum aadyaayitta kelkkunn
ഈ പെണ്ണ് KSU വിലോ Youth Congress ലോ ഉണ്ടായിരുന്നോ? എന്താണ് Congress പാരമ്പര്യം? AICC office ഇൽ ജോലി ചെയ്തുള്ള പരിചയം മാത്രം. Congress ന്റെ ഒരു ഗതികേട്.
BJP ye shakthamayi prathirodhikkunna oru “Leader” aanu.
My personal opinion is to contest her in BJP strongholds constituency.
കണ്ണൂരിൽ നിന്നുള്ള BJP ദേശീയ ഉപാദ്ധ്യക്ഷനും തഥൈവ
റോഡിൽ ഇറങ്ങി ചുമ്മാ സമരം ചെയ്യുന്നത് മത്രമല്ല രാഷ്ട്രീയ അനുഭവം.
പാലക്കാട് കോൺഗ്രസ് എന്ന് പുറത്ത് ചാടാൻ നിൽക്കുന്ന ഗോപിനാഥനെ വെയിറ്റ് ചെയ്തിട്ടാണ് സിപിഎം നിൽക്കുന്നത് അവിടെ സ്ഥാനാർഥിയാക്കാൻ ആ ഗതി ഒന്നും കോൺഗ്രസിന് ഇല്ല
Her qualification is she is married to an Italian citizen
സ്ത്രീകൾക്ക് പരിഗണന നൽക്കുന്ന ഏക പാർട്ടി മുസ്ലിം ലീഗ് മാത്രമാണ്💚
കറക്റ്റ് 😜
😂😂
Swag🤣
ധം പൊട്ടിക്കാൻ ആവും
Pakaram vekkanilatha party
കോൺഗ്രസ് വിട്ട് മുസ്ലിം ലീഗ് ചേർന്ന് ഇതിനൊക്കെ ഒരു പരിഹാരം ആകും 🤣🤣🤣🤣🤣🤣
Nte mone.🤣🤣
ഗ്രൂപ്പ്, ജാതി,മതം,സംവരണം ....ഇത് കഴിഞ്ഞു സീറ്റ് ഒന്നും ബാക്കിയില്ല...വെരി സോറി..!!!
ചിരിപ്പിച്ചു കൊല്ലുമല്ലോ പഹയാ 🤣🤣🤣🤣
😂😂😂👍
വിവരക്കേട് ഒരു കുറ്റമല്ല എങ്കിലും സംസാരിക്കുന്ന എല്ലാ വിഷയങ്ങളിലും ഇത്രെയേറെ വിവരക്കേട് പ്രകടിപ്പിച്ചു ശബ്ദമലിനീകരണം സൃഷ്ടിക്കാന് പ്രത്യേക കഴിവ് തന്നെ വേണം !!! ടോം വടക്കന് ഒക്കെ എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ഇത്രമാത്രം മാലിന്യങ്ങളെ കൊണ്ഗ്രസ്സിനു മാത്രം എവിടുന്നു കിട്ടുന്നു !!!
ജയിക്കുന്ന സീറ്റ് കൊടുത്താൽ അതും തോറ്റു കയ്യിൽ കൊടുക്കും.അൽ ഷമാ ജി.
അതിന് കൊടുക്കുവോ കടൽ കിഴവന്മാർ
ഇവരെ നിർത്തിയാൽ ജയിക്കുന്ന സീറ്റ് um തോൽക്കും. വെറുതെ വള വള പറഞ്ഞ് ഇരികും
Exactly
തോൽക്കുന്ന സീറ്റ് എന്നൊന്ന് കേരളത്തിൽ ഇല്ല ,ഏതു മണ്ഡലവും ഒന്ന് ആഞ്ഞു പിടിച്ചാൽ മറിയും.
Aroor :- Shanimol marichu for INC after 3 decades, appozha !
ഉറച്ച പാർട്ടി സീറ്റും ആ പാർട്ടിയുടെ ശക്തനായ സ്ഥാനാർഥിയും ആണെങ്കിൽ മറിയില്ല.. Eg പാലാ, ധർമ്ടം, പുതുപ്പള്ളി, മലപ്പുറം, വേങ്ങര...
