Manjurukum Kaalam | Episode 383 - 01 July 2016 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 218

  • @richuraghav5745
    @richuraghav5745 8 ปีที่แล้ว +77

    ആ അമ്മ അങ്ങനെ തന്നെയാണ്...
    ഇനി ഒരു മധുസൂതനനും അമ്മയും വരാനുണ്ട്. ജാനിയുടെ അമ്മയ്ക്ക് കല്യാണം പറഞ്ഞ് വെച്ചിരുന്ന മുറച്ചെറുക്കൻ. മുത്തശ്ശനേക്കാൾ ഈ സീരിയലിലെ ഗംഭീര കഥാപാത്രം. ജാനിയുടെ പ്രതികാരത്തിനു ചരട് പിടിക്കുന്ന കരുത്തുറ്റ ആ രാഷ്ട്രീയക്കാരൻ....
    ആ കഥാപാത്രം അവതരിപ്പിക്കുന്നത് ഏത് നടൻ ആണെന്ന് കൂടെ അറിയുന്നതോടെ ഇതിലെ കാസ്റ്റിംഗ് പൂർണ്ണമായി......

  • @Ayush-en5it
    @Ayush-en5it 2 ปีที่แล้ว +80

    ഈ മുത്തശ്ശി പണിക്കരുടെ ഭാര്യ തന്നെ അല്ലെ 😂 പ്രവർത്തികൾ കണ്ടാൽ ആ വീട്ടിലെ ജോലിക്കാരി ആണെന്ന് തോന്നും 😂 ഒന്നിലും ഇടപെടാതെ 😑

    • @MuhammedAshiq-br5xq
      @MuhammedAshiq-br5xq 8 หลายเดือนก่อน

      ❤❤❤⁰p000⁰⁰000⁰⁰⁰0⁰0⁰0⁰⁰⁰00⁰⁰0000⁰00⁰⁰à😅0

    • @nisanisa6441
      @nisanisa6441 หลายเดือนก่อน +2

      പണ്ടത്തെ സ്ത്രീകൾ അങ്ങനെ അല്ലെ

  • @shynimol1398
    @shynimol1398 2 หลายเดือนก่อน +20

    Panikkar❌modi ji✅

  • @rouf5704
    @rouf5704 8 ปีที่แล้ว +53

    പാപി ചെന്നിടം പാതാളം എന്നുപറയുംപോലെ. ജാനി പോകുന്നിടം ഒക്കെ പ്രശ്നങ്ങൾആണല്ലോ.

    • @Gopal1939
      @Gopal1939 8 ปีที่แล้ว

      chilar jaathakathe kuttam parayum. ithuvare aarum paranjittilla...aaswasam.ponnambilyodo chodikku. i

    • @anzaryafzal1235
      @anzaryafzal1235 ปีที่แล้ว +1

      Sheri yanu

  • @shojiannaroshin7270
    @shojiannaroshin7270 8 ปีที่แล้ว +32

    ee vijayammaye ini kanikkalle dayavucheythu.....

  • @mariafrancis9288
    @mariafrancis9288 6 หลายเดือนก่อน +13

    Doctor :-Bp ethraya?
    Nurse:-normala 75/150😅😂😂😂😂😂

    • @ajaykrishnanvs7954
      @ajaykrishnanvs7954 2 หลายเดือนก่อน +2

      115 aan ..ennalum thetta prnjee 115 aan adyam parayandath😂

  • @tonyvarghese3042
    @tonyvarghese3042 3 ปีที่แล้ว +26

    Definition of a perfect DOCTOR, feel the pain of a patient.

  • @albimc7874
    @albimc7874 8 ปีที่แล้ว +25

    എല്ലാ പണക്കാരുടെ വീട്ടിലും കാണും ചുക്കിനും ...ചുണ്ണാമ്പിനും കൊള്ളത്തവർ: എല്ലാ പ്രതിക്ഷകളും തകർത്തു: മനസ്സ് കടൽപ്പോലെ മറിയുന്നു..... ''അത് ശാന്തമാക്കുമോ.സംവിധായക iiiiiii

    • @chippyprasanth172
      @chippyprasanth172 8 ปีที่แล้ว

      Ipol direction joyci sirinte makan tanne anenu tonnunu Manu joyci

    • @elcil.1484
      @elcil.1484 2 ปีที่แล้ว +3

      പണക്കാരുടെ വീട്ടിൽ മാത്രമല്ല, എല്ലായിടത്തും ഉള്ളതാണിത്. കാശിന്റെ കാര്യം വരുമ്പോൾ, ബന്ധങ്ങൾ ഒന്നും ഇല്ല.

