'ഗസ വാങ്ങും സ്വന്തമാക്കും' പ്രസിഡന്റ് കസേരയിലിരുന്ന് ഡീലുറപ്പിക്കുന്ന ട്രംപ് | Donald Trump | Gaza

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • രാഷ്ട്രങ്ങളുമായുള്ള സൗഹൃദമായാലും സഹായമായാലും ടേണോവറില്ലാത്ത ഒരു പരിപാടിക്കും ട്രംപിനെ കിട്ടില്ല. തനി ബിസിനസുകാരനായാണ് ട്രംപ് അമേരിക്കയുടെ ഭരണചക്രത്തിൽ കൈവെച്ചിരിക്കുന്നത്. സ്വന്തം സാമ്രാജ്യത്തിന്റെ അതിർത്തി സ്വയം നിശ്ചയിച്ചുറപ്പിക്കാൻ കെട്ടുകണക്കിന് തന്ത്രങ്ങളും വൈറ്റ് ഹൗസിന്റെ മേശയിലുണ്ട്..
    Trump wants US to own Gaza, could let Middle East states help rebuild
    #GazaTakeover #DonaldTrump #Palastine
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 164

  • @joseph_1234
    @joseph_1234 6 ชั่วโมงที่ผ่านมา +81

    ട്രമ്പ് ലോകം കീഴടക്കാൻ ശ്രമിക്കുന്നു. പക്ഷെ അത് അമേരിക്കയുടെ തന്നെ നാശം ആകാൻ സാധ്യത ഉണ്ട്.

    • @jacksonkurian8060
      @jacksonkurian8060 6 ชั่วโมงที่ผ่านมา +10

      Trump 👍👍👍

    • @muhammedarifp313
      @muhammedarifp313 5 ชั่วโมงที่ผ่านมา +3

      💯💯💯💯

    • @HuskyElaine
      @HuskyElaine 5 ชั่วโมงที่ผ่านมา +4

      🇺🇸🇺🇸🇮🇱🇮🇳🎉

    • @muhammedarifp313
      @muhammedarifp313 5 ชั่วโมงที่ผ่านมา +3

      @@HuskyElaine 🇵🇸🇮🇳🇵🇸🇮🇳🇵🇸🇮🇳🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳

    • @jobingeorge8063
      @jobingeorge8063 4 ชั่วโมงที่ผ่านมา

      @@joseph_1234 10 വർഷത്തുന്നു ശേഷം അമേരിക്ക ലോക nbr 1 എന്നതിൽ നിന്ന് താഴെപോകും.അതിന് ശേഷം 10 രാജ്യങ്ങൾ കൂടി ലോകത്തെ ഭരിക്കും ആ പത്തു രാജ്യങ്ങളെ ഭരിക്കുന്നത് ഒരുവനാണ് എതിർ ക്രിസ്തു

  • @Shakir_Ahamad_003
    @Shakir_Ahamad_003 5 ชั่วโมงที่ผ่านมา +36

    പക്ഷേ ഇതിൽ ഒരു പ്രശ്നം ഉണ്ട് ഗാസക്കാർ മരിക്കാൻ പേടിഇല്ലാത്തവരും ട്രമ്പ് മരണത്തെ പേടിയുള്ളവനുമാണ് 😊

    • @mrtonymr432
      @mrtonymr432 4 ชั่วโมงที่ผ่านมา +3

      അത് നമ്മൾ കണ്ടു ,

    • @yt4u..7277
      @yt4u..7277 4 ชั่วโมงที่ผ่านมา +4

      വെടിനിർത്തൽ വന്നപ്പോൾ എല്ലാം പുറത്തിറങ്ങി
      എന്നിട്ടും മുഖം മൂടി ധരിച്ച്

    • @mohammedakmal4575
      @mohammedakmal4575 4 ชั่วโมงที่ผ่านมา

      Nigall konnu thirthu yennu paranja var ann aa hamas porallikkall💪

    • @helloenthund4408
      @helloenthund4408 2 ชั่วโมงที่ผ่านมา +3

      എന്നാല്‍ എല്ലാവരോടും ഒന്നു മരിക്കാന്‍ പറ . ലോകത്തില്‍ സമാധാനം ഉണ്ടാകട്ടെ

    • @Krishñå-h9w
      @Krishñå-h9w ชั่วโมงที่ผ่านมา

      അവരെക്കൊണ്ട് കുറച്ചു തീവ്രവാദികളെ ഉൽപാദിപ്പിക്കാൻ പറ്റും.... വേറെ ഒന്നിന്നും പറ്റില്ല.

