അമ്മയോടുള്ള പകയ്ക്ക് കാരണം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയില്ല അത് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.എന്നാൽ ഞാൻ ചെയ്യുന്ന വീഡിയോയ്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്,തിരുത്തേണ്ടതാണെങ്കിൽ തിരുത്തിത്തരണം... 🙏🏻
( Don't Subscribe my channel if you are not like my contents,but please share your opinion through comments in all videos,that will more help me to improve. )
Join this channel to get access to perks:
/ @devstalks-ie6fp
DM me on insta
What I mean by this channel is to share my thoughts and opinions with you on any topic happening in society. You can comment anything in polite language, you can also suggest topics. It can also be taken as a reaction method. Hope to be with everyone then. taken as a reaction method. Hope to be with everyone then.
വീഡിയോയിൽ പരാമർശിക്കുന്ന നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ 100% യോഗിക്കുന്നു
@@MasterMindManu-25 ❤❤❤
Well said...otta ചോദ്യം മാത്രമേ എല്ലാവർക്കും ചോദിക്കാനുള്ളത്....വർഷങ്ങളായി... പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു.,അമ്മയെയും പെ്ങളെയും സോഷ്യൽ മീഡിയയില് അധിക്ഷേപിക്കുന്നത് എന്തിന് വേണ്ടി ആണ്... അതിൽ നിന്നും മനസ്സിലാക്കുന്നത്... രക്തബന്ധത്തേക്കാൾ...ക്യാഷ് ആണ് മുഖ്യം....എന്നതാണ്....താങ്കളെപ്പോലെ ഒരുപാടുപേർ ഇതുപോലെ പ്രതികരിക്കണം എന്നാണ് പറയാനുളളത്...മിനി പ്രതികരിച്ചത് കൊണ്ടു മാത്രം ആണ് അവൻ കുറച്ചു ഒന്ന് ഒതുങ്ങിയത്.... ഒരുപാട് ആളുകൾ കമൻ്റിലൂടെ അവനെ മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ അവൻ എല്ലാവരെയും തെറി വിളിക്കുകയും ബ്ലോക്ക് ആക്കുകയും ചെയ്തു....പബ്ലിക് nte voice aanu മിനിയുടെ വീഡിയോസ്...അവന് problem ഉണ്ടെങ്കിൽ നിയമപരമായി നീങ്ങണം അല്ലാതെ ഈങ്ങനെ സോഷ്യൽ മീഡിയയിലൂടെ അവരെ adikshepikkuka അല്ല വേണ്ടത് .. സ്വന്തം അമ്മയെയും പെങ്ങളെയും ആണ് എന്ന് ഓർക്കേണ്ടതാണ്... ഇപ്പോള് അവൻ ഒരുപാടു വീഡിയോസ് hide aakki മാന്യൻ ആവാൻ ശ്രമിക്കുന്നു...അവളുടെ വീട്ടുകാർ വരെ അതിനു കൂട്ട് നിൽക്കുന്നു എന്നതാണ്...
@@sajinisaju1002 ഇപ്പോഴത്തെ ട്രെൻഡ് അതാണല്ലോ അവർക്ക് അറിയാം ഇത് തന്നെ മറിയും തിരിഞ്ഞും പറഞ്ഞാൽ ആളുകൾ കാണാൻ ഉണ്ടാകുമെന്നും അങ്ങനെ views കൂട്ടമെന്നും.
@@DevsTalks-ie6fpcorrect ബ്രോ
Bro 👌👌നഷ്ടങ്ങൾ അവനു മാത്രം ആയിരുന്നു എന്ന് അവൻ ഒരിക്കൽ മനസിലാക്കും... സ്വന്തം അമ്മയുടെയും പെങ്ങളുടെയും വില അവൻ മനസിലാക്കും... 🙏
Bro നിങ്ങൾ പറയുന്നത് 100% correct. അവൻ കുറേ വർഷങ്ങൾ ആയി അമ്മയെയും പെങ്ങളെയ്യും അപമാനിച്ചു ജീവിക്കുന്നു. ഒരുപാടു u tubers reaction video അവനു against ആയി ചെയ്‌തിട്ടും അവൻ ഇപ്പോഴും അതു തന്നെ തുടരുന്നു. എന്തൊരു ജന്മം.