ഉവ്വ,100000 ഗ്രൂപ്പും തമ്മിൽ തല്ലി ചത്തോളും 🤭🤭🤭🤣🤣🤣🤣
@@Onana1213 നോ പാലാ
@@wayanadanwayanadu7163 മാണിയുള്ളിടത്തോളം അവിടം മറഞ്ഞിട്ടില്ല..
നല്ല ക്ഷമ വേണം മോളേ
ക്ഷമ അല്ല ഷമ എന്നാ പേര്.
ഇതേതാ പുതിയ അവതാരം
കല്ലം പറയരുത്
ബുദ്ധിയും ബോധവും ക്ഷമയും ഇല്ലാത്ത ഒരാളാണ് 😂😂
അതാരാ 🤔🤔
🤣🤣🤣 satyam
@@cruiserman1307 mangalaserry neelakandan
ഷമായെ ലോക്സഭയിലേക്ക് വിടണം...
കേരളത്തിൽ നിന്ന് ശശി തരൂർ കഴിഞ്ഞാൽ ഇംഗ്ലീഷും ഹിന്ദിയുമറിയുന്ന ഒരാൾ കൂടെയുണ്ടെന്ന് ഉത്തരേന്ത്യക്കാരറിയട്ടെ....
ഒലക്ക
@@gafoorkadhosth673 sthreee ayad kondano thanikthre pucham
@@favaz6133 കുറച്ചു english ariyumenu vixharichu loka vivaramundavanamennilla.
@@gafoorkadhosth673world knowledge endayalum e language ariyatha potanmaarekalum undavum
Ivalkku hindi ariyilla
ആ ഇപ്പോ കിട്ടും ...
കോൺഗ്രസ് അല്ലെ ...🤭🤣🤣
ആ ബെസ്റ്റ്!! ഇതേ സംഭവം ഇന്നലെ news18ഇൽ chanel ചർച്ചയിൽ അഡ്വ ജയശങ്കർ പറഞ്ഞപ്പോൾ ഇതേ സ്ത്രീ തന്നെ അയാളോട് പൊട്ടിത്തെറിച്ചു 🤦🤦🤦🤦🤦🤦🤦♂️🤦♂️
ഒത്തിരി ഇഷ്ട്ടം, നല്ല കഴിവുള്ള സ്ത്രീ സ്ത്രീ 😍😍
എന്തിനും തയ്യാറാണേൽ കോൺഗ്രസിൽ നല്ല സ്ഥാനമാനങ്ങൾ കിട്ടും. ഇവിടെ തീവ്രതാ മിഷ്യൻ ഇല്ലട്ടോ.🤔
ക്ഷമ ഇല്ല wCC ഗ്രൂപ്പ് മതിയോ ഫെമിനിസമല്ല ..... 94% പഠിപ്പുണ്ട് 100%. ഗ്രൂപ്പുണ്ട്
തോൽക്കുന്ന സീറ്റ് എന്നൊരു സീറ്റില്ല എല്ലാ സീറ്റിലും ഒരാൾ വിജയി കാറുണ്ട്.... വിജയ ആകാൻ വേണ്ടി മത്സരിക്കുക ആളാവാൻ വേണ്ടി ആകരുത്... ജനകീയത വിജയത്തിന്റെ ഏറ്റവും വലിയ പടിയാണ്.... ആദ്യം ജനകീയ രാഘവാൻ നോക്കുക എന്നിട്ട് ജനങ്ങൾ പറയട്ടെ..." ഇവൾ അല്ലെങ്കിൽ ഇവൻ മത്സരിക്കട്ടെ എന്ന് എന്നാൽ വിജയിക്കും തീർച്ച..😄"
അപ്പൊ തോറ്റു പോകുമെന്ന പേടി ഉണ്ട് മാഡത്തിന് 🤗🤗🤗
Alla ... Paranari , Kulamkuthi yenna vili kelkan pedi tunde😂😂
ക്ഷമാ, നമ്മുടെ കോൺഗ്രസ് ഇങ്ങനെയാ. ആർത്തി. പുറകോട്ട് പോകരുത്. രാഹുൽ രക്ഷിക്കുഠ ഉറപ്പ്.👍👍👍
നീഊമ്പും നീയൊന്നു ജയിക്കുമോ
പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി ക്കു എതിരെ മൽസരിക്കാൻ തയാർ (ജയിക്കുന്ന സീറ്റ് 😃😃)
Oru seat oppikkan vendi peda paadu... Evar ninnal congress kaar tanne kaal vari tholppikum 😂😂
😂😂😂😂
തട്ടമിടത്തവർക്ക് സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് തീരുമാനം.