  • @MuhammedAkkara
    @MuhammedAkkara 6 ชั่วโมงที่ผ่านมา +39

    അപ്പൊ ഗസ ആക്രമണം എന്തിനായിരുന്നെന്നു ഇപ്പൊ എല്ലാവർക്കും മനസ്സിലായി

    • @mrtonymr432
      @mrtonymr432 4 ชั่วโมงที่ผ่านมา +1

      ഹാമാസിനെ പണം കൊട്ത്ത് അമേരിക്ക അടിപിച്ചു .മന്ദ

    • @allen7673
      @allen7673 2 ชั่วโมงที่ผ่านมา +4

      Gaza ഇനി America and Israel മാത്രം Oct 7 കേറി ചൊറിയാൻ പോയപ്പോ ഓർത്തില്ല ഒള്ള കിടപറ കൂടെ പോവും എന്നു ഒള്ളത് എന്റെ റബറെ 😂😂

    • @Teaparty7
      @Teaparty7 7 นาทีที่ผ่านมา

      പോയി ചൊറിഞ്ഞപ്പോ ഓർക്കണം. കുറെ കൊല്ലങ്ങൾ ആയിലെ rebuild Gaza എന്ന് പറഞ്ഞു hamas fund pirikkunnu. എന്നിട്ട് അവിടുത്തെ ജനങ്ങൾ പട്ടിണിയിൽ ആയിരുന്നല്ലോ. ഇനി അമേരിക്ക റെബിൽഡ് ചെയ്യട്ടെ.

  • @fifas4807
    @fifas4807 6 ชั่วโมงที่ผ่านมา +28

    😂 Israel ഒന്നര വർഷം ആയി വാങ്ങാൻ പോയിട്ട്...അഫ്ഗാൻ വാങ്ങാൻ പോയിട്ട് തിരിച്ച് വന്നു...ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ പുറത്താക്കാൻ തുടങ്ങി....

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา

      Israeline river to sea akkan 57 rajyanghal nadanitte ippo ethra varshamayi ikka

    • @fifas4807
      @fifas4807 4 ชั่วโมงที่ผ่านมา

      @vishnusasi6336 India സ്വാതന്ത്യം നേടാൻ എത്ര വർഷം എടുത്തു....?

  • @Yesvah_57
    @Yesvah_57 6 ชั่วโมงที่ผ่านมา +52

    ഈ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും അവസാനം ഇസ്രയേല്‍ തകരുകയും ചെയ്യും.

    • @Truthfinder-n1k
      @Truthfinder-n1k 5 ชั่วโมงที่ผ่านมา +9

      😂😂😂😂 സ്വപ്നം

    • @HuskyElaine
      @HuskyElaine 5 ชั่วโมงที่ผ่านมา +5

      ഈ അറിവ് എവിടുന്നു കിട്ടി

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา +5

      ​@@HuskyElainekithabil ninum adichu matitha

    • @mrtonymr432
      @mrtonymr432 4 ชั่วโมงที่ผ่านมา +1

      അത് ആശ ,ബൈബിളിലെ സഖരൃവ് പ്രവചനം 12 അദ്ധൃയം വായിക്കൂ

    • @Safna-dr5op
      @Safna-dr5op 3 ชั่วโมงที่ผ่านมา

      അത് അങ്ങനെ തന്നെ ക്വുർആൻ പ്രവചനം അല്ലേ അങ്ങനെ വരൂ പക്ഷെ ലോകത്തിൻ്റെ സ്ഥിതി ഗതികൾകീഴ്മേൽ മറിയും😢

  • @basheermuthu3674
    @basheermuthu3674 6 ชั่วโมงที่ผ่านมา +27

    ഓന്റെ താളത്തിന് തുള്ളാൻ പറ്റിയ ഇടം അല്ല ഗസ

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา

      Israel 15 masam thulliyille inni America

  • @abcdjunctionl7439
    @abcdjunctionl7439 6 ชั่วโมงที่ผ่านมา +17

    " അണയാൻ പോകുന്ന അമേരിക്ക ആളിക്കത്തും " 😂 അമേരിക്കയിലെ കാട്ടുതീ തന്നെ ആണ് അതിന്റെ അടയാളം 😊😅❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 6 ชั่วโมงที่ผ่านมา +1

