അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ് ഇന്നത്തെ ഉസ്താദിന്റെ മസ്അല ക്ലാസ്സിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക്ലാസിന്റെ വിഷയം നല്ല വിഷയം ആയിരുന്നു.... അസ്സലാമുഅലൈക്കും....... ♥️♥️♥️♥️♥️♥️♥️
അസ്സലാമു അലൈക്കും മാശാഅല്ലാഹ് സാധാരണക്കാർക്ക് ഉണ്ടാകുന്ന ഒരു വലിയ സംശയമാണ് ഉസ്താദിൻ്റെ മൈലാഞ്ചി ഇടൽ സുന്നത്തും ഹലാലും എന്ന വിശയം അത് ആർക്കും മടുപ്പുളവാക്കാത്ത സമയം കൊണ്ട് അതിവിശാലമായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ ഉസ്താദ് അവതരിപ്പിക്കുകയും ചൈതു. ഇതിനെല്ലാം അല്ലാഹു ഉസ്താദിനിക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ...ആമീൻ
മൈലാഞ്ചി ഇടൽ സുന്നത്തും ഹറാമും എന്ന വിഷയത്തിലെ മസ്അലകൾ വളരെ ഉപകാരപ്പെട്ടു. എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി മൈലാഞ്ചി ഇടലിൻ്റെ വിധി സുന്നത്ത്, ഹറാമ്, കറാഹത്ത്, ഹലാല് എന്നിങ്ങനെ ആക്കി അവതരിപ്പിച്ചത് വളരെ ഉപകാരമായി....
അൽഹംദുലില്ലാഹ് മുഴുവൻ കേട്ടു... ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു നമ്മുടെ കുടുംബത്തിലെ പലർക്കും നാം പറഞ്ഞു കൊടുക്കണം ഉസ്താദ് വളരെ വിശദീകരണത്തോടെയാണ് മസ്‌അലപറയുന്നത്...
അൽഹംദുലില്ലാഹ് മൈലാഞ്ചി ഇടൽ സുന്നത്തും ഹറാംമും എന്ന വിഷയത്തിലെ മസ്അലകൾ വളരെ ഉപകാരപ്പെട്ടു ഏല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി മൈലാഞ്ചി ഇടലിന്റ സുന്നത്ത് ഹറാംകറഹത് ഹലാൽ എന്നിവഅവതരിപ്പിച്ചത് വളരെ ഉപകാരമായി
ഉസ്താദിൻ്റെ ഇന്നത്തെ മസ്അല പഠനം ക്ലാസ്സ് വളരെ ഉപകാരപ്രദമായി .മൈലാഞ്ചി ഇടുന്നതിലുള്ള ഒരുപാട് സംശയം തീർന്നു.. നാഥൻ ഉസ്താദിന് അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ
അസ്സലാമുഅലൈക്കും.... അൽഹംദുലില്ലാഹ്. ക്ലാസ് കേട്ടു നല്ല മസ്അലയാണ്. അള്ളാഹു ബര്കത് ചെയ്യട്ടെ. ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ അസ്സലാമുഅലൈക്കും
അസ്സലാമു അലൈക്കും...🌹 മാഷാഅല്ലാഹ്.. "മൈലാഞ്ചി ഇടൽ സുന്നത്തും ഹറാമും" എന്ന വിഷയത്തലുള്ള ഈ സംശയനിവാരണം വളരെ ഉപകാരപ്പെട്ടു...💯 കുറഞ്ഞ സമയം കൊണ്ട് ഉസ്താദവർകൾ ഒരുപാട് കാര്യങ്ങൾ ഇതിലൂടെ വിശദീകരിച്ച് തന്നു.... 💞 ഈ വിഷയങ്ങളോന്നും ഇന്ന് ആരും ശ്രദ്ധിക്കാറില്ല...കൈകൊള്ളാറില്ല.... ഈ കാര്യങ്ങൾ വിശദീകരിച്ച് തന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... 🤲
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഇന്നത്തെ മസ്അല ക്ലാസ്സ് ഞാൻ കേട്ടു വളരെ നല്ല ക്ലാസ്സ് ആയിരുന്നു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Assalamu Alaikum............ Mashallah innatta nammude priyapatta usthadinde masalah class kandu nallah oru class ayirunnu allah seekarikatta Ameen........... Allah nammude priyapatta usthadinde class kanunna ellah varum duachayannam allah afeeyathullah deerkayus nalki anugrahikatta Ameen Ameen Ameen ya rabbal alameen................. Assalamu Alaikum...............
