അമ്മായിഅമ്മക്ക് ആകാം എങ്കിൽ എനിക്കും ആകാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 125

  • @shaihasenju2784
    @shaihasenju2784 3 หลายเดือนก่อน +195

    എന്റെ അവസ്ഥ ഇതേ പോലെ ആണ് മോൻ നൈറ്റ് ഉറക്കം ഇല്ല .6.30 ആവുംബോയെക്കും എണ്ണിക്കണം അല്ലകിൽ ഇതേ പോലെ ആണ് അമ്മായിഅമ്മ. സൗണ്ട് ഇങ്ങനെ ഉണ്ടാകും എണ്ണിച്ചു വന്നാലോ മുഖം മത്തങ്ങാ പോലെ കയ്യറ്റി വെക്കും ഒന്നും മിണ്ടുല 😢😢 അവസ്ഥ ആണ്

    • @Ilovefamily-c9h
      @Ilovefamily-c9h 3 หลายเดือนก่อน +6

      അത് ഒന്നും കാര്യം ആകേണ്ട കുറെ അമ്മായി 'അമ്മ മരുണ്ട്‌ അങ്ങനെ നമ്മളെ ഉമ്മാനെ പോലെ ആകില്ല ആരും യാത്ര സ്വാർണം കൊണ്ട് വന്നിട്ടും കാര്യമില്ല

    • @shaihasenju2784
      @shaihasenju2784 3 หลายเดือนก่อน

      @@Ilovefamily-c9h 💯 yes.

    • @lfz7677
      @lfz7677 3 หลายเดือนก่อน +3

      Ntem ithanna avastha

    • @anjuanandpt4559
      @anjuanandpt4559 3 หลายเดือนก่อน +4

      Ente avastha ith thanne mone uragilla molk raavile school povanm തടിപ്പിച്ച് വെക്കും njn mind cheyyullaa nammalum manushyaralle marumole aanelum

    • @Sree-sj6un
      @Sree-sj6un 3 หลายเดือนก่อน +2

      Ente mother in law iru divasam njn 6 manikk eneekkunnath 7 mani aayi. Athinu ennod onnum paranjilla. But husband vilichappo paraya enne kelkkathe 7 manikka eneetath. Nalla auswaryam ulla koch enn. Avarod paranj kuthithirupp undakkiyalalle samadhanam aavu. But ammayi amma ariyunnilla ann njn husband call cheythathkondanu 7 mani aayath enn. Husband thanne paranjath kurach time koodi samsarikkam. Ennitt eneetto enn😂

  • @SINIRAHID
    @SINIRAHID 2 หลายเดือนก่อน +20

    എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെ ആണു.... ഒന്ന് നേരം വൈകി എണീറ്റാൽ മുഖം മത്തങ്ങാ പോലെ ഇരിക്കും പിന്നെ അന്നത്തെ ദിവസം ഒന്നും മിണ്ടൂല..... ഇവരൊക്കെ എന്താ ഇങ്ങനെ ഇവർക്കും പെണ്മക്കൾ ഉള്ളതാണ്... ഒന്ന് ചിന്തിച്ചാലെന്താ 🥺🥺😣

  • @feminaa8578
    @feminaa8578 3 หลายเดือนก่อน +47

    അമ്മയ്ക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ അറിയുമോ ആദ്യമായിട്ട് കാണുകയാണ് നീ ഇടക്കിടയ്ക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യണേ അടിപൊളി ചെയ്യണം

  • @ssendlessdreams8627
    @ssendlessdreams8627 3 หลายเดือนก่อน +38

    😂😂🤣🤣😅എല്ലാവീട്ടിലും രാവിലെ ഇത് പതിവാ 🤣🙏🏻പൊളിച്ചു

  • @NancyDeepak-w8c
    @NancyDeepak-w8c 3 หลายเดือนก่อน +38

    അടിപൊളി വീഡിയോ ❤ ഇനിയും വേണം ഇത് പോലെ ഉള്ള വീഡിയോ

  • @aishu12482
    @aishu12482 3 หลายเดือนก่อน +60

    എന്റമ്മോ പൊളി ഇനിയും വേണം ഇതുപോലത്തെ വീഡിയോ 🥰

  • @AkhilaTA-yn4lb
    @AkhilaTA-yn4lb 3 หลายเดือนก่อน +89

    ചേച്ചി ഇതെ പോലെയുള്ള വീഡിയോ ഇനിയും ഇടണം പൊളി ആണ്. ആ ചുലും കൊണ്ട് ഉള്ള നടത്തം അതിലും മനോഹരം 😂😂😂😂