      ഗസ്സ വിൽക്കാൻ വെക്കുമ്പോൾ അറിയിക്കാം എന്ന് ട്രമ്പനോട് ഹമാസ് 😂❤

    • @HuskyElaine
      @HuskyElaine 5 ชั่วโมงที่ผ่านมา

      ഇതൊക്കെ കുറെയായല്ലോ പറയാൻ തുടങ്ങിയത്

  • @azeezv8294
    @azeezv8294 4 ชั่วโมงที่ผ่านมา +13

    ഇപ്പോൾ ഉള്ള ഇസ്രേയേൽ 1948 ഇൽ യൂറോപ്യർ പുറം തള്ളിയ വെയിസ്റ്റാണ്..
    അത് മിഡിൽ ഈസ്റ്റിലെ ക്യാൻസർ ആയി മാറിയിരിക്കുന്നു..
    തുടച്ചു നീക്കുകയല്ലാതെ സമാധാനത്തിനു.വെറെ വഴിയില്ല..

  • @ibnu3426
    @ibnu3426 6 ชั่วโมงที่ผ่านมา +13

    മരമണ്ടന്റെ ഓരോ അത്യാഗ്രഹങ്ങൾ😂😂 അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

    • @sahapadi7017
      @sahapadi7017 5 ชั่วโมงที่ผ่านมา

      😄😄😄

    • @travellingfisher
      @travellingfisher 33 นาทีที่ผ่านมา

      അതു കൊണ്ടാണല്ലോ താൻ കമെന്റ് ബോക്സിലും, ട്രമ്പ് യൂസ് പ്രസിഡന്റും 😂

  • @MuhammedAkkara
    @MuhammedAkkara 6 ชั่วโมงที่ผ่านมา +25

    ഈ വട്ടനെ മെന്റൽ ഓസ്പിറ്റലിൽ ആക്കൂ,

  • @husnashafi5977
    @husnashafi5977 4 ชั่วโมงที่ผ่านมา +4

    മരണം എന്നായാലും ഉണ്ടാകും
    അതിനെ ഭയപ്പെടേണ്ട എന്ന് gassa ഉള്ളവർക്കു നന്നായറിയാം

  • @saji373
    @saji373 6 ชั่วโมงที่ผ่านมา +12

    പ്രസിഡന്റ് ആയപ്പോൾ എന്തുപറ്റി അതിമോഹമാണ് ഫലാസ്റ്റിന്റെ മണ്ണിൽ അവന്റെ ഒരു റിയൽ എസ്റ്റേറ്റ് നീ കുറച്ചു പ്രായമായില്ലേ ഇനിയെങ്കിലും നിർത്തൂ

  • @Kerala264
    @Kerala264 6 ชั่วโมงที่ผ่านมา +9

    പാലസ്റ്റീൻ മുസൽമാന്റെ മണ്ണാണ് നിന്റെ കളി അവിടെ നടക്കില്ല

    • @mrwaltor9533
      @mrwaltor9533 5 ชั่วโมงที่ผ่านมา +12

      എന്നുമുതൽ അറബ് രാജ്യങ്ങൾ തുറിച്ച് വിട്ടതലെ കോയ 😂😂

    • @Truthfinder-n1k
      @Truthfinder-n1k 5 ชั่วโมงที่ผ่านมา +4

      കോപ്പാണ്

    • @Kerala264
      @Kerala264 2 ชั่วโมงที่ผ่านมา

      @@Truthfinder-n1k അതിന് നീ എന്തിനാടാ വിറക്കുന്നത് 😂

  • @azeezv8294
    @azeezv8294 5 ชั่วโมงที่ผ่านมา +3

    ഗ്രീൻ ലാൻഡും ഐസ് ലാൻഡും ഒക്കെ പിടിക്കാൻ കഴിയുമായിരിക്കും ഗാസ പിടിക്കാൻ ട്രംപിന്റെ അച്ഛൻ മണ്ണിൽ നിന്ന് എഴുന്നേറ്റ് വന്നാലും നടക്കില്ല..

    • @TheEnforcersVlog
      @TheEnforcersVlog 25 นาทีที่ผ่านมา

      അപ്പൊ നടന്നാലോ ?