  • @Rj-mf5tk
    @Rj-mf5tk 2 ปีที่แล้ว +49

    ഈ വിജയമ്മയ്ക്ക് പണിക്ക് പൊയ്ക്കൂടേ എന്തൊരു തള്ളയാ ഇത്. ഇവരെ ഗോവിന്ദൻ കുട്ടി എവിടെ പോയി കണ്ടുപിടിച്ചോണ്ട് വന്നോ എന്തോ 😡

  • @pramilapremsuja4135
    @pramilapremsuja4135 ปีที่แล้ว +78

    ഈ വിജയമ്മക്ക് വീട്ടു ജോലിക്ക് പോകാമല്ലോ, പിന്നെ തൊഴിലുറപ്പ്.

    • @P1nkY852
      @P1nkY852 2 หลายเดือนก่อน +12

      അവൾക്ക് സുരേന്ദ്രൻ ചിലവിന് കൊടുത്തോളും 😅

    • @amizz8691
      @amizz8691 2 หลายเดือนก่อน +6

      അന്ന് തൊഴിൽ ഉറപ്പ് ഇല്ല 😂

  • @nechubanufa7002
    @nechubanufa7002 8 ปีที่แล้ว +20

    Jani's grandma acts lyk a servant in dat house..why so lyk dat?!?

  • @sobymathew4939
    @sobymathew4939 8 ปีที่แล้ว +13

    in a hospital no one will tell the BP 75-150. its absolutely wrong. Please be careful.

  • @nashebru2410
    @nashebru2410 8 ปีที่แล้ว +36

    പുല്ല് ആ കിളവനെ കൊണ്ട് ഒന്നും നടക്കില്ല ...ഒരുപാട് പ്രതീക്ഷിച്ചു എല്ലാം പാഴായി..😢

    • @priyanambiar3213
      @priyanambiar3213 8 ปีที่แล้ว

      😁😁😁😁

    • @Gopal1939
      @Gopal1939 8 ปีที่แล้ว +8

      Nadakkum. janiye konduvarum..pakshe aa veettukaar chandramathiyekkaal dushtatha avolodu kaanikkum.....kashtapaadukal thudarunnu.......paavam jani.

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +5

      Thokkil keri vedivekkadhe kshamayode kanu

    • @madavanmadavan1404
      @madavanmadavan1404 8 ปีที่แล้ว

      hugs mxyu

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 8 ปีที่แล้ว +15

    panikkarude 1st ulla varavu kandappo..njan karuthy ellam oke ayennu😂😂

  • @Mrtribru69
    @Mrtribru69 8 ปีที่แล้ว +48

    Such a well made serial...dialogues are so good, the language, very good script! Congratulations to the whole team of Manjurukum Kaalam.

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +2

      True!! Background Music also deserves special mention.

    • @ahammedkutty2105
      @ahammedkutty2105 2 ปีที่แล้ว

      @@vimalramachandran 7

  • @hadiya...9531
    @hadiya...9531 4 ปีที่แล้ว +14

    Muraliyude Wife kalyanathin poyi varikayano atho pokan povuvano

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 8 ปีที่แล้ว +38

    പഴം വിഴുങ്ങി ,,വിജയമ്മ

    • @annmariyababu8191
      @annmariyababu8191 3 ปีที่แล้ว +1

      Sathyam

    • @ananthugopika2916
      @ananthugopika2916 2 ปีที่แล้ว +1

      വിജയമ്മ അല്ല പരാജയമ്മ

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Grawqzeadfrxfgydvhuccbhjksacbjklpljmlppjmloggbkoidxbjklllmmlppnnmlocxvjjxvhhjk

    • @Ayush-en5it
      @Ayush-en5it 2 ปีที่แล้ว +2

      @@ananthugopika2916 🤣🔥

    • @sajnarahman8278
      @sajnarahman8278 หลายเดือนก่อน

      ​@@ananthugopika2916😂😂😂😂

  • @kcfam7421
    @kcfam7421 8 ปีที่แล้ว +34

    ഏതൊരമ്മക്കും മക്കളെ വെറുക്കാന്‍ കഴിയൂലല്ലോ കൊച്ച് മക്കളെ കുറിച്ചൊക്കെ കേള്‍ക്കുമ്പോള്‍ ഇങ്ങനെ അപ്പം വിഴുങിയ ഒരു തള്ള..