അസ്സലാമു അലൈകും..... ഉസ്താദേ എന്റെ വിവാഹം കഴിഞ്ഞതാണ്.... ഭർത്താവിന് മൈലാഞ്ചി ഇടുന്നത് ഇഷ്ടവും ആണ്....ഒരു കല്യാണം ഉണ്ട്.... എന്റെ ഉപ്പാടെ ഉമ്മ മരിച്ചിട്ട് 4 മാസം ആയി....ഇപ്പോൾ എനിക്ക് മൈലാഞ്ചി ഇടുന്നത് കൊണ്ട് ഹറാം ഉണ്ടോ..... പറ്റുമോ ഇടാൻ.... അതോ ഒരു ആണ്ടു കഴിയണോ ??
📒📕📗📘📓📔📘
സുഭാഷിതം
ഒരുദിനംഒരു മസ്അല
NO 2️⃣
➖➖➖➖➖➖➖
മൈലാജി ഇടൽ പാടില്ലാത്തവവർ
🎤 പുരുഷൻമാർക്ക് മൈലാഞ്ചിയോ.....
🎤 സുന്നത്തായവർ
ഹറാമായവർ
കറാഹത്തായവർ
ജാഇസായവർ
🎤 താടിയിലെ മൈലാജി
🎤 ശർക്കര മൈലാഞ്ചി
🎤 റ്റ്യൂബ് മൈലാഞ്ചി
യിലെ അപകടം
➖➖➖➖➖➖➖
അവലംബം
ഫത്ഹുൽ മുഈൻ 219
ഇആനത്ത് 2 / 532
തുഹ്ഫ
ശർവാനി 2 / 128
➖➖➖➖➖➖➖
ക്രോഡീകരണം
നജ്മുൽ ഹുദാ ദഅവാ
ദർസിലെ ആറാം
വർഷ വിദ്യാത്ഥി
കൊടക്കാപ്പറമ്പ് ( J M )
ആലിപ്പറമ്പ്
റിഷാദ് നുജൂമി
പുഞ്ചക്കോട്
9562 776 313
🤲🤲🤲🤲🤲🤲🤲🤲
ഉസ്താദിന് afiyathulla ദീർഗായുസ് നൽകട്ടെ
മാഷാ അല്ലാഹ് അള്ളാഹു നിങ്ങൾക് ഇതിന്റെ പ്രതിഫലം തരട്ടെ
അസ്സലാമുഅലൈക്കും.
അൽഹംദുലില്ലാഹ് ഇന്നത്തെ ഉസ്താദിന്റെ മസ്അല ക്ലാസ്സിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക്ലാസിന്റെ വിഷയം നല്ല വിഷയം ആയിരുന്നു....
അസ്സലാമുഅലൈക്കും.......
♥️♥️♥️♥️♥️♥️♥️
അസ്സലാമു അലൈക്കും
മാശാഅല്ലാഹ് സാധാരണക്കാർക്ക് ഉണ്ടാകുന്ന ഒരു വലിയ സംശയമാണ് ഉസ്താദിൻ്റെ മൈലാഞ്ചി ഇടൽ സുന്നത്തും ഹലാലും എന്ന വിശയം
അത് ആർക്കും മടുപ്പുളവാക്കാത്ത സമയം കൊണ്ട് അതിവിശാലമായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ ഉസ്താദ് അവതരിപ്പിക്കുകയും ചൈതു.