  • @jobingeorge8063
    @jobingeorge8063 6 ชั่วโมงที่ผ่านมา +5

    ബൈബിൾ പ്രവചനത്തിന് ഇന്നേ വരെ മാറ്റം വന്നിട്ടില്ല ഗസ്സ നിർചനം ആകും. ജെറുശലേം ദേവാലയം പണിയപ്പെടും.ലോകം ഏക ലോക gvt വരും എതിർ ക്രിസ്തുവിന്റെ വരവ് ലോകത്ത് undakum. ഇസ്രയേൽ ജനത 3 നിൽ 2 മരിക്കും . യേശുവിന്റെ 2-)0 വരവ് ഒലിവ് മലയിൽ വരും. ഈ ബൈബിൾ പ്രവചനം നടക്കാൻ ഇരിക്കുന്നു അതിന്റെ ഈറ്റ് നോവന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.ലോകം മുഴുവൻ ഇസ്രായേലിനു എതിരായി വരുന്ന കാലം

    • @ManuDevasya
      @ManuDevasya 5 ชั่วโมงที่ผ่านมา +1

      💯true

    • @SajeermuUmmar
      @SajeermuUmmar 4 ชั่วโมงที่ผ่านมา +1

      Orikkalum nadakkilla

    • @jobingeorge8063
      @jobingeorge8063 3 ชั่วโมงที่ผ่านมา +1

      @@SajeermuUmmar അന്ന് ലോകത്ത് ഇസ്രയേൽ എന്ന് ഒരു രാജ്യം ഉണ്ടാകില്ല എന്ന് വിധിയെഴുതിയതാണ്. പക്ഷെ ബൈബിൾ പറയുന്നു ഇസ്രായേലേ ഒരു രാജ്യംഅ യിരിക്കും ( ഈ ഇസ്രയേൽ എന്ന് പറഞ്ഞാൽ യാക്കോബ് എന്നാണ് )അത് നടന്നു പിന്നെയാണ് ഇത് ബൈബിൾ സത്യമാണ് സത്യം ദൈവമാണ്

    • @MohdBasheer-z1n
      @MohdBasheer-z1n 2 ชั่วโมงที่ผ่านมา

      ഈ വട്ടൻ എന്തൊക്കെ പറയുന്നുണ്ട് നടക്കാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ് മോഹങ്ങൾ അല്ലേ പറഞ്ഞു തൃപ്തിപ്പെടട്ടെ

    • @jobingeorge8063
      @jobingeorge8063 ชั่วโมงที่ผ่านมา

      @MohdBasheer-z1n god bls u. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @thajupadappilpadappil2412
    @thajupadappilpadappil2412 4 ชั่วโมงที่ผ่านมา +4

    ചുരുക്കി പറഞ്ഞാൽ ഈ കോമാളിയെ തിരഞ്ഞെടുത്തതിൽ അമേരിക്കൻ ജനതക്ക് വലിയൊരു തെറ്റ് പറ്റി

  • @AhammedKe
    @AhammedKe 3 ชั่วโมงที่ผ่านมา +1

    അവരുടെ ഈമാൻ ഇന്ന് ഒരു അറബിക്കും ഉണ്ടാകില്ല

  • @allen7673
    @allen7673 2 ชั่วโมงที่ผ่านมา +1

    MagaGaza Strip America🇺🇸

  • @saleempalangattu4585
    @saleempalangattu4585 4 ชั่วโมงที่ผ่านมา

    കാണാൻ പോണ പൂരം ചോദിച്ചു അറിയണോ
    ജങ്ക ജഗ ജഗ
    ഇത് പൊളിച്ചു മച്ചാനെ ❤❤❤

  • @SureshSwamy-k1f
    @SureshSwamy-k1f 3 ชั่วโมงที่ผ่านมา +1

    The power World Modi and Trump mama madhayamgal Teevravathikal OIdikko

  • @maneeshcm5549
    @maneeshcm5549 5 ชั่วโมงที่ผ่านมา +2

    He planning to build a army base in middleast ...

  • @ahammedrafeequeahammedrafe2180
    @ahammedrafeequeahammedrafe2180 2 ชั่วโมงที่ผ่านมา

    തന്നെ ആരോട് വാങ്ങും😅 അച്ചായന് വാങ്ങാൻ ചെല്ല് അവർ അങ്ങ് തന്നോളും പാമ്പർസ് ഇടാൻ മറക്കണ്ട ഇല്ലേ അപ്പി ഇടുന്നെത് ലോകം കാണും