👌👌👌👌.... നിങ്ങൾ കൃത്യമായും വൃത്തിയായും കാര്യങ്ങൾ പറഞ്ഞു... 👍👍.. ഇതു പോലെ പകയും വൈരാഗ്യവും കൊണ്ട് നടക്കുന്ന രണ്ടു ജന്മങ്ങൾ.....ആ പെണ്ണ് ആണ് മുഖ്യ പ്രതി... അവനോ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം അമ്മയെയും പെങ്ങളെയും നിരന്തരം പീഡിപ്പിക്കുന്നു... തന്ത്ര ശാലിയായ സുകന്യ ഭർത്താവിനെ സ്വന്തം വീട്ടുകാരിൽ നിന്ന് അകറ്റി... ഇപ്പോൾ അവളെയും അവളുടെ വീട്ടുകാരെയും നോക്കി അവളുടെ കളിപ്പാവ ആയി ജീവിക്കുന്നു.. അവൻ..
വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാതെ ഭാര്യ പറയുന്നത് ആണ് വേദവാക്യം എന്ന് വിശ്വസിച്ച് അവളെ താങ്ങി നടക്കുന്ന അവള് പറയുന്നത് ആണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു നട്ടെല്ല് ഇല്ലാതെ ഒരു വൃത്തികെട്ടവൻ അത് മാത്രം ആണ് അമൽ . ഭാര്യയെ വേറെയും കിട്ടും പഷോ അച്ഛനെയും അമ്മയെയും പെങ്ങളെയും കിട്ടിയില്ല. അവളെ വീട്ടുകാരെ അവൻ പറഞ്ഞ് നേക്കട്ടെ അപ്പോൾ അറിയാം അവളുടെ യഥാർത്ഥ സ്വഭാവം .
S...vivaravum vidyabhyaasavum samskaaravum soundaryavum joliyum onnumillathathu kondanu Malappurathu suicide cheytha kuttiyude husband ayhine pokkikkondu nadannilla....so aa kutti swantham jeevaneduthu....valare nallathalle madam....being a woman u can appreciate those kind of demons 😈 but AMAL IS NOT A DEMON....THATS Y HIS WIFE IS STILL ALIVE.....so thankalude makalku ee kutti anubhavichea anubhavangal varathirikksn nokku...
ഇവനും ഇവളും ഒരിക്കലും നന്നാകില്ല പിന്നെ അമ്മ ചെയ്താ ഏറ്റവും വലിയ കുറ്റം ഇവനെ ജന്മം നൽകിയത് രണ്ടു ഈ ഒരു ജന്മത്തെ ഇവൻ കൂടെ കിട്ടിയത് ഇനി എന്റെ അഭിപ്രായം ഈ അമ്മ ഇങ്ങനെ ഉള്ള മകൻ ഭൂമിയിൽ ഇല്ല എന്ന് മനസ്സിൽ ഉറപ്പിക്കുക അല്ലെങ്കിൽ ഇവൻ അവരെ കൊല്ലാനും മടിക്കത്തില്ല
നന്നായി പറഞ്ഞു , പക്ഷേ മനസ്സിലാക്കേണ്ടവർ മാത്രം , മനസ്സിലാക്കുന്ന സമയം വരും , വൈകിപ്പോകും ന്നു മാത്രം
നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു നിങ്ങൾ മാന്യമായി വീഡിയോ ചെയ്യുന്ന ഒരു വ്യക്തി ആണെന്ന് മനസ്സിലായി ഇത്തരം ഒരു കാര്യം ചെയ്തതിന് വളരെ അഭിനന്ദനങ്ങളും ❤
ആഹാ ഇത് അക്കക്ക് റൊമ്പ പുടിച്ച് 😄
നിങ്ങൾ നല്ലരീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയാണ് സംസാരിച്ചത്.👍👌പക്ഷേ ആരെന്ത് പറഞ്ഞാലുംഈ അമൽഎന്ന് പറയുന്ന വ്യക്തിയ്ക്ക് യാതൊരു മാറ്റവുമില്ല.എന്തെങ്കിലും പറഞ്ഞ് തിരുത്താൻ ചെല്ലുന്നവരെയെല്ലാം മോശക്കാരാക്കുന്നു.😊😊ഇന്നത്തെ അവന്റെ വീഡിയോയിൽ മിനിയുടെ കാര്യം policeനോട് പറയുന്നുണ്ട് അവൻപറയുന്നതിന്റെ ഒരു മറുപടിയായീട്ടാണ് മിനീ ഓരോ വീഡിയോയും ചെയ്തിട്ടുള്ളത് അതും ഒരു മോശം വാക്കുപോലും പറഞ്ഞിട്ടുമില്ല.അവന്റെ അമ്മയും സഹോദരിയും ഒന്നും ഈപറയുന്ന ആരുടേയും ആരുംഅല്ല.ചില ആളുകളുടെ മനസ്സാക്ഷി കൊണ്ടാണ് അവനെതിരെ പ്രതികരിക്കുന്നത് .
