EP9 - Rainbow Village in Indonesia | Banyuwangi to Malang Train Journey

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2022
  • #sherinzvlog #indonesia #travel
    ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
    കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

ความคิดเห็น • 150

  • @riyastravelvlog6887
    @riyastravelvlog6887 ปีที่แล้ว +80

    കാഞ്ചന മൊയ്തീനുവേണ്ടി കാത്തിരുന്ന പോലെയാണ് മച്ചാന്റെ വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പ്.

  • @TubascoGaming
    @TubascoGaming ปีที่แล้ว +11

    Any bussid players here 🤩🔥❣️
    Dhe nammade malang city

    • @muhammadnaajil4297
      @muhammadnaajil4297 ปีที่แล้ว +1

      പ്പിന്നല്ല 😂😂🤣🤣🤣🤣🤣

    • @jeevansivan
      @jeevansivan ปีที่แล้ว +1

      Sure❤😂

  • @veerabhadracholan6410
    @veerabhadracholan6410 ปีที่แล้ว +16

    ബസ് സിമുലേറ്റർ ഇന്തോനേഷ്യ കളിക്കുമ്പോൾ ഇതിൽ കാണിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം അതിനകത്തുണ്ട് വേറെ ലെവൽ ഗെയിമാണ് അപ്ഡേറ്റ് കാത്തിരിക്കുന്നു 3.7 ഇതിൻറെ മുതലാളി കാണുന്നുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യേണ്ടതാണ് അവരെക്കുറിച്ച്

    • @rageshsharma34
      @rageshsharma34 ปีที่แล้ว +2

      ഞാൻ കളിക്കു ന്നാ ഗെയിം

  • @mohammedfayis937
    @mohammedfayis937 ปีที่แล้ว +5

    ഷെറിൻ ചേട്ടാ നിങ്ങൾ പൊളിയാണ് 🔥ഒരുതരം അഡിക്ഷൻ സീരീസ് ഓരോ എപ്പിസോടും വിടാതെ കാണാൻ തോന്നും ❣️

  • @ScooTouristVlogs
    @ScooTouristVlogs ปีที่แล้ว +31

    ബസ് സിമുൽറ്റർ ഗെയിം വഴി ഈ പറഞ്ഞ മലങ് ഒക്കെ കുറേ തവണ പോയിരിക്കുന്നു അതും കൊമ്പൻ ബസ് ആയിട്ട് 🤣

    • @muhammadnaajil4297
      @muhammadnaajil4297 ปีที่แล้ว +3

      ശെരിയാ 🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣

    • @Sanchari_98
      @Sanchari_98 ปีที่แล้ว +4

      Surabaya ഒക്കെ കണ്ടപ്പോൾ nostu അടിച്ചു 😂

    • @mohdsheyyanshehim138
      @mohdsheyyanshehim138 ปีที่แล้ว

      Najnum bussid kalikunund pala colour ulla vedu kandapol

    • @gamingwitharomal__
      @gamingwitharomal__ 11 หลายเดือนก่อน

      Sathyam 😂

  • @joyaljoy3273
    @joyaljoy3273 ปีที่แล้ว +3

    Bussid Indonesia ഗെയിമിൽ ഈ സ്ഥലങ്ങൾ കുറേ കണ്ടിട്ടുണ്ട്

  • @reidavico5
    @reidavico5 ปีที่แล้ว +19

    Thanks for coming Sherinz... it's really a great moment with you. This video is so good 👍, you a lot of beautiful moment in Malang. Wish all the best for you channel. Good luck.. keep humble and inspire the people...

  • @rajukrishnan6752
    @rajukrishnan6752 ปีที่แล้ว +4

    Sherin hai...
    ഇൻഡോനേഷ്യ വികസിത രാഷ്ട്രമായി മായിമാറി...
    ഇന്ത്യ വികസനം മുരടിച്ചു നിൽക്കുന്നു.