  • @alameena8685
    @alameena8685 4 ชั่วโมงที่ผ่านมา +2

    The Ultimate Dealer is Allah ❤.. Not Tru... 😅

  • @501079013
    @501079013 4 ชั่วโมงที่ผ่านมา

    ഇൻഷാ അള്ളാ ട്രംപ് നാണംകെട്ട് ആത്മഹത്യ ചെയ്യും നമ്മൾക്ക് കാണാം

  • @sreejishp3195
    @sreejishp3195 5 ชั่วโมงที่ผ่านมา +1

    നല്ല ട്രംഫ് ❤

  • @yoosufthachaparambil4700
    @yoosufthachaparambil4700 3 ชั่วโมงที่ผ่านมา

    ഡീൽ.... വൈറ്റ് ഹൗസ് ൽ... ഉറപ്പിക്കും....
    അത്.. കഴിഞ്ഞു... അമേരിക്കൻ... പട്ടാള കാരുടെ..... ശവകുയി... തോണ്ടാനുള്ള... ഡീൽ.....
    ട്രമ്പ്... തന്നെ... ഉണ്ടാകും 😂😂😂

  • @AGK-ub3kp
    @AGK-ub3kp 2 ชั่วโมงที่ผ่านมา +1

    2034 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ... ചോദ്യനമ്പർ 21...
    ലോക പോലീസും ലോക സാമ്പത്തിക ശക്തിയും ആയിരുന്ന അമേരിക്കയെ ലേറ്റിനമേരിക്കയെക്കാൾ പിറകിലേക്ക് എത്തിച്ച അമേരിക്കൻ പ്രസിഡന്റ്??
    ഓപ്ഷൻ
    A. ജോർജ്ജ് ബുഷ്
    B. ബാറക് ഒബാമ
    C. വിൻസ്റ്റൻ ചർച്ചിൽ
    D. ഡോണൾഡ് ട്രമ്പ്

  • @crazyvlog5999
    @crazyvlog5999 2 ชั่วโมงที่ผ่านมา

    ഇവിടെ വല്ല ധാതു നിഷേപവും കാണും അതാവും അവിടെ കണ്ണു വെക്കുന്നത്

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา +1

    ❤❤❤tramp ❤❤❤

  • @geniusmasterbrain4216
    @geniusmasterbrain4216 4 ชั่วโมงที่ผ่านมา

    ഇവൻ (ട്രമ്പ് എന്ന കൊമ്പൻ) ലോകത്തിന് ഭീഷണി

  • @AhammedKe
    @AhammedKe 3 ชั่วโมงที่ผ่านมา

    Gassa വിറ്റ് ക്യാഷ് വാങ്ങുന്നവരല്ല ഹമാസ് യോദ്ധാക്കൾ 😂

  • @shalinshamsudheen5261
    @shalinshamsudheen5261 2 ชั่วโมงที่ผ่านมา

    He just BUSINESS PRESIDENT OF AMERICA

  • @Cidmoosa12345
    @Cidmoosa12345 5 ชั่วโมงที่ผ่านมา +1

    അവസാനം ഇന്ത്യയെയും കൂടി വേണമെന്ന് പറയുമോ😂

  • @muhammedsabeer4355
    @muhammedsabeer4355 6 ชั่วโมงที่ผ่านมา +3

    കീലേരി അച്ചു😂

  • @ROLLENDMORERA
    @ROLLENDMORERA 5 ชั่วโมงที่ผ่านมา

    ഏന്തൊയാലും ഹമാസ് എന്ന എലികളിൽ നിന്ന് ആ സാധുക്കൾ രക്ഷപ്പെടും..🎉🎉🎉

  • @adampoovam2262
    @adampoovam2262 4 ชั่วโมงที่ผ่านมา

    ഭാവിയിൽ അറബ്രാജിയംപുർണമായികയ്യിലൊതുക്കാൻ ഉള്ള ഏണിപ്പടിയായിഗാസയെ കാണുന്നകുറുക്കനാണ് മയിപ്രണ്ട്😂😂😂😂

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 5 ชั่วโมงที่ผ่านมา

    വെറും വാക്കല്ല.മാനസിക നില തെറ്റിയവൻ്റെ വാക്കാണ്

  • @kasimm4677
    @kasimm4677 ชั่วโมงที่ผ่านมา

    മറെറാരു സുരേഷ് ഗോപി.🤣🤣 ഗസ ഞാനിങ്ങ് എടുക്കും.🤣

  • @MohdBasheer-z1n
    @MohdBasheer-z1n 2 ชั่วโมงที่ผ่านมา

    ഈ പൊട്ടൻ എന്തൊക്കെ പറയാനുണ്ട് നടക്കാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിന്റെ ആഗ്രഹം തീർത്തോ പുള്ളിക്കാരൻ ഇതിലൊന്നും ആ ആ മക്കൾ തിരിഞ്ഞു പോകുന്ന തോന്നുന്നുണ്ടോ

  • @shifanashifashifana7922
    @shifanashifashifana7922 5 ชั่วโมงที่ผ่านมา

    Da ട്രംമ്പേ nee ആരെങ്കിലും കൈ കൊണ്ട് തീരും നോക്കിക്കോ 😊✌🏼✌🏼✌🏼✌🏼

  • @moidupv4264
    @moidupv4264 6 ชั่วโมงที่ผ่านมา +2

    എന്നെ കോണ്ട് പറയിപ്പിക്കണ്ട. മിണ്ടാതിരുന്നോ?