    • @priyanambiar3213
      @priyanambiar3213 8 ปีที่แล้ว +3

      അതെന്നെ പ്രത്യേകിച്ച് ജീവനോടെ ഇല്ലാത്ത മകൾ.. അവളുടെ കുട്ടി ജീവനോടെ ഉണ്ട് അറിഞ്ഞിട്ടും പൊട്ടി കളി

    • @ajumongs374
      @ajumongs374 8 ปีที่แล้ว +1

      orikkal makale kaanunnathil thadanju appol muthal neerunna amma ingine aayathaakaam makalodu snehamillaanjittalla thonnumbol thonnumpole aakkaan pattumo

  • @shyamalamp7353
    @shyamalamp7353 2 ปีที่แล้ว +3

    Lockdown kaalathu maathram alla,2022 lum kaanarundu

  • @fellahfazz4267
    @fellahfazz4267 4 ปีที่แล้ว +6

    Lockdown kaalath kaanunnavarundo

  • @shellyjoseph1972
    @shellyjoseph1972 8 ปีที่แล้ว +9

    കഥയിലെ മുത്തച്ഛന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ. ഇത് കണ്ടിട്ട് എന്തോ പോലെ

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      balakrishnapilla aanayum ambaariyum ullla kudumbamaayirunnu ippozho. kaalam palathum maattum

    • @SN-ci1rl
      @SN-ci1rl 8 ปีที่แล้ว

      appo novelilthe muthashan enganeyaa onnu paranju tharoo plzzz

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว

      Kadhayilulla pole thanneyanu kanikkunnadhu.

    • @SN-ci1rl
      @SN-ci1rl 8 ปีที่แล้ว

      +Vimal Ramachandran entha novelinte name

    • @shellyjoseph1972
      @shellyjoseph1972 8 ปีที่แล้ว +2

      ഇപ്പൊ ഓക്കേ... കാണിച്ചു തുടങ്ങിയപ്പോ മക്കളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം ജീവിക്കുന്ന ഒരു വ്യക്തിയായി തോന്നി.

  • @priyanambiar3213
    @priyanambiar3213 8 ปีที่แล้ว +42

    പണിക്കരുടെ ഭാര്യ നോർമൽ അല്ലെ? വല്ലാത്ത ഒരു വശ പിശക്

    • @nashebru2410
      @nashebru2410 8 ปีที่แล้ว

      😄 😄

    • @Gopal1939
      @Gopal1939 8 ปีที่แล้ว +3

      normal aanennu thonnunnu..ennaal muraliyeyum bhaaryayeyum orupaadu bhayakkunna pole...athaayirikkaam orumaathiri strange behaviour.

    • @elcil.1484
      @elcil.1484 2 ปีที่แล้ว

      മുരളിയുടെ ഭാര്യയെയും മക്കളെയും മരുമകളെയും പേടിയാണ്. എല്ലാവരും ചെറ്റകളല്ലേ?

    • @meharishmeharin9388
      @meharishmeharin9388 2 ปีที่แล้ว

      😂😂

    • @ks8542
      @ks8542 4 หลายเดือนก่อน

      😂😂😂😂😂😂

  • @kcfam7421
    @kcfam7421 8 ปีที่แล้ว +2

    Streekalk abamaanathin oru vijayammayum chantra mathiyu.

  • @jacquilineaugustine3866
    @jacquilineaugustine3866 8 ปีที่แล้ว +5

    my janikkuttiye ini kasttapeduthelle.Joyce sir.pls.I really love janikutty.

  • @miyasuresh6313
    @miyasuresh6313 8 ปีที่แล้ว +12

    Normal BP 75/150
    kollam

  • @healthtipsbydrallu5191
    @healthtipsbydrallu5191 3 ปีที่แล้ว +2

    Adyamaya inganoru bp 75/150...orikalum bp odd number avilla... Ithoke nthonn

  • @sheba00
    @sheba00 4 ปีที่แล้ว +4

    Panikkaruda wife kaanan maidina pola undu.paavam jaani evida vannal evidam kashtapada

  • @hainogfhhfg5330
    @hainogfhhfg5330 8 ปีที่แล้ว +5

    paranju keta mahima anusarich muthasshi sugam pora oru valiya veetil valiya aalude bhariya aayitt adine thoniyilla oru velakkaaroyoude look

    • @nashebru2410
      @nashebru2410 8 ปีที่แล้ว +1

      correct kandit oru sugam pora eth konthan anu selection

    • @jayalekshmisivam6467
      @jayalekshmisivam6467 8 ปีที่แล้ว

      ee muthassiyude acting kanumpol angeru randamathu kettiyathaanne thonnu

    • @priyanambiar3213
      @priyanambiar3213 8 ปีที่แล้ว

      +Jayalekshmi Sivam aa doubt enikkum thonni.. pakshe ilaya mol aayond logica sheriyavilla 😉

  • @anithasreejith7191
    @anithasreejith7191 8 ปีที่แล้ว +3

    novel polae thannae story kondupokanam...athanu ee serialintae vigayam.