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 หลายเดือนก่อน +2

    ഇതുപോലെയുള്ള വീഡിയോകൾ ഇടക്കിടക്ക് ഇടാൻ ശ്രദ്ധിക്കണം. ഇത് കാണുമ്പോൾ വല്ല ഷോർട്ട് ഫിലിമും കാണുന്ന പോലെയുണ്ട് നല്ല രസമാണ് കണ്ടോണ്ടിരിക്കാൻ❤

  • @bajishabaji6564
    @bajishabaji6564 3 หลายเดือนก่อน +10

    Super..editing adipoli oru short film kandthupoloru feel

  • @Reshmi-dh5mk
    @Reshmi-dh5mk 3 หลายเดือนก่อน +12

    Chechi adipolliyayittund😂🎉 innium ithupoleulla video oke idane❤ waiting annn❤❤

  • @kollamkarii1573
    @kollamkarii1573 3 หลายเดือนก่อน +7

    Enikum und washing machine..kalyanthin ente umma thannathaa.. but use akan pattullaa.. current bill koodunn.. avrude mol vannu nilkumbol kazhukum No problem.. njn pinne onnum parayan nilkilla😢

  • @gowrysoven4637
    @gowrysoven4637 2 หลายเดือนก่อน +1

    Adipoli👌🏻kalakki👌🏻 ippo kanan oru ishtam koodi 👍🏻😍 ithepole ullath iniyum pretheeshikunnu
    1.Pillarude koode kallikumbol ulla motherinlaw ude face expressions samsaram
    2.evidelum husbandinte koode purath pokan pokumbo undakunna prblms with motherinlaw
    3.swantham veetilek pokumbo undakunna prblms
    4.husbandinem koodi ulpeduthanam
    5.achane nammuk support pole nirthi ullath
    Angane oke cheiy 👌🏻

  • @AmmuzzVlogs11
    @AmmuzzVlogs11 2 หลายเดือนก่อน

    അതിനൊക്കെ ente അമ്മായമ്മ. പ്രസവിച്ചു കിടക്കുമ്പോഴൊക്കെ nyt ഉറങ്ങാറേയില്ല ഞാൻ. Ente ഒപ്പം കിടക്കും എന്നോട് ഉറങ്ങിക്കോളാൻ പറയും ഞാൻ ഉറക്കിക്കോളാം പറയും
    രാവിലെ ഉറക്കം mathiyaayit എണീക്കുള്ളു ഞാൻ. ഒന്നുംപറയില്ല. രാത്രി oru പോള കണ്ണടച്ചിട്ടില്ലല്ലോ നല്ലോണം ഉറങ്ങിക്കോളാൻ പറയും
    മോനു ഇപ്പോ 10 month.

  • @Noushi-Shemi
    @Noushi-Shemi 3 หลายเดือนก่อน +29

    ഇനിയും വേണം ഇതുപോലുള്ള വീഡിയോ 😄

  • @AmmuzzVlogs11
    @AmmuzzVlogs11 2 หลายเดือนก่อน

    Ente അമ്മായിഅമ്മ അമ്മയെപോലെയാ 😘

  • @SonyMorris
    @SonyMorris 3 หลายเดือนก่อน +9

    ജയാമ്മ super ❤❤

  • @safanooru3617
    @safanooru3617 2 หลายเดือนก่อน

    Kunju chechi Ee Night evideunn vangiyath

  • @anjanaraju3528
    @anjanaraju3528 3 หลายเดือนก่อน +16

    Chechi engane olla content videos idanaane adipolii ann eniym predheeshikkunnu

  • @Sangee295
    @Sangee295 2 หลายเดือนก่อน +1

    Same avastha aayirunnu eniku kunjundaya samayathokke...
    But ipo nere thirichayi....pullikariku enneeekan patinnila morning 8.30. Avum eneet varumbo....
    Jnan happy anu...eniku thanichu kitchen l nikunnadhanu ishtam...ellam ende ishtathinu undakum...ellarum kazhikumm😊😊

  • @userglobe5935
    @userglobe5935 2 หลายเดือนก่อน

    Diet and workout vedio cheyumo chechi pls.... tips parayumo... sugar completely avoid cheytho?