    • @abdullamohammad7797
      @abdullamohammad7797 ปีที่แล้ว

      Cast and religion

    • @almatymalayali5668
      @almatymalayali5668 ปีที่แล้ว +1

      സത്യം ഇൻഡോണേഷ്യയുടെ jakarta സിറ്റി കണ്ടാൽ തന്നെ മനസ്സിലാകും ഇനി അവർ ജർമനിയെ മറികടക്കുമെന്നും പറയുന്നു 👍

    • @thanoossoul
      @thanoossoul ปีที่แล้ว

      @@almatymalayali5668 ഞാൻ Indonesia ആണ് ജോലി ചെയ്യുന്നത്, ഇവിടെ വികസനം നല്ലപോലെ എത്തിയതും ഉണ്ട് അതേസമയം വികസനം തീരെ എത്താത്ത ഒരുപാട് ദ്വീപുകളും ഉണ്ട്

  • @fajs309
    @fajs309 ปีที่แล้ว +7

    Bussid ഇതൊക്കെ നുമ്മ എത്ര പോയി ഇന്നും ട്രിപ്പ്‌ പോയി Malang വഴി 😁💥

  • @johnmjohn2453
    @johnmjohn2453 ปีที่แล้ว +12

    196+ means the height of the Station above sea level in meters
    It is seen in India also

    • @adish6311
      @adish6311 ปีที่แล้ว

      Thank for the information bro

  • @nikhilravi818
    @nikhilravi818 ปีที่แล้ว +8

    Indonesia bus simulator ith kandavarundo? 🔥

  • @karthikeyankarthikeyan9172
    @karthikeyankarthikeyan9172 ปีที่แล้ว +1

    Indonesia and malasia same like kerala that admosphiere i know very well becaause 1998 to 2002 i was there chetta from thanjure tamil nadu

  • @Jacob-M
    @Jacob-M ปีที่แล้ว +9

    Apana Nammaya = what is your Name
    Therima kasi = Thank you
    That’s all we need to go to Indonesia. Plus some English, that we can learn from English cafe .
    Wonderful Train journey through villages and amazing cleanliness of the train and helping crews. ✈️🇮🇩🚊🌾🛺😀✅👍

  • @arun6104
    @arun6104 ปีที่แล้ว +4

    Surabhaya malang ❤indonesia bus simulator gamil kanditund places

  • @angrybird143
    @angrybird143 ปีที่แล้ว +1

    One of the best travel vlog channel😍😍

  • @salihthangal7758
    @salihthangal7758 ปีที่แล้ว +1

    Awesome .
    Beautiful please 🤗

  • @prasanthvs3000
    @prasanthvs3000 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ആയിരുന്നു ആ നാദി എങ്കിൽ അ പുഴയിലേ വെളളം കറുപ്പ് നിറവും കൊതുകു ദുർഗന്തവും ആയി കാത്തു സൂക്ഷിക്കുന്ന ജനങൾ ആണു

  • @abhijithvuchu654
    @abhijithvuchu654 ปีที่แล้ว +1

    മച്ചാനെ വേറെ ലെവൽ വീഡിയോ

  • @priyasajeev811
    @priyasajeev811 ปีที่แล้ว

    Sherin broo enjoy 👍👍👍👍

  • @abhijithvuchu654
    @abhijithvuchu654 ปีที่แล้ว

    ഇനിയും കാത്തിരിക്കുന്നു വീഡിയോക്കു വേണ്ടി

  • @instagvi4245
    @instagvi4245 ปีที่แล้ว +2

    നമ്മുടെ നാടൊക്കെ എന്നാണ് ഇതുപോലെയൊക്ക ആവുന്നത്....?