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      angine enikkabhipraayamilla enthu cheyyanamennu serial thirakkadhaakaaranaanu decide cheyyendathu

    • @anithasreejith7191
      @anithasreejith7191 8 ปีที่แล้ว

      +Ajumon G S ayirikam njan entae oru abiprayam paranju atrae ullu..joycy sirntae novel varshangalayi vayikarulla oru vakthi enna nilayil orupadu novel serial aki kulamaki kandathu kondum paranjathanu.

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      abhipraaayam parayaanulla freedomundu

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      njaan paranjathu oru sathyam. novel /kadha ezhuthunnavar chinthikkka avarude mental intelligence intuition anusarichu. palarkkum pala intelligence aaanu

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      +Anitha Sreejith joyciyumayundaakkunna karaaril. chilappol paranjirikkAm kadha athupole edukkarutbennu allenkil joyci anuvadichirikkam maattam varuthi cheyyaan

  • @ME-yj5xb
    @ME-yj5xb 8 ปีที่แล้ว +4

    i think Vijayamma is enjoying that surendhran, such a dirty character n mother!!

  • @blessybabu1671
    @blessybabu1671 4 ปีที่แล้ว +4

    Normal Bp75/150😁😁😁😁

    • @Diyaanna-j7u
      @Diyaanna-j7u 2 ปีที่แล้ว

      Njanum athorthu😆😆

  • @nashebru2410
    @nashebru2410 8 ปีที่แล้ว +22

    ടീച്ചറുടെ വ൪ണ്ണന കേട്ടപ്പോള്‍ മുത്തശ്ശ൯ മല മറിക്കുമെന്ന് വിചാരിച്ചു ഇത് സ്വന്തം പെണ്ണുംപിള്ളക്ക് പോലും വിലയില്ല ..😏

    • @induprakash01
      @induprakash01 8 ปีที่แล้ว +1

      ഇത്രേം പ്രഗദ്ഭനായ ഒരു മുത്തച്ചന്‍, എത്ര വയസ്സായാലും തീരുമാനമൊക്കെ സ്വയം എടുക്കാന്‍ കഴിവുള്ള ഒരാള്‍ ആവും എന്നാ കരുതിയത്‌ , വ൪ണ്ണന അല്പം കൂടിയത് കൊണ്ടുള്ള കുഴപ്പമാണ് , പിന്നെ ഇത് കാണുമ്പോള്‍ തനതായ സീരിയല്‍ സ്റൈല്‍ ലേക്ക് തന്നെ പോകുന്നു..... സീരിയല്‍ മരുമകള്‍ , ഭാര്യെയെ നോക്കി തീരുമാനം എടുക്കുന്ന മകന്‍ ഭര്‍ത്താവ് .. ഇവര്‍ക്കൊക്കെ മുഖം കൊണ്ട് ഗോഷ്ടി കാണിക്കാന്‍ എവിടുന്നാണാവോ ഇത്ര വലിയ ട്രെയിനിംഗ് ... കഥയെ കളയല്ലേ , ഇഷ്ടം പോകും....

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +1

      Inganeyokkeyalle yaadharthyavum? Ellavarum kudumbanadhante munpil pancha pucha madakki ninnu anusarikkunathu cinemayil mathrame kaanu.

    • @elcil.1484
      @elcil.1484 4 ปีที่แล้ว +2

      മുത്തശ്ശന്റെ ഭാര്യ എങ്കിലും, ഭർത്താവിന്റെ കൂടെ നില്ക്കണമായിരുന്നു.

  • @retheesh284
    @retheesh284 8 ปีที่แล้ว +10

    സ്വത്ത് എല്ലാവർക്കും കൊടുത്ത് പണിക്കര്‍ സാര്‍ ദാരിദ്ര്യം പിടിച്ച ആൾ ആണോ???.
    ജാനിയെ പണിക്കര്‍ സാര്‍ കൂട്ടി കൊണ്ടു വന്നാല്‍ വീണ്ടും ദാരിദ്ര്യം പറച്ചില്‍ ആകുമോ???.
    ഒരു തഹസിൽ ദാർ dysp ക്ക് പരാതി കൊടുത്തിട്ടു എന്തായി?? ഒരു തഹസിൽ ദരുടെ പവർ എന്താണെന്ന് അറിയാമോ?? അറിയാമെകിൽ അതൊന്നു കാണിച്ചു കൊടുക്കാന്‍ മറക്കരുത് :
    LDF വന്നു ജോയ്സി സാറെ * പോലീസ്കാർക്ക് നാണംകെട്ട സുരേന്ദൃ ചേട്ടനെ ഇനി എക്കിലും സ്ഥലം മാറ്റി കുടെ*??