  • @SheebaShajan-k9f
    @SheebaShajan-k9f 2 หลายเดือนก่อน +2

    ഇവിടെയും und പക്ഷെ പുറത്തു പറയില്ല അവർ 😀

  • @jineshathulya5623
    @jineshathulya5623 3 หลายเดือนก่อน +12

    Superb kandirikkan rasamundu😂

  • @aryasuresh956
    @aryasuresh956 3 หลายเดือนก่อน +5

    Super aayittund

  • @mydiary_
    @mydiary_ หลายเดือนก่อน

    Sherikum ammayiyamma inganaano

  • @user_mashhhhh02
    @user_mashhhhh02 2 หลายเดือนก่อน

    ഹോ ഇതൊക്കെ കാണുമ്പോ മനസ്സിൽ ഒരു മിന്നലാ 😂😂😂

  • @WOLFE-GX
    @WOLFE-GX 3 หลายเดือนก่อน +3

    Amma powli alaiduthu ith ullatha

  • @shibukn7303
    @shibukn7303 3 หลายเดือนก่อน +16

    ചേച്ചി ഇത് ഒർജിനിലായിട്ടാണോ അതോ വിഡിയോയിക്ക് വേണ്ടിയാണോ

    • @GamingBoy-ev3jw
      @GamingBoy-ev3jw 3 หลายเดือนก่อน +4

      onnum parayan pattilla

  • @bushrap1707
    @bushrap1707 3 หลายเดือนก่อน +2

    ഇപ്പൊ എല്ലാരും ഇങ്ങനത്തെ തുടങ്ങി. നിങ്ങളും തുടങ്ങി അല്ലെ. എന്താണ് 🤣🤣🤣

  • @manjumangaladas1862
    @manjumangaladas1862 3 หลายเดือนก่อน +2

    Do more long videos like this

  • @mubarakmedia8774
    @mubarakmedia8774 3 หลายเดือนก่อน +4

    ഇതിന്റെ ബ്ലൂപേഴ്സ് ഇടണം.