😂😂😂
You said the truth. Hats off to you Shamma
പാർട്ടി പബ്ലിക് മീറ്റിംഗ് മാത്രമല്ല പൊതുപ്രവർത്തനം .ഒന്ന് ജന ങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ .ഇതു പോലെയുള്ള വരാണ് ഈ പാർട്ടിയുടെ ശാപം .വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അടിയും തൊഴിയും കൊണ്ടവർ തേരാ പാരാ നടക്കുന്നു
രഞ്ജിനി ഹരിദാസിനെപ്പോലെ മലയാലം പറഞാൽ നമ്മുടെ നാടൻ ആൾക്കാർ വോട്ടു തരില്ല ഷമ. തൽകാലം ക്ഷമിക്കുവേ രക്ഷയുള്ളൂ.
മുഖ്യമന്ത്രി നേമത്ത് മത്സരിക്കുമെന്ന് കേട്ടു നല്ല ധൈര്യം ഉള്ള ഒരു വ്യക്തിയാണ് നമ്മുടെ പിണറായി മൂന്നാം സ്ഥാനം ശക്തമാക്കും
തോൽക്കുന്ന സീറ്റ് ജയിക്കുന്ന സീറ്റ് എന്നൊക്കെ വിവേചനം ഉണ്ടോ. എല്ലാ സീറ്റുകളുംജയിക്കുന്ന സീറ്റുകളുടെ ഗണത്തിൽ പെടും. നിൽക്കുന്ന സ്ഥാനാർഥികളുടെ വ്യക്തിത്വം, പ്രവർത്തനം, പാർട്ടികളിൽനിന്നും കിട്ടുന്ന പിന്തുണ ഇതൊക്കെയല്ലേ ജയിക്കാനുള്ള വഴി. ദീർഘനാൾ മണ്ഡലത്തിൽ പ്രവർത്തിക്കുകയും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്താൽ വിജയം ഉറപ്പിക്കാമെന്ന് അമേട്ടിയിൽ സ്മൃതി ഇറാണി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചതിൽ നിന്നും നമ്മൾ കണ്ടതല്ലേ.
വണ്ടേ നീ തുലയുന്നു വിളക്കും നീ കെടുത്തീടുന്നു...
.
Madam, you must join 20/20 and defeat the corruption ridden politics.
Superb reply Shama 👏👏👏
അങ്ങനെ ജയിക്കുന്ന സീറ്റ്, തോൽക്കുന്ന സീറ്റ് എന്നിങ്ങനെയൊന്നും ഇല്ല...എല്ലാ സീറ്റും ജയിക്കാൻ വേണ്ടി ആണ് മത്സരിക്കുന്നത് മിഷ്ടർ ..... കിട്ടുന്ന സീറ്റ് ജയിപിച്ചു കാണിക്കിം .... പെണ്ണാണങ്കിൽ ...