    • @ajumongs374
      @ajumongs374 8 ปีที่แล้ว +1

      kadhaakaaranu thahasildaar aarennariyillaaaaa. ariyaamaayirunnenkil kadha ingineyaakilla thahasildaar anweshikkum jani hospitalil aanennum kaaranavumarinjaal poleessukaar suspension vaangitirikkum

    • @sankarmanu4122
      @sankarmanu4122 8 ปีที่แล้ว

      ldf vannal enthu mattam varum ? mukeshinu ethire parathi sweekarichathinu policine kasargodilottu transfer cheythu

    • @Gopal1939
      @Gopal1939 8 ปีที่แล้ว +1

      vijayaraghavante angottulla varavu manapoorvam mudakkukayyanu...adutha azcha pokaamennalle ammayodu paranjath. avar varumbol jani avide undakilla....panicker kondopokum....

    • @retheesh284
      @retheesh284 8 ปีที่แล้ว

      +Sankar Manu ഞാന്‍ ഒരു പാര്‍ട്ടിയുടെ യും ആൾ അല്ല മനു . പറഞ്ഞു പോയതാണ് ക്ഷമിക്കുക .

    • @useruser-il9sq
      @useruser-il9sq 2 ปีที่แล้ว

      @@Gopal1939 മനപൂർവ്വം ആണ്. ഒട്ടും സുരക്ഷിതം അല്ലാത്ത ഒരിടത്ത്.... സൂര്യ മോൾക്ക് കാവൽ നിന്നല്ലോ... മുത്തശ്ശൻ പറഞ്ഞ പോലെ വാക്ക് കൊണ്ട് നോക്കി തളർന്നു. കാശൊക്കെ കൊടുക്കേണ്ട കടമ ഉണ്ട്. ജോലിക്കാരി ആയും നിന്നില്ലേ, മകളായി അല്ലേ ദത്ത് എടുത്തേ

  • @blaahblaah4828
    @blaahblaah4828 2 หลายเดือนก่อน

    erichattiyil ninn varuchattiyilekk veendum repeat😂 endhuvadey idh

  • @rajub6117
    @rajub6117 18 วันที่ผ่านมา +1

    Panickar❤❤❤❤❤❤❤❤❤

  • @paaruupradeep9280
    @paaruupradeep9280 8 ปีที่แล้ว +6

    nalla best family!!

    • @anuq21
      @anuq21 2 หลายเดือนก่อน

      hey ningal epo evade😂

  • @nidhinsoman796
    @nidhinsoman796 8 ปีที่แล้ว +2

    Panicker sir need to be more strong

  • @samadgayathi6802
    @samadgayathi6802 8 ปีที่แล้ว +2

    ee serial il ithuvarey actors Okkey normal dressing aayirunnu.ippol ithuu asianetile serial pole yaayi.panickerude kayil 40000 roopa polum edukkanilla.💸💸💸💸 ithu kondu poyi billadakkoo panikkarey ...😧😧😧

  • @shynumon.k225
    @shynumon.k225 8 ปีที่แล้ว +11

    വളരെ Lagu തോനുന്നു. ഇങ്ങനെ വലിച്ചിഴക്കല്ലേ

  • @lathanair5241
    @lathanair5241 8 ปีที่แล้ว +2

    vijayammkku pranthano

  • @sarithmc300
    @sarithmc300 8 ปีที่แล้ว +2

    Daily episode kazhinja udane upload cheythoode.? Ithippo oro divasavum oru samadanavum illa.

  • @vishnublvishnu6679
    @vishnublvishnu6679 8 ปีที่แล้ว +7

    ജാനിക്കുള്ള അടുത്ത പണിയായുദ്ധങൾ :D

  • @Chakki23
    @Chakki23 8 ปีที่แล้ว +2

    vijayammakkittu pottikkan aarumillee...

  • @akkiyaaltrin9345
    @akkiyaaltrin9345 8 ปีที่แล้ว +5

    ഇ വിജയമ്മയെ കാണുമ്പോൾ അരിശം വരുന്നു

    • @priyanambiar3213
      @priyanambiar3213 8 ปีที่แล้ว +2

      എനിക്കും.. എന്നിട്ട് ഒരു ഡയലോഗും സുരേന്ദ്രൻ ചേട്ടൻ.. ചൊറിഞ്ഞു വരും

    • @akkiyaaltrin9345
      @akkiyaaltrin9345 8 ปีที่แล้ว

      +priyanka nambiar 😁😁😁

    • @Gopal1939
      @Gopal1939 8 ปีที่แล้ว

      vijayammakku prathikarikkaan ariyilla....angane oru janmamaayipoyi....ennaal aa kuttikalude bhaavi enthaakum ? vallatha oru situation....aarengilum undo sahaayikkaan ?

