SPOKEN ENGLISH BASIC- 1 ഒന്നുമറിയാത്ത സാധാരണക്കാരനും ഇംഗ്ലീഷ് സംസാരിക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.7K

  • @mammedmpk744
    @mammedmpk744 5 หลายเดือนก่อน +75

    സാറിൻ്റെ ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയാത്ത ഒരാൾക്ക് വേറെ ഒരു ശൈലിയിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയുകയില്ല. വളരെ നന്ദിയുണ്ട് സാർ . ഇത് തുടർന്ന് പോകണമെന്ന് വിനീതമായി അഭ്യർത്തിക്കുന്നു സാർ

  • @ansarameer1
    @ansarameer1 7 หลายเดือนก่อน +322

    വിദ്യാഭ്യാസം ഒരു നല്ല കച്ചവട ചരകായി വിറ്റ് പോകുന്ന ഈ കാലത്ത്.. ആ വിദ്യയെ സൗജന്യമായി മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്...❤❤❤❤

    • @ThresiammaeM
      @ThresiammaeM 6 หลายเดือนก่อน +10

      Good class

    • @sujathac7888
      @sujathac7888 6 หลายเดือนก่อน +5

      Thanks a lot ❤❤

    • @shijivijayan1202
      @shijivijayan1202 6 หลายเดือนก่อน +3

    • @vivekp1366
      @vivekp1366 5 หลายเดือนก่อน

      ¹11​@@sujathac7888

    • @ashrafashru8918
      @ashrafashru8918 4 หลายเดือนก่อน +1

      Curct aan bro….njan English hub ennoru online spoken English classil join cheithirunnu athil onnum manasilagunilla pinned aan ee sirinde clas kanunnath sir super ❤🎉thanku so much

  • @ancychacko6898
    @ancychacko6898 หลายเดือนก่อน +8

    സാറിന്റെ ക്ലാസ് വളരെ മനോഹരമായിരിക്കുന്നു. നന്നായി മനസ്സിലാകുന്നു. I like it. I am following your class. God bless you

  • @Shabanasmishami198
    @Shabanasmishami198 หลายเดือนก่อน +3

    സർ.... ഇന്നലെ ഞാൻ സാറിന്റെ വീഡിയോ കാണുന്നത് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ വലിയ താല്പര്യമാണ് but... എനിക്ക് അറിയുന്നില്ല 😔... പക്ഷെ സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് 😊 നന്നായി പറഞ്ഞു തരുന്നുണ്ട് സർ.... വളരെ നന്നിയുണ്ട്.... സാറിന് നല്ലത് മാത്രം വരട്ടെ 🤲

  • @minijojo1248
    @minijojo1248 หลายเดือนก่อน +8

    നന്നായി മനസ്സിലാവുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌, ഞാൻ ക്ലാസ്സ്‌ കേൾക്കുന്നുണ്ട്. താങ്ക്സ്

  • @divyasibi2238
    @divyasibi2238 7 วันที่ผ่านมา +1

    ഞാൻ ഇന്നാണ് ആദ്യമായി ജോയിൻ ചെയ്തത്.. വളരെ നല്ലത്.. ഉപകാരപ്രദം.. എല്ലാവർക്കും ഉപകാരപ്പെടും.. എനിക്കിനിയും ക്ലാസ്സ്‌ വേണം.. Thank you sir very much 🥰🫂🫂🙏🏽🙏🏽🙏🏽

  • @biji1855
    @biji1855 8 หลายเดือนก่อน +72

    ഇംഗ്ലീഷ് സംസാരിക്കാൻ വളരെയധികം ആഗ്രഹിച്ച ഒരു വ്യക്തിയാണ് പക്ഷേ യൂട്യൂബിൽ പലതും നോക്കുമായിരുന്നു അതൊന്നും എനിക്ക് അത്രയും മനസ്സിലാകുന്നില്ല സാറിൻറെ ക്ലാസ് സ് വളരെ അധികം ഇൻസ്പിരേഷനുമാണ് വളരെ അധികം പഠിക്കാനും സാധിക്കുന്നു ണ്ട്.എനിക്ക് 50 വയസ്സ് ഉണ്ട്. വളരെയധികം നന്ദി ❤❤