ഇതിനെല്ലാം അല്ലാഹു ഉസ്താദിനിക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ...ആമീൻ
മൈലാഞ്ചി ഇടൽ സുന്നത്തും ഹറാമും എന്ന വിഷയത്തിലെ മസ്അലകൾ വളരെ ഉപകാരപ്പെട്ടു. എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി മൈലാഞ്ചി ഇടലിൻ്റെ വിധി സുന്നത്ത്, ഹറാമ്, കറാഹത്ത്, ഹലാല് എന്നിങ്ങനെ ആക്കി അവതരിപ്പിച്ചത് വളരെ ഉപകാരമായി....
അൽഹംദുലില്ലാഹ് മുഴുവൻ കേട്ടു... ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു നമ്മുടെ കുടുംബത്തിലെ പലർക്കും നാം പറഞ്ഞു കൊടുക്കണം ഉസ്താദ് വളരെ വിശദീകരണത്തോടെയാണ് മസ്‌അലപറയുന്നത്...
അൽഹംദുലില്ലാഹ് മൈലാഞ്ചി ഇടൽ സുന്നത്തും ഹറാംമും എന്ന വിഷയത്തിലെ മസ്അലകൾ വളരെ ഉപകാരപ്പെട്ടു ഏല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി മൈലാഞ്ചി ഇടലിന്റ സുന്നത്ത് ഹറാംകറഹത് ഹലാൽ എന്നിവഅവതരിപ്പിച്ചത് വളരെ ഉപകാരമായി
അൽഹംദുലില്ലാഹ് ക്ലാസ്സ് കേട്ടു മനസിലായി ഉസ്താദിന് അഫിയത്തുള്ള ദിർഘയുസ് നൽക്കട്ടെ
അൽഹംദുലില്ലാ ക്ലാസ്സ് കണ്ടു മനസ്സിലായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ
അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദിന്റെ ക്ലാസ് കേട്ടു മനസ്സിലായി അൽഹംദുലില്ല സൂപ്പർ അള്ളാഹു ഉസ്താദിനും ഉസ്താദിന്റെ കുടുംഭത്തിന്നും ആഫീയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻
അൽഹംദുലില്ലാഹ് ഉസ്താദിന്റെ സംശയ നിവാരണം കേട്ടു അത് മനസ്സിലാകുകയും ചെയ്തു. അള്ളഹു സ്വീകരിക്കട്ടെ.... അള്ളഹു ആഫിയത്തുള്ള ദിർഗായുസ്സ് നൽകി അനുക്രഹിക്കട്ടെ.....
ആമീൻ
ഉസ്താദിൻ്റെ ഇന്നത്തെ മസ്അല പഠനം ക്ലാസ്സ് വളരെ ഉപകാരപ്രദമായി .മൈലാഞ്ചി ഇടുന്നതിലുള്ള ഒരുപാട് സംശയം തീർന്നു..
നാഥൻ ഉസ്താദിന് അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ
Alhamdhulillah ഉസ്താദിന്റെ ക്ലാസ്സ് മനസ്സിലായി Puthiya arivukal kelkkan patti allahu sweekarikatte
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു മാഷാ അള്ളാ ഇന്നത്തെ മസാല കണ്ടു മനസ്സിലായി അൽഹംദുലില്ല രഹത് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ🤲🤲🤲🤲🤲😍🤲😍🤲
അസ്സലാമു അലൈക്കും. അൽഹംദുലില്ലാ ഉസ്താദിൻറെ സംശയനിവാരണം ക്ലാസ്സ് കേട്ടു അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇതുപോലെത്തെ ക്ലാസുകൾ എടുക്കാനുള്ള തൗഫീഖ് നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും....
അൽഹംദുലില്ലാഹ്. ക്ലാസ് കേട്ടു നല്ല മസ്അലയാണ്. അള്ളാഹു ബര്കത് ചെയ്യട്ടെ. ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
അസ്സലാമുഅലൈക്കും
അസ്സലാമു അലൈക്കും.