@@cinematicmusic3992 exactly, ellam avan manassilakkunna oru divasam varum pakshe annu avan thanichakum undavukann mathram...
Bro അവന്റെ അമ്മ പെങ്ങൾ ആയി വിഷയം ഉണ്ടെങ്കിൽ അവൻ വീട്ടിൽ തന്നെ തീർക്കണമായിരുന്നു.. അവനു എന്തിനു publicil വന്നു പറയുന്നു. അവനെ താങ്ങാൻ കുറേ സപ്പോർട്ടേഴ്‌സും കഷ്ടം.
@@padmajaa9430 👍🏻👍🏻👍🏻
Well Said Bro...Amal and Sukanya will not change,Rani and Sukanya has same way of talking...
i feel Sukanya is worse than Rani
സത്യം സുകന്യയെ വെച്ച് നോക്കുമ്പോൾ റാണി ആണ്. കുറച്ചും കൂടി better ഇവനും ഇവൻ്റെ ഭാര്യക്കും എന്ത് തെറി ആരെ വേണമെങ്കിലും പറയാം ആരെങ്കിലും പ്രതികരിച്ചാൽ ഇവൻ police complaint.കൊടുക്കും ഇതെവിടുത്തെ ന്യായം 😂😂😂😂 ഇവർ റാണിക്കും മേലേ 😂😂😂😂
കറക്റ്റ് ആ ഫാമിലിയെ ഇഷ്ടം അല്ല കുറ്റം പറയുന്ന വ്ലോഗർ
Clear cut bold and honest talk brother..Hattsoff..
കറക്റ്റ്, ഫുൾ സപ്പോർട്ട്. അവൻ പെങ്കോന്തൻ
Well said 👏🏻💯
Karma will definitely pay him for his cruelty towards parents and sister on public platform..
No matter how cruel his mother was for him inside family but what he did to his mother on public was so pathetic
ഒരു ലവ് മേരേജ് ന്റെ അപാരത 👍
👏🏻👏🏻👏🏻 bro thankyou for calling out such nuisances. Rani ee vimarshikaan oru tharathil yogyar aallathe rand aalkaar.
💯 സത്യമായ കാര്യം ബ്രദർ
ഒരു മനുഷ്യനെ നശിപ്പിക്കാൻ എല്ലാവർക്കും സാധിക്കും എന്നാൽ ഒന്ന് തിരിച്ചറിവിലേക് കൊണ്ടുവരാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ദൈവമേ ഞാൻ ആഗ്രഹിച്ചു പോകുയാ മിനിയെങ്കിലും ഇങ്ങനെ സമൂഹത്തോട് വിളിച്ചു പറഞ്ഞില്ലെങ്കിൽ അവന്റെ വീഡിയോക്കു താഴെ അവനെ സ്‌പോർട് ചെയ്യുന്ന കമെന്റിടുന്ന വരുടെ വാക്കുകൾ കേട്ട് മയസ്വപ്നത്തിലായി പോയേനെ ഒരമ്മ എന്ത് തെറ്റും ചെയ്യട്ടെ എന്നാലും ഇതുപോലെ പബ്ലിക്കിന് മുന്നിൽ പരിഹാസമാക്കി തീർക്കല്ലേ അവന്റെ പെങ്ങൾ ചെയ്തെന്നു പറയുന്ന തെറ്റുകൾ വീഡിയോ കിടപ്പുണ്ടല്ലോ നാളെ അവന്റെ മക്കൾ പ്രായമാകുമ്പോൾ ആരെങ്കിലും ഇതേടുത്തു ആ കുഞ്ഞുങ്ങളെ വേദനിപ്പിച്ചലോ എന്നെങ്കിലും ഒന്നോർത്തു ഇനിയെങ്കിലും നിർത്തി യിരിന്നെങ്കിൽ ആരുടെയെങ്കിലും ഒരു കമെന്റ് കണ്ടു ദൈവം കണ്ണു തുറപ്പിച്ചെങ്കിൽ ഞാൻ എഴുതിയത് തെറ്റായി പോയെങ്കിൽ എല്ലാവരും ക്ഷേമിക്കണെ 🥰🙏🙏🙏