  • @snthoshbhaskar6342
    @snthoshbhaskar6342 ปีที่แล้ว

    ഈ വീഡിയോ കാണുന്നവരും ഒപ്പം യാത്ര ചെയ്യുന്നതു പോലെയുള്ള അനുഭവമായി തോന്നുന്നു.👌👌👌👌

  • @fluffy_pe
    @fluffy_pe ปีที่แล้ว

    Wheel chairil kondokum polee😄😄nthayalum powli👍🏻

  • @abhijithvuchu654
    @abhijithvuchu654 ปีที่แล้ว

    Bro next video waiting 😍😍😍😍

  • @prajithpraveen1950
    @prajithpraveen1950 ปีที่แล้ว

    Video supper bro 👌👌

  • @muhammedshahid537
    @muhammedshahid537 ปีที่แล้ว +2

    Bro nalla വീഡിയോ സ് ആണ്,, 💪👍👍👍നാമ =പേര്, അപ്പ =എന്ത്
    ത്രിമ കാസി =thank you (റിപ്ലൈ= സമ സമ )
    ഫ്രൂട്ട് മാർക്കറ്റ് പോയപ്പോൾ എന്താണ് fruits ആണോ നോക്കുന്നത് എന്നാണ് അയാൾ ചോദിച്ചത്

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว

    😀😀😀 superbb 👌👌👌😍

  • @akhilkrishnan9153
    @akhilkrishnan9153 ปีที่แล้ว

    Pwoli pwoli. ❤🔥

  • @susanaprajilalsusana7185
    @susanaprajilalsusana7185 ปีที่แล้ว

    Waiting for you✌🏻

  • @arunpj8765
    @arunpj8765 ปีที่แล้ว +5

    വണ്ടി അടിപൊളി 😂❤️

  • @manumadhavan504
    @manumadhavan504 ปีที่แล้ว +1

    Super👌

  • @RatheeshMohan
    @RatheeshMohan ปีที่แล้ว +13

    ബ്രോ എന്നും വീഡിയോ വേണ്ടതായിരുന്നു....2 ദിവസം wait ചെയ്യാൻ പറ്റില്ല

    • @sherinzVlog
      @sherinzVlog  ปีที่แล้ว +3

      Ok 👍

    • @SR-fl4nc
      @SR-fl4nc ปีที่แล้ว +4

      ഒന്നിടവിട്ട ദിവസങ്ങളിൽ ആണെങ്കിൽ okey
      എന്നും ആയി കഴിഞ്ഞാൽ ഇത്ര ഭംഗി ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം editing ഒക്കെ സമയം എടുത്ത് ചെയ്യുന്നതിന്റെ quality ഇപ്പോ നല്ല രീതിയിൽ ഉണ്ട്
      More attractive ആണ്🥰

    • @akshayrk6730
      @akshayrk6730 ปีที่แล้ว

      @@sherinzVlog your videos are awesome brother. ❤️

  • @madhumandyan7397
    @madhumandyan7397 ปีที่แล้ว

    Very nice and beautiful 😍

  • @akshayrk6730
    @akshayrk6730 ปีที่แล้ว

    Sherin chettoi big fan❤️

  • @hareeshharee2869
    @hareeshharee2869 ปีที่แล้ว

    Sherin broo❤❤👌👌

  • @maryamameerahshihab8670
    @maryamameerahshihab8670 ปีที่แล้ว

    💜💙Love You Sheri 💜💙💜💙

  • @vismayabb1403
    @vismayabb1403 ปีที่แล้ว +1

    Nice episode
    Daily video edane

  • @ebigaming1769
    @ebigaming1769 ปีที่แล้ว +2

    Bus simulator Indonesia download cheyyu athil ellam stalam undu

  • @vimaln7824
    @vimaln7824 ปีที่แล้ว +2

    +196mഅത് റെയിൽവേ സ്റ്റേഷൻ sealevel നു എത്ര height ൽ ആണെന്ന് കാണിക്കാൻ ആണ്...
    നമ്മുടെ ഇവിടെ oke ബോർഡ്‌ ഇൽ കാണും msl(main sea level)