  • @antonyibin699
    @antonyibin699 2 ชั่วโมงที่ผ่านมา

    എല്ലാ രാജ്യവും അമ്മേരികയെ ഒഴിവാക്കി ഒന്നിച്ചു നിന്നാൽ തിരാവുന്ന പ്രശ്നമേ ഉള്ളു

  • @Bath-Eye
    @Bath-Eye 3 ชั่วโมงที่ผ่านมา

    Oral idaku idaku അവിടെ കച്ചോടത്തിനു പോണുണ്ട് നമ്മടെ എന്തൊക്കെ എഴുതി കൊടുത്തോ ന്തോ 🙏

  • @Sabith_muhammed
    @Sabith_muhammed 5 ชั่วโมงที่ผ่านมา

    അലൻ ജോസ് പെരേര ആറാട്ട് അണ്ണൻ മുതലായ 🚀പോലെ ഒരു 🚀 അത്രെ ഉള്ളു ഇവൻ

  • @abdurahiman6995
    @abdurahiman6995 6 ชั่วโมงที่ผ่านมา

    ട്രമ്പിനെ ചങ്ങല ഇട്ടു കുതിരവട്ടത്തേക്ക് മറ്റുന്നതാണ് നല്ല തീരുമാനം

  • @josephthomas3269
    @josephthomas3269 5 ชั่วโมงที่ผ่านมา +2

    ട്രംപാണ് ശരി

  • @wisdomtruth33
    @wisdomtruth33 6 ชั่วโมงที่ผ่านมา

    പണ്ട് അഫ്ഗാനീന്നു കണ്ടം വഴി ഓടിയ പോലെ ഓടേണ്ടി വരും മരവാണമേ...😂

  • @MohamedMusthafa-y5q
    @MohamedMusthafa-y5q 4 ชั่วโมงที่ผ่านมา

    ഗസ്സ വിൽക്കാൻ അവർ തയ്യാറല്ലങ്കിൽ എന്ത് ചെയ്യും.

  • @helloenthund4408
    @helloenthund4408 2 ชั่วโมงที่ผ่านมา

    ഗാസ ഒന്നു നന്നാവട്ടെ

  • @Eranghikkal
    @Eranghikkal 6 ชั่วโมงที่ผ่านมา

    അതെ. ഏറ്റവും മനഹോരമാക്കും ഇറാഖും അഫാഗംനും പോലെ

  • @khalidalungal881
    @khalidalungal881 5 ชั่วโมงที่ผ่านมา

    കിടക്കും പായയും എടുത്ത് ഓടേണ്ടിവരും നിനക്ക്... സമാധാനത്തിൽ നിന്നെ അവിടെ കിടത്തിഉറക്കില്ല...

  • @arabianvibes554
    @arabianvibes554 5 ชั่วโมงที่ผ่านมา

    അമേരിക്ക 😂 ലോക തോൽവിയിലേക്ക് ആണ് പോക്ക് 😂

  • @inshazainab1165
    @inshazainab1165 6 ชั่วโมงที่ผ่านมา

    ഇപ്പൊ കാര്യം പിടികിട്ടി.... പാവം കുഞ്ഞുങ്ങളെ കൊന്നിട്ടാണോ.. ഗസ പിടിച്ചെടുക്കാൻ ശ്രമിച്ചത്.... ഇപ്പൊ കിട്ടും വേഗം ചെല്ല്

  • @basheerkunni2768
    @basheerkunni2768 ชั่วโมงที่ผ่านมา

    ലോകത്തിലെ രണ്ടു ചതിയന്മാർ ഇസ്രായേൽ അമേരിക്കഗസ വാങ്ങാൻ ഏതു മാർഗ്ഗമാണ് വരുന്നത്കടൽമാർഗം ആണോ?എന്നാൽ ഫിർഔൻറെ ഗതി വരും