@@shinybaby6591 avane ipozhum paranju manassilakkan avante kootathilulla arum thayyarakunnillalo, athanu samooham, oru kudumbathil prasnamundayal ath koodunnath kand aswadhikunna kure janmangal und
🙏@@DevsTalks-ie6fp
truth will win
Well said bro !! Agree with you !! Please keep supporting that poor parents n sister. Subscribed your Channel !!! 😊👍
@@anniemathew288 അവരെന്നല്ല ആരായാലും കഴിയുന്നതും നേരിനൊപ്പം ഉണ്ടാകും 👍🏻
@@DevsTalks-ie6fp അതാണ് !!! 👏👏👏👏
@@DevsTalks-ie6fpyes 👍👏👏
ആഹാ അപ്പോൾ സ്വന്തം കണ്ണിൽ തടി കിടന്നിട്ടാണോ അവര് റാണിയുടെ കണ്ണിലെ കരടെടുക്കാൻ പോയത്.. കൊള്ളാം.. 😂
അയ്യോ അവൻ അവന്റെ വീട്ടുകാരെ കുറ്റം പറയുന്ന ഒരു വീഡിയോ എങ്കിലും ഒന്ന് കാണണം .മാതാപിതാക്കളോടും സഹോദരങ്ങളോടും സ്നേഹം ഒരാള് പോലും പിന്നെ അവനെ സപ്പോർട്ട് ചെയ്യുകയില്ല. എന്റെ ദൈവമേ എനിക്കൊന്നും ഓർക്കാൻ കുടി പറ്റില്ല എന്തൊരു ക്രൂരനാണ് .
കൊള്ളാം അവൻ പെറ്റ അമ്മയെയും പെങ്ങളെയും പറയുന്നത് കേട്ടാൽ ഇങ്ങനെയും ഒരു മകന് പെറ്റമ്മയോട് ചെയ്യാൻ കഴിയുമോ എന്ത് ചിന്തിക്കും ഒരു പക്ഷേ അവൻ അമ്മയുടെ കൂടെ അവിടെ താമസിച്ചിരുന്നെങ്കിൽ അവൻ അവരെ എന്നേ കൊന്നേനെ സ്വന്തം അമ്മ അവനെയും അവൻ്റെ താടക ഭാര്യയെയും പേടിച്ച് കോർട്ട് ഓഡർ വരെ വാങ്ങി ഇവർ വീട്ടിൽ വരാൻ പാടില്ല എന്ന് പറഞ്ഞ് സ്വന്തം പെങ്ങള് പ്രസവിച്ച്ആ കുഞ്ഞിന് ഇവൻ്റെ ഭാര്യ ഒരു തുള്ളി പാല് കൊടുത്തതിന് വരെ കണക്ക് പറഞ്ഞ് വീഡിയോ ഇട്ട് കാശ് വാങ്ങി തിന്നവരാണ് ഈ പറയുന്ന സൽഗുണൻ ആ ചേര കുഞ്ഞിനെ വരെ ഈ പൊതു ശല്യങ്ങൾ വെറുതേ വിട്ടില്ല ഇവൻ്റെ പെങ്ങൾ കൊച്ചിന് ആ ഭർത്താവും വീട്ടുകാരും ഇവൻ്റെ വാക്ക് വിശ്വസിച്ചിരുന്നേൽ എന്നേ ആ കൊച്ച് ഈ ഭൂമിയിൽ നിന്നും പോയേനെ നല്ല വീടും ആൾക്കാരും ആയതുകൊണ്ട് അത് സന്തോഷത്തോടെ കഴിയുന്നു ഭൂമിയിൽ ഇവനേ പോലെ ഉള്ള ദുഷ്ട്ട ജന്മ്മങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ🙏
Well explained.
Thanks for the socially relevant content.