  • @farsanaunais8434
    @farsanaunais8434 ปีที่แล้ว

    Super 😍

  • @Abhi-xd6ns
    @Abhi-xd6ns ปีที่แล้ว +1

    Poli bro

  • @harizuthan
    @harizuthan ปีที่แล้ว +5

    മുന്ന് വർഷം ഇന്തോനേഷ്യയിലുണ്ടായിരുന്നു. ജക്കാർത്തയിലും, കാളിമന്താനിലുമുള്ള കുറേ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. ഭാഷയും അറിയാം. ഇപ്പോൾ ആ സ്ഥലങ്ങളെല്ലാം മിസ്സ് ചെയ്യുന്നു.

    • @muhammedfayas7845
      @muhammedfayas7845 7 หลายเดือนก่อน

      West kalimantanil aano

    • @harizuthan
      @harizuthan 7 หลายเดือนก่อน +1

      @@muhammedfayas7845
      Banjarmasin, batulicin, sungai danau, balikpapan, samarinda okke undayirunnu

    • @muhammedfayas7845
      @muhammedfayas7845 7 หลายเดือนก่อน

      @@harizuthan job aayrno

    • @harizuthan
      @harizuthan 7 หลายเดือนก่อน

      @@muhammedfayas7845 അതേ..

  • @sanuvalathara2413
    @sanuvalathara2413 ปีที่แล้ว

    നിങ്ങൾ ഇപ്പോൾ വേറെ ലെവൽ ആയി ബ്രോ

  • @shefinbasheer5797
    @shefinbasheer5797 ปีที่แล้ว

    സൂപ്പർ ബ്രോ ❤️❤️❤️❤️

  • @munnasmunna5999
    @munnasmunna5999 ปีที่แล้ว

    Students ന് big salute....

  • @KRAFTENGINE
    @KRAFTENGINE ปีที่แล้ว

    Indian railways ile ella stations ilum msl ennu ezhuthi station board il aa station nte height from mean sea levels meters il ezhuthiyuttundaakum.

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 ปีที่แล้ว +3

    Sherinte വീഡി യിൽ ഇടയ്ക്ക് പറയുന്ന ആത്മഗതം പൊളിയാണ്

  • @afsalhashim266
    @afsalhashim266 ปีที่แล้ว

    Broiii,😍😍😍😍

  • @abdullamohammad7797
    @abdullamohammad7797 ปีที่แล้ว

    Good episode

  • @aneeshkripa5117
    @aneeshkripa5117 ปีที่แล้ว

    സൂപ്പർ ❤❤❤

  • @priyankabasil4642
    @priyankabasil4642 ปีที่แล้ว +1

    Ella dhivasavum video idane bro

  • @firosct123
    @firosct123 ปีที่แล้ว +2

    എപ്പോ വേണെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അഗ്നിപർവതത്തിനു താഴെ ജീവിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ആത്മ വിശ്വാസവും അർപ്പണ ബോധവും അമ്പരപ്പിക്കുന്നു. താങ്ക്സ്‌ ഷെറിൻ All the best...

    • @almatymalayali5668
      @almatymalayali5668 ปีที่แล้ว

      എന്ത് പൊട്ടി തെറിക്കാൻ

    • @firosct123
      @firosct123 ปีที่แล้ว +1

      @@almatymalayali5668 sorry typo error..edited

  • @sumod12
    @sumod12 ปีที่แล้ว

    Ride ore poli ❤❤❤❤❤

  • @drisyamithra_official
    @drisyamithra_official ปีที่แล้ว +2

    First 😊

  • @vishnu-xq7ev
    @vishnu-xq7ev ปีที่แล้ว +5

    സഡൻ break ഇട്ടാൽ CID മൂസയിലെ സലിം കുമാറിൻ്റെ അവസ്റ്റ ആകും😂😂😂😂😂😂😂

  • @prajithk123
    @prajithk123 ปีที่แล้ว

    +196 means the land on sea level. Indian railways station also same as like this.