    • @vishnuprasad7372
      @vishnuprasad7372 8 ปีที่แล้ว

      +Gopal Nair Jaani vannu kondupokumairikum. Jaani ude ammede perilulla veedu avdille. angotu kondupokumairikum. pakshe atinu orupadu samayam vendi varum. udane undavilla. Padichu oru nilayil ethende...

  • @lailabeevi1479
    @lailabeevi1479 4 ปีที่แล้ว +1

    Nalla Ammumma...

  • @aiswaryas7787
    @aiswaryas7787 4 ปีที่แล้ว +7

    Panikkarude bharya🤣🤣

  • @sujianishabelanish5039
    @sujianishabelanish5039 2 ปีที่แล้ว

    Normal bp 😃😃75,150

  • @shanushanu8569
    @shanushanu8569 8 ปีที่แล้ว

    janiyuda kashtapadukal avasanikunilla

  • @thejusrajgop
    @thejusrajgop 8 ปีที่แล้ว +4

    The best serial everrrrrrrrrrrrrrrrrrr

  • @celinethomas20
    @celinethomas20 2 ปีที่แล้ว

    Bp 75/ 150 യോ 🤔🤔🤔............?????

  • @mujeebkollam805
    @mujeebkollam805 8 ปีที่แล้ว

    vijayammay alava kaaryam nadannu pokunnund ....mol
    atha .... avalu aa pattiye chettaaa... nn neeti vilikkunnath
    .

  • @saneeshvk6234
    @saneeshvk6234 2 ปีที่แล้ว +1

    Savanthika

  • @Gopal1939
    @Gopal1939 8 ปีที่แล้ว +11

    It appears jaani is going from the frying pan to the fire. Her relatives there appear to be more dangerous than chandramathi and family. They are not only powerful, but also wealthy. But Panicker will take a decision to bring her come what may...and then a third round of miseries would start for her, until she sees some light at the end of the tunnel, to become a minister. A long way to go. Pity her.

  • @bhagyachandrababu4991
    @bhagyachandrababu4991 4 ปีที่แล้ว +1

    Bp 75/150 o😭😭

  • @Sifanamanu
    @Sifanamanu 2 หลายเดือนก่อน +3

    Ee മുത്തശ്ശൻറെ ഭാര്യ എന്താ ഇങ്ങനെ ഇവരെ മോളാണോ വിജയമ്മ 😂രണ്ടും ഒരേപോലെ kalikknn

  • @ebrahimnassarebrahimnassar7683
    @ebrahimnassarebrahimnassar7683 8 ปีที่แล้ว

    allam pazhamvizhingi kadhapathrangal

  • @vishnublvishnu6679
    @vishnublvishnu6679 8 ปีที่แล้ว +4

    ഈ പഴയ മുഖങളെ ഒഴിവാക്കായിരുന്നു ...

    • @marvanmohdmarvan9628
      @marvanmohdmarvan9628 4 ปีที่แล้ว +1

      Adh vendappaa.....
      Old is gold alle...adh nammal marakkardh..☺☺☺

    • @moviescutz1929
      @moviescutz1929 3 ปีที่แล้ว

      @@marvanmohdmarvan9628 😂😂

    • @ApoosMisriya
      @ApoosMisriya 3 หลายเดือนก่อน

      Avarokku ulla konda serial ithra hit aye👌

  • @tinabenjamin4381
    @tinabenjamin4381 2 ปีที่แล้ว

    Ath enthonu BP

  • @ajumongs374
    @ajumongs374 8 ปีที่แล้ว

    palappozhaay pala manassu shariyallaa

  • @t.fathima5698
    @t.fathima5698 8 ปีที่แล้ว

    krishanamangalm enoke karuthiyapol anayumm ambariyum ena varnichea..ethu ake oru anayea avde kanunullaloo....

  • @libinstheworld5978
    @libinstheworld5978 8 ปีที่แล้ว +1

    New episode evide

  • @noufalparangodath5696
    @noufalparangodath5696 8 ปีที่แล้ว +3

    👌👌👌

  • @sonythomas3959
    @sonythomas3959 8 ปีที่แล้ว

    oru Thahilserdhrt power director sir ariyilaeee.kashttum.

    • @Gopal1939
      @Gopal1939 8 ปีที่แล้ว

      ayaal avidathe tahasildar allallo. pinne ippol promotion ayathe ullu...