    • @sindhuvijayan6269
      @sindhuvijayan6269 5 หลายเดือนก่อน

      വളരെ നല്ല ക്ലാസ്സ്‌... താങ്ക്സ് സാർ

    • @lizysunil9608
      @lizysunil9608 3 หลายเดือนก่อน

      I am also this age , same story ❤🎉

    • @sinichacko2283
      @sinichacko2283 หลายเดือนก่อน

      👍

    • @girijavenkataramanan8638
      @girijavenkataramanan8638 4 วันที่ผ่านมา

      Iam78.iamvery.happy.zThankyou.sir

  • @bindhuc6591
    @bindhuc6591 6 หลายเดือนก่อน +123

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് ഇംഗ്ലീഷ് ക്ലാസ് ആണിത് ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sojajobin8610
      @sojajobin8610 5 หลายเดือนก่อน +1

      Njanum ❤❤

    • @asmamuthu8564
      @asmamuthu8564 5 หลายเดือนก่อน +2

      Same❤️

    • @rebeehmedia1614
      @rebeehmedia1614 4 หลายเดือนก่อน +2

      ഞാനും

    • @Songvilla444
      @Songvilla444 3 หลายเดือนก่อน +1

      സത്യം 🥰👍

  • @Tomassina.sr.jesphinJesphin
    @Tomassina.sr.jesphinJesphin 8 หลายเดือนก่อน +110

    ഇതുപോലെ ക്ഷമയും അറിവുമുള്ള മാഷിനെയാണ് എനിക്കും സമൂഹത്തിനും ആവശ്യം. മാഷിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

    • @shajahancpcp7405
      @shajahancpcp7405 8 หลายเดือนก่อน +5

      ഒന്നും പറയാനില്ല താങ്കൾ ഒരു നല്ല ടീച്ചറാണ്

    • @shajahancpcp7405
      @shajahancpcp7405 8 หลายเดือนก่อน +3

      ❤❤❤

    • @JibinJerlin
      @JibinJerlin 7 หลายเดือนก่อน +2

      ❤❤

    • @JobinJoseph-d8j
      @JobinJoseph-d8j 7 หลายเดือนก่อน +1

      I liked

    • @elsypk7174
      @elsypk7174 7 หลายเดือนก่อน +1

      Haisuper

  • @rajankomban9787
    @rajankomban9787 10 ชั่วโมงที่ผ่านมา

    വളരെ എളുപ്പത്തിൽ ആർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ക്ളാസ്.Thans a lot.

  • @sujithraniji3330
    @sujithraniji3330 6 หลายเดือนก่อน +5

    ഒത്തിരി നന്ദി ഉണ്ട് Sir.ഇത്രയും റിസ്ക് എടുത്തു ഞങ്ങൾക്ക് വളരെ നന്നായി പറഞ്ഞു തന്നതിന്. Thank you so much

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672 7 หลายเดือนก่อน +79

    ഇംഗ്ലീഷ് എല്ലാവർക്കും മനസ്സിലാകുന്ന വിധം മനോഹരമായി പറഞ്ഞു തരുന്ന സാറിന് ഒരു പാട് നന്ദി

  • @sobhakk4817
    @sobhakk4817 6 หลายเดือนก่อน +36

    ഒരായിരം നന്ദി സാർ
    ഇംഗ്ലീഷ് സംസാരിക്കാനുളള എൻ്റെ ആഗ്രഹം സാധിക്കുമെന്ന് ഉറപ്പായി.