Please continue 👍
Excellent analysis and neat presentation 👏❤
@@aryas2413 🙏🏻🙏🏻🙏🏻
Absolutely right
Well said brother👌🙏
ഇത്രയും മോശമായ ഒരുത്തൻ ഈ ലോകത്തില്ലമഹാ നാറ്റ കേസ്
Correct 💯
@@radhaap5924 avanum avalum lookakootharagal
അവനും avalkkum മുഴുത്ത വട്ടാണ് 🤣🤣🤣
ആശംസകൾ ആർജവമുള്ള വാക്കുകൾ കാഴ്ച്ചപ്പാട് ❤❤❤ആശംസകൾ ❤️❤️❤️പ്രാർത്ഥനകൾ ❤️
Excellent video 👌🏻👌🏻👌🏻
അവൻ ഒരിക്കലും അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടാകില്ല കാരണം ഒരു തെറ്റും ഞങ്ങൾ ചെയ്തിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നവർക്ക് എവിടെ തിരിച്ചറിവ് ഉണ്ടാകാനാണ്...
മാക്സിമം പറഞ്ഞു നോക്കിയതാണ് ഇങ്ങനെ അമ്മേം പെങ്ങളെയും അപമാനിക്കരുത് എന്ന്.., നിർത്തിയില്ല.... ഇനി നിർത്താനും പോകുന്നില്ല..
സത്യം ❤❤❤❤❤❤❤❤❤അവളും അവനും ഷോ കാണിക്കാൻ പോയത് അവൻ വെറും പെണ്ണ് ആണ് 😅😅😅
അവനും അവളും ചെയ്തിട്ടുള്ള വീഡിയോസിൽ സ്വന്തം അമ്മയെയും സഹോദരിയെയും എത്ര വൃത്തികേടാണ് പറയുന്നത്, അവരെ വിറ്റാണ് കാശൊണ്ടാക്കുന്നത്, ലോകത്ത് എത്ര വൃത്തികെട്ട അമ്മയോ സഹോദരിയോ ആയിക്കോട്ടെ സമൂഹത്തിന്റെ മുൻപിൽ ഇത്രയും വൃത്തികെട്ടരീതിയിൽ പറയുന്ന ഒരു യൂട്യൂബറും കാണില്ല.
Adipoli brother njan ennale aa video kandapol enikum thonni endhu yogyfhayanu amalinum suganyakum evar aa sahodhariye kurichu paranjadhu ketirikan patilla nanamillathavar
Avan orikkalum maaran pokunnillaaa.....
Video 👌👌👌👌
Aa pennu parayunna kettu thullunna manthavuthi
Ee youtuber allathe vere aru poyi Raniye pokkiyalum kai adikkam ...but this couple 😂😂
Amma, pengal, achan, pappa, appuppan, ammavan & family, marichu mannadinja appuppane vare apavadam public il parayunna ivan😂😂😂
RANI is a big " 0 " in front of this couple...( incase of bad comments n defaming others)
@@jyothis2935 true
Well said 👍👍👍👍
Ys Raniyekal oru podiku polum better alla..ah ammayude marichu poya appanappupanmare ivan paranjinttudu… pinne baryene jaadi paranjoonu aropikunnu idhe avan avante ammaye kurichu parayunnu “ vaatukarde kudumbam aanu “in a disgraceful manner.. ee ammede kudumbam ennu parayunnandhu swandam paidrikam anennulla vivaram polum ill
@@DevsTalks-ie6fp alla. False
Oru. Karyam. We. Are lovene. Paranjale. Alukal. Kurach. Kayrum. Show. Kanan. Atthan. Value. Allatha. Ninte. Vallathum. Arengilum. Kandal. Arengilum. Kanumo. Ninak. Bhayangara. Views. Anallo
നല്ല വീഡിയോ ❤
Hats off to you ❤
ഇവൻ കാരണം.. ദീപ്തി ടീച്ചർ നോട് ഉള്ള.. എല്ലാ സ്നേഹവും പോയി
@@LachuKrishna-k2j athenthina? Avar onnum cheythitillallo...
എന്തിന്? ദീപ്തി എന്തു ചെയ്തു...