  • @asharafarumbanayil447
    @asharafarumbanayil447 8 ปีที่แล้ว +2

    bp normal 120/80anu normal 150/90normal ala

    • @sagarelyas
      @sagarelyas 8 ปีที่แล้ว

      75/150 enanu paranjath, oru rogikk alpam maariyalum normal aayi kootum

    • @thesajusha
      @thesajusha 8 ปีที่แล้ว +1

      She said 115/75

    • @Gopal1939
      @Gopal1939 8 ปีที่แล้ว

      Right. she said 75/115 (one fifteen....)it is not normal. she meant 150 (one fifty)...wrong pronunciation. That happens all the time !

    • @MrSNMC1
      @MrSNMC1 8 ปีที่แล้ว

      +Gopal Nair even if she said 75/115 or 75/150 both are wrong...diastolic will always be lower thn systolic. .so she should have said 115/75

    • @sonyprachu9117
      @sonyprachu9117 8 ปีที่แล้ว

      115/75 normal bp aanu

  • @lathanair5241
    @lathanair5241 8 ปีที่แล้ว

    bp 75/150 eithu eviduthea kanakkanu joesy sira athum normal Anu polum

  • @meeraworky5212
    @meeraworky5212 8 ปีที่แล้ว +1

    nalla bp analllo

  • @jobishjobi6361
    @jobishjobi6361 8 ปีที่แล้ว +2

    aa vijayammaye kollana thonnunne

  • @sarithasatheesh1983
    @sarithasatheesh1983 8 ปีที่แล้ว +3

    ipolathe janikkutty vendayirunnu.. munpundayirunnavare vech nokkumbol ettavum mosham ipolathethanennu thonni.. oru samyavum illa . acting kollilla.. ipo ee serial kanane thonnarilla. munp veetil ellavarum 7.30 akumbo present ayirunnu, serial ishtam illatha achan polum janikkutty kanumarnnu. ennal puthiya kathapathrathe ulkkollan kazhiyunnilla..

  • @salihvpvps8095
    @salihvpvps8095 8 ปีที่แล้ว +1

    Janikk oru nallakalam undavumooo

    • @shibugeorge7309
      @shibugeorge7309 8 ปีที่แล้ว

      undaavum .njan ee novel read cheythathaaa!!!

  • @AfiAfiAreekulangara
    @AfiAfiAreekulangara หลายเดือนก่อน

    ഈ വിജയമ്മ മന്ദബുദ്ധിയാണോ എന്തിനാ ഇങ്ങനെ എല്ലാവരേയും പേടിക്കുന്നത്

  • @anooppg9365
    @anooppg9365 8 ปีที่แล้ว +2

    കൃഷ്ണമംഗലത്തെ പണിക്കർ ബെൻസ് കാറിലായിരുന്നല്ലോ യാത്ര. സീരിയൽ ആയപ്പോർ മാറ്റം വന്നോ

    • @shellyjoseph1972
      @shellyjoseph1972 8 ปีที่แล้ว +2

      ഹഹഹ സത്യം... ബെന്‍സ് ചോദിച്ചതാ.... കിട്ടിയില്ല... ഷമി...

  • @vishnuprasad7372
    @vishnuprasad7372 8 ปีที่แล้ว +1

    Jaani ude grand mother valare indifferent ayi behave cheiyunnu. Why??

    • @Gopal1939
      @Gopal1939 8 ปีที่แล้ว

      she is afraid of that Murali and his elephant wife, I think...or she may be slightly mentally unstable..the way she looks at them !

    • @Ayush-en5it
      @Ayush-en5it 2 ปีที่แล้ว

      @@Gopal1939 രണ്ടാമത് പറഞ്ഞതാ ശെരി 👍🏻

  • @reejarashid
    @reejarashid 4 ปีที่แล้ว +2

    Very nice

  • @asharafarumbanayil447
    @asharafarumbanayil447 8 ปีที่แล้ว

    now up-to-date no m anjurukum kaslam

  • @riyamary729
    @riyamary729 8 ปีที่แล้ว +3

    ayye...aa karutha sareekarye poleyulla pennungala ella serialum nashippikkunne

    • @shojiannaroshin7270
      @shojiannaroshin7270 8 ปีที่แล้ว

      sathyam......enik aa nadiye pande ishtamalla....