    • @lizysunil9608
      @lizysunil9608 3 หลายเดือนก่อน

      Same, : I can

  • @sulthanajalal6050
    @sulthanajalal6050 5 หลายเดือนก่อน +3

    ഒരുപാട് നന്ദി ഉണ്ട് sir സിമ്പിൾ പ്രസന്റേഷൻ..മാത്രമല്ല എന്നെപ്പോലുള്ള സാദാരണക്കാർക്ക് ഇത് വല്യൊരു ഉപകാരമാണ് കീപ് ഗോയിങ് sir god blssyou nd yr fmly

  • @vathankachan6708
    @vathankachan6708 5 หลายเดือนก่อน +3

    വളരെ നല്ല ക്ലാസ്സായിരുന്നു നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു🙏

  • @BijiBiji-p2d
    @BijiBiji-p2d 6 หลายเดือนก่อน +1

    സർ, ഞങ്ങൾക്ക് സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കണമെന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. സാറിന്റെ ക്ലാസ്‌ എനിക്ക് പ്രയോജനപ്പെടുമെന്നത് ഉറപ്പാണ് നന്നായി മനസ്സിലാവുന്നുണ്ട് . ഒത്തിരി നന്ദി 🙏🏻

  • @rajeshr9372
    @rajeshr9372 7 หลายเดือนก่อน +24

    മോളുടെ പ്രൊനൗൻസിയേഷൻ സൂപ്പർ👍

  • @Appoosmedia
    @Appoosmedia 4 หลายเดือนก่อน +3

    Super adipoli thank u

  • @jassishameer1533
    @jassishameer1533 5 หลายเดือนก่อน +2

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @geethap1407
    @geethap1407 8 หลายเดือนก่อน +5

    Suuuper class sir 🙏👍👌ippol thanne oru pad perkku share cheythu 👍

  • @ayswaryar.k7858
    @ayswaryar.k7858 5 หลายเดือนก่อน +1

    സൂപ്പർ class. വളരെ ഉപകാരപ്രദം👌👍👌

  • @Foodbank-q8c3j
    @Foodbank-q8c3j 8 หลายเดือนก่อน +7

    Sir
    ഞാൻ ഒരുപാട് നന്നിയുണ്ട്
    Sirnte class കണ്ട് ഒരുപാട് പഠിച്ചു തുടങ്ങി. എന്റെ ഇംഗ്ലീഷിൽ ഒരുപാട് പുരോഗതിയുണ്ട് ഇപ്പൊ. കേൾക്കുന്നവർക് വളരെയധികം confident തരുന്ന class വേറെയുണ്ടാകില്ല. അത്രക്കും സൂപ്പർ 🎉🎉👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @sheejamanikandan7051
      @sheejamanikandan7051 8 หลายเดือนก่อน

      ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
      വളരെ നല്ല ക്ലാസ്സ്❤

    • @prasannavijay6485
      @prasannavijay6485 8 หลายเดือนก่อน

      സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഉപകാരം ആകുന്നുണ്ട്. അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു. നന്ദി

    • @lathakumaris9103
      @lathakumaris9103 4 หลายเดือนก่อน

      വളരെ നല്ല ക്ലാസ്സ് .നന്നായി മനസ്സിലാകുന്നു

  • @ValsalaVijayan-ky3lg
    @ValsalaVijayan-ky3lg 3 หลายเดือนก่อน +1

    Very good class. Thank you so much sur. May God bless you.. 👍🙏🙏❤️❤️

  • @sheejasathar7651
    @sheejasathar7651 7 หลายเดือนก่อน +16

    സൂപ്പർ ക്ലാസ്സ്‌ വളരെ ക്ഷമ, ആത്മാർത്ഥത, നമുക്ക് പഠിക്കാൻ ഉള്ള ഇൻസ്പിറേഷൻ, എല്ലാത്തിനും നന്ദി 🙏🏻

  • @jyothikuttan257
    @jyothikuttan257 5 หลายเดือนก่อน +1

    Thank you sir. Nannayi manasilakunnudu. Super class aanu. God bless you 👍

  • @daingygeorge4974
    @daingygeorge4974 8 หลายเดือนก่อน +43

    സാർ, ഇനിയും വീഡിയോ ഇടണം. സാറിൻ്റെ നേരത്തെ ഇട്ടിരുന്ന ക്ലാസ് കാണുന്നുണ്ട് 'ഇനിക്ക് ഒരു പാട് ഇഷ്ടമാണ്. ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒരു പാട് ഉപകാരമാണ് സാർ