നിങ്ങൾക്കു പാർട്ടി മാറിപ്പോയി സഹോദരി
സിപിഎംയിൽ ആയിരുന്നെങ്കിൽ.... നിങ്ങളെ പൊന്നു പോലെ നോക്കുന്ന കോടി കണക്കിന് സഹോദരന്മാർ നിങ്ങൾക്കുണ്ടായിനെ....... ഏതു പാർട്ടി ആയാലും നിങ്ങൾ നിങ്ങളായി നിൽക്കുക
തോക്കുന്ന സീറ്റയാലും ജയിക്കുന്ന സീറ്റയാലും ഷമ വേണ്ട 🤨വേണോ venda
ചുമ്മാ പറയാതെ അങ്ങ് കാണിച്ച് കൊടുക്ക് സിസ്റ്റർ ധൈര്യമുണ്ടെങ്കിൽ
പിന്നെ ദർമടം എന്തിനാ... ജയിക്കുന്ന സീറ്റ് ചോദിക്ക് 😃
അവർ enthinum തയ്യാറാണ്..പിന്നെന്താണ് 😮😢
ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേറ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം.....
She's so beautiful ❤
എല്ലാം ജയിക്കുന്ന സീറ്റാണ് ഒരാൾ മാത്രം
അങ്ങനെ അല്ല ദില്ലിയില് നിന്നും മടങ്ങിയെത്തിയ ശേഷം പറഞ്ഞത് തോക്കുന്ന സീറ്റ് മതി എന്ന് പറയുന്നത് കേട്ടു
അതിനു പാർട്ടി പറയില്ലലോ മത്സരിക്കാൻ
She should give her try in kollam constituency.
അവശ്യമില്ലാത്ത വിവാധങ്ങൾ ഉണ്ടാക്കല്ലേ ക്ഷമ മാഡം
കല്യാശേരിയിൽ ഹസനെ നിറുത്തണം
Good speech
She don’t know anything about politics...her husband is an Italian national (Stefano Pelle - MD of Ferrero India) close to Soniya and Rahul. Now you can imagine how she became Congress spokesperson 😎
Then she is well deserved to contest and win election
ഇവൾ എവിടെ നിന്നാലും തോൽക്കും
ഇങ്ങനെ നോക്കിയാൽ ഇന്ദിര ഗാന്ധി എങ്ങനെ ജയിച്ചു എന്ന് നോക്കിക്കൂടെ
ജയിക്കുന്ന സീറ്റ് തോൽക്കുന്ന സീറ്റ് അങ്ങനെ ഉണ്ടോ
വെല്ലുവിളി ഏറ്റെടുത്തു തോൽക്കുന്ന സീറ്റ് ജയിച്ചു കാണിക്കണം
ക്ഷമ പോരാ എന്ന് പേരിട്ട മാതാപിതാക്കളോട് പറയണം
ക്ഷമ അല്ല ഷമ എന്നാ പേര്.
സ്ത്രീ കളെ ഇറക്കിയാൽ സ്ത്രീ കളെ വോട്ടും യുവാക്കളെ വോട്ടും കിട്ടുമോ???
പുതുപള്ളി തരട്ടെ
ഷേമക്ക് ഒരു ചാൻസ് കൊടുത്തു നോക്കൂ കോൺഗ്രസ്സ്
അതിപ്പോ ഏതാ കോൺഗ്രസ് പാർട്ടിക്ക് ഉറപ്പുള്ള സീറ്റ് 🤔
ഇന്നലത്തെ മഴക്ക് മുളച്ച തകര
ച൪ച്ചയിൽ
ഒരു ക്ഷമയുമില്ലാത്ത ഷമ
അതു പൊളിച്ചു
നിന്ന് തോല്കണമെന്നത് ഒരാഗ്രഹമല്ലേ, ഒരു സീറ്റ് കൊടുത്തേക്കു.
ഇവൾക്ക് എവിടെ സീറ്റ് കൊടുത്താലും തോൽക്കും.
ജനങ്ങളെ സേവിക്കാൻ... എന്തൊരു ഉത്സാഹം... ഹോ...😁😁
പുതുപ്പള്ളി ഒഴികെ കേരളത്തിൽ ഒരു സീറ്റും കേരളത്തിൽ കോൺഗ്രസ് ന് വിജയ് സാധ്യത ഉള്ളതല്ലേ 😁
Point aan..