  • @amjadroshan8742
    @amjadroshan8742 2 หลายเดือนก่อน

    😂😂😂രണ്ട് പേരും സൂപ്പർ ആയി 😂😂😂❤

  • @RifaRifaaboobacker
    @RifaRifaaboobacker 3 หลายเดือนก่อน +5

    Blooper posttt😅

  • @shilla__the__mist
    @shilla__the__mist 3 หลายเดือนก่อน +4

    Evidaayinum ithrem naalu💫

  • @Anjuprakash19932
    @Anjuprakash19932 2 หลายเดือนก่อน +1

    Adipoli👌🏻👌🏻👌🏻

  • @sasikumarSasikumar712
    @sasikumarSasikumar712 3 หลายเดือนก่อน +2

    എന്തായാലും സംഭവം കലക്കി ഒരു പാട് നാളുകൾ ശേഷം നല്ലൊരു വീഡിയോ 😁..😍

  • @reshmavp1730
    @reshmavp1730 3 หลายเดือนก่อน +5

    Thirumbi vanthitta🎊🎊🔥

  • @ambiacho2632
    @ambiacho2632 3 หลายเดือนก่อน +1

    Blooper വേണം

  • @FarsiRasak
    @FarsiRasak 2 หลายเดือนก่อน

    Super video

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 2 หลายเดือนก่อน

    ക്‌ളൈമാക്സ് അടിപൊളി 😂😂😂

  • @lukumankvk6756
    @lukumankvk6756 3 หลายเดือนก่อน

    Edintea ബ്ലൂപർ ഇടമോ

  • @nimikamal7512
    @nimikamal7512 2 หลายเดือนก่อน

    ❤❤❤🎉🎉🎉🎉🎉

  • @poojasaji7027
    @poojasaji7027 2 หลายเดือนก่อน

    Ellayidathum ee sound idal undalee😂😂😂

  • @ramyazworld7403
    @ramyazworld7403 3 หลายเดือนก่อน +1

    Ivde kitchenil oru camera vechal ithinappuram kanum 🫢

  • @sheebashamsu4579
    @sheebashamsu4579 2 หลายเดือนก่อน

    Best അഭിനയം.... ഭരത് കൊച്ചു തൊമ്മിമാർ 😂😂😂

  • @rahulm8278
    @rahulm8278 3 หลายเดือนก่อน +1

    ആരൊക്കെ ഇടിവെച്ചാലും ഉച്ചക്ക് കിട്ടുന്ന ഫുഡ്‌ വെക്കാൻ മറക്കല്ലേ

  • @mujeebmujeeb9929
    @mujeebmujeeb9929 3 หลายเดือนก่อน +5

    Super video 👍🏻👍🏻👍🏻👍🏻👍🏻

  • @sunuvichuvlogs8581
    @sunuvichuvlogs8581 2 หลายเดือนก่อน

    കൊളളാം... Continue...

  • @ponnuzzdrawing11
    @ponnuzzdrawing11 3 หลายเดือนก่อน +3

    Adipodi❤❤❤❤

  • @sadiyashemeer2799
    @sadiyashemeer2799 3 หลายเดือนก่อน +2

    Super❤❤❤❤❤

  • @rajithadipu2211
    @rajithadipu2211 3 หลายเดือนก่อน +4

    Sooper

  • @sheejayuvaraj858
    @sheejayuvaraj858 3 หลายเดือนก่อน +1

    👏👏👍

  • @sampreethmk8345
    @sampreethmk8345 3 หลายเดือนก่อน +1

    ❤❤ sooper

  • @nayanasreejunayanasreeju5344
    @nayanasreejunayanasreeju5344 3 หลายเดือนก่อน +2