  • @kanakadevi7557
    @kanakadevi7557 5 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു.e. video. thank you sir. thank you so much 🎉

  • @radhaasokan1084
    @radhaasokan1084 4 หลายเดือนก่อน +8

    വളരെ നല്ല ക്ലാസ്സ്‌. ഒരു ഫീയും ഇല്ലാതെ ഇങ്ങിനെ ഒരു വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പോസ്റ്റ്‌ ചെയ്ത സാറിന് ഒരു ബിഗ് salute🙏🙏

  • @ilyasparol8401
    @ilyasparol8401 หลายเดือนก่อน

    സാറിന്റെ ക്ലാസ്സ്‌ ഞാൻ ഇന്നാണ് കേൾക്കുന്നത്
    വളരെ esy ആയി ഇംഗ്ലീഷ് സംസാരിക്കാൻ ഉറപ്പായും പറ്റും than you sir👋

  • @manjunolvpaul
    @manjunolvpaul 5 หลายเดือนก่อน +35

    സർ, ഇംഗ്ലീഷിൽ വളരെ പിന്നോക്കം നില്ക്കുന്ന സാധാരണക്കാർക്ക് താങ്കൾ ചെയ്യുന്നത് വലിയൊരു സർവീസ് ആണ് .ഇതിലും ലളിതവും ഫലപ്രദവുമായ ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.... എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിക്കുന്ന താങ്കളുടെ ലാളിത്യം കലർന്ന സംഭാഷണം ഈ ക്ലാസിലേക്ക് ഏവരെയും ആകർഷിക്കും.You are really gifted to communicate english effectively to others ... Congrats sir God bless you 🎉🎉

  • @SreedeviAjith-r3l
    @SreedeviAjith-r3l หลายเดือนก่อน

    പഠിക്കാതിരുന്ന ഞാൻ PSC പഠിക്കാൻ വേണ്ടി കുറെ വീഡിയോ നോക്കി ഒന്നും മനസിലായില്ലായിരുന്നു എന്നാൽ ഇത് ഒരു പ്രാവിശ്യം കണ്ടാൽ എല്ലാം മനസിലാക്കുന്നുണ്ട്
    A BIG TANKS, SIR 👌👌👌👌👌😊😊😊

  • @BIRHREE
    @BIRHREE 8 หลายเดือนก่อน +53

    Sir eniyum vedio idanam please. Enik padikkan bayankara thalparyam an sir 🎉🎉🎉🎉🎉🎉🎉🎉🎉❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉

    • @bhavyanair156
      @bhavyanair156 8 หลายเดือนก่อน +3

      Athe eniyum ഇടണം part തുടരണം sir

    • @aynajasuresh6886
      @aynajasuresh6886 8 หลายเดือนก่อน +4

      Adipoli class anu

    • @LekhaLekha-vr7zs
      @LekhaLekha-vr7zs 8 หลายเดือนก่อน +1

      ❤❤❤❤

    • @sinig4872
      @sinig4872 8 หลายเดือนก่อน +2

      Enikkum

    • @sinig4872
      @sinig4872 8 หลายเดือนก่อน +1

      ❤❤❤❤

  • @misbahimedia313
    @misbahimedia313 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ ക്ലാസ് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @RijnaRijna-nm6ng
    @RijnaRijna-nm6ng 3 หลายเดือนก่อน +3

    സൂപ്പർ😊😊😊😊😊

  • @daisyaby9278
    @daisyaby9278 5 หลายเดือนก่อน +1

    Super class ♥️❤️🙏big salute😁♥️♥️ ഒരുപാടിഷ്ടമാകുന്നു ക്ലാസ്സ്‌. First time ഇത് കേൾക്കുന്നത്. 🙏♥️👍