@@DevsTalks-ie6fp correct
Deepthikke
Vivaramulla
Alani
Allathe
Kootharayalla
Karma enna onnundallo .orukal avan poki kondu nadakunna wifum avalude alkarum ivane thalli parayum.ann ivante thalak veluvu varum appozhekum ivante banthangal nashttapedum.onnum illathavanakum
Rani cheydad thett.but evar cheyunnado.varshangalk mumb nadanna karyangal veendum vannu parayun.ammak avihitham kalli pengal 2 vattam odi poyi.edoke vannu parayumbo raniyum evarum thammil end vyatyasam.rani cashinu vendi anu paranjad engil aval paranjad anyare alle.ennal evano swandam ammem pengalem anu paranjad .apo raniyano beteer ado evaro.amma eni end cheydalum avar mari thamasich 5 or 6 varsham ayi.eneem avare kothi valikumbo evan araaa
Well said 👍👍👍 thanku . brother thanks for this video 🙏🙏🙏♥️
@@minisebastian7451 🙏🏻🙏🏻🙏🏻
Mini onnam prethi anenne paranje vakkelum dr um video chaithitundallo
😀😀😀🤣🤣
@@dellashinto461ah avan aanu kodathi😂😂 kore mandan konappi prajakalum undu.. mandatharam parayan theri parayanum abasam parayanum matram ariyavunna kore ennam
@@dp5030 innathe Q and A yil last portion il paranjatha mini ney thookilettan vidhikumo eni vakeel😆
100% സത്യം 🙏🏻👏🏻👏🏻👏🏻👏🏻👏🏻
@@denasunil6482 🙏🏻🙏🏻🙏🏻
@@denasunil6482 🙏🏻🙏🏻🙏🏻
Well said chetta
You are awesome ❤
Corect❤
Good reaction 👍👍
Big sault hats of you
Avan fraud aanu
Radum marilla vi varillatha radennam
❤
Well said 👏
Super 👌 👍
Chetante sound adipoli anutto🎉
check your ears..you'd be going deaf, otherwise EEG
@ ninte aduthu varsm check cheyan
@ nope, you're beyond my level of expertise....
@ 🙋🏻♀️
അർച്ചന മോളേ വാൾ താഴെ വയ്ക്ക് എടുക്കാറാകുമ്പോൾ ചേട്ടൻ പറയാം....@@unnyaarcha
👍👍👍👍👍👍
Avarude ammayeparanjunoku vivaramriyum😂😂😂😂
👏👏👏👏👍👍👍
100 % true
👌👌 👏👏
❤❤❤❤❤❤❤❤❤❤
👍👍👍👍
Appo amal penkonthan aanalle...😂😂
No adima...he has no family, no friends, no relatives..ayalku thaniye onnu purathu polum povan pattilla....swantham നാട്ടില്‍ polum keran pattilla...okke wife nte kazhiv
Correct
👍👍
@@swapnamajish 🙏🏻🙏🏻🙏🏻
Korachu nall kandilla video idar illarunno
@@aminas6925 കഴിഞ്ഞ മാസം കുറച്ച് തിരക്കുകൾ ആയിരുന്നു ഇപ്പോൾ സ്ഥിരമായി ഉണ്ട്,thanks for your support❤
💯💯💯
@@jasnajasna4167 🙏🏻🙏🏻🙏🏻
ആ കൊച്ചു കുഞ്ഞിന്റെ മുഖത്തു നോക്കിയിട്ട് അമലും സുകന്യയും എന്താണ് പറഞ്ഞത്.. എന്തു മോശമാണ് പറഞ്ഞത് നിങ്ങൾക്ക് എന്തും പറയാം എന്നാണോ.. പ്രാണി എന്നു പറയുന്ന സ്ത്രീ അത്രയും വൃത്തികെട്ട കമന്റ് ആണ് ഓരോ സ്ത്രീകളെയും പറ്റി പറയുന്നത് ഓരോ വീഡിയോയുടെ താഴെയും.. നിങ്ങള് റാണി എന്നു പറയുന്ന സ്ത്രീക്ക് സപ്പോർട്ട് ആണോ..
അമലും സുകന്യയും എന്താ പറഞ്ഞതെന്ന് അവരുടെ ചാനലിൽ കിടപ്പുണ്ട് പോയി കണ്ടിട്ട് വരൂ....
