സദാനന്ദനെ വ്യക്തിപരമായി നന്നായി പരിചയമുള്ളതുകൊണ്ട് പറയുകയല്ല, അതിമനോഹരമായ ഡോക്യുമെന്ററി ആണ് ഇത്. ഹ്രസ്സം, സമഗ്രം, സർഗാത്മകം ! അദീമ്പിൽ പ്രതീക്ഷ നൽകുന്ന ഒരു കലാകാരൻ ഉണ്ട് .
1996 ൽ പെണ്ണ് .കാണലുമായി ബന്ധപ്പെട്ടാണ് ആദ്യമായി ചേന്ദമംഗല്ലൂരിലെത്തുന്നത് ... കാര്യങ്ങൾ അന്വേഷിക്കാൻ നേരെത്തെ പരിചയമുള്ള ഒരേ ഒരാൾ എന്റെ നാട്ടുകാരൻ കൂടിയായ സദാനന്ദേട്ടൻ മാത്രം .. ഏകദേശം 4 കിലോ മീറ്ററേ ചേന്ദമംഗല്ലൂരിലേക്ക് ഉള്ളതെങ്കിലും നേരത്തെ അവിടെ പോകേണ്ട ഒരു കാര്യവുമില്ലാതിരുന്നത് കൊണ്ട് തീർത്തും അപരിചിതമായ ഒരു സ്ഥലമായിരുന്നു എനിക്കവിടം .. പീടികയിൽ അപ്പോൾ ആരുമില്ലാതിരുന്നതു കൊണ്ട് സദാനന്ദേട്ടനും ഞങ്ങൾക്ക് വഴി കാട്ടിയായി കൂടെ വന്നു .... വിരലിലെണ്ണാവുന്ന മുസ്ലീംകൾ മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്ന് 95 % മുസ്ളീംകളുള്ള ചേന്ദമംഗല്ലൂരിനെ കുറിച്ച് ചോദിച്ചപ്പോൾ സദാനന്ദേട്ടൻ പറഞ്ഞത് ഇപ്പോഴും ഞാനോർക്കുന്നു ... ഇത്രയും സ്നേഹമുള്ള മനുഷ്യരെ നിനക്കെവിടേയും കാണാൻ കഴിയില്ല എന്നായിരുന്നു ... ഇന്ന് 26 കൊല്ലത്തിന് ശേഷം തിരിഞ്ഞ് നോക്കുംമ്പോൾ ആ വാക്കുകൾ വളരെ ശരിയായിരുന്നു എന്നെനിക്ക് അനുഭവത്തിൽ തന്നെ മനസ്സിലായി ... ഇത്രമാത്രം സ്റ്റേഹവും സഹായ മനസ്ഥിതിയുമുള്ള ആളുകളെ എനിക്ക് മറ്റെവിടേയും കാണാൻ കഴിഞ്ഞിട്ടില്ല ... സദാനന്ദേട്ടന് ഇനിയും ദീർഘനാൾ ആര്യോഗ്യത്തോടെ തന്റെ തൊഴിൽ ചെയ്യാൻ കഴിയട്ടെ... ഡോക്യുമെന്ററി നല്ല നിലവാരം പുലർത്തി അഭിനന്ദനങ്ങൾ....
അടിപൊളി 🙏🙏🙏🙏👍👍ചേന്ദമംഗല്ലൂരിൽ വന്ന കാലം കുറെ നാൾ അദേഹത്തിന്റെ കയ്യിൽ തന്നെയായിരുന്നു എന്റെ തലയും കൊടുക്കാറുണ്ടായിരുന്നത് ഈ അങ്ങാടിയുടെ ആദ്യ കാലങ്ങളെ കുറിച്ച് കുറച്ചുകൂടി അറിയാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം സദാനന്ദേട്ടന് തന്റെ ആഗ്രഹമായ 50വർഷവും അതിനേകാളുപരി ഒരു പൂരുഷായുസ്സ് മുവുവനും നമ്മുടെ നാട്ടിൽ അദ്ദേഹത്തിന്റെ കുലത്തൊയിലുമായി മുന്നോട്ടുപോവാൻ സർവ്വ ശക്തന്റെ എല്ലാവിധ അനുഗ്രഹങ്ങളും മുണ്ടാവട്ടെ എന്നാശംസിക്കുന്നു അടിപൊളി അവതരണവും ക്യാമറ ഷൂട്ടും 🙏🙏❤️❤️👍👍👍👍
നല്ല ഡോക്യുമെന്ററി....സംവിധാനവും ക്യാമറയും മികച്ചു നിൽക്കുന്നു. ...അഭിനന്ദനങ്ങൾ. ..
സദാനന്ദനെ വ്യക്തിപരമായി നന്നായി പരിചയമുള്ളതുകൊണ്ട് പറയുകയല്ല, അതിമനോഹരമായ ഡോക്യുമെന്ററി ആണ് ഇത്. ഹ്രസ്സം, സമഗ്രം, സർഗാത്മകം ! അദീമ്പിൽ പ്രതീക്ഷ നൽകുന്ന ഒരു കലാകാരൻ ഉണ്ട് .