  • @shibulalm2382
    @shibulalm2382 5 วันที่ผ่านมา

    ലളിതവും സരസവുമായ ക്ലാസ്സ്‌! കൊള്ളാം 👍

  • @amminisosamma2688
    @amminisosamma2688 6 หลายเดือนก่อน +3

    സൂപ്പർ വീഡിയോസ് ആണ് എനിക്ക് പഠിക്കണം

  • @NavasPuthenveetil
    @NavasPuthenveetil หลายเดือนก่อน

    👍 കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌ very very good🥰

  • @sr.savithacsc-cm2xx
    @sr.savithacsc-cm2xx 8 หลายเดือนก่อน +6

    very good class thank you so much

  • @bijobiju1955
    @bijobiju1955 3 หลายเดือนก่อน +1

    it video very helpful for learning to improve my english.....thankyou so much sir❤

  • @lathajose6549
    @lathajose6549 8 หลายเดือนก่อน +15

    ❤ ഒത്തിരി സന്തോഷം ഓർമ്മയിൽ നിൽക്കുന്ന രീതിയിലുള്ള നല്ല ക്ലാസ്സ് ഒരു പാട് നന്ദിയുണ്ട് ഇനിയും ഒരു പാട് ക്ലാസ്സ് കൾ പ്രതിക്ഷിക്കുന്ന്❤

  • @NajeemaTdu
    @NajeemaTdu 3 หลายเดือนก่อน +1

    Orupaadu Thanks sis God bless you ❤❤❤

  • @bindu5024
    @bindu5024 8 หลายเดือนก่อน +8

    Vaaaa thank you sir.
    U r sincere teacher

  • @vinu7151
    @vinu7151 16 วันที่ผ่านมา

    വളരെ നന്ദി സാർ
    നല്ലപോലെ മനസ്സിലാകുന്നുണ്ട്

  • @jancybabu7472
    @jancybabu7472 8 หลายเดือนก่อน +12

    Sir അടിപൊളിയാണ് ഇനിയും വീഡിയോ ഇടണം

    • @firosam
      @firosam 8 หลายเดือนก่อน

      Good

  • @GopakumarGopan-f3h
    @GopakumarGopan-f3h 3 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ് . ഒത്തിരി ഇഷ്ടപ്പെട്ടു ....

  • @Potpote1
    @Potpote1 7 หลายเดือนก่อน +4

    Very good class ❤❤❤❤❤

  • @viswanathcp7232
    @viswanathcp7232 4 หลายเดือนก่อน +1

    Superclass and very easy for the beginners too. Thankyou sir Godbless you.

  • @Beenabiju-rz7nw
    @Beenabiju-rz7nw 3 หลายเดือนก่อน +3

    Sir, thank you🙏🙏

  • @AustinAustin-k5z
    @AustinAustin-k5z 4 หลายเดือนก่อน +1

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. അഭിനന്ദനങ്ങൾ 🥰

  • @binduramakrishnan2098
    @binduramakrishnan2098 8 หลายเดือนก่อน +31

    മോൾ നല്ല മിടുക്കി ആയി പ്രോനൗൺസ്‌ ചെയ്യുന്നുണ്ട്

    • @lizysunil9608
      @lizysunil9608 3 หลายเดือนก่อน

      Very cute kid , super ❤❤❤

  • @RiversGEAR
    @RiversGEAR 5 หลายเดือนก่อน

    Worth... Worth... Worth♥️
    Thank You Sir♥️
    ആദ്യം 2hr ഉണ്ടാലോ കാണണ്ട എന്ന് കരുതി.. പക്ഷെ ഇനി ക്ലാസ് മുടക്കില്ല ♥️😊

  • @sherlyshaji3095
    @sherlyshaji3095 8 หลายเดือนก่อน +8

    സാർ, ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും ഇതുപോലെ മനസിലാകുന്ന രീതിയിൽ ഉള്ള വീഡിയോ ഇടണേ