    Nte vtl avastha😄😄

  • @NehasDreams
    @NehasDreams 3 หลายเดือนก่อน +2

    Second part waiting 🔥

  • @aneeshkumarkarunakaran4892
    @aneeshkumarkarunakaran4892 3 หลายเดือนก่อน +1

    അടിപൊളി ❤

  • @mmanamikatv5250
    @mmanamikatv5250 3 หลายเดือนก่อน +2

    Eniyum enaganathe vdos venam ❤ nanayittund

  • @navathej__krishna_5546
    @navathej__krishna_5546 3 หลายเดือนก่อน

    Blooper Venam 🥰

  • @shejusmehandiart
    @shejusmehandiart 2 หลายเดือนก่อน

    😂😂😂

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 หลายเดือนก่อน +8

    ഇങ്ങനെ എല്ലാദിവസവും പൂച്ച കേറാറുണ്ടോ.... 🤭🤭🤭🤔🤔🤔🤣🤣🤣

  • @athiraprajan2022
    @athiraprajan2022 3 หลายเดือนก่อน

    Super... 😁👍👍

  • @vinithavinitha2056
    @vinithavinitha2056 3 หลายเดือนก่อน +2

    Supper ❤

  • @Dhanya.k.vDhanu
    @Dhanya.k.vDhanu 3 หลายเดือนก่อน

    Suuuuper😊👌

  • @faseelakk2069
    @faseelakk2069 3 หลายเดือนก่อน +6

    Randuperum adipoli aayi abinayichu

  • @naseebanasee8021
    @naseebanasee8021 3 หลายเดือนก่อน +5

    സൂപ്പർ 🥰🥰

  • @AthiraReni
    @AthiraReni 3 หลายเดือนก่อน

    😂😂😂😂പൊളിച്ചു സൂപ്പർ

  • @Nayana.Rajeev
    @Nayana.Rajeev 3 หลายเดือนก่อน +2

    ❤️

  • @manumv80
    @manumv80 3 หลายเดือนก่อน

    Next video waiting👍👍👍

  • @subishapp8768
    @subishapp8768 3 หลายเดือนก่อน +6

    Blooper iduooo 😂

  • @remyabiju350
    @remyabiju350 3 หลายเดือนก่อน

    അടിപൊളി 😂😂😂❤❤❤❤

  • @selinjobin
    @selinjobin 3 หลายเดือนก่อน

    Kollam polich😂😂❤❤❤

  • @noufidamarunnan2776
    @noufidamarunnan2776 3 หลายเดือนก่อน +2

    BTS ഇടോ പ്ലീസ് 😁

  • @user-thasni.qi8ft6xm1p
    @user-thasni.qi8ft6xm1p 3 หลายเดือนก่อน

    Supper 👍👍

  • @NehasDreams
    @NehasDreams 3 หลายเดือนก่อน +1

    Wowwwww🔥👍🏻poli

  • @priyankaka5297
    @priyankaka5297 3 หลายเดือนก่อน

    Chechi 👌👌👌

  • @akhilaajay9773
    @akhilaajay9773 3 หลายเดือนก่อน +1

    First ❤ Ambudu❤

  • @Faseela805
    @Faseela805 3 หลายเดือนก่อน

    Adipoli😂

  • @aparnaabu7194
    @aparnaabu7194 3 หลายเดือนก่อน

    Adipoli

  • @mufeetharashid4469
    @mufeetharashid4469 3 หลายเดือนก่อน

    സൂപ്പർ

  • @sreejavelayudhan2455
    @sreejavelayudhan2455 3 หลายเดือนก่อน +1

    Supper

  • @resmiramesh8325
    @resmiramesh8325 3 หลายเดือนก่อน

    Adipoli 👍

  • @AvaniRamesh-q4m
    @AvaniRamesh-q4m 3 หลายเดือนก่อน

    Ith pole vedio adipoliya

  • @AnusreeShain897
    @AnusreeShain897 2 หลายเดือนก่อน

    😂😂

  • @riyaeldho8472
    @riyaeldho8472 3 หลายเดือนก่อน

    Super

  • @fejuvlogs3092
    @fejuvlogs3092 3 หลายเดือนก่อน

    ഇനിം വേണം

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 3 หลายเดือนก่อน +1

    Super😂

  • @alinalfin8550
    @alinalfin8550 3 หลายเดือนก่อน

    Good

  • @akshara4446
    @akshara4446 3 หลายเดือนก่อน

    Innium ith pollethe vennam 😂😂

  • @malluspeaking7735
    @malluspeaking7735 3 หลายเดือนก่อน

    🎉🎉🎉

  • @naseebanaseeba7395
    @naseebanaseeba7395 3 หลายเดือนก่อน

    🤣🤣🤣🤣👍♥️

  • @ShifanaMajid
    @ShifanaMajid 3 หลายเดือนก่อน

    Iniyum idepoleyulla vdo idnm Anu avichal kondirikunna avasthayanu eneekaan vaikiyal lait itt povum

  • @ThasleenaShamlik
    @ThasleenaShamlik 3 หลายเดือนก่อน

    ഇതിന്റെ ബാക്കി വേണം

  • @sreedevianoop4012
    @sreedevianoop4012 2 หลายเดือนก่อน

    എന്റെ വീട്ടിലെ തള്ളയെ പോലെ തന്നെ. എന്താ ഇവരൊക്കെ ഇങ്ങനെ വാ

  • @Viralvideos-m6k
    @Viralvideos-m6k 2 หลายเดือนก่อน

    Vegam theernnupoyi ☹️

  • @Shiji-rr4cg
    @Shiji-rr4cg 3 หลายเดือนก่อน

    😂❤❤

  • @theslikitchen8082
    @theslikitchen8082 3 หลายเดือนก่อน

    Ithu polichallo

  • @saranyajithin6380
    @saranyajithin6380 3 หลายเดือนก่อน

    Randalum powlichu❤

  • @soubeeshchikku9624
    @soubeeshchikku9624 2 หลายเดือนก่อน

    അടിപൊളി 👍👍 ഇതിന്റെ behind സീൻ ഇടുമോ

  • @Smileyyyyyyyyyyyyyyyyy
    @Smileyyyyyyyyyyyyyyyyy 3 หลายเดือนก่อน +1

    രണ്ടും കൂടെ അടിച്ചു ചാവ്

  • @ശരണ്യ
    @ശരണ്യ 3 หลายเดือนก่อน

    😊😊😊

  • @mdazin-i7w
    @mdazin-i7w 2 หลายเดือนก่อน

    Crct jeevidhaaanubavam paranju thannuu kunjoozzz .......abinayaaann thoooniye lllaaaa