  • @preetikurup9018
    @preetikurup9018 หลายเดือนก่อน

    ഇവർ എവിടുത്തെ നേഴ്സ് ആണ് 75,150, എന്നു പറയില്ല 150/75, എന്നാ പറയേടത്

  • @jayalekshmisivam6467
    @jayalekshmisivam6467 8 ปีที่แล้ว

    director sir..ithu pole oru muthasshi lokathu kaanilla..angekku thetti..muthasshan kaanum..swantham makalude kunjanu...vedhana thonnum

    • @fidhaleshan3009
      @fidhaleshan3009 8 ปีที่แล้ว

      Wait.... Irikkum mumb kaal neetalleee.... Inn first vew kandathalle ullooo enthelum wrong kaanum muthassik.... I think she is ubnormal

  • @ajumongs374
    @ajumongs374 8 ปีที่แล้ว

    kazhuthu poyaalum decisionil urachu nilkkunnavanaanu manushyan// innale ennodu paranju chaaya kudikkaruthu. innu parayunnu chaaya kudikkoo /ingine paranjaal njaanum kelkkilla

  • @Ayush-en5it
    @Ayush-en5it 2 ปีที่แล้ว +1

    Avarude oru surendran chettan 🥴

  • @devirpatelpatel2371
    @devirpatelpatel2371 2 ปีที่แล้ว

    Aa Sister BP ethraya parajath 75/115 ath enth BP

  • @Jayroop
    @Jayroop 8 ปีที่แล้ว

    Eeren nilavu

  • @angelangelz2028
    @angelangelz2028 หลายเดือนก่อน

    Aa kammal oori vitta pore vijsyammak korch paisa kitualoo

  • @saneeshvk6234
    @saneeshvk6234 2 ปีที่แล้ว +1

    Savanthika😍

  • @muhammedsaifulla5815
    @muhammedsaifulla5815 8 ปีที่แล้ว

    govindankutti thirich varum

    • @beenathomas2793
      @beenathomas2793 4 ปีที่แล้ว +2

      Govindankutty thirichu varilla

  • @lathanair5241
    @lathanair5241 8 ปีที่แล้ว

    eval kalakkiyallo

  • @jobishjobi6361
    @jobishjobi6361 8 ปีที่แล้ว

    Valichu neettalle....
    plzzzzzz.......

  • @jepsylenz6518
    @jepsylenz6518 8 ปีที่แล้ว +2

    normala BP 75 150 ,manasilayilla

    • @saleenasali5536
      @saleenasali5536 8 ปีที่แล้ว

      sathyam.normal Bp 120/80 aanu njanoke padichath..ha ha

    • @shojiannaroshin7270
      @shojiannaroshin7270 8 ปีที่แล้ว

      75\150 chirikkan vayya

    • @shojiannaroshin7270
      @shojiannaroshin7270 8 ปีที่แล้ว

      oru NORMAL BP value polum parayan ariyillenkil anavasya dialogues ozhivakkikkoode..........kanunnavar itrayum knowledge illathavar alla........

    • @sagarelyas
      @sagarelyas 8 ปีที่แล้ว +1

      Oru rogikk krithyam 120/80 aavanda, kurach maariyaalum normal aayi kootum

    • @ajumongs374
      @ajumongs374 8 ปีที่แล้ว

      yes

  • @SevanalabVtr
    @SevanalabVtr ปีที่แล้ว

    Nalla normal Bp😂

  • @മീനുമനു
    @മീനുമനു 8 ปีที่แล้ว

    😟😟

  • @MariyaVarghese-x9n
    @MariyaVarghese-x9n 2 หลายเดือนก่อน

    Bp 😂75/150

  • @MubashiraMubu-m5e
    @MubashiraMubu-m5e 2 หลายเดือนก่อน

    അതീന്അവ൪സമതീച്ട്വവെണ

  • @diyadiya8858
    @diyadiya8858 2 ปีที่แล้ว

    150 /75നോർമൽ ബിപി അല്ല

  • @khalidhaboobakker1087
    @khalidhaboobakker1087 2 ปีที่แล้ว

    U@Me

  • @adhiladhilmanaladi2673
    @adhiladhilmanaladi2673 8 ปีที่แล้ว

    m

    • @shinojk2159
      @shinojk2159 8 ปีที่แล้ว

      eni antha cheyyuka.............

  • @ameenaabdulrahman7731
    @ameenaabdulrahman7731 2 ปีที่แล้ว

    P

  • @krishnakumarikumari1232
    @krishnakumarikumari1232 2 ปีที่แล้ว

    🤣🤣😂

  • @fellahfazz4267
    @fellahfazz4267 4 ปีที่แล้ว +44

    Lockdown kaalath kaanunnavarundo

  • @mujeebkollam805
    @mujeebkollam805 8 ปีที่แล้ว +1

    vijayammay alava kaaryam nadannu pokunnund ....mol
    atha .... avalu aa pattiye chettaaa... nn neeti vilikkunnath
    .

  • @libinstheworld5978
    @libinstheworld5978 8 ปีที่แล้ว

    New episode evide

  • @muhammedsaifulla5815
    @muhammedsaifulla5815 8 ปีที่แล้ว

    govindankutti thirich varumr