  • @BaburajCa
    @BaburajCa 2 หลายเดือนก่อน

    വളരെ നല്ല ക്ലാസാണ് സാർ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് സർ പറഞ്ഞുതരുന്നത് ഒരുപാട് നന്ദി 😍💐🙏

  • @shadulivp7388
    @shadulivp7388 8 หลายเดือนก่อน +24

    അനാവശ്യ വിശദീകരണമില്ലാത വീണ്ടും വീണ്ടും വെറുപ്പില്ലാതെ കാണാൻ പറ്റുന്ന നല്ല ക്ലാസ്

  • @noushadkpnoushad9395
    @noushadkpnoushad9395 21 วันที่ผ่านมา

    Sir ഇത് പോലെ വളരെ ക്ലിയരായി ക്ലാസ്സെടുന്ന സാറിന് oru💕big💞സല്ലുട്ട് sir ആ കൂട്ടിയെ തന്നെ അടുത്ത sheshanilum ഉൾപെടുത്തു sir gd idia ❤❤❤

  • @sheebaprakash2821
    @sheebaprakash2821 8 หลายเดือนก่อน +6

    Sir super class🎉😊❤

  • @nukzanukz5110
    @nukzanukz5110 2 หลายเดือนก่อน

    It is an awesome class. Because i can't speak english. But now i am confident i can speak english fluently

  • @vasanthasudhakaran8286
    @vasanthasudhakaran8286 8 หลายเดือนก่อน +6

    Very good class Sir ❤❤❤

  • @NisarMochikal
    @NisarMochikal 5 วันที่ผ่านมา

    Very very thanks. Nallavannam. Manasilavunnundu😊

  • @ancyriyan3892
    @ancyriyan3892 8 หลายเดือนก่อน +6

    Super class, Thankyou sir❤

  • @abukochi4818
    @abukochi4818 2 หลายเดือนก่อน +1

    സർ സബ് ലൈക്‌ ചെയ്തു ട്ടോ ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ്‌. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @gaming_with_master_
    @gaming_with_master_ 7 หลายเดือนก่อน +6

    ഇത്രയും നന്നായിട്ട് മനസ്സിലാക്കി തന്ന് പഠിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്

  • @PrathibhaPSnair4321
    @PrathibhaPSnair4321 หลายเดือนก่อน

    Sir very very thanks വളരെ വേഗം പഠിക്കാൻ പറ്റുന്നു 🙏🙏🙏

  • @SheebaSheeba-p5g
    @SheebaSheeba-p5g 8 หลายเดือนก่อน +5

    വളരെ ഉപകാര പ്രദമായ വീഡിയോസ് Sir ഇതിയും പ്രതീക്ഷിക്കുന്നു Thanks❤

  • @shylajak8691
    @shylajak8691 5 หลายเดือนก่อน +1

    ' വളരെ എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട് നന്ദി

  • @nbpushpanpushpan
    @nbpushpanpushpan 8 หลายเดือนก่อน +7

    Congratulations sir ❤

  • @jasmin-zo3tt217
    @jasmin-zo3tt217 3 หลายเดือนก่อน +1

    Valare nannaayi manasilaavunnund. Parayaan ulla budhimut aayirunnu enik. Ipol kureyokke maattam und.

  • @ayuralshifa6441
    @ayuralshifa6441 7 หลายเดือนก่อน +13

    ആദ്യമായിസാറിനൊരു ബിഗ്സ്വലൂട്ട്
    കാരണംഇംഗ്ലീഷ്ഭാഷപഠിക്കാൻപല ശ്രമങ്ങളുംപരാജയപ്പെട്ടഎനിക്ക്ഈ രീതി
    എളുപ്പമാണെന്ന്തോന്നുന്നുഞാൻശ്രമിക്കും
    നന്ദി