ലിയാമോളുടെ ശബ്ദം എന്തു രസാ കേട്ടിരിക്കാൻ.😘😘🌸🌸😍
വളരെ നല്ല അവതരണം. Camera and direction സൂപ്പർ 👌
1996 ൽ പെണ്ണ് .കാണലുമായി ബന്ധപ്പെട്ടാണ് ആദ്യമായി ചേന്ദമംഗല്ലൂരിലെത്തുന്നത് ... കാര്യങ്ങൾ അന്വേഷിക്കാൻ നേരെത്തെ പരിചയമുള്ള ഒരേ ഒരാൾ എന്റെ നാട്ടുകാരൻ കൂടിയായ സദാനന്ദേട്ടൻ മാത്രം .. ഏകദേശം 4 കിലോ മീറ്ററേ ചേന്ദമംഗല്ലൂരിലേക്ക് ഉള്ളതെങ്കിലും നേരത്തെ അവിടെ പോകേണ്ട ഒരു കാര്യവുമില്ലാതിരുന്നത് കൊണ്ട് തീർത്തും അപരിചിതമായ ഒരു സ്ഥലമായിരുന്നു എനിക്കവിടം .. പീടികയിൽ അപ്പോൾ ആരുമില്ലാതിരുന്നതു കൊണ്ട് സദാനന്ദേട്ടനും ഞങ്ങൾക്ക് വഴി കാട്ടിയായി കൂടെ വന്നു .... വിരലിലെണ്ണാവുന്ന മുസ്ലീംകൾ മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്ന് 95 % മുസ്ളീംകളുള്ള ചേന്ദമംഗല്ലൂരിനെ കുറിച്ച് ചോദിച്ചപ്പോൾ സദാനന്ദേട്ടൻ പറഞ്ഞത് ഇപ്പോഴും ഞാനോർക്കുന്നു ... ഇത്രയും സ്നേഹമുള്ള മനുഷ്യരെ നിനക്കെവിടേയും കാണാൻ കഴിയില്ല എന്നായിരുന്നു ...
ഇന്ന് 26 കൊല്ലത്തിന് ശേഷം തിരിഞ്ഞ് നോക്കുംമ്പോൾ ആ വാക്കുകൾ വളരെ ശരിയായിരുന്നു എന്നെനിക്ക് അനുഭവത്തിൽ തന്നെ മനസ്സിലായി ... ഇത്രമാത്രം സ്റ്റേഹവും സഹായ മനസ്ഥിതിയുമുള്ള ആളുകളെ എനിക്ക് മറ്റെവിടേയും കാണാൻ കഴിഞ്ഞിട്ടില്ല ...
സദാനന്ദേട്ടന് ഇനിയും ദീർഘനാൾ ആര്യോഗ്യത്തോടെ തന്റെ തൊഴിൽ ചെയ്യാൻ കഴിയട്ടെ...
ഡോക്യുമെന്ററി നല്ല നിലവാരം പുലർത്തി അഭിനന്ദനങ്ങൾ....
സിസ്കോ കട്ട്, സതാനന്ദേട്ടന്റെ ആഹ്ലാദം - നല്ല അവതരണം, ക്യാമറ - ഷൂട്ട് -എടുത്ത് പറയണം ,
An Historic Experience of Chenamangallur.
Sathanathettan അൻപത് തികയ്ക്കട്ടെ ......
നന്നായിട്ടുണ്ട്
ഉഗ്രൻ ആയിരിക്കുന്നു, ആശംസകൾ 👍
Direction team❤🔥❤🔥🎉
സദാനന്ദന്റെ സമയം ❤👍
👌👍💐❤️
അടിപൊളി 🙏🙏🙏🙏👍👍ചേന്ദമംഗല്ലൂരിൽ വന്ന കാലം കുറെ നാൾ അദേഹത്തിന്റെ കയ്യിൽ തന്നെയായിരുന്നു എന്റെ തലയും കൊടുക്കാറുണ്ടായിരുന്നത്
ഈ അങ്ങാടിയുടെ ആദ്യ കാലങ്ങളെ കുറിച്ച് കുറച്ചുകൂടി അറിയാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം
സദാനന്ദേട്ടന് തന്റെ ആഗ്രഹമായ 50വർഷവും അതിനേകാളുപരി ഒരു പൂരുഷായുസ്സ് മുവുവനും നമ്മുടെ നാട്ടിൽ അദ്ദേഹത്തിന്റെ കുലത്തൊയിലുമായി മുന്നോട്ടുപോവാൻ സർവ്വ ശക്തന്റെ എല്ലാവിധ അനുഗ്രഹങ്ങളും മുണ്ടാവട്ടെ എന്നാശംസിക്കുന്നു
അടിപൊളി
അവതരണവും ക്യാമറ ഷൂട്ടും 🙏🙏❤️❤️👍👍👍👍
എൻറെ മാമൻ❤❤
Well done👍
സൂപ്പർ 🥰🥰
ജീവിത യാഥാർത്ഥ്യം മനോഹരമായി 👌
Concept, Direction, camara ...❤
❤❤ പൊളിച്ചു
അന്നും ഇന്നും🥰👍👍
Good
Every aspect of the documentary is excellent...
❤❤
നന്നായിട്ടുണ്ട്.❤
സദാനന്തേട്ടൻ ❤️❤️
❤😍🥰
Very good 👍
അദീപ് 👍
👍👍
❤❤👌👌
😍😍♥️♥️
Super
😍😍😍
എന്റെ അൻജുവിന്റെ വലിയച്ഛൻ❤❤❤❤❤❤❤❤❤❤❤
നന്നായിട്ടുണ്ട്.കസേരയിൽ നിന്നും തുടങ്ങിയാൽ നന്നായിരുന്നു.
❤
🥰🥰🥰
good
Great man😊❤
👌
🎉
Great! നന്മയുടെ ഗന്ധം ......🙏👌🎉✨
❤