  • @Charlotte_Knott
    @Charlotte_Knott ปีที่แล้ว

    Fly as much as you can

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว

    Good

  • @babuamboory1035
    @babuamboory1035 ปีที่แล้ว

    Adipoly

  • @jessysebastian587
    @jessysebastian587 ปีที่แล้ว

    കിടിലൻ ട്രെയിൻ

  • @19857720
    @19857720 ปีที่แล้ว

    ഇത് ഒകെ കാണുമ്പോഴ നമ്മുടെ റെയിൽവെ എടുത്ത് കെണറ്റിൽ എറിയാൻ തോന്നുന്നത്

  • @cmm5064
    @cmm5064 ปีที่แล้ว

    വണ്ടി ബ്രേക്ക് പിടിചാ ഇയാള് റോഡിലൂടെ ഒാടുന്നത് ഒാർത്ത് ചിരിച്ചുപോയി ...

  • @alvinrozario4523
    @alvinrozario4523 ปีที่แล้ว

    7:14. I think it's the Altitude
    Or mean sea level in meters

  • @fluffy_pe
    @fluffy_pe ปีที่แล้ว

    Sambar kollam😛

  • @Dedek-cx4kn
    @Dedek-cx4kn ปีที่แล้ว

    All of train class in Indonesia now day with AC from the lowest class to the most expensive. Why the economic class with AC split, because it's refurbished from old coaches, formerly they just put the fan. The coaches made from 60' age but some of the economy class has change with elegant and more comfy chair. Indonesian train company KAI very aggresively make reform to the world class services, in some coaches with free WiFi. The newest service but still test and trial are the face recognition camera for check in, so you don't need to printed the ticket anymore, just coming and facing to the camera and they will detect you. and the gate automatically will open. Still tested in Bandung station. btw, you are smart and wise to choose train traveling around java.

  • @abdulkadershaman8629
    @abdulkadershaman8629 ปีที่แล้ว

    ende ponnu bro aa natil poyitt avideyulla sthalathinte perengilum correctayi ucharakkan padikku bro indonesiaye kurichariyunnavarum ithuka unnund

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    ട്രെയിൻ യാത്ര സൂപ്പർ 👍👍👍👌👌🙏😂

  • @ishan7157
    @ishan7157 ปีที่แล้ว

    അവിടെ മാനിറച്ചിയുണ്ട്. try ചെയ്യ്

  • @niranjanadeepu8026
    @niranjanadeepu8026 ปีที่แล้ว +2

    10:41 order ooo🤣

  • @elsabauer8426
    @elsabauer8426 ปีที่แล้ว +1

  • @deekship
    @deekship ปีที่แล้ว

    Your vedios have a positve vibe...makes the viewers happy

  • @jasnadeepk
    @jasnadeepk ปีที่แล้ว

    😍❤❤🤗

  • @the_hoffman3616
    @the_hoffman3616 ปีที่แล้ว +1

    ❤❤

  • @Ar_hazman
    @Ar_hazman ปีที่แล้ว +2

    Hai bro.. +192 ennulath height from sea level aanu

  • @faisalrahman1043
    @faisalrahman1043 ปีที่แล้ว

    ഷെറിൻ ഭായ്... പണ്ട് സുനാമി ഉണ്ടായ ഭാഗങ്ങൾ ഇപ്പോൾ എങ്ങനെയുണ്ടെന്നു കൂടി വീഡിയോ പ്രതീക്ഷിക്കുന്നു....