അൽഹംദുലില്ലാ ഉസ്താദിൻറെ എൻറെ ക്ലാസ് മുഴുവനും കേട്ടു അൽഹംദുലില്ലാ ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു👍
അസ്സലാമു അലെക്കും
വറഹ്മതുള്ളാഹി വ ബറ കാതു ഹു
ഉസ്താദിന്റെ മസ്അലക്ലാസ്സ് കോട്ടു ഉഷാർ
അസ്സലാമു അലൈക്കും...🌹
മാഷാഅല്ലാഹ്..
"മൈലാഞ്ചി ഇടൽ സുന്നത്തും ഹറാമും" എന്ന വിഷയത്തലുള്ള ഈ സംശയനിവാരണം വളരെ ഉപകാരപ്പെട്ടു...💯
കുറഞ്ഞ സമയം കൊണ്ട് ഉസ്താദവർകൾ ഒരുപാട് കാര്യങ്ങൾ ഇതിലൂടെ വിശദീകരിച്ച് തന്നു.... 💞
ഈ വിഷയങ്ങളോന്നും ഇന്ന് ആരും ശ്രദ്ധിക്കാറില്ല...കൈകൊള്ളാറില്ല....
ഈ കാര്യങ്ങൾ വിശദീകരിച്ച് തന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... 🤲
അൽഹംദുലില്ലാഹ്..........
ബഹുമാനപ്പെട്ട ഉസ്താദിന്റെ ക്ലാസ്സ് കേട്ടു.
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഇന്നത്തെ മസ്അല ക്ലാസ്സ് ഞാൻ കേട്ടു വളരെ നല്ല ക്ലാസ്സ് ആയിരുന്നു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്.....
ക്ലാസ്സ് മുഴുവൻ കേട്ടു....
വളരെ അദികംമനസ്സില്ലാക്കാൻ സാദിച്ചു
അൽഹംദുലില്ലാഹ്
അള്ളാഹു പ്രിയ ഉസ്താദിന് ആഫിയ ത്തോടെയുള്ള ദീർഘായുസ്സ് നൽക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...............
Assalamu Alaikum............
Mashallah innatta nammude priyapatta usthadinde masalah class kandu nallah oru class ayirunnu allah seekarikatta Ameen...........
Allah nammude priyapatta usthadinde class kanunna ellah varum duachayannam allah afeeyathullah deerkayus nalki anugrahikatta Ameen Ameen Ameen ya rabbal alameen.................
Assalamu Alaikum...............
ASSALAMUALAYKUM
VARAHMATHULLAHI
THAHALA
VABARAKATHUHU
🌸🌸🌸🌸🌸
Alhamdulillah class rahathayirunnu allahu usthin arhamaya prathiphalam
Nalghi anughrahikatte aameen....... aameen...... aameen..........
Alhamdulillah allahuvinte mahathaya anughraham kond classil samshayanghal onnum undayirunilla
Allahu usthadin afiyathum aroghyavum deerghayusum nalghi
Anughrahikatte aameen....aamee.....
Yarabhal alameen.
ASSALAMU ALAYKUM
VARAHMATHULLAHI
THAHALA
VABARAKATHUHU
🌸🌸🌸🌸🌸
അൽഹംദുലില്ലാ അല്ലാഹു നമ്മുടെ ഉസ്താദിനെ ആഫിയത്തുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ സമയത്തിന് ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ
അസ്സലാമുഅലൈക്കും മാഷാ അല്ലഹ് ക്ലാസ് കേട്ടു അൽഹംദുലില്ലാഹ് നല്ലവണ്ണം മനസ്സിലായി
അൽഹംദുലില്ലാഹ് മുഴുവൻ കേട്ടു ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു... അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
നല്ല ക്ലാസ് ആയിരുന്നു മനസിലായി
മാഷാ അല്ലാഹ് സൂപ്പർ
Assalamualaikkum.. Alhamdulillah allahuvinte mahathaya anugraham kond eeclassum nallanilayil manassilayi....
Allahu namukkevarkkum aafiyathulladheergayuss nalkette......