റാണിയെ സപ്പോർട്ട് ചെയ്യാൻ ഞാൻ റാണിയുടെ അമ്മാവന്റെ മകൻ അല്ല, റാണിയെ സപ്പോർട്ട് ചെയ്ത് ഒരു വാക്ക് പറഞ്ഞു ന്ന് നിങ്ങൾ തെളിയിച്ചാൽ അന്ന് ഞാൻ ഈ റിയാക്ഷൻ ചെയ്യുന്നത് നിർത്തും... അത് ചെയ്യൂ
@@DevsTalks-ie6fp ആ കുട്ടിയോട് അപമര്യാദ ആയിട്ട് അമലും സുകന്യയും ഒന്നും പറഞ്ഞിട്ടില്ല എന്ന് നമ്മൾ എല്ലാവരും കണ്ടതാണ് ശരിയാണ് അമ്മയും ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ചോദ്യം ചെയ്തത് ഉണ്ടെങ്കിൽ തെറ്റാണ് പക്ഷേ അവർ വളരെ മാന്യമായി തന്നെയാണ് അവിടെ സംസാരിച്ചിട്ടുള്ളത്
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി അത്യാവശ്യ ബോധമുള്ള ഒരു കുട്ടി തന്നെയാണ്
. ആ ഒരു കുട്ടിയെയും അതിന്റെ ഇളയ കുട്ടി ഉണ്ടെന്ന് കരുതുന്നു അതിനെയും ഒമ്പതര വരെ നിർത്തി മാറി നിൽക്കുന്ന റാണി എന്നു പറയുന്ന സ്ത്രീ എന്ത് സ്ത്രീയാണ്
@@kunjattasworld9945apamaryada ayittano alleyo ennalla oru minor matramulla veetil kayaranum questiom cheyanum video edukano avide inspection nadathano no one has right.. nale ningalde kochu matram ullapo manyamayi chodyam chodichu vazikoode povunna strangers veetil kayari nirangumbozum ee dialogue kanikumo? Basic commonsense or general knowledge madhiyello idhu thalayil kayaran.. oru govt employee polum veetil enquiry or inspection nadathumbol palikenda protocol undu? Hav u heard abt search warrant?? Policenu polum verde veetil kayari thirayan padilla.. and minor consentnu endu validity aanodo ulladhu? Thaan schoolil poyittundo adho ee youtube and whtsapp education ullo
@dp5030 എനിക്ക് യൂട്യൂബിലെ ഫേസ്ബുക്കിൽ എജുക്കേഷൻ ആണെന്ന് താൻ പറയേണ്ട കാര്യമില്ല കേട്ടോ.. എന്റെ എജുക്കേഷൻ ക്വാളിഫിക്കേഷൻ എന്താന്ന് തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല ഈ റാണി പി സദാശിവൻ എന്ന് പറയുന്ന സ്ത്രീയുടെ മാന്യത അനുസരിച്ച് ഇതിലപ്പുറം തന്നെ ചെയ്യണം. താൻ പറയുന്നല്ലോ ഒക്കെ മാറ്റി വെച്ചിട്ട് തന്നെയല്ലേ റാണി പി സദാശിവം ഇങ്ങനെ അർമാദിക്കുന്നത്
Eppo Malappuram incident nadannille soundaryam ella joli ella ennokke paranju oru kutti suicide cheythathu....athupole akumayirunnu ningal ee parihasikkunna Amal enna vyakthiyude wife inte karyavum...k...jaathiyil thazhnnathu, soundaryamilla, kazhivu kettaval maararogi, enningane aa kutti aa veettil aa thallayudeyum randam thanthayudeyum punnara velichaadi moludeyum kroorathakal anubhavikkan eniyonnumilla...athu thettanennu Amalinu ennu manassilayo annu pulli bharyayum makkaleyum rakshapeduthan vendi avidunnirangiyathanu....ariyavo ningalku....aa kutti aa veettil vechu stove pottithericho enganum marichupoyirunnenkil thankalku samaadhaanamakumayirunno??? Edo avarude videos adyam muthal thanne follow cheythirjnna alaysyhu kondu vyakthsmayi karyangal njangalkariyam....so orale kurichu onnum poornamayi manassillakkayhe ethelum akkachimaarudeyum ethelum vakathirivillathavanmarudeyum videos kandu kondu mathram mattoraale nannakkan erangithirikkathe swayam karyangal poornamayi manassilakkan sramichittu video cheyyu....k....