Kidilam look 🤤🤤🤤😋
സത്യം പറയാല്ലോ സഹോദരീ താങ്കൾക്ക് രാഷ്ട്രീയം പറ്റിയപണിയല്ല. സംസാരത്തിൽ പക്വതയില്ല. ഷമക്ക് തീരേ ക്ഷമയുമില്ല. ദയവുചെയ്ത് താങ്കൾ ചാനൽ ചർച്ചയിൽ പങ്കെടുക്കരുത്. മഹാ ബോറാ. ഞങ്ങൾക്കൊരു ടോം വടക്കനുണ്ടായിരുന്നു. മംഗ്ലീഷ് ഭാഷ കേട്ടുമടുത്തിരുന്നു. അങ്ങേര് പോയപ്പോഴാണ് താങ്കളുടെ വരവ്. 🤩🤩🤩🤩🤩
തോൽക്കുന്ന സീറ്റ് അങ്ങനെയൊക്ക ഉണ്ടോ...
Ohh rahul gandhi was defeated by smriti irani.. she could also have argued that it was a losing candidature fought and won, now no person can deny her claim to be minister.
തോൽക്കുന്ന സീറ്റോ 😂😂
ചേച്ചിയെ ജയിക്കുന്ന സീറ്റിൽ നിർത്തിയാലും തോൽക്കും ഡോണ്ട് വറി.
വേഗം ചെല്ല് പീണറായീ വീജയൻ കാത്തിരിക്കുന്നു
നീന്നെ നേരീടാൻ
100% Correct....Group Group...
Kadalkizhavanmaar theerum vare ethu continue cheyum...
ജയിക്കുന്ന സീറ്റു ബിജെ പി തരും അങ്ങോട്ട് പൊയ്ക്കൂടേ.
ധര്മടത്തും നിന്നാൽ ക്ഷമ ജയിക്കും 🤪
അപ്പോൽ group ഉണ്ടന്നു സമ്മതിച്ചു.
👍👍👍
സ്ത്രീകൾ രാഷ്ട്രിയ പാർട്ടി ഉണ്ടാകു--
Tholkunna seat jayikunna seat angane okke undo?
Jayikkan sadhyatha ulla seat nalkki athum koode illathe aakkanam. "Congress should give a chance to campaign in a constituency where chances of winning is possible" as an experiment.
Shama കണ്ണൂരിൽ മത്സരിക്കട്ടെ നല്ല സ്ഥാനാർത്ഥി ആണ്
പാർട്ടി പറയുമോ എന്തോ 😜
Ath ariya. .....party paranjal enthum cheyyumennu........
Ee jayikunna seat enn vecha athu jayikkunnavarae nirthiyaalaanu athu jayikunna seat aavunnath...alland aarae pidich nirthiyaalum jayikilla...
ഈ പാർട്ടി ഒന്ന് പറയേണ്ടേ ....
Shama alpam kshama kaaniku. Camel Gopalan de dialog orma vannu😋
🙏
Set
ജയിപ്പിക്കു.. രമ്യാ ഹരിദാസിനെ പോലെ ജയിച്ചു വാ...
എന്നാൽ. പിന്നെ. പുതു. പിള്ളി. പോയി. നിലക്ക്. സിസ്റ്റർ
സ്ത്രീകൾ..... Mla ആയാൽ എന്താ കുളപ്പം 😆😆
അടിപൊളി😂🤣
Congressil seat kittanamengil ee vayassanmar chathal polum pattilla makkale kettiyirakkum athu angu highcommantil ninnum thudangiya acharam alle..🤣🤣🤣🤣
Pand shama angane alla paranjad..tholkkunna seat enkilum tharanam ennu karanj paranjad orkkunnu..
Happy womens day
Election varumbol kanunna jeevikal
താൻ മുസ്ലിമാണെങ്കിൽ മുസ്ലിമായി ജീവിക് ആദ്യം അല്ലങ്കിൽ പേര് മാറണം
Dharmadath jayikkunna seat aano chechy??
ആയിട്ടില്ല മാത്താ