Aameen
Alhamdhu lillah
Puthiya arivukal kelkkan patti
Allahu sweekarikatte 🤲
Alhamdulillah allahu sweekarikkatte .class keattu .manassilayi. prathana pettava note cheythu . Allahu arhamaya prathifalam nalki anugrahikkatte
Alhamdhulillah usthathinte klas kettu allahu barkath cheyyatte iniyum orupad klas manasilakki tharanum athu kett manasilakanum allahu thoufeek nalkatte 🤲🏻🤲🏻
Alhamdulilla nallaklas allahu
Barkatt ceyyatta ameen
Padanarhamaya klass allahu sweekarikkatte ameen valiya barakath nalki anugrahikkatte ameen
Usthadin allahu aafiyathulla dheergayuss nalki anugrahikkatte ameen
Alhamdulillah
Bahumanappetta usthathinte innathe masala class kettu. Namukk ellavarkkum orupaadu athyaavashyamaaya arinjirikkenda oru arivaann. Aarum angane shredhikkathe vidunna oru kaaryam koodi aann prathyeekich eee kalagattathil
Allahu ella arivum arhamaya reethiyil manassilakkan allahu namukk thoufeeq nalki anughrahikkatte
Aameen
nalla vidhathil masalakal manassilakaan allhu thoufeek nalkattea ameen yarabbal alameen
അസ്സലാമു അലൈക്കും ഞാൻ സംശയ നിവാരണം എന്നക്ലാസ്സ് കേട്ടു മനസ്സിലാക്കി അൽഹംദുലില്ല
Assalamualykumwarahmatulla class manassilay Ameen Ameen ya rabbal Almaden afiyathum dirgaysum chayyatte Ameen assalamualykumwarahmatulla
Masha Allah Class Kandu
Masha Allah super
allhamdulella
Class kandu
Manssilaye❤❤
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് മാസ്അല കണ്ടു,............
Super
😍
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ക്ലാസ്സ് മുഴുവനും കേട്ടു...
നല്ല അവതരണം
അള്ള ഹുബ റക്കത്ത് ചെയ്യെട്ട
ഇദ്ദ്ധയിൽ ഉള്ള ഒരാൾക്കു നഖം ചുറ്റി ഉണ്ടായ മൈലാഞ്ചി മരുന്നാക്കി ഇടാൻ pattuoo
അസ്സലാമു അലൈകും..... ഉസ്താദേ എന്റെ വിവാഹം കഴിഞ്ഞതാണ്.... ഭർത്താവിന് മൈലാഞ്ചി ഇടുന്നത് ഇഷ്ടവും ആണ്....ഒരു കല്യാണം ഉണ്ട്....
എന്റെ ഉപ്പാടെ ഉമ്മ മരിച്ചിട്ട് 4 മാസം ആയി....ഇപ്പോൾ എനിക്ക് മൈലാഞ്ചി ഇടുന്നത് കൊണ്ട് ഹറാം ഉണ്ടോ..... പറ്റുമോ ഇടാൻ.... അതോ ഒരു ആണ്ടു കഴിയണോ ??
പെരുന്നാൾ ദിവസം പെൺകുട്ടികൾക്ക് മൈലാഞ്ചി ഇടൽ സുന്നത്തല്ലേ
Pls riply
Sharkkara mylanjiyil mylanji ila und usthade appo kuzhappallallo😊
ഉപ്പ കുറച് മാസം മുമ്പ് മരിച്ചു. ഒരു വർഷം കഴിഞ്ഞു മാത്രമെ മയിലാഞ്ചി ഇടാൻ പറ്റു. വിധി എന്താ
പ്രായ പൂർത്തി ആകാത്ത പെൺകുട്ടികൾക്ക് അനുവദനീയമാണോ❓️❓️
ത്വലാക്കു ചൊല്ലിയ സ്ത്രീ ക്കു മൈലാഞ്ചി ഇടാമോ
പരസ്യം വേണ്ടായിരുന്നു
ഭർത്താക്കന്മാർ ഗൾഫിലാണെഗിൽ ഭാര്യമാർ മൈലാഞ്ചി ഇടാമോ