  • @jincejoyjincejoy3770
    @jincejoyjincejoy3770 45 นาทีที่ผ่านมา

    who is the owner at this time

  • @user38358
    @user38358 5 ชั่วโมงที่ผ่านมา

    അറബ് രാജ്യം ഇടപെട്ടാൽ ട്രംപ് പിന്മാറും അത് ഉറപ്പാണ് നെതന്യാഹു ട്രംപിന് അറബ് രാജ്യങ്ങളെ പേടിയാകും

  • @rameshabhimani7204
    @rameshabhimani7204 5 ชั่วโมงที่ผ่านมา +2

    നല്ല കാര്യം

  • @mrtonymr432
    @mrtonymr432 4 ชั่วโมงที่ผ่านมา

    സഖരൃവ് 12...2 ,3 അമേരിക്കക്ക് കാലക്കേട്

  • @manuttyava724
    @manuttyava724 5 ชั่วโมงที่ผ่านมา

    ഡീൽ വീട്ടിൽ വച്ചാൽ മതി

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 5 ชั่วโมงที่ผ่านมา

    ഇതേ പോക്ക് പോയാൽ അമേരിക്കയും ഇസ്രായേലും പിച്ചച്ചട്ടി എടുക്കേണ്ടിവരും ചെയ്തു കൂട്ടിയ പാവങ്ങൾ കഴുകിയാൽ പോകില്ല ഭൂമിയിൽ തന്നെ അനുഭവിച്ചു പോകും

    • @ManuDevasya
      @ManuDevasya 5 ชั่วโมงที่ผ่านมา +1

      എന്ത് പാപം 7?

  • @jashidhjashi9193
    @jashidhjashi9193 6 ชั่วโมงที่ผ่านมา

    Oru prasthavana erakki pinne kandath katthi erinja oru nakaram aayirunnu kathirikkam ath pole onn 😅

  • @ecolathi2982
    @ecolathi2982 6 ชั่วโมงที่ผ่านมา +2

    Orikkalum kittilla

  • @malankarasabu3996
    @malankarasabu3996 5 ชั่วโมงที่ผ่านมา

    Ameer ikka yude keezhil gaza

  • @masthanjinostra2981
    @masthanjinostra2981 6 ชั่วโมงที่ผ่านมา

    President wants but Americans sammadhikumo. I think he wants Arabs to fund it, he just owns it. Capitalization thanne aan lakshyam, Imperialistic aspirations onnum vittitilla, anyway hope for good.

  • @Mujeebrahman-lf4ek
    @Mujeebrahman-lf4ek 4 ชั่วโมงที่ผ่านมา

    Trumindy Avasanam agum
    Muslingalk maranam bayamEllatavarAnu oormavanam

  • @aliyaarali6889
    @aliyaarali6889 5 ชั่วโมงที่ผ่านมา

    America afgaan vaangan poyi vannathe ulloo 😂😂😂

  • @sreedhar5052
    @sreedhar5052 6 ชั่วโมงที่ผ่านมา

    Swantham Rajyam valaran vendi ayal cheyyunna karyamkal ithupole nammalum Bangladesh pidichu edukkenam