  • @riyastir
    @riyastir ปีที่แล้ว

    +196 m means 196 m from sea level

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว

    👍🙋👌

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว

    😍

  • @safeersahad
    @safeersahad ปีที่แล้ว

    💙🔥

  • @muhammedriyas3847
    @muhammedriyas3847 ปีที่แล้ว

    🔥🔥🔥🔥🔥

  • @arunmohan454
    @arunmohan454 ปีที่แล้ว

    ❤❤❤❤

  • @rojanvarghese9414
    @rojanvarghese9414 ปีที่แล้ว

    👍🎉

  • @ShabbuMars
    @ShabbuMars ปีที่แล้ว

    Flavour alla bro flour he mean.... Wheat flour

  • @nipsonbenny7575
    @nipsonbenny7575 ปีที่แล้ว

    ❤️

  • @annammakurian7921
    @annammakurian7921 ปีที่แล้ว

    ❤️❤️❤️❤️👍👍👍

  • @VillagelifeinKerala
    @VillagelifeinKerala ปีที่แล้ว

    Avide valla business open cheyyaan pattumo..?

  • @almatymalayali5668
    @almatymalayali5668 ปีที่แล้ว

    ഷെറിൻ ബ്രോ ഇൻഡോനേഷ്യയിൽ പുതുതായി പണിയുന്ന തലസ്ഥാന നഗരം കാണിക്കണം

  • @chrismathew2549
    @chrismathew2549 ปีที่แล้ว

    Hi broo.....,,,,,,,🤞🤞🤞
    1 ആൾക്ക് എത്ര രൂപ ചെലവ് ആകും????

  • @ajmalibrahim8774
    @ajmalibrahim8774 ปีที่แล้ว +3

    + 196 m
    Above sea level

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +1

    കൗതുകകരം തന്നെ ഈ വണ്ടി!അപ്പൊ ഈ വണ്ടിയിൽ ഓടി ക്കുന്നയാൾ എങ്ങനെ റോഡിന്റെ മുൻഭാഗം കാണും? 😄😄😄😄😄

  • @aljinwithchirst3135
    @aljinwithchirst3135 ปีที่แล้ว

    ഏതു രാജ്യമാണിത്തെന്നു മാത്രം പറയുന്നില്ലല്ലോ.....!!

  • @amalbalotelli2471
    @amalbalotelli2471 ปีที่แล้ว

    650000
    for jeep ride
    kelkumbo chiri verumenkilum😅😂😂
    appo avide oru chwiya car okke vangubithin 1 cr avumallo😅

  • @rejicejohn8918
    @rejicejohn8918 ปีที่แล้ว

    ഒന്ന് contact ചെയ്യാൻ എന്താണ് മാർഗ്ഗം.?

  • @akshayrk6730
    @akshayrk6730 ปีที่แล้ว +2

    Brother if you can add eng sub to your videos may be it will increase your views. Just an opinion. Love your videos ❤️

    • @sherinzVlog
      @sherinzVlog  ปีที่แล้ว +1

      At least one thousand rupees is required for subtitling an episode. It is difficult in the current situation

    • @akshayrk6730
      @akshayrk6730 ปีที่แล้ว

      @@sherinzVlog ok brother. I am a malayali i dont have any problem with language i just said. You dont want to do it. Its too expensive. Love you sherin chettoi❤️

    • @rejicejohn8918
      @rejicejohn8918 ปีที่แล้ว

      @@sherinzVlog എങ്ങനെ ഒന്ന് contact ചെയ്യും?

  • @aadhidevsab3418
    @aadhidevsab3418 ปีที่แล้ว

    Indonesia busukal kanikane🌚 aviduthe busukal poliya kanikne

  • @saneeshcs9823
    @saneeshcs9823 ปีที่แล้ว

    Saneesh poli 😂😂😂🤣

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏

  • @user-wh7ev2sf5q
    @user-wh7ev2sf5q ปีที่แล้ว +1

    ഇന്തോനേഷ്യ വികസന രാജ്യമായി മാറി😔

  • @ichuichuz915
    @ichuichuz915 ปีที่แล้ว

    അവിടെ മലയാളികൾ ആരും ഇല്ലേ
    ഒറ്റ വീഡിയോസിലും മലയാളിയെ കണ്ടില്ലല്ലോ 😊

  • @manojcr1321
    @manojcr1321 ปีที่แล้ว

    Bussid ലെ സ്ഥലം