  • @BuhaisaBuhaisa
    @BuhaisaBuhaisa 3 หลายเดือนก่อน +1

    Orupad ishttayyi..nalla class

  • @mayaraju2920
    @mayaraju2920 5 หลายเดือนก่อน +9

    ഞാൻ ഇന്നു ആണ് വീഡിയോ കാണുതെ ഞാൻ ഒരു വിട്ടമ്മ ആണ് ഒരുപാട് നമ്മുക്ക് മനസിലാക്കി പഠിക്കാൻ പറ്റുന്നുണ്ട് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് ഇഷ്ടം ആണ് സ്കൂൾ കാലഘട്ടം കഴിഞ്ഞു പോയതിനാൽ ചിലത് എല്ലാം മറന്നു പോയി പറയാനും എഴുതാനും വായിക്കാനും ഒക്കെ ചില വാക്കുകൾ എങ്ങനെ പറയുക എന്ന് ഒന്നും അറിയില്ല ഉച്ഛരിക്കാൻ പാടാണ് but ഇത് കണ്ടു കേട്ടു എനിക്ക് ഒരു ആണ്മ വിശ്വാസം വന്നപോലെ എന്റെ കുട്ടികൾക്ക് ഞാൻ ഇത് ഷെയർ ചെയിതു എന്നിട്ട് അവരോട് പറഞ്ഞു daily ഇത് അരമണിക്കൂർ എങ്കിലും കേൾക്കാൻ ❤

  • @BlessyJose-ou6yg
    @BlessyJose-ou6yg 5 หลายเดือนก่อน +1

    Sir,theerchayayum continue cheyyamae,njangale polae cash koduthu padikkan kazhiyathavarkke,othiri helpfull ane ithupolathae classugal,keep going sir

  • @Jisnalinto1856
    @Jisnalinto1856 หลายเดือนก่อน +3

    Good👍👍👍👍

  • @christeenastalin5855
    @christeenastalin5855 หลายเดือนก่อน

    എനിക്ക് ഈ ക്ലാസ്സ്‌ നന്നായി ഇഷ്ടപ്പെട്ടു, thank u sir

  • @sajithasajitha3459
    @sajithasajitha3459 8 หลายเดือนก่อน +5

    Super english class ❤

  • @hibasherin1407
    @hibasherin1407 หลายเดือนก่อน

    Sir thankyou
    ഇങ്ങനെ ക്ലാസ് എടുത്താൽ നല്ല പോലെ മനസ്സിലാകുന്നുണ്ട് 👍🏻👍🏻👍🏻👍🏻

  • @ameerali4219
    @ameerali4219 7 หลายเดือนก่อน +5

    ക്ലാസ്സ്‌ very very... Helpful..
    മോള് സൂപ്പർ ആയിട്ട് പറയുന്നുണ്ട്.😊 അതാണ് highlight. 💪👏👏

  • @Sooryasourav-ou
    @Sooryasourav-ou 7 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ഞാൻ കണ്ടു തുടങ്ങിയതേ ഉള്ളു very thanks ❤️❤️❤️

  • @BIRHREE
    @BIRHREE 8 หลายเดือนก่อน +6

    Adipoli class an sir

  • @nothingisimpossible31
    @nothingisimpossible31 6 หลายเดือนก่อน

    sir njan oru spoken english platform il join cheythirunnu avide lesson 36 aayi ennittu polum sir nte e oru classil enikku kittiya confidence kittiyilla..thank you sir

    • @Wavexwavey
      @Wavexwavey 6 หลายเดือนก่อน

      Gf bx😂❤😢🎉hd

  • @girijaap3741
    @girijaap3741 4 หลายเดือนก่อน +10

    വളരെ നല്ല ക്ലാസ്. ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഞാനും ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു

  • @Zahara-gt8ol
    @Zahara-gt8ol 2 หลายเดือนก่อน

    ഈ ക്ലാസ്സ്‌ നല്ല രീതിയിൽ കഴിയുന്നുണ്ട് thanks lots

  • @basheersaqafi8512
    @basheersaqafi8512 3 หลายเดือนก่อน +3

    Very good ❤

  • @babudevasia1367
    @babudevasia1367 5 หลายเดือนก่อน +1

    എന്ത്‌നല്ല. രീതിയിൽ ആണ്‌ പഠിപ്പിക്കുന്നത് 🙏🙏🙏

  • @ManafM-o7p
    @ManafM-o7p 6 หลายเดือนก่อน +7

    എനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട് ഒന്നുമറിയാത്ത ആളാണ് ഞാൻ സൂം പോലെ എങ്ങനെ കൈകാര്യം ചെയ്യണം എന്നെനിക്കറിയില്ല സാർ ഇത്തരം വ്യക്തമായി പറഞ്ഞു തരുന്നുണ്ടല്ലോ ഒരുപാട് നന്ദിയുണ്ട് യൂട്യൂബിൽ തന്നെ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു❤❤❤❤❤ പോലും എനിക്ക് എങ്ങനെ ചെയ്യേണ്ടത് എന്ന് അറിയില്ല

  • @kkharihari6114
    @kkharihari6114 หลายเดือนก่อน

    Sir
    I like very much interested your class. I humbly request you pease continue the same.
    Regards

  • @jophyranjith1486
    @jophyranjith1486 8 หลายเดือนก่อน +5

    Thank you sir.very very helpful. Thank you so much. തുടർന്നുള്ള ക്ലാസുകളും പ്രതീക്ഷിക്കുന്നു.

  • @hirunisaa4457
    @hirunisaa4457 8 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട്... 👍

  • @malavikapramod7557
    @malavikapramod7557 4 หลายเดือนก่อน +3

    വളരെ ഉപകാരം സാർ. ഇത്രയും നല്ല രീതിയിൽ മനസിലാക്കി തരുവാൻ കാണിച്ച സാറിന്റെ മനസിനു
    നന്ദി 🙏🙏🙏

  • @najimolhasan1344
    @najimolhasan1344 3 หลายเดือนก่อน +1

    Sir വളരെ പ്രയോജനം പ്രദമാണ് ഈ ക്ലാസ്സ്‌

  • @sreejakumari5521
    @sreejakumari5521 6 หลายเดือนก่อน +6

    Abig thanks sir eniku നന്നായി മനസ്സിലാകുന്നുണ്ട്

  • @christeenajoy7764
    @christeenajoy7764 7 หลายเดือนก่อน

    വളരെ അധികം നന്നായി പഠിപ്പിക്കുന്ന സാറിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BIRHREE
    @BIRHREE 8 หลายเดือนก่อน +9

    Super class❤❤❤❤❤

  • @naseebaac
    @naseebaac 7 หลายเดือนก่อน +2

    Sir sir nte class valare useful aan thanks a lot sir.. Sir eathreyum pettenn Thanne part 2 upload cheyyanam please sir

  • @Songvilla444
    @Songvilla444 3 หลายเดือนก่อน +4

    നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് 🥰🥰🥰thank you sir 🙏🙏🙏🙏

  • @maryThomasElenjikal-xz4dh
    @maryThomasElenjikal-xz4dh 2 หลายเดือนก่อน

    Thank you sir. Your lessona are very useful and very very interesting for me. 🙏🏻

  • @ThasneemKp-r5n
    @ThasneemKp-r5n 7 หลายเดือนก่อน +3

    Good👍

  • @malathiKrishnakumar-t4x
    @malathiKrishnakumar-t4x 16 วันที่ผ่านมา

    നല്ല ക്ലാസ്സ് 👍🏻താൽപ്പര്യം ഉണ്ട്

  • @shinyaugustin7317
    @shinyaugustin7317 8 หลายเดือนก่อน +7

    Super class and very easy for the beginners too. Thank you sir. Go ahead. God bless you ❤

  • @nin0300
    @nin0300 หลายเดือนก่อน

    സാർ ന്റെ ക്ലാസ് കേട്ട് പഠിക്കാൻ എളുപ്പം ഉണ്ട് tq sr