@@joshimahelen4857 angane irangiyathanenkil avan aa bharyayeyum makkaleyum noki jeevikkanam allathe social medial varshangalk sedhavum vannirunn kudumbatheyum ammayetum oke kutam parsyualla vendath, ningale polullavar athenkilim paranju manasilakkathathil ningalod okke sahathapame ullu🙏🏻thanks
@@DevsTalks-ie6fp you said it...24×7 husband koode ulla sthreeye jolikku povunna amma peedanam 😮..avar 6 months polum avide kazhinjilla...
Husband koode mari thamasichittum online peedanam thudarunna makanum wifum😂..
അതു ആ കുട്ടീടെ husband അല്ലെ പീഡിപ്പിച്ചത്... ഇവിടെ അവൻ അവൾക്കു എല്ലാ support ആയി എപ്പോഴും കുടെയുണ്ട്.... അത്ര പീഡനം ഉള്ള വീടാണെങ്കിൽ അവൾ പ്രസവിച്ചു 2മാസം തികയും മുൻപേ അമ്മായിഅമ്മയുടെ പീഡനം സഹിക്കാൻ വരുമോ... കുറച്ചെങ്കിലും ആലോചിച്ചു നോക്ക്
🤑🤑🤑
Edothante
Veettilae
Pennungalae
Paranjal
Sammathikkumo
Mathiyedo
Ethokko
Swanthum
Karyathil
Nadappakkanam
Ketto
Mini
Best
Ethinteyokke
Sakunirole
Evaraenthanu
Cheyyunnathenni
Evarkkariyilla😢😢😢😢😢😢
@@firstname1213 chetan/chrchi adhyam swanthamayi oru perum mukhavum ayi vaa ennit njan itjinte marupadi tharam....
എല്ലായിടത്തും അമ്മയും പെങ്ങളും ,മകനെതിരെയും അങ്ങളെക്കെതിരെയും ആയിരിക്കും..
എൻ്റെ അച്ഛൻ്റെ അമ്മയുടെയും പെങ്ങൾ മാരുടെയും സ്വഭാവം ഞാൻ കണ്ട് വളർന്നതാ..
സ്വത്വം മകൻ അമ്മയെയും പെങ്ങളെയും നോക്കാൻ വേണ്ടി രാപകൽ കഷ്ടപ്പെടുന്നു...
എന്നിട്ടും മകനെ വേണ്ട...
അമ്മ മറ്റൊരാളോട് പറയുന്നത് ഞാൻ കേട്ടു അവൻ എൻ്റെ മകൻ അല്ല എന്ന് പോലും...
എങ്ങനെ ഉള്ളവരെ ഒന്നും തിരിഞ്ഞു നോക്കരുത്
@@Dreams-kp4ki generalize cheyyaruth ningalude avide angane anenn karuthi enganeya ellyaidathum enn parayan kazhiyunnath...
Sathyam parayunnavan ennum mattullavarude kannil thettukaarayirikkum....kallam honey il pothinju chaalichu kure kallakkannerum kanichu sympathy pidichu pattan athu cheyyunnavqrku kazhinjekkum...athu kandittu athanu sathyam ennu viswasikkanum avare nyayeekatikkanum nadakkunnavare athu ningalude mathram foolishness anu....ningalude mathram....recently nammude kochu educated Keralathill nadakkunna sambhavangal thanne athinulla examples....k....so kannuthurannu swantham budhi use cheythukondu karyangal manassilakkoooo....ennittu kuttam parayoo...k
Eshttamallaaaaaaaa
ഇവൻ റാണി അക്കയുടെ ബന്ധുവാണെന്നു തോന്നുന്നു.
@@rajendrannair6804 ചിരിപ്പിക്കല്ലേ ചേട്ടാ, എന്തായാലും ഇവിടേക്ക് വരാൻ കാണിച്ച മനസ്സിന് നമോവാകം 🙏🏻
💯
@@DanySathyan-m.s 🙏🏻🙏🏻🙏🏻
@@DevsTalks-ie6fp ninak. Ang. Sukichallo
👌👌👌👌👌👌👌
👏👏👏👏
💯👍🏻👍🏻
👍👍
👍👍👏👏👏👏
👍👍👍👍
💯👍
👌👌👌👌👌👌
👍👍👍
👍👍
👌👌👌👌
👍👍👍👍
👍🏻👍🏻👍🏻
👍👍👍👍👍
👍👍👍
👍👍👍