    • @ablmhd
      @ablmhd 6 ชั่วโมงที่ผ่านมา +1

      പൊട്ടന്‍ എന്ന്‌ വെച്ച ലോക പൊട്ടന്‍ 😂

    • @sahalshalu0918
      @sahalshalu0918 6 ชั่วโมงที่ผ่านมา

      But bangladesh pidichadakan shramichal pakistanum chinayumokke ethire thiriyum

  • @ibrahimK-rq1cd
    @ibrahimK-rq1cd 6 ชั่วโมงที่ผ่านมา

    Trupinte
    Savampolum
    Bakkivekkilla
    Hoothi.hisbu
    Iran

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 6 ชั่วโมงที่ผ่านมา

    തുരുമ്പെട്ടൻ മണ്ടത്തരം വിളമ്പാതെ

  • @ashrafkoya2078
    @ashrafkoya2078 ชั่วโมงที่ผ่านมา

    Ganja ganja trembe pottanpoda mandan 😂😂😂😂😂

  • @ruwayfiruwa2793
    @ruwayfiruwa2793 5 ชั่วโมงที่ผ่านมา

    Business kannum ayi ഓരോരോ country kale പിടിക്കാൻ nokkiyaal നന്നായി irikkum

  • @abdulnaseer9792
    @abdulnaseer9792 3 ชั่วโมงที่ผ่านมา

    Pura kathibo vazha vettuvanu eee Naya 😂

  • @sameeraek
    @sameeraek 5 ชั่วโมงที่ผ่านมา

    മഹതി ഇമാം വരും

    • @Truthfinder-n1k
      @Truthfinder-n1k 5 ชั่วโมงที่ผ่านมา +1

      വന്നാൽ അവനെയും ഇസ്രായേൽ തട്ടും 😂😂😂😂

  • @mithuns52
    @mithuns52 3 ชั่วโมงที่ผ่านมา

    Kelavanu brandhaanu,😂😂😂

  • @SayedFasal-n4l
    @SayedFasal-n4l ชั่วโมงที่ผ่านมา

    Mairaakum...Ennaal America...somaalia...Aakum

  • @ai-fg3kw
    @ai-fg3kw 4 ชั่วโมงที่ผ่านมา

    Thallu kelkan nalla rasm😂

  • @taemfullontfon5303
    @taemfullontfon5303 5 ชั่วโมงที่ผ่านมา

    trupnte achante veedanallo gaza onn poadappa ithrem kalamay nadakatha karyam nadannath thanne 😅

  • @thoufeek3133
    @thoufeek3133 6 ชั่วโมงที่ผ่านมา

    Praanthan😂😂😂

  • @Teaparty7
    @Teaparty7 5 นาทีที่ผ่านมา

    ഇസ്ലാമിസ്റ് media

  • @MrManukks
    @MrManukks 6 ชั่วโมงที่ผ่านมา

    ആട്ടിൻ തോലിട്ട ചെന്നായ

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา +1

    ❤❤❤ israyel ❤❤ bharatham ❤️❤️ tramp 🥰🥰🥰🥰

  • @Jishana-x1m
    @Jishana-x1m 3 ชั่วโมงที่ผ่านมา

    Nashichu potte israel&america

  • @jouharmaani888
    @jouharmaani888 6 ชั่วโมงที่ผ่านมา

    Poodo ട്രബേ 😄🤣🤣

  • @AshrafP-p7z
    @AshrafP-p7z 2 ชั่วโมงที่ผ่านมา

    E manthan vere pani onnum ille

  • @kabeer5971
    @kabeer5971 ชั่วโมงที่ผ่านมา

    ആരാന്റെ വസ്തുക്കൾ ഏതുകാലത്തും പിടിച്ചെടുക്കാൻ നല്ല ഉത്സാഹം ഉള്ള ടീമാണ് ജൂതസമൂഹം വെട്ടിപ്പിടിക്കാൻ ഇവരെ കഴിച്ചിട്ടേ ഉള്ളൂ ജൂത നസ്രാണി സമൂഹം

  • @sainabakalathil7346
    @sainabakalathil7346 4 ชั่วโมงที่ผ่านมา

    Logathinne.nasahm.varunathinne.mumbayi.e.pattygale.kollanam

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 22 นาทีที่ผ่านมา

    വട്ടായോ

  • @mohammedshihab-i5c
    @mohammedshihab-i5c 47 นาทีที่ผ่านมา

    Idavandde.addettindde.deel.😅😅

  • @Rababae
    @Rababae 3 ชั่วโมงที่ผ่านมา

    oru kopum nadakkooola

  • @joseantony3147
    @joseantony3147 5 ชั่วโมงที่ผ่านมา

    Pottan😂

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา

    ❤❤❤tramp ❤️👍 israyeel ❤❤❤

  • @raseedhsaidu324
    @raseedhsaidu324 6 ชั่วโมงที่ผ่านมา

    Maira.😂😂😂😂😂😂😂

  • @srn6537
    @srn6537 6 ชั่วโมงที่ผ่านมา +1

    Trump ❤

  • @shameerk2672
    @shameerk2672 6 ชั่วโมงที่ผ่านมา +1

    അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ സമാധാനത്തിന്റെ ആട്ടിടയന്റെ മക്കളുടെ ഒരു രാജ്യവും സമാധാനത്തോടെ കിടന്നുറങ്ങിയില്ല 🎉

    • @jerinantony106
      @jerinantony106 5 ชั่วโมงที่ผ่านมา

      Ne enna pannuve ne enna panuve.. Mammade ne vappak onnude jenikanam.. Kathichu kalayayum pachekk💀

    • @TheEnforcersVlog
      @TheEnforcersVlog 18 นาทีที่ผ่านมา

      ഇപ്പോഴും ഇല്ല

  • @jk-vc9sm
    @jk-vc9sm 4 ชั่วโมงที่ผ่านมา

    Pottan Trump 😂